GEAR BOX ISSUE..⚙️⚙️GEAR വീഴാൻ പാടാണോ?MARUTI വണ്ടിക്ക് എന്താ ഇങ്ങനെ 🚗

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 93

  • @sandeepvtsandeepvt8386
    @sandeepvtsandeepvt8386 Рік тому +27

    എന്റെ പൊന്നു സബിൻ ഇക്ക same കംപ്ലയിന്റ് എന്റെ വണ്ടിക്കും ഉണ്ട് പക്ഷെ ചില സമയത്താണ് റിവേഴ്‌സ് ഗിയർ ആണ് പ്രശ്നം.... മറ്റൊരാൾ വണ്ടി ഓടിക്കുമ്പോൾ എനിക്ക് പേടി ആണ് കാരണം ഗിയർ വീഴാതിരിക്കുമ്പോൾ ഒരു sound ഉണ്ട്... എന്റെ ചങ്കു തകരുന്ന ശബ്ദം.... 🙄🙄🙄💔💔

  • @favaspandiyattupuram1941
    @favaspandiyattupuram1941 Рік тому +2

    Alto 800 model 2016 first gear ഗിയറിൽ വീഴുന്നില്ല ന്യൂട്രലിൽ തന്നെ വന്നിരിക്കയാണ് ഫസ്റ്റ് ഗിയറിൽ വണ്ടി മുന്നോട്ട് എടുക്കാന് സാധിക്കുന്നില്ല ഇതെന്താണ് കാരണം ? കയറ്റത്തിൽ നിന്ന് സെക്കൻഡിൽ നിന്ന് ഒന്നാമത്തെ ഗിയറിലേക് മാറ്റിയപ്പോൾ സംഭവിച്ചതാണ്

  • @anurudhk4921
    @anurudhk4921 Рік тому +2

    Bro alto lxi carinte gear 3rd nn down shift 2ndil edumbam gear rub avnna sound ath entha problem

  • @suhailsep
    @suhailsep Рік тому +3

    ഒരു 7 സീറ്റ് കാർ വാങ്ങാൻ ആഗ്രഹമുണ്ട് ഇന്നോവ 2007 മോഡൽ സെക്കന്റ്‌ ഹാൻഡ് എടുക്കുന്നതാണോ നല്ലത് പുതിയ എർട്ടിഗ എടുക്കുന്നതാണോ നല്ലത്

  • @azeezboss9920
    @azeezboss9920 Рік тому +1

    2005 model wagonr gearbox paniyaan etra roopa aakum.

  • @asivan88
    @asivan88 Рік тому +1

    Same preshnam ente swift disel reverse gear il ond

  • @sreejithc.a4147
    @sreejithc.a4147 7 місяців тому +1

    swift 2nd gen type 2 reverse gear ചില സമയം വീഴുന്നില്ല പിന്നെ 1st ഇട്ട് reverse ഇട്ടാലെ വീഴാത്തൊള്ളൂ എന്താണ് complaint clutch new anu

  • @sangeethvinod8923
    @sangeethvinod8923 Рік тому +2

    Chetta ee car battery um electric power steering um thammil entenkilum connection ondo.. Athayath car battery low anenkil steering thirikumbo steering tight aakumo?

  • @spetznazxt
    @spetznazxt Рік тому +6

    എത്ര കോസ്റ്റ് വരും

  • @ajayramkrishna2189
    @ajayramkrishna2189 Рік тому +1

    Ee type issue petrol dezire il vararundo (2009 model )? Vandi off aakiyal smooth aayi gear veezhum, but engine on aakiyal gear veezhunila.

