സഖാക്കൾ സ്വയം അധികാര കേന്ദ്രമാകരുത് .പോയാൽ പിന്നെ തിരിച്ചുവരവില്ല - എം വി ഗോവിന്ദൻ

Поділитися
Вставка
  • Опубліковано 1 лип 2024
  • #KannurVisionOnline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvisiononline

КОМЕНТАРІ • 54

  • @basheerov9752
    @basheerov9752 2 дні тому +11

    കൊയിലാണ്ടി കോളജിൽ തെറ്റ് തിരുത്തി

  • @regeemathew2336
    @regeemathew2336 2 дні тому +10

    നല്ല കാര്യം ഗോവിന്ദാ നല്ല കാര്യം
    ഒരു കാലത്തും ഈ പാർടി തിരിച്ചു വരരുത്

  • @sudheeshkumar6227
    @sudheeshkumar6227 2 дні тому +6

    ഇനിയൊരു തിരിച്ചുവരവ് ഇല്ല ഗോവിന്ദാ😂😂

  • @sudheeshkumar6227
    @sudheeshkumar6227 2 дні тому +4

    വേണ്ടപ്പെട്ടവരെല്ലാം വാരിക്കൂട്ടി ഇനി തെറ്റ് തിരുത്താം..... ജോലിയും എല്ലാവർക്കും ആയി ഇനി ഉണ്ണികൾ മാത്രം എല്ലാ നേതാക്കളുടെയും കുടുംബത്തിൽ😂 അതുകൊണ്ട് ഇനി തിരുത്താം😂

  • @user-jk7jc2ir6k
    @user-jk7jc2ir6k 2 дні тому +3

    ശരി ഉണ്ടങ്കിൽ അല്ലെ തെറ്റ് ഉണ്ടാകൂ 😄

  • @user-ci9ld9nq7y
    @user-ci9ld9nq7y 2 дні тому +1

    പാർട്ടി ക്ക്‌ അധികാരം ആവശ്യമില്ല. സുഖലോലുപരായി അധികാരത്തിന്റെ അപ്പ കഷ്ണം രുചിക്കുന്നതാണ് ഇവിടെ കാണുന്നത്. പൊതുജന സേവനം എന്നത് പാർട്ടി യുടെ അജണ്ടയിൽ പേരിനു മാത്രം. ചങ്ങാത്ത മുതലാളിത്തെ ക്കുറിച്ച് പാർട്ടി സെക്രട്ടറി ക്ലാസ്സ് എടുത്തത് കൊണ്ട് ജനങ്ങൾക്ക്‌ ഗുണമില്ല. ബ്രാഞ്ച് മുതൽ സ്റ്റേറ്റ് വരെ നടപ്പാക്കാൻ തയ്യാറാകണം. കൊറ മുതലാളി മാരുടെ തോളിൽ കയ്യിട്ട് NGT വിധിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതി വരെ കേസിനു പോയത് ചെങ്ങാത്ത മുതലാളിത്തിന്റെ നല്ല ഉദാഹരണം ആണെന്ന് സ്റ്റേറ്റ് സെക്രട്ടറി ക്ക്‌ മനസിലായില്ലേ. M. ഹരിദാസൻ vs സ്റ്റേറ്റ് ഓഫ് കേരള എന്ന കേസിൽ കേരള സർക്കാർ ക്വാറി മുതലാളി മാർക്കൊപ്പം നിന്നപ്പോൾ മറുഭാഗത്തു ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ട കർഷകർ ആണെന്ന് പാർട്ടിക്ക് തിരിച്ചറിയാൻ കഴിഞ്ഞോ? ഈ തെറ്റ് തിരുത്തുമോ? നിങ്ങൾ തിരുത്തി യില്ലെങ്കിൽ വേണ്ട സുപ്രീം കോടതി തിരുത്തിക്കൊള്ളും.

