സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്താവ് | Star Health Insurance

Поділитися
Вставка
  • Опубліковано 3 лип 2024
  • സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്താവ്, വിശ്വാസവഞ്ചന നടത്തിയെന്ന് ആരോപിച്ച് നടപടിക്ക് | Star Health Insurance
    #starhealthinsurance #insurancescam #moneyscam #wayanad
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 447

  • @user-lj7yp9de6m
    @user-lj7yp9de6m 2 дні тому +357

    എന്തു വില കൊടുത്തും കേസ് നടത്തണം സുഹൃത്തേ. വിടരുത് 🤔

  • @kbmanu1770
    @kbmanu1770 2 дні тому +319

    ഈ background music എന്ത് തേങ്ങ ക്ക് ആണ്.. എന്ത് disturbance ആണ് കേൾക്കുമ്പോൾ..

    • @mktvm3839
      @mktvm3839 2 дні тому +14

      Correct.. myranmaarude background music

    • @shajikattakayam6605
      @shajikattakayam6605 2 дні тому +3

      സത്യം....

    • @rahiriya656
      @rahiriya656 2 дні тому +2

      too much proble m

    • @SKRS697
      @SKRS697 2 дні тому

      👍🏼

    • @ManHunter350
      @ManHunter350 2 дні тому +3

      സീരിയൽ ഏതാ ന്യൂസ്‌ ഏതാ എന്നറിയാൻ പറ്റാത്ത അവസ്ഥ.

  • @rathishnair8385
    @rathishnair8385 2 дні тому +190

    വളരെ ശ്രദ്ധിച്ചു മാത്രേ സ്റ്റാർ health ഇൻഷുറൻസ് എടുക്കാവൂ...

    • @alexanderthomas8448
      @alexanderthomas8448 День тому

      Edukkathe erunnal plate,eduthenkil puthukkandallo...

    • @febinfrancis7626
      @febinfrancis7626 День тому

      @@rathishnair8385 indiayil 100 insurance vilkubool atil.70 star anu

  • @rajeshceepee8436
    @rajeshceepee8436 2 дні тому +119

    സ്റ്റാർ ഹെൽത്ത് എടുക്കുന്നവർ സൂക്ഷിക്കണം ഇവർ എവിടെയും പ്രശ്നമാണ്.

  • @hajaspsc2929
    @hajaspsc2929 2 дні тому +43

    പ്രിയ സുഹൃത്തുക്കളെ...ഞാനും എന്റെ കുടുംബവും സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് എടുത്തിരുന്നു. എന്റെ കാലിന്റെ ഒരു ഓപ്പറേഷൻ കഴിഞ്ഞ് ഇൻഷുറൻസ് കിട്ടുന്നതും കാത്ത് തിരുവനന്തപുരം KIMS ഹോസ്പിറ്റലിൽ ഞങ്ങൾ വെയിറ്റ് ചെയ്യുകയായിരുന്നു. ഇൻഷുറൻസ് എമൗണ്ട് പാസായില്ല. കാരണം ചോദിച്ചപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത് അവരുടെ കണക്ക് പ്രകാരം ഒരു ദിവസം മുമ്പേ ആണെന്ന്. ഞാൻ കഴിവതും പരിശ്രമിച്ചു നോക്കി. ഒരുവിധത്തിലും അവർ തന്നില്ല. അതിനുശേഷം ഞാനും ഞങ്ങളുടെ അഞ്ചു കുടുംബങ്ങളും പിന്നീടുള്ള അടവുകൾ അടച്ചില്ല

    • @aju0560
      @aju0560 День тому +2

      Consumer courtil complaint koduku

    • @youandme7414
      @youandme7414 День тому

      Ergo is the best optn

    • @febinfrancis7626
      @febinfrancis7626 День тому

      @@hajaspsc2929 manasilayila

    • @calibribold4393
      @calibribold4393 18 годин тому +2

      സുഹൃത്തേ... പോളിസി പുതുക്കാതെ ഇരിക്കണ്ട. മറ്റൊരു കമ്പനിയുടെ പോളിസിയിലേക്ക് പോർട്ട് ചെയ്യൂ... ഒരു കമ്പനി പറ്റിച്ചെന്ന് കരുതി നമ്മുടെ സാമ്പത്തിക ഭദ്രത നമ്മൾ കളയണ്ട.

  • @nusrathk8614
    @nusrathk8614 2 дні тому +91

    Star health insurance ഗ്രൂപ്പിൽ പോളിസി എടുത്ത എല്ലാ വരും സംഘടിച്ച് ഗ്രൂപ്പ് ഉണ്ടാക്കി നീങ്ങണം

    • @vipinmg9582
      @vipinmg9582 День тому

      Njanum adthittundu

    • @vinodbabukalarikkal
      @vinodbabukalarikkal День тому

      കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) .
      നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്...
      അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല.
      എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു

    • @shareit3822
      @shareit3822 4 години тому

      Link idane

  • @gladstonjohn7819
    @gladstonjohn7819 2 дні тому +20

    എന്റെ മകൻ 2022 ഡിസംബറിൽ, ഹോസ്പിറ്റലിൽ ന്യൂമോണിയ ബാധിച്ചു അഡ്മിറ്റ് ആയി. Star Health insurance ഉണ്ടായിരുന്നു. Claim ന് അപേക്ഷിച്ചപ്പോൾ, reply വന്നു, ഈ രോഗത്തിന്, ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ട ആവശ്യം ഇല്ല എന്ന്... എന്താ ല്ലേ 🤔

  • @aneeshkumar20sd1
    @aneeshkumar20sd1 2 дні тому +161

    എത്രയോ പേരാണ് star helath എടുത്തിരിരിക്കുന്നത്.. ഇത് തട്ടിപ്പാണെങ്കിൽ എല്ലാവരും പെട്ടു

    • @abdulazeezcabdulrahman1536
      @abdulazeezcabdulrahman1536 2 дні тому +4

      പ്രീമിയം അമൗണ്ടിൽ കൂടുതൽ ക്ലെയിം വന്നാൽ കിട്ടില്ല ഉറപ്പ്

    • @chaplin1669
      @chaplin1669 2 дні тому

      ​@@abdulazeezcabdulrahman1536 അത് എന്താ

    • @sinips5805
      @sinips5805 2 дні тому +8

      എനിക്ക് May month laproscopi ചെയ്തു. ഒരു ലക്ഷത്തി പതിമൂന്നായിരം bill വന്നു. ഒരു ലക്ഷം star healthil നിന്നും കിട്ടി

    • @aneeshkumar20sd1
      @aneeshkumar20sd1 2 дні тому

      @@sinips5805 Good.. Insurance company മോശം എന്ന അഭിപ്രായം ഇല്ല

    • @deepakrnair8126
      @deepakrnair8126 2 дні тому +2

      Eniku insurance kittittundu...prashnam onum undaittilaa...
      Pine ente frends num pallathavan...prashnam onum kudathe coverage kittitundu...

