തിരുവിതാംകൂറിലെ സുന്ദരിചെല്ലമ്മ

Поділитися
Вставка
  • Опубліковано 4 січ 2024
  • തിരുവിതാംകൂർ രാജാവിനെ പ്രണയിച്ച ചെല്ലമ്മ പിള്ള എന്ന സുന്ദരി ചെല്ലമ്മയുടെ ജീവിതകഥ,
    വിഷാദത്തിന്റെ പെരുമഴയത്ത് ആയുസ്സ് മുഴുവൻ നനഞ്ഞിട്ടും ഉള്ളിൽ ജ്വലിച്ച കെടാത്ത പ്രണയത്തിന്റെ ചൂടിൽ തണുപ്പാറ്റിയവൾ.
    രാജവാഴ്ചമാറി ജനാധിപത്യം വന്നതും പ്രാണനായ പൊന്നുതമ്പുരാൻ പദ്മനാഭനിൽ ലയിച്ചതിനും സാക്ഷിയായവൾ, റാണി അമ്മച്ചിയായി അവരുടെ കഥ അരങ്ങേറിയ കാലത്തും രാജാവിനെ പ്രണയിച്ചു മടുക്കാത്ത ചെല്ലമ്മ തെക്കേ തെരുവിൽ തമ്പുരാനേ കാത്തു നിന്നു.
    ഒടുവിൽ... ഒടുവിൽ തൈക്കാട് ശ് മശാനത്തിൽ എരിഞ്ഞൊടുങ്ങുമ്പോൾ പ്രണയം തിരിച്ചറിഞ്ഞിട്ടും നിശബ്ദനായി നിസ്സഹായനായി നിന്ന്തിരുവിതാംകൂർ മഹാരാജാവിന്റെ ആത്മാവും ആ കാഴ്ച കണ്ടു വിങ്ങിയിട്ടുണ്ടാകും... പത്രങ്ങൾ പറഞ്ഞു സുന്ദരി ചെല്ലമ്മ നാടുനീങ്ങി

КОМЕНТАРІ • 220

  • @Aiswaryadhruv
    @Aiswaryadhruv 4 місяці тому +112

    ഇത് ഒരു സിനിമ ആക്കിയെങ്കിൽ എന്ന് നിന്റെ മൊയ്‌ദീൻ പോലെ ഒരു നല്ല പ്രണയ ചിത്രം ആയേനെ.....

    • @Seyon-eh8ix
      @Seyon-eh8ix 2 місяці тому +2

      അതുക്കും മേലെ ആയേനെ

  • @shilavijayan8754
    @shilavijayan8754 3 місяці тому +38

    ഒത്തിരി ദുഃഖം ആയിപ്പോയി... ഏതെങ്കിലും ജന്മത്തിൽ അവർ ഒന്നിച്ചു കാണും.... ഒന്നിക്കടെട....❤❤❤

  • @VikasKesavan
    @VikasKesavan 4 місяці тому +141

    കുട്ടിക്കാലത്തു ആരാധനയോടെയും സ്‌നേഹത്തോടെയും. ഞങ്ങൾ കണ്ടിരുന്ന സുന്ദരി ചെല്ലമ്മ .. അവർക്ക് ഭ്രാന്തായിരുന്നു എന്ന് പറയുന്നവർക്കാണ് അതുള്ളത് .. ചരിത്രത്തിന്റെ ഭാഗമായി ചെല്ലമ്മ എന്നും ഉണ്ടാവും.

    • @bindhujean5329
      @bindhujean5329 4 місяці тому +3

      Njanum kandidundu vanchiyoor dri chathragrandhasalail vanu irikkunath

    • @pravajapk7265
      @pravajapk7265 4 місяці тому +1

      14:04 14:07

    • @vijayalakshmib5141
      @vijayalakshmib5141 4 місяці тому

      0ll

    • @geeli886
      @geeli886 2 місяці тому +2

      കുട്ടികാലത്ത് ഏത് സോഷ്യൽ മീഡിയയിൽ ആണ് കണ്ടത്. .. ഒരു curiosity...

    • @VikasKesavan
      @VikasKesavan 2 місяці тому

      @@geeli886 സുഹൃത്തേ, സോഷ്യൽ മീഡിയയിലൂടെ മാത്രമേ ഒരാളെ കാണാൻ പറ്റൂ എന്നുണ്ടോ ?! എന്റെ വീട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു വളരെയടുത്താണ് .. ആ അമ്മ, വീടിന്റെ വാതിൽക്കൽ പലപ്പോഴും വന്നിരിക്കാറുണ്ട്.

  • @vidhyasvlog227
    @vidhyasvlog227 4 місяці тому +20

    ചെല്ലമ്മപ്പിള്ള എന്ന സുന്ദരിയുടെ ശരിയായ ജീവിതം പറഞ്ഞുതന്നതിന് ഒരുപാട് നന്ദി❤

  • @ponnujose780
    @ponnujose780 4 місяці тому +53

    ഒരാളെ മനസ്സിൽ ഇഷ്ട്ടപെട്ടു ജീവിതകാലം മുഴുവൻ ജീവിച്ചു തീർത്ത ആ നിത്യ കാമുകിയെ രാജകുടുമ്പം അറിയാതെ പോയല്ലോ സങ്കടം തോന്നുന്നു ശെരിയ്ക്കും അവരാണ് കിട്ടില്ല എന്നറിഞ്ഞിട്ടും മരണം വരെ തമ്പുരാനെ കാത്തിരുന്ന നിത്യ കാമുകി 🙏🙏🙏❤❤️❤🌹

    • @NatureSignature
      @NatureSignature  4 місяці тому +11

      നമ്മൾ ചിന്തിക്കുന്ന ഒക്കെ അപ്പുറമായിരുന്നു അവരുടെ പ്രണയം, നടക്കില്ല എന്ന് ഉറപ്പായിട്ടും, ആരെയാണോ പ്രണയിച്ചത് അദ്ദേഹത്തിന് മുമ്പിൽ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിച്ചു തീർത്തു 🙏🙏🙏

    • @_damselindisguise_
      @_damselindisguise_ 4 місяці тому +24

      സുന്ദരി ചെല്ലമ്മ ഒരു കാര്യത്തിൽ ഭാഗ്യവതി ആണ്. ശ്രീ ചിത്തിര തിരുനാള്‍ മഹാ രാജാവ് വേറെ ഒരു വിവാഹം കഴിച്ചില്ല. താന്‍ ജീവനു തുല്യം സ്നേഹിക്കുന്ന ആളുടെ വിവാഹം കാണേണ്ടി വന്നില്ലല്ലോ. ❤️ ❤️

    • @santhoshkannankg5880
      @santhoshkannankg5880 4 місяці тому +6

      പക്ഷേ അവർ വിവാഹം കഴിച്ചു എന്ന് video യിൽ പറയുന്നു🤔

    • @shinymols5089
      @shinymols5089 3 місяці тому +1

      ❤അതെ...

