നേട്ടങ്ങൾ അയാളെ വീണ്ടും വീണ്ടും മോഹിപ്പിക്കുന്നു..| Messi birthday tribute malayalam| Asi talks
Вставка
- Опубліковано 7 лют 2025
- Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
✏️ഡീഞ്ഞ്യോയുടെ ശിഷ്യൻ :-www.facebook.c...
#football #messi #birthday
promotion & collaboration:
asitalks1234@gmail.com
പച്ചിലപ്പടർപ്പുകളിൽ ഏകാകിയായി തപിച്ചവന്റെ മുന്നിലെ വിഷാദ ഋതുക്കൾ മാറി നീങ്ങീടുന്നു., പച്ച ഞരമ്പുകളെല്ലാം ഉണങ്ങിയുണങ്ങി ചുഴികളിൽ വീണ് കണ്ണീർ തൂകിയവന്റെ ഓർമ്മകളുടെ ഞരമ്പുകളിലിന്ന് വസന്തം കുടിയിരിക്കുന്നു., ഇളം നിലാവ് പോൽ ഹൃദയത്തിൽ നിന്നൂറി വരുന്ന സ്‌മൃതികളെ ഉന്മാദ സ്മിതം തൂകുന്ന ചൊടിയിൽ., ഇര പകലില്ലാതെ ധ്യാനനിമഗ്നമായ് ഉള്ളിലെ വേരുകളിൽ ആനന്ദ നൃത്തം പുൽകുന്നവന്., ചരിത്രത്തിലെ മഹാരഥന് ഒരായിരം പിറന്നാൾ ആശംസകൾ അർപ്പിച്ചുക്കുന്നു..!🥰💙✨
Thank you അസി ഇത്ര മനോഹരമായി ജീവൻ നൽകിയതിന്..🥰🙌❤️🩹
ഇക്ക ഒരു രക്ഷയും ഇല്ല ♥😜
%
0%00000000000........good night 4 4 fr
💕
എന്ത് വരികളാണ് മനുഷ്യ നിങ്ങളുടേത്. ❤️❤️
Haa ennitt
ഇടം കാലുകൊണ്ട് ഇന്ത്രജലയം തീർത്തവൻ leo 💞 HAPPY BIRTHDAY MishihA💞🥰
Not only left but also every parts
ഇന്ദ്രജാലം...... ( ന്ത്ര....അല്ല....)
🥰🥰
വിമർശനങ്ങൾ വിരമിക്കൽ വരെ എത്തിച്ചു.. എന്നിട്ടും കരുത്തോടെ തിരിച്ചു വന്നു... ❤
ഇനി ഒരുവട്ടം കയ്യെത്തും ദൂരത്ത് നഷ്ടമായ ആ കനക കിരീടം ഖത്തറിൽ മെസ്സിക്ക് നേടാൻ കഴിയട്ടെ ✨️
Happy birth day King ❤️
Hope💝
😍💝
💯💥👑⚡
💯🇦🇷💖
Hope🤲🏻🥺
Uff ഇങ്ങനെയും scripting, presentationum ആർക്കാണ് ചെയ്യാൻ കഴിയുക
🔥💙
HBD GOAT
Asi നിങ്ങളുടെ തൂലികയിൽ നിന്ന് വിരിയുന്ന ഈ വർണിക്കാൻ കഴിയാത്ത വിധം മുള്ള ഈ വാക്കുകൾക്ക് വേണ്ടി കാത്തിരിക്കുകയിരുന്നു ❤️🤩
*🐐 കാലമേ 🌏ഇനി പിറക്കുമോ football⚽ ലോകത്ത് ഇതുപോലൊരു ഇതിഹാസം........* ✨👑
*ഇനി എത്ര എത്ര മഹാരഥന്മാർ 💎വന്നാലും ഇവന്റെ 🔥തട്ട് താന്നു തന്നെ ഇരിക്കും.......* 👑
MARK MY WORDS...!
