ലയണല്‍ മെസ്സീ നിങ്ങള്‍ പൂര്‍ണനായിരിക്കുന്നു... | Lionel Messi | Soccer Story | Shefi Shajahan

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 593

  • @sijukuttan6409
    @sijukuttan6409 2 роки тому +379

    ഇത്രയും അധികം ദൈവം പരീഷിച്ച ഒരു മനുഷ്യൻ കായിക ലോകത്ത് ഇല്ല കാരണം ദൈവത്തിന് അയാൾ അത്രയും പ്രിയപ്പെട്ടവനാണ് ദൈവമേ നന്ദി മെസിക്ക് ലോക കീരിടം നേടികൊടുത്തതിന്❤️❤️❤️👍👍👍

  • @outpost4401
    @outpost4401 2 роки тому +433

    ഞാൻ അന്നേ പറഞ്ഞില്ലെ
    7 കളി
    7 ഗോൾ
    3 അസ്സിസ്റ്റ്‌
    4 പ്ലയെർ ഓഫ് the മാച്ച്
    1 ഗോൾഡൻ ബോൾ
    1 വേൾഡ് കപ്പ്
    One more ballonder
    Wow what a gol... What a magic
    Vamos 🇦🇷
    Vamose leo ❤️❤️❤️❤️❤️

    • @kirankurian6270
      @kirankurian6270 2 роки тому +10

      2 golden ball

    • @outpost4401
      @outpost4401 2 роки тому +1

      @@kirankurian6270🇦🇷

    • @ajaijacob7441
      @ajaijacob7441 2 роки тому +13

      5 player of the match

    • @abdullaabdulla4307
      @abdullaabdulla4307 2 роки тому +10

      Vamos 🇦🇷🇦🇷🇦🇷 ഇന്ന് ഉറകമില്ല രാത്രി ❣️

    • @ebrahimkutty5645
      @ebrahimkutty5645 2 роки тому

      പെനാൽറ്റി കിട്ടിയില്ലേൽ മൂഞ്ചിയേനെ

  • @mmathew4519
    @mmathew4519 2 роки тому +128

    മെസ്സി എത്ര മാത്രം അനുഗ്രഹിക്കപ്പെട്ടവന്‍ ആണ്‌. ലോകം മുഴുവന്‍ അയാളെ എത്രമാത്രം ആരാധിക്കുന്നു. ഒരാളെ ഇത്ര അധികം ആളുകള്‍ ഇഷ്ടപ്പെടണമെങ്കിൽ അയാൾ ഒരു അദ്ഭുതം ആയിരിക്കണം.
    വിവരണം അതി ഗംഭീരം ആയിരുന്നു.

  • @shanidpk1986
    @shanidpk1986 2 роки тому +753

    വേഗതയുള്ള കാലുമായി എംബാപ്പമാർ ഇനിയുമുണ്ടാകും, ശക്തിയുള്ള ഹെഡ്‍ർമായി റൊണാൾഡോകൾ ഇനിയും വരും.. തലച്ചോറുള്ള കാലുകളിൽ ഫുട്ബോളിന്റെ സൗന്ദര്യവും നിറച്ചു ഇത് പോലത്തെ ഒരു കളിക്കാരൻ ഇനി എന്റെ ആയുസ്സിൽ കാണില്ല.
    നിങ്ങൾ എന്റെ ആരുമല്ല...കുറച്ചു വര്ഷം മുൻപ് സങ്കടം കൊണ്ട് നിറഞ്ഞ എന്റെ കണ്ണുകളെ ഇന്ന് നിങ്ങൾ സന്തോഷം കൊണ്ട് നിറച്ചിരിക്കുന്നു ❤️ നിങ്ങൾക്ക് ശേഷം എനിക്ക് ഫുട്ബോൾ ഇല്ല ❤️❤️ love you Messi ❤️

    • @sherinjosephjoseph6103
      @sherinjosephjoseph6103 2 роки тому +32

      Heart touching words 🤗

    • @vishnuunny8195
      @vishnuunny8195 2 роки тому +11

      Bro 🔥

    • @jesusissonofgod796
      @jesusissonofgod796 2 роки тому +11

      Enikkum

    • @sherinsherin7873
      @sherinsherin7873 2 роки тому +8

      Beautifully written 😍

    • @Saji325-12
      @Saji325-12 2 роки тому +24

      എൻ്റെ കണ്ണുകൾ നിറഞ്ഞു '
      തുളുമ്പി. ഇനി എൻ്റെ ലോകം
      നന്മയിലേക്ക്. പരാജയവും
      പ്രത്യാശയും ഇടകലർന്ന ജീവിതം
      ഇതുപോലെ ഏത് പ്രതിസന്ധി
      കളിലും പതറാതെ വീണു പോ
      കാതെ ജീവനിലേക്ക് ജീവിതത്തി
      ലേക്ക് .അർജൻ്റീന👍❤️ മെസ്സി .

  • @Anjooraan.07
    @Anjooraan.07 2 роки тому +178

    സൗദിയോട് തോറ്റ അതേ ലുസൈൽ സ്റ്റേഡിയത്തിൽ ഇതാ കിരീടം ചൂടിയിരിക്കുന്നു... Congrtz team ARGENTINA....