    • @jjjDM
      @jjjDM 3 місяці тому

      ​​@@santhoshkannankg5880eh? Ee video yil parayunnillallo

  • @govindram6557-gw1ry
    @govindram6557-gw1ry 4 години тому

    ഭംഗിയുള്ള പൂക്കൾ വിരിയുന്നു. ആളുകൾ
    കണ്ട് സന്തോഷിക്കുന്നു ഒടുവിൽ കരിഞ്ഞ് അടർന്ന് താഴെ വീഴുന്നു.,😢😢😢

  • @sudarsananp1765
    @sudarsananp1765 3 місяці тому +17

    ഞാൻ കണ്ടിട്ടുണ്ട് കുറേസമയം നോക്കി നിൽക്കും കാണുമ്പോൾ സങ്കടം വരും. എന്നാലും ചിരിക്കും. നല്ല സുന്ദരിയായിരുന്നു. ഇവരുടെ മരണശേഷമാണ് എല്ലാ വിവരങ്ങളും അറിയുന്നത്. എന്തായാലും
    ഒരു ജന്മം പാഴായിപ്പോയി വളരെ സങ്കടം വേദകരം നമസ്ക്കാരം.🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

    • @NatureSignature
      @NatureSignature  3 місяці тому +2

      നമ്മുടെ വീക്ഷണത്തിൽ അങ്ങനെ തോന്നാം ,ചെല്ലമ്മപിള്ളയെസംബന്ധിച്ചിടത്തോളം സുവ്യക്തമായ ഒരു തെരെഞ്ഞെടുപ്പായിരുന്നു അവർ ജീവിച്ചു തീർത്തത് ,ഇങ്ങനെയൊക്കെ ആരെയെങ്കിലും ആരെങ്കിലും സ്നേഹിക്കുമോ ,പ്രണയവും സ്നേഹവും ഉപചാരംമാത്രമാകുന്ന ഇക്കാലത്തു് അദ്‌ഭുതമാകുന്നു അവരുടെ പ്രണയം .
      THANK YOU

    • @vedhalam6435
      @vedhalam6435 Місяць тому +1

      അന്ന് ഏത് year ആയിരുന്നു നിങ്ങൾ അവരെ കണ്ടത്??

  • @suryatejas3917
    @suryatejas3917 4 місяці тому +22

    ഇതു തന്നെ ആണ് ഇപ്പോഴും നടക്കുന്നത്. ഭർത്താവും കുട്ടികളും ഉള്ള സ്ത്രീകൾ ഓരോന്നിനെ സ്നേഹിച്ചു സ്വാഹ

    • @NatureSignature
      @NatureSignature  4 місяці тому +11

      എല്ലാ കാലഘട്ടത്തിലും ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട് അതിൽ നിന്നും വ്യത്യസ്തതയുള്ള ഒരാളായിരുന്നു സുന്ദരി ചെല്ലമ്മ, ഇങ്ങോട്ട് കിട്ടില്ലെന്നറിഞ്ഞിട്ടും, മരണം വരെ അവർ കാത്തിരുന്നു 🙏

  • @preethisree1973
    @preethisree1973 3 місяці тому +13

    ഞാൻ പിജി പഠിക്കുന്ന സമയം എന്നും രാവിലെ road side യിൽ ഇരിക്കുന്നത് കാണുമായിരുന്നു. അവർ സംസാരിക്കുന്നതു കണ്ടിട്ടില്ല. ഒത്തിരി മാലകളും രണ്ടു കൈയിൽ വളകളും ഇട്ടു അവർ വെറും നിലത്തു road side ഇരുന്നിരുന്നു. ഞാൻ കൗതുകത്തോടെ അവരെ നോക്കി കൊണ്ടുപോകുമായിരുന്നു. ❤️ വളരെ നല്ല വിവരണം ❤️

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk 3 місяці тому +6

    ഞാൻ എന്റെ ചെറിയ പ്രായത്തിൽ ഇവരെ കണ്ടിട്ടുണ്ട്, അവരെ ആദ്യമായ് കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെടുകയാണ് ചെയ്തത്, കാരണം അന്ന് ഞാൻ എന്തോ വിഷമം കൊണ്ട് ദേവിയെ മനസ്സിൽ ധ്യാനിച്ചു നടക്കുകയായിരുന്നു, ആ സമയം ഇവരെ കണ്ടപ്പോൾ നിറയെ ആഭരണങ്ങൾ ധരിച്ചു മുലക്കച്ചയും കെട്ടി നെറ്റിയിൽ ചന്ദന വും സിന്ദൂരവും തൊട്ട്,, പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നില്കുന്നതുകണ്ട്, എന്നെ കണ്ടപ്പോൾ വെളുക്കെ ചിരിച്ചു ആ സമയം ദേവി എന്റെ മുന്നിൽ പ്രെത്യക്ഷപ്പെട്ടതാണെന്ന് എനിക്ക് തോന്നി, പിന്നീട് ഞാനറിഞ്ഞു അത് സുന്ദരി ചെല്ലമ്മയാണെന്ന്, ഒരുനാൾ ആറാട്ടിന് ചിത്തിര തിരുനാൾ വന്നസമയംഅവർ ചിത്തിര തിരുനാൾ നീ ള നാൾ വാഴട്ടെ എന്ന് ഉറക്കെ പറയുന്നതും കേട്ടു,

    • @00000......
      @00000...... День тому

      ഏത് വർഷം. ഇവർ അതിന് അത്ര വലിയ സുന്ദരി ആയിരുന്നോ 🤔

  • @Phoenix77766
    @Phoenix77766 4 місяці тому +13

    Thank you! I have been enthralled by this real life story for some time now!

  • @padmasatish8275
    @padmasatish8275 4 місяці тому +2

    Thank you 🙏🙏🙏

  • @saleenajoseph
    @saleenajoseph 4 місяці тому +10

    ❤👍
    real life revieling ന് ഒരായിരം നന്ദി bro.!

  • @jayalekshmia2038
    @jayalekshmia2038 4 місяці тому +15

    NSS college perumthanniyil aayirunnappol njan college il pokunna samayathu daily njan kaanumaayirunnu. Face to face varikayanenkil onnu chirikkum. Paavam lady.

