Це відео не доступне.
Перепрошуємо.

ഓർക്കുമ്പോൾ ഇന്നും സിരകളിൽ ചുടുരക്തം ഒഴുക്കുന്ന ചരിത്രരാവിന് ഒരാണ്ട്😍❤️| lionel messi malayalam

Поділитися
Вставка
  • Опубліковано 17 гру 2023
  • script writer ✍️. : noushad leo
    profile.php?...

КОМЕНТАРІ • 75

  • @leo10-messi
    @leo10-messi 7 місяців тому +107

    *👑കിരീടമില്ലാത്ത രാജാവിനു ഖത്തർ രാജാവ് തന്നെ കിരീടം🔥 അണിയിക്കണമെന്നതും മറ്റൊരു നിയോഗമാകണം.💖കാലവും ചരിത്രവും പിന്നെ അമീറും ചേർന്ന് ഫുട്ബോളിന്റെ പുതിയ ✨ ഖലീഫയ്ക്ക് തങ്കകസ്സവുള്ള മേലങ്കി ചാർത്തി.🖤കാത്തിരിപ്പിന്റെ നോവും വേദനകളും അലിഞ്ഞില്ലതായ 🩵നീലാകാശത്തേക്ക് lionel messi 🏆മോഹകപ്പ്‌ ഉയർത്തി. 😱തുകൽപ്പന്തിന്റെ ആത്മാവ് തേടിയുള്ള ഒരു റോസ്സരിയോക്കാരന്റെ ദീർഘയാത്ര ഇവിടെ പൂർണ്ണമാകുന്നു* 🥺

    • @nithinmadhusudhanan7795
      @nithinmadhusudhanan7795 7 місяців тому +3

      He is born for greatness

    • @harshadpvp4168
      @harshadpvp4168 7 місяців тому

      ❤️🇦🇷🐐

    • @aseeb123aseeb5
      @aseeb123aseeb5 7 місяців тому +2

      Saifu mediaone

    • @muneerthayyil8619
      @muneerthayyil8619 7 місяців тому +2

      Saifu peeceee’s words 😂😂

    • @nazertirur5168
      @nazertirur5168 7 місяців тому +2

      ദീർ ഘയാത്രയല്ല തീർഥ യാത്ര.... സൈഫു വിന്റെ ഓരോ വാക്കും കാണാ പാഠമാണ് .. കാരണം അയാൾ മെസ്സിക്കായാണ് വാക്ക് കൾ കൊരുത്തത്.

  • @musicrelief6604
    @musicrelief6604 7 місяців тому +41

    വേറൊരു ടീമും ലോക കപ്പ് നേട്ടത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കപെട്ടിട്ടില്ലെങ്കിൽ.. ലോകം മുഴുവനും ഒരു ടീമിന്റെ ലോക കപ്പ് നേട്ടം ഒന്നാം വാർഷികമായി കൊണ്ടാടപ്പെടുന്നുവെങ്കിൽ ആ ടീം ലോകത്തിന് എത്ര മാത്രം പ്രിയപെട്ടതാണ്... Vamos Argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷💪💪💪💪

  • @MCTALKS391
    @MCTALKS391 7 місяців тому +40

    ചരിത്രം കിടന്നുറങ്ങുന്ന ഡിസംബർ 18...ഫുട്ബോളിന്റെ മിശിഹാ പൂർണനായ ദിനം
    അർജന്റീനൻ ആരാധകർ ആനന്ദ കണ്ണുനീർ ഒഴുകിയ ആ ദിനം.. Remember the day 🔥

  • @muhammedsinanvp9175
    @muhammedsinanvp9175 7 місяців тому +17

    ഹേയ് മിശിഹാ ഞങ്ങൾ എങ്ങനെ ഈ ദിവസം കടന്ന് പോയെന്ന് അറിയില്ല 🥹, സങ്കടവും അതിലേറെ മനസ്സ് നിറയെ സന്തോഷവും തന്ന ആ ദിവസം, നെഞ്ചിടിപ്പോടെ കണ്ട ആ കളി🇦🇷❤️‍🩹, The real goat 🐐 leo messi ❤️‍🔥

  • @franklinrajss2310
    @franklinrajss2310 5 місяців тому +3

    *Lionel Messi Has Conquered His Final Peak* 🏆👑
    *കാത്തിരിപ്പിന്റെ നോവും വേദനകളും അലിഞ്ഞില്ലാതായ നീലാകാശത്തേക്ക് ലിയോൺ മെസ്സി മോഹക്കപ്പുയർത്തി* 🏆✨👑

  • @harshadpvp4168
    @harshadpvp4168 7 місяців тому +11

    *_Uff രോമാഞ്ചം 💙🇦🇷🐐🔥🔥🔥_*

  • @ansabk3767
    @ansabk3767 7 місяців тому +7

    ഇപ്പഴും കാണുമ്പോ രോമാഞ്ചമാണ് 🔥

  • @sambhusarath23
    @sambhusarath23 7 місяців тому +11

    That day..........❤❤❤🎉🎉

  • @noushadcheerattamala5498
    @noushadcheerattamala5498 7 місяців тому +13

    എന്റെ ✍️ വീഡിയോ രൂപത്തിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം വാമോസ് 🇦🇷💙