  • @user-ok6ip2ib4v
    @user-ok6ip2ib4v 2 дні тому +1

    ജനാധിപത്യത്തിൽ തിരിച്ചറിഞ്ഞ് പാർട്ടികൾ തിരെഞ്ഞെടുത്താൽ ജനാധിപത്യത്തിന് ഭാവി ഒരു പാർട്ടിയുടെയും അടിമ ആകരുത്

  • @user-ok6ip2ib4v
    @user-ok6ip2ib4v 2 дні тому

    പരിശോധിക്കാൻ ഒന്നും ഇല്ല

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 19 годин тому

    ജനത്തിന് തിരുത്താനറിയാം. അവരത് തിരുത്തികൊള്ളും....അതാണ് കണ്ടത്....ഇനികാണാനുള്ളതും. അവർ തിരുത്തിയാൽ പിന്നെ. നിങ്ങൾക്ക്തിരുത്തേണ്ടിവരില്ല ...(. ജാഥകർമ്മംചെയ്തവർതന്നെ. ശേഷക്രിയ ചെയ്യുന്ന അവസ്ഥ ....!..!!...!!!....?.?.?...അതുണ്ടവാതിരുന്നാൽ. നല്ലത്..... )

  • @sureshk3283
    @sureshk3283 14 годин тому

    മാഷ് പറഞ്ഞത് ശരി. പാർടിക്ക് തിരിച്ചു വരാൻ പറ്റില്ല. ഇപ്പോൾ വിട്ട് പോയ ഒരാളും തിരിച്ചു വരില്ല ഈ പാർട്ടി എന്താണ് എന്ന് എല്ലാവർക്കും മനസിലായി. സിപിഎം ഏറെക്കുറെ തീർന്നു.

  • @jacobkc907
    @jacobkc907 День тому

    അണികളെല്ലാം നേതാക്കന്മാരാണ് തെറ്റ് തിരുത്തേണ്ടത്

  • @preejanm4185
    @preejanm4185 2 дні тому +1

    മേലിൽ തൊട്ടിലും വേണം നടപടി

  • @AnilKumar-vl6qx
    @AnilKumar-vl6qx 2 дні тому +1

    Party looking only party never support public

  • @rajanperiyal2487
    @rajanperiyal2487 День тому

    Appam govindan

  • @aliek8646
    @aliek8646 14 годин тому

    കെട്ടിട നികുതി പഴയ നിലയിൽ പുന:സ്ഥാപിക്കണം.

  • @binugopalakrishnan7211
    @binugopalakrishnan7211 2 дні тому +1

    100 പേജ് ഇരട്ട വരയൻ പേപ്പറിൽ തിരുത്തും എന്നെഴുതി പടി ഗോവിന്ദ 😄😄

  • @mujeebrahman5188
    @mujeebrahman5188 2 дні тому +1

    😂രക്ഷാപ്രവർത്തകരൊക്കെ വേറെ പണി നോക്കേണ്ടി വരുമല്ലോ

  • @uthamankurup8745
    @uthamankurup8745 2 дні тому

    തെറ്റ് തിരുത്താനോ അതിന് നമ്മൾ തെറ്റ് ചെയ്തിട്ടില്ലല്ലോ പിന്നെ എന്താണ് തിരുത്തേണ്ടത് ????

  • @milifecarenarokkavu1070
    @milifecarenarokkavu1070 День тому

    ഇലക്ഷന് മുമ്പ് യുഡിഫ് പറഞ്ഞത് ഇപ്പോൾ സഖാക്കളുടെ നേതാക്കൾ പറയുന്നു

  • @koyakalleri2269
    @koyakalleri2269 День тому

    ഗോവിന്ദൻ ഫാസ്റ്റ് നന്നാവണം മൈക്ക് ഓപറേഷൻ നോട് സംസാരിച്ചത് എല്ലാവരും അറിjatane

  • @user-df9ov9th1j
    @user-df9ov9th1j 14 годин тому

    ഒരു തൊഴിലും ചെയ്യാതെ സമ്പന്നനായവർ,സ്വകാര്യ സ്കൂൾ നടത്തിപ്പുകാർ,കരാറുകാർ സാമുദായിക സംഘടനാ പ്രവർത്തകർ തുടങ്ങിയവരെ ആദ്യമായി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കുക.വർഗ്ഗീയ പ്രീണനം അവസാനിപ്പിയ്ക്കുക.

  • @Adityadotcoom
    @Adityadotcoom 2 дні тому

    ഉമ്മ്

  • @rajeevkamalan8947
    @rajeevkamalan8947 23 години тому

    പ്രകാശ് കാരാട്ട് പാർട്ടി ജനറൽ സെക്രട്ടറി ആയതു തൊട്ടാണ് ഈ പാർട്ടിക്ക് ക്ഷീണം ഉണ്ടായത്, സ്വർജിത്തിന്റെ കാലത്ത് ശക്തമായിരുന്നു, കമ്മ്യൂണിസം, പോയ സ്ഥലങ്ങളിൽ, തിരിച്ചു വന്നിട്ടില്ല