  • @servicekind4850
    @servicekind4850 Рік тому +4

    Wish you a speedy recovery 😍

  • @girishpotti2242
    @girishpotti2242 Рік тому +2

    Can you please do a similar type of video for Honda City CVT gearbox items change. I have never seen such a UA-cam video on CVT gearbox. I am experiencing CVT gear slippage while driving, so once I stop the vehicle or put it to sport mode the gear falls and vechicle moves forward.
    Thx to do a video

  • @varghesechittezathu1585
    @varghesechittezathu1585 Рік тому +1

    My honda amaze, clutch,and front suspension need to replace,how much cost need to it, could you done the work when I come to your work shop, can we get lower arms rubber packing separate,

  • @anandhu.s.n
    @anandhu.s.n Рік тому +3

    Maruti Clutch adjustmentine kurichu video cheyyamo

  • @rajamani9928
    @rajamani9928 Рік тому +4

    3:28 എനിക്കും മനസിലാക്കില്ല നിങ്ങൾക്കും മനസിലാകില്ല😊😊 9:40 സാധനം മിച്ച o വന്നോ😊😊

  • @krishnakumarn6017
    @krishnakumarn6017 Рік тому +1

    ente scorpio yil ravile edukkumpol oru pravasyam firstilotto secondilotto marunpol sound kelkum.
    ithu orupravasyam orudivasom varu pls advise

  • @CinemaPremam
    @CinemaPremam Рік тому

    Chetta please reply
    Car il speed governor vekkunna kondu carte engine problem undo ? Overheat kuduthal fuel kudikkumo ??
    Car il speed governor vekkan poyappo , aviduthe shop le chettan engane paranju sathyavastha enikkum ariyilla..
    Njn paranju vandi petrol aanu 60 il cut off cheyyan sadikkumo ennu chothichu appo shop le chettan paranju spees governor cut aakkathe vekkunnatha vandide engine life nu nallath. Cut aakki vekkuvanenkil pulli paranja oru example njn parayam..
    Eppo normally pravarthichu kondirikkunna nammude hrudayathil pettannu blood valve il oru stopper vechal nthu sambavikkum ? Kuduthal pressure il hrudayam pravarthikkan thudangum alle..
    Engane aanu vandide kaaryavum vandide heart aanu engine athil normal flow il fuel burn aakumpo nammal athine break cheythu governor vekkan nerathu vandi over aayi fuel edukkum overheat aakum.. engine nu complaint undakum ennu paranju. .
    Ethile sathyavastha nthanennu onnu paranju therumo ,
    Replykkayi waiting ❤

  • @Mallureacts-e8b
    @Mallureacts-e8b Рік тому +3

    2003 waganor cluch replace cheyyan athra amount akum cheta

  • @mangaloremalayali
    @mangaloremalayali Рік тому +3

    Ende bolero slxinde avastha idhanu... Idhin endh cost varum

  • @Mr-xy7hg
    @Mr-xy7hg Рік тому +1

    swift synchronizer ring chnge cheyiumbe clutch nalladh ondengi clutchum chnge cheyiyano

  • @noushadali3573
    @noushadali3573 Рік тому +3

    ഞാൻ സെക്കൻഡ് ഒരു വാഹനം എടുക്കാൻ പോവുകയാണ്.brezza zdi എന്താണ് നിങ്ങളുടെ അഭിപ്രായം വാഹനം നല്ലതാണോ.

  • @Mkmz
    @Mkmz Рік тому +2

    maruti clutch adjustment nte video chyyumo

  • @muhammedhanin3047
    @muhammedhanin3047 Рік тому +2

    Hyundai vandikalude gear oil checking video idamo

  • @ThejasKt
    @ThejasKt Рік тому +1

    ഈ ചാനലിൽ renault triber ന്റെ വീഡിയോ ഉണ്ടോ? കുറെ നോക്കി കണ്ടില്ല,

  • @abhinavdas9940
    @abhinavdas9940 Рік тому +2

    Dost 1 gearil lever stuck avunnu bakki elka gearil no problem enda preshnam

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      Gear cable ചെക്ക് ചെയ്യണം

  • @vishnuvinod1089
    @vishnuvinod1089 Рік тому +1

    Chetta ente vandi hyundai accent petrol aanu
    car start cheiyumbol oru gas smell പോലെ bad smell verunne enthu kondaa ath nannakkan pattuvo

