കുലുക്കുംന്ന് പറഞ്ഞാ കുലുക്കും അതാണീ ഇരട്ടചങ്കന്‍ 625W Dual Subwoofer Jukebar 9550Pro
Вставка
- Опубліковано 1 лис 2023
- Hi In this video i am introducing Zebronics latest Soundbar Zeb Jukebar 9550 Pro Dolby,This is the 1 st Indian Brand to introduce a bombastic 650W Soundbar with dual wireless subwoofers & dual satellite speaker named Zeb-Juke Bar 9550 Pro Dolby 5.2.
Buy Here : amzn.to/3FIGGld
Buy Here : amzn.to/3FIGGld
Bro ഒരു ഇന്ത്യൻ ബ്രാൻഡ് ആയ obege നേ കുറിച്ച് മലയാളത്തില് ടോപ്പ് ടെക് channels ഒന്നും റിവ്യു ഇല്ല എന്നത് വളരെ കഷ്ടമാണ് . കാരണം മറ്റ് ബ്രാൻഡ് കളെ അപേക്ഷിച്ച് ഉയര്ന്ന സൌണ്ട് ക്വാളിറ്റി ഉണ്ട് ഇൻഡ്യൻ ബ്രാൻഡ് ആയ obege
Ente kayil zebronicnta 5.1 home theater und ippol oru 1 year kazhianju poli sandhanm bass heay aah ❤❤❤
ഇതൊക്കെ വാങ്ങി ആരും പൈസ കളയരുത്.. ചീപ്പ് റേറ്റ് ഒക്കെ ആയിരിക്കും പക്ഷെ ലൈഫ് കുറവായിരിക്കും.. വാങ്ങുന്നെങ്കിൽ, jbl, sony പോലുള്ള ഹൈ ക്വാളിറ്റി സാധനങ്ങൾ വാങ്ങുക or 5.1 സെറ്റപ്പിൽ amplifier പണിയിച്ചു എടുക്കണം
👍🏻
Sony s40r super quality sound super bass
Ente poyi 1 year ayilla 13 k zeb
Boat um kollam
എന്റെ പൊന്നു ബ്രോ ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു . ഒരു മികച്ച ഇൻഡ്യൻ ബ്രാൻഡ് ആയ Obage നേ പറ്റി ഒരു റിവ്യു ചെയ്യൂ
Zebronic mini sound baar നാൻ വാങ്ങിയിട്ടുണ്ട് നല്ല quality sound
വില എത്രയാണ്
Amplifier assemble cheyunnathanu nallathu
Jukebar 4050 use cheyunnu... Kollam.. value for money 😊
Njan use cheyyunnu ZEBRONICS 9500
Crystal sound...
Onnum parayan illa... SUPERB PRODUCT.... 🔥🔥🔥🔥
Bass?
Bro ..Tv ,mobile mirroring engane cheyyo ?
Chetta , ith old model lg tv il connect aakan pattuo athinu enthenkilum devices undo .. onn parayane enniku annit venam ith vaangan
Go for sony now iam using 2 years no issues. High base sound
Can u compare with govo gosurround 970
Kulukkal alla man... ക്ലാരിറ്റി ആണ് വേണ്ടത്.... Zebronics dolby ഇറക്കിയത് പൊളി ആണ്
Correct
Warranty period വരെ ok ആയിരിക്കും, my previous version experience Zeb juke bar 9500 ws pro dolby.
warranty period kazhinjitu enthu pati?
Ithinte speakerinte purathu ottichirikunna cover remove cheyanamennu nirbandhamundo?
How to conect projector in sound bar oll dettiels
Bro ഒരു ഇന്ത്യൻ ബ്രാൻഡ് ആയ obege നേ കുറിച്ച് മലയാളത്തില് ടോപ്പ് ടെക് channels ഒന്നും റിവ്യു ഇല്ല എന്നത് വളരെ കഷ്ടമാണ് . കാരണം മറ്റ് ബ്രാൻഡ് കളെ അപേക്ഷിച്ച് ഉയര്ന്ന സൌണ്ട് ക്വാളിറ്റി ഉണ്ട് ഇൻഡ്യൻ ബ്രാൻഡ് ആയ obege നു
Obage dt 2605 Tower Speaker എന്റെയടുത്തുണ്ട് കിടിലം ഐറ്റം, ക്ലാരിറ്റി സൗണ്ട് അതാണ് മെയിൻ.
എനിക്കും വാങ്ങണമായിരുന്നു
എങ്ങനെയുണ്ട് സെറ്റ്@@wideanglecltwideangleclt5626
Before go for Zebronics products, please make sure about service center availability near your area. Eniku valare mosam service experience aanu company service center side il ninum undayitullathe. 16k vilayudayiruna 5.1 soundbar vedichitu ipo veetil veruthe iripund, nannakan patathe.
