മുഖ്യമന്ത്രി ദാസനാണെന്ന് പറഞ്ഞാൽ ജനങ്ങൾ ചിരിക്കും | A JAYASANKAR

Поділитися
Вставка
  • Опубліковано 3 жов 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 248

  • @DineshJohnKoyya
    @DineshJohnKoyya 3 місяці тому +137

    ജയശങ്കർ സാർ പറഞ്ഞതിനോട് 100% യോജിക്കുന്നു❤

    • @joymj7954
      @joymj7954 3 місяці тому +2

      ❤Congratulations 💖 Prayerful Wishes ✝️ Vandemataram ❤Namaste 💖

    • @SureshEk-wv1ik
      @SureshEk-wv1ik 3 місяці тому +2

      ❤❤❤🎉

    • @sureshnt2666
      @sureshnt2666 3 місяці тому +2

      Yes

  • @mallikamallika7505
    @mallikamallika7505 3 місяці тому +131

    അഹങ്കാരിയായ ജനദാസനെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യും - അടുത്ത തെരഞ്ഞെടുപ്പ് വരട്ടെ😡😡😡😁😁😁

    • @SureshEk-wv1ik
      @SureshEk-wv1ik 3 місяці тому +1

      🎉🎉🎉

    • @viswarajk.v6889
      @viswarajk.v6889 3 місяці тому +2

      ജനതാസെം എന്ന് കേട്ടിട്ടുണ്ട്... പെയിൻറ് അടിക്കാൻ
      ഇതിപ്പോ ജനദാസനും ആയി

  • @emjays64
    @emjays64 3 місяці тому +65

    ജയശങ്കർ sir അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🌹🌹🌹

    • @SureshEk-wv1ik
      @SureshEk-wv1ik 3 місяці тому +2

      🎉🎉

    • @meenajoy8585
      @meenajoy8585 3 місяці тому +2

      🎉🎉🎉🎉

    • @aniyank3012
      @aniyank3012 2 місяці тому

      ഇലക്ടറൽ ബോണ്ട്, NEET പരീക്ഷ അഴിമതി,NET പരീക്ഷ അഴിമതി.....ഇതിലൊന്നും വാ തുറക്കാത്ത കപട നിഷ്പക്ഷ വക്കീൽ

  • @sethumadhavanuk1955
    @sethumadhavanuk1955 3 місяці тому +50

    അത് കേരള സദസ്സിലും,നവകേരളയിലും, മൈക്ക് ഒടിച്ചപ്പോഴും , ജനങ്ങൾ മനസ്സിലാക്കി.

    • @anur3913
      @anur3913 3 місяці тому +2

      Appol keralayeem

    • @vknair1
      @vknair1 2 місяці тому

      മൈക്ക് അധോവായുവാണ് അലങ്കോലപ്പെടുത്തിയതെന്ന് ഒരു റിപ്പോർട്ടുണ്ടായിരുന്നു.

  • @krishnanko3474
    @krishnanko3474 3 місяці тому +63

    ഉദ്ദേഹം, അഹങ്കരിയായ ചക്രവർത്തി യാണ്.

    • @Prashant25Z
      @Prashant25Z 3 місяці тому +4

      വെറും അഹങ്കാരി മാത്രമോ!!!?

    • @GireeshKumarS-b5s
      @GireeshKumarS-b5s 3 місяці тому +5

      അസ്സുരൻ

    • @janardhanancheerath8401
      @janardhanancheerath8401 2 місяці тому +3

      ചക്രവർത്തിയല്ല, അക്രമവർത്തി.

  • @philiposep.s8087
    @philiposep.s8087 3 місяці тому +36

    ഇത്രയും അഹങ്കാരിയും, അത്യാഗ്രഹിയും ആയ ഒരു ഭരണാധികാരി കേരളത്തിൽ ഇതു വരെ ഉണ്ടായിട്ടില്ല.......