  • @user-qo8hp1iz3r
    @user-qo8hp1iz3r 4 місяці тому +2

    Pranamam🙏

  • @user-dq8lv9eb1e
    @user-dq8lv9eb1e 3 місяці тому +5

    1977 -79 കാലഘട്ടത്തിൽ ആണ് ഞാൻ അവരെ കണ്ടിട്ടുള്ളത്. രാജാവിന്റെ കാറിന്റെ പിന്നാലെ ഓടുന്നത് കണ്ടിട്ടുണ്ട്. കൗതുകവും വിഷമവും തോന്നിയിട്ടുണ്ട്. സുന്ദരിചെല്ലമ്മ പേരെന്നു അറിയാമായിരുന്നു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ആണ് കൂടുതൽ മനസ്സിലായത്.
    വീഡിയോക്ക് നന്ദി.
    എന്നാണ്

  • @surendranp7652
    @surendranp7652 3 місяці тому +15

    സുന്ദരി ചെല്ലമ്മ അമ്മയെ എന്റെ ചെറുപ്പത്തിൽ തന്നെ കണ്ടിട്ടുണ്ട് എനിക്കിപ്പോൾ 68 വയസ്സ് കഴിഞ്ഞു.ഞാൻ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴാൻ വേണ്ടി വന്നപ്പോൾ രാവിലെ 7 മണിക്ക് എട്ടുമണിക്കും ഇടയിൽ കിഴക്കേ നടയിൽ കുളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് നിൽക്കുമായിരുന്നു. അപ്പോൾ മഹാരാജാവ് ൽ പോകുമ്പോൾ കാറിന്റെ പിന്നാലെ ഓടുന്നത് കണ്ടിട്ടുണ്ട്. അപ്പോൾ ചെല്ലമ്മ അമ്മയ്ക്ക് 35 38 വയസ്സ് വരും.നല്ല വെളുത്ത നിറത്തിലെ സുന്ദരിയായ ഒരു അമ്മയായിരുന്നു അമ്മയായിരുന്നു ശുചിത്വമുള്ള വസ്ത്രം ആയിരുന്നു സാരിക്ക് പകരം മുലക്കച്ച കെട്ടിയ പാത്രമായിരുന്നു. തലമുടിയിൽ നിറയെ പൂചൂടിയിരുന്നു. മഹാരാജാവിനോട് മാനസിക അടുപ്പമായിരുന്നു. എങ്ങനെയോ അതൊരു ഭ്രാന്ത് രൂപത്തിൽ നടക്കേണ്ടി വന്നു.

    • @mohanlal-tw5lp
      @mohanlal-tw5lp 3 місяці тому

      Sir .... is there any similarity between the face @ 9.50 created by AI in this clipping and her real face( which you actually saw) ??

  • @asalathanair3278
    @asalathanair3278 4 місяці тому +7

  • @sheilasunith1852
    @sheilasunith1852 4 місяці тому +15

    Thank you for sharing this. It’s nice that people still remember Sundari Amma ❤

    • @NatureSignature
      @NatureSignature  4 місяці тому +1

      My pleasure 😊

    • @sheilasunith1852
      @sheilasunith1852 4 місяці тому +1

      @@NatureSignature The younger version of Sundari Amma shown in the picture, is that really her?

  • @remyakrishna88
    @remyakrishna88 4 місяці тому +18

    Sundari ചെല്ലമ്മയുടെ ആ സ്നേഹം അനുഭവിക്കാൻ രാജാവിന് ഭാഗ്യം ഇല്ലാതെ പോയി

  • @thankamanijayaprakash6047
    @thankamanijayaprakash6047 4 місяці тому +9

    സുന്ദരിചെല്ലമ്മയ്ക്കും മഹാരാജാവിനും പ്രണാമം......🙏🙏🙏❣️❣️

  • @neosokretes
    @neosokretes 4 місяці тому +13

    Nice interview, very revealing 😢

  • @dasiysuraj3940
    @dasiysuraj3940 4 місяці тому +3

    ❤❤❤❤❤❤❤❤❤❤❤❤❤

  • @sindhudileep4700
    @sindhudileep4700 4 місяці тому +12

    Divine love ❤️

    • @NatureSignature
      @NatureSignature  4 місяці тому +1

      അതെ അതിനും മുകളിലുള്ള ഒരു പ്രണയം, പക്ഷേ അത് തെരുവിൽ നടന്നതുകൊണ്ട്, ആരും വിശുദ്ധമായി കണ്ടില്ല 🙏

  • @haseenasadic8020
    @haseenasadic8020 4 місяці тому +5

    🙏

  • @seenaraniggeetha2911
    @seenaraniggeetha2911 3 місяці тому +4

    സുന്ദരി ചെല്ലമ്മ ഇന്നും നല്ല ഓർമയിൽ ഉള്ള മുഖം ആണ്.

  • @Elza-aniyan123
    @Elza-aniyan123 4 місяці тому +9

    Heart touching story

    • @NatureSignature
      @NatureSignature  4 місяці тому

      സന്തോഷം🙏🙏 നന്ദി

  • @mdsfashionworld674
    @mdsfashionworld674 4 місяці тому +16

    ആ ഭർത്താവിന്റെയും കുഞ്ഞിന്റെയും അവസ്ഥ ഒന്ന് ആലോചിച് നോക്കു...😢 ഭർത്താവ് ഉപേഷിച്ചിട്ടു വർഷങ്ങളായി എന്റെ കുഞ്ഞിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്... അയാൾക്കു വേറെ കുടുംബമായിട്ടും ഇന്നും കുഞ്ഞിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്.. 🙏

    • @NatureSignature
      @NatureSignature  4 місяці тому +14

      പറഞ്ഞത് ശരിയാണ്, എന്നാൽ ആ കുടുംബത്തിൽ തന്നെ ധാരാളം ഉണ്ടായിരുന്നതുകൊണ്ട്, കുട്ടി നന്നായിട്ട് വളർന്ന് അവർ നല്ല കുടുംബസ്ഥിയായി വിദേശത്ത് ആണ്എന്ന് അറിയാൻ കഴിഞ്ഞത്.
      ഭർത്താവ് വേറെ വിവാഹം കഴിച്ചു.
      മനുഷ്യരുടെ ജീവിതത്തിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ആദ്യമായിട്ട് അല്ലല്ലോ സാധാരണമായി നമ്മൾ കണ്ടുവരുന്നതാണ് ഇതൊക്കെ, ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള വാർത്തകൾ മാത്രമല്ല കേൾക്കാനുള്ളൂ, അവസ്ഥയാണ്, അവർ ചെയ്തത് ഒരു തെറ്റാണെങ്കിൽ ആ തെറ്റിന് അവരുടെ ജീവിതം കൊണ്ടു തന്നെ അവർ എല്ലാവരോടും ക്ഷമ പറഞ്ഞു കഴിഞ്ഞു 🙏🙏