ഒരു 10 വർഷം കൂടി കഴിയുമ്പോൾ പിന്നീട്ടിങ്ങോട്ട് തലമുറകല്കപ്പുറം ഫുട്ബോളിൽ മാത്രം അല്ല,ഈ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെടാൻ പോകുന്ന most inspirational storyude അവസാന അധ്യാങ്ങളിലൂടെയാണ് നമ്മൾ ഇപ്പൊ കടന്നുപോകുന്നത്.... Luv u leo🥺❤️.. &hpy bdy 😚🤍🌍
💯
വർണിക്കാൻ വാക്കുകൾ ഇല്ലാത്ത പന്ത് കൊണ്ട് ഇന്ദ്ര ജാലം കാണിക്കുന്ന മാന്ത്രികൻ ലിയോ മെസ്സി ഹൃദയത്തില് തൊട്ടു കൊണ്ട് ആയിരം ജന്മദിന ആശംസകൾ നേരുന്നു 😍😘😘😘😘😘😘
ലോക ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടയിരിക്കും ഓരോ ഫുട്ബോൾ പ്രേമികളെയും ഇത്രമേൽ സുന്ദരമായി സ്വാധീനിച്ചിട്ടുള്ള ഒരു കളിക്കാരൻ ഉണ്ടായിട്ടുണ്ടാവുക...... what a fantastic tribute🤩❤️..
35th Birthday of Leo Messi 🥰❤🔥
തലമുറകളെ ത്രസിപ്പിച്ച മാന്ത്രികന് 🪄, പന്തിനെ കാലുകളിൽ അമ്മാനമാടി വിസ്മയിപ്പിച്ച ഇതിഹാസത്തിന് 🤩, ഒരു ജനതയുടെ ആഗ്രഹങ്ങൾ മുഴുവൻ സ്വന്തം തോളിലേറ്റിയ മിശിഹായ്ക്ക്🐐,ലോക ഫുട്ബോളിന്റെ പകരം വയ്ക്കാനില്ലാത്ത ഒരേ ഒരു രാജാവിന്👑,സാക്ഷാൽ ലിയോണൽ മെസ്സിക്ക് 35 ആം പിറന്നാൾ ആശംസകൾ 🎂🥳
Happy B'day Leo 🥰🤍
🤩😍
റൊസാരിയാൻ തെരുവുകളിൽ പോളിയോ ബാധിച്ചു എന്തു ചെയ്യണം എന്നുപോലും അറിയാതെ നടക്കാൻ കൂടി കഴിയാതിരുന്ന കുഞ്ഞുബാലൻ ഇന്ന് ലോക ഫുട്ബോളിന്റെ അനശ്വരനായി മാറിയിട്ടുണ്ടെങ്കിൽ ആ യാത്രക്കിടയിൽ അയാൾ തീർത്ത ഇതിഹാസങ്ങൾ മറ്റാർക്കും സ്വപ്നതുല്യമാണ്
അയാളെ കുറിച്ച് വർണിക്കാൻ വാക്കുകൾ തികയാതെ വരും എഴുതിയാലും തീരാത്ത മഹാസമുദ്രം പോലെ പരന്നുകിടക്കും
റൊണാൾഡോയെ ഇഷ്ടമാണ് എങ്കിലും മെസ്സിയെ ഒരിക്കലും വെറുത്തിട്ട് ഇല്ല അയാളുടെ കളി കാണാൻ വേണ്ടി ഉറക്കമൊഴിച്ച എത്രയോ രാത്രികൾ എന്നെപോലെ തന്നെ ആവും മിക്ക റൊണാൾഡോ ആരാധകരും റൊണാൾഡോയെ പോലെ തന്നെ മെസ്സിയെയും സ്നേഹിക്കും പക്ഷേ പുറത്തുകാണിക്കില്ല പുറത്ത് അയാളെ എതിർത്ത് സംസാരിക്കും പക്ഷേ ഉള്ളിൽ അയാളോടുള്ള ആരാധനയും സ്നേഹവും എന്നും ഉണ്ട് ഇടംകാലിൽ പന്തിനേയും ഒട്ടിച്ചേർത് എതിരാളികൾക്കിടയിലൂടെ അയാൾ പോകുന്ന കായ്ച്ച എത്രയോ മനോഹരം
