അജാശ്വഗന്ധാദി ലേഹ്യം |Ajashwagandadi lehyam | Ashwagandha lehyam | അശ്വഗന്ധ ലേഹ്യം | Ashwagandha

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 401

  • @vishnukollam562
    @vishnukollam562 3 роки тому +74

    വളരെ സിംപിൾ ആയി മരുന്നുകളെ പറ്റിയും ചികിത്സകളെ പറ്റിയും വലിച്ചിഴക്കാതെ പറഞ്ഞു മനസിലാക്കി തരുന്ന ഡോക്ടർ..Thank you sir..🙏🙏

    • @DrVisakhKadakkal
      @DrVisakhKadakkal  3 роки тому +6

      Thank you..♥️

    • @vravlogs8685
      @vravlogs8685 2 роки тому +1

      കുട്ടികൾക്ക് കൊടുക്കാൻ പാടുണ്ടോ?

  • @lalithasukumaran3453
    @lalithasukumaran3453 3 роки тому +9

    നന്നായി മനസിലാക്കി തന്നു

  • @vakkomp4604
    @vakkomp4604 Рік тому +5

    ഷുഗറുള്ളവർക്ക് എങ്ങനെ പഞ്ചസാരയും ശർക്കരയും ചേരുന്ന ഈ മരുന്ന് കഴിക്കാനാവും?

  • @abidchola8057
    @abidchola8057 Рік тому +5

    വളരെ ഉപകാരപ്രദമായ വീഡിയോ.
    Thanks a lot👍

  • @athirasp2692
    @athirasp2692 3 роки тому +11

    ഒരുപാട് പേർക്ക് ഉപയോഗപ്പെടുന്ന അറിവാണ്..👍

  • @NoufalTcm
    @NoufalTcm Місяць тому +1

    Prasavich kidakkumbol kayikkan patumo😊

  • @rageshonden426
    @rageshonden426 Рік тому +4

    Hello sir ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ

  • @Krishna-ci2cc
    @Krishna-ci2cc 11 місяців тому +1

    Heart patient ന് ഈ മരുന്ന് ഉപയോഗിക്കാമോ..സാ൪..

  • @FasalMusicAndVlog
    @FasalMusicAndVlog 2 роки тому +5

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 🥰👍👌

  • @siljaprajithsiljaprajith7073
    @siljaprajithsiljaprajith7073 8 місяців тому +1

    സാർ തൈറോയ്ഡ് ഉള്ളവർക്ക് കഴിക്കാമോ

  • @ammuammuz3543
    @ammuammuz3543 Рік тому +3

    പ്രസവശേഷം എങ്ങനെ കഴിക്കാം?

  • @mohananmk6009
    @mohananmk6009 2 роки тому +3

    ഈ ലേഹ്യത്തിന്റെ കൂടെ മറ്റു ലേഹ്യം കഴിക്കാമോ ഡോക്ടർ.

  • @അണ്ടിക്കണ്ണൻ

    Testertone കൂട്ടാൻ ഇത് സഹായിക്കുമോ?

  • @aiswaryaraghu
    @aiswaryaraghu Рік тому +7

    Dr. Enik 23 vayasayi weight verum 30 ullu ithu kazhicha weight undagumo ethra spoon kazhikanam

    • @archanaraju961
      @archanaraju961 3 місяці тому +1

      നന്നായി Excercise ചെയ്യൂ.. പറ്റുമെങ്കിൽ Gym ൽ പോകൂ..Protein rich Food നന്നായി കഴിക്കൂ..

  • @shadiyaalia.k9949
    @shadiyaalia.k9949 2 роки тому +3

    ഫുഡ് kaychit അല്ലെ kaykendatg

  • @adithyan3784
    @adithyan3784 Рік тому +4

    ഇതും നരസിംഹ രസായനവും ഒരുമിച്ച് കഴിക്കമോ ?

