ഇനി മുടികൊഴിച്ചിൽ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവർ മാത്രം ഈ വീഡിയോ കാണുക/Baiju's Vlogs

Поділитися
Вставка
  • Опубліковано 7 вер 2024
  • ഇനി മുടികൊഴിച്ചിൽ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവർ മാത്രം ഈ വീഡിയോ കാണുക/Baiju's Vlogs
    Baiju's Vlogs FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT +917034800905

КОМЕНТАРІ • 1 тис.

  • @muhammadfanan3604
    @muhammadfanan3604 2 роки тому +66

    ഈ നല്ല dr ക്ക് ദീർഘ ആയുസ്സ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ
    Dr videos വളരെ ഉപകാരപ്രദമാണ്

  • @sameenah42
    @sameenah42 3 роки тому +172

    ഇത് പോലുള്ള ഡോക്ടർസ് ഉണ്ടെങ്കിൽ രോഗം ഒരു പ്രശ്നമേ അല്ല... എന്തൊരു പോസിറ്റീവ് എനർജി ആണ് sir താങ്കൾ തരുന്നത്..... thanks from my heart.....

  • @Mujeeb.313
    @Mujeeb.313 3 роки тому +71

    ഹ ഹ ഹ ഇങ്ങേരെ പിടിച്ച് ആരോഗ്യ മന്ത്രിയാക്കണം... ഒരു ഹെൽത്ത് ക്ലാസ് ആദ്യമായിട്ടാ ഇത്ര ആസ്വദിച്ചു കാണുന്നത്..

  • @shihabaslamick357
    @shihabaslamick357 3 роки тому +344

    ഡോക്റ്ററുടെ ചിരി തന്നെ ഡോക്റ്ററുടെ അടുത്തെക്ക് വരുന്ന രോഗികൾക്ക് ഒരു വിധം സമാധാനം കിട്ടും

  • @daicyjohnsujajohn4010
    @daicyjohnsujajohn4010 2 роки тому +4

    സാർ താങ്കളുടെ ഈ ക്ലാസ്സ് വളരെയധികം ഗുണകരമാണ് ഒരുപാട് അറിവും അതോടൊപ്പം പല അസുഖങ്ങളെ കുറിച്ച് തെറ്റായ അറിവുകളാണ് മനസിലുള്ളത് അതെല്ലാം മാറ്റിയെടുക്കുവാൻ സാധിച്ചു. ഭക്ഷണ രീതി തനെ മാറ്റിയപ്പോൾ പല അസുഖത്തിനും മാറ്റം കണ്ടു ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഒരു പാട് നന്ദി

  • @marryjoseph298
    @marryjoseph298 3 роки тому +161

    😭😭 മുടി ഇനി ബാക്കിയില്ല കെട്ടിവെക്കാൻ ഭയങ്കര പണിയാണ്. കെട്ടിവെച്ചാലും ഉറച്ച് നിൽക്കുന്നില്ല.

  • @shifapathu3481
    @shifapathu3481 3 роки тому +104

    വീട് മുഴുവൻ എന്റെ മുടി ആണ് തലയിൽ മാത്രം മുടി ഇല്ല 😒

  • @amruthacr6042
    @amruthacr6042 3 роки тому +28

    നല്ല അറിവുകളാണ് ഡോക്ടർ... ഒരുപാട് ഉപകാരപ്രദം

    • @sreelekshmimohandas4121
      @sreelekshmimohandas4121 3 роки тому

      ഡോക്ടർ നമസ്കാരം എനിക്ക് ഷുഗർ കുറച്ചു ഹൈ ആണ് ഇൻസുലിൻ രാവിലെയും വൈകിട്ടും എടുക്കുന്നുണ്ട് മരുന്നും കഴിക്കുണ്ട് 10.വർഷമായി എനിക്ക് ഷുഗർ തുടങ്ങിട്ട് ഒന്നരമാസം ആയി ഇൻസിലിൻ എടുക്കാൻ തുടങ്ങീട്ട് അന്നേരം എന്റെ മുടി മൊത്തം കൊഴിഞ്ഞുപോയി ഇപ്പം തലയോട്ടി തെളിഞ്ഞു കാണാം ഇനിയും എനിക്ക് മുടി വരുമോ എനിക്ക് നാല്പത്തൊമ്പതു വയസുണ്ട് ഇപ്പം കെട്ടിവെക്കാനൊന്നും ഇല്ല ഇതിനെന്താണൊരു പരിഹാരം ദയവു ചയ്തു ഇതിനു മറുപടി തരണം

  • @user-bp6tb8fn9s
    @user-bp6tb8fn9s 3 роки тому +218

    മുടി കൊഴിയൽ ആണ് സാറേ...
    എൻറെ മെയിൻ 😭😭😭

  • @Subishnaa
    @Subishnaa 3 роки тому +94

    കൊഴിഞ്ഞു പോകുന്ന മുടിയുണ്ടേൽ ഞാൻ ആരായി പോയേനെ 😂😂😂😂😂

  • @rubysaji3040
    @rubysaji3040 3 роки тому +688

    തലയിൽ ഉള്ളതിനേക്കാൾ കൂടുതൽ ആണ് നിലത്തു കിടക്കുന്നത്

    • @billusworld6272
      @billusworld6272 3 роки тому +17

      അതേ 😭😭😭

    • @manjushine2041
      @manjushine2041 3 роки тому +9

      😢😢

    • @gokidscontact7622
      @gokidscontact7622 3 роки тому +6

      Ayurvedic treatment name trichup tab. Koutaja thriphala. After food morning and night please try bye

