Marimayam | Episode 467 - Warning to wedding crashers! | Mazhavil Manorama

Поділитися
Вставка
  • Опубліковано 24 гру 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    എല്ലാ നാട്ടിലുമുണ്ടാവും ഇങ്ങനെ ചില കല്ല്യാണം മുടക്കികള്‍..! അല്ലെങ്കിലും കല്ല്യാണം മുടക്കുന്നവര്‍ക്ക് ഇങ്ങനെ തന്നെ വരണം...!
    Click to watch the full episode: bit.ly/3mcjD5S
    Marimayam | Friday @ 10 PM | Mazhavil Manorama
    #Marimayam #MazhavilManorama #ManoramaMAX
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 623

  • @ashishrajgopalan
    @ashishrajgopalan 3 роки тому +340

    5:32 ഉണ്ണി 🤣🤣🙈 Entamoo unni fans ivde common

  • @kaffeinechry2909
    @kaffeinechry2909 Рік тому +61

    പ്യാരിയുടെയും മണ്ഡുവിന്റെയും റൊമാൻന്റിക് നിമിഷങ്ങൾ പൊളി❤❤❤ മണ്ഡുവിന്റെ റിയാക്ഷൻ സൂപ്പർ❤❤

  • @ichimon2810
    @ichimon2810 3 роки тому +202

    ടെക്നോ പാർക്കുമുണ്ട്
    ഇൻഫോ പാർക്കുമുണ്ട്
    പിന്നെ സുഭാഷ് പാർക്കുമുണ്ട്, ചിൽഡ്രൻസ് പാർക്കുമുണ്ട്..
    മറൈൻ ഡ്രൈവിലാണെന്നു മാത്രം
    🤣🤣🤣🤣

  • @sanukanhangad2098
    @sanukanhangad2098 3 роки тому +268

    ഉണ്ണി ഫാൻസ്‌ come on 🔥🔥🔥🔥🔥🔥

    • @pradeepkuttan8857
      @pradeepkuttan8857 3 роки тому +1

      Yas 😊😊😊😊😊🔥🔥🤔

    • @sharathb
      @sharathb 3 роки тому +1

      നിങ്ങൾക്ക് ഉണ്ണി. എനിക്ക് ഉണ്ണി മാഷ്. നമ്മുടെ മൈം മാഷ്.. 😍
      മത്സരിച്ച് സമ്മാനവും കിട്ടി. 🥰🤗😍

    • @midhunkrishna9861
      @midhunkrishna9861 9 місяців тому

      Unni uyir❤❤

    • @NazeebTechWorld
      @NazeebTechWorld 6 днів тому

      മൂപ്പര് എല്ലാറ്റിലും പൈശ എന്ന് പറയും അത് കേൾക്കാൻ നല്ല രസാണ് 😅😂

  • @bansali6226
    @bansali6226 3 роки тому +312

    ഇത്‌ പോലെ കല്യാണം മുടക്കികളുടെ ഇരയായിട്ടുള്ളവരുണ്ടോ.... (ഞാനും ഒരു ഇര),
    എല്ലാ നാട്ടിലും ഉണ്ടാവും ഇതുപോലുള്ള മുടക്കികൾ,
    Super episode💯💯👍👍👍👍

