КОМЕНТАРІ •

  • @ticktick7950
    @ticktick7950 9 місяців тому +35

    നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക.. മുൻപ് ഇത് പോലെ ഉള്ള സ്പീച്ചിൽ കേട്ടത് 3ബിസിനസ് കാരുടെ കൂടെ നടന്നാൽ 4മത്തെ ബിസിനസ് കാരൻ നീയാണ്.......3വിവരം കെട്ടവരുടെ കൂടെ നടന്നാൽ 4മത്തെ വൻ നീയായിരിക്കും

    • @MoneytechMedia
      @MoneytechMedia 9 місяців тому

      Good morning

    • @suresheye4you
      @suresheye4you 9 місяців тому

      Yes

    • @sonypadickal3568
      @sonypadickal3568 8 місяців тому

      Agreed👌

    • @disasterboy433
      @disasterboy433 6 місяців тому +1

      നല്ല സുഹൃത്ത് പന്ന സുഹൃത്ത് എന്നൊന്നില്ല.... സുഹൃത്ത് എന്നാലേ നല്ലവൻ താ....😊😊

  • @rolex8577
    @rolex8577 9 місяців тому +57

    കുറച്ചു കൂടി ശബ്ദം താഴ്ത്തി പറയുവായിരുന്നെങ്കിൽ നന്നായി കേൾക്കാമായിരുന്നു ,ഓണവും ആയിക്കോണ്ട് പത്തിൻറ്റെ പൈസ കൈയ്യിലില്ലാതെ കേട്ടിരിക്കുന്ന എന്നെപോലുള്ള പതിനായിരങ്ങൾക്കായി സമർപ്പിക്കുന്നു

    • @MoneytechMedia
      @MoneytechMedia 9 місяців тому +3

      ഓണാശംസകൾ

    • @jayanth777
      @jayanth777 6 місяців тому

      Umayappansound matti irangiyirikkuvane

    • @hamzakv8458
      @hamzakv8458 6 місяців тому +1

      ഇതൊക്കെ കേൾകാൻ എങ്ങനെറീചാർജ് ചെയ്യുന്നേ 😂

  • @nasrudheenponnani2618
    @nasrudheenponnani2618 9 місяців тому +11

    വളരെ നല്ല അവതരണം! Very informative!

  • @rajjtech5692
    @rajjtech5692 9 місяців тому +26

    Wow!ഇന്ന് രാവിലെ 4am ന് ഉണർന്നു കിടക്കുമ്പോൾ ചിന്തിച്ച money value matters കൃത്യമായി, video യിലൂടെ പകൽ 11:56 ആയപ്പോൾ എനിക്ക് കിട്ടി. Automatic ആയി കണ്ടതാണ്. 💕

    • @MoneytechMedia
      @MoneytechMedia 9 місяців тому +3

      Good

    • @rajjtech5692
      @rajjtech5692 9 місяців тому +2

      @@MoneytechMedia നിങ്ങൾ video ഇട്ടു കഴിഞ്ഞു meditate ചെയ്യാറുണ്ടോ?

    • @sreekanthnair1208
      @sreekanthnair1208 9 місяців тому +1

      Manifestation

  • @dragondragon7432
    @dragondragon7432 9 місяців тому +40

    നമ്മുടെ സമാധാനവും സന്തോഷവും എല്ലാം നമ്മളിൽ തന്നെയാണ് അത് മറ്റുള്ളവരിൽ കാണാൻ കയി ഇല്ല

  • @shijokc8470
    @shijokc8470 7 місяців тому +1

    Very Good. Thanks

  • @ansarsulsi7584
    @ansarsulsi7584 7 місяців тому +1

    Nice one ☝️

  • @False9_2026
    @False9_2026 6 місяців тому +2

    Good information........ Keep it up 👍

  • @illyaspkillyaspk4612
    @illyaspkillyaspk4612 9 місяців тому +3

    Good speech 🎉🎉🎉

  • @UnniKrishnan-up5og
    @UnniKrishnan-up5og 6 місяців тому +1

    Good message

  • @dcac5081
    @dcac5081 9 місяців тому +5

    നല്ല അറിവ്

  • @dibindaniel9940
    @dibindaniel9940 8 місяців тому +1

    So true … really appreciate

  • @Anjucookingvlogz
    @Anjucookingvlogz 8 місяців тому +1

    Super ❤

  • @BennyBenny-hh3dx
    @BennyBenny-hh3dx Місяць тому +1

    Thankyou sir.