  • @akashmadhu6099
    @akashmadhu6099 2 роки тому +131

    ഇത് കേക്കുന്ന ഒരു ശരാശരി അര്ജന്റീന ആരാധകൻ goosebumps അടിച്ചു ഇരിക്കുവാരിക്കും ഇപ്പോൾ 😍🥰

  • @shaabishihab625
    @shaabishihab625 2 роки тому +743

    2014 ഇൽ ഫൈനലിൽ ഞാൻ കരഞ്ഞു 2022 ലും കരഞ്ഞു ഈ കരച്ചിൽ സന്തോഷത്തിന്റെ യാണ് ❤️❤️❤️❤️

    • @franklinrajss2310
      @franklinrajss2310 2 роки тому +29

      ഞാനും ബ്രോ, ഇപ്പോ മെസ്സി നേടിയല്ലോ ബ്രോ 🏆🇦🇷🥲

    • @shaabishihab625
      @shaabishihab625 2 роки тому +4

      ❤️❤️

    • @sufe7136
      @sufe7136 2 роки тому +1

      2014❤❤

    • @vkr925
      @vkr925 2 роки тому +2

      സത്യം 😪😪😪🥰

    • @jerry9398
      @jerry9398 2 роки тому +2

      അന്ന് ഞാനും..... ഇന്നും ഞാൻ..... 🇦🇷🇦🇷🇦🇷

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ജാതി മത ഭേതമന്യേ ഒരുപാട് ഫുട്ബോൾ പ്രേമികൾ ആഗ്രഹിച്ച ഒരു നേട്ടം മെസ്സി ❤️❤️❤️❤️

  • @Linsonmathews
    @Linsonmathews 2 роки тому +831

    അർജന്റീന ഫാൻസ്‌ നമ്മൾ 💪🇦🇷🇦🇷🇦🇷 പ്രാർത്ഥിച്ച ബ്രസിൽ, portugal ഫാൻസിന് നന്ദി 🙏🥰🥰🥰

    • @malluteams2887
      @malluteams2887 2 роки тому +21

      Vamos Argentina 🇦🇷🇦🇷

    • @vichu809
      @vichu809 2 роки тому +14

      Vamos argentina 💙

    • @mr141
      @mr141 2 роки тому +60

      ഉള്ളിന്റെ ഉള്ളിൽ Argentina ജയിക്കണം എന്നുള്ള കട്ട Brazil Fan 🇧🇷🇧🇷🇧🇷

    • @vichu809
      @vichu809 2 роки тому +19

      @@mr141
      Brotherinu erikkatea oru kudhirappavan.... Latin America powee

    • @AsifAli-uy1xt
      @AsifAli-uy1xt 2 роки тому +2

      😌

  • @shahabasahamedk2785
    @shahabasahamedk2785 2 роки тому +42

    മെസ്സി ഈ കപ്പ് അർഹിക്കുന്നു.2014 ലോകകപ്പ് പോലെ 2022 ലോകകപ്പ് ഫൈനലിൽ തോൽക്കും എന്ന് പലരും കരുതി. വീറും വാശിയും ഏറിയ മനോഹരമായ മത്സരം. മെസ്സിയ്ക്കു ഭാഗ്യമുണ്ട്.2-0 ലീഡ് ചെയ്തു 2-2 ഫ്രാൻസ് തിരികയെത്തി. 3-2 ൽ അർജന്റീന ലീഡ് ചെയ്തു അത് 3-3 ആയി. പെനാൽറ്റി ഷൂട്ടൗട്ട് എമിലിയാനോ മാർട്ടിസ് രക്ഷിച്ചു.
    VAMOS ARGENTINA 🇦🇷💙

  • @shanibsalu4696
    @shanibsalu4696 2 роки тому +11

    ഞാനൊരു റിയൽ ബ്രസീലിയൻ ഫാൻ ആണ്, പക്ഷെ കൽപ്പന്തു കൊണ്ടു കവിത വിരിയിക്കുന്ന ആ കുറിയ മനുഷ്യനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എമ്പപ്പയുടെ കരുത്തിനാൽ വീണ്ടും നഷ്ടപ്പെടുംമോ എന്ന് ഭയന്നു, എന്നാൽ ദൈവത്തിനറിയാമായിരുന്നു എങ്ങനെ മിശിഹാ ക് വിടവാങ്ങൾ നൽകണമെന്ന്. റോസാറിയോയുടെ രാജകുമാര you are deserve it

  • @jamsheedpaloli2727
    @jamsheedpaloli2727 2 роки тому +24

    മെസ്സി.....
    അദ്ധേഹം തൻ്റെ ഫോമും ഫിറ്റ്നസ്സും ഇത്രയും കാലം നില നിർത്തിയത് തന്നെ ഈ നേട്ടത്തിന് വേണ്ടിയായിരുന്നു. ഇത്തവണയും കപ്പില്ലാതെ മടങ്ങിയിരുന്നെങ്കിൽ, മെസ്സിയുടെയും അർജൻറീനയുടെയും മാത്രമല്ല, മുഴുവൻ പന്തുകളി പ്രേമികളുടെയും ഏറ്റവും വലിയ ഖേദമാവുമായിരുന്നു.
    " അയാൾ ആഗ്രഹിച്ചതിലേറെ കപ്പ് അയാളെ ആഗ്രഹിച്ചിരുന്നു''