എന്തായാലും ഒരു രക്ഷയുമില്ല എത്രെ കേട്ടാലും മതിവരില്ല നല്ല കിടു അവതരണം
പിന്നെ സ്ക്രിപ്റ്റ് ❤
Asi❤😍
കാലുകളിൽ തലച്ചോറുമായി....ദൈവം ഭൂമിയിലെ അയച്ച അത്ഭുതം..❤❤❤❤❤❤❤❤❤❤
അവതരണം ഒരു രക്ഷയും ഇല്ലാ 🥺💖
💋💕
എഴുത്ത് കൊണ്ട് dino യുടെ ശിഷ്യൻ അത്ഭുതപ്പെടുത്തുന്നു അവതരിപ്പിച്ച Asi talks അടിപൊളി💔🥰
ഇനിയും ഇതുപോലെയുള്ള എഴുത്തുകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു👌🏻🤩
Happy birthday Leo Messi🐐👑🇦🇷
*ഞാൻഒരു മെസ്സി ഫാൻ എല്ലാ.☺️ ഫുട്ബോൾ ഇഷ്ട്ടപെടുന്ന ആരായാലും ഇയാളുടെ കളി ഒന്ന് കണ്ടിരിക്കും 💞 *HAPPY BIRTHDAY LEO MESSI😘💞*
കറക്റ്റ്
എനിക്കും പറയാനുള്ളത് ഇത് തന്നെ
എവ്ടെന്ന് കിട്ടുന്നു ഈ വാക്കുകളൊക്കെ മിസ്റ്റർ...🔥🔥🔥ufff…goose booms
എന്നെ ഇത്രമേൽ ത്രസിപ്പിച്ച ഒരു മനുഷ്യൻ വേറെ ഉണ്ടാവില്ല 💯 നൂറു കോടി പിറന്നാൾ ആശംസകൾ ലിയോ 💋😘😍💕
സത്യം പറയട്ടെ നിന്റെ ഈ വാക്കുകൾ പൊന്നായി മാറട്ടെ ഡിസംബർ 18 ന് ❤❤എന്നിട്ട് അവനെ ആകാശത്തിന്റെ നെറുകയിൽ നിറുത്തി ഇതുപോലെ ഒരു വീഡിയോ ചെയ്യണം നമുക്ക് അതിന് സർവേശ്വരനോട് പ്രാർഥിക്കാം 💕💕
leoooo🥺💔💔💔💔💔💔💔
Jeevanan😘🥺💕
Footballile ore oru 👑👑രാജാവ് in കിരീടവും അവനിൽ ethum 🐐👑👑
ഇപ്പൊ ഇതാ വേൾഡ് കപ്പും..... 💙mishihaaaaa💙💙
He is painkiller
എന്റ ജീവിതത്തിൽ അത്രയും സന്തോഷം വേറെ മനുഷ്യൻ ഇല്ല
ഇടങ്കാലിൽ ഇന്ത്രജാലം രചിച്ച ഫുട്ബാൾ രാജാവ് 🔥🤩
Happy birthday greatest of all time💥💖
വാക്കുകൾ കൊണ്ട് വർണിക്കനാകാത്ത കളിയഴകും പുസ്തക താളുകളിൽ എഴുതിയാൽ തീരാത്ത നിമിഷങ്ങളും സമ്മാനിച്ചു കൊണ്ട് അര്ജന്റീനയുടെയും കറ്റാലൻ പടയുടെയും ഫുട്ബോൾ ലോകത്തിന്റെ തന്നെ പകരം വെക്കാനില്ലാത്ത ഞങ്ങളുടെ സ്വകാര്യ മായ അഹങ്കാരം ഫുട്ബോളിന്റെ മിശിഹാക്ക് ജന്മദിനാശംസകൾ happy birth day ലിയോണെൽ messi