    • @rubysaji3040
      @rubysaji3040 3 роки тому +2

      @@gokidscontact7622 Thank you very much 🙏🙏

    • @rubysaji3040
      @rubysaji3040 3 роки тому +1

      @@gokidscontact7622 ithu randum tablets aano. Koutaja thribhalayum tablet thanne aano. Please reply

  • @saleenabasheer2376
    @saleenabasheer2376 3 роки тому +35

    മുടി കോഴിയൽ. പ്രശ്നം Dr. പറഞ്ഞത് കേട്ടു. 18കോടി ക്ക് സഹായം ചോദിക്കുന്ന ആ മോനേകൂടി എല്ലാവർക്കും സഹായിക്കാൻ ഉള്ള മനസ് കുടി ഉണ്ടാവണം അൽഹംദുലില്ലാഹ് 🌹

    • @pdilna696
      @pdilna696 3 роки тому +10

      18 കോടി കിട്ടി. ആ കുടുംബം തന്നെ പറഞ്ഞു ഇനി ആരും അയക്കണ്ട പ്രാർത്ഥന മാത്രം മതി എന്ന് . ഏഷ്യാനെറ്റ് ന്യൂസിൽ ഇന്ന് പറഞ്ഞതാ

    • @sree_kuttan_sree2443
      @sree_kuttan_sree2443 3 роки тому

      @@pdilna696 👍

  • @vipinkumarayamus736
    @vipinkumarayamus736 3 роки тому +31

    വളരെ ഉപകാരമായ വീഡിയോ ഇതൊക്കെ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി

  • @Thejomation
    @Thejomation 3 роки тому +78

    *വീഡിയോ കാണാൻ വന്ന സുഹൃത്തുക്കൾ എല്ലാവരും 18 കോടിയുടെ മരുന്ന് ആവശ്യമുള്ള കുട്ടിയെ ഒന്നു സഹായിക്കണേ പ്ലീസ്🥺🙏*

    • @funidub8227
      @funidub8227 3 роки тому

      Iyal എന്തു സഹായം ചെയ്‌തു ??

    • @Thejomation
      @Thejomation 3 роки тому +11

      @@funidub8227 എന്നാൽ ആകുന്ന പൈസ ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്, ഈ കുട്ടിയുടെ കാര്യം പരമാവധി ഷെയർ ചെയ്തിട്ടുണ്ട്, ഒരു പാട് കൂട്ടുകാരെ കൊണ്ടു പൈസ അയപ്പിച്ചിട്ടുണ്ട്. ഇപ്പോഴു൦ ഇതു അറിയാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവരെ അറിയിക്കാനായി അതിനെ കുറിച്ചു ഇവിടെ എഴുതിയത്. 🙏

    • @rayshafrayshu7287
      @rayshafrayshu7287 3 роки тому +12

      @@funidub8227 മറ്റുള്ളവർ എന്തു കൊടുത്തു എന്ന് നോക്കാതെ സ്വന്തമായി കൊടുക്കാൻ കഴിയുന്നവർ കൊടുക്കു

    • @funidub8227
      @funidub8227 3 роки тому +1

      @@rayshafrayshu7287 njn kodukkunnath Ith pole arodum parayarilla... Okkk

    • @funidub8227
      @funidub8227 3 роки тому +1

      @@rayshafrayshu7287 nammal kodukkunnath kodukkunna nammalum vangunna Aalum arinjal pore....

  • @seena8623
    @seena8623 2 роки тому +2

    തൈറോയ്ഡ് രോഗം ഉള്ളവരെ കണ്ടാൽ പെട്ടെന്ന് എങ്ങനെ മനസ്സിലാക്കാം അവരുടെ നെറ്റിയുടെ ഭാഗത്ത് എല്ലാ മുടികളും ഒഴിഞ്ഞു പോയിട്ടുണ്ട് ആയിരിക്കും ശരിക്കും തൈറോയ്ഡ് രോഗികളെ കണ്ടാൽ എനിക്ക് മനസ്സിലാകുന്നുണ്ട് ഞാനും തൈറോയ്ഡ് മരുന്ന് കഴിക്കുന്ന ആളാണ് എന്തുമാത്രം ടിക്ക് ആയി മുടി ഉണ്ടായിരുന്നു എനിക്ക് ഇപ്പോൾ എല്ലാതും കൊഴിഞ്ഞു പോയിരിക്കുന്നു ബാത്റൂമിൽ വീടിനകത്തും മുഴുവനും മുടിയാണ് മരുന്നു കഴിച്ചിട്ട് കാര്യമൊന്നുമില്ല സാറിന്റെ വിലയേറിയ അറിവുകളാണ് മുന്നോട്ടുനയിക്കുന്നത് സാറിനെ നന്മ ഉണ്ടാകട്ടെ ഒരുപാട്

  • @minirk1882
    @minirk1882 3 роки тому +15

    എനിക്കം മോൾക്കും ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ട് ഞങ്ങളെ കാണാതെ തന്നെ ഡോക്ടർ എല്ലാം അറിഞ്ഞതുപോലെ 😀 ടെസ്റ്റുകളെ കുറിച്ച് പറഞ്ഞതിന് ഒരു പാട് thanks താമസിയാതെ ഡോക്ടറെ കാണാൻ വരും!

