വീട്ടില്‍ കരുതാം ആയുര്‍വേദത്തിലെ ഈ അത്ഭുതക്കൂട്ട് !‌|Vilwadi tablet benefits|Malayalam

Поділитися
Вставка
  • Опубліковано 31 бер 2021
  • Vilwadi gulika/Bilwadi vati/Bilwadi gutika is a classical Ayurveda combination that is effective against a number of common ailments. In this video, a brief description of this amazing gift from ancient sages is given.
    1. benefits of dasamoolarishtam
    • ദശമൂലാരിഷ്ടം|ഗുണങ്ങള്‍...
    2. homemade kalonjioil for hair growth
    • How to make Kalonji Oi...
    3.uses of kalonji
    • കരിംജീരകത്തിന് എത്ര ഗു...
    4.homemade vit c toner
    • ചർമത്തിൽ വരുന്ന മാറ്റം...
    5. Ayurveda facial with navara rice
    • Ayurveda Facial at Hom...
    #padmasutra #draparna #ayurvedavideos
    #healthtips #naturaltips

КОМЕНТАРІ • 157

  • @sonythomas9689
    @sonythomas9689 2 роки тому +17

    ഞാൻ 1വർഷക്കാലമായി ഉപയോഗിച്ചുവരുന്ന മരുന്നാണ്.. ഇത് ഉപയോഗിക്കാൻ തുടങ്ങിയതിൽ പിന്നെ ഒരു അസുഖവും എന്നെ പിന്തുടർന്നിട്ടില്ല.12വർഷം കൊണ്ട് ഞാൻ ആയുർവേദ മരുന്നിന്റെ ഗുണം അറിയുന്ന ആളാണ്... Thanks🙏

    • @alavimoideen6563
      @alavimoideen6563 2 роки тому

      അഞ്ജന മായിട്ടു എന്നാൽ എന്താണ്

    • @bijoy.kkalkoothparambil9673
      @bijoy.kkalkoothparambil9673 2 роки тому +1

      എപ്പോൾ ആണ് കഴികുന്നത് എത് company ആണ്

    • @shamnamv8853
      @shamnamv8853 Місяць тому

      Enganeyanu kazhikkendathu?

  • @sunilkumarnottachamvelikak7433
    @sunilkumarnottachamvelikak7433 3 роки тому +11

    ഇത് കഴിക്കുമ്പോൾ പാലിക്കേണ്ട പഥ്യത്തെപ്പറ്റിയും സൂചിപ്പിക്കേണ്ടിയിരുന്നു

  • @jineshkollara9493
    @jineshkollara9493 3 роки тому +3

    nannayi avatharipihu ..... thanks ,

  • @pramodpookod2464
    @pramodpookod2464 2 роки тому +1

    Congratulations Dr. Padma sutra excellent information 👏 👍

  • @vinodnayanarvengayil903
    @vinodnayanarvengayil903 2 роки тому +2

    ഗുഡ് ഇൻഫർമേഷൻ

  • @vishnumilan9972
    @vishnumilan9972 3 роки тому +3

    Thank-you ❤️

  • @unnigopal
    @unnigopal 3 роки тому +8

    Very good medicine for Food poisoning and food allergy. Thank you for the video

  • @vakkachanpeter3202
    @vakkachanpeter3202 Рік тому

    Thank you for your information

  • @sudharaghunath7779
    @sudharaghunath7779 22 дні тому

    nalla vivaranam.nanni doctor

  • @abdullapknaduvattam8794
    @abdullapknaduvattam8794 3 роки тому +18

    വിൽവാദിയല്ലല്ലോ? വില്വാദിയല്ലേ?

  • @krajendraprasad4786
    @krajendraprasad4786 2 роки тому +8

    IBS നു ഇതു ഗുണം ചെയ്യുമോ?.
    അങ്ങിനെയെങ്കിൽ എങ്ങിനെ കഴിക്കണം?.

  • @aswathykunju3740
    @aswathykunju3740 3 роки тому +1

    🙏 namaskarem padhma

  • @lalitharaju1056
    @lalitharaju1056 3 роки тому +5

    Dear madam, whether this can be effective and applied as an ointment for Ezcema. Regards. Liked your clip.