  • @sureshkumarrp4095
    @sureshkumarrp4095 3 місяці тому +45

    മുതല വന്ന് മുയലാണ് എന്ന് പറയും പോലെ അപഹാസ്യം😂😂😂

  • @VijayKumar-t5i6f
    @VijayKumar-t5i6f 3 місяці тому +60

    നാടോടിക്കാറ്റിലെ ദാസൻ ആണോ അതിൽത്തന്നെയുള്ള വിജയൻ ആണോ കഷ്ടം 😂😂😂

  • @sreenirnair7608
    @sreenirnair7608 3 місяці тому +53

    മുതലാളിമാരുടെ ദാസനാണ് എന്നതാണ് ശരി

  • @asokandhanyas6261
    @asokandhanyas6261 3 місяці тому +38

    നികൃസ്റ്റന് കൈയും കാലും വന്നാൽ K.വിജയൻ

  • @babytho.4006
    @babytho.4006 3 місяці тому +28

    😂 3:52 അല്പന് അധികാരം കിട്ടിയാലുള്ള ഒരു ദൂഷ്യം 😢
    അത് തലക്കു പിടിച്ചാലുള്ള കൃമികടി😂

  • @mathewjoseph193
    @mathewjoseph193 3 місяці тому +26

    കീശയിൽ കാശുള്ള പ്രവാസികൾകളുടെ വിനീത ദാസൻ....... ഉമ്പിക്കാൻ വിജയനും😂😂😂

  • @Sukumarankomaramm
    @Sukumarankomaramm 3 місяці тому +18

    മഹാരാജാവ് എന്ന് പറഞ്ഞു രാജാക്കന്മാരെ അപമാനിക്കുന്നതിൽ യോജിക്കാൻ ബുദ്ദിമുട്ടുണ്ട്

  • @emjays64
    @emjays64 3 місяці тому +16

    തനിക്കു പിണറായിയെ പേടിയാണ് എന്ന് പരസ്യമായി പറഞ്ഞ ഒരു പഴയ കുരങ്ങൻ MP യേം നിങ്ങൾ ചർച്ചക്ക് വിളിച്ചോ 😄😄😄😄

  • @surendran9908
    @surendran9908 3 місяці тому +11

    ജനങ്ങളുടെ ദാസന് ഇപ്പോൾ എത്രയാ ആസ്തി? ഖത്തർ, ദുബായ്, അമേരിക്ക, എന്നിവടങ്ങളിലും അന്വേഷണം വേണം... 😞

  • @prasadpr9268
    @prasadpr9268 3 місяці тому +9

    പിണറായിയുടെ അഹങ്കാരം കേരളത്തിൽ ബിജെപി വളരണം എന്ന ചിന്ത ജനങ്ങൾക്ക് ഉണ്ടായി

  • @Himanshu99-f3k
    @Himanshu99-f3k 3 місяці тому +11

    കേരളത്തിലെ ജനങ്ങൾ എന്ന് പറഞ്ഞാൽ ഭാര്യയും മകനും മകളും മാത്രെമേ ഉള്ളു ജയ് ഭാരത്

  • @manojck9205
    @manojck9205 3 місяці тому +12

    ഉദാഹരണം വേറെ ഒരു ദാസൻ ശിവശങ്കരൻ ജയിലിൽ ഉണ്ട്‌..

  • @pauljoseph2811
    @pauljoseph2811 3 місяці тому +11

    ചക്രവർത്തി അല്ല ചക്കവരട്ടി.
    നല്ല അടി കൊടുക്കാൻ ആളില്ല. അത് തന്നെ.

  • @viswarajk.v6889
    @viswarajk.v6889 3 місяці тому +6

    ദാസൻ്റെ സേവനം കൊണ്ട് ജനങ്ങൾ ആകെ പൊറുതിമുട്ടി.

  • @josepjohn1142
    @josepjohn1142 2 місяці тому +2

    ഇത്. കേട്ടപ്പോൾ...എൻ്റ.. കീറിയ. .. ഉടുവസ്ത്രങ്ങ്ങൾ..
    വരെ...ഉരിഞ്ഞുപോയി.....

