Aliyans - 50 | പുത്തന്‍ സാരി | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 27 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 801

  • @rajeshthalchira9479
    @rajeshthalchira9479 4 роки тому +902

    എല്ലാവർക്കും നമസ്കാരം..
    ഞാൻ രാജേഷ് തലച്ചിറ. അളിയൻസിന്റെ ഡയറക്ടർ. അളിയൻ vs അളിയനിൽ നിന്നും അളിയൻസിലേക്കുള്ള ദൂരം വളരെ വലുതായിരുന്നു. അളിയൻസിൽ ഞങ്ങൾ എത്തിച്ചേരുമ്പോഴേക്കും നിങ്ങൾ ഞങ്ങളെ മറന്നിട്ടുണ്ടാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. പഴയതിൽ നിന്നും കുറെ മാറ്റങ്ങൾ വരുത്തിയാണ് അളിയൻസ് നിങ്ങളുടെ മുന്നിൽ എത്തിയത്. എന്നാൽ ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് പഴയതിനേക്കാൾ ആവേശത്തിലും സ്നേഹത്തിലും നിങ്ങളോരോരുത്തരും ഞങ്ങളെ നിങ്ങളോട് ചേർത്തുപിടിച്ചു. ഇപ്പോൾ ഈ യാത്ര നമ്മൾ ഒരുമിച്ചാണ്. നിങ്ങൾ പറയുന്ന ഓരോ അഭിപ്രായവും പ്രാവർത്തികമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. അളിയൻസിന്റെ ഈ യാത്ര തുടങ്ങിയിട്ട് ഇന്ന് 50 എപ്പിസോഡുകൾ പിന്നിടുകയാണ്. ഇനിയും ഒരുപാടു ദൂരം മുന്നോട്ടു പോകണമെന്നുണ്ട്.. കൂടെയുണ്ടാവണം...❤️❤️❤️❤️❤️

    • @maheshmohankdi7221
      @maheshmohankdi7221 4 роки тому +22

      എല്ലാ ഭാഗങ്ങളും വളരെയധികം ഭംഗിയായിട്ടുണ്ട്

    • @anshadsulaiman9915
      @anshadsulaiman9915 4 роки тому +22

      സർ തക്ലിമോള്ക്കി പഴയ പെരുമതി സർ, ക്‌ളീറ്റയുടെ അമ്മയെ കൊണ്ട് വന്നുകൂടെ സൂപ്പർ അഭനയം ആയിരുന്നു.

    • @libitkc
      @libitkc 4 роки тому +16

      Name thakkili was better.

    • @libitkc
      @libitkc 4 роки тому +8

      I am a big fan of aliyans. Can u make it every day? Today's episode was very nice. Laughed a lot ☺️

    • @manjushav5912
      @manjushav5912 4 роки тому +12

      Clara chechi... cleeto de amma.. ye okke kondu varanam.....

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 роки тому +82

    എന്തു രാസമായിട്ടാണ് ഈ ടെലി ഫിലിം. കൊണ്ടുപോകുന്നു
    അടിപൊളി... എല്ലാ വരും നന്നായിട്ട് ഉണ്ട്

    • @cookwithshintu
      @cookwithshintu 4 роки тому

      എന്റെ ചാനൽ കൂടി ഒന്ന് കാണാമോ?? 😁

  • @amviy
    @amviy 4 роки тому +150

    ഇതൊക്കെ കാണുംപോൾ അമ്മാവനോട് അസൂയ ആണ്
    ക്ളീറ്റോ......
    സൂപ്പർ.... ഡയലോഗ്

    • @cookwithshintu
      @cookwithshintu 4 роки тому +2

      എന്റെ ചാനൽ കൂടി ഒന്ന് കാണാമോ?

    • @apinchofspice4766
      @apinchofspice4766 4 роки тому

      സങ്കട കടൽ -👍🏾🤝🙏

  • @ushadhanyatha1813
    @ushadhanyatha1813 4 роки тому +124

    Cleetto അയല് കെട്ടുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നിയതാ അത് പൊട്ടി വീഴും ന്ന്😄

  • @MuraliMandath
    @MuraliMandath 6 місяців тому +29

    ഇത് പോലെ കുരുത്തം കേട്ട പെങ്ങൾ എനിക്കും ഉണ്ടായിരുന്നു കുറെ എന്റെ കൈയിൽ നിന്നും ഊറ്റി പിഴിഞ്ഞ് അവസാനം ഞാൻ കല്യാണം കഴിച്ചപ്പോൾ അവൾ എന്നെയും ഭാര്യയെയും പുറത്ത് ആക്കി എന്നിട്ട് വീട് അമ്മയുടെ കൈയിൽ നിന്നും അവൾ സ്വന്തം മാക്കി എന്നിട്ട് എന്നോട് പറഞ്ഞത് ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിച്ചു വന്നാൽ വീട്ടിൽ കയറ്റാം എന്ന് അന്ന് ഇറങ്ങിയത് ആണ് ഞാൻ ഇപ്പോൾ ഞാനും ഭാര്യയും മോനും വാടക വീട്ടിൽ ആണ്

    • @yat1885
      @yat1885 5 місяців тому +3

      എന്റെ അതെ അവസ്ഥ...