    • @nasifmohammed8524
      @nasifmohammed8524 3 роки тому +1

      💯💯💯💯

    • @bansali6226
      @bansali6226 3 роки тому

      😃😃

    • @Coconut-n5c
      @Coconut-n5c 3 роки тому +23

      കള്ളം പറഞ്ഞു മുടക്കുന്നവരുമുണ്ട്.. സത്യം പറഞ്ഞു മുടക്കുന്നവരുമുണ്ട്.....
      +2 പോലും പാസ്സ് ആകാത്ത ചില തല്ലിപ്പൊളി ചെക്കന്മാർ പെണ്ണ് കെട്ടാൻ വേണ്ടി മാത്രം ഗൾഫിൽ പോകും...കെട്ടും കഴിഞ്ഞിട്ട് അടുത്ത വർഷം ഓനിങ്ങു പോരും.....പെണ്ണ് വീട്ടുകാർ അവന്റെ വലിയ വീട് കണ്ട്‌ വീണു പോകുന്നതാണ് ...പിന്നീടാണ് അറിയുന്നത് വീട് ലോണിന്റെ മണ്ടേൽ ലോണിലാണെന്ന്... സ്വർണം വിറ്റ് ജപ്തി ഒഴിവാക്കും........ഈ മഹാന്മാർ ബ്രോക്കർമാരോടെ പറയുന്നത് ഡിഗ്രി ആണെന്നും ബിടെക് ആണെന്നും പോളി ആണെന്നുമൊക്കെയാണ്....ഇതൊക്കെ വിശ്വസിച്ചു ഏതെങ്കിലും പെണ്ണ് വീട്ടുകാർ കയറി തലവക്കും....നാട്ടിൽ ആരോടെങ്കിലും ചോദിച്ചാൽ ചിലർ സത്യാവസ്ഥ പറയും.. അതുപോലെ വെള്ളമടിച്ചു തല്ലിപ്പൊളിയായി നടന്നവരെപറ്റിയും സത്യം പറയും...പക്ഷെ അവർ വിടും ജോലിയും കണ്ടു കല്യാണം കഴിപ്പിച്ചു പിന്നീട് കണ്ണീർ ഒഴുക്കും.....ഇങ്ങനെ നടന്ന പല കല്യാണങ്ങളുമാണ് പ്രശ്നത്തിലേക്കും ഡിവോഴ്‌സിലേക്കും എത്തുക...

    • @MotoDreamHearts
      @MotoDreamHearts 3 роки тому +1

      @@bansali6226 ഞാൻ ഒരു സോഷ്യൽ വർക്ക്‌ സ്റ്റുഡന്റസ് ആണ്. 40 ഓളം കുട്ടികൾ ഒള്ള സ്നേഹതീരം എന്നാ ഓർഫൻ ആയി ചേർന്ന് പ്രവർത്തിക്കുന്നു അപ്പോൾ ഉണ്ടായ ഒരു ആശയം ആണ് യൂട്യൂബ് ചാനൽ എന്നത്.നിങ്ങളുടെ ലൈഫ് ലെ കുറച്ചു സെക്കന്റ്‌ താഴത്തെ വീഡിയോ കു വേണ്ടി ചെലവ് അഴിച്ചാൽ അതു ഒരു ഹെല്പ് ആയി മാറും.. സബ്സ്ക്രൈബ്... ഷെയർ.. പ്ലീസ്
      ua-cam.com/video/sId-GgFJMjk/v-deo.html

    • @Richie_369
      @Richie_369 2 роки тому +1

      Njnum😂

  • @gurupadam3901
    @gurupadam3901 3 роки тому +206

    അടിപൊളി എല്ലാവരും സൂപ്പർ തകർപ്പൻ സ്കിറ്റ് പുതിയ നടിയുടെ അഭിനയം സൂപ്പർ

  • @SUNEESHTRAM
    @SUNEESHTRAM 3 роки тому +558

    പ്യാരി മണ്ഡൂനെ propose ചെയ്യുന്നത്.... വല്ലാത്ത ജാതി❤❤🔥🔥🔥

    • @mujeebmu8223
      @mujeebmu8223 3 роки тому +17

      😁😁

    • @farhana9923
      @farhana9923 3 роки тому +1

      𝓖𝓸 𝓽𝓸 𝓫𝓮

    • @rajanpanicker2804
      @rajanpanicker2804 3 роки тому +3

      @@mujeebmu8223 ~

    • @jmathew3942
      @jmathew3942 3 роки тому +12

      Pulliyae kanumbolzhe enikku chirivarum. Why doesn’t he act in movies?