  • @jincemathew5938
    @jincemathew5938 3 роки тому +22

    കാര്യങ്ങൾ വളരെ വ്യക്തമായിട്ട് പറഞ്ഞ് തന്ന ഡോക്ടർക്ക് ഒരു big താങ്ക്സ്..

  • @shishinek9437
    @shishinek9437 2 роки тому +3

    ഗുഡ് സർ നല്ല അവതരണം ..സാധാരണ ഞങ്ങക്ക് മനസിലാകുന്ന രീതിയിൽ അവതരണം

  • @Sameeravlog6532
    @Sameeravlog6532 3 роки тому +199

    സത്യം സാറെ പനം കുലപോല്ലേ ഉണ്ടായിരുന്നു ഇപ്പോ കോയി വാലുപോല്ലെ ആയി.

  • @renjithdevadethan5064
    @renjithdevadethan5064 2 роки тому +4

    Dr, തക്കാളിയുടെ പിക്ചർ കണ്ടു, എന്താണ് ഉദ്ദേശിക്കുന്നത്, കഴിക്കണമെന്നോ വേണ്ടന്നോ?

  • @ponnammageorge4703
    @ponnammageorge4703 3 роки тому +74

    We wish our society must have more doctors like you.
    God bless

  • @sheejabinod2034
    @sheejabinod2034 3 роки тому +27

    God bless you abundantly.. Simple explanation and useful. Keep going

  • @lincythomas8924
    @lincythomas8924 2 роки тому +11

    ഡോക്ടറിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ രസമാണ്

    • @rekhamol3588
      @rekhamol3588 Рік тому

      കാണാനും സുന്ദരൻ ആണ് 😍😍😍🌹🌹

  • @tharams2153
    @tharams2153 3 роки тому +33

    താങ്ക്സ് ഡോക്ടർ... എനിക്കും ഉണ്ട് മുടി കൊഴിച്ചിൽ

  • @abdulmanzoorav3121
    @abdulmanzoorav3121 3 роки тому +14

    ദൈവത്തെ കണ്ട് പിടിക്കാൻ
    ഇതിനേക്കാൾ എളുപ്പമാണ്

  • @AKBOOSTYT26
    @AKBOOSTYT26 Рік тому +1

    Doctor മലപ്പുറം ജില്ലയിലെ കോട്ടക്കലിലെ ഒരു Hospital ൽ വരുന്നുണ്ടന്നറിഞ്ഞു ഏത് Hospitalil ആണ് ഏത് ദിവസമാണ് എന്നറിഞ്ഞാൽ വലിയ ഉപകാരമായിരുന്നു Please

  • @Crazy-Mammy
    @Crazy-Mammy 3 роки тому +10

    എനിക്ക് മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു. ഞാൻ സവാള, ഇഞ്ചി, ഉലുവ, കഞ്ഞി വെള്ളം ഇവ ചേർത്ത് തേച്ചു. സവാള മാത്രം തേച്ചാലും result കിട്ടും. നന്നായി താരൻ ഉണ്ടെങ്കിൽ 5 ദിവസം അടുപ്പിച്ചു സവാള തേക്കുക. പിന്നെ ആഴ്ച്ചയിൽ 2തവണ (1 തവണ എങ്കിലും )കൂട്ടത്തിൽ ഞാൻ കാത്സ്യം tablet 2 month കഴിച്ചു. Mariyas hair oil ഉം ഉപയോഗിച്ച് തുടങ്ങി. ഇപ്പോ six month ആയിട്ട് താരൻ പ്രോബ്ലം nd മുടികൊഴിച്ചിൽ complete മാറി. മറ്റു പ്രോബ്ലെംസ് ഒന്നും illlathirunnu. ഡെലിവറി ക്ക് ശേഷം ഉള്ള മുടികൊഴിച്ചിൽ ആയിരുന്നു എനിക്ക്. എന്റെ അനിയന്റെ തലയിൽ താരൻ ഉണ്ടായിട്ടു സവാള തേച്ചു കംപ്ലീറ്റ് മാറി. അവൻ ഭയങ്കര happy ആയിരുന്നു. താരൻ മാറി കഴിഞ്ഞാൽ സവാള ഒഴിവാക്കാം. ഇഞ്ചി, ഉലുവ, ചെറുപയർ ആഴ്ച യിൽ തേക്കാൻ മറക്കരുത്. താരൻ വീണ്ടും വരാതിരിക്കാൻ ഈ pack കൾ ആഴ്ചയിൽ 2 തവണ ഇടുന്നത് സഹായിക്കും. Shampoo നു പകരം താളി ഉപയോഗിക്കാം. അല്ലെങ്കിൽ baby ഷാംപൂ use ചെയ്യാം. മാസത്തിൽ 1 തവണ എന്ന രീതിയിൽ സവാള തേക്കാം. ചിലർക്ക് സവാള തേച്ചാൽ മുടി നരക്കുന്ന പ്രോബ്ലം undavunnundu. അതാണ് ഇങ്ങനെ detail ആയി പറയുന്നത്.

  • @happytime243
    @happytime243 3 роки тому +23

    Hi doctor, Iam a huge fan of yours. Can you do a video relating babies care. Their diets their skin care, myths relating to them and also postpartum care for moms.