    • @Nair1qq
      @Nair1qq 3 місяці тому +8

      പെങ്ങന്മാർ അധികം സ്നേഹം കാണിച്ചു വന്നാൽ, അത് അപകടം ആണെന്ന് ആദ്യം തന്നെ ഓർക്കുക. നല്ലവരും ഉണ്ട്. എന്നാലും ഈ കാശ് പി kഴിയുന്ന സ്വഭാവകരെ സൂക്ഷിക്കണ.
      നാട്ടിൻ പു റത്തു ഒ ക്കെ സഹോദരന്മാരെ കൊണ്ട് ജീവിക്കുkന്ന സഹോദരിമാർ ആണു അധി കവും.
      ഇപ്പോൾ കുറെ മാറിയിട്ടുണ്ട്.
      കല്യാണം കഴിഞ്ഞാൽ ഭാര്യ നോക്കിക്കൊള്ളും.

    • @patriotic8128
      @patriotic8128 2 місяці тому

      Kollam Kar aano?

    • @shahala1358
      @shahala1358 Місяць тому

      Athine oke pengl en parayan patto 😬nan oru ettante pengl aan ente kayil ulled avan koduthite ulu mrg kayinit ipo avan kodukumbol avalkum kodukunu🙂

    • @chinnureghu91
      @chinnureghu91 Місяць тому

      ​@@patriotic8128😂😂😂

  • @zubair.makasaragod
    @zubair.makasaragod 4 роки тому +85

    *എല്ലാ എപ്പിസോഡും കണ്ടവർ ആരൊക്കെ*

    • @safiya4054
      @safiya4054 4 роки тому +1

      ഞാൻ.. എല്ലാ എപ്പിസോഡും കണ്ടു

    • @karthikkarun9634
      @karthikkarun9634 4 роки тому +1

      ഞാൻ എല്ലാ എപ്പിസോഡ് കാണുന്നുണ്ട്

    • @karthimundot6435
      @karthimundot6435 4 роки тому

      ഞാനും ഉണ്ടേ

    • @vijayalekshmi2957
      @vijayalekshmi2957 4 роки тому

      Njanund

    • @apinchofspice4766
      @apinchofspice4766 4 роки тому

      Ma zubair Kasrod -👍🏾🤝🙏

  • @paarusbini33
    @paarusbini33 4 роки тому +195

    എന്നെ നേരത്തെ പ്രസവിച്ചത് എന്റെ കുറ്റമാണോ.... 😂😂😂😂😂കനകാ പച്ച നുണയാടാ അവള് പറയുന്നേ... തങ്കം പൊളിയാണ് 🥰🥰🥰🥰

  • @rajisasikumar9348
    @rajisasikumar9348 4 роки тому +61

    തങ്കവും ലില്ലിയും മത്സരിച്ചു അഭിനയിച്ചു. അല്ല ജീവിച്ചു. രണ്ടാൾക്കും അഭിനന്ദനങ്ങൾ. ചിരിച്ചു ചിരിച്ചു വയറു വേദന ആയി.
    രണ്ടു പേരും ഓരോ hi തരുമോ.
    My humble request 🙏

    • @zubair.makasaragod
      @zubair.makasaragod 4 роки тому +1

      ഞാൻ തന്നാൽ മതിയോ 😂😂

    • @soudamahin3377
      @soudamahin3377 4 роки тому +6

      ഇന്ന് തങ്കം ഓവർ ആക്ടിങ് ആണ്

    • @noufalbnazeez1430
      @noufalbnazeez1430 4 роки тому

      @@soudamahin3377 s

  • @jismyjishad3158
    @jismyjishad3158 4 роки тому +28

    അടിപൊളി എപ്പിസോഡ് അമ്മാവൻ പുലിയാണ് തങ്കത്തിന്റെ കൂടെയും കൂടും ലില്ലിയുടെ കൂടെയും കൂടും

  • @abbaschelakulam6149
    @abbaschelakulam6149 4 роки тому +13

    എപ്പിസോഡ് കണ്ടു നല്ല കോമഡി ആയിരുന്നു ഇതിന്റെ ഒരുതുടർകഥ വീണ്ടും പ്രതീഷിക്കുന്നു ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ ടിം അംഗങ്ങൾകും അഭിനന്ദനങ്ങൾ abbaschelakkulam aliyan world wide

