BSNL പോർട്ട് ചെയ്തവർ നേരിടുന്ന പ്രശ്നങ്ങൾ ഇവയാണ്/Bsnl sim issue

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 101

  • @SN-yk6wl
    @SN-yk6wl Місяць тому +6

    ഞാൻ ജിയോ യിൽ നിന്ന് bsnl പോർട്ട്‌ ചെയ്തു കുടുങ്ങി പോയി നെറ്റ് കിട്ടുന്നില്ല ഇനി ആരും വിഡ്ഢിത്തം ചെയ്യല്ലേ

    • @sherinpt5471
      @sherinpt5471 22 дні тому

      athyy enikum agnee patty

    • @Neshwaram
      @Neshwaram 18 днів тому

      എനിക്കും പറ്റി.

    • @sajuvarghese818
      @sajuvarghese818 10 днів тому

      എനിക്ക് BSNL sim നല്ല speed ഉണ്ട്...APN settings change ചെയ്താമതി

  • @user-fh4sz1hk6t
    @user-fh4sz1hk6t 3 місяці тому +30

    BSNL ആവശ്യത്തിനു speed ഉണ്ടുI, I am happy with BSN ❤👍😄

    • @samjose222
      @samjose222 2 місяці тому

      ഇവിടെ H മാത്രം 450 kbps speed only.. Yutub ഓപ്പൺ ആകും ചിലപ്പോൾ കറങ്ങും 😅

  • @gopalakrishnannayar8322
    @gopalakrishnannayar8322 3 місяці тому +16

    എന്റെ sim bsnl ആണ് എനിക്ക് നല്ല speed കിട്ടുന്നുണ്ട് (4G).

    • @sunilbabu6603
      @sunilbabu6603 3 місяці тому

      എവിടെ സ്ഥലം?

    • @gopalakrishnannayar8322
      @gopalakrishnannayar8322 3 місяці тому

      @@sunilbabu6603 N. Paravur

    • @gopalakrishnannayar8322
      @gopalakrishnannayar8322 3 місяці тому

      ​@@sunilbabu6603N. Paravur (Thuruthipuram )

    • @iai1
      @iai1 3 місяці тому

      3g യില് ഫോൺ സെറ്റ് ചെയ്തു first sim slot ല് നല്ല സ്പീഡ് ഉണ്ട് സെക്കൻ്റ് സിം 2 ജിയിൽ ഇട്ടു എല്ലായിടത്തും 2 g call net work undu ഇത് ധാരാളം

  • @NaseerA-c5i
    @NaseerA-c5i 2 місяці тому +3

    ആലപ്പുഴയിലാണ് ഞാൻ എനിക്ക് ബിഎസ്എൻഎൽ നെറ്റ് വർക്കിന് വലിയ കുഴപ്പമൊന്നു തോന്നിയിട്ടില്ല പിന്നെ ഒന്ന് രണ്ട് പ്രാവശ്യം കറങ്ങും എല്ലാം അങ്ങനെ തന്നെയല്ലേ അതുകൊണ്ട് കുഴപ്പമില്ല പക്ഷെ പാവപ്പെട്ടവരെ സംരക്ഷിക്കാൻ ബിഎസ്എൻഎൽ ആണ് നല്ലതെന്നാണ് തോന്നുന്നത് ഇനി ചാർജ് കൂട്ടുമോ എന്നുള്ളത് അറിയില്ല എല്ലാവരും ബിഎസ്എൻഎൽ കസ്റ്റമർ ആയി കഴിഞ്ഞാൽ ചാർജ് കൂട്ടാതെ തന്നെ കമ്പനിക്ക് ഓട്ടോമാറ്റിക് ആയിട്ട് ലാഭം ഉണ്ടാകും കസ്റ്റമർ കൂടുമ്പോൾ അതു മുതലെടുത്ത് കയ്യിട്ടുവാരാതിരുന്നാൽ മതി നേതാക്കന്മാരും ഓഫീസർമാരും

  • @kaladharank.r9461
    @kaladharank.r9461 3 місяці тому +7

    ഞാൻ ഈ കഴിഞ്ഞ ആഴ്ചയാണ് വി ഐ യിൽ നിന്നും ബി എസ് എൻ എൽ ലേയ്ക്ക് പോർട്ട് ചെയ്തത്. എനിയ്ക്ക് പഴയതുപോലെ തന്നെ സ്പീട് കിട്ടുന്നുണ്ട്.