    • @VikasKesavan
      @VikasKesavan 2 місяці тому +2

      @@NatureSignature വളരെ ശരിയാണ് .. ആ അമ്മയുടെ കുടുംബവും മനസ്സുകൊണ്ട് മാപ്പ് നൽകിക്കാണും

  • @babuor1474
    @babuor1474 3 місяці тому +1

    Very good and panchal video ❤

  • @sreedurga4644
    @sreedurga4644 4 місяці тому +2

    ❤❤❤😢

  • @sandrav2375
    @sandrav2375 4 місяці тому +14

    Expected you to do this story. Thanks

    • @NatureSignature
      @NatureSignature  4 місяці тому

      വലിയ സന്തോഷം നന്ദി 🙏🙏

  • @PSCAudioclasses
    @PSCAudioclasses 4 місяці тому +8

    സുന്ദരി ചെല്ലമ്മ 🔥❤️😍

  • @girijathampi4901
    @girijathampi4901 4 місяці тому +18

    ഞാൻ തിരുവനന്തപുരം ഫോർട്ട്‌ girls mission സ്കൂളിൽ പഠിക്കുന്ന കാലത്ത് ദിവസവും കാണും ആയിരുന്നു school പദ്മനാഭ ക്ഷേത്രത്തിന്റെ വടക്കേ നടയിൽ രാവിലെ 9 മണി യാകുമ്പോൾ അവിടെ കാണും 70 s ഇൽ. എന്റെ അമ്മ പറഞ്ഞിട്ടുണ്ട് ഇവര കോട്ടൺ ഹിൽ സ്കൂളിൽ അമ്മയുടെ ടീച്ചർ ആയിരുന്നു ശരിക്കും ഒരു മാനസിക വിഭ്രാന്തിയിൽ ആയിരുന്നു സുന്ദരിയും....

    • @mohandas7891
      @mohandas7891 4 місяці тому +7

      🙏 എന്റെ അമ്മയുടെയും അദ്ധ്യാപികയായിരുന്നു

    • @mohandas7891
      @mohandas7891 4 місяці тому +3

      🙏 അമ്മയുടെ മലയാളം അദ്ധ്യാപികയായിരുന്നു. കോട്ടൺ ഹിൽ സ്കൂളിൽ ഗീതാമാഡം പറയുന്ന കാര്യങ്ങൾ തന്നെയാണ് അമ്മയും പറയുന്നത്.@@skbskb3017

    • @NatureSignature
      @NatureSignature  4 місяці тому +9

      പ്രണയം കൊണ്ട് അവരൊരു ഡിപ്രഷൻ സ്റ്റേറ്റിലേക്ക് പോയതാണ്,

    • @NatureSignature
      @NatureSignature  4 місяці тому

      🙏🙏

    • @NatureSignature
      @NatureSignature  4 місяці тому

      👍👍

  • @rajeev_shanthi
    @rajeev_shanthi 3 місяці тому +1

    അറിവ്. നന്ദി

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 4 місяці тому +20

    ഭർത്താവും കുഞ്ഞുമുള്ള ഒരു സ്ത്രീയുടെ അതിമോഹം . അന്ധമായ പ്രണയം .... ഒരു പക്ഷേ മനോവിഭ്രാന്തിയായിരിക്കാം

    • @indhukrishnan4069
      @indhukrishnan4069 4 місяці тому +20

      ഭർത്താവും കുട്ടിയും ഉള്ള സ്ത്രീക്ക് പ്രണയിക്കാൻ പാടില്ല എന്ന് ഉണ്ടോ.. അവരുടെ life le situation അവർക്ക് മാത്രം അറിയാം.. ചീത്ത സ്വഭാവം ഉള്ള സ്ത്രീ അല്ല.. അവരുടെ പ്രേമം അവർക്ക് ദിവ്യമായ ഒന്നാണ്

    • @NatureSignature
      @NatureSignature  4 місяці тому

      👌👌👌

    • @aswathycorrect1299
      @aswathycorrect1299 3 місяці тому +1

      ​@@indhukrishnan4069 ഭർത്താവുള്ള ഒരു സ്ത്രീ ഒരു പുരുഷനെ പ്രണയിക്കുന്നത് ദിവ്യമാണോ എന്ന് എനിക്കറിയില്ല, തെറ്റാണെങ്കിൽ ക്ഷമിക്കണം ബ്രോ

    • @pranithapranitha8851
      @pranithapranitha8851 2 місяці тому

      ​@@indhukrishnan4069that's right,bt the person who support her oneday their husband/ wife also do the same, hopefully still proudly without tears this person will speak like this

    • @JACOBG-hd2yc
      @JACOBG-hd2yc Місяць тому

      ചരിത്രം ഹിസ് സ്റ്റോറി യല്ല ഹെർഗ്ലോറിയാണ്, ചരിത്രത്തിലെ പല പീഡകരും കാമകിങ്കരന്മാരുമായ പുരുക്ഷന്മാർ വെറും നിഷ്കളങ്കരും ആത്മാർ ത്ഥ പ്രണയത്തെ തെറ്റായി ചിത്രീകരിക്കപ്പെട്ടവരുമാണ്.

  • @vanajakumari2273
    @vanajakumari2273 4 місяці тому +11

    അവരെ നേരിട്ട് വർഷങ്ങൾ കണ്ടിട്ടുണ്ട്

  • @gkiyer5859
    @gkiyer5859 3 місяці тому

    ente veettinte tinnayil aanu evar daily vannu urangunnathu. eppozhum oru bhaandam koode kaanum. chellame ennu vilichal cheeta vilikkum. thamuratti ennu vilichal 10 paisa tharum. paavamanu. avidathe CITU jolikkar kallu kudichu vannu adi koduthu avarude panam pidicvhu vanghum.

  • @sandhyadevi6977
    @sandhyadevi6977 2 дні тому

    ഈ സുന്ദരി ചെല്ലമ്മയുടെ കഥ ഒരു സിനിമയാക്കാൻ എതെ ങ്കിലും ഒരു സംവിദായകൻ മുൻ കൈ എടുത്താൽ കൊള്ളാമായിരുന്നു
    കഥയിലെ നായകൻ പൃത്യരാജ് ആയിരിക്കണം.🙏

  • @gayathriashok5753
    @gayathriashok5753 4 місяці тому +8

    👍

  • @Kv2024feb5
    @Kv2024feb5 4 місяці тому +2

    😊❤

  • @pushpalatha568_
    @pushpalatha568_ 4 місяці тому +9

    Njanum cheruppathil kandittunde pavam chellammateacher marichittum ellaperudeyum manassil unde pranamam teacher