  • @rosheenasahar4996
    @rosheenasahar4996 4 роки тому +67

    എന്റുമ്മാ 😂😂 ഒരു നാത്തൂൻ പോര് കണ്ട് ചിരിച് വീഴുന്നത് ആദ്യമാ... മഞ്ജു ചേച്ചി ഒരുപാട് അംഗീകാരങ്ങൾ കിട്ടും ഉറപ്പ്.. ❤️
    മറിമായം ശ്യാമള മുതല് ഞാൻ പിറകെ കൂടിയതാ.. ഇഷ്ടം ❤️
    ലില്ലി മൊഞ്ചത്തി 😘
    കൊമ്പൻ മീശയും വെച്ചോണ്ട് അമ്മാവന്റെ ചമ്മിയ മുഖം 😂😂👌👌
    തക്കിളി ഈ കുഞ്ഞു പ്രായത്തിൽ സ്വാഭാവികമായ അഭിനയം 😍
    ഷൂട്ട് സമയത്ത് പിന്നണി പ്രവർത്തകർ എങ്ങനെ ചിരി പിടിച്ചു വെക്കുന്നോ എന്തോ 😂
    എന്നാ ഈ അളിയൻസ് ടീമിനെ ഒന്ന് നേരിൽ കാണാൻ പറ്റുന്നെ 😪
    രാജേഷ് ചേട്ടായി

  • @snehavarma5187
    @snehavarma5187 4 роки тому +29

    സീരിയൽ ഒരു നല്ല സീരിയൽ ആണ്. വളരെ ഒറിജിനൽ ആക്ടിങ് ആണ്. സീരിയലിൽ ആയതു കൊണ്ട് ഓക്കെ . പക്ഷെ യഥാർത്ഥ ജീവിതത്തിൽ Kanakan, ലിലി യുടെ അടുത്ത് പെരുമാറുന്നത് പോലെ മറ്റുള്ളവർ പെരുമാറുമ്പോഴാണ് അവിടെ divorce ഉം മറ്റു പ്രശ്നഞ്ഞാലും നടക്കുന്നത്. ഒരിക്കലും മറ്റുള്ളവരുടെ മുൻപിൽ വെച്ച് ഭാര്യയെ ശകാരിക്കുകയൊ താഴ്ത്തി സംസാരിക്കുകയോ ചെയ്യരുത്. സിസ്റ്റർ നെ സ്നേഹിക്കേണ്ട എന്നല്ല, പക്ഷെ എല്ലാ കാര്യത്തിനും പെങ്ങളെ മാത്രം സപ്പോർട്ട് ചെയ്യുന്നത് അത്ര നല്ലതല്ല. തങ്കം എന്ന കഥാപാത്രം കുറച്ചു spoiled ആണ്. പക്ഷെ എല്ലാവരുടെയും അഭിനയം വളരെ മനോഹരമാണ്.

    • @rajigabrial7768
      @rajigabrial7768 4 роки тому

      കണകൻ ആദ്യം wife second sister lillye പറയാൻ അവസരം nalku

  • @abygeorgeg
    @abygeorgeg 4 роки тому +28

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം..... എന്നാലും എന്റെ 🦎 അമ്മാവാ..... 😆😆😆😃

  • @ViralVideos-bf6sn
    @ViralVideos-bf6sn 4 роки тому +14

    മുത്തിന്റെ സംസാരം സൂപ്പർ

  • @nissarmeppurath4575
    @nissarmeppurath4575 4 роки тому +21

    ഞാനൊരു പ്രവാസിയാണ്
    നാട്ടിൽ തൃശൂരാണ് തിരുവന്തപുരത് ഷൂട്ടിങ് നടക്കുന്ന സ്ഥലത്തു വന്നാൽ നിങ്ങളെയെല്ലാവരെയും ഒന്ന് കാണനാമെന്നുണ്ട് വന്നാൽ കാണാൻ പറ്റുമോ
    അത്രക്ക് ഇഷ്ട്ടപ്പെട്ട ഒരേഒരു പ്രോഗ്രാമാണ് അളിയൻസ്‌

    • @vinurajvenganoor3436
      @vinurajvenganoor3436 4 роки тому +1

      കാണാം.

    • @cletodavid4875
      @cletodavid4875 4 роки тому +1

      ഞാനും ഉണ്ട് കൂടെ ഞാനും തൃശ്ശൂർ ആണ്... സത്യസന്ധമായും എന്റെയും ഒരു ആഗ്രഹമാണ്. ഈ ജീവിതം അവസാനിക്കും മുൻപ് ഒരേഒരുതവണ എല്ലാവരെയും നേരിട്ട് ഒന്നു കാണാനും, സംസാരിക്കാനും,അഭിനന്ദിക്കാനും കഴിഞ്ഞെങ്കിലെന്ന് 😊😊😊

  • @cmasshaji4957
    @cmasshaji4957 4 роки тому +10

    ഒരു നല്ല സ്റ്റോറി നാത്തൂൻ പോര് ഉഷാറായി അത് പരിഹരിച്ച് അമ്മാവൻ. മഞ്ജുവിനെയും കനകയെയും കോമ്പിനേഷൻ നല്ല ഉഷാറായി സൗമ്യയും മുത്തും ക്ലീറ്റസ് യും ശരിക്കും തകർത്തു അഭിനയിച്ചു അഭിനന്ദനങ്ങൾ അളിയൻസ് ടീം