Enda issue
10,000 താഴെ യുള്ള BoAt ന്റെ താങ്കൾ കേട്ടിട്ട് ഏതാ sound afcat കൂടുതൽ feel കിട്ടുന്നത് എന്നുള്ള ഒരു വിഡിയോ ചെയ്യുമോ?
E സാദനം super ആണ് mone.. ഞാൻ ith upayokinnila..
Zebronics മേടിച്ചു പെട്ട് പോയി . 1 month നല്ല രീതിയിൽ work ചെയ്തു ഇപ്പൊ subwoofer പതറുന്നു. Warrenty ചോദിച്ചപ്പോൾ അത് അത് എൻ്റെ കൊഴപ്പം കൊണ്ട് സംഭവിച്ചെ ആണ് എന്ന് . കാരണം voltage issue. ഞാൻ ഇത് ഇവിടെ പറയാൻ കാര്യം ആരും ഇത് വാങ്ങി പെട്ട് പോകരുത് കൊറച്ച് പൈസ കൂടുതൽ ആയാലും നല്ല brand തന്നെ വാങ്ങുക. ഞാൻ വാങ്ങിയത് zeb_juke bar 9200😢😢😢
UPS vekkanam
@@Podiyan6526 Stabiliser il ആണ് work ചെയ്ത്കൊണ്ട് ഇരുന്നെ
@@Podiyan6526orikkalum ups vekkaruth 😂😂😂
9500 ഉപയോഗിക്കുന്നുണ്ട് 100% satisfied ആണ്
dual subwoofers de wattage ethra aanu?
Lg sc9s ചെയ്യാമോ?
Ithu epol online unavailable kanikunnu why ?
Please note that 'ZEB BT9' is the first 5.2 Multimedia Speaker by Zebronics which has dual driver sub-woofer...💯
Super broiii 😍❤️❤️❤️👌🏻👌🏻
Watts ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല out put power meshure ചെയ്ത് കാണിക്കാമോ, റിയൽ ആയിട്ടുള്ള വീഡിയോകൾ ചെയ്യാൻ ശ്രമിക്കൂ
Ntel sony yude 1000 watts 5.1 AV home theatre system ind.each speaker 180 watts
Dolby digital,dts x features adakkam Bluray system.
Ipo almost 15 years aayi .still kidu full sound vechal veedu kullugum
സോണി സൂപ്പർ ആണ്
ഞാൻ use ചെയ്യുന്നത് juke bar 9000 ആണ് 2.1
സൂപ്പർ സൗണ്ട് and bass
എന്റെ സ്‌പീക്കർ ഔട്ട് പോർട്ട് എല്ലാം കംപ്ലയിന്റ് ആയി ഇനി അത് എവിടെ കൊടുക്കാം
Chanagam undo
zebronicsinu service centers kuravanu ente soundbar complaint ayittu nannakan pattatha avasthayil anu njn
Njan 5.1.2 vagiken kanakku kutti erikeayirunu appo tha vera vanu 😮
5.2 Alle
Zebronics anallo ippo kooduthalum review
Zeb 9550 vs 9750 ഇതിൽ എതാണ് better
Always go for sony
Mic working or not?
👇
Athoke pazhaya dvd & Bluray theatre. Systems sep channels❤❤❤oke ullath athile RMS.w oke pakkaya .. 2012 ile...Panasonic SC-Xh20 theatre system njn ipolum use cheyunnu Total out 435 output ( 67w 5ohm🥵 per channel output sub woofer 100 3ohm🥵 ) But dvd pick up unit dvd disc pick up akunnila vcd edukkund 😅 njn 5.1 format movie download aki
Pc. il converter upayogichu ... (mpeg -2) format aki pendrive il 5.1 aki kanunnu.. ipolum 🎉❤
Ipolathe theatre system nte opinion totally worst products
Experiance cheyunnel AVR thanne venam 😅
Am using zebronics 5.1 Home theatre for last 6 years without any issues. Inr 4000 only ❤
It's not HT..it's multimedia spekers ..home theater eppolum ore av receiver koode varum
I'm ok with my Sony HT iv 300 ..1000 W
Ee soundbar ayi tv connect cheyyumbol tvyude wifi disconnect aakunnu enthaanu ethinu oru parihaaram ariyavunnavar onnu paranju tharika.
Tv de aann
❤❤രതീഷ് ഏട്ടാ 👍
Zebronic sound bar ആണ് ഞാൻ ഉപയോഗിക്കുന്നത് നല്ല വർക്കിംഗ് ആണ് 👍
Ethra naalayi
Njanum oru kozhappam um illa 2 year's akunn
JBL 5.1 ഒന്ന് പരിചയപെടുത്തമോ? Please🙏🏼
ആരെങ്കിലും സ്പോൺസർ ചെയ്താൽ ചെയ്യും
@@kpsharif😂😂
Zebronics has best price/performance ratio im using since many years
കൊള്ളാം 👍
dolby audio ,dolby digital,dolby digital plus ...differance?