  • @enlightnedsoul4124
    @enlightnedsoul4124 3 місяці тому +12

    ജയശങ്കർ സാർ 🙏🧡

    • @aniyank3012
      @aniyank3012 2 місяці тому

      കപട നിഷ്പക്ഷ ജീവി

    • @SabuXL
      @SabuXL 2 місяці тому

      ​@@aniyank3012താങ്കൾ ആരുടെ ദാസൻ ആണെന്ന് മനസ്സിലായി ചങ്ങാതീ.
      ഹോ എങ്ങനെ കഴിയുന്നു.

  • @edfredson
    @edfredson 3 місяці тому +7

    നായ എന്നത്‌ വിശ്വസ്‌തനായ ദാസന്റെ പ്രതിബിംബമാണ്‌ എന്നു നമ്മള്‍ കാണാതെ പോകരുത്‌. ജനങ്ങള്‍ ദാസന്‍ എന്നു വിളിക്കുന്നില്ല, പകരം ആ പ്രതിബിംബം ഉപയോഗിക്കുന്നു😂

  • @joymj7954
    @joymj7954 3 місяці тому +8

    ❤ഏത് നിക്രിഷ്ഠ ജീവി.😂😢😅😮😊

  • @prakashanp9706
    @prakashanp9706 3 місяці тому +2

    നമ്മൾ എങ്ങെനെ തോറ്റു ദാസാ 😂😂😂😂

  • @truthprevails6463
    @truthprevails6463 2 місяці тому +1

    കേരളം കണ്ട ഏറ്റവും ധാർഷ്ട്യമുള്ള, ജനവിരുദ്ധ മുഖ്യൻ. ജനങ്ങൾക്ക് തിരിച്ചറിവ് വന്നു തുടങ്ങി. വൈകിയോ എന്ന് സംശയം. അറിവുള്ളവർക്ക് മാത്രമേ കേരളം എത്ര മുടിഞ്ഞുവാരി എന്ന് മനസ്സിലാകൂ.

  • @thankachanpk8035
    @thankachanpk8035 3 місяці тому +5

    കിംഗ് ജോങ്ങ് ഉൻ പോലെ ദാസൻ മോദിക്കും മേലേ

  • @agneyam.s8350
    @agneyam.s8350 3 місяці тому +6

    😂 എന്നാലും എന്റെ ദാസാ....😂

  • @sajeeshkumar2624
    @sajeeshkumar2624 3 місяці тому +4

    ☘️☘️♥️വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. 💠അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳

  • @VinodTP-nm8pd
    @VinodTP-nm8pd 2 місяці тому +2

    തമാശ പറയരുത് ദാസനല്ല വിജയ നാണ്

  • @SurendranMA-j1k
    @SurendranMA-j1k 3 місяці тому +4

    ജയശങ്കർ സാറ് പറഞത് 100% ശതമാനം ശരിയാണ്

  • @sajithsajith619
    @sajithsajith619 2 місяці тому +2

    ദാസനുമല്ല വിജയനുമല്ല ഗഫൂറിക്കയാണ് മുഖ്യൻ. ഗൾഫ് ആണെന്ന് പറഞ്ഞ് നടുക്കടലിൽ ചാടിച്ചു കളയും.

  • @sravansanthosh8029
    @sravansanthosh8029 3 місяці тому +5

    😂 ദാസനായാലും വിജയനായാലും നിങ്ങൾ ഒരു പരാജയ നാ ഭരിക്കാനറിയില്ലേൽ ഇട്ടിട്ടു പോകൂ'''ദാസൻമാർ ഒക്കെ ഇത്ര അഹങ്കാരം പാടില്ല

  • @maryjohn5975
    @maryjohn5975 2 місяці тому

    Sir പറഞ്ഞത് എത്രയോ സത്യം 100 % സത്യം സത്യം ജയിക്കട്ടെ

  • @jainjoseph9311
    @jainjoseph9311 3 місяці тому +5

    താമശ😂താമശ ഇങ്ങനെയും പറയാം😂

  • @Allllllllllllygvdcdvffgfvgjj
    @Allllllllllllygvdcdvffgfvgjj 3 місяці тому +1

    Well said👏👏👏

  • @SurendranKt-t5q
    @SurendranKt-t5q 2 місяці тому +1

    സാറാന്മാരെ 😘👍👌ജനങ്ങളുടെ 😘👌ദാസനായതുകൊണ്ടല്ലേ 😘👍👌??44====വണ്ടിയുടെ അകമ്പടിയുടെ യാത്രയിൽ കാണുന്നില്ലേ 😘😍😂😄😆😆😊????