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 роки тому +38

    സച്ചിൻ &മെസ്സി ലോകം കണ്ടത്തിൽ വെച്ചു ഏറ്റവും മാന്യർ ആയ അത്ഭുത കായിക ഇതിഹാസങ്ങൾ 😍

    • @franklinrajss2310
      @franklinrajss2310 2 роки тому +6

      ഒരേ പോലെ കിരീടം നേടി എട്ട് വർഷങ്ങൾക്കു ശേഷം 💙

    • @akshayharshan7209
      @akshayharshan7209 Рік тому

      വളരെയധികം സാമ്യത 🙏

    • @farooquefrk8204
      @farooquefrk8204 Рік тому

  • @മെസ്സിയെസ്നേഹിച്ചവൻ

    ഇതിഹാസങ്ങൾ കൊഴിഞ്ഞു പോകുന്ന വരും തലമുറക്ക് പറഞ്ഞു കൊടുക്കാം...... വൈദ്യശാസ്ത്രം തളർന്നു എന്ന് വിധി എഴുതിയ ഒരു ഇടം കാലനെകുറിച്ച്, വിധിയെ തോൽപിച്ച ലോകത്തിന്റെ നെറുകയിൽ എത്തിയ ഒരു ഇതിഹാസത്തെ കുറിച്ച്, ഇടം കാലുകൾ കൊണ്ട് ഇന്ദ്രജാലങ്ങൾ കാണിക്കുന്ന ഒരു ഇതിഹാസത്തെ കുറിച്ച്, പന്ത് കളിയുടെ സൗന്ദര്യത്തിന്റെ മറ്റൊരു സുന്ദരമായ മുഖം ലോകത്തിന് കാണിച്ചു കൊടുത്ത ഒരു ജന്മത്തെകുറിച്ച്,ഓരോ പന്താട്ടുകാരനും ജീവിതത്തിൽ ഒരു തവണ എങ്കിലും ചൂടണം എന്ന് ആഗ്രഹിക്കുന്ന കിരീടം ഏഴ് തവണ ചൂടിയവൻ, അയാൾ ചരിത്രം തിരുത്തുക അല്ലായിരുന്നു ചരിത്രങ്ങൾ കുറിക്കുക ആയിരുന്നു. എല്ലാം നേടിയിട്ടും ഒരു ജനതയുടെ പതിറ്റാണ്ടുകളായിട്ടുള്ള കിനാവിന് പുതു ജീവൻ നൽകി ആ ജനതക്ക് വേണ്ടി ബൂട്ട് കെട്ടുന്നവൻ,അയാൾ കളത്തിൽ ഇറങ്ങിയാൽ അയാൾക്ക് വേണ്ടിയാണോ സ്വന്തം രാജ്യത്തിനു വേണ്ടിയാണോ സഹതാരങ്ങൾ കളിക്കളത്തിൽ ഇറങ്ങുന്നത് എന്ന ചോദ്യത്തിന് അവർക്ക് ഉത്തരം ഇല്ല. അത്രയും പ്രിയപ്പെട്ട ഒരാമൂല്യ നിധി ആയിരുന്നു അയാൾ ആ ഇതിഹാസത്തിന്റെ ഇന്ദ്രജാലങ്ങൾ കാണാൻ ഉറക്കം ഒഴിച്ച് കാത്തിരുന്നതിനെകുറിച്ച്.അയാളുടെ ഇന്ദ്രജാലങ്ങൾ കാണാൻ ഭാഗ്യം കിട്ടിയ കാലത്തെ കുറിച്ച്. കഥ കേട്ട് കുളിരു കേറി കുഞ്ഞുങ്ങൾ ചോദിക്കും ആരാ അച്ഛാ ആ 'മിശിഹ' എന്ന്.അപ്പോൾ അഭിമാനത്തോടെ തൊണ്ടമാറുറക്കെ അവർക്ക് പറഞ്ഞു കൊടുക്കാം
    Lionel Andres Messi 💥😘
    കാലം പോലും കരഞ്ഞു പോയിട്ടുണ്ടാവും അയാളുടെ കണ്ണുനീർ കണ്ടിട്ട്, അയാളെ നെഞ്ചിലേറ്റിയ ജനങ്ങളുടെ കണ്ണീർ കണ്ടിട്ട്.അത്രയും അവർ ആഗ്രഹിച്ചിട്ടുണ്ട് ആ കനക കിരീടം കിട്ടാൻ. എല്ലാം നേടിയിട്ടും തന്റെ ജനതക്ക് വേണ്ടി ബൂട്ട് കെട്ടി അയാളിതാ തന്റെ ജനതക്ക് വേണ്ടി അത്‌ നിറവേറ്റി കൊടുത്തിരിക്കുന്ന, അയാൾ ഇനി പൂർണനാണ്. കാലമേ നിനക്ക് നന്ദി.. ഇതുപോലൊരു ഇതിഹാസത്തെ തന്നതിനും ഞങ്ങളുടെ സ്വപ്നം സാക്ഷാൽകരിച്ചു തന്നതിനും
    Vamos 🇦🇷💥💥

  • @jeevannnn09
    @jeevannnn09 2 роки тому +92

    നീലാകാശവും നീലക്കടലും സാക്ഷി... Lional Andreas Messi സിംഹസാരൂഢനാകുന്നു.. ❤️🇦🇷🥺

  • @Ashonss
    @Ashonss 2 роки тому +18

    ഇനി എന്തിനാണ് ഒരു debate മികച്ചതാരാണെന്ന് എല്ലാവർക്കും മനസ്സിലായി കഴിഞ്ഞു. ഇനി ആരാണ് ഗോട്ട് എന്നതിൽ ആർക്കും ഒരു സംശയവുമില്ല
    Leo Messi 💙🇦🇷