  • @shamnashajeer3068
    @shamnashajeer3068 3 роки тому +7

    ഉപകാരപ്രദമായ അറിവുകൾ തന്നതിന് നന്ദി.... 🙏🙏🙏

  • @RAHIMTP
    @RAHIMTP Рік тому +2

    എനിക്കിപ്പോ മുടി കൊഴിച്ചിൽ തീരെ ഇല്ല.....
    കാരണം...
    കൊഴിയാൻ ഇനി ഒരൊറ്റ മുടി യും ബാക്കി ഇല്ല 😪

  • @sirajthekkil2621
    @sirajthekkil2621 3 роки тому +35

    ഇതിൽ പറഞ്ഞ എല്ലതും എനിക്കുണ്ട്

  • @user-un7gf6ve1j
    @user-un7gf6ve1j 3 роки тому +39

    മുടി കൊഴിഞ്ഞു കൊഴിഞ്ഞു ഇപ്പോൾ ഒന്നും ഇല്ല എന്റെ തലയിൽ..😢😢😢😢😢😢

  • @Vanaja.T
    @Vanaja.T 3 роки тому +23

    എന്റെ problem ഇത് തന്നെയാണ്

  • @rashinatp2558
    @rashinatp2558 3 роки тому +34

    നല്ല സംസാരം 😍👍

    • @nishaakhil839
      @nishaakhil839 3 роки тому

      Sir ente ammakku covid vannathinusesham mudi bhayankar pozhichalanu.ammakku thyroid und.muttuvedanakku painkiller kazhikkunnund

  • @sheebadani3534
    @sheebadani3534 3 роки тому +8

    These all normal for me, still hair falls, taking vitamin D, Biotin,drinking lot of water ,l have acidity, no dandruff, eating protein, do hair massage

  • @shylajainspires4674
    @shylajainspires4674 3 роки тому +24

    സാറിന്റെ മുൻപുള്ള വീഡിയോസ് എല്ലാം കേട്ട് ഞാൻ ഈ prblm വിജയകരമായി സോൾവ് ചെയ്തു.Thank you so much sir🌹

  • @gayathrysingh3289
    @gayathrysingh3289 3 роки тому +29

    ഇത്രയും kaaryangal ഒന്ന് check ചെയ്തിട്ട് sir ne കാണാൻ വരുന്നുണ്ട്

    • @bindhusajithkumar6994
      @bindhusajithkumar6994 3 роки тому +2

      സാർ, എനിക്ക് ശ്വാസംമുട്ടലിന് എന്താണ് പരിഹാരം

    • @monbyju5855
      @monbyju5855 Рік тому

      😆😆😆🤣🤣🤣👌👍

  • @user-vs7ql3ys7j
    @user-vs7ql3ys7j 3 роки тому +6

    Sir നമസ്ക്കാരം very, very gd information and very useful vedio thank u so much .Thyroid anti body കൂടുതലായാൽ എന്താണ് പരിഹാരം Pls sir

  • @prasanthpbs
    @prasanthpbs 3 роки тому +5

    50 year back ile alugalude life style nokku old wedding video kannu ellarkum thik mudiyannu thenghayilatiya velichenna natural kottenna kinar velam nirach kuli polution kuranja atmosphere

  • @nancyjolly4372
    @nancyjolly4372 3 роки тому +3

    വളരെ നന്ദി ഡോക്ടർ. ഇതൊക്കെ ഇത്രയും connected ആണെന്നുള്ള ബോധം ഉണ്ടായി ഇപ്പോൾ.

  • @deeparaghavan2660
    @deeparaghavan2660 3 роки тому +128

    എനിക്കിനി മുടി ബാക്കിയില്ല കൊഴിയാൻ

  • @sulakhasalim7486
    @sulakhasalim7486 3 роки тому +4

    എനിക്കും പനങ്കുലപോലെ മുടി ഉണ്ടായിരുന്നു തൈറോയ്ഡ് വന്നു പൊഴിഞ്ഞ തീർന്നു ഇപ്പോ കെട്ടിവക്കാൻ പോലും ഇല്ല

  • @shamsuddinsharemarkettips5933
    @shamsuddinsharemarkettips5933 3 роки тому +19

    Confidence boosting talk. keep it up. GOD bless you

  • @naseemacherukode2545
    @naseemacherukode2545 3 роки тому +30

    മുടി കൊഴിച്ചിൽ എന്ന് കണ്ടാൽ ചാടി വീഴും ഞാൻ..... എന്തൊക്കെ കാരണങ്ങൾ ആണല്ലേ മുടി കൊഴിയാൻ..... ഞാനും അരി നന്നായി കഴിച്ചിരുന്നു... അംഗനവാടി യിൽ കിട്ടുന്ന iron tablet ഒരു മാസം കഴിച്ചപ്പോൾ അത് മാറി...

    • @archana3258
      @archana3258 3 роки тому +2

      Iron tablet kazhichal vannam koodumo

    • @naseemacherukode2545
      @naseemacherukode2545 3 роки тому +2

      @@archana3258 no dear... one month കഴിച്ചാൽ മതി

    • @archana3258
      @archana3258 3 роки тому +2

      @@naseemacherukode2545 thnkzz chechi🥰

    • @rashith1877
      @rashith1877 Рік тому

      @@archana3258 ഇതെവിടെ കിട്ടും മെഡിക്കൽ ഷോപ്പിൽ കിട്ടുമോ

  • @shamnashajeer3068
    @shamnashajeer3068 3 роки тому +6

    സർ പറയുന്ന എല്ലാ prblms enikku ഉണ്ട്.