    • @SUNEESHTRAM
      @SUNEESHTRAM 3 роки тому +7

      @@jmathew3942 Pulli ithe channel il oru reality show il alle vannathu.. Aalde cochin slang ilanu vere level comedy☺

  • @anishayyappan2052
    @anishayyappan2052 3 роки тому +89

    "മണ്ഡു - പ്യാരി" മാരക കോംബിനേഷൻ🤗🤗🤗🤗😃😎

  • @blacklover7279
    @blacklover7279 3 роки тому +31

    ഒരു ഐ love you പറയാർന്നു😃😃😃😍
    പ്യാരി സൂപ്പർ

  • @anukumar449
    @anukumar449 3 роки тому +92

    16:30 മുതൽ പ്യാരി മണ്ടുവിനോട് ഇഷ്ടം ആണ് എന്ന് പറയുന്നത് സൂപ്പർ ആയി,

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 3 роки тому +126

    മുടക്കികളെ പഞ്ഞിക്കിടുന്ന ക്ലൈമാക്സ് പ്രതീക്ഷിച്ചു.
    കിടിലൻ പാർട് : ഡോക്ടറെ കണ്ട് പോരുന്ന പ്യാരി "ഒരു ഐ ലവ് യൂ കൂടി പറയാമായിരുന്നു"

  • @junaidthaha7475
    @junaidthaha7475 3 роки тому +26

    പ്യായാരി മണ്ടു
    ഒ എന്നാ ഒരു കെമസിട്രിയാ🙆❤️❤️😁🤩

  • @Rahulthakku
    @Rahulthakku 3 роки тому +97

    19:47 ഏയ്‌ ഇനി ഒരാളോടും പറയണ്ട കാര്യം ഇല്ല 😂😂😂🤣🤣🤣

  • @judhan93
    @judhan93 2 роки тому +82

    സത്യശീലന്‍&ശീതളന്‍ കോംബോ എജ്ജാതി സൂപ്പര്‍ 👌👌👌

  • @lijukarothnambiar9764
    @lijukarothnambiar9764 11 місяців тому +10

    സത്യശീലൻ ഫോൺ തിരിച്ചാണ് പിടിച്ചിരിക്കുന്നത് 😃 ശ്രദ്ധിക്കുക crew മെംബേർസ്

  • @jestineapen
    @jestineapen 3 роки тому +83

    Pyaari the flirting king😎

  • @SunilKumar-iy1ot
    @SunilKumar-iy1ot 3 роки тому +142

    കല്യാണം മുടക്കികൾക്കുള്ള അടിപൊളി message......❤👍

  • @subikasinadh4571
    @subikasinadh4571 3 роки тому +114

    റൊമാന്‍റിക്ക് നിമിഷം പൊളിച്ചു...

  • @najeebpoochakkad1268
    @najeebpoochakkad1268 3 роки тому +26

    5:40 ൽ സോഡ പൊങ്ങി വന്നത് കാണാൻ രസായിട്ടുണ്ട്

  • @ajith1752
    @ajith1752 3 роки тому +385

    ഇതുപോലുള്ള കല്ല്യാണം മുടക്കികൾക്ക് മക്കളുണ്ടെങ്കിൽ അവർക്ക് ലോകത്തിലെ തറയായിട്ടുള്ള ആളുകളെ തന്നെ കിട്ടണം.... എല്ലാ കല്ല്യാണം മുടക്കികൾക്കും വേണ്ടി സമർപ്പിക്കുന്നു