  • @ppgeorge5963
    @ppgeorge5963 2 місяці тому +1

    കുറച്ച് അഡ്വാൻസായി പറഞ്ഞതാണ് രണ്ട് കൊല്ലം കഴിഞ്ഞാൽ വീട്ടിലെ ദാസനാണ്

  • @sreekuttanpc5363
    @sreekuttanpc5363 2 місяці тому +1

    നാടിന് ഒരു ഗുണമില്ലാത്തവർ ഉണ്ടായിരുന്നു വെറുപ്പിച്ചവൻ ആദ്യം

  • @sreejithas6686
    @sreejithas6686 3 місяці тому +8

    Jaishankar sir ❤❤❤

    • @aniyank3012
      @aniyank3012 2 місяці тому

      കപട നിഷ്പക്ഷ ജീവി

    • @SabuXL
      @SabuXL 2 місяці тому

      ​@@aniyank3012തൂ..**#ി മുഴുകുകയാണല്ലോ.
      എന്നാലും ഇത്രയും ആയിട്ടും ആ കൂസനെ താങ്ങാൻ ആളുണ്ടല്ലോ എന്നാ എന്റെ അതിശയം.😮

  • @Chandran421
    @Chandran421 3 місяці тому +4

    ഈ ദാസന്റെ പ്രതീക്ഷ അടുത്ത പഞ്ചായത് തിരഞ്ഞെടുപ്പാണ്. അതിൽ സ്വാഭാവികമായും ഉണ്ടാകാറുള്ള മേൽകൈ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷയാണ് എല്ലാത്തിന്റെയും പിൻബലം. അതോടുകൂടി ഇപ്പോൾ കേൾക്കുന്ന ഒച്ചപ്പാട് അവസാനിക്കും എന്നറിയാം. പിന്നെഇപ്പോഴത്തെ വിമർശകർ നിര നിരയായി അദ്ദേഹത്തെ പാടി പുകഴ്ത്തുന്നതും അദ്ദേഹം പ്രതീക്ഷിക്കുന്നു

    • @anur3913
      @anur3913 3 місяці тому +1

      Athanu kozhappam...panchayath election eppozhum...ldf ahh

    • @anur3913
      @anur3913 3 місяці тому

      1ward I'll aga 1000peru kanum

  • @aniyank3012
    @aniyank3012 2 місяці тому +1

    ചങ്കരനും പണിക്കാരനും നിഷ്പക്ഷരാണെന്നു പറഞ്ഞാലും ഞാൻ ചിരിക്കും.

  • @Prashant25Z
    @Prashant25Z 3 місяці тому +2

    എപ്പോൾ വേണമെങ്കിലും രക്ഷ പ്രവർത്തനം റെഡി ആയിട്ടു ഉള്ള p. വിജയ ദാസൻ

  • @bahuleyanayyode474
    @bahuleyanayyode474 3 місяці тому +1

    അടുത്ത അവതാരം - തൈകണ്ടിയിൽ അപ്പൻ. ഉടൻ പ്രതീക്ഷിക്കുന്നു.

  • @BalakrishnanM-g9t
    @BalakrishnanM-g9t 2 місяці тому +1

    ദാസന്‍ ഇവനൊരു തിഥിതോം തരികിട വിജയന്‍

  • @sherlyjolly2324
    @sherlyjolly2324 2 місяці тому +1

    പഴയ വിജയനെങ്കിൽ കാണാമായിരുന്നു. ഇപ്പോൾ അങ്ങനെ പറ്റില്ല. അന്ന് തിരുത്തി പുതിയ ഇരട്ട ചങ്കൻ വിജൻ എന്ന് തിരുത്തി ലോകസഭ എലെക്ഷൻ ജനങ്ങൾ ഒന്ന് തിരുത്തി. അങ്ങനെ പാർട്ടി പറഞ്ഞു ഞങ്ങൾ തിരുത്തും. ഉടനെ പിണറായി പുതിയ പേര് ദാസൻ എന്നു തിരുത്തി എന്താ ഇഷ്ടയില്ലേ മലയാളീസ്.