  • @praveenpiravom
    @praveenpiravom 2 роки тому +44

    ഫുട്ബോളിൽ നേടാൻ കഴിയുന്നത് എല്ലാം നേടിയവൻ... കാപന്തു കളിയിലെ ഏറ്റവും വലിയ ഇതിഹാസം... ഒരേ ഒരു രാജാവ് ❤️❤️ ഒരേ ഒരു മിശിഹാ 🔥🔥 ലയണൽ messi💙💙💙💙💙💙💙💙💙💙🔥🔥🔥❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍❤️🥰🥰🥰🥰

    • @NahasCtct
      @NahasCtct 2 роки тому +1

      @film hoties nee yetha..nthu veruppikkalado

  • @jaferac1119
    @jaferac1119 2 роки тому +12

    എത്ര മനോഹരമായ കഥ
    അടുത്ത തലമുറക്ക് എത്ര inspiration ആവും
    God of the football

  • @halahulayt4064
    @halahulayt4064 Рік тому +3

    Messiyude...... പേര്... ലോകം... അവസാനിക്കുന്നിടത്തോളം...... മുഴങ്ങി.... കേൾക്കും 💥💥👑👑👑
    കിങ്... Goat ലിയോ....... 👑

  • @MAINAGAM-y4m
    @MAINAGAM-y4m 2 роки тому +93

    മെസ്സി കളം ഒഴിയുന്നതോടെ എന്റെ ഫുട്‌ബോൾ കമ്പവും പയ്യെപ്പയ്യെ അവനിക്കുകയാണ് ഇത്രയും നാൾ മെസ്സിയുടെ കിരീടത്തിനു വേണ്ടി കാത്തിരുന്നു അത് സാധിച്ചു ഇനി സന്തോഷത്തോടെ ഫുട്‌ബോൾ കാണുന്നത് നിർത്തുന്നു

    • @Saji325-12
      @Saji325-12 2 роки тому +14

      പ്രത്യാശയിലേക്ക് നോക്കി
      മുന്നേറാം മെസ്സി സച്ചിൻ
      ടെണ്ടുൽക്കറെ പോലെ
      മെസ്സി👍❤️

    • @UsmanUsman-dd9qc
      @UsmanUsman-dd9qc 2 роки тому +1

      ജാനും

  • @vivek5204
    @vivek5204 2 роки тому +40

    *പ്രതിഭയുടെ അളവുകോൽ വിശ്വകിരീടം ആണെന്ന് പറഞ്ഞവർക്ക് വേണ്ടി.... 🤙🏻🏆
    കണ്ണുകൾ തുറന്നു കാണുക... അയാൾ പൂർണനാണ്👑🐐
    Vamos Leo🪄
    Vamos Argentina🇦🇷
    Proud to be an Albicelestian💙*

  • @deepakkpradeep6951
    @deepakkpradeep6951 2 роки тому +6

    ചെഗുവേരയുടെ നാട്ടുക്കാരനാണ് അയാൾ, ദൈവത്തിന്റെ പിൻഗാമി ആണ് അയാൾ, എല്ലാ അതിർവരമ്പുകൾക്കും അപ്പുറം മനുഷ്യരെയാകെ ഒരു കാൽപ്പന്തിലൂടെ ഒരുമ്മിപ്പിക്കുവാൻ കഴിഞ്ഞു എങ്കിൽ അതെ അയാൾ ഒരു മിശിഹയുമാണ് ❤️❤️❤️

  • @littlegirls3164
    @littlegirls3164 2 роки тому +15

    Messi ആദ്യം പറഞ്ഞു ഈ team നിരാശപ്പെടുത്തൂല എന്ന് വാക്ക് ഉണ്ടല്ലോ അതിലാണ് ഞാൻ വിജയം ഉറപ്പിച്ചിരുന്നു
    ഇനി അയാൾ വിരമിച്ചാലും പ്രശ്നം ഇല്ല 💙🇦🇷

  • @muhammedfarookpk8985
    @muhammedfarookpk8985 2 роки тому +30

    അയാൾ പൂർണ്ണൻ അല്ല ഇപ്പോൾ.. "പരിപ്പൂർണൻ". കളർ TV വന്ന ശേഷം കപ്പ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചവരോട് മാത്രം....
    "കളർ TV അല്ല... നല്ല 4K HD സ്മാർട്ട്‌ TV ലാണ് അര്ജന്റീന കപ്പ് ഉയർത്തിയത്" 🤙
    ഒരു കപ്പ് അല്ല മൂന്ന് എണ്ണം
    1 - കോപ്പ അമേരിക്ക
    2 - ഫൈനാലിസിമ
    3 - വേൾഡ് കപ്പ്‌

  • @vishnubaburaj1386
    @vishnubaburaj1386 2 роки тому +8

    'വേട്ടയാടിയ വിധിയിൽ നിന്നും ദൈവത്തെ ഉയർത്തിയ ഒരു 44കാരന്റെ ചരിത്രം തുടങ്ങുന്നു..'
    Scaloni ❤️

  • @Triple-SRD3
    @Triple-SRD3 2 роки тому +3

    ഞാനൊരു ക്രിസ്ത്യാനോ റൊണാൾഡോ ഫാൻ ആണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലും റൊണാൾഡോ ഫാൻസിന്റെ പേരിലും ഫുട്ബോളിന്റെ മിശിഹായ്ക്ക് വിജയാശംസകൾ നേരുന്നു 👏👏👏.

