Lionel Messi Kgf Version 2.0 | World Cup 2022 | Irshad Ichu (English Subtitle)

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 8 тис.

  • @irshadichu.p
    @irshadichu.p  Рік тому +1282

    English Subtitle Available Please Check.
    Part 1 kaanatthavar channelil kayari nokkuka
    My Instagram Link instagram.com/irshad_ichu.p?igshid=Yzg5MTU1MDY=

    • @sreeks2726
      @sreeks2726 Рік тому +77

      Kgf chapter 3.0 loading
      ഇനിയൊന്നും നേടാനില്ലാത്തവൻ്റെ...ഭാരങ്ങളെല്ലാം ഇറക്കിവെച്ചവൻ്റെ...ലോകം വെട്ടിപിടിച്ചവൻ്റെ... അഴിഞ്ഞാട്ടം 💥🤙
      #HOPE 2024 2026

    • @fofgamezone6534
      @fofgamezone6534 Рік тому +13

      Kollam da poli

    • @goat-ly7vt
      @goat-ly7vt Рік тому +11

      Bro rocky eldorado entry yil rocky is like a fire enimes petrol ennu dialogue vechu reels make cheyamo

    • @irshad7996
      @irshad7996 Рік тому +8

      Best of best work in your entire life❤️❤️❤️

    • @amnasherin4984
      @amnasherin4984 Рік тому +12

      Daa nthaanu jeythu vechirikkunnr🥵🥵🫶🏻

  • @abinyjoseph2541
    @abinyjoseph2541 Рік тому +5051

    ഇടയ്ക്കിടയ്ക്ക് ഈ വീഡിയോ വന്ന് കണ്ട് രോമാഞ്ചം അണയുന്നവർ ഇവിടെ come on
    ഒറ്റപേര് Messi ❤️🔥❤️

  • @kolmuttayimedia7662
    @kolmuttayimedia7662 Рік тому +3925

    KGF ലെ ഓരോ വരികളും മെസ്സിക്ക് വേണ്ടി എഴുതിയത് പോലെ 😍😍 🔥🔥🔥
    EDITING 👌👌

    • @muhammedsahel2079
      @muhammedsahel2079 Рік тому +39

      masssss

    • @shareeque.pshareeque.p4109
      @shareeque.pshareeque.p4109 Рік тому +19

      💯

    • @mpburaq3559
      @mpburaq3559 Рік тому +12

      💯💯💯

    • @anijaabraham
      @anijaabraham Рік тому +98

      സത്യം... ഈ രീതിയിൽ ഒക്കെ ജയിച്ചു ജീവിച്ചു കാണിക്കാൻ കഴിയുമെന്ന് ഒരു perfect real life example 😊🥰🥰🥰

    • @Afsal_17
      @Afsal_17 Рік тому +7

      🥹🔥💯

  • @nikhilraveendran4398
    @nikhilraveendran4398 Рік тому +1839

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല kgf version🥰. Di മരിയ, എമി യുടെ എൻട്രി 🔥

  • @hk8576
    @hk8576 5 місяців тому +115

    ഒരു ശെരശരി മെസ്സി Argantina ഫാൻസ്‌ ഇത് കണ്ട് രോമാഞ്ചം കൊണ്ട് കണ്ണ് നിറഞ്ഞിരിക്കും 🔥
    ഞാൻ ഇതെല്ലാം എൻ്റെ കണ്ണുനിറഞ്ഞു കണ്ടു
    ഇർഷാദ് ഇച്ചു 🥰🙏

  • @ajuaju6701
    @ajuaju6701 Рік тому +1178

    ഒരാൾ കൂടെ ബാക്കിയുണ്ടല്ലോ..Emi Martinez ൻ്റെ entry 🔥❤️. Goosebumps or wot 🔥

  • @Harizzzz10
    @Harizzzz10 Рік тому +1908

    Hatsoff bro 👌
    Kgf എന്ന സിനിമ ഉണ്ടാക്കിയത് തന്നെ മെസ്സിക്ക് വേണ്ടി ആണെന് തോന്നി പോകും...
    അജ്ജാതി Sync 🔥

  • @Jerseyleo10
    @Jerseyleo10 Рік тому +580

    വെറും 9 മിനിട്ടു കൊണ്ട് kgf നേക്കാൾ വലിയ എന്തോ എന്റെ മനസ്സിലേക്ക് പതിപ്പിച്ചു തന്ന നിനക്കിരിക്കട്ടെ എന്റെ ലൈക്‌ 🥺❤‍🔥🥰