  • @manujashijo5769
    @manujashijo5769 4 роки тому +248

    തങ്കത്തിനെ എപ്പൊഴും ജയിപ്പിക്കണ്ട കാര്യം ഇല്ല . ഇടക്കൊക്കെ ജയം ലില്ലിക്കും ആകാം ...😜

    • @sunithakrishan8131
      @sunithakrishan8131 4 роки тому +6

      crrt

    • @rekhatabharam6806
      @rekhatabharam6806 4 роки тому +20

      Athe. Lily parayunnathe correct thaneya

    • @santhoshkp9817
      @santhoshkp9817 4 роки тому +10

      Athu sariya bharyakkum oru sthanam vende

    • @snehavarma5187
      @snehavarma5187 4 роки тому +21

      Sheriya, kanakan-thankam jodi kurachu over akunnundu..Athu pole kanakan palappozhum Lilly odu disrepectful ayanu perumarunnathu.. Oru chavittu kodukkan thonnum..

    • @mt1249
      @mt1249 4 роки тому

      @@snehavarma5187 😁😁😁😁

  • @remakrish7884
    @remakrish7884 9 місяців тому +2

    ഓസിനു സാരീ കിട്ടിയപ്പോൾ തങ്കത്തിന്റെ ഓഞ്ഞ ചിരി

  • @Achayan53
    @Achayan53 4 роки тому +41

    *ഓന്ത് അമ്മാവോ ഇങ്ങനെ രണ്ടു വഞ്ചിയിലും കാലിട്ട് തോഴയല്ലേ ട്ടാ അൽ പൊളി എപ്പിസോഡ് ....😂❤️👌👍*

  • @SiluAbi123
    @SiluAbi123 4 роки тому +8

    Ponnu രാജേഷ് സാറേ ഒന്നും പറയാനില്ല നമിച്ചു 🙏🙏🙏സൂപ്പർ അടിപൊളി എപ്പിസോഡ്... ചിരിച്ചു മടുത്തു... manju ചേച്ചി ചേച്ചിടെ acting ഒരു രക്ഷയും ഇല്ലാട്ടോ 😘😘😘lilly കുട്ടിയും polichu... പാവം കനകനും cleetoyum... പെങ്ങന്മാരുടെ ഇടയിൽ കിടന്ന് നട്ടം thiriyyunnu.... അമ്മാവോ നിങ്ങൾക്കു ഇത്രേം കുരുട്ടു ബുദ്ധി ഒക്കെ ഉണ്ടാർന്നോ..... സ്മൂത്ത്‌ ആയീ കാര്യങ്ങൾ handle ചെയ്ത അമ്മാവൻ മാസ്സ്...thakili mole😘😘😘😘😘

  • @mathewvarghese9254
    @mathewvarghese9254 4 роки тому +24

    കെട്ടി തൂങ്ങിയാൽ ഉത്തരം പൊളിഞ്ഞുപോകും അതാണ് ക്ലീറ്റോക്ക് ടെൻഷൻ

  • @Raneez_yousuf
    @Raneez_yousuf 4 роки тому +9

    Superb
    One and only sitcom , which touches the real life story
    Kidukkkkachi episode
    Lillly innu score cheythu
    🥰😍🥰

  • @skcreations1408
    @skcreations1408 4 роки тому +15

    ഇന്നത്തെ എപ്പിസോഡ് നത്തുൻമ്മാർ കൊണ്ടുപോയി

  • @siyadaboobacker1368
    @siyadaboobacker1368 4 роки тому +43

    Lilly super performance .acting super

  • @weewillywinkie7057
    @weewillywinkie7057 4 роки тому +16

    Super episode.. Aliyans is the best always..acting aanennu thonnukaye illa

  • @venugopal2347
    @venugopal2347 4 роки тому +35

    Highly entertaining episode from team Aliyans.....👍👌

    • @rencymolmathew9114
      @rencymolmathew9114 4 роки тому +1

      Ammavan vannallo🥰

    • @rencymolmathew9114
      @rencymolmathew9114 4 роки тому +1

      😆😆😆എന്റെ തങ്കം

    • @rencymolmathew9114
      @rencymolmathew9114 4 роки тому +1

      എന്റെ പൊന്നോ ആങ്ങളയുടെ സ്നേഹം കണ്ടില്ലേ പെങ്ങളോട്

    • @rencymolmathew9114
      @rencymolmathew9114 4 роки тому

      തങ്കത്തിന്റെ കരച്ചിൽ, 🤣🤣🤣

    • @rencymolmathew9114
      @rencymolmathew9114 4 роки тому

      അമ്മാവാ കുളം കലക്കുന്നോ

  • @mathewvarghese9254
    @mathewvarghese9254 4 роки тому +22

    ഇതൊരു സാധരണ കുടുംബത്തിൽ നടക്കുന്ന സംഭവം

  • @abrahamsimon3659
    @abrahamsimon3659 4 роки тому +14

    Manjuchechi, saumya തകർത്തു vaari. സൂപ്പർ

    • @sumachandran4969
      @sumachandran4969 4 роки тому +1

      ഇത്രേം കാലം അഴ ഇല്ലായിരുന്നോ? തുണി കഴുകാറില്ലായിരുന്നോ?