  • @satheeshkcs
    @satheeshkcs 3 місяці тому +5

    ഇത് വരെ കേട്ടത്തിൽ വാസ്തവ്യം എന്നു തോന്നുന്ന ഒരു അറിവ്.
    മഹാരാജാവിനെ പ്രണയിച്ച സുന്ദരി. ടാഗോർ പറഞ്ഞതോർക്കുന്നു "inscrutable are the ways of women".
    മനുഷ്യ മനസിന്റെ വിചിത്രമായ കാണാപ്പുറങ്ങൾ. ചില വികാരങ്ങൾ, തോന്നലുകൾ
    ചിലർക്ക് ശാപമായി ഭവിച്ചേക്കാം. പുറത്തു നിന്നു കാണുന്നവർക്ക് അത് എങ്ങിനെ വേണമെങ്കിലും നിർവചിക്കാം. 19:41

  • @Su_Desh
    @Su_Desh 11 днів тому +1

    1:51 കൊട്ടാരത്തിലെ സ്ത്രീകൾക്ക് പ്രത്യേകത ഒന്നും ഇല്ല. അവരും സവർണ്ണ സ്ത്രീകളുടെ അതെ വസ്ത്രധാരണം ആയിരുന്നു.

  • @athiramvdevan
    @athiramvdevan 4 місяці тому +2

    Thumbnail pic serikkum avardethano??

    • @NatureSignature
      @NatureSignature  4 місяці тому +7

      അവരുടെ അവസാനം ലഭിച്ച ഫോട്ടോ വെച്ച് എ ഐ ജനറേറ്റ് ചെയ്ത ചിത്രം ആണത്, അവരെ ചെറുപ്പത്തിൽ കണ്ടിട്ടുള്ള പലരും നല്ല സാമ്യമുണ്ടെന്ന് പറയുകയും ചെയ്തു

  • @jollyelias1719
    @jollyelias1719 4 місяці тому +32

    എന്തോ ഒരു സങ്കടം 😢😢.... ഇങ്ങനെയും പ്രണയം.... ഇപ്പോ ഉള്ളത് ഒക്കെ എന്താ 😢😢😢😢

    • @00000......
      @00000...... День тому

      ഈ ഭുമിയും, ഗാലക്സികളും, പ്രപഞ്ചവും എല്ലാം പ്രണയം എന്ന മാസ്മരിക ശക്തിയാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു

  • @user-co6dg7oi7z
    @user-co6dg7oi7z 2 місяці тому +2

    പ്രാന്തോ അത് ആർക്കാ ഇല്ലാതത് എല്ലാ മനുഷ്യർക്കും ജീവ ജലങ്ങൾക്കും ഉണ്ട് പ്രാന്ത് പ്രാന്തമായി മഹാരാജവിനെ സ്നേഹിച്ച സുന്ദരി ചെല്ലമ്മ ❤❤❤❤❤

  • @geethakumari1324
    @geethakumari1324 4 місяці тому +6

    Enikkariyam....varshangal my native tvm aanu,

  • @nsubhadrarani4333
    @nsubhadrarani4333 Місяць тому +1

    ഒരുപാട് തവണ കണ്ടിട്ടുണ്ട്. ചിരിക്കാ റുണ്ട്. ക്ഷേത്ര പരിസരത്ത് എപ്പോ ഴും ഉണ്ടാകും. പഠിക്കുകയോ എന്തു ചെയ്യുന്നു എന്നൊക്കെ ചോദിച്ചിട്ടുണ്ട്. പ്രണാമം🙏🙏

    • @NatureSignature
      @NatureSignature  Місяць тому

      ഹൃദയം നിറഞ്ഞ സന്തോഷം ,നമസ്‌തെ

  • @mukundakrishna1606
    @mukundakrishna1606 4 місяці тому +31

    ഇത് ഒരു നഷ്ടപ്രണയം അല്ല കല്യാണം കഴിഞ്ഞ് ഒരു മോളും ഉള്ള ഒരു സ്ത്രീ ആരാധന കൊണ്ട് ഭർത്താവിനെയും മോളെയും ഉപേക്ഷിച്ചു വേറെ ഒരാളിനെ പ്രണയിച്ചു പോയതിലെ പ്രശ്നം ആണ്

    • @santhoshkannankg5880
      @santhoshkannankg5880 4 місяці тому +7

      അതെ, video യുടെ starting ൽ ഞാൻ കരുതി ഇത് ഒരു നഷ്ട പ്രണയം ആണെന്ന്. എന്നാൽ ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് അതിലും മികച്ചത് എന്ന് അവർ കരുതിയ വ്യക്തിയെ follow ചെയ്ത സ്ത്രീ

    • @gourisp7528
      @gourisp7528 4 місяці тому +2

      ഓരോ പെണ്ണുങ്ങൾക് ഓരോ മോഹം തമ്പുരാനെ മോഹിക്കാൻ ഇവൾക്ക് ഭ്രാന്ത്‌ അതാ കല്യാണം കഴിഞ്ഞ് കുട്ടി യുള്ള സ്ത്രീ ക് എന്താ രാജാവിനെ സ്നേഹിക്കാൻ രാജാവ് എവിടെ ഈ സ്ത്രീ എവിടെ

    • @vrindajobby7251
      @vrindajobby7251 3 місяці тому +2

      ഒരു നാടകത്തിൽ അഭിനയിച്ചപ്പോൾ സുന്ദരി ചെല്ലമ്മക്ക് ഡ്രസ്സ്‌ കൊടുത്തു അങ്ങനെ പുടവ കൊടുത്ത ആളിനെ ഭർത്താവായി കണ്ടു എന്ന അറിഞ്ഞത്. എന്നാൽ ചെല്ലമ്മ വേറെ വിവാഹം കഴിച്ചു അതിൽ മക്കൾ ഉണ്ടന്ന് അറിഞ്ഞില്ല. ചിലപ്പോൾ ആ നാടകം കഴിഞ്ഞു രാജാവിന് ചെല്ലമ്മയെ ഇഷ്ട്ടപെട്ടു. പിന്നെ അവർ സ്നേഹത്തിൽ ആയി കാണും.. രാജ കുടുംബം അറിഞ്ഞപ്പോൾ രാജാവ് അകന്നു മാറി കാണും. രാജ കുടുംബത്തിലെ കാര്യങ്ങൾ പുറത്തേക്കു പോകില്ലല്ലോ..