  • @pradeepleo2983
    @pradeepleo2983 Рік тому +409

    ഇടക്കിടക്ക് വന്നു കണ്ട് രോമാഞ്ചം കൊള്ളും, കണ്ണ് നിറയ്ക്കും.. പഴയ കാലത്തിന്റെ കൈപുനീർ ഏറെ കുടിച്ചതുകൊണ്ടാവാം..ചങ്കിടറിക്കൊണ്ട് അല്ലാതെ അവസാനിപ്പിക്കാൻ ആവില്ല.. അത്രയേറെ പരിഹാസ്യരായിട്ടുണ്ട് ഓരോ അര്ജന്റീനൻ ആരാധകനും.. ഇതൊരു ജീവിതഭിലാഷമാണ്.. അത് സമ്മാനിച്ച മെസ്സിയെ മരിച്ചാലും മറക്കില്ല നമ്മൾ 💙🤍

    • @tempfrag380
      @tempfrag380 Рік тому +12

      മിശിഹാ :ഈ team നിങ്ങളെ നിരാശ പെടുത്തില്ല!🙌✊️
      അത് അവന്റെ വാക്കുകൾ ആയിരുന്നു 🔥🌝

    • @sharafathvv4093
      @sharafathvv4093 Рік тому +2

      Really 😍

    • @aswjnn
      @aswjnn 10 місяців тому +1

      🥺

    • @Jyyythinn
      @Jyyythinn 7 місяців тому +1

      MESSI GOD🙏❤️❤️💙💙

    • @raslyrashid
      @raslyrashid 7 місяців тому +1

      🥺😓

  • @vyshakhmnambiar556
    @vyshakhmnambiar556 Рік тому +1674

    "ഇതെല്ലാം ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടു "❤️🔥

    • @Userss449
      @Userss449 Рік тому +15

      😭🫂❤️

    • @armp4
      @armp4 Рік тому +8

      Sthym

    • @fuadashraf9579
      @fuadashraf9579 Рік тому +6

      Njanum

    • @akasha__
      @akasha__ Рік тому +2

      😌💕

    • @jishnurajp1215
      @jishnurajp1215 Рік тому +6

      😍😍😍😍😍ലോകചരിത്രത്തിലെ ഒരു അദ്ധ്യായം 🔥🔥🔥🔥

  • @afsalmachingal1235
    @afsalmachingal1235 Рік тому +166

    Kgf ഉം മെസ്സിയും ഒക്കെ.. അടിപൊളി... പക്ഷെ ഇത് എഡിറ്റ് ചെയ്ത യെവൻ... ഒരു.. കില്ലാഡി.. 🔥🔥തന്നെ.. പൊളിച്ചു മോനെ.. ഒരു സെക്കന്റ് മിസ്സ്‌ ചെയ്യാതെ കണ്ടിരുന്നു പോയി 👏🏻👏🏻👏🏻

  • @nithinvarghese8404
    @nithinvarghese8404 Рік тому +759

    കണ്ണ് നനയാതെ ഒരു അർജൻ്റീന ആരാധകനും ഇത് കണ്ട് തീർക്കാൻ ആവില്ല 🥹💔❣️🇦🇷

  • @christeenvarghese6077
    @christeenvarghese6077 Рік тому +195

    8 months now... Still Goosebumps 🥺💥🔥

  • @vamosargentina10
    @vamosargentina10 Рік тому +433

    Thanks bro, Kgf കണ്ടിട്ട് പോലും ഇത്രക്കും രോമാഞ്ചം കയറിയിട്ട് ഇല്ല, ശെരിക്കിലും കണ്ണ് നിറഞ്ഞു പോയി.. 🥺🙌Vamos 🇦🇷🥰

  • @pradeeshpradeep214
    @pradeeshpradeep214 Рік тому +7707

    റൊണാൾഡോ ഫാൻ ആയിരുന്നിട്ട് പോലും എന്തിനാണോ എന്റെ കണ്ണ് നിറയുന്നേ.. 🙂❤️

  • @leothansheed2890
    @leothansheed2890 Рік тому +469

    ഫുട്ബോൾ ഇഷ്ടപ്പെടുന്ന ഒരാൾക്കും ഒരു തുള്ളി കണ്ണീരോടെ യല്ലാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല
    What a feel
    Thank you @irshad ichu