  • @electronicstechnicians7389
    @electronicstechnicians7389 2 дні тому +73

    അനാവശ്യമായി അവരു കുറേ documents ചോദിക്കും.

    • @aswins.p7155
      @aswins.p7155 2 дні тому +1

      Ys bruh ennit claim tharula personal experience

    • @lookayt6614
      @lookayt6614 2 дні тому

      Claim therand

    • @manojpathanamthitta483
      @manojpathanamthitta483 2 дні тому +1

      ഡോക്യുമെൻ്റസ് ചോദിക്കേണ്ടേ.....
      ഇൻഷുറൻസ് ഒരു ലീഗൽ കോൺട്രാക്റ്റാണ് ഹേ....

  • @shantojoseph4634
    @shantojoseph4634 2 дні тому +53

    സത്യം. Not only Star Health. എല്ലാ ഇൻഷുറൻസ് ഒരു പരിധി വരെ ഇങ്ങിനെ ആണ്., ചിലതൊക്കെ നല്ലതുണ്ട്.ചേർക്കുമ്പോൾ തേനെ പാലെ എന്നൊക്കെ പറയും. അതു കഴിഞ്ഞു നമ്മുക്ക് ഒരു പരിരക്ഷ കിട്ടേണ്ട സമയം വരുമ്പോൾ എല്ലാം കീഷ്മേൽ മറയും. റൂമിന് ഇത്ര വാടക തരാൻ പറ്റില്ല, ഈ മരുന്ന് ഈ പരിധിയിൽ വരില്ല എന്നൊക്കെ പറയും.പിന്നെ കൊല്ലാ കൊല്ലം പ്രീമിയം കൂട്ടും, അങ്ങിനെ ചേർന്നവർ ഈ പോളിസി വേണ്ട എന്ന് വക്കും. അപ്പോൾ അവർക്കു നമ്മൾ ഒരു 6-7 കൊല്ലം അടച്ച പ്രീമിയം കിട്ടും ചെയ്യും, അതൊന്നും തിരിച്ചു കിട്ടുകയും ഇല്ല. എന്താ ചെയ്യാ.

    • @ktashukoor
      @ktashukoor 2 дні тому

      കൂടുന്ന പ്രായവും ഉയരുന്ന മെഡിക്കൽ നാണയ പെരുപ്പവും ആണ് പ്രീമിയം കൂടുന്നതിന് ന്യായീകരണം. എന്നൽ ക്ലെയിം ഇല്ലാത്തതിൻ്റെ ബോണസ് പ്രീമിയത്തിൽ അല്ല ഇന്ത്യയിൽ, അത് sum insured ൻ്റെ വർദ്ധനവ് ആയിട്ടാണ് സജീകരിച്ചിട്ടുളത്.അതിനാൽ കുറയാൻ ഒരു വഴിയും ഇല്ല താനും. എന്നാല് 12 കൊല്ലം കൊണ്ട് 10 ഇരട്ടി കൂടിയത് വല്ലാത്തൊരു കൂടുതൽ ആണ്. അത് കാണിക്കുന്നത് മറ്റേത് നാണ്യ പെരുപ്പത്തേകക്കാളും കൂടുതലാണ് ആരോഗ്യ നാണ്യ പെരുപ്പം എന്ന് തന്നെ ആണ്

    • @lookayt6614
      @lookayt6614 2 дні тому

      Ithre problem ind edukaruth alla pinne

    • @GIFTBOX4U143
      @GIFTBOX4U143 День тому +1

      No, NARIONAL INSURANCE IS GOOD

    • @vinodbabukalarikkal
      @vinodbabukalarikkal День тому

      കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) .
      നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്...
      അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല.
      എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു

    • @praveenktna8607
      @praveenktna8607 День тому

      SBI ടെ നല്ലതാണ്

  • @basheermarva8828
    @basheermarva8828 2 дні тому +62

    അവസരം വരുമ്പോൾ ഇത്തരം പരിപാടി സ്ഥിരം അടവാണ് മെഡിസപ്പ് ഇതിലും കഷ്ട്ടം

    • @vinodbabukalarikkal
      @vinodbabukalarikkal День тому

      കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) .
      നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്...
      അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല.
      എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു

    • @xcdgjhjkj1255
      @xcdgjhjkj1255 День тому

      Yes

  • @francismd2213
    @francismd2213 2 дні тому +21

    സ്റ്റാർ ഹെൽത്ത് കേസ് നടത്തുന്ന ആളാണ് ഞാൻ. 3 വർഷമായി. എവിടെയും എത്തിയില്ല. ഡോക്ടറെസ് കമ്മീഷൻ വാങ്ങി ആശുപത്രി ചികിത്സ നിസാരമാക്കുന്നു.