  • @raveendranmk1717
    @raveendranmk1717 2 місяці тому +1

    എന്കിൽ എന്താ ദാസാ ഇത് നേരത്തെ തോന്നാതിരുന്നത്.

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 3 місяці тому +3

    ഇപ്പം ഉള്ള പേര് തന്നെയാണ് നല്ലത് എന്തും ചെയ്യും എന്നുള്ളതിൻ്റെ തെളിവാണ് പ്രിൻസിപ്പാലിൻ്റെ ചെവികല്ല് അടിച്ച് പൊട്ടിച്ചത്.

  • @Peterjupeterju
    @Peterjupeterju 3 місяці тому +10

    ആരാടാ ഞങ്ങടെ ദാസനെകുറിച്ച് കുറ്റം പറയുന്നെ 😂😂

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 2 місяці тому +1

    വിജയനും ദാസനും ഒരാളാണോ? രണ്ടുപേരല്ലേ !

  • @ragothamanplankala3239
    @ragothamanplankala3239 3 місяці тому +1

    ജയശങ്കർ പറഞ്ഞത് ശരിയാണ്, ഒരു പക്ഷേ ജനങ്ങൾ എന്നു ഉദ്ദേശിക്കുന്നത് വീട്ടിലെ ജനങ്ങൾ ആയിരിക്കും 😂😅😊

  • @babeeshlal2981
    @babeeshlal2981 2 місяці тому +2

    ജനങ്ങളുടെ കാലനാ

  • @GireeshKumarS-b5s
    @GireeshKumarS-b5s 3 місяці тому +1

    പിണുവിന്റെ പ്രവർത്തിയിലും ഇല്ല മനസ്സിലും ഇല്ല. അസുരൻ

  • @patriot5857
    @patriot5857 3 місяці тому +2

    Jayasankar sir explained real facts. 🙏🙏

    • @aniyank3012
      @aniyank3012 2 місяці тому

      കപട നിഷ്പക്ഷ ജീവി

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 3 місяці тому +5

    ജനങ്ങളുടെ ----നാണ്😂

  • @mohanmohanancv666
    @mohanmohanancv666 3 місяці тому +1

    അർഹിക്കുന്നവനെ അധികാരം കൊടുക്കാവു. പ്രബുദ്ധരെന്നു സ്വയം അഹങ്കരിക്കുന്ന മലയാളികൾ തീർച്ചയായും ഈ മാരണത്തെ സഹിച്ചേ പറ്റു

  • @yessayJay
    @yessayJay 2 місяці тому +1

    ഇനി എന്ത് പറഞ്ഞാലും ശരിയാക്കാം എന്ന് cpm പറഞ്ഞ് വോട്ട് ചോദിച്ച് ജയിച്ച് അധികാരത്തിൽ വന്നാലും C.P. ന്റെ ഭരണം ഇങ്ങനെത്തന്നെയായിരിക്കും

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 місяці тому +1

    O c sir Great leader ❤o c sir Great man

  • @praseedkumar2484
    @praseedkumar2484 2 місяці тому +2

    Jayasankar sir said it.

    • @aniyank3012
      @aniyank3012 2 місяці тому

      കപട നിഷ്പക്ഷ ജീവി

  • @shahidafridi7365
    @shahidafridi7365 3 місяці тому +2

    Janam.❤

  • @santhoshcn
    @santhoshcn 3 місяці тому +3

    കെ പരനാറിയെന്നാണ് വിളിക്കേണ്ടത്

  • @santhoshcc5286
    @santhoshcc5286 3 місяці тому +3

    നവ കേരള ഹിറ്റർ..??😇😇

  • @RosilyPolachan-m8i
    @RosilyPolachan-m8i 2 місяці тому +1

    ഇയാളുടെ ഫോട്ടോ നിയമസഭ തിരഞ്ഞെടുപ്പിൽ കാണിക്കരുത്, കാണിച്ചാൽ കേരളത്തിൽ ഈ പാർട്ടി പിന്നെ ഒരിക്കലും കേരളം ഭരിക്കില്ല.

