Prado E peru kelkkumbol/ kaanumbol Enik രാവണപ്രഭു വിൽ ലാൽ ഏട്ടൻ Ahh Highway yil overtake cheythu കേറി വരുന്നത് ane ഓർമ വരുന്നത്...pinne അവസാനം ahh ഗേറ്റ് ഇടിച്ചു തകർക്കുന്ന്തും തകർപ്പൻ വണ്ടി...
Market ൽ ഒരുപാട് car brand കൾ ഉണ്ടെങ്കിലും, കൂടുതൽ brand കൾ follow ചെയ്യുന്നത് ഏറെക്കുറെ ഒരേപോലെ തോന്നിക്കുന്ന design pattern ആണ്.... എല്ലാം brand കൾക്കും അവരുടേതായ different design കുറവാണ്.....! Ranger Rover വന്നതോടുകൂടിയാണ് കൂടുതലും ഇത്തരത്തിൽ മാറ്റം കണ്ടു തുടങ്ങിയത്... 😔 Feel so sad
We Malayalees in GCC changed a lot. We exploring better lifestyle these days comparing past. It would be grateful that you sharing the GCC car updates. Thanks brother.. can you please do a video HIGHLANDER TOYOTA
Hai Hani, Really thank you for this video. I too had a test drive last day(2.4 Turbo). Driving is ultra smooth and sitting position also perfect as you said. Loved this car❤
രാവണപ്രഭു സിനിമയിൽ ഹോസ്പിറ്റലിൽ മോഹൻലാൽ വന്നിറങ്ങുന്ന ആ വെള്ള പ്രാഡോ ആണ് എന്റെ fav..🤍🤍... ഇതിനേക്കാൾ ഇഷ്ടപ്പെട്ടത് ഇതിനു മുൻപുള്ള 2023 മോഡൽ പ്രാഡോ ആണ്. നല്ല ഉരുണ്ട ഷേപ്പ് ആയതുകൊണ്ടാവാം... പക്ഷേ നല്ല sharp looking ആയിരുന്നു... ⚡⚡...
അറബികൾ എവിടെയാ Prado ഉപയോഗിക്കുന്നത് ? മറ്റു GCകളിൽ എനിക്കറിയില്ല. Qatar-ൽ Prado ഉപയോഗിക്കുന്ന അറബികൾ ഒരാൾപോലും ഉണ്ടാവില്ല. Expats കുറെപ്പേർ മാത്രമാണ് Customers
Thanks for the review. It is interesting to see the good old Boxy shape SUV's is increasing its prominence & creating a space for itself in an ever growing jungle of sedan like / sleek SUV's. Btw, have you been cruising around Dubai Creek Harbour as part of the shoot?
ഞാൻ ഈ പുതിയ പ്രാഡോ ഒരാഴ്ച മുമ്പ് കുവൈത്തിൽ കണ്ടിരുന്നു ഞാൻ ഫ്രണ്ട് കണ്ടപ്പോൾ FJ ക്രൂയിസർ ആണ് എന്നാ വിചാരിച്ചത് പിന്നെ പിന്നാലെ പോയി നോക്കിയപ്പോൾ പിന്നിൽ ലാൻഡ് ക്രൂസർ പ്രഡോ എന്ന് പിന്നിൽ എഴുതിയത് കണ്ടപ്പോൾ ആണ് ഇത് പ്രാടോ ആണല്ലേ എന്ന് മനസ്സിലായത്
Toyota യിൽ ഇപ്പോൾ സ്വന്തമായി ഡിസൈനർമാരില്ലാത്ത പോലേയാണ് വാഹനങ്ങൾ ഇറക്കുന്നത്. പല വാഹനങ്ങളുടെയും കോപ്പി പേസ്റ്റ്.ഈ വാഹനം Defender ൻ്റെ എവിടെയും എത്താത്ത ഒരുടെച്ച് അതേപോലെ Land Cruiser. Front പഴയ GMC കോപ്പിയും പിൻഭാഗം Nissan Patrol Copy യും ചെയ്തു എന്നല്ലാതെ അതും എവിടെയുമെത്തിയില്ല.മറ്റൊന്നും എനിക്ക് തോന്നിയിട്ടില്ല.