  • @sunilv877
    @sunilv877 3 місяці тому +6

    എന്നാ പറഞ്ഞാലും ഞങ്ങൾ ബിഎസ്എൻഎൽ ലേക്ക് പോവുകയാണ് മറ്റു കമ്പനികളുടെ അടിക്കടിയുള്ള ചാർജ് വർദ്ധനവ് സാധാരണക്കാരന് പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയാണ് അതിനൊരു തടയിടണെങ്കിൽ ബിഎസ്എൻഎൽ ലേക്ക് പോവുക എന്നൊരു മാർഗ്ഗം മാത്രമാണ് ഇപ്പോൾ ഉള്ളത്

  • @mrmovie8697
    @mrmovie8697 3 місяці тому +3

    ആഹാ ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ.. ഒരു അടിത്തറ ഇല്ലാത്ത ഒരു പ്രസ്ഥാനമാണ് ബിഎസ്എൻഎൽ. ടെക്നോളജി വളരെ കുറവാണ് ഇവർക്ക്. അതുകൊണ്ട് തന്നെ കവേർജ് ഒരിക്കലും പൂർണയമായ രീതിയിൽ കിട്ടില്ല എന്നത് പച്ചയായ സത്യമാണ്.. ബിഎസ്എൻഎലിനെ താങ്ങി നടന്നാലും ഉപകാരം ഉണ്ടാവില്ല. കാരണം ഇവര്ക്കും വില കൂട്ടാതെ പിടിച്ച് നിലകാൻ പറ്റില്ല.. ഇപ്പോൾ 4g ആക്കുന്നതിന് മുടക്കുന്ന പണം മുഴവനും തിരിച്ച് കിട്ടണമെങ്കിൽ പൈസ കൂട്ടാതെ പറ്റില്ല

  • @BinoyJayadevan
    @BinoyJayadevan Місяць тому +1

    By mistake I paid 2999 ...only call no internet...complained ....promised will be ready within 7 days..now 12 day over.. no option to cancel.

  • @manoharanpalanisamy8737
    @manoharanpalanisamy8737 21 день тому +1

    Eneku BSNL 4G VO LTE Kettunundu Nalla Speed Anu

  • @EBIMONEBI-kx6co
    @EBIMONEBI-kx6co 3 місяці тому +5

    3g ആണ് പക്ഷേ അത്യാവശ്യം സ്പീഡ് ഉണ്ട് ചിലപ്പോൾ കാൾ issue ഉണ്ട് ചിലപ്പോൾ net സ്ലോ ഉണ്ട് യൂട്യൂബിൽ 1080 hd വീഡിയോ play ആകുന്നില്ല എന്നെ ഉള്ളു റീൽസ് ഒക്കെ buffring ആണ്

    • @iai1
      @iai1 3 місяці тому

      3g യില് ഫോൺ സെറ്റ് ചെയ്തു first sim slot ല് നല്ല സ്പീഡ് ഉണ്ട് സെക്കൻ്റ് സിം 2 ജിയിൽ ഇട്ടു എല്ലായിടത്തും 2 g call net work undu ഇത് ധാരാളം

    • @kailakaila3920
      @kailakaila3920 3 місяці тому

      കൊല്ലം ഒക്കെ 4g ആയി bsnl

  • @naheefakt5413
    @naheefakt5413 3 місяці тому +5

    ഞാൻ ഇന്ന് new bsnl sim എടുത്തു net speed unndavo ennu ഉറപ്പു ഇല്ലാത്തതിനാൽ പോർട്ട് ചെയ്തില..ഇപ്പോ 3g anekilum buffering ഇല്ലാതെ tane ee vedio kaanunu i am happy...😊😊😊

  • @umarkvga8869
    @umarkvga8869 2 місяці тому +1

    ഒരു പ്രശ്നവും ഇല്ല.