  • @ChinchuVs
    @ChinchuVs 4 місяці тому +8

    Husband kude poyikuda ariyunno .pavam nammale jivithil kuttan esttam ellathavare oruthu life kalayaruth

  • @apsanthoshkumar
    @apsanthoshkumar 4 місяці тому +3

    🙏❤️

  • @ushaelango6964
    @ushaelango6964 3 місяці тому +1

    Very very beautiful lady

  • @AABHIYASUJAN95
    @AABHIYASUJAN95 2 місяці тому

    Good 😇

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 4 місяці тому

    🌹🌹🌹

  • @reshmiprakash8668
    @reshmiprakash8668 4 місяці тому

    ❤❤

  • @ShalimaPraveen-ih1ot
    @ShalimaPraveen-ih1ot 4 місяці тому

    ❤❤❤❤

  • @mohandas7891
    @mohandas7891 4 місяці тому +7

    🙏 തീർത്ഥപാദമണ്ഡപത്തിനു മുന്നിൽ വളരെക്കാലം ഉണ്ടായിരുന്നു. 1990കളിൽ

  • @devakichandrank5466
    @devakichandrank5466 2 місяці тому

    സുന്ദരിചെല്ലമ്മയ്ക്ക്🥰🥰🥰🥰

  • @dreamslight8600
    @dreamslight8600 3 місяці тому

    💙

  • @sethulekshmib2695
    @sethulekshmib2695 4 місяці тому +8

    ഇതിൽ കാണിക്കുന്ന ഫോട്ടോ അവരുടേതുതന്നെയാണോ? ആധികാരികത എന്താണ്?

  • @user-pl6xb3en4j
    @user-pl6xb3en4j 4 місяці тому +5

    Ivare accept cheyyanum thallikkalayanum pattathirunnathkondaavm maharajavum kalyanam kazhikkand poye...aayirikkam.

  • @bindhus4164
    @bindhus4164 3 місяці тому +2

    Ennum kelkkan ishtamulla kadha. A real love story. Adutha janmam avar agrahichapole thampurane kittatte

  • @krishnaveni4554
    @krishnaveni4554 4 місяці тому +5

    എന്റെ വീട്ടിലും വന്നു ഭക്ഷണം കഴിച്ചിട്ടുണ്ട് ഈ അമ്മ

  • @naseeraem3097
    @naseeraem3097 3 місяці тому

    ❤❤❤❤❤❤

  • @ambilybs7181
    @ambilybs7181 4 місяці тому +6

    Chila aalkkarkk chilarodulla eshtam chilappol branth aakarund athividyum sambhavichu

  • @muraleedharannair7543
    @muraleedharannair7543 3 місяці тому

    🙏🙏🙏

  • @gayathriiindra2998
    @gayathriiindra2998 4 місяці тому +5

    I wonder if the King knew her love for him....

    • @NatureSignature
      @NatureSignature  4 місяці тому +6

      ഇദ്ദേഹത്തിന് ഇത് അറിയാമായിരുന്നു

    • @GEETHU11
      @GEETHU11 4 місяці тому +3

      ​@@NatureSignaturethen why don't try to correct her? 😔

  • @jyothispanicker7290
    @jyothispanicker7290 3 місяці тому

    ❤️❤️🙏

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz 4 місяці тому +10

    രാജാവിന് അവരെ സ്വീകരിക്കാം ആയിരുന്നു.. പാവം 😭

    • @santhoshkannankg5880
      @santhoshkannankg5880 4 місяці тому +1

      അതെ

    • @MrsS7921
      @MrsS7921 3 місяці тому

      ഒരു ഭാര്യയും കുട്ടിയും ഉള്ള ഒരു പുരുഷൻ നിങ്ങളെ പ്രണയിക്കുകയോ ആരാധിക്കുകയോ ചെയ്താൽ ആ ഒരു കാരണം കൊണ്ട് മാത്രം നിങ്ങൾ അയാളെ വിവാഹം കഴിക്കുമോ?

    • @MrsS7921
      @MrsS7921 3 місяці тому

      പാവം എന്നുള്ളത് ആണോ വിവാഹം കഴിക്കാനുള്ള criteria.

  • @SeemaSunil-vt4pu
    @SeemaSunil-vt4pu 2 місяці тому +1

    🙏🏻🙏🏻🙏🏻

  • @vkn3522
    @vkn3522 3 місяці тому +5

    കന്യകുമാരി ജില്ല, കേരളത്തിന്റെ തായിരുന്നു, ചെല്ലമ്മ അമ്മേ പ്രണാമം, മരിക്കുന്നതുവരെ സുന്നരി തന്നെയായിരുന്നു, മുലക്കച്ചികെട്ടി നിൽക്കുന്നതുകണ്ടടാൽ, പറയാൻ വാക്കുകളില്ല

  • @liniejohn1585
    @liniejohn1585 4 місяці тому +2

    Was she beautiful

    • @user-yf6ds8xy6n
      @user-yf6ds8xy6n 3 місяці тому

      Yes.she was extremely beautiful lady 😊❤

  • @chandrikas1254
    @chandrikas1254 3 місяці тому

    Ithu thanneyanu njanum kettittullathu njanum kochile ivare kandittundu avarkku bhrandu onnum illayirunnu sundari ayirunnu

  • @jishagkrishnan8196
    @jishagkrishnan8196 3 місяці тому +2

    ഇതിന്റെ റേഡിയോ നാടകം കഴിഞ്ഞ കൊല്ലം ഖത്തറിൽ ഉണ്ടായിരുന്നു.. Radio suno യിൽ "മധുരം ഗായതി "

  • @Radh333
    @Radh333 4 місяці тому +2

    9:49 il ullath sundhari chellamma ano??

    • @miniranikr
      @miniranikr 4 місяці тому +2

      Athe....
      ജെവിതതിന്റെ അവസാനം ഇങ്ങനെ യായിരുന്നു

  • @SunilKumar-bc4xh
    @SunilKumar-bc4xh 4 місяці тому +2

    ശ്രീ ചിത്ര home ൽ നിന്ന് 1984 ൽ നടന്ന വിവാഹങ്ങളുടെ ഫോട്ടോസ് കാര്യങ്ങൾ vedio ചെയ്യാമോ

    • @NatureSignature
      @NatureSignature  4 місяці тому

      ഞാൻ ഉറപ്പായും ശ്രമിക്കാം നന്ദി 🙏🙏

    • @SunilKumar-bc4xh
      @SunilKumar-bc4xh 4 місяці тому

      @@NatureSignature ഒരുപാട് പ്രതീക്ഷയോടെ, ആഗ്രഹത്തോടെ ആ വീഡിയോ യ്ക്ക് ആയി കാത്തിരിക്കുന്നു.1984ലെ ഒന്നും വിട്ട് പോകരുതേ

  • @saralakm8612
    @saralakm8612 4 місяці тому +13

    Ithupole എത്രയോ purashanum സ്ത്രീ യും നഷ്ട. പ്രണയ അം
    അനുഭവിക്കുന്നു

    • @santhoshkannankg5880
      @santhoshkannankg5880 4 місяці тому +5

      ഇവർ സ്വന്തം ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് പോന്നവളല്ലേ?അതെങ്ങനെ ദിവ്യപ്രണയമെന്നൊക്കെ കാണാൻ പറ്റും?