പണ്ട് Toyota prado എന്ന പേരിൽ ഇറക്കിയപ്പോൾ വിൽപന കുറവ്...ശേഷം ലാൻഡ് ക്രൂയിസർ prado എന്നാക്കിയപ്പോൾ വിൽപന ചൂടപ്പം പോലെ...ഈ വാഹനം fj ക്രൂയിസർ ചെറിയ മാറ്റങ്ങൾ വരുത്തി പേര് മാറ്റിയതാണോ???
Ith naatil 2.8l diesel mild hybrid variantil vannal polikkum under 70 lakh but fortuner ee same engine vechu new model irakkathe ithu irangiyirunnenkil pinne aa segment king lc prado thanne aayirunnene
എല്ലാവരും പറയുന്നു ടൊയോട്ട ഇന്ത്യയിൽ മാത്രേ ഇത്ര കൊള്ള വില ഉള്ളെന്ന് . സത്യത്തിൽ ഈ ഹമുക്ക് കമ്പനി ഒട്ടുമിക്ക രാജ്യത്തും ഇങ്ങനെത്തന്നെയാ. uae ഇൽ തന്നെ ഇതിന് ഏതാണ്ട് 230,000 വില ഉണ്ട് . ഏതാണ്ട് ലാൻഡ്ക്രൂയിസിറിന്റെ സ്റ്റാർട്ടിങ് വില.
Prado E peru kelkkumbol/ kaanumbol Enik രാവണപ്രഭു വിൽ ലാൽ ഏട്ടൻ Ahh Highway yil overtake cheythu കേറി വരുന്നത് ane ഓർമ വരുന്നത്...pinne അവസാനം ahh ഗേറ്റ് ഇടിച്ചു തകർക്കുന്ന്തും തകർപ്പൻ വണ്ടി...
3:55
@@FlywheelMalayalam can you do jetour T2 review
Land Cruiser fans like adi 😌
1cr +
Proud as a owner❤
Hanis u can do a video , but can but today i book for it my vehicle
🤝🥰
Anand bhai spotted✨
ഒരൊറ്റ company യുടെയും under il വരാതെ german brand നോട് ഒറ്റക്ക് പോരാടുന്ന ഒരു brand TOYOTA ❤❤❤❤
Appo maruthi aayittu partnership ullatho
@@importedsense2740 partnership vere അല്ലേ mone,ഞാന്‍ പറഞ്ഞത് under എന്നല്ലേ, മാരുതിയുടെ underil ആണോ toyota
@@importedsense2740 Crap market. So better than making such cost cut vehicles. Why not just badge engineer.
@@importedsense2740 not maruti, suzuki and honda.
@@importedsense2740Indiayil matram
അടിപൊളി 😍🤩💥പക്ഷേ ടയോട്ടയും ഹോണ്ടയും എല്ലാം ഇപ്പോൾ പുതിയ വണ്ടിക്ക് ഒരുപാട് വില കൂടിയിട്ടാണ് ഇറക്കുന്നത്
IT should come to India to be honest something that we are missing in India and this is the perfect thing for the Indian market to be honest!
But Indians can't afford
Njan valare athilkam happy aan.. 2024 prado yude oru malayalam review in vendi kaathirikkukayaayirunnu.. Iam so happy😍😍
ഒട്ടും പ്രേതീക്ഷിക്കാതെ തന്നെ വീഡിയോ കൊണ്ടുവന്ന ഹാനിക്ക ആണ് എന്റെ ഹീറോ 😂🔥🔥
😅
Market ൽ ഒരുപാട് car brand കൾ ഉണ്ടെങ്കിലും, കൂടുതൽ brand കൾ follow ചെയ്യുന്നത് ഏറെക്കുറെ ഒരേപോലെ തോന്നിക്കുന്ന design pattern ആണ്.... എല്ലാം brand കൾക്കും അവരുടേതായ different design കുറവാണ്.....!