😘നിനക്ക് പകരമായി ഒരാളെ തിരിഞ്ഞുപോവാൻ കഴിയില്ല 😍. പോയാലും കിട്ടില്ല. കാരണം ഫുട്ബോൾ ലോകത്ത് പകരം 🤩വെയ്ക്കാനില്ലാത്ത രാജാവാണ് നീ ഞങ്ങളുടെ LEO🥳
അദ്ദേഹം വലിയവൻ ആണെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് ഒരു കപ്പിന്റെയും ആവശ്യം ഇല്ല എന്നാലും ആ കനക കിരീടത്തിന്റെ മുത്തമിടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നുവെന്ഗിൽ എന്ന് ആഗ്രഹിക്കുന്നു🥰
LEGEND FOREVER🥰💕😘
Unique😼❤️
Happpy birthdyyy leomessii❤️❤️
Our heart🐐🌍💖
കിരീടം വെക്കാത്ത ഞങ്ങളുടെ രാജാവിനു
🥳HAPPY BIRADY🥳🥳🥳
യാ മോനെ രോമാഞ്ചം 🥰😍
നേട്ടങ്ങളെ തേടി അയാൾ ഒരിക്കലും പോയിട്ടില്ല..... മറിച്ച് ഓരോ നേട്ടവും അയാളെ തേടി വരുന്നു... കാരണം ഫുട്ബോളിനെ അയാൾ അത്രേയും ഇഷ്ടപെടുന്നു തിരിച്ച് കല്പന്തു അയാളെ..... വർണിക്കൻ വാക്കുകൾ ഇല്ലാത്ത ഇതിഹാസം ഇന്ന് റോസാരീയോ മുതൽ കേരളം വരെ അവനെ സ്നേഹിക്കുന്നു...
I love you leo HpY BdaY leo💕✨️
വർണന കളുടെ മഹാ ലോകത്ത് അയാൾക്ക് വേണ്ടി വാക്കുകളിലൂടെ ചുരുക്കി അവതരിപ്പിക്കുക പോലും അസാധ്യമാണ്...അവിടെ മനോഹരമായി അവതരിപ്പിക്കാൻ സാധിക്കുക എന്നതും പ്രശംസനീയം തന്നെ... അതെ,സുന്ദരമായ വരികൾ ഹൃദയങ്ങളെ കീറി മുറിക്കുന്നു... അൽഭുതംകൂറുന്ന വരികൾ ചേവിയോരങ്ങളിൽ മാസ്മരികതയാൽ അലയൊലി തീർക്കുന്നു....Nice script and presentation..this is amazing ASI talks ❤️
ഡീഞ്ഞോയുടെ ശിഷ്യന്‍...🔥 ഇങ്ങേരുടെ വരികള്‍ 💥💥
മനോഹരമായ എഴുത്തിന് ഹൃദയഹാരിയായ ശബ്ദവും താളവും നായനമനോഹര ചിത്രങ്ങളും......🥰🥰🥰🥰🥰🥰🥰🥰🥰big fan of you....Thanks to Asi Talks & to the script writer ♥️♥️♥️♥️♥️And Happy Birthday dear Leo Messi....Love u forever💙💞
⚽ഭൂലോകത്തെ തുകൽ പന്താക്കി ഇടംകാലിൽ ആവാഹിച്ചവൻ❤️Lionel Andrés Messi🎀
Happy birthday leo
Happy birthday Riquelme ❤
*🔥ബോളീവിയൻ ഉൾക്കാടുകളിൽ നിന്ന് ശത്രുപക്ഷത്തേക്ക് 🥰ചാടിവീണു ചങ്കിലെ ചോര കുടിച്ചു 🥳വീരചരിത്രം രചിച്ച ചെഗുവേരയുടെ ഗോറില്ലായുദ്ധമുറകൾ 🎊കാൽ പന്തുകളിലേക്ക് പകർത്തിയ പോരാളി 💎* hppy birthday messiii♥️💋