Dolby digital = 5.1 chanel
Dolby digital plus = support 7.1 channel(compressed)
Dolby true HD= 7.1 (uncompressed)
Digital plus and true HD support ATMOS function
@arjuna4294 bro what about dolby audio...what it means actually, my soundbar has a 'dolby audio' label.
തുറന്നു നോക്കിയാൽ 200 W തികച്ച് output നൽകാത്ത ചിപ്പുകളായിരിക്കും ഉപയോഗിച്ചിട്ടുള്ളത് എന്നതാണ് ഈ വിഖ്യാത ബ്രാന്റിന്റെ പ്രത്യേകത ഗയ്സ് ..😎😎
Sony. S 40 r, s20, ht 700. Kidilan Anu
@@sreejithcmpakshe sony de bass disappointing
@@TRAFFIC13-bz7os
ഹോ!!! ഭയങ്കരം തന്നെ..😊
സത്യം.
@@sreejithcmI'm using sony s40 no quality bass and sound quality very poor
ഞാൻ മോട്ടോറോള ഉപയോഗിക്കുന്നു....
എന്റെ വീട്ടിൽ സോണി ഡി വി ഡി പ്ളയറിന്റെ കൂടെ വാങ്ങിയ 1000 വാട്ട് ഹോം തീയറ്റർ (സ്പീക്കർ ബോക്സ് സെറ്റ്) ഉണ്ട് . ഡി വി ഡി പ്ളയർ കേടായി, ടിവി ഇല്ല, ഈ അവസ്ഥയിൽ ഇതിൽ സെറ്റാകുന്ന മ്യൂസിക് സിസ്റ്റം ഏതാണ് എന്നു പറഞ്ഞു തരുമോ
dvd entel und venel tharaam😊
Zebronics eppol erakuna sound bar ellam nalla qulity anu
ഇത് പേഴ്സണലി എനിക്കിഷ്ടപ്പെട്ടു.കിടിലൻ സാധനം
@@RatheeshrmenonOfficial That means, video professional ആണല്ലേ?😎😎
100% professional..😎
@@RatheeshrmenonOfficialഈ കമന്റ് ആണോ ഇഷ്ടപ്പെട്ട
ത്
Ithupole kulungum ennu paranju medichatha orennam 1 year akunnenu munne adichu poyi
660 വാട്ട്സ് ഭയാകാരം തന്നെ...അണ്ണാ..,...
വോളിയം കൂട്ടുമ്പോൾ സൗണ്ടിന് വൈബ്രേഷൻ ഉണ്ട്. Rs 22000 ,ഇതു ലാഭമല്ല.
ഇതൊക്കെയെന്ത് impex t3 ഉപയോഗിച്ചു നോക്ക്
Wireless ന് കുറച്ച് clarity കുറവായിരിക്കും
625 watts pmpo power aa 🗿
Boat കുറഞ്ഞ വിലയും നല്ല സൗണ്ട് ക്വാളിറ്റിയും ഉണ്ട്.
BoAt ന്റെ സൗണ്ട് ബാർ സൂപ്പർ Dolby Atmos kidu, നാലു വർഷമായി ഇപ്പോഴും kidu, sub കൂടിയത് വാങ്ങാൻ മനസ് വരുന്നില്ല, ഇത് മാറ്റിയാൽ നഷ്ട്ടമായിപ്പോയാലോ?
ഞാൻ ഉപയോഗിക്കുന്നു. സൂപ്പർ സാധനം💜💜💜💜💜
❤️
❤🎉
Govo is best sound quality
Neten dethe ❤❤❤❤❤❤❤
Wow❤❤ zebronic
Poli
🤩
Hf um LF um വലിയ രീതിയിൽ തിരിഞ്ഞു കേൾക്കും,അതായത് ഒരു പെര്ഫെക്ട് ബ്ലെൻഡിങ് ഉണ്ടാകില്ല പാട്ടുകൾ കേൾക്കുമ്പോൾ..അതാണ് ഈ ബ്രാൻഡിന്റെ പ്രശ്നം.