  • @jayeshv5304
    @jayeshv5304 2 дні тому +28

    എല്ലാം. കൊള്ളക്കാർ. അവനെ സഹായിക്കാൻ ഇവിടത്തെ രാഷ്ട്രിയ മുതലാളികൾ

  • @anooprna6435
    @anooprna6435 2 дні тому +15

    ഏതോ കുറ്റം ചെയ്ത ആൾ എന്ന പോലെ "അയാൾ " " ഇയാൾ " എന്നൊക്കെ യാ ണ് പരാതിക്കാരന്നെ സംഭോധന ചെയ്യുന്നത്. റിപ്പോർട്ട് ല്ലെ ക്ഷമിച്ചേക്കാം. ഇത്രയും പ്രതീക്ഷിച്ചാൽ മതി

  • @ashiqueash6950
    @ashiqueash6950 2 дні тому +24

    ഞാനും star health insurance എടുത്തിട്ടുണ്ട്.
    പ്രവാസി ആണ്.
    സർജ്ജറി കഴിഞ്ഞപ്പോൾ ബിൽ ഞാൻ തന്നെ അടക്കേണ്ടി വന്നു.
    ഓരോ ദിവസവും ഓരോ പേപ്പർ ചോദിക്കും. കിട്ടുവാൻ ഹോസ്പിറ്റലിൽ ഇരിപ്പ്.
    ലീവ് കഴിഞ്ഞു വീണ്ടും പ്രവാസി.
    ഇവിടെ സൗയിൽ ഇൻഷുറൻസ് 💗👍🏼 ഒരു ചോദ്യവുമില്ല. കാർഡ് കൊടുക്കുക മാത്രം..

    • @sajeevangopalan4672
      @sajeevangopalan4672 День тому

      Same experience 😢

    • @aneeshkumar20sd1
      @aneeshkumar20sd1 4 години тому

      Insurance claim ചെയ്തില്ലേ?

    • @ashiqueash6950
      @ashiqueash6950 32 хвилини тому

      ചെയ്തിട്ട് കിട്ടിയില്ല അതാണ് എഴുതിയത്

  • @Valibhan
    @Valibhan 2 дні тому +40

    സ്റ്റാർ ഹെൽത്ത്‌ ഉടായിപ്പാണ്

  • @GK-pe9jz
    @GK-pe9jz 2 дні тому +47

    ഒരു വണ്ടിയുടെ ഇൻഷുറൻസ് എടുത്താൽ ക്ലൈമ് വന്നില്ലെങ്കിൽ അടുത്ത വർഷ ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയം കുറയുകയാണ് ചെയ്യുന്നത്. എന്നാൽ Helth ഇൻഷുറൻസ് കൂടുകയാണ് ചെയ്യുന്നത്. ഇതിന് ഒരു അറുതി വരുത്തണം.

    • @ktashukoor
      @ktashukoor 2 дні тому +1

      കൂടുന്ന പ്രായവും ഉയരുന്ന മെഡിക്കൽ നാണയ പെരുപ്പവും ആണ് പ്രീമിയം കൂടുന്നതിന് ന്യായീകരണം. എന്നൽ ക്ലെയിം ഇല്ലാത്തതിൻ്റെ ബോണസ് പ്രീമിയത്തിൽ അല്ല ഇന്ത്യയിൽ, അത് sum insured ൻ്റെ വർദ്ധനവ് ആയിട്ടാണ് സജീകരിച്ചിട്ടുളത്.അതിനാൽ കുറയാൻ ഒരു വഴിയും ഇല്ല താനും. എന്നാല് 12 കൊല്ലം കൊണ്ട് 10 ഇരട്ടി കൂടിയത് വല്ലാത്തൊരു കൂടുതൽ ആണ്. അത് കാണിക്കുന്നത് മറ്റേത് നാണ്യ പെരുപ്പത്തേകക്കാളും കൂടുതലാണ് ആരോഗ്യ നാണ്യ പെരുപ്പം എന്ന് തന്നെ ആണ്

    • @pratheeshm400
      @pratheeshm400 2 дні тому

      ninte vayas koodumbo healthum kurayum compnaik riskum

    • @ashikaz7380
      @ashikaz7380 2 дні тому

      Clim vannillel premium kurum Yann aara paranjat

    • @sureshtheyyath689
      @sureshtheyyath689 2 дні тому

      Acko insurance I have no waiting period after one year they give 1lakh coverage additional as there is no claim. Premium very low compared with other

    • @AnandKrish_na
      @AnandKrish_na День тому

      ​@@ashikaz7380 No claim bonus und ..so premium kurayum.

  • @tvs765
    @tvs765 2 дні тому +10

    വളരെ ശരിയാണ് നമ്മുടെ അധ്വാനത്തിന്റെ ഫലം ഇവന്മാർ തിന്നുകയാണ് സ്റ്റാർ ഹെൽത്ത്‌ അല്ല കാർന്നു തിന്നുന്ന ഹെൽത്ത്‌

    • @vinodbabukalarikkal
      @vinodbabukalarikkal День тому

      കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) .
      നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്...
      അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല.
      എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു

  • @Jiju-jx6zg
    @Jiju-jx6zg 2 дні тому +6

    ഇവർ വിചാരിച്ചിട്ടുണ്ടാകും ആരും ചോദിക്കില്ല എന്ന് ഇതങ്ങോട്ട് നിർത്തി കൊടുക്ക് ഇനി പോയില്ലേ മാർക്കറ്റ്

  • @tsfrancis3476
    @tsfrancis3476 День тому +5

    Star helth ആലുവയിൽ രാജഗിരിയിൽ കിടന്നപ്പോൾ ഇൻഷുറൻസ് ക്ലെയിം തന്നില്ല...ചേർപ്പിക്കുമ്പോൾ നല്ല soaping ആണ് നമ്മൾ ഇങ്ങോട്ട് ആവശ്യപ്പെട്ടാൽ തരില്ല, അപ്പോൾ ചേർപ്പിച്ചവനും ആരും ഉണ്ടാവില്ല സഹായത്തിനു, TATA insurance എല്ലാവർക്കും ഗുണമായിട്ടുണ്ട്.. അത് എടുക്കുക...

  • @hajaspsc2929
    @hajaspsc2929 2 дні тому +10

    ഇന്ന് നിലവിലുള്ളതിൽ ഏറ്റവും വലിയ തട്ടിപ്പ് നടത്തുന്നത് ഇവ രാണെന്ന് എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പറയുന്നു... ആരും എടുക്കരുത്.

    • @vinodbabukalarikkal
      @vinodbabukalarikkal День тому

      കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) .
      നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്...
      അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല.
      എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു

    • @vinodbabukalarikkal
      @vinodbabukalarikkal День тому

      എന്താണ് താങ്കളുടെ അനുഭവം?