  • @hajarabiaaju3367
    @hajarabiaaju3367 Рік тому

    Thank you dr

  • @starbucks3269
    @starbucks3269 3 роки тому +4

    Pcod and thyroid kondu weight kurakkan endelum solution undo video idan pattumo

  • @vimeshpk2369
    @vimeshpk2369 3 роки тому

    Thanks

  • @Sac-Mission-2020
    @Sac-Mission-2020 2 роки тому

    Good info

  • @babuvarghesekodiyattu3492
    @babuvarghesekodiyattu3492 Рік тому

    Verygood

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 роки тому +1

    Very useful video thanks

  • @latheeflathif6814
    @latheeflathif6814 2 роки тому +1

    Hai Dr

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому

    Dr ude video kanumpozhanu, Ayurvedathil ithrayum gunangal undennu ariyunnathu.

  • @vijayankaringanad2529
    @vijayankaringanad2529 3 роки тому

    Dr Himophileyaye kurichu oru video edumo please

  • @SPOONKAVANAM
    @SPOONKAVANAM Рік тому

    excellent

  • @poojapressad9925
    @poojapressad9925 2 роки тому +1

    Good information Dr.🙏🏻

  • @omanacu7762
    @omanacu7762 2 роки тому +1

    🙏🙏👌

  • @balakrishnank8376
    @balakrishnank8376 3 роки тому

    Is it effective for H pylori bacteria problem?

  • @zuryars3446
    @zuryars3446 2 роки тому

    Indhukantham ghee uses oru video cheyamo

  • @shemeerak4121
    @shemeerak4121 3 роки тому +3

    Aattin moothrathil undaakkiyathu engane kazhikkum

  • @pukkuu
    @pukkuu 2 місяці тому

    Manjishtadi kasahayathil vilwathi gulika mix cheith kudikamo ? Lipsinte sideile karuthapaadu maaran

  • @Aneeswaranvlog
    @Aneeswaranvlog 3 роки тому

    Namaste

  • @nishajayaprasad-ir9ym
    @nishajayaprasad-ir9ym 5 днів тому

    Thank u doctor

  • @rajalekshmiravi8738
    @rajalekshmiravi8738 2 роки тому

    Informative.

  • @nooraanshad1106
    @nooraanshad1106 3 роки тому +1

    Faceil lae wrinkles and finelines maaraan video idumo

  • @steffyanto
    @steffyanto 3 роки тому

    Dr. Pcod kurich oru video cheyyamo and solutions
    Ayurvedic treatment

    • @PADMASUTRA
      @PADMASUTRA  3 роки тому

      Cheythittundallo 👇
      ua-cam.com/video/12CivkVXTAE/v-deo.html

  • @rajankm8440
    @rajankm8440 2 роки тому

    🙏👌

  • @jinitgjini4326
    @jinitgjini4326 3 роки тому +1

    Is it suitable for 5 year child

  • @bp0095
    @bp0095 3 роки тому

    👍

  • @rjkottakkal
    @rjkottakkal 2 роки тому +1

    ഇന്ന് dr എനിക്ക് ഈ ഗുളിക എഴുതിയിട്ടുണ്ട്, ഗ്യാസ്ട്രേബിൾ സന്ധിവേദന തുടങ്ങിയതാണ് അസുഖം

  • @shinyaugustine4803
    @shinyaugustine4803 3 роки тому +1

    Gastric nu oru marunnu parayamo

  • @user-ez9yg9ex9t
    @user-ez9yg9ex9t 2 роки тому +1

    Whitening tablet parayamo teenagersn

  • @yasminmuba3614
    @yasminmuba3614 2 роки тому +3

    IBS Nu EE GULIKA kazhikkamo

  • @shabobychettaminglepolenin213
    @shabobychettaminglepolenin213 3 роки тому +2

    Kujungalude vira shallyam maran oru video

  • @msap9428
    @msap9428 3 роки тому

    Dr. Mukkadhi gulika uses enthokkeyanu

  • @akbara5657
    @akbara5657 3 роки тому +2

    Video istayitto sis AppuZzz doctoree ❣ ❣😍😂
    Kaalpathathil chorinjupottiy , vilwadi kazhikkuva 😂 😄

  • @ridhafathima8912
    @ridhafathima8912 2 роки тому +1

    Ithu purattiyal pimples marumo. Plz reply😓. Ink docter eythithannath anu.