Obage എന്ന ബ്രാൻഡ് നേ കുറിച്ച് ചെയ്യണം അല്ലെങ്കില് ഇമ്പോസിഷൻ എഴുതിക്കും 🧶🧶
Boat ❤❤❤❤❤
Dolby Atmos അല്ലെ കൂടുതൽ signature feel കൊണ്ട് തരുന്നത് ഇതിലും അല്പം വിലക്കുറവിൽ Dolby Atmos കിട്ടിയാൽ അതല്ലേ bro, നല്ലത്,
ശെരിയാ ഇത്രയും വിലയിൽ dolby atmos ഉള്ളതാ nallath
👍
❤️
iratta chankan verthe thannalum venda
Real home theatre effect,high watts sound venogil
Sony,boss,jbl aanu eppozhum powli
അതിന്റെ വിലയും അതുപോലെ പൊളി
@@RatheeshrmenonOfficial ofcourse. Nalla quality products nnu athintethaya rate um kodukkanm
ഒരു സെബ്രോണിക്സ് juke bar 9570 വാങ്ങിച്ചിട്ട് പെട്ടു പോയിരിക്കുകയാണ് രതീഷ് ഏട്ട..
എന്ത് പറ്റി? ഞാൻ വാങ്ങി. നല്ലതാണല്ലോ
Zebronics ellam local products aanu
.prefer to Boat.
Boat pinne ammerican aano 😂😂
Bro boat zebronics ellam full china ahn . Nan boat store il ayirunu wrk boat nta ponne randum kannaka😂
@@Sharath_Shyam boat inn store indo🙄 athukollalo
@@Sharath_Shyamchetta boat nte orjinal subwoofer kittan vazhi undo.. Plzz reply😢
2 സ്റ്റെപ്പൊക്കെ ഇടൂ മേനോനെ.
ഇരട്ടചങ്കൻ ആണോ എന്നാൽ ഐറ്റം തല്ലിപ്പൊളി ആയിരിക്കും
😄
👍
😃😃😃😃😃😃😃
❤❤❤❤❤
625 watts RMS or pmpo?
sure..pmpo
625!! ഒലക്കാണ്..😄😄 1625 പറയാഞ്ഞത് ഭാഗ്യം.
625 watts power.. Enthannenn sherikkum ariyilla.. 😂😂.
@@vipingopal9696😂😂
@@preenuthomas8116😂😂😂
Zebronics ന്റെ ഒരു സ്പീക്കർസ് ഉം കൊള്ളില്ല.
മൊത്തം 3 power points വേണം അല്ലെ 😅
അതേ
എന്ത റൈറ്റ്
ഒരിക്കലും ആരും വയർലെസ്സ് സബ് വാങ്ങരുത് 😂😂😂 അതിൽ ഒക്കെ എങ്ങനെ ഒറിജിനൽ സൗണ്ട് വരാൻ ആണ് വിവരകേട് 😂😂
Yes 😂😂
ഇരട്ട ചങ്കനൊ എന്ന വേസ്റ്റായിരിക്കും മാത്രമല്ല വാങ്ങി വീട്ടില്‍ വച്ചാല്‍ വീട് നശിക്കും
1000% true
ഇരട്ട പങ്കൻ ആകരുത് 😄
100 wattട തികച്ച് ഉണ്ടാവില്ല ....😂
Aara bro othokke paranje bro ath medichnoki azhich calculate chyth nokiyo atleast athinte sound vedioyil allathe kettit undo
ചുമ്മാതെ അല്ലല്ലോ ഇയാൾക്ക് ക്യാഷ് കിട്ടില്ലേ
Irattachankan ithanno? Appol athe arra?😄
When you look at all this, you will not see any great quality for the time being
ഇത് ചൈനയല്ലേ, ഇന്ത്യൻ ആയത് എങ്ങനെ U mean make in india.
ഈ കമ്പനി കൊള്ളില്ല
Aar paranj
Erattachankano👎
Plastic alle 😂😂😂
Evan ellam paisa vedichaanu video upload cheyunne
അല്ലെങ്കിലും ഇരട്ട ചങ്കൻ എന്നൊക്ക പറയുമെങ്കിലും പെർഫോമൻസ് കണ്ടാൽ മനസ്സിലാകും വലിയ പവർ ഒന്നും ഉണ്ടാകില്ല ഇങ്ങനെ ഓരോരുത്തർ പറഞ്ഞു ഇരട്ട ചങ്കൻ ആക്കുന്നതാ
Govo
Govo 920 njn use cheyyunath. Poli sadnam. ❤️
@@prajith22 njan 930 book chaythe
@@user-yr3zl7ru6z 7month ayit use cheyyunnu bro. Oru problem vum. Face cheyyendi vannittilla..
നല്ല തട്ടിപ്പ്
Waste ...my obage 100 watts sounds better than this...
കണ്ടാലേ അറിയാം 😆... ചാത്തൻ സാനം.... 👎👎👎👎👎
Theypu item aanu......sound quality illa....sub woofer il ninnum varunnathu base alla...humming sound angineyanu feel cheyyunnathu......😬😬😬😬
Samsung 300 watts dts virtua l x digital dolby plus 💥💥