    • @saheernk1517
      @saheernk1517 День тому +3

      നിന്റെ ഉപദേശം ഇവിടെ ആർക്കും വേണ്ട
      എനിക്ക് സ്ട്രോക് വന്നിട്ട് 5 lakh ക്ലെയിം കിട്ടി manipal cigma
      ഇപ്പോൾ എല്ലാ ഹോസ്പിറ്റലും cashless ആണ് അതൊന്നും അറിയാതെ ഇങ്ങനെ കിടന്ന് മോങ്ങല്ല

    • @appuappuzz2309
      @appuappuzz2309 19 годин тому

      ​@@saheernk1517Nee star companyde employee alle😂

    • @saheernk1517
      @saheernk1517 16 годин тому

      @@appuappuzz2309
      എന്റെ ഇൻഷുറൻസ് star ആണെന്ന് ആരാ പറഞ്ഞേ തായോളി
      സ്റ്റാഫ്‌ അല്ല നിന്റെ അമ്മേടെ പൂറ്

  • @anilkumarn.m3252
    @anilkumarn.m3252 2 дні тому +15

    ഇൻഷുറൻസിൽ ചേർക്കാൻ ആയിര൦പേ൪ 70 mm ചിരിയുമായി വീട്ടു പടിക്കൽ തപസ്സിരിക്കു൦........ അടച്ച തുക തിരികെ കിട്ടാ൯ നേരമാണ് തനിനിറം കാണുക

    • @febinfrancis7626
      @febinfrancis7626 2 дні тому

      don't think adacha paisa..retun venam..enu....we are safe like car insurance

    • @vinodbabukalarikkal
      @vinodbabukalarikkal День тому

      കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) .
      നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്...
      അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല.
      എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു

    • @Aneesh765
      @Aneesh765 День тому

      😄

  • @prajishvs194
    @prajishvs194 2 дні тому +4

    Its note that he taken this policy in emi mode , pls chk emi paid or not. If EMI not paid in on time the policy will cancel.

    • @anudevam1879
      @anudevam1879 День тому

      I think this is the right issue, once my friend also experienced the same.

  • @Entha391
    @Entha391 2 дні тому +14

    ഞാൻ ഇതെടുക്കാൻ ഇരിക്കുവാരുന്നു... ഒരു പാട് നന്ദി ഈ ഇൻഫർമേഷൻ തന്നതിന്... ഇനി വിശ്വാസ യോഗ്യമായത് ഏതാണാവോ.. അന്വേഷണം നടത്തേണ്ടതുണ്ട്....

    • @hars2000
      @hars2000 2 дні тому +1

      .എടുത്തു പെടരുത് സാർ .. ക്ലെയിമിന് ഒക്കെ പോയാൽ കസ്റ്റമർ കെയറിൽ വിളിച്ചു സംസാരിക്കാൻ ഒരു മനുഷ്യ ജീവി പോലും ഉണ്ടാകില്ല എല്ലാം ഓട്ടോമാറ്റിക് റെക്കോർഡഡ് കാൾസ് മാത്രം ആണ് .. പുതിയ ഇൻഷുറൻസ് പോളിസി വിൽക്കാൻ മാത്രം ആണ് ഇവർക്ക് താല്പര്യം.

    • @sonanikhil2775
      @sonanikhil2775 2 дні тому +3

      Tata aig nallathane

    • @anudevam1879
      @anudevam1879 День тому +1

      Njan Star health anne eduthath claim ചെയ്തിരുന്നു no issues. ഈ ന്യൂസ് കണ്ടിട്ട് real issue വ്യക്തമല്ല , ടെക്നിക്കൽ issue kond policy cancel aavan chance illa. Policy എടുത്താൽ സ്റ്റാർ nde websitel policy details check ചെയ്യാൻ പറ്റും.

    • @vinodbabukalarikkal
      @vinodbabukalarikkal День тому

      കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) .
      നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്...
      അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല.
      എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു

    • @Meluha-23
      @Meluha-23 День тому +1

      ഉള്ള കള്ളന്മ്മാരിൽ മെച്ചപ്പെട്ട കള്ളൻ ഇവരാണ്... പത്തു പേരിൽ എട്ടും സ്റ്റാർ ഹെൽത്ത്‌ ആണ് എടുക്കുന്നത്... ഒരാൾക്ക് പാലിൽ നിന്ന് പഴുതാര കിട്ടിയെന്നു വെച്ച് ആരും ചായകുടി നിർത്താൻ പോകുന്നില്ല ✋

  • @shajikattakayam6605
    @shajikattakayam6605 2 дні тому +6

    ഇവൻമാരുടെ കട പൂട്ടിക്കണം😜 കട്ടസപ്പോർട്ട് ഭായി♥️♥️♥️

  • @shylath6084
    @shylath6084 2 дні тому +9

    സ്റ്റാറിൽ policy എടുത്തു ആറു മാസത്തിനുള്ളിൽ ഒരു മേജർ ഓപ്പറേഷൻ നടന്നു,ആദ്യം കിട്ടിയില്ലെങ്കിലും trivandrum ഓഫീസിലേക് msg അയച്ചപ്പോ തുക കിട്ടി, പിന്നെ അതിന് ശേഷം നാലോ അഞ്ചോ ഹോസ്പിറ്റൽ കേസ്, ഇൻഷുറൻസ് എല്ലാം കിട്ടിയിരുന്നു

  • @user-yp8qm2xu8i
    @user-yp8qm2xu8i 2 дні тому +4

    ഇത് വളരെ സത്യം ആണ് എന്റെ സിംഹൃത്തിനും ഈ അനുഭവം ഉണ്ടായിട്ടുണ്ട്

  • @NotoriousMallu
    @NotoriousMallu 2 дні тому +6

    Star insurance എടുത്ത് ഇന്ന് പണി കിട്ടിയ ആളാണ് ഞാന് …വെറുതേ reason പറഞ്ഞ് അവര് ഒഴിവാക്കും.