    • @Footballmania789
      @Footballmania789  7 місяців тому +1

      ❤️

    • @aslamalpy9992
      @aslamalpy9992 7 місяців тому

      ❤❤❤❤

    • @noushadcheerattamala5498
      @noushadcheerattamala5498 7 місяців тому +2

      ന്നാലും ഒരു ക്രെഡിറ്റ്‌ തരാമായിരുന്നു😢

    • @spotmania2847
      @spotmania2847 7 місяців тому

      @@noushadcheerattamala5498 vechittund❤️

  • @kurukshetrawar6680
    @kurukshetrawar6680 7 місяців тому +13

    ചിലർക്ക് കരച്ചിലിന്റെ ഒന്നാം വാർഷികം
    😂😂😂
    Argentina
    💪💪💪❤️❤️❤️

  • @manuteamz7865
    @manuteamz7865 7 місяців тому +8

    എൻ്റെ ഫ്രണ്ട് നൗഷാദ് എഴുതിയത് ആദ്യത്തെ വരികൾ ❤ മൂപ്പരെ just ഒന്ന് mention ചെയതൂടെ ബ്രോ എഴുത്ത് ഒരു കഴിവല്ലെ അങ്ങേർക്ക് അർഹതപ്പെട്ടത് ആണ് ❤

  • @anandhuachu582
    @anandhuachu582 7 місяців тому +5

    Aa Emi❤dea Save Kanumbo Eppazhum Vishwasikkan Pattunnilla🥺🤍

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 7 місяців тому +25

    എത്ര വർഷം കഴിഞ്ഞാലും ആ ദിവസം മനസ്സിൽ നിന്ന് മായില്ല 18/12/22 ❤️🔥

  • @naseefanasi4047
    @naseefanasi4047 7 місяців тому +10

    Love you messi ❤️🥰 vamos arjanteena vamos messi 🇦🇷🇦🇷🇦🇷❤️🔥

  • @adithyanjayesh-cw9qg
    @adithyanjayesh-cw9qg 7 місяців тому +7

    നിങ്ങളുടെ story kettu kanunir varunu bro 🥺🙂✨

  • @_shy_bili._
    @_shy_bili._ 7 місяців тому +5

    Machan seen🥵 ishta pettavar like❤ adikk😮‍💨

  • @iamnjan7845
    @iamnjan7845 7 місяців тому +4

    ഇതിഹാസത്തിലേക്കുള്ള വഴിയിൽ 😮അന്താരാഷ്ട്ര മെമ്പൊടി വേണമെന്ന് പറഞ്ഞവർ 🤌കണ്ണ് തുറന്ന് കാണുക അയാൾ പൂർണനാണ് 🥹

  • @SunilMon-cv3lr
    @SunilMon-cv3lr 7 місяців тому +5

    ഇന്ന് എന്നത് നമ്മളുടെ ദിനം
    ലിയോയുടെ ദിനം
    അർജന്റീന ആരാധരുടെ ദിനം

  • @christanmessi9614
    @christanmessi9614 7 місяців тому +8

    Vamos❤❤❤Argentina

  • @kamarudeen8698
    @kamarudeen8698 7 місяців тому +3

    Yenthe poneee theer sanam🙏🏼🎉🎉🎉🎉🎉🎉

  • @albertjose8667
    @albertjose8667 7 місяців тому +4

    Ente machane first time watching poli onnum parayanilla ✨❤️

  • @kochuarivu6921
    @kochuarivu6921 7 місяців тому +2

    Leo Messi🥹🥹🥹🥹
    Rono Fan🫶

  • @janeeshcholaparambil4805
    @janeeshcholaparambil4805 7 місяців тому +1

    ❤️❤️❤️🇦🇷🇦🇷🇦🇷മെസ്സി ടെ 18🎇🌹

  • @user-sm6rk6tv7u
    @user-sm6rk6tv7u 7 місяців тому

    Messi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @althafalthaf1204
    @althafalthaf1204 7 місяців тому +3

    💥💥

  • @HariKrishnan-pn3it
    @HariKrishnan-pn3it 4 місяці тому

    MESSI🇦🇷⚽✝️

  • @gireeshsachu8036
    @gireeshsachu8036 7 місяців тому +2

    🔥🔥🔥🔥

  • @navafn-pe3vv
    @navafn-pe3vv 7 місяців тому +4

    Bro poli bro 🫶🫶😍😊

  • @user-xx5be3zn8u
    @user-xx5be3zn8u 7 місяців тому +2

    🙏🏼🙏🏼🙏🏼

  • @velayudhanvs3740
    @velayudhanvs3740 7 місяців тому

    ❤Leo

  • @entertainmentvznu345
    @entertainmentvznu345 7 місяців тому +4

    ഇത്‌ പോലൊരു ഇനി ജീവിതത്തിൽ ഒരിക്കലും ഉണ്ടാവില്ല...