    • @Jayarajdreams
      @Jayarajdreams 2 місяці тому

      പാടില്ല. ധാതു പുഷ്ടി ആണ് നരസിംഹ രസായനം. അശ്വഗന്ധയും അത് തന്നെ. രണ്ടും കൂടി ശരീരത്തിന് heavy suppliment ആണ്. എന്നാൽ അശ്വ ഗന്ധം energy booster കൂടിയാണ്. പുരുഷ ഹോർമോൺ ധാരാളം ഉണ്ട്. അത് നമ്മുടെ stamina boost ചെയ്യും. Sexual ഇമോഷണൻ കറക്റ്റ് ചെയ്യും.

  • @Mathew-i4l
    @Mathew-i4l Рік тому +2

    ഇത് എല്ലാആയുർവേധകടകളിൽനിനുംകിട്ടുമോ

  • @rajeevm8825
    @rajeevm8825 Рік тому +1

    അസിടിഡിറ്റിയുള്ള എനിക്ക് കഴിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ

  • @shivasfairytales
    @shivasfairytales 3 роки тому +21

    ആയുർവേദത്തിൽ ഇങ്ങനെ ഒരു ലേഹ്യം ഉണ്ട് എന്നത് പുതിയ ഒരു അറിവാണ്. ഞാൻ നന്നായി മേലിഞ്ഞാണ് വൈറ്റും കുറവാണ് ഈ മരുന്നു തീർച്ചയായും try ചെയ്യാം സർ 😍😍

    • @DrVisakhKadakkal
      @DrVisakhKadakkal  3 роки тому +12

      ഇങ്ങനെ അറിയാതെ പോകുന്ന ഒരുപാട് ആയുർവേദ മരുന്നുകൾ ഉണ്ട് . കഴിയുന്നത്ര മരുന്നുകൾ പരിചയപ്പെടുത്താൻ ശ്രമിക്കാം

    • @general3509
      @general3509 2 роки тому +3

      തടി വെച്ചോ? പറ pleasee

    • @rajeevsivaraj3062
      @rajeevsivaraj3062 2 роки тому

      Avide vangan kittum

    • @general3509
      @general3509 2 роки тому

      @@rajeevsivaraj3062 flip

    • @aiswaryaraghu
      @aiswaryaraghu Рік тому +2

      Thadi vacho

  • @harinair7014
    @harinair7014 2 місяці тому

    Sir this lehyam should be consumed before or after food, some say after food, I just wanted to confirm!!

  • @NanuNanusopanam
    @NanuNanusopanam Рік тому

    നല്ല അറിവ്, ഷുഗർ ഉള്ളവർക്ക് കഴിക്കാമോ.

  • @sivaprasadprabhakula7141
    @sivaprasadprabhakula7141 Рік тому +3

    Namaskaram Doctor garu🙏 I am from Andhra Pradesh Can people using tablets for blood pressure use it? for general weakness and nerves treatment. please reply

  • @Sushanyavineesh
    @Sushanyavineesh 9 місяців тому

    Dr, gastritis ullavark kazhikamo?

  • @ronymathew4271
    @ronymathew4271 5 днів тому +1

    പ്രേതേകിച് അസുഖം ഒന്നും ഇല്ലെങ്കിൽ dr, കാണാതെ ഈ പറഞ്ഞപോൾ kazhikamo

  • @prasanthprasanth2120
    @prasanthprasanth2120 Рік тому +7

    Thank you doctor 🙏

  • @arhsadachu-lc2je
    @arhsadachu-lc2je Рік тому +3

    Doctor
    എനിക്ക് 32 വയസ്സായി വെള്ളപൊക്കിന്റെ പ്രശ്നം ഉണ്ട് ഈ ലേഹ്യം എനിക്ക് കഴിക്കാമോ