  • @rameshsukumaran1218
    @rameshsukumaran1218 3 місяці тому +2

    ജയശങ്കർ 🔥🔥🔥

    • @aniyank3012
      @aniyank3012 2 місяці тому

      കപട നിഷ്പക്ഷ ജീവി

  • @babupnair9801
    @babupnair9801 2 місяці тому

    എന്തിന് ഞെട്ടുന്നു ആ പി.വി ഞാനല്ല. വിജയൻ ദാസനായ താണ്

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn2245 2 місяці тому

    Jayashankar sir u r great 👌🙏

  • @sebastianthomas4040
    @sebastianthomas4040 3 місяці тому +3

    ജയശങ്കരേ മോദിയുടെ തോഴൻ അതാണ് അഹങ്കാരം

    • @vijayakumarkg3155
      @vijayakumarkg3155 3 місяці тому

      സത്യം മാത്രം വിളിച്ചു പറയുന്ന ഒരാൾ

  • @Josegkundara
    @Josegkundara 3 місяці тому +3

    എന്തും ചെയുന്നത് കൊടിസുനിക്ക് വേണ്ടിയാ

  • @BenamiOfSunami
    @BenamiOfSunami 3 місяці тому +2

    Jayashankar sir ❤❤❤

    • @aniyank3012
      @aniyank3012 2 місяці тому

      കപട നിഷ്പക്ഷ ജീവി

    • @BenamiOfSunami
      @BenamiOfSunami 2 місяці тому +1

      @@aniyank3012 ninta thanda arivaal vizhungi theetam thinnu jeevikunna jeevi

  • @rajeevps934
    @rajeevps934 2 місяці тому +1

    ദാസനല്ല വോട്ട് ചെയ്തു ജയിപ്പിച്ച ജനതിന്റെ കാലൻ. വായിതോന്നിയത് കോതക്കു പാട്ട്. ഇയാളുടെ മാനസിക നില പരിശോദി ക്കണം. ഇറങ്ങി പോകുന്ന തിന് മുൻപ് ഇയാൾ കേരളം കത്തിക്കാതിരുന്നാൽ ഭാഗ്യം. 🥰🥰🥰🥰🥰

  • @bchandramohan5218
    @bchandramohan5218 2 місяці тому +1

    പിണറായി നിയമ സഭയിൽ പ്രതിപക്ഷ നേതാവിന്റെ മഹാരാജാവ് എന്ന സംബോധനയുടെ മറുപടി ആയി ഞാൻ ജനങ്ങളുടെ ദാസനാണെന്നുള്ള പറച്ചിലിന്റെ ശരീര ഭാഷ അദ്ദേഹത്തിന്റെ ഉള്ളിലുള്ള മഹാരാജാവ് ആണെന്നുള്ള അഹങ്കാരമാണ് നിഴലിക്കുന്നത്.

  • @ganeshvlogs470
    @ganeshvlogs470 3 місяці тому

    പാലക്കാട് ലൈഫ് പദ്ധതി പരാജയം

  • @Ramakrishnankapil
    @Ramakrishnankapil 3 місяці тому +2

    പിണുങ്ങാണ്ടിക്ക് എന്തും പറയാം അടുത്ത മുഖ്യൻ അയാളായിരിക്കില്ല എന്നത് കൊണ്ട് ഭരണം പോയാലും പ്രശ്ന മില്ല. കുഷ്ടരോഗിയുടെ മനസ്സ്
    🤣🤣 🤣🙏

