BSNL നൽകുന്ന ലാഭകരമായ പ്ലാനുകൾ/ best prepaid BSNL plan Kerala/

Поділитися
Вставка
  • Опубліковано 15 вер 2024
  • BSNL നൽകുന്ന ലാഭകരമായ പ്ലാനുകൾ/ best prepaid BSNL plan Kerala/ #bsnlprepaidplan2024july latest BSNL
    jio sim card port to BSNL
    how to port a sim 2 BSNL
    port to BSNL
    sim card porting BSNL
    jio Airtel Vodafone Idea SIM card porting to BSNL
    best Internet plan Kerala
    best 4G SIM card Kerala
    internet

КОМЕНТАРІ • 59

  • @krishnanramachandran4849
    @krishnanramachandran4849 Місяць тому +7

    1198 plan details given by you are wrong per month 300 minutes talk time and 3gb data per month

  • @hamzacheeni973
    @hamzacheeni973 Місяць тому +3

    ജിയോ കൊടുക്കുന്ന പണത്തിന് ഒരു ബുദ്ധിമുട്ട് കൂടാതെ കാര്യങ്ങൾ നടക്കുനുണ്ട്, ഈ രീതിയിൽ വളരെ കാര്യക്ഷമമായി വരികയാണെങ്കിൽ വളരെ നല്ലതാണ്, കമ്പനിക്ക് വേണ്ടി വേണ്ടി മാത്രമാകാതെ മുടക്കുന്ന പണത്തിന് മൂല്യമുണ്ടെങ്കിൽ ആളു വരും,

  • @marakkarkk289
    @marakkarkk289 Місяць тому +2

    ഞാൻ ബിഎസ്എൻഎൽ ഉപയോഗിച്ച് തുടങ്ങിയിട്ട് കാലങ്ങളായി ഈ മൊബൈൽ ഫോൺ തുടങ്ങി ആരംഭിച്ചത് 799 അത് റീചാർജ് നോക്കിയപ്പോൾ എന്റെ വീട്ടിൽ ഇപ്പോൾ റേഞ്ച് കുറവായിട്ടാണ് കാണുന്നത്

  • @parrotworld9738
    @parrotworld9738 Місяць тому +12

    നിങ്ങൾ പറഞ്ഞത് തെറ്റാണ്. 1198 രൂപയുടെ പ്ലാൻ ഒന്ന് വിശദമായിട്ട് പഠിക്കുക

  • @akskrd
    @akskrd Місяць тому +3

    🌹🙏🏾 എന്തു കൊണ്ട് only സെക്കന്റ്‌ ബില്ലിംഗ്... Data 1 gb പ്ലാൻ.. മാത്രം പോരേ..
    എന്തിനു ആണ് 100 കണക്കിൽ പ്ലാനുകൾ..
    എല്ലാസേവനതാത്താക്കളും ഒരേ രീതിയിൽ ആക്കുന്നതിനു എന്താ തടസ്സം...

  • @sajeevvenjaramood3244
    @sajeevvenjaramood3244 Місяць тому +3

    Port ചെയ്തവരൊക്കെ പെട്ട് ഇരിക്കുകയാണ്. ചെന്നു ചാടിക്കൊടുക്കരുത്.Payment apps ഉപയോഗിക്കുന്നവർ പെരുവഴിയിലാകും.

    • @iamybx
      @iamybx Місяць тому

      Nth pati ?

    • @nihalvs3879
      @nihalvs3879 Місяць тому

      Range varunilallee

    • @rider-0007
      @rider-0007 Місяць тому

      Athu shariya. But cards use cheyyallo.

    • @nihalvs3879
      @nihalvs3879 Місяць тому

      @@rider-0007 njn port chythitt innathek one week aayi ithvare activate aayitilla

    • @arunkrishnanms
      @arunkrishnanms Місяць тому

      No problem

  • @Majeedok313
    @Majeedok313 Місяць тому +1

    കോഴിക്കോട് - താമരശ്ശേരി - കൊടുവള്ളി - ഭാഗത്ത് 4 G ഉണ്ടോ -

  • @user-od3qz9mw3b
    @user-od3qz9mw3b Місяць тому +2

    In trissur. Chelakkara area bsnl Sim is not working since morning today. Any solution. It's urgent

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 Місяць тому +1

    കൂട്ടിലാ ങ്ങാടി 4 g ഉണ്ട്,. മക്കരപ്പറമ്പ ഇൽ ഇല്ലാ...