    • @DrVisakhKadakkal
      @DrVisakhKadakkal  Рік тому

      Aadyam vellapokkinulla treatment cheyyu shesham lehyangal use cheythal mathy

  • @dilsirp7503
    @dilsirp7503 3 роки тому +8

    നല്ല അവതരണ ശൈലി നല്ല അറിവുകൾ..👍🏻

  • @rinfashanx
    @rinfashanx 2 роки тому +4

    നീളം വായ്ക്കാൻ എന്ധെങ്കിലും വ യി ഉണ്ടോ
    23 വായ്യസ് ഉണ്ട് ഇനി മരുന്ന് കഴിച്ചാൽ ശരിയാകുമോ

    • @Jayarajdreams
      @Jayarajdreams 2 місяці тому

      പൊക്കം വയ്ക്കാൻ വഴി ഉണ്ട്. 1-2 വീക്ക് കൊണ്ട് 1-2 മുതൽ 3 inch വരെ പൊക്കം വക്കും. ചില വ്യായാമങ്ങൾ ശീലിച്ചാൽ മതി. ആവശ്യം എങ്കിൽ എന്റെ ഏതെങ്കിലും വീഡിയോ യിൽ കമെന്റ് ചെയ്‌താൽ മതി. Reply തരാം

  • @nibindaniel2626
    @nibindaniel2626 Рік тому +2

    Dr namuk dr prescription veno veruthe medichu kazhikkamo

  • @rameeshanizar5418
    @rameeshanizar5418 10 місяців тому +2

    Dr delivery kayijitt 22 days aay idh vare pal illa endhelum marunnundo

  • @rahimjkutty971
    @rahimjkutty971 Рік тому +3

    Dibetic ഉള്ള വർക് useചെയ്യാമോ

  • @asnasafiyulla4714
    @asnasafiyulla4714 3 місяці тому

    Acidity ullavark ee lehyam use cheyyamo?

  • @krishnans5312
    @krishnans5312 Рік тому +2

    Doctor ൻ്റെ നിർദേശപ്രകാരമാണോ കഴിക്കേണ്ടത്...

  • @anjanasarath68
    @anjanasarath68 Рік тому +1

    Hi dr. Delivery kazhinju Ayurvedic kazhikkumbhol marunnu kazhikkarudu. Melijirikkunnavarkku idhu usefull anno

  • @Hafizhyzi
    @Hafizhyzi 2 роки тому +3

    Ashwagandhadhi lehyavum. Aja ashwagandhadhi lehyavum same aano pls reply

  • @jamesjhon5474
    @jamesjhon5474 2 роки тому

    When uses this product.

  • @aravindchristo5762
    @aravindchristo5762 Рік тому +1

    Is it safe to take ashwagandha lehyam daily

  • @shefinks8916
    @shefinks8916 Рік тому +1

    digestion problem ullavark ith kazhikamo?

    • @DrVisakhKadakkal
      @DrVisakhKadakkal  Рік тому

      No mariya sesham kazhikkuka

    • @shefinks8916
      @shefinks8916 Рік тому

      normally digestion koravannu. so ithu constipation undagummo? @@DrVisakhKadakkal

  • @abdulrasak962
    @abdulrasak962 Рік тому

    സാറെ എന്റെ ലിംഗം ഉദ്ദരിക്കുന്നുണ്ട് പക്ഷെ പെട്ടന്ന് സ്കലനം സംഭവിക്കുന്നു

  • @navinjose5954
    @navinjose5954 2 роки тому +3

    Vannam vekumo doctor

  • @anjuarun3514
    @anjuarun3514 3 місяці тому

    Acidity ullavar engane upayogikanam?

  • @dreamy4589
    @dreamy4589 4 місяці тому

    17vayass ullavarkk ajaswagandhadi leham kazhikan pattummo?

  • @linzioscreations2875
    @linzioscreations2875 Місяць тому

    പഥ്യം ഉണ്ടോ?

  • @jrconstructionpallan419
    @jrconstructionpallan419 Рік тому +2

    60 വയസ്സ് കഴിഞ്ഞവർക്ക് കഴിക്കാമോ.