  • @Beegamsulthana
    @Beegamsulthana Рік тому +5

    ലോകം മുഴുവൻ പ്രാർത്ഥിച്ചില്ലേ......ലോകം മുഴുവൻ കരഞ്ഞില്ലേ....അയാൾക്ക്‌ വേണ്ടി...
    അയാൾ എത്രമാത്രം ഭാഗ്യവാൻ ആണ്....അത് പോരെ 💥💥💥

  • @jobsandfuture5982
    @jobsandfuture5982 2 роки тому +19

    *മെസ്സിയെയും അർജൻറീനയും പിന്തുണച്ച എല്ലാവർക്കും നന്ദി*

  • @vishnutl8425
    @vishnutl8425 2 роки тому +74

    ആട് മാട് എന്നു പറഞ്ഞു ഇനി ആരും ഇങ്ങോട്ടു വരണ്ട...
    രാജ്യവും കീരിടവും ചേങ്കോലും ഉള്ള രാജാവ് ....

  • @paulsontjohn
    @paulsontjohn 2 роки тому +5

    ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം ആ സിംഹസനം സ്വന്തമാക്കി അവൻ അതിൽ കാലും നീട്ടി ഇരുന്നു. 🔥🇦🇷 Lionel Andres Messi🔥🐐🇦🇷

  • @rvmedia5672
    @rvmedia5672 2 роки тому +23

    2014 ൽ ഫൈനൽ കരഞ്ഞുകൊണ്ടാണ് കണ്ട് തീർത്തത് 22 ലും കരഞ്ഞു സന്തോഷം കൊണ്ട് വാമോസ് 🇦🇷🇦🇷🇦🇷🇦🇷💙💙💙

  • @niyaskhankhan6454
    @niyaskhankhan6454 2 роки тому +119

    ഇപ്പൊ ഏറ്റവും മിസ്സ്‌ ചെയ്യുന്ന ഒരേ ഒരു ആൾ മറഡോണ 💔

  • @midhungangadharan1511
    @midhungangadharan1511 5 місяців тому +3

    എന്നേ പൂർണ്ണനായി അയാൾ ❤️

  • @shibil6440
    @shibil6440 2 роки тому +80

    *Leo Messi is the first player ever to win Golden Ball in two men’s World Cups 🐐*

  • @rameesasharin25
    @rameesasharin25 2 роки тому +7

    Well Presented 👌👏👏 ഓരോ വാക്കിലും രോമാഞ്ചം🔥🔥

  • @cmrsa3460
    @cmrsa3460 2 роки тому +23

    നിങ്ങളുടെ കാലത്ത് ഫുട്ബോൾ കാണാൻ സാദിച്ച ഞങൾ എത്ര ഭാഗ്യ വാൻമാർ

  • @thahiballa6769
    @thahiballa6769 2 роки тому +52

    The undisputed king in football history 🐐🇦🇷🔥

  • @Justmyself66
    @Justmyself66 2 роки тому +34

    Iam neymar fan but this man, Lionel messi is the real goat ⚡, and he deserves this world cup, and i think the next will be for neymar, his last dance ❤️

  • @MESSIREALGOAT
    @MESSIREALGOAT 2 роки тому +248

    എനി ഒന്നും തെളിയിക്കാൻ ഇല്ല ഫുട്ബോൾ ലോകം അയാളുടെ കാൽക്കീഴിൽ ആണ് 🙌🙌🙏🙏

    • @adduaddiaddi1819
      @adduaddiaddi1819 2 роки тому +1

      Cristiano Ronaldo kaznje ullu

    • @GRR1MN1R
      @GRR1MN1R 2 роки тому +24

      @@adduaddiaddi1819 benchil aayirikkum

    • @unaismohmed5897
      @unaismohmed5897 2 роки тому +15

      @@adduaddiaddi1819 athum paranju irinno

    • @adduaddiaddi1819
      @adduaddiaddi1819 2 роки тому +1

      @@unaismohmed5897 athum paranju irikilla nilkum mesi yekal oru padi munill ayal tanne

    • @adduaddiaddi1819
      @adduaddiaddi1819 2 роки тому +1

      @@GRR1MN1R record list noku enitt madi benj 🤣

  • @shinas6153
    @shinas6153 2 роки тому +53

    De Maria also deserving recognitions....

  • @Aerahhh
    @Aerahhh 2 роки тому +16

    Examinu polum ithra tension adich kanillahh🥵🔥Vamos Argentina😌💙💥🇦🇷

  • @dixonnm6327
    @dixonnm6327 2 роки тому +9

    കാലം കാത്തു വെച്ച വിജയം!.... ലോകത്തിൻ്റെ ഹൃദയത്തിൽ ഓരേ യൊരു മിശിഹാ !..... ദൈവത്തിൻ്റെ പ്രിയപുത്രൻ !.... അദ്ദേഹത്തിന് ഇനി ഒന്നും നേടാനില്ല !....ആർക്കാണ് മെസ്സിയെ ഇഷ്ടമില്ലാത്തത് ".....