  • @salmanulfarisct5666
    @salmanulfarisct5666 Рік тому +20

    മന്മഥനും പൊളിച്ചു 😂😂😂

  • @kgsivaprasad2356
    @kgsivaprasad2356 3 роки тому +116

    കെണി വയ്ക്കാൻ ശ്രമിച്ചവൻ തന്നെ അതേ കെണിയിൽ പെട്ടു... അടിപൊളി സ്കിറ്റ്...!!! 👌

  • @zubairazhykodan3891
    @zubairazhykodan3891 3 роки тому +18

    😅👌.... പ്യാരി ഓ.
    ഒരു 1 Love യു ❤️ പറഞ്ഞേക്കായിരുന്നു😆

  • @fxswinger5922
    @fxswinger5922 3 роки тому +43

    ആലപ്പുഴ കലവൂർ 😍😍😍😍😍😍 നുമ്മ സ്ഥലം

  • @Spidervers78
    @Spidervers78 3 роки тому +19

    ഉണ്ണിയേട്ടൻ, പ്യാരിയേട്ടൻ ഇഷ്ട്ടം❤

  • @shanfayis4470
    @shanfayis4470 3 роки тому +32

    ഈ ടീം വേറെ ലെവൽ ആണ്

  • @HARI-gh6ps
    @HARI-gh6ps 2 роки тому +26

    ഇതിന്റെ part 2 ഇറക്കിക്കൂടെ 🤣🤣🥰🥰

  • @afsalmvb
    @afsalmvb 2 роки тому +8

    എന്താ ഒരു റിയാലിറ്റി‼️‼️‼️മറിമായം ഒരു സംഭവം തന്നെ ‼️

  • @saifudheenma2656
    @saifudheenma2656 Рік тому +10

    5:39 ഉണ്ണി സോഡ കുടിച്ച് കുപ്പി വെങ്കുമ്പോൾ അടിപൊളി seen

  • @kkmathew6112
    @kkmathew6112 3 роки тому +75

    പാഷാണത്തിൽ കൃമികൾ.. കല്യാണം മുടക്കികൾ 😲😲😲

  • @rahulraj9175
    @rahulraj9175 3 роки тому +11

    Pyari-Mandu
    Kidu proposal..

  • @akkuakbar7727
    @akkuakbar7727 3 роки тому +242

    എല്ലാ നാട്ടിലും ഉണ്ടാകും ഇത്പോലെത്തെ കല്യാണം മുടക്കികൾ
    തല്ല് കിട്ടാത്ത കുഴപ്പം ആണ്

    • @abhilash4915
      @abhilash4915 3 роки тому +7

      മര്യാദക്ക് നടന്നാൽ ഒരുത്തനും മുടക്കില്ല
      അല്ലാതെ പല തന്തയുടെ സ്വഭാവം കാണിച്ചാൽ പണി കിട്ടും.

    • @ajith1752
      @ajith1752 3 роки тому +15

      @@abhilash4915 താന്റെ സംസാരം കേട്ടാൽ തോന്നും താനും ഇതുപോലൊരു വ്യക്തിയാണെന്ന്

    • @farhana9923
      @farhana9923 3 роки тому +1

      𝓕𝓸𝓻𝓱𝓭

    • @ashrafaadil7150
      @ashrafaadil7150 3 роки тому

      @@ajith1752 xibymvvragkdbMbM

    • @latheef6308
      @latheef6308 3 роки тому +18

      ഞങ്ങളെ നാട്ടിലും ഉണ്ടായിരുന്നു..... അവസാനം മൂപരുടെ ഫ്ളക്സ് അടിച്ചാണ് നാറ്റിച്ചത്

  • @summicmaboobacker3463
    @summicmaboobacker3463 3 роки тому +115

    ജുറാസിക് പാർക്ക്‌ 😂

  • @kumarantk9444
    @kumarantk9444 10 місяців тому +3

    മണ്ടൂതിരിയുടെ അഭിനയവും സംസാരവും കാണാനും കേൾക്കാനും രസമുണ്ട്.

  • @jithinsukumaran4191
    @jithinsukumaran4191 3 роки тому +98

    ഇതിന് വേണ്ടി എത്ര നാളായി കാത്ത് നിക്കുന്നു

  • @SUNEESHTRAM
    @SUNEESHTRAM 3 роки тому +128

    സപ്ലൈക്കോല്... പിന്നെ സുഭാഷ് പാർക്കും ചിൽറൻസ് പാർക്കും... പ്യാരി വേറെ ലെവൽ കൗണ്ടേർസ്😂😂😂🔥🔥