  • @zakkeersaidalavi7205
    @zakkeersaidalavi7205 3 місяці тому +4

    താൻ ജിയോയ്ക്ക് വേണ്ടി വീഡിയോ ചെയ്യുന്നു അതിനുവേണ്ടി ബിഎസ്എൻഎല്ലിന് തരംതാഴ്ത്തൽ

    • @muhammadfayyallp144
      @muhammadfayyallp144 3 місяці тому

      ഞാൻ കുറേക്കാലം ബിഎസ്എൻഎൽ ജിയോയും ഉപയോഗിച്ച വ്യക്തിയാണ് ഞാൻ ബിഎസ്എൻഎൽ നമ്പർ വരെ ജിയോയിലേക്ക് പോർട്ട് ചെയ്തു

  • @arbmatool449
    @arbmatool449 3 місяці тому +4

    എനിക്ക് യൂട്യൂബ് കിട്ടുന്നില്ല whatsapp ഡൌൺലോഡ് ആവുന്നില്ല messge മാത്രം കിട്ടുന്നു വീട്ടിൽ നിന്ന് പുറത്തു എവിടെയെങ്കിലും പോയാൽ മാത്രം കിട്ടുന്നു ശരിയാകുമെന്ന് പ്രതീക്ഷ ഇല്ല

  • @haf33f26
    @haf33f26 8 днів тому

    Bro njaan vi to bsnl port cheythu
    Keypad phone il nokia de aanu sim ittath
    After porting receive aakunna sms ellam blank aayitta varunnath solutions vallathum indo bro

  • @JagadeeshM-p9u
    @JagadeeshM-p9u 3 місяці тому +1

    Right people take right decision right time BSNL telecommunication better option for me BSNL telecommunication more than Enough 🗼🗼🗼

  • @veemuhammed3948
    @veemuhammed3948 3 місяці тому +1

    ഞാൻ സ്ഥിരമായി ബിഎസ്എൻഎൽ ഉപയോഗിക്കുന്ന ആളാണ്...എൻ്റെ അടുത്ത് jio യൂടെ ഒരു സിം കൂടിയുണ്ട്...ജിയോയുടെ 4g യെക്കാൽ net speed എനിക്ക് ബിഎസ്എൻഎൽ 3g ക്കു കിട്ടുന്നുണ്ട്...പക്ഷെ bsnl ലിൽ കോൾ ചെയ്യുമ്പോൾ ചിലസമയം വീഡിയോയിൽ പറഞ്ഞപോലെ എനിക്കും സംഭവിക്കാറുണ്ട്...

  • @leelamani3758
    @leelamani3758 2 місяці тому

    No problem .

  • @AzeezKm-r8w
    @AzeezKm-r8w 8 днів тому

    കേരള തീൽ BS N L ആയ്ട്ട് ഇല്ല യൂ ട്ടു വിൽ വാർത വേറുതെ തളളി വിടുന്നതാണ് ആരു പേർട്ട് ചെയുല്ലെ

  • @jojuittyerah
    @jojuittyerah 3 місяці тому +8

    BSNL ൽ നിന്ന് Jio യിലേയ്ക്ക് വന്ന ഞാൻ jio speed ഇല്ലാത്തതിനാൽ, port ചെയ്തത് മണ്ടത്തരം ആയെന്ന് എന്റെ അഭിപ്രായം. ഇനി 90 days കഴിഞ്ഞ് വീണ്ടും BSNL ലേക്ക് തിരികെ PORT ചെയ്യണം

