ഇങ്ങനെ ചെയ്താല്‍ ഗിയര്‍ വീഴും| Gear not Engaging |Gear stuck | How to Shift the Gear | Flooded drive

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 54

  • @prajithnv5522
    @prajithnv5522 8 місяців тому +2

    എന്താണ് Back compression in diesel engine? ഇത് എങ്ങനെ ശരിയാക്കി എടുക്കാം? ഒന്ന് പറഞ്ഞ് തരുമോ

  • @GeekyMsN
    @GeekyMsN 8 місяців тому +2

    Thank U very much for the informative Tips Bro 👍👌👍

  • @achuthm.b7806
    @achuthm.b7806 8 місяців тому +1

    Bro, ee gear il chadich kuree thavana eduthal immobilizer prashnam aakille? Ente oru frnd ithepole cheythitund oru mechanic paranj...but angane cheythapozhekum immobilizer warning kathi ninn vandi start aakathe aayi...error code engand adich vannu...😮

  • @thomasselvin1792
    @thomasselvin1792 8 місяців тому +1

    Good Thanks Mr. Rajeesh.

  • @k.rajneshkumarnair903
    @k.rajneshkumarnair903 8 місяців тому +1

    Hello Rageshji good evening I am rajnesh Kumar Nair from palakkad, want to know that is the flywheel of a clutch is different in diameter for every different cars I mean to say that, for small car's have a different specific diameter flywheel and a SUV car has a bigger flywheel. Please do a video on that. Thank you.😊

    • @MGATEXPLORE
      @MGATEXPLORE  8 місяців тому

      Yes that's sure . It depends on the vehicle power torque ect. Sure I will do a video on it

  • @jojigeorge7525
    @jojigeorge7525 8 місяців тому +1

    i faced, reverse gear.....hyundai eon....

  • @Smkku-h2q
    @Smkku-h2q 8 місяців тому +2

    ഭയങ്കര ലാഗ്
    പറഞ്ഞത് തന്നെ പറയുന്നു

  • @imvarunhere
    @imvarunhere 7 місяців тому +2

    Setttt❤

  • @k.rajneshkumarnair903
    @k.rajneshkumarnair903 8 місяців тому +1

    Hello Rageshji good evening, I have a doubt that. vehicle in off condition, and pressing the clutch and engaging in first gear after have to take foot off from the clutch and starting the engine., is it you are saying in the video., please do a practical video on this video. Thank you.😊

    • @MGATEXPLORE
      @MGATEXPLORE  8 місяців тому +1

      Sure I will do a video...

  • @vijilal4333
    @vijilal4333 Місяць тому +1

    Appol vandi mazhananjal any issue😮
    Any way my Hyundai accent 2012 model gear stuck aayi.
    Start cheytu reverse veenu pinne first edan kurachu stuck aayi.
    Two times it happened.
    Then it is working.
    Afraid may some issue

    • @MGATEXPLORE
      @MGATEXPLORE  Місяць тому

      Clutch issu like water etengilum content kitiyal... Just run some distance

    • @vijilal4333
      @vijilal4333 Місяць тому

      @MGATEXPLORE I should take car to mechanic.
      Am in saudi arabia. Cluch pad loose aayi ennu thonnunnu.

  • @ajmalnaseer3936
    @ajmalnaseer3936 8 місяців тому +4

    2 minuts ൽ പറഞ്ഞവസാനിപ്പിക്കേണ്ട ചെറിയൊരു കാര്യം....
    അതിനും വേണ്ടി 8 മിനിറ്റ് എടുത്ത് lag അടുപ്പിച്ചു, ആവശ്യമില്ലാതെ......

    • @MGATEXPLORE
      @MGATEXPLORE  8 місяців тому

      Ellarum thankale pole pettanu manasilakanam yanu illa, njn oru video cheyunathe ellarkum even oru sadarnakaran manasilakanam yanu ulla redhiku tane ane njn cheyunathe.

    • @sajeevvenjaramood3244
      @sajeevvenjaramood3244 8 місяців тому +1

      @@MGATEXPLORE കറക്ട്. അവൃക്തത ഉണ്ടാകില്ല എന്നതു തന്നെയാണ് MG യുടെ വിവരണത്തിൻ്റെ പ്രത്യേകത.

  • @jerin456789
    @jerin456789 8 місяців тому +1

    Good 👍

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 8 місяців тому +6

    എല്ലാരും അടിച്ചു കേറി വാ ❤️‍🔥😃❤️‍🔥
    LIKE IT SHARE IT SUBSCRIBE IT MAXIMUM 👍🏻
    അടിച്ചു കയറി വാ 🤝

  • @swaminathan3941
    @swaminathan3941 8 місяців тому +1

    ഹുണ്ടായി വെർണക്കു ഈ കംപ്ലയിന്റ് ഉണ്ടാരുന്നു. നല്ല മഴ നുണ്ടായ ദിവസം..വെള്ളം കെട്ടിൽ ഓടിച്ചു.ഡീസൽ ആണ് 2012 model ആണ്.. ഈ പറഞ്ഞ കാര്യം ചെയ്തു നോക്കാമല്ലോ അല്ലെ...

