കണ്ണൂർ കലാപം പിണറായി യുഗാന്ത്യത്തിൻ്റെ തുടക്കമോ ? I Cpim Kannur Politics I interVIEW

Поділитися
Вставка
  • Опубліковано 30 вер 2024
  • ''കണ്ണൂർ കലാപം സാമ്പിൾ വെടിക്കെട്ട്...
    പിണറായി തീരുന്നു...''
    കണ്ണൂർ കലാപം പിണറായി യുഗാന്ത്യത്തിൻ്റെ തുടക്കമോ ?
    #pinarayivijayan #cpim #pjayarajan #mvgovindanmaster #kannur
    #keralagovernment #keralapolitics #me001
  • Розваги

КОМЕНТАРІ • 78

  • @MohanaDasan-d8b
    @MohanaDasan-d8b 3 місяці тому +21

    അടുക്കരുത് അടുക്കരുത് ഞമ്മൻ സൂര്യനാണ് അടുത്താൽ എരിഞ്ഞു സാമ്പലായി പോകും.

  • @harinedumpurathu564
    @harinedumpurathu564 3 місяці тому +40

    വാളെടുത്തവൻമാർ വാളാൽ എന്ന ബൈബിൾ വാക്യം ഇവിടെ പ്രസക്തമാവുന്നു

  • @sureshomachappuzha2036
    @sureshomachappuzha2036 3 місяці тому +15

    തലതിരിഞ്ഞ നവോത്ഥാനത്തോടുകൂടി അസ്തമിക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി
    അതിന്റെ സൂചനകൾ കണ്ടു തുടങ്ങി

  • @xplorer2345
    @xplorer2345 3 місяці тому +25

    മൗനം വിദ്വാനു മാത്രമല്ല വിഡ്ഢിക്കും മറ്റു പലതും ഒളിക്കുന്നവർക്കു ന്നവർക്കും ഭൂഷണമാണ്

  • @thomaskurianpulimanamadom6439
    @thomaskurianpulimanamadom6439 3 місяці тому +23

    'അതിമൗനം ഭ്രാന്തിന്റെ ലക്ഷണം', എന്നും ചൊല്ല് ഉണ്ട് എന്ന് ഓർക്കണം

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 3 місяці тому +4

    P ജയരാജൻ്റെ മകൻ പൊട്ടിച്ച് ജീവിക്കുന്നു പൊട്ടിച്ച് ജീവിക്കുന്നു എന്ന് കണ്ണൂരിലെ സഖാക്കൾ പറയുന്നത് കേട്ടപ്പോൾ എയർപോർട്ടിൽ നിന്നും വരുന്ന സ്വർണ്ണം പൊട്ടിച്ചാണ് ജീവിക്കുന്നതെന്ന് വിചാരിച്ചില്ല😢😔

  • @ganeshant7037
    @ganeshant7037 3 місяці тому +17

    പാർട്ടി നശിച്ചാലും കോടികൾ ഉണ്ടാക്കാൻ പറ്റിയതിൽ സന്തോഷിക്കാം.

  • @sasidharants7349
    @sasidharants7349 3 місяці тому +15

    കണ്ണൂരിലെ പാർട്ടിയെ ഭയപ്പെടുന്നു. എന്നാൽ തെക്കോട്ട് ഒരു മിത സ്വഭാവമുള്ള പ്രവർത്തകരാണ്. പാർട്ടിക്ക് പേരുദോഷം വരുത്തുന്ന ഒരാളെയും പാർട്ടിയിൽ വേണ്ട.

  • @krishnanko3474
    @krishnanko3474 3 місяці тому +8

    ഞാൻ ആണ് പാർട്ടി എന്ന അഹംകാരം ഓരോ നേതാക്കളും ചിന്തിച്ചാൽ ****

  • @Indian2202
    @Indian2202 3 місяці тому +44

    കണ്ണൂർ പിടിക്കുമെന്ന് SG പറഞ്ഞിട്ടുണ്ട്, രാവണൻ നേരിട്ട് യുദ്ധത്തിനെത്തുന്നു, ഇന്ന് നാം തെല്ലു ഭയപ്പെടണം

    • @abcdefghlkeb
      @abcdefghlkeb 3 місяці тому +1

      സുരേഷ് ഗോപി ഭരിക്കുന്നതിൽ ഞങ്ങൾക്ക് ഭയമില്ല. കുറ്റം ചെയ്യുന്ന കള്ള നാണയങ്ങൾ ഭയന്നാൽ മതി

  • @jessyjose7240
    @jessyjose7240 3 місяці тому +16

    ഈ മാധ്യമം ജനങ്ങൾ ക്കു വലിയ ഗുണം ചെയ്യുന്നു 🙏

  • @aswin9607
    @aswin9607 3 місяці тому +19

    കണ്ണൂർ ജില്ലയെ കേന്ദ്ര ഭരണ പ്രദേശമാക്കണം അല്ലാതെ ഈ അലവലാതികൾ നന്നാകില്ല

    • @esnarayanan2499
      @esnarayanan2499 3 місяці тому +2

      ൻറ്റെല്ലുവേണം..എല്ലാം ശരിയാകും....