  • @prasannanpg6834
    @prasannanpg6834 7 днів тому

    Port ചെയ്താൽ ഒരു കുഴപ്പവുമില്ല

  • @hakunamatata932
    @hakunamatata932 2 місяці тому

    5G spectrum ഒരുപാട് പൈസ മുടക്കിയാണ് ടെലികോം കമ്പനികൾ വാങ്ങിയത്.അത് ജനങ്ങളിൽ നിന്നു ഈടാക്കി തുടങ്ങി അപ്പൊ അവരെ വേണ്ട .
    ഞാൻ airtel
    ,BSNL user ആണ്.പക്ഷെ Net ന് BSNL നെ depend ചെയ്യാൻ പറ്റില്ല പെട്ട് പോകും...എല്ലാ area യിലേക്കും 4G വന്നു എന്ന് ഉറപ്പാക്കിയിട്ട് BSNL ലേക്ക് port ചെയ്യൂ...plan ഒക്കെ കുറവ് തന്നെയാണ്...BSNL 5G ആകുമ്പോൾ അവരും പതുക്കെ കൂട്ടിക്കോളും...

  • @LawMalayalam
    @LawMalayalam 3 місяці тому

    Ningal ethu mic anu use cheyyunne

  • @jlijo619
    @jlijo619 2 місяці тому +1

    Bro port cheythu range kanikunnundu pakshe customer care il polum vilikkan pattunnillla

  • @RajanRajan-yz3el
    @RajanRajan-yz3el 2 місяці тому

    ഞാൻ ടൗണിൽനിന്നും കുറച്ച് ഉള്ളിൽ താമസിക്കുന്ന ആളാണ് ബിഎസ്എൻഎൽ നെറ്റ് നല്ല സ്പീഡിൽ കിട്ടുന്നു ചിലർക്ക് കിട്ടാത്തത് ടവറിനെ പ്രശ്നമാവാം

  • @Kuttichan
    @Kuttichan 2 місяці тому

    ഇന്ന് ഞാൻ തളിപ്പറമ്പിൽ പോയപ്പോൾ എൻറെ മൊബൈലിൽ BSNL 4G . സിഗ്നൽ കാണിച്ചു

  • @NishadT-ic2oz
    @NishadT-ic2oz 2 місяці тому

    Bsnl ലിലെ വലിയ പ്രശ്നം കസ്റ്റമർ കെയറിൽ വിളിച്ചാ പെട്ടന്ന് കിട്ടൂല Bsnl tune App പോർട്ട് ചെയ്തവർക്ക് കിട്ടാൻ ബുദ്ധിമുട്ടാണ് ഞാൻ ബുദ്ധിമുട്ടി കസ്റ്റമർ കെയറിൽ വിളിച്ച് വിളിച്ച് ശെരിയാക്കി

  • @anilKumar-bt4ff
    @anilKumar-bt4ff 2 місяці тому

    എൻ്റെ primary sim BSNL ആണ് secondary Sim ആണ് jio .രണ്ടും ഒരേ പോലെ ചാർജ്ജ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്... എൻ്റെ വീട്ടിനകത്ത് H+ ആണ് BSNL ന്കിട്ടുന്നത് ഏതാണ്ട് 4G Speed ഒരു കുഴപ്പവുമില്ല.... Jio Recharge expiry date കഴിഞ്ഞാൽ പൂർണമായി BSNL മാത്രമേ ഉപയോഗിക്കൂ..... വീടിനകത്ത് DATA Range Jio നേക്കാളും കൂടുതലായിട്ട് BSNL ആണ് കിട്ടുന്നത്

  • @kailakaila3920
    @kailakaila3920 3 місяці тому

    ബിസ്നൽ കൊല്ലത് ഉത്ഘാടനം ചെയ്തത് കുളത്തുപ്പുഴ ആണ്... ഗ്രാമങ്ങളിൽ ആണ് ബിസ്നൽ സേവനം എന്ന രീതിയിൽ first പ്രേയോരിറ്റി... പിന്നെ cal പ്രോബ്ലം ഓട്ടോമാറ്റിക്കൽ 2g പോകുന്നുണ്ട് ആണ് ആ പ്രോബ്ലം പരിഹരിച്ചു