    • @SabuXL
      @SabuXL 2 місяці тому

      എയ്ഡ്സ് വേശ്യാ രോഗിയുടെ മനസ്സ്.
      😮😤

  • @sheebakp1641
    @sheebakp1641 3 місяці тому

    അഭിനന്ദനങ്ങൾ വക്കീൽസർ

    • @aniyank3012
      @aniyank3012 2 місяці тому

      കപട നിഷ്പക്ഷ ജീവി

  • @rajeevnair5788
    @rajeevnair5788 3 місяці тому +3

    പിണറായിലെ സുൽത്താൻ

  • @Ramakrishnankapil
    @Ramakrishnankapil 3 місяці тому

    ഒരാളുടെ മുമ്പിലും പിണുവിന് തനിച്ച് നിൽക്കാൻ ധൈര്യമില്ല 😂

  • @kannnankarthikeyan9403
    @kannnankarthikeyan9403 2 місяці тому

    കാലാന്തരത്തിൻ കുരു പാലിൽ ഇട്ടൽ ശമിപ്പദ് ഉണ്ടോ

  • @sreenivasankn6913
    @sreenivasankn6913 3 місяці тому

    ഭയപ്പെടണ്ട, ഞാൻ കുടെയുണ്ട്,..... തല്ലിക്കോ തല്ലികൊ,

  • @truthbehind5819
    @truthbehind5819 2 місяці тому

    പിണറായി, വിജയനുമാണ് -ദാസനുമാണ് 😄

  • @rajeshvk1097
    @rajeshvk1097 3 місяці тому

    ദാസനും ചക്രവർത്തിയുമൊക്കെ തന്നേയാണ്. സംശയമില്ല,,,, പക്ഷേ "പൂരപ്പറമ്പിൽ താറഴിഞ്ഞുപോയ " അവസ്ഥയിലാണ് ഇപ്പോഴത്തെ നില്പ് എന്നുമാത്രം. 😆.

  • @maryjosepht4388
    @maryjosepht4388 3 місяці тому

    ദാസൻ ഇങ്ങനെയാണെങ്കിൽ? രാജൻ എന്തായിരിക്കും.😢😢😢

  • @zerox-tv4nq
    @zerox-tv4nq 3 місяці тому

    മുഖ്യ മന്ത്രി.. ദാസനല്ല.. വിജയനല്ലേ 😂😂

  • @viswarajk.v6889
    @viswarajk.v6889 3 місяці тому

    ദാസനും വിജയനും ഒന്നിച്ച് ഒരാളിൽ

  • @pradeepkumarakgood685
    @pradeepkumarakgood685 3 місяці тому

    ദാസൻ രായവു!!!!!

  • @subramanianm.r.2037
    @subramanianm.r.2037 3 місяці тому

    40 കാറുകളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന ദാസൻ

  • @ENTERTAINMENT-ml4mw
    @ENTERTAINMENT-ml4mw 2 місяці тому

    1750 ജനുവരി 3 ന് ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവ് താൻ തൻ്റെ ഉടവാൾ ശ്രീപത്മനാഭൻ്റെ കീഴ്ക്കൽ സമർപ്പിച്ച് ശ്രീപത്മനാഭൻ്റെ ദാസനായി. തൃപ്പടിദാനം എന്നറിയപ്പെടുന്നു. അതിനു ശേഷം രാജാവിനു നൽകുന്നതൊക്കെ ശ്രീപത്മനാഭനു നൽകുന്നതിനു തുല്യമായി . ഭക്തർ ആഭരണങ്ങൾ രത്നങ്ങൾ അങ്ങനെ വിലപിടിപ്പുള്ള പലതും നൽകി. കലവറകൾ വിലപിടിപ്പുള്ള രത്നങ്ങളാൽ നിറഞ്ഞു. ഇന്നും തുറക്കാത്ത കലവറകൾ. മഹാരാജാവെന്ന ബോധം ഉള്ളവർക്കു മാത്രമേ ദാസനാ കാൻ പറ്റു. മഹാരാജാവ് ദാസനായോ? തുറക്കാത്ത കലവറകൾ തുറക്കുമോ? ഭരണാധികാരി ദാസനാ കരുത്. രക്ഷാധികാരിയാകണം. പാവങ്ങളുടെ വാർദ്ധക്ക്യ പെൻഷൻ നൽകണം. പണിയെടുക്കുന്നവൻ്റെ ശമ്പള കുടിശ്ശിക നൽകുന്ന രക്ഷാധികാരിയാകണം. മാവേലി സ്റ്റോറുകൾ വഴി എന്തെങ്കിലും കുറഞ്ഞ വിലക്ക് പാവങ്ങൾക്കു നൽകണം. ഞങ്ങൾ വോട്ടു ചെയ്തു ജയിപ്പിച്ചവർ തന്നെ ദാസൻ മാർ . അങ്ങ് രക്ഷാധികാരിയായ ഭരണാധികാരി. നവകേര ഇയാത്രയിൽ മഹാരാജാവിൻ്റെ തൊപ്പി ധരിച്ചതു തന്നെ അതിൻ പിന്നിലെ മനശാസ്ത്രം