  • @pramodp8058
    @pramodp8058 3 роки тому +22

    പ്യാരി പൊളി ❤❤

  • @kutikkodan7882
    @kutikkodan7882 3 роки тому +14

    കല്യാണം മുടങ്ങിയ
    അനുഭവം ഓർത്തു പോയി..😃

    • @abdulraoof5473
      @abdulraoof5473 3 роки тому +1

      ഓര്മിപ്പിക്കല്ലേ ബ്രോ

  • @bottlecreator7643
    @bottlecreator7643 3 роки тому +54

    Info Park, Techno Park,..
    പിന്നെ :സുഭാഷ് പാർക്ക്‌, ചിൽഡ്രൻസ് പാർക്കും ഉണ്ട്
    പ്യാരി 😂😂😂

  • @user-it9fy8sw5s
    @user-it9fy8sw5s 2 роки тому +16

    *ഒന്നരയേക്കർ സ്ഥലത്തിന് പട്ടയം കിട്ടുമോ മൊയ്തൂ🤣🤣🤣🤣🤣🤣*

  • @amalreghu6287
    @amalreghu6287 Рік тому +10

    അവനവൻ കുറുക്കുന്ന കുരുക് അഴിച്ചെടുക്കുമ്പോൾ ഗുലുമാൽ 🤣😂😂🤣😂🤣😂😂🤭🤭🤭😂🤣😂🤣

  • @DostiOman
    @DostiOman Рік тому +5

    ഇതൊക്കെ തന്നെയല്ലേ നാട്ടിൽ നടക്കുന്നത്... സ്വന്തം വീട്ടിൽ വരുമ്പോൾ ആണ് ഇതിന്റെ ബുദ്ധിമുട്ട് അറിയുള്ളൂ..🙅👏👏👏

  • @akhilkv151
    @akhilkv151 3 роки тому +40

    ഉണ്ണി പ്യാരി fens🔥

  • @junaidthaha7475
    @junaidthaha7475 3 роки тому +11

    മന്മദൻ പൊളി🤩🥰

  • @NazeebTechWorld
    @NazeebTechWorld 6 днів тому

    ഇത്രയും പോസിറ്റീവ് റിവ്യൂ ഉള്ള വേറെ ഒരു ടിവി പ്രോഗ്രാമും എൻ്റെ അറിവിൽ ഇല്ല, അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന കുറച്ച് പേര് അതാണ് നമ്മുടെ മറിമായം ടീം❤❤

  • @SanthoshKumar-hy9zw
    @SanthoshKumar-hy9zw 3 роки тому +25

    Adipoli concept🎉🎉
    Proposal സീൻ മാരകം

  • @nishagareekkal
    @nishagareekkal 3 роки тому +28

    ക്ലൈമാക്സ്‌ ചായക്കടയിൽ വെച്ച് തീർക്കണമായിരുന്നു

  • @murukesh9368
    @murukesh9368 3 роки тому +16

    കലക്കി 😂😂😂😂😂

  • @ravindransankar2142
    @ravindransankar2142 2 роки тому +8

    Mandu nd Pyari polichu😆😆😆

  • @GTK777U4D
    @GTK777U4D 3 роки тому +30

    Marimayam team verey level 👌👌

  • @sulthanmuhammed9290
    @sulthanmuhammed9290 2 роки тому +47

    9.13 സത്യ ശീലന്റെ ആ ഡയലോഗ് മിക്ക കല്യാണം മുടക്കി കളുടെയും ഭാഷ ആണ് 🙏🤣

    • @shihabtk5080
      @shihabtk5080 Рік тому

      9'45 അങ്ങിനെ പരീക്ഷിക്കാൻ ഉള്ളതല്ല എന്റെ മോൾ 💪💪💪💪🌹🌹🌹

  • @shinas055
    @shinas055 3 роки тому +13

    പണി കൊടുത്തു അടി വാങ്ങി 👌👌👌മറിമായം maass😍

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +26

    സൂപ്പർ എപ്പിസോഡ് അടിപൊളി പൊളിച്ചു 💞💞💞💞💓💓💓💕💕💕💘💘💘💘✌️✌️✌️🌷🌷🌷👍👍👍👍👍👍♥️♥️♥️♥️🌹♥️♥️👌👌👌🌹🌹♥️♥️♥️♥️♥️♥️♥️♥️♥️പൊളിച്ചു മറിമായം 💞💞💞💞