    • @aswin9607
      @aswin9607 3 місяці тому +3

      @@esnarayanan2499 കേന്ദ്ര സേനയെ ഇറക്കി അടിച്ചൊതുക്കണം അല്ലാതെ നന്നാവില്ല, അവിടെ കൾച്ചർ അങ്ങനെ ആണ്, വടക്കൻ പാട്ടും വീരഗാഥയും പറിയും

  • @MohananKuruva
    @MohananKuruva 3 місяці тому +9

    രാഷ്ട്രീയത്തിൽ പറയാനുള്ളത് കൃത്യമായി സത്യമായി പറയണം. അല്ലാതെ മൗനം ആവശ്യമല്ല.

  • @pankajakshanep37
    @pankajakshanep37 3 місяці тому +26

    കണ്ണൂരിനെ സംബന്ധിച്ചു ശരിയായ കാര്യങ്ങൾ, ഇങ്ങനെയും ചർച്ച നടക്കട്ടെ. ജനം ചിന്തിക്കുമല്ലോ.

  • @viswanathtt1951
    @viswanathtt1951 2 місяці тому +2

    ആ തിരുവോണനാളിൽ തീർന്നു പോയിരുന്ന എങ്കിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടാവില്ല പണ്ടേ തീരണ്ട ജന്മമാണ് പി ജയരാജൻ

  • @SulaimanKK-p2c
    @SulaimanKK-p2c 3 місяці тому +17

    കാത്തിരിക്കൂ
    കണ്ണൂരിലെ പൂരം കാണാം

  • @sreekalav279
    @sreekalav279 3 місяці тому +2

    നല്ല ഇന്റർവ്യൂ. എന്നാൽ ചോദ്യകർത്താവ് വല്ലാതെ ജയരാജനെ ഇഷ്ടപ്പെടുന്നു... കാരണം.. ക്രൂരനായ കൊലയാളി ആണ് അയാൾ. ജയകൃഷ്ണൻ sir നെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട്... ഓർക്കാൻ പോലും കഴിയുന്നില്ല 😊

  • @Gikku2104
    @Gikku2104 3 місяці тому +4

    മൗനം വിദ്വാനു ഭൂഷണം but കാരണഭുതന്റെ മൗനം തന്ത്രമാണ്.

  • @josephmathew2086
    @josephmathew2086 3 місяці тому +16

    സാമ്പിൾ വെടിക്കെട്ട്‌ മാറ്റി, യഥാർഥ പൂരം വെടിക്കെട്ടു തന്നെ വേണം.

  • @Habibee12345
    @Habibee12345 2 місяці тому +1

    രണ്ടു വാഴയും കൂടി ഇരുന്നു സിപിഎം നെ കുറ്റം പറയുന്നു 😄ബിജെപി പിണറായിയെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണ് ed അനങ്ങാതെ ഇരിക്കുന്നത് മോദിയും പിണുവും ചങ്കാണ് 🤣🤣

  • @esnarayanan2499
    @esnarayanan2499 3 місяці тому +4

    ഇതാണ്.. വാലെടുതവരേൽ
    വാലാലെ ..എന്നു
    പറയുന്നത്....😂😂😂

  • @RameshTN-o6t
    @RameshTN-o6t 3 місяці тому +1

    😂 മൗനം വിദ്വാന് ദ്ദൂക്ഷണം. അതിന് രണ്ടാമത് ഒന്നുണ്ട്.
    ഭ്രാന്തിന്റെ ലക്ഷണം എന്നും പറയും.

  • @jessyjose7240
    @jessyjose7240 3 місяці тому +3

    പിണറായി യും ഈ നയം (മിണ്ടാതെ )തന്നെ യല്ലേ

  • @sebastiannt8273
    @sebastiannt8273 3 місяці тому +2

    സത്യമേവ ജയതേ

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 місяці тому +4

    Ennaanu subhakaram aayirunnathu.