    • @vinodbabukalarikkal
      @vinodbabukalarikkal День тому

      കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) .
      നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്...
      അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല.
      എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു

    • @Thexm-KL
      @Thexm-KL 4 години тому

      Same,

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 2 дні тому +5

    ഇതു ഒരു നല്ല പ്രവണത അല്ല. ഉപഭോക്താവ് കോടതി പോകട്ടെ നല്ല കാര്യം. പോളിസി പുതുക്കുവാങ്ങാൻ നടത്തിയ ഉടയിപ്പ് ആകണം. പോളിസി തീരുന്നതിനു ഒരുവനമസം മുൻപേ വിളിക്കും മിക്ക ഇൻഷുറൻസ് ഏജൻസികളും കാരണം ഉറപ്പു വരുത്താൻ പോളിസി വേറെ കമ്പനിക്ക് പോകാതെ ഇരിക്കാൻ. ഡേറ്റ് ഉള്ളത് വരെ ഇൻഷുറൻസ് തുക കൊടുത്തെ പറ്റൂ. എല്ലാ ഇൻഷുറൻസ് പദ്ധതികളും പണം നൽകുന്നത് നാട്ടുകാരുടെ പണം വാങ്ങി ആണ്. 1000 പേരുടെ പണം വരുമ്പോൾ 5 പേർക്ക് ക്ലെയിം കൊടുക്കേണ്ടി വന്നാൽ ഇൻഷുറൻസ് കമ്പനി നിലനിൽക്കില്ല. ഇതിൽ തട്ടിപ്പ് എന്ന് പറയുന്ന പലരും അതു മനസ്സിലാക്കുന്നില്ല. പലരോട് വാങ്ങി ഒരാൾക്ക് അവശ്യം വരുന്നവന് കൊടുക്കും. പിന്നെ എല്ലാ വർഷവും പ്രീമിയം കൂടും അത് എല്ലാ ഇൻഷുറൻസും അങ്ങനെ തന്നെ പ്രായം, മുൻപ് ക്ലെയിം എടുത്തോ എന്നതിനെ ആശ്രയിച്ച് ഇരിക്കും അത്.
    ഇൻഷുറൻസ് ഒരു സുരക്ഷയാണ് അതിനു വളർ ചെറിയൊരു തുക നമ്മൾ അടക്കുന്നു, പക്ഷെ പറഞ്ഞ തുക പരണക സമയപരിധിയിൽ ലഭിച്ചില്ല എങ്കിൽ തട്ടിപ്പ് ആണ് അത് സ്റ്റാർ മാത്രമല്ല അല്ല മറ്റുള്ളവരും.

  • @bmjacob2558
    @bmjacob2558 День тому +1

    എല്ലാ ഇൻഷുറൻസും ഇത് തന്നെ..കേസ് നടത്തണം..ജനങ്ങളെ രക്ഷിക്കണം

  • @varughesemathew7950
    @varughesemathew7950 День тому +1

    Hope Kerala Health Care Insurance owners to unite and fight for injustice

  • @satish-kt6dp
    @satish-kt6dp 2 дні тому +3

    സ്റ്റാർ ഹെൽത്ത് ഒരു പ്രയോജനവും ഇല്ല.

  • @srivinvijay.c.v3997
    @srivinvijay.c.v3997 2 дні тому +10

    Insurance ombudsman also there..
    Address Google cheythal kittum..
    Proper reasons illathe policy cancel aavanum chance illa..

  • @shafeeq7447
    @shafeeq7447 2 дні тому +7

    നാല് അംഗങ്ങൾ ഉള്ള ഞാൻ 2012 ൽ star ഹെൽത്ത്‌ ഇൻഷുറൻസ് തുടങ്ങുമ്പോൾ 7000 രൂപയായിരുന്നു ഇപ്പോൾ വർഷത്തിൽ 20000 രൂപ അടക്കുന്നു

    • @ktashukoor
      @ktashukoor 2 дні тому +1

      കൂടുന്ന പ്രായവും ഉയരുന്ന മെഡിക്കൽ നാണയ പെരുപ്പവും ആണ് പ്രീമിയം കൂടുന്നതിന് ന്യായീകരണം. എന്നൽ ക്ലെയിം ഇല്ലാത്തതിൻ്റെ ബോണസ് പ്രീമിയത്തിൽ അല്ല ഇന്ത്യയിൽ, അത് sum insured ൻ്റെ വർദ്ധനവ് ആയിട്ടാണ് സജീകരിച്ചിട്ടുളത്.അതിനാൽ കുറയാൻ ഒരു വഴിയും ഇല്ല താനും. എന്നാല് 12 കൊല്ലം കൊണ്ട് 10 ഇരട്ടി കൂടിയത് വല്ലാത്തൊരു കൂടുതൽ ആണ്. അത് കാണിക്കുന്നത് മറ്റേത് നാണ്യ പെരുപ്പത്തേകക്കാളും കൂടുതലാണ് ആരോഗ്യ നാണ്യ പെരുപ്പം എന്ന് തന്നെ ആണ്

    • @anudevam1879
      @anudevam1879 День тому

      സ്വഭാവികം പ്രായവും ചിലവും കൂടുവല്ലേ

    • @febinfrancis7626
      @febinfrancis7626 День тому

      @@shafeeq7447 after corona all insurance prices increased..its normal

  • @acrossthewave
    @acrossthewave 2 дні тому +4

    ആരും ഇത് എടുക്കരുത് എന്ന് തിരുമാച്ചാൽ പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല
    പിന്നെ ഇവർ വേറെ പേരിൽ വരും

    • @vinodbabukalarikkal
      @vinodbabukalarikkal День тому

      കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) .
      നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്...
      അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല.
      എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു

  • @noorudheenvattamparambil2238
    @noorudheenvattamparambil2238 2 дні тому +10

    Star health insurance ചീറ്റിങ് ആണ്

  • @jeneshthomas831
    @jeneshthomas831 2 дні тому +3

    Exactly. I went one time complained to ombudsman. But they also favor them. Cheating company and agents

  • @subixck578
    @subixck578 2 дні тому +1

    എല്ലാം പറഞ്ഞു കൊടുത്തും. എല്ലാ doc കൊടുത്തും policy എടുത്താലും, STARHELTH INSURANCE Bill pay ചെയ്യില്ല, Re-embe എന്ന് പറഞ്ഞു നടത്തിച്ചു അവസാനം കിട്ടുകയും ഇല്ല. Agt ഉം അവിടെ കൊടുത്തു പറഞ്ഞു 3G ക്കും