Ranger Rover വന്നതോടുകൂടിയാണ് കൂടുതലും ഇത്തരത്തിൽ മാറ്റം കണ്ടു തുടങ്ങിയത്... 😔
Feel so sad
This design was copied by LR from the 70 series 😂
Ithu pazhaya prado nte look aanu. Lr aanu copy adichad
Land rover an copy adiche 🍼🍼🍼 fans an Toyota defender ine copy adichen parajn nadakune putya prado lc 70 series um 80 series inte um design based an
എല്ലാ SUV ഡിസൈൻർസും ഡിഫെൻഡറിന്റെ വഴിയേ ആണല്ലോ ❤
Fj cruiser and Defender mix aaya pole und, kure copy aayi, 2023 model aayirunnu kurachoode nallathu 👍👍👍
Ee model evide Australia ethu vare vannittilla
Thank you for bringing this video❤
We Malayalees in GCC changed a lot. We exploring better lifestyle these days comparing past.
It would be grateful that you sharing the GCC car updates. Thanks brother.. can you please do a video HIGHLANDER TOYOTA
Exculusivin pinne hanikka thanne venam ❤❤❤
Thalaivar ningala❤
Defender vs Land Cruiser comparison വേണം
എൻ്റെ prado ഇങ്ങനെ അല്ല 😅🫣ഇത് honda pilot rear ☺️📯🫣
Thanks for the reviews.. In a short time Hanikka U gives the best what u can..
Waiting ആയിരുന്നു ❤❤❤❤
Ikka..... I really like the way u anchoring.....❤U r simply superb....Keep Going.
We r with U ❤️
When you get a chance for the off road in Prado. Try diesel model and please share those experience between petrol and diesel engines ❤.
ഇപ്പോ ഇറങ്ങുന്ന ചില വണ്ടികളുടെ ഡിസൈൻ കണ്ടാലറിയാം defender വന്നത് പല കമ്പനികൾക്കും കൊlleണ്ടടുത്ത് കൊണ്ടിട്ടുണ്ടെന്ന് ....
ഇത്ര തിരക്കിലും റിവ്യൂ ചെയ്യാൻ വരുന്ന ഗോപി സുന്ദർ ചേട്ടൻ്റെ വല്യ മനസ്സ്..😊😊
13:21 to 14:17 explains why people like big chunky SUVs. The actual reason behind this simple 🥰
Drive start cheyumbo ulla smile thanne parayunnu the feel of the car
Thanks AKIYO TOYOTA for keeping your promise
'NO MORE BORING TOYOTAS'
Hanikka casually kicking the fanboy in me back with the hope that this is coming to India!, vannal mathiyayirunnu!
Great job Hani 👏 👍🏻
Proud to work with toyota service 20+ years .toyota the way of life...
Booked already and waiting….. !
How much is the price
❤❤❤ thanks hanikka
Time kurav anenkilum review power ayitt und hanikka 😉
Much awaited video
Thank you Hanikka
Hai Hani,
Really thank you for this video.
I too had a test drive last day(2.4 Turbo).
Driving is ultra smooth and sitting position also perfect as you said.
Loved this car❤
Excellent job Mr hani, you made my day.
Mix of FJCruiser + Defender + Nissan X Terra = Toyota Land Cruiser Prado 2024
Updated defender kandappo athaayirunnu.... But lc boxy aayi vannappo vere onnum nokkaanilla... Bcs of reliability and maintenance lc is d best
രാവണപ്രഭു സിനിമയിൽ ഹോസ്പിറ്റലിൽ മോഹൻലാൽ വന്നിറങ്ങുന്ന ആ വെള്ള പ്രാഡോ ആണ് എന്റെ fav..🤍🤍... ഇതിനേക്കാൾ ഇഷ്ടപ്പെട്ടത് ഇതിനു മുൻപുള്ള 2023 മോഡൽ പ്രാഡോ ആണ്. നല്ല ഉരുണ്ട ഷേപ്പ് ആയതുകൊണ്ടാവാം... പക്ഷേ നല്ല sharp looking ആയിരുന്നു... ⚡⚡...