  • @ashrafqatar8712
    @ashrafqatar8712 3 роки тому +53

    സത്യശീലൻ ഫോൺ തല തിരിച്ചാണല്ലോ പിടിച്ചിരിക്കുന്നത്

    • @Sartzz
      @Sartzz 3 роки тому +1

      Yes തലതിരിചാ പിടിച്ചത്

    • @muhammadriyas9021
      @muhammadriyas9021 3 роки тому +1

      Yyes

    • @harisharis5431
      @harisharis5431 3 роки тому +3

      കണ്ടു പിടിച്ചു ല്ലേ 😄😄😄ബല്ലാത്ത ജാതി 👌👌

  • @rahidharafi6970
    @rahidharafi6970 3 роки тому +20

    Sathyasheelan phone thala thiricha pidichirikkunnath🤭

  • @prasanthtv268
    @prasanthtv268 3 роки тому +24

    Correct Climax . Super Moral🙏👍

  • @venkateshs8163
    @venkateshs8163 3 роки тому +34

    18:50 seethalaun thug🤣🤣 Jurassic park joliundallow

    • @sabisabith4043
      @sabisabith4043 3 роки тому +1

      Bro ithengene ee number it comment cheyyuka

    • @bazzmon2859
      @bazzmon2859 2 роки тому +1

      @@sabisabith4043 just aa tyme number adich naduvilei double dot idan marakkruth

  • @amalbaiju5246
    @amalbaiju5246 3 роки тому +30

    അടിപൊളി. എല്ലാരും. "MANMADHAN" ഇഷ്ടം 😀

  • @amalbaiju5246
    @amalbaiju5246 3 роки тому +17

    Content നല്ല രസമുണ്ട് 😀❤️

  • @sarangharish6559
    @sarangharish6559 3 роки тому +17

    Avasanam kanjav pyari thanne pullide marumonayitt vannu😂

  • @rafsalrahman9847
    @rafsalrahman9847 3 роки тому +15

    Adipowli Climax bekary vech akkamayirunu Payari Mandu romance😍😍 Jurassic park panni😂😂👌

  • @amalbaiju5246
    @amalbaiju5246 3 роки тому +28

    ഇതിന്റെ ഓരേ ... പാർട്ട്‌ കണ്ടതുകൊണ്ട് ഇതു കാണാൻ ഒരു രസമില്ല.......

  • @jahfarmk758
    @jahfarmk758 3 роки тому +112

    Superb theme and nice script, superb acting from all actors 😍 👌

  • @ideaokl6031
    @ideaokl6031 2 роки тому +6

    ഞാൻ ആരോടും പറഞ്ഞിട്ടില്ല ? വേണ്ടല്ലൊ ഇനി ആരോടും പറയണ്ട ?? ?😎😂🤣😅😜👍🏻👍🏻👍🏻👍🏻

  • @vishalsureshbabu7051
    @vishalsureshbabu7051 2 роки тому +12

    അടിപൊളി.
    മറിമായത്തിന്റെ ജൈത്രയാത്ര ഇനിയും തുടരട്ടെ

  • @JOBIN-q4p
    @JOBIN-q4p 2 роки тому +6

    ഇവർ കല്യാണം മുടക്കൽ അടിപൊളി 🤣🤣🤣

  • @varunraghavan3916
    @varunraghavan3916 3 роки тому +53

    One of the best program in Malayalam television history

  • @Alimans633
    @Alimans633 3 роки тому +28

    ക്ലൈമാക്സ് കുറച്ചുകൂടെ നന്നാക്കിയാൽ പൊളിയായേനെ, ഇതുപോലുള്ള ആൾക്കാർക്ക് നല്ല ഒരു താക്കീത് കൊടുക്കാമായിരുന്നു.സംഭവം അടിപൊളിയാണ്

  • @SUNEESHTRAM
    @SUNEESHTRAM 2 роки тому +31

    സത്യശീലനെ മാത്രം ഒന്നു സൂഷ്മമായി നോക്കിയാൽ മതി , mannerisms, അഭിനയപാടവം❤

  • @ANEESHp-x4v
    @ANEESHp-x4v Рік тому +2

    മുടങ്ങി 18:40 ഉള്ളിൽ ചിരി വന്നുകൊണ്ടുള്ള അഭിനയം മണികണ്ഠൻ പട്ടാമ്പി ഗ്രേറ്റ്❤

  • @avinashharidas4269
    @avinashharidas4269 3 роки тому +23

    17:28.... I Love you paranjekayirunnu....