  • @Babu.955
    @Babu.955 2 роки тому +3

    ഏറ്റവും നല്ല ബ്രാൻഡ് ഏത് കമ്പനിയാണ്?

  • @yadukrishnan3042
    @yadukrishnan3042 3 роки тому +1

    😇😇😇

  • @resmir8858
    @resmir8858 2 роки тому +4

    Ethinte smell sahikan pattunnilla dr.....

  • @bibinvp9625
    @bibinvp9625 3 роки тому

    Fistula kk effective ano

  • @shiyadtrissure1796
    @shiyadtrissure1796 2 роки тому +1

    Please make vedio for thyroid

  • @sobhagnair8709
    @sobhagnair8709 Рік тому

    ❤❤❤❤❤❤❤

  • @shabnashabnajaleel6973
    @shabnashabnajaleel6973 2 роки тому

    Pregnancy timil kazhikkamo

  • @ambikams6861
    @ambikams6861 3 роки тому

    It's a super tablet...

  • @rmapslmkm4294
    @rmapslmkm4294 3 роки тому +13

    Dr. Weightloss nu vendi oru medicine parayamo?

  • @reeshmabinoj1038
    @reeshmabinoj1038 2 роки тому

    ദൂഷിവിഹരി ഗുളിക എന്തിനു വേണ്ടിയാണു അതിനെക്കുറിച്ചു വീഡിയോ cheyyo

  • @nisham690
    @nisham690 2 роки тому

    മാഡം kanchanara guluglu talblet എന്തിനു ആണ് യൂസ് ചെയുന്നത്

  • @aaradhanams4thb550
    @aaradhanams4thb550 3 роки тому

    Firstcoment

  • @senuthaman9265
    @senuthaman9265 3 роки тому +7

    ഈ ഗുളിക വെറുതേ കഴിക്കുന്നതിൽ തെറ്റുണ്ടോ,എനിക്ക് കൊറോണ പോസിറ്റീവ് ആയി മാറിയതാണ്,

  • @anandhubiju7171
    @anandhubiju7171 2 роки тому

    Ithu പുരട്ടിയാൽ strech mark മാറുവോ pls reply

  • @rajeshtm1005
    @rajeshtm1005 2 роки тому

    Cheriya kuttikalilea kaluvedana(growing pain )ye kurichu oru video cheyyamo🙏

  • @dharshinidharshinis3970
    @dharshinidharshinis3970 3 роки тому

    Best Nd safe skin whitening supplement suggest cheyyumo

  • @muhammedshareef2574
    @muhammedshareef2574 2 роки тому

    ഈ tablet acne മാറാൻ ഉപയോഗികുമോ

  • @aiswaryaash0k405
    @aiswaryaash0k405 3 роки тому

    Hai dr., ippo UK ano. Avide work cheyyunundo

    • @PADMASUTRA
      @PADMASUTRA  3 роки тому

      Athe 😊work cheyyan thudangyttilla vannit 2 months aaye ullu

  • @sajnavasudevansajna7089
    @sajnavasudevansajna7089 3 роки тому

    Mam..ayurvedashala kkl il child specialist undo

  • @KERALASAAYIPGAMING
    @KERALASAAYIPGAMING Рік тому +1

    entha eth naarunnnathu

  • @veena8110
    @veena8110 3 роки тому

    Dr ,acne conglobata maran entha cheyyendath,😭epo medicine edukkund,but valiya mattam onnum ella

  • @abilashanthony9931
    @abilashanthony9931 3 роки тому

    👍👍👍

  • @unaiskk1252
    @unaiskk1252 2 роки тому +2

    ആടിൻ മൂത്രം 🙏😇

  • @seethu2503
    @seethu2503 3 роки тому +2

    Seborrheic dermatitis ne patti oru video cheyyumo?