  • @johnwick5719
    @johnwick5719 2 роки тому +20

    കണ്ടോളൂ,
    കിരീടവും ചെൻകോലും ധരിച്ച രാജാവിനെ
    Lionel Messi

  • @aquablooms
    @aquablooms 2 роки тому +24

    അതാണ്‌ കാലത്തിന്റെ കാവ്യനീതി 😁👌!!
    God of Cricket ന്റെ career ലെ ഒരു Cricket World Cup പോലെ, ഫുട്ബോൾ ‘Messi’ah യ്ക്ക്‌‌ ഒരു World Cup ഇല്ലാതെ എങ്ങിനെ ആ divine career അവസാനിപ്പിക്കാനാകും...?? 😊👍
    Vamos Argentina 🇦🇷.... Vamos Messi 🥰 !!

    • @harikrishnank1996
      @harikrishnank1996 2 роки тому +3

      God of Cricket=സച്ചിൻ ടെണ്ടുൽക്കർ
      God ഓഫ് Football=ലയണൽ മെസ്സി😊

  • @vichu6284
    @vichu6284 2 роки тому +4

    എത്ര തവണ ക്രൂശിക്കപ്പെട്ടാലും കുരിശിലേറ്റപ്പെട്ടലും അയാൾ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും അയാൾ ഫുട്‌ബോളിന്റെ മിശിഹാ ആണ്☀️⭐

  • @anujoseph_10
    @anujoseph_10 2 роки тому +27

    Thank you Messi for existing!!🥺🐐🇦🇷🏆

  • @mccp6544
    @mccp6544 2 роки тому +26

    കളർ ടിവി വന്ന ശേഷം അർജൻ്റീനയ്ക്ക് world cup കിട്ടി എന്ന് അർജൻ്റീന fan bra ഫാനിനോട് 🤪

    • @siyasps9264
      @siyasps9264 2 роки тому +1

      Nalla hd tviyil kityi 🤣

  • @brittopeter7601
    @brittopeter7601 7 місяців тому +2

    മെസ്സി ഞങ്ങൾ നിങ്ങളിലേക്ക് ചുരുങ്ങി ❤️

  • @soniyaniya9924
    @soniyaniya9924 2 роки тому +23

    The G.O.A.T lionel messi 🇦🇷🇦🇷🇦🇷🇦🇷🙌

  • @shibinjoy9275
    @shibinjoy9275 2 роки тому +10

    ഒരേ ഒരു രാജാവ് ♥️♥️♥️♥️

  • @MJ-eu8kf
    @MJ-eu8kf 2 роки тому +70

    We Did This Together. We, As A Team, Made History Tonight
    Vamos Argentina 🇦🇷 💕
    Vamos Messi 💕💕💕

  • @RRRR-id6cv
    @RRRR-id6cv 2 роки тому +35

    HE IS THE GOAD OF FOOTBALL.....ATLAST ALL THESE TENSIONS HE BECOMES,,,,WHAT HE DESERVES ,,,,VAMOS ARG

  • @ibusara100
    @ibusara100 2 роки тому +13

    In 2014 itself he should have got the world cup when Maradona was alive...Now Maradona is no more but watching from above and would have become extremely proud of Messi,De Mario and the Goalkeeper for their historic win...Your commentary in Malayalam is simply superb and extraordinary..keep it up..

  • @thoufihussain7834
    @thoufihussain7834 2 роки тому +5

    കരഞ്ഞു പോയി ,,,, ഈ വാക്കുകൾ എന്നേ കരയിപ്പിച്ചു 😭😭😭😭

  • @shafiamariyil7805
    @shafiamariyil7805 2 роки тому +12

    സ്കേലോണി ....ആശാൻ 🤍💙THE KING LEO 👑

  • @niyaskhankhan6454
    @niyaskhankhan6454 2 роки тому +20

    രോമാഞ്ചം മെസ്സി 🔥✨️💞🔥

  • @SM-fs3xu
    @SM-fs3xu 2 роки тому +11

    ഇങ്ങനെ ഒരു ജയം ഇങ്ങേർക്ക് സ്വന്തം 🔥🔥🔥

  • @asiyafarzana6320
    @asiyafarzana6320 Рік тому +3

    Goosebumps!!!!!!🤌🏻🔥🔥

  • @698203
    @698203 2 роки тому +3

    രോമാഞ്ചിഫിക്കേഷൻ.. Vamos🇦🇷🇦🇷🇦🇷🇦🇷 leo king😍😍😍😍😍😘😘😘😘😘

  • @assassingaming207
    @assassingaming207 2 роки тому +8

    Footballinta orey oru rajavu Lionel Messi🔥🔥🔥🔥🔥🔥

  • @elizabathjosephkavunkal678
    @elizabathjosephkavunkal678 2 роки тому +35

    I'm a Ronaldo fan..but this a happiness movement for all football lover's

  • @appuz8492
    @appuz8492 2 роки тому +18

    Proud to live in this era of Messi football ⚽ ⚽

  • @swadiqueali6200
    @swadiqueali6200 2 роки тому +8

    സൈഫുന്റെ ശബ്ദത്തിൽ കേൾക്കാൻ കാത്തിരിക്കുന്നു 😘🔥

  • @zarazayan5912
    @zarazayan5912 2 роки тому +30

    Vamos Argenteena💥🔥🔥🇦🇷

  • @solotraveller10
    @solotraveller10 2 роки тому +7

    THE KING OF FOOTBALL🔥🔥🔥MISHIHA MESSI✨️🇦🇷🇦🇷

  • @adwaithpathipalam4754
    @adwaithpathipalam4754 Рік тому +4

    Don't write about him
    Don't discribe about him
    Watch him,
    Just enjoy him❤