  • @thetechnolink
    @thetechnolink 2 місяці тому

    ❤BSNL

  • @muhammadashik8138
    @muhammadashik8138 3 місяці тому +1

    Bro vtl wifi ullavarkk bsnl okay aaan.outdoor kittum.indoor mosham aaan

  • @sajeevs3725
    @sajeevs3725 3 місяці тому +1

  • @pavadakaripennu
    @pavadakaripennu 2 місяці тому

    ഒരിക്കലും പോർട്ട് ചെയ്യരുത് എനിക്ക് കോൾ പോവുന്നില്ല നെറ്റ് കിട്ടുന്നില്ല 😭😭😭

  • @Asaru-7075
    @Asaru-7075 3 місяці тому +1

    BSNL ok

  • @pratheepanmp4318
    @pratheepanmp4318 3 місяці тому +2

    Problem

  • @sarangapanitm7427
    @sarangapanitm7427 3 місяці тому +6

    very bad BSNL 'Data very slow😢

  • @abdulkaderp3944
    @abdulkaderp3944 3 місяці тому

    Bsnlekk Njan port cheithathan call vikikkan pattunnund but network kittunnilla😢

  • @p.s.vishnu
    @p.s.vishnu 3 місяці тому +1

    Bsnl kuzhappamilla but chilapool net slow akunnuddu.calling no issue

  • @meenusappus7849
    @meenusappus7849 2 місяці тому +1

    തനിക്ക് സ്വകാര്യ കമ്പനികള്‍ പണം തന്നോ

  • @nevinpanely2088
    @nevinpanely2088 3 місяці тому

    ഞാൻ പോർട്ട്‌ ചെയ്തു കിടു സ്പീഡ് ആണ്

  • @regioommen8358
    @regioommen8358 3 місяці тому

    ഇവിടെ ജിയോ 4G ആണെന്ന പറഞ്ഞാലും 3 Gയുടെ സ്പീഡേ ഉള്ളൂ.

  • @vivek.k4587
    @vivek.k4587 3 місяці тому

    ഞാൻ ഈ വിഡിയോ കാണുന്നത് bsnl ലാണ്... Speed അടിപോയനണ്

  • @mohammedsharief4332
    @mohammedsharief4332 2 місяці тому

    Generally getting net problem My B S N L 4 Gg sim even though not getting net

  • @iai1
    @iai1 3 місяці тому

    BSNL ❤3g യില് ഫോൺ സെറ്റ് ചെയ്തു first sim slot ല് നല്ല സ്പീഡ് ഉണ്ട് സെക്കൻ്റ് സിം 2 ജിയിൽ ഇട്ടു എല്ലായിടത്തും 2 g call net work undu ഇത് ധാരാളം

  • @nafinafi2440
    @nafinafi2440 3 місяці тому

    Bsnl ഉള്ള ഓരോരോ ആള് ഓരോ അഭിപ്രായം or അനുഭവം ആണ് പറയുന്നത്... സംഭവം ഇത്രേയുള്ളൂ.. ടൗണിൽ ഒക്കെ ജീവിക്കുന്നവർക്ക് നല്ല രീതിയിൽ നെറ്റ് use ചെയ്യാൻ കഴിയും...

  • @kpnsoorya7204
    @kpnsoorya7204 Місяць тому

    Jio 5G now 2G speed

  • @kssugu-pq4gx
    @kssugu-pq4gx Місяць тому

    No Reinge and no Net please

  • @uniquee846
    @uniquee846 3 місяці тому

    Enik 2 day muthal net nalla lag ahnn ath ntha athuvare prblm onnuillla

  • @SafnaMuneeb
    @SafnaMuneeb 3 місяці тому +5

    ഞാൻ vi ഒഴിവാക്കി BSNL ആകി. സൂപ്പർ SPEED

  • @abin6983
    @abin6983 2 місяці тому

    50% ohhh😂😂.Bro it's big issue alle

    • @abin6983
      @abin6983 2 місяці тому

      Half of bsnl users are facing issue 😮. Bro k calling ellam correct aayit connect avarundo, any issue indo only in calling. I have plan to port to bsnl ,only for calling purpose is it right move