  • @devadasdevadas3218
    @devadasdevadas3218 Рік тому

    Doctor parayunnad vllwadi ennanu

  • @sindhyaprakash1272
    @sindhyaprakash1272 3 роки тому

    Haii Dr how are you?

  • @savithri196
    @savithri196 6 днів тому

    സ്റ്റഡി report പറയാമോ ?

  • @sha6045
    @sha6045 Місяць тому

    Enik 2 days aaytu food infection adichu erikukyane ethu kazchle maarumo😢

  • @febygeorge3390
    @febygeorge3390 3 роки тому +1

    🙏could u please do a video on Ayurvedic treatment of h . Phylori ? Please

    • @febygeorge3390
      @febygeorge3390 3 роки тому

      ❤️😌🙏

    • @saji5507
      @saji5507 3 роки тому

      Yes please...

    • @febygeorge3390
      @febygeorge3390 3 роки тому

      Didn’t see a post on this topic ..... please if ever there is something that can be done through Ayurvedic treatment .... 🙏

  • @ramlamaruthoormaruthoor4399
    @ramlamaruthoormaruthoor4399 3 роки тому +2

    കഫക്കെട്ടിന് വില്വദി ഗുളിക ഉപയോഗിക്കാമോ

  • @kannanappuss8859
    @kannanappuss8859 3 роки тому +3

    ഹായ്. എന്റെ പേര് shyamili ഞാൻ കോട്ടക്കൽ ആയുർവേദ കോളേജിൽ തെറാപ്പിസ്റ് ആയി വർക്ക്‌ ചെയ്യുന്നു. ഇന്നാണ് ee വീഡിയോ ശ്രേദ്ധയിൽ പെട്ടത്.
    ഒരുപാടു പേർക്ക് upakaരപ്പെടുന്ന അറിവുകൾ ഷെയർ ചെയ്യുന്നതിന് ഒത്തിരി താങ്ക്സ്

  • @janceyjoseph2251
    @janceyjoseph2251 2 роки тому

    കുട്ടികൾക്ക് എത്ര വയസ്സ് മുതൽ കൊടുക്കാം..

  • @premilabai2622
    @premilabai2622 7 днів тому

    എന്താണ് വിൽ വാദി ഗുളികയോ വില്വാദി ഗുളികയല്ലേ.

  • @jincymartin8657
    @jincymartin8657 2 роки тому +2

    എനിക്ക് മുടി കോഴിച്ചില്ന് ഇത് തന്നു ഡോക്ടർ

  • @kasinathan9489
    @kasinathan9489 2 роки тому

    🙏

  • @shyamiliramkumarishani46
    @shyamiliramkumarishani46 3 роки тому

    Sugamalle doctor 😍😍 weight loss ne patti oru video cheyyuo mam...

  • @razirockz
    @razirockz Рік тому

    Dr side effects ഉണ്ടാവില്ല ayurvedic medicine അല്ലേ ..

  • @mubeenaharis4704
    @mubeenaharis4704 2 роки тому

    39days aaya kutik dahanathinte prblthilnu kodkamoo

    • @PADMASUTRA
      @PADMASUTRA  2 роки тому

      Oru dctrede prescription nod koodi mathram kodukkuka

  • @vivekragasudha9671
    @vivekragasudha9671 3 роки тому +2

    ഇത് എത്ര നേരം കഴിക്കണം? ഭക്ഷണത്തിന് ശേഷം ആണോ കഴിക്കേണ്ടത് ?

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 роки тому

    Super super super super super 👍❤️❤️❤️❤️❤️❤️👍

  • @sjamesking6605
    @sjamesking6605 3 роки тому

    Fistula ട്രീറ്റ്മെന്റ് ഉപയോഗിക്കാൻ പറ്റുമോ

  • @reshmiprakash1219
    @reshmiprakash1219 3 роки тому

    Wt loose nte enthenkilum medicine???

  • @prasanthics2902
    @prasanthics2902 Рік тому

    Vilwathi gulika veruthe kadichu athinte meethe vellam kudikkunnath panikkum loosemotionum nallathano

  • @sherinbshr9677
    @sherinbshr9677 Рік тому +1

    Loose motion ഉള്ളപോൾ ഈ ഗുളിക തേനിൽ ചേർത്ത് കഴികുമ്പോൾ loose motion പോവും. ഒരു തവണ കഴിച്ചാൽ മാറും.