  • @Gkm-
    @Gkm- 4 роки тому +11

    എല്ലാവരും ഒത്തു പിടിച്ചു trending 1 ആകണം tattem muttem വരെ trending 1 അടിച്ചു

  • @thouseefthouseef7327
    @thouseefthouseef7327 4 роки тому +8

    ಉತ್ತಮ ಕಾರ್ಯಕ್ರಮ. ಆಯೋಜಕರಿಗೂ ನಟಿಸಿದವರಿಗೂ ಅಭಿನಂದನೆಗಳು.

  • @snmnrkad6527
    @snmnrkad6527 4 роки тому +21

    പേര് സൗമ്യ !ഭാവം രൗദ്രം !!എന്റെ പൊന്നോ 😃😃😃😃😃😃😃😃😃😃

    • @lishabenny7861
      @lishabenny7861 4 роки тому

      Athe

    • @cookwithshintu
      @cookwithshintu 4 роки тому

      എന്റെ ചാനൽ കൂടി ഒന്ന് കാണാമോ? 😁

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 роки тому +1

      Sowmya ippo Manjunte oppathinoppam ethithudangi.

    • @paulvarughese499
      @paulvarughese499 4 роки тому

      @@cookwithshintu എന്താ നിന്റെ ചാനൽ എന്നും കണ്ടു

    • @cookwithshintu
      @cookwithshintu 4 роки тому

      @@paulvarughese499 മനസിലായില്ല

  • @raniaji3079
    @raniaji3079 4 роки тому +50

    അമ്മാവൻ : രാജ്യം വിട്ട് പോകാൻ അവളാരു. വിജയ് മല്യയോ... 😄😄😄😄😄

  • @alex.p.thomas399
    @alex.p.thomas399 4 роки тому +7

    നല്ല എപ്പിസോഡ്...തീപ്പൊരി ഡയലോഗ്‌ ....ഇനിയും ഇതുപോലെ നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നു....

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 4 роки тому +5

    ഓരോ ദിവസവും പുതിയ പുതിയ കഥയുമായി അതിൽ ആ കഥയിൽ ജീവിക്കുന്ന നമ്മുടെ താരങ്ങൾക്ക് എന്റെ പ്രത്യേകം ആശംസകൾ

  • @hakeenshaju5360
    @hakeenshaju5360 4 роки тому +13

    രാജ്യം വിട്ട് പോകാൻ ഇവളാരാ Vijay mallyayo..
    AMMAVAN ROCKS

  • @nishaantony9715
    @nishaantony9715 Рік тому +2

    Kanakane lilly ekal ishtam thangathinodanu

  • @balukuruvila5060
    @balukuruvila5060 2 роки тому +3

    Ammavanodu asooya aanuuuu😍😍😍😍. Pwoli dialogue 😁😁😁😁

  • @ambikakumarik6120
    @ambikakumarik6120 2 роки тому

    സീരിയലുകൾ കാണുന്ന സ്വഭാവം എനിക്കില്ലായിരുന്നു. എന്നാൽ അളിയൻസിലെ , എല്ലാവരും ഒന്നിനൊന്നു മത്സരിക്കുക യാണ്, വളരെ പ്രിയപ്പെട്ട വരായി മാറിയിരിക്കുന്നു. കുടുംബാംഗങ്ങൾ അല്ലെന്നു തോന്നുകയെ ഇല്ല. All the best. സാധാരണ ക്കാരന്റെ കുടുംബജീവിതം അതേ പടി ജീവിക്കുക യാണ്. ഇന്നത്തെ കുടുമ്പ ങ്ങളിൽ കാണാൻ കഴിയാത്ത ബന്ധങ്ങളുടെ മൂല്യം കാണിച്ചു തരുന്നു. 💐💐💐💐💐💐💐

  • @rasheedmbr3737
    @rasheedmbr3737 4 роки тому +13

    6 പേരും തകർത്ത് അഭിനയിച്ചു കുതിര പവൻ തങ്കവും ലില്ലി യും കൊണ്ടു പോയി

  • @hridyaabhilash9729
    @hridyaabhilash9729 4 роки тому +8

    Manju Chechiiii..... love youuu .......

  • @mashoodmashu3298
    @mashoodmashu3298 4 роки тому +10

    Ohh inn oru rakshayum illa episode supper😘😘😘

  • @sajeerchengarayichengarayi9202
    @sajeerchengarayichengarayi9202 4 роки тому +6

    എല്ലാരും. നല്ല സുപ്പർ.ചിരിച്ച് .മതിയായി ഹോ.. നല്ല എപ്പിസോഡ്

  • @adipolipkd4308
    @adipolipkd4308 4 роки тому +5

    Super episode nthoru orijinaliti ellarum polich abinayich super super episode👌👌👌👌👌👌👌👍👍👍👍👍👍👍