  • @divyatastes9050
    @divyatastes9050 4 місяці тому +1

    Super👌

  • @user-cz2eg9ht2c
    @user-cz2eg9ht2c Місяць тому +1

    Many many thanks

  • @edupointpsc9818
    @edupointpsc9818 7 місяців тому +1

    Good 👍

  • @ajitharaveendran2405
    @ajitharaveendran2405 9 місяців тому +5

    Thank you 🙏🙏🙏good speach 👍👍

  • @RajeshRajesh-vp2dj
    @RajeshRajesh-vp2dj 8 місяців тому +24

    5 മാസത്തെ വീട്ടു വാടക കൊടുക്കണം . ഇത് കൊടുത്താൽ ഞാൻ ആണ് എറ്റവും വലിയ പണക്കാരൻ😂

    • @MoneytechMedia
      @MoneytechMedia 8 місяців тому +4

      Good morning

    • @user-st8je2zp5j
      @user-st8je2zp5j 6 місяців тому

      എത്രയാണ് വാടക കൊടുക്കേണ്ടത്

  • @kapildev6090
    @kapildev6090 9 місяців тому +1

    Thanks

  • @sreepillai3652
    @sreepillai3652 9 місяців тому +3

    Super🙏🙏🙏🙏🙏🙏

  • @johncysamuel
    @johncysamuel 6 місяців тому +1

    Thanks❤👍

  • @linelall
    @linelall 3 місяці тому +1

    ഇവിടുത്തെ ഗവൺമെന്റിന് ഒരു മാസത്തേക്ക് കോടിക്കണക്കിന് രൂപ വേണം. ഒരു 20000 എങ്കിലും ഉണ്ടാക്കിയൽ ഒരു സാധാരണക്കാരന് കഴിഞ്ഞ് പോവാം . അതിനെങ്കിലും ഉള്ള ഒരു വഴി കണ്ടെത്താൻ ഭൂരിഭാഗം പേർക്കും കഴിയുന്നില്ല. 100 കണക്കിന് വഴികൾ ഉണ്ടെങ്കിലും എന്തെങ്കിലും ഒരു ബുദ്ധിമുട്ട് എല്ലാ ത്തിലും ഉണ്ട് .

  • @narayanankuttyk8518
    @narayanankuttyk8518 9 місяців тому +28

    ഇന്നിതിൻ വെള്ളിവെളിച്ചത്തിലേക്കിതാ കണ്ണു തുറക്കുന്നു മാനവ പ്രജ്ഞ്കൾ .....❤....

  • @gaming_konami
    @gaming_konami 2 дні тому +1

    Ariyathe credit card eduthipoyi.. nthannupolm ariyathe football kalikanjm verunna cheriya pllerkkum fudum vaangich koduthu.. ellam kaynjittaann ellam ariyunne.. last padikan polm pattathayi nikkunnu.. nthannu vazhi ennum polm ariyunnilla.. mentally stressed

    • @MoneytechMedia
      @MoneytechMedia 2 дні тому

      അടുത്തുള്ള ഏതെങ്കിലും കൗൺസിലിംഗ് സെന്റർ ഫോൺ സംഘടിപ്പിച്ചു വിളിക്കുക. അവർ ഒരു പരിഹാരം നിർദ്ദേശിക്കും. ആവശ്യമെങ്കിൽ നിങ്ങൾക്ക് സൗജന്യ കൗൺസിലിൽ നൽകും