  • @johnantony1307
    @johnantony1307 Місяць тому

    'വിൽവാദി'യോ? അതെന്ത്?

  • @wellness6558
    @wellness6558 3 роки тому +1

    u are very beautiful...

  • @haridasanc8513
    @haridasanc8513 2 місяці тому

    Pronuncation വിൽ വാദി എന്നാണോ ?
    വില്ല്വാദി എന്നല്ലെ?

  • @neethumolsinu6384
    @neethumolsinu6384 3 роки тому

    ❤❤

  • @rosheenasahar4996
    @rosheenasahar4996 3 роки тому +20

    ആയുർവേദം ഒരു അത്ഭുതം തന്നെയാണ്....അനുഭവം കൊണ്ട് തന്നെ നല്ല വിശ്വാസമാണ് ആയുർവേദ മരുന്നുകളോട്...നല്ല രസമുണ്ട് ആ സംകൃത വചനങ്ങൾ കേൾക്കാൻ 😍...
    ചേച്ചി മൊഞ്ചത്തി ആയിനെ 😘😘 ഒരുപാട് സ്നേഹം ❤️

    • @PADMASUTRA
      @PADMASUTRA  3 роки тому +1

      Thanks da 😍🤩

    • @neethumolsinu6384
      @neethumolsinu6384 3 роки тому +1

      Ayurvedhom super aanu

    • @saithutvr1807
      @saithutvr1807 2 роки тому

      അല്ല ഡോക്ടറെ, ഇത് ആരോ പറയാൻ ഏ ല്പിച്ചതാ, അ തോ ഒരു ഉപകാരതിന്നു വേണ്ടിയാ ഒരു വ്യക്ത പോരല്ലോ 😁

    • @ramachandrankv1867
      @ramachandrankv1867 2 роки тому

      ഡോക്ടർ, വില്വം=കൂവളം .വില്വാദി=കൂവളം മുതലായ. വിൽവാദി തെറ്റായ ഉച്ചാരണം അല്ലേ?

  • @Gkm-
    @Gkm- 2 роки тому

    ഞാൻ കഴിക്കുന്നു ദഹന പ്രശ്നങൾക്

  • @akki7701
    @akki7701 2 роки тому +1

    ഈ ഗുളിക ഭക്ഷണന്തിനു മുന്പാണോ ശേഷമാണോ kayikkendathu

    • @kbpv4937
      @kbpv4937 11 місяців тому

      ബക്ഷണത്തിനുമുമ്പാണോകൈകേണ്ടത്തെ

  • @whatsup_viral
    @whatsup_viral 3 роки тому +2

    Doctor married ano? Njan venel oru jeevitham tharam😉

  • @ayurinfoplus
    @ayurinfoplus 2 роки тому

    Dr , covid prevention and treatment inu njn ith continuous 14days kayichu..(with Drs instructions) .I didn't had any symptoms of covid...
    But chilar parayunu ath kayichal kidney affect avumen..seri ano Dr?

    • @PADMASUTRA
      @PADMASUTRA  2 роки тому

      Dr de instructions indallo...no issues

  • @dakshina6869
    @dakshina6869 3 роки тому

    Vayar kurakan entenkilum remedy parayuo plz.. Wght 53kg.. Age 28yrs , 2cs nu shesham saggy belly Anu belly pch undu

    • @PADMASUTRA
      @PADMASUTRA  3 роки тому

      Detailed video cheyyatto

    • @jojisjohn6893
      @jojisjohn6893 4 місяці тому

      Try to reduce rice intake ,gradually belly fat kurayum

  • @AnithakK-vh5vv
    @AnithakK-vh5vv 2 роки тому +1

    ശരീരം മുഴുവനും വെളുക്കാൻ ഉള്ള ആയുർവേദിക് ടാബ്‌ലെറ്സ് ഉണ്ടോ ഡോക്ടർ പ്ലീസ് പറഞ്ഞു തരുമോ