  • @thomasks7908
    @thomasks7908 3 місяці тому +1

    Orupadu speed kudiyal vandikku adiyilpokum

  • @mohammedkuttym.p2543
    @mohammedkuttym.p2543 2 місяці тому

    വീട്ടിൽ കിട്ടുന്നില്ല പുറത്ത് ഉണ്ട്

  • @AshifIkkuse
    @AshifIkkuse 3 місяці тому +1

    Vi BSNL port akkitt innekk 4 day ayi yantha port avathe

  • @sajeevvenjaramood3244
    @sajeevvenjaramood3244 3 місяці тому

    BSNL അത്യാവശ്യത്തിന് ഉപകരിക്കില്ല. നല്ല സർവീസ് കിട്ടുന്ന കാലത്തേ അതിലേക്കു മാറൂ.

  • @MOHAMMADASMIL679
    @MOHAMMADASMIL679 3 місяці тому

    BSNL

  • @farismullan7440
    @farismullan7440 3 місяці тому

    എൻ്റെ ഫോണിൽ BSNL 3g കിട്ടില്ല ഫോൺ samsung J7 MAX

  • @KThandilam-fl3li
    @KThandilam-fl3li 2 місяці тому

    എൻ്റെ വീട്ടിൽ വന്ന് റൈഞ്ച് തെളിയിച്ചാൽ ഞാനും മാറാം. ഒരിക്കൽ BSNL മാറ്റിയത് റൈഞ്ച് തീരെ കിട്ടാത്തതുകൊണ്ടാണ്. കിട്ടാത്തതാണ്

  • @deva.1451
    @deva.1451 2 місяці тому

    ഒരു കുഴപ്പവും ഇല്ല.നെറ്റ് കിട്ടുന്നുണ്ട്. ജിയോ ന്റെ കൈയിൽ നിന്ന് നക്കാപിച്ച വാങ്ങിട്ട് എന്തെങ്കിലും പറയുന്നവരുടെ കേൾക്കേണ്ട. ഞാൻ BSNL പോർട്ട്‌ ചെയ്തപ്പോൾ ഒരു കടക്കാരൻ പറയുകയാണ് BSNL നിറുത്താൻ പോകുകയാണ് നിങ്ങൾ പോർട്ട്‌ ചെയ്തത് വേണ്ടായിരുന്നു. സാരമില്ല ഞാൻ ക്യാൻസിലാക്കി തരാം എന്നുപറഞ്ഞു. പിന്നെ ജിയോ നമ്മൾ എന്തെങ്കിലും കണ്ടു കൊണ്ടിരിക്കുകയാണെങ്കിൽ നിങ്ങളുടെ 50ശതമാനം ഡാറ്റ ഉപയോഗിച്ചു എന്നുപറയും. പിന്നെ പെട്ടന്ന് 90ശതമാനം ആകും ഉടൻ 100 ആയി. ഇത് അങ്ങനെയല്ല നെറ്റ് പെട്ടന്ന് തീരില്ല.4ജി ശരിയായാൽ ഇതവടെ സുഖമായി കിട്ടും ചിലസ്ഥലത്തു 4ജി യായി. ഞങ്ങളുടെ ഭാഗത്ത് പണി നടന്നു കൊണ്ടിരിക്കുന്നു