They went back to their roots .. refreshed yet retro
Lexus gx koode kondu varumooo❤
ORANNAM DUBAI ROAD ILL KANDU WITH ROUND HEAD LIGHT ITS A EYE CATCHING MODEL
Funny part , it’s not available readily !! Waiting time is close to a year in Dubai , I booked one in December 2023 , expecting it by December 2024 😅
Looks is very nice
താങ്കളുടെ അവതരണം..❤
Thank you Hanikkaa❤️
@FlywheelMalayalam which one will you choose between the Defender & the New Prado
Hanikka Super 👌
Excellent one Hanikka. Un fact, i was eagerly waiting for a review of this beast. So happy to watch' it through Flywheel❤❤
Eee oru review anee wait cheythe.....good one
Very good initiative
Kidilan design🔥
There are many comments on the design.... I liked this design
Uff Prado 🔥
Super vighle❤
Is this GXL or First Edition model you are driving?
അറബികൾ എവിടെയാ Prado ഉപയോഗിക്കുന്നത് ? മറ്റു GCകളിൽ എനിക്കറിയില്ല. Qatar-ൽ Prado ഉപയോഗിക്കുന്ന അറബികൾ ഒരാൾപോലും ഉണ്ടാവില്ല. Expats കുറെപ്പേർ മാത്രമാണ് Customers
Dubail use cheyunundo en ariyilla but Qataril njanum Arabs prado use cheyunath kanditilla. 👍🏻
,ഇനി അവർ യൂസ് ചെയ്തു കൊള്ളും കാരണം വില പ്രീമിയം ആയിരിക്കുന്നു രണ്ട് മോഡലും തമ്മിൽ വലിയ വില വ്യത്യാസം ഇല്ല
ഇനി യൂസ് ചെയ്തോളും ❤
Pakistanikal kooduthal pradoo use cheyyunnath
Toyota..=arbs and gcc
18 inch is too low a profile for such a big vehicle..... Toyota needs to provide more features for cars on this price range
Thanks for the review. It is interesting to see the good old Boxy shape SUV's is increasing its prominence & creating a space for itself in an ever growing jungle of sedan like / sleek SUV's.
Btw, have you been cruising around Dubai Creek Harbour as part of the shoot?
Jetour T2 video cheyamo? 😍❤
Crazy design ❤ waiting
Defender copy
അടിപൊളി design ...what a rough look..
ഞാൻ ഈ പുതിയ പ്രാഡോ ഒരാഴ്ച മുമ്പ് കുവൈത്തിൽ കണ്ടിരുന്നു
ഞാൻ ഫ്രണ്ട് കണ്ടപ്പോൾ FJ ക്രൂയിസർ ആണ് എന്നാ വിചാരിച്ചത് പിന്നെ പിന്നാലെ പോയി നോക്കിയപ്പോൾ പിന്നിൽ ലാൻഡ് ക്രൂസർ പ്രഡോ എന്ന് പിന്നിൽ എഴുതിയത് കണ്ടപ്പോൾ ആണ് ഇത് പ്രാടോ ആണല്ലേ എന്ന് മനസ്സിലായത്
Toyota യിൽ ഇപ്പോൾ സ്വന്തമായി ഡിസൈനർമാരില്ലാത്ത പോലേയാണ് വാഹനങ്ങൾ ഇറക്കുന്നത്. പല വാഹനങ്ങളുടെയും കോപ്പി പേസ്റ്റ്.ഈ വാഹനം Defender ൻ്റെ എവിടെയും എത്താത്ത ഒരുടെച്ച് അതേപോലെ Land Cruiser. Front പഴയ GMC കോപ്പിയും പിൻഭാഗം Nissan Patrol Copy യും ചെയ്തു എന്നല്ലാതെ അതും എവിടെയുമെത്തിയില്ല.മറ്റൊന്നും എനിക്ക് തോന്നിയിട്ടില്ല.