  • @epmm_chef4135
    @epmm_chef4135 4 роки тому +12

    Legent script writer ശ്രീമാൻ രാജീവ്‌ കരുമാടി ഒരു പേപ്പർ എടുത്തു ചുമ്മാ ഓന്നു കുത്തി വരാഞ്ഞാൽ അതൊരു കൈപുണ്യത്തിന്റെ ഹിറ്റ് സമ്മാനിക്കും
    ആ സ്ക്രിപ്റ്റിൽ എന്തൊരു ലയന മനോഹര മായൊരു അഭിനയ ശൈലിയിൽ ആണ് അളിയൻസ് കലാകാരൻമാർ പകർന്നാടുന്നത്
    അളിയൻസിൽ കഥ എഴുതുന്ന സ്ക്രിപ്റ്റ് writer മാർ രാജീവ് കരുമാടിക്ക് ഒന്ന് ശിഷ്യ പെട്ടാൽ നന്നായിരിക്കും ഒരു കഥയെ എങ്ങെനെ കൊണ്ട് പോയാൽ പ്രേക്ഷക ഹൃദയം സ്വീകരിക്കും എന്ന് രാജീവ് കരുമാടി ഒരുപാടു പ്രോഗ്രാമുകളിൽ കൂടേ തെളിയിച്ചു
    രാജീവ്‌ കരുമടിയുടെ സ്ക്രിപ്റ്റ് ആണെങ്കിൽ ഡയറക്ടറും ആക്ടർ സും എത്ര ഹാപ്പി ആണെന്ന് തെളിയിക്കുന്നു ഒരു ഹിറ്റ് 50 എപ്പിസോഡ് സമ്മാനിച്ചതിൽ ഒരു പാട് നന്ദി 🥰🥰😍👌👌👌👌👌

  • @mshibu6317
    @mshibu6317 4 роки тому +1

    Aliyans Monday to Friday irundha super a irukum friday to monday romba varudhama irugu unga programs illama i missu u aliyans

  • @തൃശ്ശൂർക്കാരിപെണ്ണ്

    നല്ല കിടുക്കാച്ചി എപ്പിസോഡ് ❤️👌 കുറെ നാളുകൾക്കു ശേഷം ഒരു പൊതിയും കൊണ്ട് എന്റെ സ്മിതാമ്മ വന്നേ 💃😘❤️

  • @renjithbabu5105
    @renjithbabu5105 4 роки тому +1

    Ennathe episodu kalaki chirichu vayya manju chechi thakarthu soumy chehiyum polichu super airunnu kurachukudi venamairunnu samyam poyathu arinjilla pettannu thernnupoi ammavanum kalaki yallaperum thakarthu rajesh sir salut

  • @coldstart4795
    @coldstart4795 4 роки тому +2

    Aliya vs Aliya 1to 500 episodes kanditund ,ipol aliyansum Ella episodesum kandu ....kidilam team work,riyas,Aneesh,manju,sowmya,Mani shornur kidilam chemistry ...this episode manju and soumya kond poi ...

  • @bushrasalim4733
    @bushrasalim4733 4 роки тому

    Puthan sari adipwoli...kochu pillarude manasu kanikkunna thankam jor...pinney ayakku vendi adipidi koodunna nathoons....Ithil aanungalum behu jor .ee eppisodinu abhinethalkalk mathralla..oro aniyara prevarthakarkum special abhinandhanangal

  • @anusreejayasreesureshbabu1162
    @anusreejayasreesureshbabu1162 4 роки тому +5

    Nthoru naturalaa ivare. Thankam kanakan brother sister combo 😍

  • @footballedits6850
    @footballedits6850 4 роки тому +7

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ തങ്കത്തിനെ ഒറ്റ അടി കൊടുക്കാൻ തോന്നി .. അഹങ്കാരി .. അര മണിക്കൂർ വെയിറ്റ് ചെയ്യാൻ ലിലി പറഞ്ഞതല്ലേ .. അന്നേരം പൂങ്കണ്ണീർ കൊണ്ട് വന്നേക്കുന്നു .. kanakan എന്റെ കൈയിൽ കിട്ടിയ ശരി ആകും നോക്കിക്കോ ..

  • @nanduzworld1171
    @nanduzworld1171 3 роки тому +1

    Sir ee programm adipoliyaanuu super njn daily kanarundd sir ee programmilu enik oru vesham tharuooo sir ente age 19🙂☺️

  • @mdk1983
    @mdk1983 7 місяців тому

    2024 lu ee episode kaanunnavar undo? ithokke ethra adipoli script aanu alle... evergreen

  • @sumaramesh6987
    @sumaramesh6987 4 роки тому +18

    Manjuന്റെ കരച്ചിൽ കുറച്ചു over ആണ്...

  • @mpaul8794
    @mpaul8794 4 роки тому +23

    ''ഞാൻ പോട്ടേ , DGP വിളിക്കുന്നു" 😂😂😂
    അളിയൻസിനെ വെല്ലാൻ ഇന്ന് മലയാളത്തിൽ വേറേ sitcoms ഇല്ല. വലിയ കൊടികുത്തിയ പല സമാന pgms ലും വെറുതെ കഥാപാത്രങ്ങളങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതല്ലാതെ കെട്ടുറപ്പുള്ള ഒരു script ഇൻ്റെ പിൻബലമില്ല. തലച്ചിറ സാറേ, അങ്ങേയ്ക്ക് അഭിമാനിക്കാം.