🥳🎂പ്രണയമാണ്.... 🌸 ചെറുപ്പം മുതൽ ഉള്ളിൽ.. കടന്നുകൂടിയ പ്രണയം 🙂💞💯 വഞ്ചനകളില്ലാത്ത പ്രണയം. ഒരുപാട് സന്തോഷവും വികാരവും 🥰 തന്ന പ്രണയം🥺 💋❤🩹 LEO 👑
*⚡💫വളർച്ച ഇല്ല എന്ന് പറഞ്ഞു തളർത്തിയപ്പോഴും തന്റെ വളർച്ച🥰 ഫുട്ബാളിൽ ആണ് 🌈എന്ന് തെളിയിച്ച🔥 ആ അവതാരത്തിന്റെ 35 ആം പിറന്നാൾ. ❤*
*👑HAPPY BIRTHDAY LEO😍🎂*
*🐐 കാലമേ 🌏ഇനി പിറക്കുമോ football⚽ ലോകത്ത് ഇതുപോലൊരു ഇതിഹാസം........* ✨👑
*ഇനി എത്ര എത്ര മഹാരഥന്മാർ 💎വന്നാലും ഇവന്റെ 🔥തട്ട് താന്നു തന്നെ ഇരിക്കും.......* ✨👑
🅛︎🅔︎🅞︎ 🐐
Wow.. വല്ലാത്ത വാക്കുകൾ ❤️❤️❤️leo🇦🇷
കാലചക്രവാളങ്ങളുടെ 🪐 കളരിക്കളങ്ങളിൽ ☄️ അടവുകളേതും പിഴക്കാതെ⚡വിധിയുടെ കലവറകളിലെ ശൂന്യതകൾ ഭേദിച്ചു 💥 ലോകം കാൽക്കീഴിലാക്കി ⚽🌎 ഫുട്‌ബോൾ മൈതാനിയുടെ 🏟️ ഇതിഹാസപുസ്തകങ്ങളിൽ രാജാവിന്റെ സിംഹാസനം കയ്യടക്കി ✊🏻 ചെങ്കോലും കിരീടവുമേന്തിയ ആർജന്റീനൻ രാജാവ് 👑🇦🇷
.
ഫുട്‌ബോൾ കളങ്ങളുടെ അതികായൻ 🔥, എതിരാളികളുടെ വില്ലൻ 😈, കൂട്ടാളികളുടെ നായകൻ 🌟
.
HAPPY BIRTHDAY 🍰💖
THE GOAT 🐐
LIONEL MESSI 😻💥
💙കാലചക്രവാളങ്ങളുടെ 🪐 കളരിക്കളങ്ങളിൽ ☄️ അടവുകളേതും പിഴക്കാതെ⚡വിധിയുടെ കലവറകളിലെ ശൂന്യതകൾ ഭേദിച്ചു 💥 ലോകം കാൽക്കീഴിലാക്കി ⚽🌎 ഫുട്‌ബോൾ മൈതാനിയുടെ 🏟️ ഇതിഹാസപുസ്തകങ്ങളിൽ രാജാവിന്റെ സിംഹാസനം കയ്യടക്കി ⚡️ചെങ്കോലും കിരീടവുമേന്തിയ ആർജന്റീനൻ രാജാവ് 👑🇦🇷
.
ഫുട്‌ബോൾ കളങ്ങളുടെ അതികായൻ 🔥, എതിരാളികളുടെ വില്ലൻ 😈, കൂട്ടാളികളുടെ നായകൻ 🌟
.
HAPPY BIRTHDAY 🍰💖
THE GOAT 🐐
😘Lionel Andres Messi💥
അവനാക്കൽപന്തിനെ അത്രയും പ്രേണയിച്ചു.
ആ പന്തും അവനെ അത്രത്തോളം പ്രേണയിച്ചു.
അവർ ഇരുവരും അവരുടെ പ്രണയം ലോകത്തിനുമുൻപിൽ അത്രയും പ്രേണയത്തോടെ കാഴ്ചവച്ചു.
ലോകം ആ പ്രേണയെതാക്കളെ അത്ഭുതത്തോടെ നോക്കികണ്ടു.
അവർ അവരുടെ പ്രണയംകൊണ്ട് ലോകത്തെ കീഴടക്കി .
ആ പ്രേണയെതാവിന്റ പേര് എല്ലാവരുടെയും ഓർമ്മയിൽ എന്നും ഇണ്ടാവും.