  • @promoduggeorge2822
    @promoduggeorge2822 Рік тому +3

    Hyundai i10 magna reverse gear nu ee problem undu

  • @H26Watch-hn1zx
    @H26Watch-hn1zx Рік тому +2

    Ente Hyundai xcent dieselinm ഇതു പോലെ ഉണ്ട് റിവേഴ്സ് ഗിയർ aaan main problam...innale njn whtsapil msg അയച്ചിരുന്നു 5 മിനുട്ട് കൊണ്ട് തിരിച്ച് vilichaa മതിയോ എന്ന് പറഞ്ഞ് poooya aalan നിങ്ങൾ😢😢

    • @ranoop99
      @ranoop99 8 місяців тому

      Ok aakiyo

  • @asharafkmtcpcp9785
    @asharafkmtcpcp9785 Рік тому

    Tavera gear repair cheyyunnath life kittumo, exchange cheythu pakshe 15 k ayi abhiprayam parayumo

  • @anishpress
    @anishpress Рік тому +1

    ഇക്ക എന്റെ വാഹനം xylo ആണ്. ഇതേ problems ഉണ്ട്

  • @Kylaq24
    @Kylaq24 Рік тому +2

    എക്സ്റ്റർ റിവ്യൂ ചെയ്യണം 👍👍👍

  • @mohammedthahif106
    @mohammedthahif106 Рік тому +2

    Ekka eth honda city zx n varuoooo..

  • @azadthomas6519
    @azadthomas6519 6 місяців тому +1

    ബലെനോ 2022 ഓട് മറിക് 7000 കിലോമീറ്റർ ഗിയർ complaint ആണ്.DTC P 1906.P 1908

    • @azadthomas6519
      @azadthomas6519 6 місяців тому

      Please send your mobile number clutch plate and flying wheel changed after that slight shivering what reason?

  • @ashokbinu1902
    @ashokbinu1902 Рік тому +1

    Chetta mahindra kuv100 nxt കാറിന്റെ ഒരു video ചെയ്യാമോ

  • @binuscaria
    @binuscaria Рік тому +3

    Nissan terrano ee problem undu

  • @adilismail3593
    @adilismail3593 Рік тому +2

    Cost?

  • @gijoraj623
    @gijoraj623 Рік тому +1

    Does Pexa cleaner can be used to clean arm rest in door pads.

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      Yes u can

    • @gijoraj623
      @gijoraj623 Рік тому

      Great. The arm rest is a kind of fabric material. Will try the product. Thanks.

  • @ashik9044
    @ashik9044 Рік тому +3

    Swift petrol ചില്ല സമയത്ത് reverse gear വീഴില്ല .athe antha

  • @Vandiaashan
    @Vandiaashan Рік тому +4

    വണ്ടികളുടെ engine പറ്റി ലളിതവും പെട്ടെന്നുമുള്ള quick റിവ്യൂസിന് ദയവായി ചാനൽ സന്ദർശിക്കുക

  • @ansilvlog307
    @ansilvlog307 Рік тому +2

    Super video

  • @sibis5042
    @sibis5042 Рік тому +1

    2nd il നിന്നും 3rd ഇടുമ്പോൾ struck ആകുന്നു.പണി കിട്ടുമോ.pls reply.

  • @Muhammedshanvil-n8f
    @Muhammedshanvil-n8f 6 місяців тому +1

    Repair cheyyan ethra rate akum

  • @abrahamcthomas9860
    @abrahamcthomas9860 Рік тому +2

    Hai bro 😊

  • @Vipinzindhu
    @Vipinzindhu Рік тому +4

    എൻ്റെ സെലേറിയോ യിൽ ഈ പ്രോബ്ലം ഉണ്ടായിരുന്നു. റിവേഴ്സ് , ഫസ്റ്റ് ഗിയർ ഇവക്കാണ് കൂടുതൽ പ്രശ്നം. വണ്ടി കൊടുത്ത്. ഹ്യുണ്ടായി എടുത്തു😊

    • @rajamedia4877
      @rajamedia4877 Рік тому

      അത് ക്ലച്ച് കുറവ് കൊണ്ടും വരും ബ്രോ

  • @binuravikumar1022
    @binuravikumar1022 Рік тому +3

    ഇത് ചയ്തുവരുമ്പോൾ എത്ര രൂപയാകും.