  • @mediacentre4405
    @mediacentre4405 3 місяці тому

    Beautiful Panellists🙂

    • @aniyank3012
      @aniyank3012 2 місяці тому

      കപട നിഷ്പക്ഷ ജീവികൾ

  • @viswarajk.v6889
    @viswarajk.v6889 3 місяці тому

    ദാസൻ ഇങ്ങനെയാണെങ്കിൽ രാജാവ് എന്തായിരിക്കും

  • @raveendranpillai5857
    @raveendranpillai5857 3 місяці тому +1

    ദേവി ഞാൻ

  • @joshyjose1625
    @joshyjose1625 3 місяці тому

    ക ശരിയാണ് കാരക്കൂട്ടിൽ ദാസനാണ്

  • @bijoyarakkal7655
    @bijoyarakkal7655 3 місяці тому +2

    Karakkoottil Dasan

  • @Janardhanan-zp2tt
    @Janardhanan-zp2tt 2 місяці тому

    ഇവൻ്റെ തൊഴിൽ CPM നെ വിമർശിക്കാ
    അരി വാങ്ങിക്കനാണേ

  • @SurendranKt-t5q
    @SurendranKt-t5q 2 місяці тому

    ഇയാളുടെ തീന്മേശയും 😘👌 ഇ.എം.എസ് ന്റെ തീന്മേശയും ഒന്നാലോചിച്ചോ നോക്കൂ 😄😊😊????

  • @lallal8252
    @lallal8252 3 місяці тому

    എന്തുവേണമെങ്കിലും ചെയ്തോ😅

  • @AjithKumar-f2b8g
    @AjithKumar-f2b8g 3 місяці тому

    അഡ്വക്കറ്റ് പറഞ്ഞത് 100%ശരി. ഇത്തരം നികൃഷ്ടമാരെ കുറിച്ച് ചർച്ച ചെയ്യുന്നതേ നാറ്റകെസാണ്.

    • @aniyank3012
      @aniyank3012 2 місяці тому

      കപട നിഷ്പക്ഷ ജീവി

  • @padmajanj5719
    @padmajanj5719 3 місяці тому

    ഇദ്ദേഹം ദാസനാണ് എന്ന് പറഞ്ഞാൽ മനുഷ്യൻ അല്ല കഴുതകൾ പോലും ചിരിച്ചു പോകും ഉളിപ്പില്ലെ അല്പം പോലും
    എന്റെ ദാസാ

  • @koshythomas832
    @koshythomas832 3 місяці тому

    ഈ വിജയനും ദാസനും കൂടി മലയാളിയുടെ സമാധാനം കളഞ്ഞു. അത്ര തന്നെ.

  • @indirathekkedath6564
    @indirathekkedath6564 3 місяці тому

    പണ്ടേ ഇരട്ട ചങ്കൻ, പിന്നെ ഭരണവും, തുടർ ഭരണവും കൂടി കിട്ടിയപ്പോൾ മനുഷ്യത്വവും പോയി ഏതോ ഒരു ലോകത്തു ആണ്, ഇതിനൊന്നും ഒരു അവസാനം ഉണ്ടാകുമെന്ന് പുള്ളി ചിന്തിക്കുന്നില്ല, എല്ലാത്തിനും ഒരവസാനം ഉണ്ടാകും.

  • @KingscorpionView
    @KingscorpionView 3 місяці тому

    🙏🙏🙏🙏👍👍👍🔥🔥

  • @raveendranpillai5857
    @raveendranpillai5857 3 місяці тому +2

    ദേവിടെ