❣️ കാൽപന്തിന്റെ രാജകുമാരൻ MESSI❣️
ഇത്രമേൽ ലോകത്തെ ആനന്ദിപ്പിക്കുന്ന മെസ്സിക്ക് ❤❤❤❤❤❤❤❤❤❤
പ്രായം കുടുനതിൽ ഒരേയൊരു വെഷമം ഇനി എത്ര നാൾ🥺
35 ... ബർത്തഡേയിൽ സന്തോഷിയ്ക്കുന്നതിനേകൾ ഉപരി മനസിൽ ഒരു വിഷമം കൂടി ഉണ്ട് ഇനി എത്ര നാൾ കാണാൻ കഴിയും ഈ ഇടംകലാൻ സൗന്ദര്യം ഫുട്ബോൾ ഗ്രൗണ്ടിൽ
Uff one of the best❤️ asi😚💯
Ith pole oru video kk vendi wating ayirunnu ♥️ love you Asi talks happy birthday Leo👑💖
The one and only piece the gem in football history happy birthday leo💕
മെസ്സിയുടെ ജന്മദിനത്തിൽ എനിക്ക് സങ്കടം മാത്രം മെസ്സിയുടെ മാജിക് കാണാൻ ഉള്ള ദൂരം കുറഞ്ഞു കൊണ്ടിരിക്കുന്നു... അദ്ദേഹം ഫുട്ബോൾ കളി അവസാനിപ്പിക്കുന്ന കാലം എനിക്ക് ഓർക്കാൻ പോലും വയ്യ. എന്നിരുന്നാലും എന്ടെയും കുടുംബത്തിന്ടെയും ഒരായിരം ജന്മദിനാശംസകൾ 🔥🔥🍻🍿🍿
ഈ ദിവസം, 1987-ൽ ലോകത്തിന് ഒരു സമ്മാനം ലഭിച്ചു
ജന്മദിനാശംസകൾ ലിയോ💜
*ആരൊക്കെ കോഴിക്കോട് ബീച്ചിൽ വരുന്നുണ്ട് ❤❤❤❤🥰❤❤🥰❤❤🥰❤🥰❤🥰❤❤🥰❤🥰❤🥰❤മെസ്സി birth ഡ ആയിട്ട് 26th*
Great work bro🤩👏... Happy bday G.O.A.T🐐❤️
ആകാശത്തിൽ തെളിയുന്ന നക്ഷത്രത്തേക്കാൾ ഏറ്റവും മനോഹരമാണ് ഭൂമിയിൽ ഞങ്ങൾക്കു വേണ്ടി ദൈവം നൽകിയ നക്ഷത്രം. ആയുസ് കൊടുതോറും അതിന്റെ പ്രകാശം കൂടിവരുന്നു . ഫുട്ബോൾ ലോകം ആ നക്ഷത്രത്തെ ഫുട്ബോളിന്റെ മിശിഹാ എന്ന പേരിട്ടു വിളിച്ചു THE ONE AND ONLY 💞LIONEL ANDRES MESSI🔟💕
Happy Birthday Leo💖
Your words 🥺🥺
Love u Leo ❤❤
ASI MESSI COMBO🛐🔥
GREAT VOICE MANNN🤍
HAPPY BIRTHDAY GOAT 🐐🛐
Innu kandathil eattavum ishtapetta wishes😙😙😙😙
What a script... what a voice and presentation
Vamos Argentina 🔥🔥🇦🇷
Nice Video& Speech..♥️♥️🤩🤩🤩🤩💥
*വാഴ്ത്തി പാടാൻ നാവിനു വാക്കുകൾ കിട്ടുന്നില്ല, എഴുതി വർണിക്കാൻ തൂലികയിൽ അക്ഷരങ്ങൾ തികയുന്നില്ല, കണ്ടൂ അറിഞ്ഞിട്ടും കണ്ണുകൾ പിൻവാങ്ങുന്നില്ല, കേട്ട് നിന്നിട്ടും കാതുകൾ അടയുനില്ല, അല്ലയോ ദൈവമേ ഇത് എന്ത് കാവ്യനീതി. നീ കപന്തിനായി പടച്ചവൻ കോടികളുടെ നെഞ്ചിൽ കൂടു കൂട്ടിയോ ... കൽപന്തിൻ്റെ അഴകിൽ വിരിഞ്ഞൊരു മാണിക്യമെ നിനക്ക് ഒരായിരം പിറന്നാളാശംസകൾ....*♥️👑
ആ കാലുകൾ അല്ലെ ഡോക്ടർമാർ ചലിക്കില്ലെന്ന് പറഞ്ഞത്!ആ കാലുകൾ ഇവിടെ ഇന്ത്രജാലം തീർക്കുന്നു!ജന്മദിനാശംസകൾ ലിയോ മെസ്സി🐐🤗❤️
ഇടം കാലിൽ മാന്ത്രിക വിദ്യ ഒളിപ്പിച്ച മായാജാലകാരന് പിറന്നാൾ ആശംസകൾ 💞💕
💫Asi Bro…..U simply Nailed it❤️🔥..