Is this Prado or defender
Land cruiser ❤
ee luk vannathinu shesham aanu prado sherikkum ishtavunnath anik
Chetta for commanding position try Ram TRX....you will go crazy...do a ram TRX video
പണ്ട് Toyota prado എന്ന പേരിൽ ഇറക്കിയപ്പോൾ വിൽപന കുറവ്...ശേഷം ലാൻഡ് ക്രൂയിസർ prado എന്നാക്കിയപ്പോൾ വിൽപന ചൂടപ്പം പോലെ...ഈ വാഹനം fj ക്രൂയിസർ ചെറിയ മാറ്റങ്ങൾ വരുത്തി പേര് മാറ്റിയതാണോ???
2:39
What camera do you use?
Go pro 11pro
@@malluyt3743 athinu ithra clarity yo
hope it comes to india soon
Look illa old look ayirinnu nallathu
Hanikka, Please bring in a review for jetour T2.. Been seeing alot of it around in Middle East. price and looks are very deceiving.
interior and exterior well updated Toyota 🔥
Hanikka JETOIR T2 നെ പറ്റിയുള്ള Dubai news ഒന്നും നിങ്ങൾ അറിയില്ലേ ?
Classic designe ...I lov ❤
Side നോക്കുമ്പോ scorpioN ന്റെ ലുക്ക്
Jetour T2 review edamo?
Can you please include the pricing and interior features explained in your video
പഴയ Pradoyilum Lc200യിലും ഒക്കെ ഉള്ള V6വ്6 Engine തെന്നെ ഇതിലും retain ചെയ്തിരുന്നേൽ ഒന്നൂടെ ഉഷാറായേനെ
Only in Lexus.
@@maneeshkumar6472 Lexus Gs ഇൽ LC300 ഇൽ യൂസ് ചെയ്യുന്ന പുതിയ 3.5Twin Turbo engine ആണ്
Hanikka as usual pwoli
I liked the previous model
Ith naatil 2.8l diesel mild hybrid variantil vannal polikkum under 70 lakh but fortuner ee same engine vechu new model irakkathe ithu irangiyirunnenkil pinne aa segment king lc prado thanne aayirunnene
Height ,weight koodum thorum body roll ഇല്ല എങ്കിൽ athanu ettavum nalla suspension
Cash ayaal Thar edukkanamennu vicharichirunnu. Inippo kurach adhikam cash ndakki ithedukkaam. 😊
. പഴയ മോഡൽ നിന്ന് തികച്ചും മാറി. അടി പൊളി ❤❤. Landcruiser+FJ cruiser
❤❤
Really want to buy this one day in Dubai
backil spare tyre option koodi undarunel
Same look like defender
Copy
Defender an copy adiche lc ala
I got 3 weeks ago
Limited edition 🎉
Don't know if it's worth Aed 255000 for the top version in UAE...and the Aed 200000 for the low-end vehicle.
Bro new Hyundai Tucson 2024 kondu varamo ?
Hanikkkaa is always exclusive.....
Scorpio N line good one...❤ Mistubishi outlander a better one 😊
Yes, for Indians with such an amount, Scorpio N 4x4 is a DEAL
Was waiting for mallu review…❤
എല്ലാവരും പറയുന്നു ടൊയോട്ട ഇന്ത്യയിൽ മാത്രേ ഇത്ര കൊള്ള വില ഉള്ളെന്ന് .
സത്യത്തിൽ ഈ ഹമുക്ക് കമ്പനി ഒട്ടുമിക്ക രാജ്യത്തും ഇങ്ങനെത്തന്നെയാ.
uae ഇൽ തന്നെ ഇതിന് ഏതാണ്ട് 230,000 വില ഉണ്ട് .
ഏതാണ്ട് ലാൻഡ്ക്രൂയിസിറിന്റെ സ്റ്റാർട്ടിങ് വില.
Adh 50L ..Indiayil 2.25CR avum😁
Anand bhai spotted✨
J70 is an emotion ❤
❤...its Real Prado come back ...
👌👌👌👍❤
Hi. Am based in canada. I wanna take a new car. I have 3 options. GX/250/defender 130. Which is the best to buy
Box Design 🔥
It's very confusing ., with LC 300, 250, Defender 110, and Nissan petrol...