  • @remyakmkm9260
    @remyakmkm9260 9 місяців тому +5

    Thank you ❤❤❤❤❤

  • @sujadhvarghese1062
    @sujadhvarghese1062 9 місяців тому +2

    കൊള്ളാമല്ലോ ...🎉

  • @geethamk8101
    @geethamk8101 9 місяців тому +3

    Im in comfert mode 😍 but i will more groth well and i enjoy my life❤❤❤

    • @MoneytechMedia
      @MoneytechMedia 9 місяців тому

      Good morning

    • @dailysuccess1293
      @dailysuccess1293 8 місяців тому

      I am also. ആ comfort zone പൊളിച്ചടുക്കാൻ ഉള്ള തിരക്കിൽ ആണ് രണ്ടു മാസത്തോളം ആയിട്ട്.

  • @nasmedia9509
    @nasmedia9509 9 місяців тому +3

    👍

  • @RamKumar-qu5wc
    @RamKumar-qu5wc 9 місяців тому +4

    Thank you sir 🙏🙏🙏

  • @RameshKumar-zu1ij
    @RameshKumar-zu1ij 7 місяців тому +1

    Thanksofgodhelpyou

  • @leelammameenakshinair3998
    @leelammameenakshinair3998 9 місяців тому +1

    👍👍👍

  • @user-er3sb9sc4m
    @user-er3sb9sc4m 9 місяців тому +1

    നിങ്ങൾക്ക് ചുറ്റുമുള്ള മൂന്ന് സുഹൃത്തുക്കളെ തെരഞ്ഞെടുത്തു പണം അത് അനാവശ്യമായ ചെലവാക്കുന്നവർ ഉണ്ട് ആവശ്യത്തിന് ചെലവാക്കുന്നവർ ഉണ്ട് ഒരു ലക്ഷം കിട്ടിയാൽ ഒന്നിന് തികയാത്തവർ ഉണ്ട് അവരെ ഈ മൂന്ന് ഗണത്തിൽ എതിൽ പെടുത്തും

  • @anieum2092
    @anieum2092 7 місяців тому +1

    Panam sambathichenn karuthi jeevitham athratholam surakdhitham anenn enikk thonnunnilla enikk panam undakkan pattiyilla enkikum ente dreams swathamakkanam marikkumbol sabthishathode marikkam

    • @MoneytechMedia
      @MoneytechMedia 7 місяців тому

      പ്രതീക്ഷകൾ കൈവിടരുത്. ശ്രമിച്ചുകൊണ്ടേയിരിക്കുക നിങ്ങൾ വിജയിക്കും

  • @sufiyansufi8422
    @sufiyansufi8422 7 місяців тому +1

    Njan aa Panama engane erattipikaam enna chinthichath
    Njan ee Panama oru jewelry investment cheythu eee second condo njan ee second ennu parayaan karanam njan ath etra second undayirunu ennu srethichilla
    Eni njan mukalil paranjathu pole ith engane erattipikaam ennu chinthichu

  • @vaisakhps5985
    @vaisakhps5985 7 місяців тому +1

    Nengal enthanu parayunnath

  • @thayyilet5082
    @thayyilet5082 7 місяців тому +1

    No money no life and relation , exactly correct to keep money securely

  • @shihabudheenedy5904
    @shihabudheenedy5904 9 місяців тому +4

    👍👏✨️

  • @vijayankrishnan1717
    @vijayankrishnan1717 9 місяців тому +1

    ❤❤❤🌹🌹🌹🙏🙏🙏

  • @thayyilet5082
    @thayyilet5082 7 місяців тому +1

    If I get money I will clear my debt , these debt losing my life very soon

  • @sangeerpurayil6653
    @sangeerpurayil6653 9 місяців тому +1

    Audio should be improved..