    • @hakeenshaju5360
      @hakeenshaju5360 4 роки тому

      Paul checheee.. 🙂

    • @mpaul8794
      @mpaul8794 4 роки тому

      @@hakeenshaju5360 Hi dear. നല്ല കുട്ടിയായിട്ട് എന്നും വന്നോളൂട്ടോ. നാട്ടിലുണ്ടല്ലോ അല്ലേ!

    • @johnxavier5842
      @johnxavier5842 4 роки тому

      @@hakeenshaju5360 എടാ

    • @johnxavier5842
      @johnxavier5842 4 роки тому

      ടീച്ചറേ എന്നെ തോല്പിക്കരുത് ഞാൻ മുടങ്ങാതെ വരുന്നുണ്ട് ആ ഷാജുവിനെ തോൽപിച്ചോ അവനു മടിയാ 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

    • @hakeenshaju5360
      @hakeenshaju5360 4 роки тому

      @@johnxavier5842 johnichayooo!!!!..
      Sugalle.
      Hotel businessoke Ngane pokunnu.?
      Lockdown aayitt hotel adachittundakuallle. 😥

  • @daisythomas8104
    @daisythomas8104 9 місяців тому +1

    Adipoliii ❤️

  • @mashoodmashu3298
    @mashoodmashu3298 4 роки тому +12

    Manjumma chunkalla chunkidippaaa😘😘💖

  • @karthikkarun9634
    @karthikkarun9634 4 роки тому +6

    സൂപ്പർ എപ്പിസോഡ്
    സൗമ്യ സൂപ്പർ ♥️♥️♥️

  • @shajithkarat4395
    @shajithkarat4395 4 роки тому +1

    Super ayitund. Jeevathil nadakuna same thanny

  • @vineethatchandran8219
    @vineethatchandran8219 4 роки тому +8

    എന്റെ പൊന്നോ ഒരു reshem ഇല്ല ചിരിച്ചു ഒരു വഴി ആയി അടിപൊളി എപ്പിസോഡ്........ 50th എപ്പിസോഡ് തകർത്തു രാജേഷേട്ടാ 😍😍😍😍😍😍😍😍😍🤩🤩🤩🤩🤩😘😘😘😘😘

  • @silpaks8720
    @silpaks8720 4 роки тому +4

    jamanthi super acting

  • @VijayKumar-uz3bk
    @VijayKumar-uz3bk 4 роки тому +1

    ഉഗ്രൻ ഉഗ്രൻ. അഭിനന്ദനങ്ങൾ.

  • @sarammarobinson7042
    @sarammarobinson7042 4 роки тому +12

    എന്റെ അമ്മോ ചിരിച്ചു ചത്തു. സൂപ്പർ 😜😜😜🤪🤪🤣🤣🤣🤣😅😅😅😅😅😅😅😅

  • @reenakk4406
    @reenakk4406 4 роки тому +1

    അടിപൊളി ...എനിക്കൊരുപാട് ഇഷ്ടായി കുറച്ചു കാലമായി ഞാനും ഇവരുടെ ഫാൻ ആണ് ട്ടൊ...എല്ലാരും അസ്സലായിട്ട് അഭിനയിക്കുകയല്ലാ...ജീവിക്കുകയാണ്...

  • @shaihafath4418
    @shaihafath4418 4 роки тому +4

    എങ്ങനെ സാധികുന്നു... അഭിനയം ആണോ സംശയം ❤✌✌✌✌✌✌✌

  • @simishaikh860
    @simishaikh860 4 роки тому +13

    aneesh ettan eduthu chadi odi ponnathu kandu chirichu chathu njaan ....

  • @insanasudheer6287
    @insanasudheer6287 3 роки тому +1

    നല്ല രസം ഈ എപ്പിസോഡ്

  • @sudhisudheer8720
    @sudhisudheer8720 4 роки тому +2

    സൂപ്പർ എപ്പിസോഡ്

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 роки тому +1

    Super Aliyans & Ammavan

  • @sethulakshmimg5650
    @sethulakshmimg5650 4 роки тому +7

    Adipoli..I enjoyed a lot...❤️

  • @sidharthsn1572
    @sidharthsn1572 4 роки тому +14

    Muthe ethra class ila ennu ariyuvo.........