  • @reenaK-ut3in
    @reenaK-ut3in 3 місяці тому +1

    പള്ളിയിൽ പോയി പറഞ്ഞാ മതി. നാലു കേരളത്തെ വിലയ്ക്ക് വാങ്ങാൻ ശക്തി പ്രാപിച്ച ഞങ്ങളുടെ രോമത്തിൽ തൊടാൻ പോലും ആർക്കും സാധ്യമല്ല.🤜🦵💪🗡️💣💣💣💣⚰️

  • @Gikku2104
    @Gikku2104 2 місяці тому

    മൗനം വിദ്വാനുഭൂഷണം but അതിമൗനം ഭ്രാന്തിന്റെ ലക്ഷണം പക്ഷേ കാരണഭൂതന്റെ മൗനം ഉത്തരം ഇല്ലാത്തതുകൊണ്ടു തന്നെ. മിണ്ടാട്ടം മുട്ടീട്ടുതന്നെ

  • @hummmusic8103
    @hummmusic8103 3 місяці тому

    എന്തു നടന്നാലും നാട്ടെല്ലുള്ള ഒരാൾ പോലും ഇല്ല കണ്ണൂർ പാർട്ടിയുടെ കൊല്ലും കൊലയും അഴിമതിയും ചോദിക്കാനും പറയാനും ഇന്ന് കേരളത്തിൽ നട്ടെല്ലുള്ള ഒരുത്തൻ പോലുമില്ല

  • @maryjohn5975
    @maryjohn5975 3 місяці тому

    മൗനം വിദ്വാന് ഭൂഷണം പക്ഷെ ഭ്രാന്തിൻ്റെ ലക്ഷണവും കൂടിയാണ്

  • @josephchandy164
    @josephchandy164 2 місяці тому

    പാർട്ടിയിൽ ഇക്കഴിഞ്ഞ 40 = 50 കൊല്ലം ആയി ആശാസ്യമല്ലാത്തതും മനുഷ്യത്തമില്ലാത്തതുമേ നടക്കുന്നുക്കുള്ളു. എല്ലാം കൈയുക്കുകൊണ്ടും നുണ പ്രചാരണങ്ങൾ കൊണ്ടും പണത്തിന്റെ സ്വാധീനം കൊണ്ടും മറച്ചു !

  • @p.chandrasekharannair6908
    @p.chandrasekharannair6908 3 місяці тому

    പാർട്ടിയും സർക്കാരും ഒരുപോലെ തെറ്റായ നിലപാടുകൾ സ്വീകരിച്ചു സർക്കാരിനെതിരുത്താൻ ശ്രമിക്കാതെ ജനങ്ങളെ വിഡ്ഢികളാക്കി ഉപായം കൊണ്ടു ഓട്ടയടയ്ക്കാൻ ശ്രമിച്ചും ചതുരുപായം കൊണ്ടും പാർട്ടിയെ രക്ഷപ്പെടുത്താൻ പറ്റാത്ത പരുവത്തിലാക്കി

  • @alyda3257
    @alyda3257 2 місяці тому

    ഇയാൾ. എന്തൊക്കെയാണ് പറയുന്നത്
    അവതാരകൻ പറയുന്നത് ഏറ്റ് പറയുന്നു😂😂😂😂😂😂

  • @vambunhi8183
    @vambunhi8183 2 місяці тому

    പിണറായി തീരുന്നു. തീർന്നാലെന്താ?കാലാകാലങ്ങളിൽ നേതാക്കന്മാർ തീരും,പകരം പുതിയ നേതാക്കന്മാർ വരും ഇ എം എസും എ കെജിയും നായനാരും ഒക്കെ തീർന്നു പോയ നേതാക്കന്മാരാണ് ഇന്നിപ്പോൾ പിണറായിയും ഇ പി യും ഗോവിന്ദനും പാർട്ടിയെ നയിക്കുന്നു.നാളെ അവരും തീരും.പുതിയ ആളുകൾ വരും അത് പ്രകൃതി നിയമമാണ്
    ഇപ്പോൾ പാർട്ടി ശത്രുക്കൾ മുഴുവൻ പാർടി പ്രേമികളായി വന്നു പാർട്ടി നേതാക്കളുടെ കുറ്റവും കുറവും ഭൂതക്കണ്ണാടി വെച്ച് നോക്കി പാർട്ടി തകരുന്നേ എന്ന് വിളിച്ചു കൂവുന്നു.ഈ പാർട്ടിക്ക് എത്രയെത്ര അഭ്യൂദയ ക്യാംക്ഷികൾ!പിന്നെങ്ങനെ പാർട്ടി തകരും?

  • @sajeevankunnathattile2790
    @sajeevankunnathattile2790 3 місяці тому +1

    Kodutthal kollatthalla evidennenkilum kittum

  • @entekrishi1486
    @entekrishi1486 2 місяці тому

    ❤suryanayathinal*arum*votechaithilla

  • @RavindranPazhanimala
    @RavindranPazhanimala 3 місяці тому +2

    P.Jayarajan is sponsored this song and that is why it is stopped when he tell.