  • @user-kw8pr8ps6u
    @user-kw8pr8ps6u 2 дні тому +4

    ഞാൻ Star health ൻ്റെ ഒരു ബലിയാടാണ്. തികച്ചും ഒരു തട്ടിപ്പു പരിപാടിയാണ് ഇവരുടെ രീതി. ഒരു പത്ത് ശതമാനം claim മാത്രമേ Settle ചെയ്യുകയൊള്ളൂ ബാക്കി rejection ചെയ്യും അതിന് അവരുടെ പക്കൽ നൂറുന്യായങ്ങൾ ഉണ്ടാകും. ആരും വഞ്ചിതരാകാതിരിക്കുക

  • @rahuln9172
    @rahuln9172 2 дні тому +31

    ഇതിൽ ഇൻഷുറൻസ് എടുക്കാൻ ഇരിക്കുകയായിരുന്നു. 🙏🏻നിർത്തി

  • @user-gc2ze7jg2k
    @user-gc2ze7jg2k 2 дні тому +9

    ഇൻഷുറൻസ് എടുക്കുബോൾ ഉള്ള രീതി അല്ല ഇൻഷുറൻസ്ഏജന്റ് കാർക്കും

  • @spctr6867
    @spctr6867 2 дні тому +4

    Don't give up brother 👏🏻

  • @renjith1676
    @renjith1676 2 дні тому +10

    ആരും എടുക്കരുത്

  • @fp2599
    @fp2599 2 дні тому +3

    ഇവർ തട്ടിപ്പ് ഒത്തിരി നടത്തന്നുണ്ട്...ഡോക്ടർമാരോട് ഒത്തുകളി പതിവ് ...

  • @varughesemathew7950
    @varughesemathew7950 День тому +1

    Care Health Insurance also make big promise and after policy taken very difficult to dolve our problems with Care Health

  • @nasrumon1719
    @nasrumon1719 2 дні тому +4

    Star ഇൻഷുറൻസിൽ ആരും ചേരരുത്. Full ഉടായിപ്പാണ്. Clime ഉണ്ടായാൽ തരാതിരിക്കുന്നതിൽ ഏറ്റവും മുന്നിൽ സ്റ്റാർ helth ഇൻഷുറൻസ് ആണ്.

  • @lijojoy7565
    @lijojoy7565 2 дні тому +2

    Congratulations sir..

  • @user-di2cs8hc5q
    @user-di2cs8hc5q 2 дні тому +3

    ഞാനും വയനാട് കൽപ്പറ്റ ഓഫിസിൽ നിന്നും പോളിസി എടുത്ത ആളാണ് പോളിസി എടുത്തു 3മാസം ക, കഴിഞ്ഞു അസുഖം വന്നപ്പോൾ ഇവന്മാർ ക്ലയിം പല കാരണങ്ങൾ പറഞ്ഞു തരതിരുന്നു.. തട്ടിപ്പാണ്.. കഴിയുന്നതും സ്റ്റാർ ഹെൽത്തിൽ ചേരരുത്..

  • @Shijixen24
    @Shijixen24 2 дні тому +5

    I had a terrible experience with this star insurance company.

  • @akhilasaiju3170
    @akhilasaiju3170 2 дні тому +15

    എനിക്കും ഉണ്ട്, പക്ഷെ പറയാൻ നല്ലതേ ഉള്ളു ഒരു പാടുമില്ലാതെ 2022ill 250000 rs ക്ലെയിം കിട്ടി ഇപ്പോ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് ക്ലെയിം രജിസ്റ്റർ ചെയ്തു കുഴപ്പമില്ലാതെ പോകുന്നു ഡിസ്ചാർജ് ആകുമ്പോ ഉള്ള അവസ്ഥ അറിയില്ല. പരാതി പറയാൻ ആയി ഇതുവരെ ഒന്നും ഇല്ല..

    • @febinfrancis7626
      @febinfrancis7626 2 дні тому +3

      almost 90%good anu

    • @aswins.p7155
      @aswins.p7155 2 дні тому +2

      Last kure documents chodikum bruh

    • @ktashukoor
      @ktashukoor 2 дні тому

      കൂടുന്ന പ്രായവും ഉയരുന്ന മെഡിക്കൽ നാണയ പെരുപ്പവും ആണ് പ്രീമിയം കൂടുന്നതിന് ന്യായീകരണം. എന്നൽ ക്ലെയിം ഇല്ലാത്തതിൻ്റെ ബോണസ് പ്രീമിയത്തിൽ അല്ല ഇന്ത്യയിൽ, അത് sum insured ൻ്റെ വർദ്ധനവ് ആയിട്ടാണ് സജീകരിച്ചിട്ടുളത്.അതിനാൽ കുറയാൻ ഒരു വഴിയും ഇല്ല താനും. എന്നാല് 12 കൊല്ലം കൊണ്ട് 10 ഇരട്ടി കൂടിയത് വല്ലാത്തൊരു കൂടുതൽ ആണ്. അത് കാണിക്കുന്നത് മറ്റേത് നാണ്യ പെരുപ്പത്തേകക്കാളും കൂടുതലാണ് ആരോഗ്യ നാണ്യ പെരുപ്പം എന്ന് തന്നെ ആണ്

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 дні тому +1

      Good

  • @prasadmathai8169
    @prasadmathai8169 2 дні тому +9

    this company not reliable.

  • @kalyanikashi9877
    @kalyanikashi9877 2 дні тому +1

    സത്യം ആണ്.......

  • @hashimp5262
    @hashimp5262 2 дні тому +1

    ചുമ്മ ഓരോ കാരണം പറഞ്ഞ് claim reject ചെയ്യൽ ഇവരുടെ സ്ഥിരം പരിപാടി ആണ്

  • @flgoo1
    @flgoo1 2 дні тому +2

    File complaint to IRDAI as well

  • @jij3990
    @jij3990 2 дні тому +2

    I have had bad experience too. The amount you spent as premium yearly for 10 years would be enough to cover most hospital expenses unless there is quite serious illness /accident which is highly unlikely. Either you trust in the Providence of your God and pray or take insurance. ( Option).