  • @excitingtech7563
    @excitingtech7563 3 місяці тому

    Dheyavu cheythu sim port aakkalleee nalla shokham aanuu 🤥

  • @SafnaMuneeb
    @SafnaMuneeb 3 місяці тому

    BSNL ഇൽ വീഡിയോ കാണുന്ന ഞാൻ 😄😍

  • @VishnuAnand-xp5oz
    @VishnuAnand-xp5oz 3 місяці тому

    Bsnl നെറ്റ് സ്പീഡ് ഉണ്ട് ഈ വീഡിയോ കാണുന്നത് bsnl സിമ്മിലാണ്

  • @Abhijith567
    @Abhijith567 3 місяці тому

    Bro enik net kittunila avastha Aahnu E Aahnu🙂😢

  • @viswanathanvjsudhan3834
    @viswanathanvjsudhan3834 3 місяці тому +3

    ഇപ്പോൾ ബിഎസ്എൻഎൽ ലേക്ക് മാറുന്നത് മണ്ടത്തരമാണ് എന്നാണ് എൻറെ അനുഭവം ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നതിനാൽ എവിടെപ്പോയാലും ബിഎസ്എൻഎല്ലിന് ഡാറ്റാ സ്പീഡ് ഇല്ല വിളിക്കാൻ വലിയ പ്രശ്നമില്ല

  • @NaseerPeruma
    @NaseerPeruma 2 місяці тому

    💯%SLOW TVPM

  • @AjeshMahi-wi5qq
    @AjeshMahi-wi5qq 3 місяці тому +1

    BSNL 4g vannal set ayirunnu

    • @iai1
      @iai1 3 місяці тому +1

      3g യില് ഫോൺ സെറ്റ് ചെയ്തു first sim slot ല് നല്ല സ്പീഡ് ഉണ്ട് സെക്കൻ്റ് സിം 2 ജിയിൽ ഇട്ടു എല്ലായിടത്തും 2 g call net work undu ഇത് ധാരാളം

  • @josevarughese6166
    @josevarughese6166 2 місяці тому

    BSNL എന്ന സ്ഥാപനം നശിപ്പിക്കുന്നത് അതിലുള്ള ഉത്തരവാദപ്പെട്ട ജോലിക്കാർ തന്നേ

  • @youtubeshorts4264
    @youtubeshorts4264 3 місяці тому

    BSNL net on ആവുന്നില്ല

  • @Asaru-7075
    @Asaru-7075 3 місяці тому

    😢😢

  • @pratheepanmp4318
    @pratheepanmp4318 3 місяці тому

    Not give my house outside ok

  • @thomasks7908
    @thomasks7908 3 місяці тому

    Arum vilichllalow port cheyyanp innay entha

  • @nithyavineesh90
    @nithyavineesh90 3 місяці тому

    Sms ayakan kazhiyunnilla

  • @sajeevanps9132
    @sajeevanps9132 Місяць тому

    Eyal ambaniyude chanel anallo onnu pode port bsnl

  • @vijayavijayakumar7675
    @vijayavijayakumar7675 3 місяці тому

    ജി ഒ പോംവഴി

  • @thomasks7908
    @thomasks7908 3 місяці тому

    Chettanparayunnathuonnum correct alla

  • @Musthafamch24
    @Musthafamch24 3 місяці тому +1

    നീ ജീ യോ യുടെ ആള് ആണ്
    നീ എത്ര വാങ്ങി ചെറ്റെ
    BSNL 4G സൂപ്പർ ആണ്
    നീ ൻ്റെ വീഡിയോ എല്ലാരും റിപ്പോർട്ട് അടിച്ചും
    നിൻ്റെ ചനാൽ ഞാൻ തകർത്തിരിക്കും.

  • @arunsoman3036
    @arunsoman3036 3 місяці тому

    Samsugil town il 4g kittunnundu nalla speedil but same sim Iphone 13 il ittappol data shokam

  • @sanishsathyan2753
    @sanishsathyan2753 3 місяці тому

    Train il Hotspot on akki main phonil and other phonil vedio kandu kottayam root....4g.... ... Check cheythittu vishvachal mathi
    E vedio il paranjath complaint s ok undayirunnu 2015 il ippo illa

  • @abdulrazak5150
    @abdulrazak5150 2 місяці тому

    നെററില്ല