  • @shyamvasanth4525
    @shyamvasanth4525 3 місяці тому

    Maunam Madanum bushanamavaam

  • @regielizabethjoseph5065
    @regielizabethjoseph5065 3 місяці тому

    V.correct assessment Bengal &Thripura ...Edathu paksham. Eni Big ZERO. .

  • @johnmathai1523
    @johnmathai1523 2 місяці тому

    ഭീരുക്കളും മിണ്ടാതെ പിൻതിരിഞ്ഞോടും

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 місяці тому +3

    Bhayam ullavarkkum.

  • @sundarammu2631
    @sundarammu2631 3 місяці тому

    പാർട്ടിയിൽ ആശാസ്യമായത്‌ നടക്കുന്നു എന്ന് കേരളത്തിലെ കുട്ടികൾക്കു പോലും അറിയാം. സംശയം വേണ്ട.

  • @dineshkumar-ws8jj
    @dineshkumar-ws8jj 3 місяці тому

    മൗനം വിദ്വാന് ഭൂഷണം എന്നപോലെ തന്നെ അതിമൗനം വീട്ടിന്റെ ലക്ഷണം

  • @rajun8954
    @rajun8954 3 місяці тому

    കാക്ക കുളിച്ചാൽ കൊക്കാകുമോ

  • @chandranekthekkumuttil2091
    @chandranekthekkumuttil2091 3 місяці тому +4

    ❤❤❤❤❤❤❤❤

  • @ജെനിൽഹരിപ്പാട്

    🚩PJ🚩

  • @jayakumark3692
    @jayakumark3692 3 місяці тому

    അപ്പോൾ പിണറായി പൊട്ടനാണോ

  • @joseka1135
    @joseka1135 3 місяці тому +3

    തിരുട്ട് കുടുംബം രക്ഷപെടും

  • @sarasanc4303
    @sarasanc4303 3 місяці тому +1

    കൊല്ലത്ത് ഇനി ഒന്നും കിട്ടില്ല 😢

  • @ayyoobkeethadath9331
    @ayyoobkeethadath9331 3 місяці тому

    Ningal enganey thalliy paranhaalum Jana manassil com 😮❤

  • @VenugopalanUnnithan
    @VenugopalanUnnithan 2 місяці тому

    ❤❤❤❤❤

  • @ParavakkkalAbbas
    @ParavakkkalAbbas 3 місяці тому +1

    😍😍😍😍😍😍😍😍😍😍😍🎉

  • @Sreeramajayam-vo8ib
    @Sreeramajayam-vo8ib 3 місяці тому

    good

  • @RavindranPazhanimala
    @RavindranPazhanimala 3 місяці тому

    P.Jayarajan is sponsored this song and that is why it is stopped when he tell.

  • @lalyharvey2118
    @lalyharvey2118 3 місяці тому

    😂😂😂 Cool

  • @prejithmodathi3054
    @prejithmodathi3054 3 місяці тому

    🙏

  • @VijayKumar-lo7jx
    @VijayKumar-lo7jx 3 місяці тому +2

    Vadivetythutage.puramkananpovunnstheollu.next.bañd.t

  • @premankalathil8118
    @premankalathil8118 3 місяці тому +1

    സകലമാന പിന്തിരിപ്പൻമാരും
    ജനവിരുദ്ധരും ഒന്നിക്കുന്ന
    കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത് എട്ടര വർഷക്കാലം കക്കാനും മുക്കാനും നക്കാനും കഴിയാത്ത ജീർണ്ണങ്ങൾ അടുത്ത നിയമസഭാ തിരഞ്ഞടുപ്പിനെയും ഭയത്തോടെയാണ് കാണുന്നത്
    എന്തു വൃത്തികേടും നിച പ്രവർത്തനവും അവർ നടത്തും
    പാർട്ടി നേതാക്കളെ വ്യക്തിഹത്യ നടത്തും
    കൊലപാതകം നടത്തി cpm ന്റെ തലയിൽ മാധ്യമങ്ങളുടെ സഹായത്തോടെ ഇടും
    പാർട്ടി സ്നേഹികൾ ജാഗ്രതയോടെയിരിക്കുക
    കള്ളപ്രചരണങ്ങൾക്കെതിരെ അണിനിരക്കുക
    നിതാന്ത ജാഗ്രതയാണ് സഖാക്കൾ കാണിക്കേണ്ടത്

    • @Kalpakasuresh
      @Kalpakasuresh 3 місяці тому

      ഇയാൾ കണ്ണൂർ കാരനാണോ 🤣🤣പൊട്ടനാണോ അതോ അഭിനയിക്കുന്നതോ

  • @VijayKumar-lo7jx
    @VijayKumar-lo7jx 3 місяці тому

    Pavspètavañteparty.nethskanmarķeyavedunnekettykodikal.sathyamjanagalodeprayanam