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 4 місяці тому +1

    😢

  • @jishat.p6101
    @jishat.p6101 4 місяці тому +19

    ഇതിൽ കാണിക്കുന്ന യുവതി സുന്ദരി ചെല്ലമ്മയാണോ? എന്തൊരു മയക്കുന്ന സൗന്ദര്യം!!!!

    • @sarithameenarajan5856
      @sarithameenarajan5856 4 місяці тому +1

      Allanna thonunne... Ithu vere etho photo ... Oru royal look. Undu.... Ithu avilla enna enikku thonunne

    • @Poojaammu902
      @Poojaammu902 4 місяці тому +1

      Allaaan thonnun....

    • @NatureSignature
      @NatureSignature  4 місяці тому +10

      ഇതിൽ കാണിക്കുന്ന വൃദ്ധയായ സ്ത്രീ യുടെ ചിത്രം സുന്ദരി ചെല്ലമ്മ എന്ന ചെല്ലമ്മ പിള്ളയുടെതാണ്, അവരുടെ പഴയകാല ചിത്രങ്ങൾ ലഭ്യമല്ലാതിരുന്നത് കൊണ്ട്, ഈ ചിത്രത്തിന്റെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്രിയേറ്റ് ചെയ്ത ചിത്രമാണിത് 🙏🙏

    • @sarithameenarajan5856
      @sarithameenarajan5856 4 місяці тому +5

      @@NatureSignature ചെറുപ്പ കാലത്തു അവർ അതീവ സുന്ദരി ആണ് എന്നല്ലേ അവരെ അടുത്ത് അറിയുന്നവർ പറയുന്നത്.... ഇത് പോലെ തന്നെ ആവും... ❤️

  • @radhakrishnannair2547
    @radhakrishnannair2547 4 місяці тому +8

    ഞാൻ കണ്ട് സംസാരിച്ചിട്ടുണ്ട്പെൻഷൻ വാങ്ങാൻ. വരുമായിരുമ്നു

    • @user-uu7km9zz5d
      @user-uu7km9zz5d 4 місяці тому +1

      മരിക്കുമ്പോൾ എത്ര പ്രായമുണ്ടായിരുന്നു.... ഏത് വർഷത്തിലാണ് മരിച്ചത്

  • @sleepingbear11
    @sleepingbear11 2 місяці тому +1

    Maha rajavinodulla pranayam vivaham kazhikkunnathinu munbu thanne undayirunnallo 😢pavam
    Marriage kazhinjittum aadhy pranayam marakkan pattiyittundavilla pavamalle 😢manassinte oro avastha 😮
    Life angane onnumallathe poyi vallatha vishamam thonnunnu 😢

  • @radhikakurup9787
    @radhikakurup9787 3 місяці тому +8

    രാജാവുമായി എന്തെങ്കിലും ഒരു ബന്ധം അവർക്കുണ്ടായിക്കാണും അല്ലാതെ ഒരു സ്ത്രീയും ഇങ്ങനെ പുറകേ ' നടക്കില്ല

  • @devikaj4719
    @devikaj4719 3 місяці тому +3

    I hope no woman suffers this fate.

  • @user-uu7km9zz5d
    @user-uu7km9zz5d 4 місяці тому +21

    മനസ്സിൽ തട്ടിയ പ്രണയം......1991 ലാണ് രാജാവ് മരിക്കുന്നത്....92 ലാണ് ചെല്ലമ്മ മരിക്കുന്നത് എന്ന് ഇപ്പോഴാണ് അറിയുന്നത്

    • @NatureSignature
      @NatureSignature  4 місяці тому +6

      വീഡിയോയിൽ വിവരിക്കുന്ന ഗീത സദാശിവൻ പിന്നീട് പറയുകയുണ്ടായി 1996 ആണെന്ന്, 92 എന്നുള്ള ഒരു മിസ്റ്റേക്ക് ആയിരുന്നു ക്ഷമിക്കുക🙏🙏🙏

  • @__SalmeeraJoseph__
    @__SalmeeraJoseph__ 4 місяці тому +11

    Maybe they were in love but secretly and due to the kingdom rules.. wasn't allowed to marry

  • @umanair8319
    @umanair8319 3 місяці тому

    ഇങ്ങനെയും പ്രണയം ഉണ്ടോ 😢

  • @sooryashaji-er5tn
    @sooryashaji-er5tn 4 місяці тому +8

    Thirichariyatha ...potta pranayam...vivarakkedu...allathe enthu.. husband um kuttikalum ulla ivarkku ...ithra thiricharivu illarunno....

    • @amirsaleem6535
      @amirsaleem6535 4 місяці тому +3

      Athum padipp vivaram ulla aalaan,, onn aa mole avastha alochikkuuuu,,,,

  • @user-cp1jo8uq6g
    @user-cp1jo8uq6g 4 місяці тому +14

    ഒരു പാട് അറിയാൻ ആഗ്രഹിച്ച കഥ

    • @NatureSignature
      @NatureSignature  4 місяці тому +5

      ഈ പറഞ്ഞതിനും എത്രയോ അപ്പുറമായിരിക്കണം അവര് അനുഭവിച്ചത്, 🙏🙏

    • @user-cp1jo8uq6g
      @user-cp1jo8uq6g 4 місяці тому +1

      സുന്ദരിച്ചെല്ലമ്മഒരു നോവായി ഉള്ളിനെ നീറ്റുന്നു. അങ്ങയുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്. ആശംസകൾ

  • @vivekanandannair4366
    @vivekanandannair4366 3 місяці тому +1

    ഞാൻ പല പ്രാവശ്യം കണ്ടിട്ടുണ്ട്. പാവം

  • @vishramam
    @vishramam 2 дні тому

    വട്ടി ചെല്ലമ്മ എന്നു വിളിക്കുന്നത് അല്ലെ ശരി ? ഇതൊക്കെ ഒരു മാനസിക രോഗം ആണു

  • @ShinyAugustine-kd3rn
    @ShinyAugustine-kd3rn Місяць тому

    Pardon Amma Your Soul will receive justice in this time period itself in a Royal Style May be You will have become wife of King and lived like a Queen Sundaramaya Ah Ormakalku munbil Pranamam

  • @user-lz4qj2uc2g
    @user-lz4qj2uc2g 3 місяці тому +4

    chumma പുറകെ nadakkilla ഒരു കാരണം ഉണ്ട്,,,,,,, ആന koduthalum അശാ kodukkaruth എന്നു paraunnath അതാണു.