Happy birthday One and only goat🥀🐐
Nice voice. King messi
ഇൗ ശബ്ദത്തിൽ കേൾക്കുമ്പോൾ 🥰🥰🥰🥰ഒന്നും പറയാൻ ഇല്ല
Happy birthday leo❤️💥😚
Greatest footballer of all time 🐐🔥💪🇦🇷
എങ്ങനെയാണ് അയാളെപ്പറ്റിയൊരു കവിത എഴുതാതിരിക്കുവാനാവുക
എങ്ങനെയാണ് കാൽപന്തുകളി പറ്റി പിടിച്ച ഓരോ കഥയിലും അയാളെപ്പറ്റിയൊരു വരി പോലും കുറിച്ചിടാതിരിക്കാനാവുക
വേഗതകളെപ്പോലും ഓടിത്തോൽപ്പിച്ച
പന്തുകളി വേദാന്തങ്ങളെപ്പോലും മാറ്റിയെഴുതിപ്പിച്ച ഒരു മനുഷ്യനടയാളപ്പെടുത്തിയ കാലഘട്ടത്തിലാണ് നാം പന്തുകളിയുടെ സൗന്ദര്യത്തിലേക്കു പറിച്ചു നട്ടപ്പെട്ടത്
ബാഴ്സയുടെ കുപ്പായത്തിലല്ലാതെ നമ്മളെങ്ങനെ ആ മനുഷ്യനെ സ്വപ്നം കാണും.
ഇനിയാരുമുണ്ടാവില്ലയാക്കുതിരയെ തെളിക്കുവാനെന്നു വിളിച്ചു പറഞ്ഞവരെക്കൊണ്ട് നീലയും വെള്ളയും ഇടകലർന്ന കുപ്പായത്തിന്റെ ചരിത്രം തിരുത്തിപ്പറയിപ്പിച്ച ഒരു മനുഷ്യൻ.
നമ്മളെത്ര ഭാഗ്യവാൻമാരാണ്.
നാമൊരു സിംഹത്തിന്റെ വരവു കണ്ടു.
പ്രിയപ്പെട്ട ലിയോ കമ്പിളിപ്പുതപ്പിന്റെ ഇളം ചൂടിലേക്കു കിനിഞ്ഞിറങ്ങേണ്ടി വരുന്ന തണുപ്പിൽ പോലും നീ ഞങ്ങളെ ഉറങ്ങാതിരിക്കുവാൻ പഠിപ്പിച്ചു.