  • @JagadeeshM-p9u
    @JagadeeshM-p9u Місяць тому

    Right people take right decision right time BSNL telecommunication better option 🗼🗼🗼

  • @abdulmajeedkappungal6628
    @abdulmajeedkappungal6628 Місяць тому +1

    1198 is perfect for prepaid users looking for long-term plans with basic benefits. With the recharge, users will get a validity of 365 days or a year. Along with this, the plan is also offering 3GB of data, 300 minutes of calling, and 30 SMS, which will be renewed every month.

  • @mayookhsankar106
    @mayookhsankar106 20 днів тому

    Call only without data for one year plan ഏതാ ?

  • @marakkarkk289
    @marakkarkk289 Місяць тому

    നെറ്റ്‌വർക്ക് ഇനിയാണ് ജീവനാണ് ഉപയോഗിക്കുന്നത്

  • @jojnthomas9639
    @jojnthomas9639 Місяць тому

    എന്തിനാ. ആണന്ന് അറിയില്ല? എവിടെ എങ്കിലും കിട്ടുമോ? പിന്നെ സിം കാണാം

  • @salimparayil9779
    @salimparayil9779 Місяць тому +2

    നല്ല അറിവ്കൾ
    അഭിനന്ദനങ്ങൾ…

    • @harikumar4418
      @harikumar4418 Місяць тому

      വൈകല്യം ഉളള അറിവാണ്.എല്ലാം ശരി അല്ല.😮

  • @jisharparappathiyile
    @jisharparappathiyile Місяць тому +1

    മലപ്പുറം തീരുർ 4g ആയോ
    എന്നാണ് ഇവിടെ 4g ആവുക

  • @shahadinkunnath
    @shahadinkunnath 27 днів тому

    201rs oru plan und 300min call 99 sms 6GB data for 90 days that is a good option

  • @sajadzain327
    @sajadzain327 2 дні тому

    Bsnl 4g range nahi ennu paranja nahi😇

  • @madhuvadakkan2355
    @madhuvadakkan2355 Місяць тому +1

    ദൈവത്തേ ഓർത്ത്‌ ആരും ഫോർട്ട് ചെയ്യുകയോ? വേണ്ടാത്ത ഓഫറുകൾ ചാർജ് ചെയ്യരുത് കാശു പോകും കാരണം ഞാൻ ഒരു 16 Rs Nett ടെസ്റ്റ് ചാർജ് ചെയ്ത് നോക്കി പണ്ടെത്തേ അപ്പുറം കറക്കമാണ് Nett ഓടില്ലാ കറക്കം മാത്രം ഇവർ പറയുന്നത് തള്ളു മാത്രം

    • @Newman1616
      @Newman1616 Місяць тому

      നിങ്ങളുടെ ഭാഗത്തു 3ജി മാത്രമേ available ആയിട്ടുണ്ടാവുകയുള്ളു ബ്രോ. 4ജി ഉപയോഗിച്ചിരുന്ന ആൾ 3ജി ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന അവസ്ഥയാണ് ഇത്‌. Bsnl 4ജി ടവർസ് വരുമ്പോൾ ഇത്‌ റെഡിയാകും. 5ജി യും ഉടനെ വരും

  • @vishnuvb5151
    @vishnuvb5151 Місяць тому +2

    കോഴിക്കോട് 4g vannu

  • @antonym.d934
    @antonym.d934 Місяць тому +1

    BSNL 5G ഉണ്ടേ

  • @naheefakt5413
    @naheefakt5413 Місяць тому

    മലപ്പുറം കൊണ്ടോട്ടി 4g undo

  • @shoukathali6119
    @shoukathali6119 Місяць тому

    Jio Airtel ഒപ്പം എത്തണമെങ്കിൽ ഇതൊന്നും പോരാ. ഉപയോഗമില്ലാത്ത കുറേ പ്ലാൻ്റുകൾ വേണ്ട എല്ലാം unlimitted ആകാം....