  • @gokuldas6214
    @gokuldas6214 6 місяців тому +1

    ഞാൻ കണ്ടത് 10 ഹൈറിച്ച് ഡിജിറ്റൽ ഐഡി എടുത്തു ഞാൻ പണക്കാരൻ ആകുന്നതാണ്.

  • @faslurahman1894
    @faslurahman1894 6 місяців тому +1

    പണത്തേക്കാൾ മൂല്യം നാം നൽകുന്ന പ്രോഡക്ടുകൾക്കും സേവനങ്ങൾക്കും ആണ് അതുകൊണ്ട് അത് മെച്ചപ്പെടുത്തുക അതാണ് പണം ആയി മാറുക

  • @titancapitalmalyalam
    @titancapitalmalyalam 9 місяців тому +2

    Titan capital join cheyoo

  • @hackersaq8710
    @hackersaq8710 7 місяців тому +4

    Zakath,Swadaq, Ithileke Ningal Ethicheru That is Islamic Rules .❤.

  • @MsnT-tp2gi
    @MsnT-tp2gi 9 місяців тому +4

    പറന്നു വരുന്നില്ലാലോ....😮😮 ഇയാഞ്ഞൂ ഇയാഞ്ഞ്...aaanu വരുന്നുന്നത് 😢😢😢

    • @MoneytechMedia
      @MoneytechMedia 9 місяців тому

      Good morning

    • @MsnT-tp2gi
      @MsnT-tp2gi 9 місяців тому

      @@MoneytechMedia morning 🌄. No good in morning

  • @victorjones6632
    @victorjones6632 8 місяців тому +2

    Ente arivil panamundakiyar undu avar palarem manasastram padipikua ippo😂

  • @rajishibu7959
    @rajishibu7959 9 днів тому +1

    50000 രൂപയുണ്ടെങ്കിൽ മരിക്കാതിരിക്കാമായിരുന്നു

    • @MoneytechMedia
      @MoneytechMedia 8 днів тому

      നിങ്ങൾക്ക് ആവശ്യമുള്ള സമ്പത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @mohandaskn9777
    @mohandaskn9777 5 місяців тому +2

    ദൈവതതിൻെറ.അനുഗരഹതതാൽ.സബതത്ഉടാകുണു

  • @user-pl3kz5jn2x
    @user-pl3kz5jn2x 9 місяців тому +3

  • @suguop123
    @suguop123 7 місяців тому +2

    1:35 long term Etta Nan 🥲

  • @mboithang4448
    @mboithang4448 9 місяців тому +3

    E video kandu kazhinjappol njan dhanavanayi😅😅😅😅😅😅😅😅😅😅

  • @rasheedmankada1641
    @rasheedmankada1641 9 місяців тому +7

    Correct timil video varunnu. Athentha angene..?

    • @MoneytechMedia
      @MoneytechMedia 9 місяців тому +5

      അത് അങ്ങനെയാണ് നമ്മൾ കാത്തിരിക്കുന്നത് നമുക്ക് ലഭിക്കും.

    • @rajjtech5692
      @rajjtech5692 9 місяців тому

      സത്യം

    • @gopans6195
      @gopans6195 9 місяців тому

      Ai

    • @lumenscreations
      @lumenscreations Місяць тому

      Your mobil knows what you need.

  • @shinumanual5963
    @shinumanual5963 4 місяці тому

    എതു ബുക്കിൽ നിന്നുള്ള Details ആണ് .

  • @user-yh2my5vt4g
    @user-yh2my5vt4g 7 місяців тому +1

    🤣🤣🤣👍

  • @user-eh4iv3he5q
    @user-eh4iv3he5q 9 місяців тому +1

    Ok

  • @sarankumar3499
    @sarankumar3499 6 місяців тому +1

    Enjoy cheyanale cash sambadikkunathu

  • @AbdulNazar-mt1hi
    @AbdulNazar-mt1hi 9 місяців тому +3

    Wife vare ittupokum.panamillenkil

  • @shihabpkd1276
    @shihabpkd1276 9 місяців тому +5

    ഞാൻ ആദ്യം കേട്ടപ്പോൾ എനിക്കും അങ്ങനെ ആണ് തോന്നിയത്. പിന്നീട് ഇത് എപ്പോൾ കേൾക്കുമ്പോൾ മറിച്ചും