  • @tharikshahaba4959
    @tharikshahaba4959 3 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല മുടിയുണ്ടായിരുന്ന എനിക്ക് അടുത്ത കാലത്തായി മുടി നന്നായി പൊഴിയുകയും നേർത്തതാകുകയും ചെയ്തു. ആത്മ വിശ്വാസം വല്ലാതെ കുറയുന്നു 😊

  • @Julie-pb7fe
    @Julie-pb7fe 3 роки тому +6

    Please put title in English also. " All about Hair care" ...some small title in English will help us know. We understand malayalam, but cannot read.

  • @sharanyaranjith9765
    @sharanyaranjith9765 3 роки тому +4

    Thanku so much sir. Thank u പറഞ്ഞു അറിയിക്കാൻ പറ്റില്ല എന്തു ഉപകാരമാണ് 🙏ഈ വീഡിയോ എന്നു.പറഞ്ഞു അറിയിക്കാൻ പറ്റില്ല

  • @naturephotography8748
    @naturephotography8748 3 роки тому +12

    Doctor great. How simply you said it, which i face it now. Endh samadhanam ayita doctor samsarikkunne. The way of communication 👌👌✌️... Dr Praveen cardio from bharath hospital sir kazinga ettavum neat ayit parang manassilakkunnath doctor il aanu njn kanditullee🥰. Keep going Doctor ❣️

  • @rehnaaziar2862
    @rehnaaziar2862 3 роки тому +2

    പരിചയപെടുത്തുന്ന ശൈലി 👍 ആണ് dr

  • @mathewjohn8126
    @mathewjohn8126 3 роки тому +5

    Thanks DEAR Dr. M.J. Ji. Hair is my Life. Muscles coachi variga, kaiyyude thalla viral ullil nerve attupiayathu poale thoannuga. Current adicha poale thoannuga ithokke enthu kondu aanu Dr?

  • @rubybinu2926
    @rubybinu2926 3 роки тому +12

    Doctor can you please do one video about anti TPO medicines and treatment n dietplan. I had checked anti TPO and level is 95. I had consulted one doctor doctor. He had told nothing to worry about that n he had adviced me not to check anti TPO in future also. But am having the problem of hair loss, difficulty in sleeping etc. I am staying outside Kerala.

  • @assinaunnikrishnan2489
    @assinaunnikrishnan2489 2 роки тому +4

    Cristal clear in all respect Dr. Manoj
    God bless you and UR family
    Let God give birth to many more outstanding Drs. like you 🙏🙏🙏

  • @mercydaniel6465
    @mercydaniel6465 2 роки тому +3

    I enjoy listening to your talks. Very useful.

  • @bijubaskaran1281
    @bijubaskaran1281 3 роки тому +4

    നമസ്കാരം ഡോക്ടർ
    എൻറെ വൈഫിന് മുടിപൊഴിച്ചിൽ കൂടുതലാണ് തൈറോയ്ഡ് മുണ്ട് രണ്ടുവർഷമായി ഹോമിയോ ആണ് കഴിക്കുന്നത് വ്യത്യാസമൊന്നുമില്ല കാലിൻറെ പാദം ചൊറിഞ്ഞു പൊട്ടുന്നുണ്ട് ഡോക്ടർ മേൽപ്പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളും വൈഫിന് ഉണ്ട് ഡോക്ടറെ വിലയേറിയ ഒരു ഉപദേശം നൽകണം !

  • @rajianil1198
    @rajianil1198 2 роки тому +2

    എന്തു ചെയ്തിട്ടും മുടി കിളിക്കുന്നില്ല 😭..... ഉള്ളത് മുഴുവൻ ഊരി പോവുകയാണ് 😭😭

  • @muledeertrolls2391
    @muledeertrolls2391 3 роки тому +20

    ഡോക്ടർ പറഞ്ഞത് മുഴുവനും എന്റെ അനുഭവങ്ങൾ ആണ് ഇത് ചികിൽസിച്ചു മാറ്റാൻ ഞാൻ ഏത് വിഭാഗത്തിൽ ഉള്ള ഡോക്ടർ നെ കാണണം🙏🏻

    • @kannadikutty2838
      @kannadikutty2838 3 роки тому +2

      ഇവിടെയും അദ് തന്നെ

    • @vinitar1474
      @vinitar1474 3 роки тому +2

      You should consult an Endocrinologist. Hormone treatment il specialist aanu avar

    • @bilalbillu8440
      @bilalbillu8440 3 роки тому

      നാരസിംഹ രസായനം കഴിക്കുക.. മുടിയുടെ മുഴുവൻ prblm സും നിൽക്കും 🤸💃

    • @comradeleppi2000
      @comradeleppi2000 3 роки тому

      @@bilalbillu8440 lol stop

    • @rajeshpochappan1264
      @rajeshpochappan1264 2 роки тому

      @@bilalbillu8440 താൻ ഉണ്ടാക്കുന്നുടോ രസായനം

  • @thangii2634
    @thangii2634 3 роки тому

    ഞാനും മാനസികമായി ആകെ തകർന്ന് ഇരിക്കുവായിരുന്നു യൂട്യൂബിൽ വല്ല പരിഹാരവും ഉണ്ടോ എന്ന് തിരയുമ്പോൾ ആണ് ഡോക്ടറുടെ വീഡിയോ കാണുന്നത് താങ്ക്സ് നല്ല video

  • @sileeshiaanil8302
    @sileeshiaanil8302 3 роки тому +6

    എനിക്കൊരുപാട് മുടി ഉണ്ടായിരുന്നു. മുടി കണ്ടിട്ടാണ് എന്റെ huss എന്നെ ഇഷ്ടപെട്ടത്, പക്ഷെ ഇപ്പോ ഒട്ടും മുടി ഇല്ല എല്ലാം പൊട്ടി പോകുന്നു