നന്ദി
Ijjadhi 🤩
Ashik bai 🥰👌💖
Asi 🤍
വാക്കുകൾ 💞
HBD king of football😍😍🥰
ഒരു നിമിഷം കണ്ണു നിറഞ്ഞുപോയി ❤️❤️❤️ love you leo
Happy Birthday leo😍🥰🎂
കാലിൽ തലച്ചോർ ഉള്ള ദൈവത്തിന്റെ സൃഷ്ടി ❤️
Happeist birthday messi 😍with all love from aa CR7 fan😍
ത൭ന്റ കꪆല⫰കൾ ഇന᭄͢ ചല᭄͢പ്പ᭄͢ക്കꪆൻ ആവ᭄͢ല്ല എന്ന് ഡോക്ക്ടർമꪆർ വ᭄͢ധ᭄͢൭യഴുത᭄͢യ ഇടത്തുന᭄͢ന്നും തുടങ്ങ᭄͢യ ഇത᭄͢ഹꪆസം❤🔥💥
Happy Birthday leo👑❤💘
മെസി🥺💕
Thank you for the beautiful video and great presentation ❤️❤️❤️
എന്താ വരികൾ😗
The King, GOAT Leo Messi
edam kaalukond njangalude hridayam keeyadakiyavan leo mishiya hbd🎉
*_ആകാശത്തിൽ തെളിയുന്ന നക്ഷത്രത്തേക്കാൾ ഏറ്റവും മനോഹരമാണ് ഭൂമിയിൽ ഞങ്ങൾക്കു വേണ്ടി ദൈവം നൽകിയ നക്ഷത്രം. ആയുസ് കൊടുതോറും അതിന്റെ പ്രകാശം കൂടിവരുന്നു . ഫുട്ബോൾ ലോകം ആ നക്ഷത്രത്തെ ഫുട്ബോളിന്റെ മിശിഹാ എന്ന പേരിട്ടു വിളിച്ചു THE ONE AND ONLY 🌟LIONEL ANDRES MESSI😍💕_*
*_Happy Birthday Our Hero🫶🏻✨_
I like your voice and ശൈലി
Happy Birthday to you "LIONEL ANDRES MESSI"❤
Words couldn't complete for describing this man
The emperior of the world❤❤
Ente mwtheee your words🥰🥺❤
Messi ye vellan messi mathram ♥️♥️♥️
H B D 🦁 Leo
Lokam eyale ennum swapnam kandukonde erikkunnu. ..Leo ❤❤❤💙💙💙💚💚💚💛💛💛💜💜💜💖💖💖💖💖💖💖💖💖💖💖
What a words 😘
പ്രായം അവനെ തളർത്താതിരിക്കട്ടെ leo king ❤❤🥰
lokam kiyadakuka തന്നേ sattiyam
world king this one of the beast
pleyer in the world👑👑👑👑 lional messi
❤❤❤❤❤❤💓💓💓💓💓💓😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘🤩🤩🤩🤗🤗🤗🤗🤗🤗🤗💪💪💪💪💪💪🙌🙌🙌🙌🙌🙌🙌🙌🙌💖💖💖💖💖💖❣❣❣❣❣💟💟💟💟💙💚💛🧡💜🖤💝💥💥💥💥💥💫👑👑👑👑👑👑👑👑👑👑
🐐🐐🐐🐐💯💯💯
Happy Birthday Mishiha you are my everything and happiness 💕💕
Njn oora kaliyilum irangunathin munne ee video kaanum ennale enik ath oorth kalikaann pattu enth enn vechal enik messiyude kali kandale ente kaal kalikaan prerippikukhayollu💪💋 The One And Only LEONAL MESSI♥️MY LOVE🤟LEO😘💋
Leooo🥺🥺🥺💔🥀
Love you leooooo😘😘😘😘🥺
കാൽപന്ത് കളിയുടെ രാജാവിന് പിറന്നാൾ ആശംസകൾ 🤍😻
*💕ഫുട്ബോൾ കളത്തിൽ ഈ മനുഷ്യന്റെ മായ ജാലങ്ങൾ 🔥എന്ന് വരെ ഉണ്ടോ അന്ന് വരെയും ഈ🎂 മനുഷ്യന്റെ 🌸കാൽ കീഴിൽ മാത്രം ആയിരിക്കും🌈 💫ഞങ്ങൾ. He is a special🎂 one❤*
*👑HAPPY BIRTHDAY LEO😍🎂*
Happy birth day leo messii❤❤❤
Thangalude vachalatha avatharanna shailyli ethra thavanna kandenariyila enalum vindum kannan kothikkunnu
One king leo messi 🔥