  • @aneeshtvm1205
    @aneeshtvm1205 9 місяців тому +1

    Only mony 💰

  • @damodarankv
    @damodarankv 6 місяців тому +2

    ശരിക്കു പറഞ്ഞാൽ ഇന്ത്യയിൽ പണം സമ്പാദിക്കാൻ ബുദ്ധിമുട്ടാണ് . ഗൾഫിൽ പോയാൽ സമ്പാദ്യം ഉണ്ടാകും. അല്ലെ?😄

  • @BasheerPM-fs4ue
    @BasheerPM-fs4ue 5 місяців тому +1

    ഇത് കെട്ടവർക്ക് ഇത് എന്തു ഗുണം ചെയ്തു . സമയം പഴായി എന്നല്ലാതെ

  • @minikm3815
    @minikm3815 2 місяці тому +1

    Oru laksham kittiyal highrichil invest cheyyum😂😂😂😂😂😂

  • @victorjones6632
    @victorjones6632 8 місяців тому +1

    Bible vayikoo

  • @ajimala5727
    @ajimala5727 9 місяців тому +2

    Aji Mala

  • @AntonyroyAntom
    @AntonyroyAntom 9 місяців тому +2

    പോകുന്നില്ല പ്രശ്നം തീർന്നേനെ

  • @shinumanual5963
    @shinumanual5963 4 місяці тому

    Time 3.10 മുതൽ 7:27 വരെ ഉള്ള കാര്യങ്ങൾ ആ ബുക്കിൽ ഉണ്ടോ ? എത് അദ്ധ്യായമാണ്

    • @MoneytechMedia
      @MoneytechMedia 4 місяці тому

      Good morning

    • @shinumanual5963
      @shinumanual5963 4 місяці тому

      @@MoneytechMedia Plz ആ ബുക്ക് വായിക്കാൻ ആണ്

  • @AntonyroyAntom
    @AntonyroyAntom 9 місяців тому +3

    🤭🙏🙏🙏🙏👍👍🤥

  • @rashidkololamb
    @rashidkololamb 7 місяців тому +1

    Waste points 😏

  • @vargheset.d7962
    @vargheset.d7962 Місяць тому +1

    വെറുതെ പോച്ചയടി, ഈ ബെഡായി കേട്ടിട്ട് എന്ത് കാര്യം? എന്തെങ്കിലും പണി ചെയ്താൽ കാശുണ്ടാവും. ഇത് കേട്ടുകൊണ്ടിരുന്നാൽ പറയുന്ന ആൾക്ക് കാശ് ഉണ്ടാവും .

  • @Karthikeyanps-zc9ow
    @Karthikeyanps-zc9ow 7 місяців тому +2

    ഞാൻ ORIENS എന്ന ഒരു wellness company യിൽ business ചെയുന്നു ബിസിനസ് ആയി ചെയ്യാൻ താല്പര്യം ഉള്ളവർ replay തരു

  • @irfanking387
    @irfanking387 8 місяців тому +1

    പോടെ 😂😂

  • @PRADEEPKUMAR-yb8kv
    @PRADEEPKUMAR-yb8kv 6 місяців тому +1

    Super ❤

  • @suryakmars5192
    @suryakmars5192 7 місяців тому +1

    Thanks

  • @manjumidhun2235
    @manjumidhun2235 8 місяців тому +1

    👍

  • @mtc4206
    @mtc4206 9 місяців тому +3

    Good👍🏻

  • @AnasPoongottil
    @AnasPoongottil 4 місяці тому

    👍

  • @rajalekshmipadmakumar3213
    @rajalekshmipadmakumar3213 9 місяців тому +2

    👍