    • @prasanthpbs
      @prasanthpbs 3 роки тому +1

      Mudiyalla manasannu love

  • @geethaamma9077
    @geethaamma9077 3 роки тому +10

    ഒരു മനുഷ്യനായാൽ എല്ലാ ടെസ്റ്റും ചെയ്യണോ dr. അതോ ശാരീരിക ബുദ്ദിമുട്ടു കൾക്ക് മാത്രം മതിയോ.🙏

  • @bindupavithran3485
    @bindupavithran3485 3 роки тому +4

    Dr,3month ആയി കൂടുതൽ ആണ് ഒരുപാട് hair ഉണ്ട് age 49, എല്ലാ test ചെയ്തു -ve ആണ് ഞാൻ വിറ്റാമിൻ tab എടുക്കുണ്ട്

  • @suharasamil76
    @suharasamil76 3 роки тому

    സാർ എൻ്റെയും പ്രശ്നം മുടി കൊഴിച്ചിലാണ് തലതൊടാൻ തന്നെ പേടിയ മുടിഒത്തിരിയൊന്നും ഇല്ലായിരുന്നു ആവശ്യത്തിന് ഉള്ളും നീളവും ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഈർക്കലി പോലെയായി സാർ പറഞ്ഞ പോലെ തൈറോയ്ഡ്ടെസ്റ്റ് ഞാനും ചെയ്തു നോർമലാന്നാ പറഞ്ഞത്

  • @alishaalikhan5434
    @alishaalikhan5434 3 роки тому +22

    Wat u have told is exactly same as to my present situation..very thankful to you sir..

  • @chithrakumari3166
    @chithrakumari3166 3 роки тому +2

    Thank you Dr... Dr. ഗോതമ്പ് കഴിച്ചാൽ എനിക്ക് ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ട്...

  • @chandramonisundaram1616
    @chandramonisundaram1616 3 роки тому +6

    Thank you Doctor for your valuable information🙏

  • @sudhas814
    @sudhas814 2 роки тому

    Thanks 🙏👍🙏🙏🙏... വളരെ ഉപകാരമുള്ള കാര്യങ്ങളാണ് പറഞ്ഞ് തന്നത് താങ്ക്സ് ....

  • @sauravsivan6586
    @sauravsivan6586 2 роки тому +3

    Well explained doctor, thanks Alot for this information

  • @nasinaz3225
    @nasinaz3225 Рік тому +1

    Thank you dr nalla hepfullayittulla arivaaan eppoyum paraji tarunnad 😍

  • @vidyasasi7233
    @vidyasasi7233 3 роки тому +50

    Yes ഞാൻ നിൽക്കുന്നിടത്തൊക്കെ മുടിയാണ്

    • @abdulsalamkp8018
      @abdulsalamkp8018 3 роки тому +8

      അവിടുന്ന് കുറച്ചു മാറിനില്ക്കു എല്ലാം ശെരിയാകും

    • @pdilna696
      @pdilna696 3 роки тому +1

      @@abdulsalamkp8018 😂😂

    • @vidyasasi7233
      @vidyasasi7233 3 роки тому +2

      @@abdulsalamkp8018 ഇയാൾ ശരിയാക്കാൻ വരണ്ട

    • @shabnampm5187
      @shabnampm5187 3 роки тому +1

      @@abdulsalamkp8018 hhnn

    • @nikhithakrishna2470
      @nikhithakrishna2470 3 роки тому +1

      @@abdulsalamkp8018 🤪😁😁

  • @bindhusudhakaran9234
    @bindhusudhakaran9234 3 роки тому +3

    എന്റെ പ്രശ്നം ഇത് തന്നെ ആണ് ഡോക്ടർ മുടി മുഴുവൻ പോകുവാ ഡോക്ടർ പറഞ്ഞത് പോലെ നിക്കുന്നിടത്തും കിടക്കുന്നിടത്തും എല്ലാം മുടി സങ്കടം വരുവാ

  • @renimiresh9114
    @renimiresh9114 3 роки тому +6

    I have same problem,depressed too.Thank you doctor for your valuable information

  • @leena6569
    @leena6569 3 роки тому +10

    ഡോക്ടറുടെ സംസാരം തന്നെ പാതി ശരിയാകുന്നുണ്ട് സമാധാനമുണ്ട്

  • @sheejaaneyiype9136
    @sheejaaneyiype9136 3 роки тому +4

    Thank you very much doctor.Very good information 👍

  • @sreedevipv7930
    @sreedevipv7930 3 роки тому

    വളരെ സത്യം. എന്റെമുടി എവിടെ നോക്കിയാലും കാണാം തൈറോയ്ഡ്. ഗ്ലൂകോമാ. ആർത്രൈറ്റിസ്. ഒസ്ടിപോറോസിസ് ഒക്കെ

  • @nishanishabalan5124
    @nishanishabalan5124 3 роки тому +12

    വളരെ നല്ല ക്ലാസ്സ്‌ ഡോക്ടർ

  • @jayajose2092
    @jayajose2092 Рік тому +1

    Very valuable information sir👌. Thank you so much.

  • @sumimenon4452
    @sumimenon4452 3 роки тому +7

    Good information and simple explanation. Thank you so much.