  • @MuralirajNarayanan-df5li
    @MuralirajNarayanan-df5li Місяць тому

    ബിഎസ്എൻഎൽ ത്രീജി ആണല്ലോ ഫോർജി ഒന്നെങ്കിൽ മാത്രമേ ഇൻറർനെറ്റ് കൊണ്ട് പ്രയോജനമുള്ളൂ അതിനെന്താണ് ഒരു വഴി jio ഫോർജി യാണ് ഇൻറർനെറ്റ് കൊണ്ട് പ്രയോജനമുണ്ട്

  • @aneesbabu4029
    @aneesbabu4029 Місяць тому

    No 4G for BSNL in my area, so these plans are totally useless

  • @Majeedok313
    @Majeedok313 Місяць тому

    പോർട്ട് ചെയ്താൽ കുടുത്തുമോ -

  • @haneefak5244
    @haneefak5244 Місяць тому

    നെറ്റ് ഇല്ലാത്ത നിങ്ങൾ എ ഇ കൊടുത്തിട്ട് എന്താ കാര്യം

  • @ThorytGaming-jf5vq
    @ThorytGaming-jf5vq Місяць тому

    Ellavanmarum omfeeranallo

  • @hamzacheeni973
    @hamzacheeni973 Місяць тому

    കരുവാരകുണ്ട് ഭാഗത്ത് 4 G ഉണ്ടോ വിവരം

    • @harikumar4418
      @harikumar4418 Місяць тому +1

      നിങ്ങളുടെ അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസിൽ വിളിച്ചു ചോദിക്ക്. സ്വന്തമായി എന്തെങ്കിലുമൊക്കെ വിവരങ്ങൾ അറിയാൻ ശ്രമിക്കുക 😅

  • @sakkeerparambil159
    @sakkeerparambil159 Місяць тому

    Bsnl 6G

  • @pramodks9661
    @pramodks9661 Місяць тому +1

    പെരിന്തൽമണ്ണയിൽ ഫോർജി ഇന്നോ

  • @sahith6874
    @sahith6874 Місяць тому

    Njan BSNL lek maran povaa

    • @madhuvadakkan2355
      @madhuvadakkan2355 Місяць тому

      ചേട്ടൻ്റെ കാശു പോകും

  • @shaijumada8265
    @shaijumada8265 Місяць тому

    Range ഉണ്ടായോ ചേട്ടാ?!

    • @nithinshaji8567
      @nithinshaji8567 Місяць тому

      Njan port cheyth pett irikkuva, offers okke und but upayogikkan pattilla, ippol no service anu kanikkunne 😢

  • @nijinvnath8402
    @nijinvnath8402 6 днів тому

    Mairu oru sim edukkan 1 manikkoor tvm bsnl office😂😂😂

  • @motocaptain_
    @motocaptain_ Місяць тому

    Ellam nalla oola plan. Appopanmarkum ammomamarkum venel use chyyam validity mathram nokkit

  • @user-ms2nt2ne2m
    @user-ms2nt2ne2m Місяць тому

    റെംജ് ഇല്ല അതാണ് ബിസ്നൽ

  • @vsjiji9502
    @vsjiji9502 Місяць тому

    ഈ ഇൻ്റർനെറ്റിൻ്റെ മലയാള പറി ബാഷ എന്താണ് ബ്രോ

  • @fasilkilimanoor1451
    @fasilkilimanoor1451 Місяць тому

    ഇയാൾ പറയുന്നതൊന്നും വ്യക്തമല്ല. Especially ഇയാൾ data യെ കുറിച് വ്യക്തമായി പറയുന്നില്ല.

  • @JagadeeshM-p9u
    @JagadeeshM-p9u Місяць тому

    Right people take right decision right time BSNL telecommunication better option 🗼🗼🗼

  • @JagadeeshM-p9u
    @JagadeeshM-p9u Місяць тому

    Right people take right decision right time BSNL telecommunication better option 🗼🗼🗼