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 2 роки тому +12

    Jurassic parkil Joli 😂😂

  • @sreesreeju3029
    @sreesreeju3029 3 роки тому +13

    നമിച്ചു 🙏❤️❤️❤️

  • @ridwanrid4029
    @ridwanrid4029 3 роки тому +11

    Koya chettan comedy pewer 🥰

  • @rajuvv3538
    @rajuvv3538 3 роки тому +10

    എല്ലാരും സൂപ്പർ.

  • @suneeshkrishna6231
    @suneeshkrishna6231 Рік тому +6

    സുഭാഷ് പാർക്കുണ്ട്.... പിന്നെ ചിൽഡ്രൻസ് പാർക്കുണ്ട് 😂😂

  • @veeranveerankutty5868
    @veeranveerankutty5868 2 роки тому +5

    മണ്ടു. പൈരി. നിങ്ങളണേ. താരം. 🙏👍👌🙏👍👌👍👍👌🙏👍👌🙏👍👌🙏👍👌👍

  • @raphaelsensei3641
    @raphaelsensei3641 Рік тому +3

    ഇനി ഒരാളോടും പറയേണ്ട ആവശ്യമില്ല... ശീതളൻ...

  • @delwinjoseph997
    @delwinjoseph997 3 роки тому +5

    പ്യാരി 🔥.

  • @pranavpranav9338
    @pranavpranav9338 3 роки тому +190

    ഇത്രെയും നല്ല episode ആയിട്ടും എന്താ ഇത്രയും കുറച്ചു views മാത്രം എന്ന് ചിലർ ചോദിക്കുന്നത് കണ്ടു അതിന്റെ ഉത്തരം mazhavil manorama ഈ എപ്പിസോഡ് മുറിച്ചു മുറിച്ചു പരമാവധി വെറുപ്പിച്ചു കുറേ പാർട്ടുകളായി അപ്‌ലോഡ് ചെയ്തിരുന്നു ഇതുകൊണ്ട് തന്നെ കുറെ youtube marimayam പ്രേക്ഷകരെ വെറുപ്പിച്ചു അങ്ങനെ viewsum കുറയാൻ തുടങ്ങി.

    • @sijasmohamed4572
      @sijasmohamed4572 3 роки тому +2

      Very correct

    • @Mrfacts_ge
      @Mrfacts_ge 3 роки тому +1

      Athokke views vannolum wait 😎

    • @Mrfacts_ge
      @Mrfacts_ge 3 роки тому +1

      Ith oru TV series aanu actually ...Nalla Rating olla programme aanu ....

    • @ajnasehameed484
      @ajnasehameed484 3 роки тому +3

      സുഹൃത്തേ അത് business trick ആണ്
      മുറിച് മുറിച് ഇട്ടാൽ അത്രയും view kittum ± this video ന്റെ വ്യൂവേഴ്സ് എല്ലാം കൂടെ ആവുമ്പോ എത്ര cash കിട്ടി 🤔😡😡😡

    • @Playergamer557
      @Playergamer557 2 роки тому +1

      1.6 million adichu ippo💥

  • @48VVB
    @48VVB 3 роки тому +34

    It was hilarious Pyari/Mandu dialogue at her clinic.