  • @falcontradelink5780
    @falcontradelink5780 2 дні тому +2

    Star helth തട്ടിപ്പ് കമ്പനിയാണ് എനിക്ക് അനുഭവം ഉണ്ട്. 3കൊല്ലം 4,000 രൂപ അടച്ചു ഒരു ഓപ്പറേഷൻ വേണ്ടി വന്നു . ഓരോ ഉടയിപ്പ് പറഞ്ഞു ക്ലെയിം തന്നില്ല. ഇതിൽ star helth , ഏജൻ്റ് ഹോസ്പിറ്റൽ എല്ലാവരും ഒരു കറക്ക് കമ്പനിയാണ് എൻ്റെ അനുഭവം ആണ്.

  • @muhammedmusthafapk382
    @muhammedmusthafapk382 2 дні тому +2

    Court ൽ പോകുമ്പോ ആണല്ലോ ഓരോന്നു അംഗീകരിച്ചു കൊടുക്കുന്നത്..

  • @user-du8hx6hu6u
    @user-du8hx6hu6u 2 дні тому +3

    news oke nannaiyitund aa background music onn kurakkamo bayangara disturbing ayit thonund 😐

  • @Nith5885
    @Nith5885 2 дні тому +16

    enthina ethra BGM Reporter ?

    • @vinodbabukalarikkal
      @vinodbabukalarikkal День тому

      കേൾക്കുന്ന ആൾക്ക് ഒന്നും മനസ്സിലാവരുത്. ടെൻഷൻ ആകണം..അയിനാണ്

  • @jitharaj9078
    @jitharaj9078 2 дні тому +1

    Yes

  • @jitharaj9078
    @jitharaj9078 2 дні тому +3

    I was trapped

  • @abhilashshanmughan3770
    @abhilashshanmughan3770 2 дні тому +4

    Star health athrakk mosamonnumalla...ivide comment idunna palarum other insurance agents anu thonnunnu....perfect aaya oru insurance companium illa ...T and C noki move cheythal kittatha oru claimum illa...even medicep is not perfect...

  • @vipinm.b7139
    @vipinm.b7139 2 дні тому +1

    സർക്കാർ ഇതൊന്നും നോക്കുന്നുമില്ല. Gst വാങ്ങി പെട്ടിയിൽ ഇടുന്നുമുണ്ട്

  • @bluechipsolutions4860
    @bluechipsolutions4860 2 дні тому

    This is a serious issue, Thanks to consumer court❤

    • @vinodbabukalarikkal
      @vinodbabukalarikkal День тому

      കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) .
      നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്...
      അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല.
      എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു

  • @adarshekm
    @adarshekm 2 дні тому +6

    എനിക്ക് ഇപ്പോഴും health insurance ഉപയോഗം correct അറിയില്ല. ഇത് ചുമ്മ ഒരെണ്ണം എടുത്തു വച്ചിട്ടുണ്ട്. വർഷാവർഷം 5k അടുത്ത് അടയ്ക്കുന്നുണ്ട്. T& C ഇപ്പോഴും അറിയില്ല 🥹

    • @kbmanu1770
      @kbmanu1770 2 дні тому +1

      @@adarshekm നല്ലതാണ്.. ഒന്നും തിരക്കണ്ട..സന്തോഷത്തോടെ ആരോഗ്യവാനായി ഇരിക്കൂ.. പ്രീമിയം മുടങ്ങാതെ അടയ്ക്കുക.. അപ്രതീക്ഷമായ ആരോഗ്യസാഹചര്യങ്ങൾ വന്നാൽ തീർച്ചയായും ഉപയോഗപ്പെടും.. ആരോഗ്യം കുറയുന്ന പ്രായത്തിൽ health insurance നേ കുറിച്ച് ചിന്തിച്ചാൽ പ്രീമിയം ഒരുപാട് അടയ്കേണ്ടി വരും...

    • @amalmohan5372
      @amalmohan5372 День тому

      Etha insurance

    • @adarshekm
      @adarshekm День тому

      @@amalmohan5372 സ്റ്റാർ

  • @alwinmani9805
    @alwinmani9805 2 дні тому +1

    I am also a victim in star health for cheating

  • @mohammedmubarak7320
    @mohammedmubarak7320 2 дні тому

    I was planning to get that. Now I have to rethink

  • @advamalstanly2928
    @advamalstanly2928 2 дні тому

    Cigna Manipal Health Insurance also the same..

  • @JERIN1963
    @JERIN1963 46 хвилин тому

    100% സപ്പോർട്ട്

  • @vishnujithramakrishnan771
    @vishnujithramakrishnan771 2 дні тому

    There is a guidline by IRDA as a customer we have an opertunity to migrate the current insurance to any other convenient company without losing the benefit, i request reporter channel to do a informative video regarding this

  • @_a_l_i_e_n
    @_a_l_i_e_n 2 дні тому +1

    Kazhinja varsham star health insurance inni thazhott povum enn paranj thann oru agent.Athukond njan care health insurance eduth.Nalla theerumanam aayi.

  • @Fairoosnediyil
    @Fairoosnediyil 2 дні тому +1

    ഇത് star health insuranceന്റെ ആദ്യത്തെ തട്ടിപ്പ്‌ അല്ല.

  • @ktashukoor
    @ktashukoor 2 дні тому +1

    ദൈവമേ😢...

  • @abdullapookatil2213
    @abdullapookatil2213 2 дні тому +1

    ഇത് കമ്പനിക്കാരുടെ ഹെൽത്ത് സ്റ്റാറാക്കാനുള്ളതാണ്.