  • @DASDas-ho2dg
    @DASDas-ho2dg Рік тому +1

    ഷുഗർ രോഗികൾക്ക്‌ ഈ രസായനം കഴിക്കാമോ

  • @JayaprakashPrakash-nl3gt
    @JayaprakashPrakash-nl3gt Рік тому +4

    ഇത് വർഷങ്ങൾ മുൻപ് ചെയ്ത ഒരു ഔഷദമാണ്ട്❤

    • @DrVisakhKadakkal
      @DrVisakhKadakkal  Рік тому

    • @sruthyarun.4054
      @sruthyarun.4054 10 місяців тому

      ​@@DrVisakhKadakkal sir എന്റെ പ്രസവം കഴിഞ്ഞ് 40 ദിവസം ആയി, എനിക്ക് aswagandhadi ലേഹ്യം കഴിക്കമോ???

  • @Abhinkichu
    @Abhinkichu Рік тому +1

    Bro athyavshyam size okke ind … muscle build cehyyan vendi use cehyyavo …, Lehyam aano tablets aano nallath… plz suggest

  • @binubinubinu3899
    @binubinubinu3899 3 роки тому +5

    good information 👌👍👏

  • @akhilasreejith71
    @akhilasreejith71 4 місяці тому

    dr palu kudikkathavar enthucheyyum

  • @AtomicTales
    @AtomicTales Рік тому +2

    Dr missed abortion aayi DNC cheythu kazhinjhavarku ithu use cheyyan patuo

    • @DrVisakhKadakkal
      @DrVisakhKadakkal  Рік тому +1

      തെങ്ങിൻ പൂക്കുല രസായനം അണ് കൂടുതൽ better

    • @AtomicTales
      @AtomicTales Рік тому

      @@DrVisakhKadakkal hypothyroidsm undu,pinne gastric issue with hiatal hernia..thengin pookula rasayanam kuzhappamillallo

  • @AdhiEswa
    @AdhiEswa 14 днів тому

    Dr 14വയസ്സ് ഉള്ള മോനു സൗണ്ട് മാറി appo oru dr കണ്ടപ്പോ ഈ മരുന്ന് കൊടുക്കാൻ തന്നു കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. പത്യം ഉണ്ടോ dr

  • @savilashsaviii3718
    @savilashsaviii3718 10 місяців тому

    Docter eniku ulser unde ethu kazhikaan patumo

  • @prasanthprasanth2120
    @prasanthprasanth2120 Рік тому +1

    Dr 🙏 sugar undu kazhikamo please reply sir 🙏🙏 🙏🙏

  • @abdulsalamabdulsalam4706
    @abdulsalamabdulsalam4706 Рік тому +1

    ഷുഗർ രോഗികൾക്ക് പറ്റുമോ?

  • @shameenaanas156
    @shameenaanas156 Рік тому

    ഇതു കഴിക്കുമ്പോൾ പത്യം എന്തെങ്കിലുമുണ്ടോ,കൂടാതെ ഇതിനോടൊപ്പം അശ്വാഗന്താരിഷ്ടം കഴിക്കാൻ പറ്റുമോ ഡോക്ടർ

  • @athiraks919
    @athiraks919 Рік тому +1

    Night il lehyam kazhichitt milkum thenum koodi mix cheythu kazhikamo

  • @aiswaryasasikumar4479
    @aiswaryasasikumar4479 4 місяці тому

    Doctor oru dought anik white discharge und.Apo ee lehyam kazhichal thadi veko pls reply

  • @kanthalloorkanthalloor8333
    @kanthalloorkanthalloor8333 8 місяців тому +1

    Sir.lingam.ottum.pravarthanam.illa.medicen.parayamo.sir

  • @Salimkhan-qe4yg
    @Salimkhan-qe4yg Рік тому +1

    KottakkalAyurvedic e lehyam undakkunnund

  • @SUJITH-i5h
    @SUJITH-i5h 6 місяців тому

    Hi doctor eth kazhikkumbol weight gain akunnund even gymil poyi weight lossinu exercise cheythalum