    • @MGATEXPLORE
      @MGATEXPLORE  8 місяців тому

      Sure ayitum cheyam result kittum

  • @arunthamaraseri5317
    @arunthamaraseri5317 8 місяців тому +1

    Automatic vehicle reverse or first gearil ninnum neutral aavunnilla athinu enthenkilum vazhiyundo?

  • @dude-5490
    @dude-5490 8 місяців тому +1

    Cheetta
    oru new car ne door visor nte upayogam endhanu ?

    • @MGATEXPLORE
      @MGATEXPLORE  8 місяців тому +1

      Main ayi athe rain guard pole means glass kurachu thuranu ittalum vellam kerathe orunolum athe tane ane main advantage

  • @jayaprasadraman7137
    @jayaprasadraman7137 8 місяців тому +1

    Cluch cylinder leak aayal e complaint kaanikkumo

    • @MGATEXPLORE
      @MGATEXPLORE  8 місяців тому

      Sure ayitum gear vezhilla, clutch pedal thanu pokum

  • @AbhiBangalore
    @AbhiBangalore 8 місяців тому +1

    ഹ്യൂണ്ടായ് കാറുകളിൽ റിവേഴ്‌സ് ഗിയര് വീഴാൻ ചിലപ്പോൾ ബുദ്ധിമുട്ടു കാണാറുണ്ട്. ഇതിനെന്താവാം കാരണം. ഇതിനൊരു പരിഹാരം ഉണ്ടോ ?

    • @amalantony495
      @amalantony495 8 місяців тому

      Maruthi um ind

    • @vijilal4333
      @vijilal4333 Місяць тому

      My Hyundai car too same problem.
      Planning to take to workshop

  • @jikkas
    @jikkas 8 місяців тому +1

    എനിക്ക് ഇത് പോലെ പണികിട്ടി 10 mnt start ചെയ്ത് വെച്ച് ഓഫ് ചെയ്ത് ഫസ്റ് ഗിയർ ഇട്ട് എടുത്ത് പിറ്റേന്ന് 20 km ഓടിച്ചു കൊണ്ടിട്ടു. വെള്ളത്തിൽ കേറിയാൽ വണ്ടി വെറുതെ എങ്കിലും ഓടിക്കുക ഓഫ് ആക്കി ഇടുമ്പോഴ ഈ പ്രശ്നം എല്ലാ വന്ദികളിലും വെള്ളം ethpole കേറും running ayond അറിയുന്നില്ല എന്നേയുള്ളൂ

    • @MGATEXPLORE
      @MGATEXPLORE  8 місяців тому

      Tyre inu mukalil vellam keriyal urapyum clutch indey portion il varum athe pani akan ulla chance kooduthal ane keto..

  • @arunthamaraseri5317
    @arunthamaraseri5317 8 місяців тому +1

    👍👍

  • @jibinjames4474
    @jibinjames4474 8 місяців тому +1

    🥰👍👍❤️😊😊

  • @satheeshsatheesh3363
    @satheeshsatheesh3363 8 місяців тому +1

    👍👋👋👍

  • @sajeevvenjaramood3244
    @sajeevvenjaramood3244 8 місяців тому +3

    ഗിയർ വീഴാത്ത വണ്ടി മാരുതിയുടേതാണെങ്കിൽ വേറേ കാരണമൊന്നും തിരക്കി പോകണ്ട. അതു തന്നെ കാരണം.

  • @saj224
    @saj224 8 місяців тому +2

    Ente swift reverse idumbo veezhan oru bhudimut, service kodutha time chodichapo avar paranjat athu ella vandikkum ullata enu. Entano ento

    • @MGATEXPLORE
      @MGATEXPLORE  8 місяців тому

      Athe normal tane ane oru seperate gear ane reverse inu varunathe athe ottathil vezhathe irikam vendi ane ankane koduthirikunathe. Pine gear vezhunila yangil onnu first gear engage cheyuga pine reverse ittal normal ayi tane gear vezhunathe ane..just onnum try cheythu nokuga okk

  • @kumarkvijay886
    @kumarkvijay886 8 місяців тому +1

    താങ്കളുടെ മൊബൈൽ നമ്പർ Share cheyyamo? ഞാൻ ഒരു professional Driver ആണ്... എന്തെങ്കിലും Brake down ഉണ്ടായാൽ contact ചെയ്യാനാണ്...