  • @indirasouparnika6062
    @indirasouparnika6062 3 місяці тому +2

    ആയമ്മയെ 1978ലാണ് ആദ്യം കാണുന്നത്. ഞങ്ങൽ താമസിച്ചിരുന്ന സ്ഥലത്തെ കുറച്ചു പ്രായമുള്ള അമ്മമാർ പറഞ്ഞു കേട്ടത്, ആയമ്മ കൊട്ടാരത്തിൽ കുറേനാൾ അധ്യാപിക ആയിരുന്നു എന്നാണ്.നൃത്തവും പാട്ടുമൊക്കെ പഠിപ്പിച്ചിരുന്നു എന്ന്...എന്തായാലും അന്ന് ടീനേജിൽ ആയിരുന്ന ഞങ്ങൾക്കൊക്കെ ഒരു ദുഃഖമായിരുന്നു ആ അമ്മ...പ്രണാമം🙏🏽

    • @NatureSignature
      @NatureSignature  3 місяці тому

      പറഞ്ഞതിൽ വളരെ സന്തോഷം, അവരുടെ ചെറുപ്പകാലത്തുള്ള ഫോട്ടോകൾ വല്ലതും അവൈലബിൾ ആണോ, അതായത് ഏതെങ്കിലും വിവാഹ ചടങ്ങുകളിൽ വച്ചോ ക്ഷേത്ര പരിസരത്ത് വച്ചു ഒക്കെ എടുത്തിട്ടുണ്ടാകുന്ന ഫോട്ടോകളിൽ പതിഞ്ഞ ചിത്രങ്ങൾ🙏🙏

  • @sonisonu4231
    @sonisonu4231 3 місяці тому +2

    വിവാഹിതയായിരുന്ന ഡ്യൂപ്ളിക്കേറ്റ് തമ്പുരാട്ടി'
    വട്ടില്ലെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമോ?

  • @malayalamartcorner8844
    @malayalamartcorner8844 12 днів тому +1

    എല്ലാത്തിനും സാക്ഷാൽ ശ്രീപത്മനാഭസ്വാമി സാക്ഷി

  • @nbknamnbks6210
    @nbknamnbks6210 4 місяці тому +7

    മഹാരാജ പ്രേമതാപസി

  • @mukundakrishna1606
    @mukundakrishna1606 4 місяці тому +15

    അവരുടെ ഭർത്താവിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്ക് വേറെ കല്യാണം കഴിഞ്ഞു എങ്കിലും ഇവർ കൂടെ പോവാത്തത് കൊണ്ടാണ് ആ മോളെ കുറിച്ച് പോലും ഓർത്തില്ല കല്യാണം കഴിഞ്ഞാൽ ഭർത്താവ് അല്ലാതെ വേറെ ഒരാളും ചിന്തയിൽ പോലും വരരുത് ഒരു ജീവിതത്തിൽ ഒരു ആണ് മതി അതിൽ എന്ത് സംഭവിച്ചാലും കർമഫലം ആണെന്ന് കരുതി സമാധാനിക്കാം എനിക്കും ഇവരെ നേരിട്ട് അറിയാം

    • @dreamslight8600
      @dreamslight8600 3 місяці тому +2

      Aa മകൾ ഇപ്പോൾ എന്ത് ചെയുന്നു

    • @mukundakrishna1606
      @mukundakrishna1606 3 місяці тому +2

      @@dreamslight8600 വിവാഹം കഴിഞ്ഞു കുടുംബം Singapore

    • @dreamslight8600
      @dreamslight8600 3 місяці тому +1

      രാജാവിന് ചെല്ലുമായേ ഇഷ്ടമായിരുന്നോ.... എന്തൊക്കെ ആയാലും അവർ കാമുകി മാത്രം ആയി..പാവം മകൾ..... ഭർത്താവ്.... 🙏 പ്രണയം വട്ടു അയാൾ എന്തു ചെയ്യും.....

    • @user-wp2ud6zn3v
      @user-wp2ud6zn3v 3 місяці тому +1

      Radhakke krishnanodulla pranayam pole

    • @mukundakrishna1606
      @mukundakrishna1606 3 місяці тому +1

      @@user-wp2ud6zn3v no it is entirely different

  • @mohanlal-tw5lp
    @mohanlal-tw5lp 4 місяці тому +3

    seems a bit strange that this woman got attracted to Chitra Thirunal despite being married and having children that time.

  • @radhamanis9729
    @radhamanis9729 3 місяці тому

    In

  • @user-er2cp7ut5d
    @user-er2cp7ut5d 4 місяці тому +14

    ഭർത്താവും കുഞ്ഞും ഉണ്ടായിരുന്ന അവർക്ക്
    രാജാവിനോട് ബഹുമാനം
    മാത്രം മതിയായിരുന്നു.
    പ്രണയവും ഇഷ്ടവുമൊക്കെ
    ഭർത്താവിനോടും കുഞ്ഞിനോടും
    മതിയായിരുന്നു. നഷ്ടങ്ങൾ
    ഭർത്താവിനും കുഞ്ഞിനും
    തന്നെ. ഇവിടെ നഷ്ടപ്രണയമില്ല. ആവശ്യമില്ലാത്തതിന്റെ
    പിന്നാലെ അലഞ്ഞു
    ജീവിതം തകർത്തു.
    എന്തായാലും കഷ്ടം.

    • @NatureSignature
      @NatureSignature  4 місяці тому +12

      പ്രണയം അത് ആർക്കും എപ്പോഴാണ് ഇങ്ങനെയാണ് എന്ന് പറയാൻ സാധിക്കില്ല, ചിലർ അതിനെ ഉള്ളിലൊതുക്കി ജീവിതം അവസാനിപ്പിക്കും, അപൂർവ്വം ചിലർ ഇങ്ങനെ സ്വയം നീറി നീറിയില്ലാതെ ആകും🙏

    • @AbdullaUmair
      @AbdullaUmair 4 місяці тому +3

      Pakshe Kalyanam kazhinjitt vere oraale snehikkunnath thett thanne aan...
      Angane pranayam thonnippoyal ath manassil ninn vidukayalle vendath..

    • @AbdullaUmair
      @AbdullaUmair 4 місяці тому +3

      Avarude bharthav ethra vishamikkkum..ingane snehikkunnath kalyaanathin
      Munp aanenkil athinde end naanamkedum, Consequences um avar maathram sahichal mathiyaarunnu .

    • @meerajoseph2849
      @meerajoseph2849 7 годин тому

      @@AbdullaUmair vidunnathu okke angu pokumaayirunnenkil jeevitham ethra easy aayene! Chilathokke anganeya! Madhurichittu thuppanum pattilla kaichittu vizhungaanum pattilla! Puzhungi venthu uruki jeevichu thanne theerkanam! Pattaathavar jeevitham thanne avasanippikkunnu!