  • @Aseries577
    @Aseries577 2 роки тому +17

    ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു. രാജാവ് കിരീടമണിഞ്ഞിരിക്കുന്നു. അർജന്റീന ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുന്നു 😍

  • @Sherinee4321
    @Sherinee4321 2 роки тому +2

    ലിയോ നീ പൂർണൻ ആയിരിക്കുന്നു 🙌🙂🤗💙🇦🇷🐐

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 2 роки тому +8

    മെസ്സി 🔥🔥🔥🥰🥰🥰🥰

  • @rajukannan79
    @rajukannan79 2 роки тому +12

    Thank Saudi Arabia,Ningal Njangulkku oru Paadamayurunnu !Vamos Argentina l love you Messi 💪👌🇦🇷🇦🇷🇦🇷🇦🇷🇦🇷❤️❤️❤️❤️🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @mwoopppopk3190
    @mwoopppopk3190 2 роки тому

    Varum തലമുറയ്ക്ക് നമുക്ക് പറഞ്ഞു കൊടുക്കാൻ ഒരു വലിയ ആത്മവിശ്വാസത്തിൻ്റെയും, ഒരുപാട് വെല്ലുവിളികളെയും നേരിട്ട്,വിമർശകരെയും നോക്കുകുത്തികളാക്കി , കിരീടം അണിഞ്ഞു ഒരു ലോകത്തെ മുഴുവനും ആഹ്ലാദ കണ്ണീരണിയിപ്പിച്ച ഒരു രാജാവിൻ്റെ, കഥയുണ്ട് നഗ്നനേത്രത്താൽ നമ്മൾ കണ്ട കഥ,നമ്മുടെ കുഞ്ഞു മക്കൾക്കും, മക്കൾക്കും പറഞ്ഞു കൊടുക്കാൻ പറ്റിയ one of the best motivational Storie ,THE LEONEL ANDRES MESSI,MISHIHA,GOAT 🥰🥰🥰🥰

  • @abhinavvision6613
    @abhinavvision6613 2 роки тому +3

    MESSI എന്ന ഇതിഹാസം 🙏🏻💝💝

  • @babuknta2255
    @babuknta2255 2 роки тому +17

    Vamos argenteena 👍മെസ്സി the ഗ്രേറ്റ്‌ 🌹❤

  • @sulthanmuhammed9290
    @sulthanmuhammed9290 2 роки тому +32

    അഭിനന്ദനങ്ങൾ 💙😍വിമർശകർ ക്കു കളത്തിൽ മറുപടി മെസ്സിയും ടീമും അർഹിച്ച കിരീടം 💙🔥👌

  • @RKV-f7f
    @RKV-f7f 8 місяців тому +1

    മെസ്സി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @prajithpraju5253
    @prajithpraju5253 Рік тому

    Messi messi എന്ന് വിളിച്ചത് നേട്ടങ്ങൾ കണ്ടിട്ടല്ല ആരുടെയും അംഗീകാരങ്ങൾക്കും വേണ്ടിയല്ല അയാൾക്കു വേണ്ടി മറ്റുള്ള fansക്കാരോട് വാക്കുകളിൽ പോരാടി.... ആ വിശ്വാസം അയാൾ ഞങ്ങൾക്ക് തന്നു ആ ടീമും 🥰🫂അതൊരു മോട്ടിവേഷൻ ആണ് ശ്രെമിക്കുക ശ്രെമിച്ചു കൊണ്ടേയിരിക്കുക ലക്ഷ്യം വന്നു ചേരും
    . ഇതിനേക്കാൾ വലിയ മോട്ടിവേഷൻ ഒന്നും എന്റെ ജീവിതത്തിൽ ആർക്കും തരാൻ പറ്റിയിട്ടില്ല...എന്നെ പോലുള്ളവർക്കും
    .ഇനിയും ഉറക്കെ വിളിക്കും vamous messi 🫂 vamous argentina 🥰🇦🇷എന്ന് 🔥

  • @wifioooolli8104
    @wifioooolli8104 2 роки тому +7

    നിങ്ങൾ ചിന്തിച്ചു തീരുന്നടുത്തു അദ്ദേഹം ചിന്തിച്ചു തുടങ്ങും 🇦🇷🔥
    Leo Messi He is the King 😏

  • @fayizmohd
    @fayizmohd 2 роки тому +4

    Santhosham konde adyayitta kanne nirayunne Messi ❤️❤️

  • @akhilraj262
    @akhilraj262 Рік тому +1

    Messiiii❤️❤️❤️❤️❤️❤️❤️

  • @GangofADK
    @GangofADK 2 роки тому

    ആ കാറ്റ് നിറച്ച പന്തിനെ സ്നേഹിച്ചു തുടങ്ങിയത് മുതൽ മനസ്സിൽ കയറിയതാണ് നിന്റെ രൂപം.... നിനക്ക് ഏൽക്കുന്ന തോൽവികളിൽ നിന്നെക്കാൾ സങ്കടം ഞങ്ങൾക്കായിരുന്നു ഇന്ന് നിന്റെ ഈ വിജയത്തിൽ നിന്നെക്കാൾ ഞങ്ങൾ സന്തോഷിക്കുന്നു.... ലോകം നിന്റെ മുന്നിൽ തലകുനിച്ചിരിക്കുന്നു.... Leo😘