  • @Ajm337
    @Ajm337 4 роки тому +14

    Laughed after a long time!!🤣😂😂🤣😂😂

  • @rincybiju541
    @rincybiju541 4 роки тому +3

    സൂപ്പർ

  • @hidayathullakamal2707
    @hidayathullakamal2707 4 роки тому

    Episode Kandu..super ayittund..Abinayicha ellavarum thakarthu. Ippravashyam score chaithath Lilly kuttyum thankavumanu. Nathoonmar thammile poru randuperum thakarth abinayichu.👏🏻👏🏻athinushesham cletoyumayulla combination scene thankam thakarthu.👌 kuttikal thallu pidikkumbol parayunna pole pottaparty, urumbupodi party ennokke paranju cleetoyumayi thallu koodunna rangam polichu👍👍 Thankathinu sari vanghan pokunna kanakanod Lilly kutty Pattoola ennu parayunnath Manichithrathazhile Gangaye ormippichu.👌👌 bhavabinayam Gambeeram. Ammavan chammunna rangamokke thakarthutta..Muth sharikkum penmakkal ammayodu parayunna pole thanneyulla samsaram gambeeramakki.. Kanakan vannu sari kodukkumbol athuvare undayirunna thankathinte Sankadam pettennu santhoshathinu vazhi marunnath Athra nannayi avatharippikkan Manjuvine kazhiyoo👏🏻👏🏻 Ipravashyam climaxum polichu..Suspensokke adipoli ayi..Rajeshinum abinethakkalkkum congratulations..👍👍👍 Hidayath🖋️🖊️

  • @savithaknivedya8221
    @savithaknivedya8221 3 роки тому +2

    സൂപ്പർ 👌👌👌👌

  • @abrahamka4089
    @abrahamka4089 4 роки тому +5

    പ്രമുഖൻ പ്രമുഖൻ കേട്ടു മടുത്തു

  • @thatheumichelpeter6270
    @thatheumichelpeter6270 4 роки тому

    Super நாடகம். தமிழ் ளீல். இதை. டப்பீங். சேயீங்கள். நன்றி

  • @gopaliyer8024
    @gopaliyer8024 4 роки тому +1

    Very good entertainment...

  • @libinkrishnan4056
    @libinkrishnan4056 4 роки тому +1

    രാജ്യം വിട്ടു പോകാൻ അവളാരാ വിജയ് മല്യയോ അമ്മാവൻ സൂപ്പർ

  • @kareemhusan2011
    @kareemhusan2011 4 роки тому

    Super comedy kanaga tagam saari seen good mark 88

  • @remakrish7884
    @remakrish7884 3 роки тому +3

    തങ്കത്തിനു കൊഞ്ചൽ കൂടുതലാ

  • @praseethapraseetha9534
    @praseethapraseetha9534 2 роки тому +1

    തങ്കതിനെ ഇങ്ങനെ എപ്പഴും സപ്പോർട് ചെയുന്ന എപ്പിസോഡ് ഇനി വേണ്ട

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +1

    Hilarious എപ്പിസോഡ്

  • @Nidh-mp4xu
    @Nidh-mp4xu 4 роки тому +2

    Lilli ishttam

  • @udayan1233
    @udayan1233 4 роки тому +2

    അളിയൻസ്.. സൂപ്പർ ഡാ.....

  • @Suresh-tu3sw
    @Suresh-tu3sw 4 роки тому +1

    Thakkili moleeee ☺
    Problem solve cheyyan amma sammathichilla alle...
    Ellavarum adipoliyaakki..

  • @subbumani7323
    @subbumani7323 4 роки тому +1

    Super episode

  • @TinkbikBik
    @TinkbikBik Рік тому

    Very good episode rajesh chetto kleeto anna kanakan anna oru episodil oru vesham tharamoooo karanam i love this family and enjoy the happy

  • @manojmathew4949
    @manojmathew4949 4 роки тому +2

    super

  • @fahasfaisal5406
    @fahasfaisal5406 4 роки тому +3

    മാറിമായവും അളിയൻസും സൂപ്പർ പ്രോഗ്രാം 👍👍👍👍

  • @mashoodmashu3298
    @mashoodmashu3298 4 роки тому +2

    Manjumma ishttam

  • @varghesegeorge3938
    @varghesegeorge3938 4 роки тому

    Oru nalla vibhavam thannathinu nanni.

  • @jollyjoe1078
    @jollyjoe1078 4 роки тому +4

    Super.. amazing episode

  • @rajanmavelikara7243
    @rajanmavelikara7243 4 роки тому +1

    Super super Mega Super

  • @razbinfaizy6345
    @razbinfaizy6345 4 роки тому +11

    നേരത്തെ പ്രസവിച്ചതിൽ തങ്കം ചേച്ചിയെ കുറ്റം പറയാൻ പറ്റൂല.....😆😆😆😆😆😆😆😆😆

  • @annukurian5868
    @annukurian5868 4 роки тому +2

    Super super acting and script

  • @shilpasanish2282
    @shilpasanish2282 4 роки тому +3

    Pavam ammavan chemeenpodiyum mangayum kootti oru chammanthy... 😄kittiyilla

  • @tonyjohn3831
    @tonyjohn3831 4 роки тому +3

    Congratulations team aliyans.Thanks everyone.

  • @rajeeshmadathil9920
    @rajeeshmadathil9920 4 роки тому

    Aliyanmar ennum Kidu thanne

  • @shasnashasna5313
    @shasnashasna5313 2 роки тому +2

    7:10 thankamme🤣🤣🤣