  • @NishadNishad-x8z
    @NishadNishad-x8z 10 місяців тому +1

    Ith aattin lehyam aano

  • @wondervlog3031
    @wondervlog3031 Рік тому +2

    Thank you Dr... 👌👍

  • @shafeekkannur1836
    @shafeekkannur1836 5 місяців тому

    രാവിലെ വെറും വയറ്റിൽ ആണോ കഴിക്കേണ്ടത്. Pls reply...

  • @premaso9344
    @premaso9344 3 роки тому +6

    Orupad vannam kudumo ?

  • @ravikumarmpmp6069
    @ravikumarmpmp6069 2 роки тому +4

    Doctor..any side efeect for this medicine? means diabetic patients can use ?

    • @DrVisakhKadakkal
      @DrVisakhKadakkal  2 роки тому +2

      Lehyam madhuramanu so prameham kooduthal anu controlil alla enkil adhikam use cheyyan pattilla otherwise no side effect Good Day..👍🌿🌿

  • @pinkyac7535
    @pinkyac7535 11 місяців тому

    Ee medicine side affect undoo google ലിവർ problm kanikkunu

  • @RealmeNarzo30pro5g-m3d
    @RealmeNarzo30pro5g-m3d Місяць тому

    ബി.പി. ഉള്ളവർക്ക് ഇത് കഴിക്കാമോ?

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm Рік тому

    ഞാൻ ചെന്നൈയിലാണ് ഇവിടെ കിട്ടുമോ ..?

  • @harisreyas1943
    @harisreyas1943 2 роки тому

    Dr. Drakshadi kazhayam nte koode ee lehyam kazhikkamo

  • @rajendranpalvelicham5995
    @rajendranpalvelicham5995 3 місяці тому

    40 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് ഉപയോഗിക്കാമോ ഡോക്ടർ ?

  • @vivekmd341
    @vivekmd341 3 роки тому +3

    Good information 👌

  • @Shifazz___00
    @Shifazz___00 8 місяців тому

    Enik 22 age aan weight 39 ullu , workout cheyunnund adhinte koode ee lehyam kazhicha result kitto

  • @padmasatheeshkumar9186
    @padmasatheeshkumar9186 Рік тому +4

    🎉അജ മാംസ രസയാനം എന്നാൽ എന്ത് അതു വണംവക്കുന്നതിനു നല്ലതാണോ ഡോക്ടർ

  • @chithrajayasankar7748
    @chithrajayasankar7748 11 місяців тому

    Teenage girls nu kodukkamo itu?

  • @mubashiramubashiramusthafa6085
    @mubashiramubashiramusthafa6085 2 роки тому +5

    Ravile 2 teaspoon rathri 2 teaspoon agineyano kayikendath.Ravile verum vayatilano kayikendath