  • @jomonsworld2200
    @jomonsworld2200 Рік тому +5

    പ്യാരി റോക്ക്സ് 🔥😂😂🔥🔥

  • @venkateshs8163
    @venkateshs8163 3 роки тому +77

    19:05 moidhu scene comedy🤣🤣

  • @PATTAMBIKKARAN.
    @PATTAMBIKKARAN. Рік тому +7

    21:13 ശിതലേട്ടൻ ഫോൺ തിരിച്ചാണ് പിടിച്ചിരിക്കുന്നത് 😂😂😂

  • @ridwanrid4029
    @ridwanrid4029 3 роки тому +5

    Moythukka comedy 🤩

  • @ENTP-787
    @ENTP-787 Рік тому +6

    Jurassic park by koya 😂😂😂😂😂

  • @pratheeshlp6185
    @pratheeshlp6185 3 роки тому +8

    Chirich marich 😍😍🤩🤩🤩🤩🤩🤩 all are Supppppprrrrr

  • @kavyaek2415
    @kavyaek2415 Рік тому +10

    21:13 സത്യശീലൻ ഫോൺ തലകീഴായാണ് പിടിച്ച് സംസാരിക്കുന്നത്😅😅😅😅😅

    • @kavyaek2415
      @kavyaek2415 Рік тому +2

      @@mtech129 kuzhappm ind phone thala keezhayi pdch enganaya samsarikkal..??🤔

  • @Ajeetech
    @Ajeetech 3 роки тому +26

    ജ്യൂസ് അല്ല എന്നെ
    👇

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +16

    സൂപ്പർ എപ്പിസോഡ്

  • @monseesam8778
    @monseesam8778 3 роки тому +24

    ഇതിനാണെ പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് പറയുന്നതെ

  • @shijunk2138
    @shijunk2138 3 роки тому +6

    സൂപ്പർ

  • @adhinan4829
    @adhinan4829 3 роки тому +5

    Avasanam twist kalakkiii😂

  • @sreevalsannair6146
    @sreevalsannair6146 2 роки тому +12

    Performance of all characters are 🙏🙏

  • @sanketrawale8447
    @sanketrawale8447 2 роки тому +8

    super episode 👌👌👌 എല്ലാരും കലക്കി🙏🏼🙏🏼

  • @NJR-gt8xi
    @NJR-gt8xi 3 роки тому +48

    Starting ullade 'Moidus open restaurant' alle😂

  • @Gkm-
    @Gkm- 2 роки тому +11

    പാവം ഉണ്ണി

  • @jayak397
    @jayak397 3 роки тому +169

    മുറിച്ച് മുറിച്ച് ഇടുന്നതിനു പകരം ആദ്യമേ ഇങ്ങനെ ഫുൾ ആയി ഇട്ടാൽ പോരെ?

    • @karakkadaumanojhanmanojhan610
      @karakkadaumanojhanmanojhan610 2 роки тому +3

      💯☑️👌👏

    • @online_mallus_media
      @online_mallus_media 2 роки тому +3

      അപ്പോൾ അല്ലെ രണ്ടു വരുമാനം കിട്ടുകയുള്ളു😀

    • @chandrabosev2673
      @chandrabosev2673 2 роки тому

      @@karakkadaumanojhanmanojhan610 222 is ²for 21222 1 ²²and 2½²²is 2 2 and 2 2 12 ²½and ½½½is 12²1²½²2½²and

    • @galivich7574
      @galivich7574 2 роки тому +2

      @@online_mallus_media ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്തേലും കൊടുക്കണ്ടീ വെറുതെ ഒന്നും അല്ലല്ലോ

    • @thejasvlogs4109
      @thejasvlogs4109 2 роки тому

      @@online_mallus_media à

  • @sheamuskv9217
    @sheamuskv9217 3 роки тому +5

    Pyari kiduvaanu 🥰🥰👍👍

  • @akhilkrishana825
    @akhilkrishana825 3 роки тому +43

    അപ്പൊ നീ പോയി കണ്ടുപിടിക്കെ.. എന്നിട്ട് നീതന്നെ മൊടക്കെ 🤣🤣🤣

    • @shiljovarghese6700
      @shiljovarghese6700 3 роки тому +3

      സത്യശീലൻ റോക്ക്സ് 😁