ചില സമയങ്ങളിൽ പവർ സ്റ്റീയറിംഗ് വർക്ക് ചെയ്യില്ല.. പിന്നെ വണ്ടി ഓഫ് ചെയ്ത് ഓൺ ചെയ്താൽ റെഡിയാകും. ചിലപ്പോൾ രണ്ടുമൂന്നു വട്ടം ഓഫ് ചെയ്ത് ഓൺ ചെയ്യേണ്ടിവരും. എന്താണ് പ്രോബ്ലം എന്നറിയുമോ..??
Broo damping cheyitha 80% prblm solve aagum njan cheyittilla vandyila pinna door panel full remove cheyith nallathpole set aaki enittu oru parudhi vara kuravund
കുറെ വീഡിയോ കണ്ടതിൽ ഒന്നും മനസ്സിലായില്ല ഈ വീഡിയോ കണ്ടപ്പോഴെങ്കിലും മനസ്സിലായി ബ്രോ വളരെ ഉപകാരം ഉള്ള വീഡിയോ...❤❤
Bro. Puthiya power steering full kitt cheyyunnthinu ethra roopa avum
ബ്രോ എന്റെ ആൾട്ടോ കാറിൽ power steering ഇൻസ്റ്റാൾ ചെയ്തു.കാർ ഓടിക്കാതെ തിരിക്കുമ്പോൾ power steering വർക്ക് ആകുന്നു. Running ഇൽ വർക്ക് ആകുന്നില്ല...
Old Alto ta RH mirror indo maruti mgp parts nob illatha type
Bro idh gypay carburetor 1 litre engine kk suit aavuo? If yes number please? And how to order?
82819 75435
Very usefull video❤️❤️
❤❤❤❤ super bro
Bruh nte vandi alto 800 ann 2006 model anu ithil chyynum 6500 ee avuloo
Good information 🎉
Njan 800 kondu vannal power steering vechu tharumo bro
അടിപൊളി
Super bro 🥰
Place avidanu
Bro 2010 മോഡൽ Alto Ix ന് Rpm sence ചെയ്യുന്ന wire connection വ്യത്യാസമുണ്ടോ?
Immobilizer ഉള്ള മോഡലാണ് മറ്റെന്തെങ്കിലും വ്യത്യാസമുണ്ടാ?
Immobilizer ullath kond kuzhappam illla... Pinna meter remove cheyith nokkiyala ariyan pattu rpm line undo ennu chila alto athy varunilla adha kond remove cheyyanam meter
@@SHA__HIZZAAN ok thanks
@@SHA__HIZZAAN ok thanks
Bro power steering ന്റെം manual Steering ന്റെം ബോൾട്ട് ഹോളുകൾ തമ്മിൽ വ്യത്യാസമുണ്ടാ? അതോ Same ആണോ?
@@abhilashsnair7883same
ചില സമയങ്ങളിൽ പവർ സ്റ്റീയറിംഗ് വർക്ക് ചെയ്യില്ല.. പിന്നെ വണ്ടി ഓഫ് ചെയ്ത് ഓൺ ചെയ്താൽ റെഡിയാകും.
ചിലപ്പോൾ രണ്ടുമൂന്നു വട്ടം ഓഫ് ചെയ്ത് ഓൺ ചെയ്യേണ്ടിവരും.
എന്താണ് പ്രോബ്ലം എന്നറിയുമോ..??
Wiring side onnu check cheyy... Mmodule multi meter vech check cheyy power varundo enn
Bro. Power steering illatha vandiyil power steering kayattiyal athe thudarnnu complaint varumo
ഞാനാ വീഡിയോ പറയുന്നുണ്ടല്ലോ ബ്രോ എന്ത് കാരണത്താലാണ് അങ്ങനെ ഒരു കമ്പ്ലീറ്റ് വരുന്നത് എന്ന്... ignition coil line edukkatha cheyitha 80% prblm varulla
Agney cheyyumpol smoothness kuravu varumo.. Complaint vannalum valiya cost avumo nannakkan@@SHA__HIZZAAN
ഒരു മാരുതി 800, കൊണ്ടുവന്നാൽ പവർ സ്റ്റീറിങ് വെച്ചു തരുമോ? ♥️
Contact nbr vilichal mathi cheyith tharum
👌👌👌👍
Bro alto ku akath defogger set cheythath engana?
Rear window glass replaced
@SHA__HIZZAAN appo wiring um switch oke evidunna kittiye
Defogger inte oru video idamo?
@@NjM6666 switch order cheyithakuva kittiyilla adha video cheyyana
@@SHA__HIZZAAN ok bro
👌👌👌👌👌👌
Adipoly
Ah spoilar etha ne parayo😊
Alto k10 aan bro
❤❤❤❤❤❤❤❤❤❤
❤❤😊
ഹൈഡ്രോളിക് സ്റ്റിയറിങ് മാറ്റി ഇലട്രോണിക് പവർസ്റ്റിയറിങ് വയ്ക്കാൻ പറ്റുമോ സാൻട്രോ സിങ്ങ് ിന്
Ee nbr contact chey +91 82819 75435
👍
Bro ee vandide interior noise engana und ende vandi same alto aanu ruff road poovumbo bhayngara noise aanu cabin suspension okke redy aakittum full clier aayilla podhuve maruti vandikalil noise undenn thoonunnu njn mumb eon aanu use cheydhirunnadh adh nice aayirunnu bro nde വണ്ടിയിൽ noise undavumbol edha cheyyaru ee prashnam undo vandiyil
Broo damping cheyitha 80% prblm solve aagum njan cheyittilla vandyila pinna door panel full remove cheyith nallathpole set aaki enittu oru parudhi vara kuravund
@@SHA__HIZZAAN 💝
Spoiler ഏത് വണ്ടിക്കുള്ളത് ആണ്
Alto k10 aan
,❤
Nambar tharavo bro
Stering Rait
1700+
Eth aveda nennum vagum mobil nob pls shop nob
+91 82819 75435
👍
❤❤