  • @UDAYIPPAN_MACHAN_
    @UDAYIPPAN_MACHAN_ 7 місяців тому +6

    Bro ഞാൻ നിങ്ങളുടെ ഒരു fan ആണ് എനിക്ക് ഒരു Hi തരുമോ

  • @mufeedmuthu5080
    @mufeedmuthu5080 7 місяців тому

    നന്ദി ലിയോ❤

  • @meekahlakshadweep9302
    @meekahlakshadweep9302 7 місяців тому

    Set video bro😍😍😍❤️❤️❤️‍🔥
    KING LEO FAN

  • @sayyidramees139
    @sayyidramees139 7 місяців тому

    Always Always Always
    One nd only Messi

  • @kannapan9428
    @kannapan9428 7 місяців тому

    💛💛

  • @Classic_efootball
    @Classic_efootball 7 місяців тому

    ❤️🥺

  • @MoidheenKutty-rrr3
    @MoidheenKutty-rrr3 7 місяців тому +1

    Bro njan messi fan aan pakshe ini aa kereeda ronokkum kittanam😢

  • @shahulkalikutty
    @shahulkalikutty 7 місяців тому

    ❤💯

  • @saifualsham
    @saifualsham 7 місяців тому

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 7 місяців тому

    💙Vamose Argentina 💚 in 💕Raaajaaaaavuuuu 💞

  • @user-cs6xz3ro9j
    @user-cs6xz3ro9j 7 місяців тому

    ആശാന് പറ്റിയ. ഒരേരു. തെറ്റ്. എന്നാലും 👌👍

  • @HamsaHamsa-fi1ei
    @HamsaHamsa-fi1ei 7 місяців тому +1

    ബ്രസിൽ ആരാധകരുടെ നെഞ്ച് തകർന്ന നിമിഷം

  • @mhdnafil1895
    @mhdnafil1895 7 місяців тому

    Di maria kurich oru vedio cheyyu bro 10 min length ulla oru vedio

  • @Mst11-q9k
    @Mst11-q9k 7 місяців тому

    Vamos 🥺🇦🇷🥰

  • @jerirajan5753
    @jerirajan5753 7 місяців тому +2

    Arelum curect time ariyamo world cup lift cheythe....

    • @greeshma.m.antony3889
      @greeshma.m.antony3889 7 місяців тому +1

      I think that 11.46

    • @akbarmuhammed7006
      @akbarmuhammed7006 7 місяців тому +1

      Montiel kick 11 :24 pm - 11 :28pm athinte idayil aan. Teaminoppam ninn lift cheythath dec 19 - 12:13 am

  • @bilalbilal39927
    @bilalbilal39927 7 місяців тому +2

    The little boy from Rosario santa fe has just piched up in heaven🤍🥹 2:47

  • @bisarbisarcp1569
    @bisarbisarcp1569 7 місяців тому

    Kettalum kettalum mathivarunnila

  • @shafeer-bx4dq
    @shafeer-bx4dq 7 місяців тому

    💙🥹

  • @SFROFRO-lu3os
    @SFROFRO-lu3os 7 місяців тому

    ബ്രോ നിങ്ങളുടെ ഫോൺ നമ്പർ വേണം plz

  • @user-afflahhrt4vq3m
    @user-afflahhrt4vq3m 7 місяців тому +2

    Refree ullathu kond mathram argentina cup adich allangil athum france eduthene🤣🤣🤣

    • @prathyash24
      @prathyash24 7 місяців тому +4

      Karachil ippozhum mariyittilalle😅😅

    • @aseeb123aseeb5
      @aseeb123aseeb5 7 місяців тому +1

      Bratugal fans

    • @kurukshetrawar6680
      @kurukshetrawar6680 7 місяців тому +2

      എന്ത് നരകമാണ് നിങ്ങളുടെ ജീവിതം? ഒരു കൊല്ലം തുടർച്ചയായി കരഞ്ഞാൽ വല്ല അസുഖവും വരില്ലേ
      😂😂😂😂
      അർജന്റീന
      ❤️❤️❤️💪💪💪

    • @user-afflahhrt4vq3m
      @user-afflahhrt4vq3m 7 місяців тому

      Anta wapak allallo asugam verunnath ink alle tholla poooti vecho

    • @user-et8ce7jw1c
      @user-et8ce7jw1c 7 місяців тому

      കപ്പ് നേടിയ അർജന്റീന ഫാൻസിന്റെ സന്തോഷം കെട്ടടങ്ങിയിട്ടും സെമി പോലും കാണാതെ കണ്ടം വഴി ഓടിയ ബ്രാച്ചുഗൽ ഫാൻസിന്റെ കരച്ചിൽ ഇനിയും തുടരും 😅

  • @user-xx5be3zn8u
    @user-xx5be3zn8u 7 місяців тому +2

    🙏🏼🙏🏼🙏🏼

  • @rifayivaniyannur2788
    @rifayivaniyannur2788 7 місяців тому

  • @user-xx5be3zn8u
    @user-xx5be3zn8u 7 місяців тому +2

    🙏🏼🙏🏼🙏🏼

  • @donbosco337
    @donbosco337 6 місяців тому +1