  • @ajmalajju634
    @ajmalajju634 Рік тому

    ഈ ലേഹ്യം കഴിച്ചാൽ പാൽ നിർബന്ധമായി കുടിക്കണോ

  • @dhushyandhanthere3175
    @dhushyandhanthere3175 8 місяців тому

    നിങ്ങളുടെ കയ്യിൽ ഈ മരുന്ന് ഉണ്ടോ

  • @manikkannanm4460
    @manikkannanm4460 Рік тому +1

    ഷുഗർ ഉള്ളവർക്ക് കഴിക്കാമോ

  • @pradeepchangaram8666
    @pradeepchangaram8666 Рік тому

    ഇത് ഏത് പ്രായക്കാർക്കും കഴിക്കാമോ

  • @suneerm6442
    @suneerm6442 Рік тому

    ഡിപ്രഷന് മരുന്ന് കഴിക്കുന്നവർക്ക് ഇത് കഴിക്കാമോ

  • @blindnadeem5874
    @blindnadeem5874 11 місяців тому

    Doctorudanambertharumo

  • @premalathasulochanan766
    @premalathasulochanan766 2 роки тому +2

    Doctor excellent video
    I applied doctor very good result

    • @DrVisakhKadakkal
      @DrVisakhKadakkal  2 роки тому

      👍🌿🌿

    • @ajayanpulickal1261
      @ajayanpulickal1261 10 місяців тому

      ഹായ് friendship.9 ത നാല് നാല് 6 ഏഴ് താല് ഒന്ന് 5 ഏഴ് 9. OK

  • @ansilb9913
    @ansilb9913 Рік тому +2

    ഇത് എവിടെ കിട്ടും

    • @rajanglobalrajan9070
      @rajanglobalrajan9070 Рік тому

      കോട്ടക്കൽ ആര്യവൈദ്യശാലകളിൽ കിട്ടും

  • @muhammedup5420
    @muhammedup5420 Рік тому

    പ്രമേഹ രോഗികൾക്ക് കഴിക്കാമോ?

  • @retheeshkumar.s5628
    @retheeshkumar.s5628 Рік тому +1

    Fattye liver ullavar kazikkamo. Dr ariyamo

  • @sasipk6295
    @sasipk6295 5 місяців тому +1

    ഷുഗർഉളളവർക്ക്കഴിക്കാപറ്റുമോ

  • @shanavasa9202
    @shanavasa9202 2 роки тому +1

    Sir high bp ullavark english medicinopam ee lehyam kazhikamo. Pls reply me

  • @gopakumarkurup1415
    @gopakumarkurup1415 Рік тому +2

    Thanku doctor 🙏

  • @nishanthuvanco
    @nishanthuvanco Рік тому

    10 year boy yk kazhikkaamo

  • @darveshkp1273
    @darveshkp1273 Рік тому

    സർ അശ്വഗാന്ധ. പൌഡർ... ഏതാണ്. നല്ല ബ്രാൻഡ്

  • @hashimmussavir5719
    @hashimmussavir5719 2 роки тому

    Orupaad vannam ullavarkk kazhikan pattumo , ?

  • @Binabsask47
    @Binabsask47 3 місяці тому +3

    ഇത് കഴിച്ചാൽ തടി ഉള്ളവർ വീണ്ടും തടി വെക്കുമോ 🤔🥹

  • @zuhram1957
    @zuhram1957 2 роки тому +1

    Chudu paalin pakaram chudu vellam ayal kuyapom undo

  • @theisaacshops7501
    @theisaacshops7501 Рік тому +1

    Can we have non veg

  • @anilaph9551
    @anilaph9551 2 роки тому +2

    Dr ethu feed cheyunnavarku use cheyyamo kuttyku 11 months aayi

  • @ginishcd75
    @ginishcd75 Рік тому +1

    ഇത് എത്ര ബോട്ടിൽ കഴിക്കണം

  • @RashiRashi-g3c
    @RashiRashi-g3c 10 місяців тому +1

    Tnx

  • @jayaprakashjayaprakash1306
    @jayaprakashjayaprakash1306 2 місяці тому

    അജാശ്വഗന്ധാദിലേഹ്യം ഏത് ഫാർമസിയുടെയാണ് നല്ലത്?

    • @Jayarajdreams
      @Jayarajdreams 2 місяці тому

      നാഗാർജുന പൊളി ആണ്. ഒരു രക്ഷയില്ല. സൂപ്പർ result. പിന്നെ കോട്ടക്കൽ, പതഞ്ജലി ഇതിന്റെയും നല്ല result ഉണ്ട്

  • @pmmohanan9864
    @pmmohanan9864 Рік тому +3

    Thanks, good information

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg Рік тому +1

    കൊളസ്ട്രോൾ ഉള്ളവർക്ക് കഴിക്കാമോ