  • @name_is_asif
    @name_is_asif Рік тому +1

    Used car inspection service undo

  • @raheemraheem4909
    @raheemraheem4909 Рік тому +1

    superb

  • @jobingeorge7158
    @jobingeorge7158 3 місяці тому +1

    ഗിയർ ബോക്സിനു പണിയുള്ള വണ്ടികളുടെ എൻജിൻ വാണിംഗ് ലൈറ്റ് തെളിഞ്ഞു നിൽക്കുമോ???

  • @shyamnair2745
    @shyamnair2745 Рік тому +1

    ഇക്കയുടെ ഷോപ്പ് എവിടെയാണ്. എന്റെ കാർ I20 Active 2015 petrol ആണ്. എന്റെ കാർ ഏകദേശം 30 കിലോമീറ്റർ കഴിയുമ്പോൾ accleration കൊടുക്കുമ്പോൾ മുന്നോട്ട് പോകാത അവസ്‌ഥയാണ്. പത്തു മിനിട്ട് കഴിയുമ്പോൾ വീണ്ടും കുഴപ്പമില്ലതെ ഓടി കുറച്ചു കഴിഞ്ഞു same ഇഷ്യൂ വരുന്നു. Cluth disc മാറ്റി നോക്കി.. വീണ്ടും ഇത് തന്നെയാണ് വരുന്നത്?

  • @noufal2322
    @noufal2322 Рік тому +2

    👍

  • @adarsh7267
    @adarsh7267 Рік тому +1

    ❤❤❤❤❤❤

  • @anishkumali9366
    @anishkumali9366 Рік тому +1

    സൂപ്പർ 👍💞

  • @subhashs7379
    @subhashs7379 Рік тому +1

  • @maheshkumarvishnu5432
    @maheshkumarvishnu5432 Рік тому +1

    ഈ പിച്ചള വളയങ്ങൾ മാറ്റാനും ഗിയർ ബോക്സ്.ഇ റക്കണമല്ലോ.

  • @nihal5001
    @nihal5001 Рік тому +2

    Vernak nd

  • @santhoshpjohn
    @santhoshpjohn Рік тому +3

    ഇത്ര ചെയ്തതിന്റെ cost എത്രാകും.

  • @vishnukollam8796
    @vishnukollam8796 Рік тому +1

    അൾട്ടോ ഈ പ്രശ്നം ഒണ്ട്

  • @anurobert3920
    @anurobert3920 Рік тому +1

    ഇക്ക നമ്പർ ഒന്നു തരണേ അർജെന്റ്

  • @abdulrahiman8497
    @abdulrahiman8497 Рік тому

    Haaai

  • @മതടഷശ
    @മതടഷശ Рік тому +1

    അപ്പോൾ ഗിയർ വീഴുന്നില്ലെങ്കിൽ ക്ലച്ച് വലിച്ചൂരിയെടുക്കണം അല്ലെ ?

  • @rmlck9413
    @rmlck9413 11 місяців тому

    സബിൻ മെസ്ത്രി ടെ തള്ള് കേട്ട് മാരുതി വാഹനം വാങ്ങി ജീവിതം തുലഞ്ഞവൻ ആണ് ഞാൻ

    • @KERALAMECHANIC
      @KERALAMECHANIC  11 місяців тому

      Sir എത് വണ്ടി ആണ് എടുത്തത്.എത് year.എത്ര ഓടിയ വണ്ടി ആണ്

    • @KERALAMECHANIC
      @KERALAMECHANIC  11 місяців тому

      ഒന്നും പറഞ്ഞില്ല. പറ്റുമെങ്കിൽ നമ്പർ കൂടി തരണേ