  • @shyjaviswanath1883
    @shyjaviswanath1883 3 роки тому +2

    Thank u dr thank u very much ഇവിടെയും ഈ ഒരു പ്രശ്നം ഉണ്ട് drപറഞ്ഞു തന്ന ഈ test ഒന്ന് ചെയ്തു നോക്കട്ടെ

  • @dabeenadabeena276
    @dabeenadabeena276 3 роки тому +6

    സാർ എനിക്ക് തൈറോയ്ഡ് 13യേർസ് ആയി ആന്റിബോഡി ചെക്ക് ചെത്തിട്ടില്ല ഇതുവരെ

  • @nidhireji9989
    @nidhireji9989 3 роки тому +2

    Good after noon doctor,
    Good message. Thankyou
    Regards NIDHI

  • @jessyraju1695
    @jessyraju1695 3 роки тому +28

    Dr ഒരു online appointment തരുമോ. ഇങ്ങനെ വീഡിയോ കണ്ടത് കൊണ്ട് മാത്രം ഞങളുടെ സംശയം തീരുന്നില്ല. Please please

    • @ManjulaManjula-yd2qw
      @ManjulaManjula-yd2qw 3 роки тому

      Yes

    • @fizzyhome13m
      @fizzyhome13m 3 роки тому

      ok set 👍

    • @rejithamathew8675
      @rejithamathew8675 3 роки тому

      Atae

    • @devikavcs1185
      @devikavcs1185 3 роки тому +1

      Please Sir I too want an appointment

    • @kumaribyjukl1307
      @kumaribyjukl1307 3 роки тому +1

      സാർ എനിക്കും സാറിന്റെ അപ്പോയ്ന്റ്മെന്റ് വേണം എന്തുചെയ്യണം ഓൺലൈൻ ആയിട്ട് പ്ലീസ് 🙏🙏🙏

  • @sreebacm4853
    @sreebacm4853 2 роки тому +1

    Hi Dr. Thank you so much .am facing this problems since 2 year

  • @vijayandcruz6081
    @vijayandcruz6081 3 роки тому +3

    Acidity kurkkunnathine kurichu oru vedio cheyamo pls...

  • @sumasuresh8451
    @sumasuresh8451 3 роки тому +13

    Enikku mudi kozhechil pinne acidity undu,njan oru asthma patientum aanu. Dr oru asthma related video cheyyamo

    • @saralam8292
      @saralam8292 2 роки тому

      Sir, vitaminD Injection muttinu edukuunathukote kuzhapamunto

  • @shebim1387
    @shebim1387 3 роки тому +22

    എനിക്ക് തൈറോയ്ഡ് ഉണ്ട് sir.. thyroxin 125. കുടിക്കുന്നുണ്ട്‌.. ഹീമോഗ്ലോബിൻ കുറവ് ആണ് . നല്ല മുടി ഉണ്ടായിരുന്നു.. പെണ്ണ് കാണാൻ വന്നപ്പോ husin എന്റെ മുടി ആയിരുന്നു ഏറ്റവും ഇഷ്ടം ആയത്.. ഇപ്പോ മുടി പൊഴിഞ്ഞു കോഴി വാല് പോലെ ആയപ്പോ നല്ലോണം വെട്ടി.. hus ഇടക്ക് പറയും മുടി പോയി നിന്നെ kondaakkano വീട്ടിൽ ന്ന്.. തമാശ ക്ക് പറയാനെങ്കിലും വിഷമം തോന്നും.. ഈ മുടികൊഴിച്ചിൽ മാറാൻ ഒരു വഴിയും ഇല്ലേ?

    • @sileeshiaanil8302
      @sileeshiaanil8302 3 роки тому +2

      Same

    • @sheejasasi3645
      @sheejasasi3645 3 роки тому +9

      എന്നെയും ഇത് പോലെ തന്നെ യാ പറയുന്നത്
      പക്ഷേ എനിക്ക് ഇപ്പോൾ 50 age ആയി
      ഓഫീസിൽ എല്ലാവരും ചോദിക്കും പഴയ മുടിയെവിടെ പോയി
      കേൾക്കുമ്പോൾ വിഷമം ഉണ്ട്

    • @91tech91
      @91tech91 3 роки тому +1

      എന്റെയും പ്രശ്നം.. Hus ഇത് പോലെ പറയും. 😔

    • @heithelworld4175
      @heithelworld4175 3 роки тому

      @@sheejasasi3645 nik 23ollu age dandruff vannu mudi potham poyi

    • @sheejasasi3645
      @sheejasasi3645 3 роки тому

      @@heithelworld4175
      മോൾക്ക്‌ 19 age താരൻ വന്നു മുടി എല്ലാം പോയി.. ഹോമിയോ മരുന്ന് കഴിക്കുന്നു

  • @jupiter9228
    @jupiter9228 3 роки тому +5

    Hi..doc.,it would be of great help if you tell us how to tackle acidity, bloating etc

  • @renimartin2584
    @renimartin2584 3 роки тому +7

    Same prblm for me. Within short period my hair falling too much

  • @ammusammu5172
    @ammusammu5172 3 роки тому +11

    അസിഡിറ്റിക് എന്താ ചെയ്യാ പ്ലീസ് റിപ്ലൈ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം എനിക്കുണ്ട്

    • @gokidscontact7622
      @gokidscontact7622 3 роки тому +2

      Koutaja thriphala ayurvedic medicine morning and night after food please try bye

  • @rethidevi213
    @rethidevi213 3 роки тому +9

    ഡോക്ടറുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ്....അതു പോലെ അവതരണവും .....എനിയ്ക്ക് മുടികൊഴിച്ചിലും കൊളസ്ട്രോളും ഉണ്ട്...ഡോക്ടറുടെ Online consultation കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @aleyvarkey6229
    @aleyvarkey6229 2 роки тому +2

    Very informative talk, thanks.