  • @user-op1iy8mi8z
    @user-op1iy8mi8z 2 дні тому +3

    മാറ്റത്തിന്റെ മണിമുഴക്കം ആദ്യം വേണ്ടത് നേതാക്കളിൽ നിന്നാകണം. സാമ്പത്തിക പ്രതിസന്ധി യുള്ളപ്പോൾ എന്തിനിങ്ങനെ ഡോർത്തടിക്കുന്നു

  • @rajanperiyal2487
    @rajanperiyal2487 День тому

    No govindan or anybody cannot recover the party now from

  • @manojpranam9450
    @manojpranam9450 День тому

    അത് കോവിന്ദനും ബാധകമാണ്

  • @user-ok6ip2ib4v
    @user-ok6ip2ib4v 2 дні тому

    KSRTC തൊഴിലാളികളിൽ നിന്ന് ലെവി പിരിക്കാൻ ഉളുപ്പില്ലേ

  • @AnilKumar-vl6qx
    @AnilKumar-vl6qx 2 дні тому +1

    First egos

  • @jayaprakash88994
    @jayaprakash88994 День тому

    കേരളത്തിൽ തൃശൂർ ഹൈ റിച്ച് ഓൺലൈൻ ഷോപ്പി സർക്കാർ പൂട്ടിച്ചത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ആയി... കേരളത്തിൽ വൻ ചർച്ച നടക്കുന്നു...

  • @user-ok6ip2ib4v
    @user-ok6ip2ib4v 2 дні тому

    തിരിച്ച് വന്നില്ലെങ്കിൽ നഷ്ടം അധികാരത്തിന്റെ അപ്പ കക്ഷണം നുണയുന്ന ടീമിന് മാത്രം അല്ലാതെ കേരളത്തിന് ഒന്നും സംഭവിക്കാനില്ല

  • @ajitvasu8808
    @ajitvasu8808 22 години тому

    അത് തലപ്പത് നിന്ന് ആകണം പിണറായി നിന്ന് തുടങ്ങി വരട്ടെ

  • @nandakumarkollery6915
    @nandakumarkollery6915 22 години тому

    Sakavalla. Leaders pinarayi. Resign
    Balan govindan etc to change style
    Bring new leaders like suresh kurup T sasidharan. Thrissur raju Abraham MLA

  • @rajanperiyal2487
    @rajanperiyal2487 День тому

    Govindan getting himself as fool

  • @sajeevankunnathattile2790
    @sajeevankunnathattile2790 День тому

    Chadayan Govindhanu sesham Apajayam sambavichu

  • @bk24-b
    @bk24-b День тому

    പ്രീണനം

  • @rathirathi9558
    @rathirathi9558 12 годин тому

    Sabarimala.panithennu....

  • @anandchingath876
    @anandchingath876 18 годин тому

    Govindhah .....Undakkendavr okke maximum undakki kazhinjhu.. ellam sarkkar fund adichu Matti thanne....Kazhinjha 20 varshamayi LDF lum UDF lum nadakkunnath ithanu.....ini party poyal endh jeyichal endh thottal endh 3 thalamurakk Ullath sambhatichi vechallo nethakkanmarellam

  • @cleverthinker129
    @cleverthinker129 2 дні тому

    Thirichethathath thanne keralathinu nallath. Janangalk oru aashwasamaagum. CPM kkar vote kitti jayichal pinne ee parayunnath onnum illa pinne ahambhavam mathram. Dayav cheyth iniyengilum ldf ne jayipikkathe swantham chinthich ellarum vote cheythal nallath. Verthe vote cheyyatha niraparadhigal vare anubhavikkwndivarum

  • @MuhamadHishamak
    @MuhamadHishamak День тому

    Athiyam vijayanum iyyum Mari ninnal Mathi ennal thane cpm rakshapedum🤬🤬🤬🤬🤬

  • @anandchingath876
    @anandchingath876 18 годин тому

    Unadakkendava inke maximum undakki kazhinjhu . Ellam sarkkar fund kal adichu Matti . Jazhinjha 20 varshamayi LDF lum UDF lum nadakkunnath ithanu . Allathe Nadu vikasanamalla . Ini party poyal endh jeyichal endh. Thottal endh ????

  • @muhammedkunhi6827
    @muhammedkunhi6827 День тому

    ഇപിവ്റ്ത്തികെടവൻ

  • @sukumarpb8309
    @sukumarpb8309 2 дні тому

    Manda....onnu poyi thannal mathiye..

  • @ajithKumar-og4tj
    @ajithKumar-og4tj 2 дні тому

    പാവം സാജൻ