  • @Saji325-12
    @Saji325-12 2 роки тому +10

    നല്ല അവതരണം
    അഭിനന്ദനങ്ങൾ

  • @shefy7678
    @shefy7678 2 роки тому +72

    ഈ ലോകം തന്നെ ഇയാളുടെ കാൽ കീഴിൽ ഒതുക്കിയ നിമിഷം 🙏

    • @adduaddiaddi1819
      @adduaddiaddi1819 2 роки тому

      Apo sooryanum chandranum

    • @ajeshajesh3206
      @ajeshajesh3206 2 роки тому +5

      @@adduaddiaddi1819 ninte dadyum

    • @sajithsanthosh8470
      @sajithsanthosh8470 2 роки тому +2

      @@adduaddiaddi1819 സൂര്യനും ചന്ദ്രനും എല്ലാം അയാള് തന്നെ

    • @adduaddiaddi1819
      @adduaddiaddi1819 2 роки тому

      @@sajithsanthosh8470 ennal ayalodu para innu oru 5 minit vayiki astamipikan

    • @adduaddiaddi1819
      @adduaddiaddi1819 2 роки тому

      @@ajeshajesh3206 ninte achaante kunna oombi kodu nayinte mone

  • @farsanau2590
    @farsanau2590 2 роки тому

    നിങ്ങളുടെ കളിയഴക് കണ്ട് കൊണ്ടുമാത്രം ആണ് ഞാൻ ഫുട്ബോൾ കണ്ടുതുടങ്ങിയത്... നിങ്ങളാ കിരീടം ഉയർത്തിയ ആ രാവിൽ ഈ മണ്ണിൽ ജീവനോടെ TV ക്ക് മുന്നിലിരുത്തിയ ദൈവത്തിനു നന്ദി... ✨

  • @malluteams2887
    @malluteams2887 2 роки тому +18

    Vamos Argentina 🇦🇷🇦🇷

  • @naufalabu3879
    @naufalabu3879 Рік тому +1

    Messi is king football ❤❤❤

  • @Ex-MuslimKerala
    @Ex-MuslimKerala 2 роки тому +11

    Messi 🔥🔥😍

  • @vvskuttanzzz
    @vvskuttanzzz 2 роки тому +3

    അതേ......
    അവസാനം മിശിഹയുടെ വിളി football ദൈവങ്ങൾ കേട്ടു!!!!!💙🙌🏻

  • @thasliashraf8504
    @thasliashraf8504 Рік тому +1

    The best foodball player ever, MeSsi🔥🇦🇷❤️

  • @vkp3864
    @vkp3864 2 роки тому +2

    2014il finalil messi karanju.Njaanum.2022il athu oru chiriyaayi maari.Thankyou Messi.

  • @mohammadshebeer7856
    @mohammadshebeer7856 2 роки тому

    Njaan football kali ishtappedaan kaaranam thanne ee messiyaan.
    Messi uyir🥰

  • @DEVIL-tm6ze
    @DEVIL-tm6ze 2 роки тому +2

    Chekkan ellam nedikkazhinju❤🔥messi❤❤

  • @harshanasrin3018
    @harshanasrin3018 2 роки тому +4

    അയാളെ കുറിച് എഴുതരുത്.... വിവരിക്കാനോ വിശദീകരിക്കാനോ നിക്കരുത്... Just watch him.. Watch his magic💗🥺
    ..
    ..വർഷങ്ങൾക്കിപ്പുറം ഞാനിതാ ഹൃദയഭാരത്താൽ കണ്ണീർ പൊഴിക്കുന്നു..... മിശിഹ ❤‍🩹🥹

  • @ajithgs7093
    @ajithgs7093 2 роки тому +1

    Lion king of the World…MISHIHAH ..MESSI..

  • @shahulsha6788
    @shahulsha6788 2 роки тому +2

    The King Leo 💖💝🇦🇷💙

  • @rajeswaricreations8197
    @rajeswaricreations8197 2 роки тому +10

    Congratulations argentina well played France. Mbappe no need to cry. U have shown to the world that u are in par with any legend

    • @luciferxxx1234
      @luciferxxx1234 2 роки тому

      Messi nta kalinta maalekk pongoola oru embu moan umm adichath 2nd penalty thuff 😂

  • @nikhilmanikandan8836
    @nikhilmanikandan8836 2 роки тому +7

    The true 👑👑👑messi

  • @muhdfarhan7358
    @muhdfarhan7358 2 роки тому +3

    Goosebumps 🔥🔥🔥

  • @nahjaz3
    @nahjaz3 2 роки тому

    മനോഹരമായി എഴുതപെട്ട കവിത മനോഹരമായി തന്നെ അവസാനിക്കുന്നു ...

  • @thejusmk3848
    @thejusmk3848 2 роки тому +2

    VAMOS ARGENTINA VAMOS MESSI 🇦🇷

  • @muhammedroshan5409
    @muhammedroshan5409 2 роки тому +1

    Messi🇦🇷 king👑 magical🎩 Messi