  • @jacobjoseph6671
    @jacobjoseph6671 3 роки тому +5

    Thanks Doctor,you're very simple and good Doctor

  • @nasilashamnad3878
    @nasilashamnad3878 2 роки тому

    Dr maassanu.dr kaanumbol thanne oru santhosham anu.othiri perk upayokam aanu dr Ella videosum thanku dr

  • @Neha-nehuzzzz
    @Neha-nehuzzzz 3 роки тому +3

    Thank you sir
    Good information God bles you ❤❤❤❤❤❤

  • @dollycherian644
    @dollycherian644 3 роки тому +15

    Dr. പറയുന്ന പോലെ തന്നെ എനിക്കും ഉണ്ട്, തൃശൂർ ജില്ലയിൽ ഏതു dr റെ കാണണം എന്ന് പറയുന്നത് നന്നാന യി രി ക്കും please

    • @tharams2153
      @tharams2153 3 роки тому +1

      Dr.. കാണണം എന്നില്ല . D- Rise 60k എന്ന ഗുളിക കഴിച്ചാൽ മതി.. മെഡിക്കൽ ഷോപ്പിൽ കിട്ടും

    • @dollycherian644
      @dollycherian644 3 роки тому

      @@tharams2153 daily one how many days

    • @tharams2153
      @tharams2153 3 роки тому

      ആദ്യം 4 ആഴ്ച ഒന്ന് വീതം കഴിക്കണം.. പിന്നെ മാസത്തിൽ രണ്ടു പ്രാവശ്യം.. അത് കഴിഞ്ഞു മാസത്തിൽ ഒന്ന് കഴിച്ചാൽ മതി.. ഞാൻ അങ്ങിനെ ആണ് കഴിച്ചത്.. അല്ലെങ്കിൽ 20 മിനിറ്റ് വെയിൽ കൊണ്ടാലും മതി..

    • @dollycherian644
      @dollycherian644 3 роки тому

      @@tharams2153 ok thank you

    • @sumiyousaf6650
      @sumiyousaf6650 3 роки тому

      @@tharams2153 മുടി kozhichillinno

  • @sanjanasony7401
    @sanjanasony7401 3 роки тому +4

    Hair loos nalla pole undayirunnu. Dr paranja test eduthu. Food change varuthi. Aftr 2 mnths. Ellam okk.. Thankyou Dr..

    • @colorsworld5711
      @colorsworld5711 3 роки тому +1

      Ethoke test cheythu.. Nthoke ചേഞ്ച്‌ varuthi plss reply

    • @srmaryvacco8084
      @srmaryvacco8084 2 роки тому

      എടോ താനൊരു പൊളിയാണ് |

  • @indusudhakar3359
    @indusudhakar3359 2 роки тому +2

    Sir online consultation adukan anthu cheyanam sir njan Pala doctors kantu oru Matvum ella anik 14varsham munpe tuberculosis lntestinal vannirunnu Epol mudi muzuvan koziyunnu njangal keraltilalla ullate, looking forward for ur reply thanks and blessings

  • @fathimashifa992
    @fathimashifa992 3 роки тому +11

    സർ എനിക്ക് 15വയസ്സ് ആയിട്ടൊള്ളു ഇപ്പോതെന്നെ മുടി നരക്കാൻ തുടങ്ങി അത് മാറ്റാൻ വല്ല വഴിയും ഉണ്ടോ 🥺

    • @joulesjoseph8577
      @joulesjoseph8577 3 роки тому

      Curry leaves seems effective dear.

    • @bilalbillu8440
      @bilalbillu8440 3 роки тому +2

      നാരസിംഹ രസായനം ഒരു dr കണ്ട് വാങ്ങി കഴിക്ക് മോളെ 🤗

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +1

      പാരമ്പര്യം ഉണ്ടോ എന്ന് നോക്കുക,

    • @soumyamangalath9859
      @soumyamangalath9859 3 роки тому

      Vitamin d level onnu check cheyyu

  • @ajithak2235
    @ajithak2235 2 роки тому

    തലമുടി പാരമ്പര്യ മായിട്ടാണ്.സൂക്ഷിച്ചില്ലെങ്കിൽ പോകും. എനിക്ക് മുടി മുഴുവൻ പോയതാണ്.നല്ലതായിട്ടു മുടി ഒണ്ടായിരുന്നതാണ്
    ഇപ്പോൾ സൂക്ഷിച്ച പ്പോൾ നല്ലതായിട്ടുമുടി ഒണ്ട്. എനിക്ക് തന്നെ അതിശയം തോന്നി

  • @sidhinraj1553
    @sidhinraj1553 3 роки тому +4

    Doctor.., Hyperhidrosis ne patty parayuvo..🙏🏻

  • @malumurali6613
    @malumurali6613 3 роки тому

    സത്യം പറഞ്ഞാൽ ഈ പറയുന്ന എല്ല എല്ല രോഗങ്ങളും എനിക്ക് ഉണ്ട്. ഞാൻ കയറാതാ ഹോസ്പിറ്റലും കഴിച്ച മരുന്നിനും കണക്കില്ല. ഡോക്ടർ ന്റെ ഹോസ്പിറ്റലിൽ വരാൻ ഇരിക്ക ഞങ്ങൾ.