  • @Tony_fx_sm
    @Tony_fx_sm 2 дні тому +1

    HDFC HEALTH INSURANCE ✅

  • @bindhutcbindhu6803
    @bindhutcbindhu6803 2 дні тому +1

    Mathiyaya karanam illathe oru poliyum claimum reject cheyyan insurance companikku sadhikkilla. Karanam insurance companikale niyanthrikkinna kendra sarkkar adhoritty IRDA undu. InsuranceOmbudsman ,consmer court ivayellam customere support cheyyan indu

  • @Lakshmi-dn1yi
    @Lakshmi-dn1yi День тому

    പുതുക്കിയില്ലെങ്കിൽ റദാക്കും അതിനു കോടതിയിൽ പോയിട്ടു കാര്യമൊന്നും ഇല്ല. മൂന്നു അവധി തന്ന ശേഷമേ അവർ നടപടി എടുക്കൂ

  • @arunvs6314
    @arunvs6314 День тому

    ഇൻഷുറൻസ് വാങ്ങുന്ന സമയത്ത് പോളിസിയിൽ കണ്ടീഷൻസ് വ്യക്തമായി മനസ്സിലാക്കി. വെയിറ്റിംഗ് പിരീഡ് ഉള്ള അസുഖങ്ങളെ പഠിച്ചതിനുശേഷം മാത്രം എടുക്കുക, നിലവിലുള്ള അസുഖങ്ങൾ തീർച്ചയായും ഡിക്ലയർ ചെയ്തു. എടുക്കുന്ന ഒരാൾക്ക് പോലും ക്ലെയിം കിട്ടാതെ വരില്ലാ...

  • @sandeep87pm
    @sandeep87pm 2 дні тому

    കേസ് നടത്തണം.. നഷ്ട്ട പരിഹാരം നേടി എടുക്കണം..

  • @hemanthkumar5438
    @hemanthkumar5438 2 дні тому +1

    എൻ്റെ 14k emergency medical bill , ഇവർ പാസാക്കിയത് വെറും 2k , ഒരു കാരണവശാലും star health എടുക്കരുത്

  • @Lakshmi-dn1yi
    @Lakshmi-dn1yi День тому

    എനിക്ക് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഉള്ളതാണ് രണ്ട് തവണ ഹാർട്ട് ഓപ്പറേഷൻ വന്നു മുഴുവൻ ബില്ലും സ്റ്റാർ ഹെൽത്ത് തന്നു മോൾക്ക് പനി വന്നു ഹോസ്പിറ്റലിൽ 40 രൂപ വന്നു അതും കൃത്യമായി കിട്ടി. ഞങ്ങൾ 2010 ൽ എടുത്ത പോളിസി ആണ് ഇത് വരെ യാതൊരു ബുദ്ധിമുട്ടും അവർ ഉണ്ടാക്കിയിട്ടില്ല.. പിന്നെ കാലാവധി കഴിഞ്ഞിട്ടും പോളിസി പുതുക്കിയില്ലെങ്കിൽ റദാക്കും അത് എല്ലാ കമ്പനികളും അങ്ങനെ തന്നെ ആണ്. മൂന്നു അവധി തന്നിട്ടും അടക്കാതെ വരുമ്പോൾ ആണ് പോളിസി കട്ടാകുന്നത്

  • @ajuchacko5314
    @ajuchacko5314 5 годин тому

    Now a days lot of compliments about star health insurance

  • @sanapara
    @sanapara 2 дні тому +2

    Irritating background music 🙄

  • @Wrongaccountin
    @Wrongaccountin День тому

    Same Thing happened to me and without my prior notice they cancelled my insurance policy .

  • @rejikumbazha
    @rejikumbazha 2 дні тому

    Good news Reporter news🎉🎉🎉

    • @vinodbabukalarikkal
      @vinodbabukalarikkal День тому

      കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) .
      നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്...
      അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല.
      എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു

  • @walkwithlenin3798
    @walkwithlenin3798 2 дні тому +1

    Back ground music ഒഴിവാക്ക്.
    Cinema ആണോ ഇത്?

  • @amruthamanayath
    @amruthamanayath 2 дні тому

    Brave man

  • @alameen8212
    @alameen8212 2 дні тому

    Correct

  • @anooprajcr7771
    @anooprajcr7771 2 дні тому +3

    Njanum oru customer aanu.. ആവശ്യ സമയത് എനിക്കുമ് പണി kittiyathaa

  • @skm0552
    @skm0552 2 дні тому

    Developed Countries Insurance. Geniune. (Gulf &European Continent etc) Here huge population is problem. No regulations favour for Customer enjoy Companies not only Insurance , Loans, etc.

  • @ppnbarath1631
    @ppnbarath1631 2 дні тому

    👍👍👍

  • @LJ-ht7qr
    @LJ-ht7qr 2 дні тому +1

    Can plz reduce ur annoying back ground music..

  • @gourownway2728
    @gourownway2728 День тому

    ഇന്ത്യയിലെ എല്ലാ ആരോഗ്യ ഇൻഷുറൻസ് കമ്പനിയും ഇതുപോലെ ആണ്

  • @abdulsalim913
    @abdulsalim913 2 дні тому

    ഒരു കമ്പനിക്കും എല്ലാവർക്കും ഇൻഷുറൻസ് തുക നൽകാൻ കഴിയില്ല. അവർക്ക് ലാഭം വേണ്ടെ

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 дні тому

    എല്ലാ ഇൻഷുറൻസ് കമ്പനികളും പ്രീമിയം കുത്തനെ വർദ്ധിപ്പിക്കുന്നതിൽ യോജിച്ചു പ്രവർത്തിക്കും. സേവനം എങ്ങനെ തരാതിരിക്കാം എന്നു ഗവേഷണം നടത്തുകയും ചെയ്യും.

  • @georgepj9438
    @georgepj9438 2 дні тому +1

    ഓരോ ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിൻ്റെ പ്രവർത്തനം അനുസരിച്ച് വളരെ വേഗം ക്ലയിം നമുക്ക് ലഭിക്കും എൻ്റെ അനുഭവം

  • @shibildas
    @shibildas 2 дні тому

    should consult insurance ombudsman

  • @aswins.p7155
    @aswins.p7155 2 дні тому +2

    Enth background music ade ith 🙄

  • @shihabvadavil1803
    @shihabvadavil1803 2 дні тому +3

    . സ്റ്റാർ നേ ഒരുക്കലു വിശ്വസക്കരര്ത്

    • @vinodbabukalarikkal
      @vinodbabukalarikkal День тому

      സ്കൂളിൽ പോകേണ്ട സമയത്ത് പോയില്ല

  • @thomaspt4899
    @thomaspt4899 2 дні тому +2

    Enthinanu e BGM. PLEASE STOP