    • @railfankerala
      @railfankerala Рік тому +3

      Najn karanjila🙄

    • @assassingaming207
      @assassingaming207 Рік тому +8

      @@railfankerala asooya nitanjha kannu kondu kanunnavata kannu nirayilla 🤣🤣cr7 fan spotted eniku ninney nallathu poley ariyam 🤣🤣daa ithinoke oru bhagiyam venam🤣😂🤣

    • @Rozza_YT
      @Rozza_YT Рік тому +4

      @@railfankerala aa appo soudi annan mde fan ayrkkum🤣

    • @SPINAZZOLA-h5h
      @SPINAZZOLA-h5h Рік тому

      Ath ningal Argentina fan ayond akum
      Ellarum Argentina fan alla

    • @binulal9002
      @binulal9002 Рік тому

      @@SPINAZZOLA-h5h Ellarum Brazil fanum alla 👈

  • @sreeramp8735
    @sreeramp8735 11 місяців тому +19

    Trust me.....I cried at last of the video. The dialogs in this edit are just like made for Messi.True goosebumps.Messi, you're really the G.O.A.T

  • @Muhammedhafam
    @Muhammedhafam Рік тому +2253

    ഇതിനേക്കാൾ മികച്ച kgf version കാണിച്ചു തരുന്നവർക്ക് lifetime settlement daa🔥🔥🔥🔥🔥📌📌

    • @josephjames7509
      @josephjames7509 Рік тому +25

      ithinte first part ithilmnnallath aarnn

    • @kkishork
      @kkishork Рік тому +6

      👀

    • @Muhammedhafam
      @Muhammedhafam Рік тому +84

      @@josephjames7509എന്നാ അനക്ക് മ്മളെ വക lifetime settlement ആശംസകൾ നേരുന്നു 😜

    • @josephjames7509
      @josephjames7509 Рік тому +11

      @@Muhammedhafam 😂😂😂🙏🤣🤣

    • @abhinandab4646
      @abhinandab4646 Рік тому +3

      Sthym

  • @KURUP.
    @KURUP. Рік тому +612

    വീണ്ടും വീണ്ടും വന്നു കണ്ടിട്ടും കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ലല്ലോ 🥺🇦🇷❤️

  • @charanchandran4502
    @charanchandran4502 Рік тому +826

    Brazil fan 🇧🇷. .... Messi. സ്വർണ ലിപികളാൽ എഴുതപ്പെട്ടവൻ ✨️

  • @nikhilnandan3793
    @nikhilnandan3793 Рік тому +63

    വിജയിക്കുന്നത് ചരിത്രത്തിൽ ഇടം നേടാൻ ആണെങ്കിൽ... ഈ വേൾഡ് കപ്പിന്റെ ചരിത്രം തന്നെ അറിയപ്പെടുന്നത് ആ കൊച്ചു മനുഷ്യന്റെ പേരിൽ ആയിരിക്കും.. The one and only piece.. The leo messi😍😍😘😘😘

  • @futbolflxi7
    @futbolflxi7 Рік тому +686

    "അവൻ കയി പിടിച്ച ജനങ്ങളെ,അവസാനവരെയും അവൻ കയി വിട്ടില,അവൻ്റെ പ്രഭാതത്തെയെ അവസാന ശ്വാസം വരയും ജനം മറകില"
    The one and only dialogue that's apt to define Messi's current status🐐❤‍🔥

  • @muhammedfasil3076
    @muhammedfasil3076 Рік тому +263

    De maria യെ present ചെയ്ത രീതി വലിയൊരു കയ്യടി അർഹിക്കുന്നു..😍

  • @kalyankalyan6411
    @kalyankalyan6411 Рік тому +492

    That Di Maria entry was Goosebumps 😍😍😍

  • @oxstories4626
    @oxstories4626 Рік тому +137

    മെസ്സിക് വേണ്ടി ഉണ്ടാക്കിയ കഥ പോലെ 🔥💗

  • @absolxnub4284
    @absolxnub4284 Рік тому +893

    5:37 di maria ❤‍🔥🚀
    6:23 emi 😍😍😍
    Goosebumps 🥵🥵🥵🔥🔥

  • @kokachi1235
    @kokachi1235 Рік тому +135

    വീഡിയോ കണ്ടിട്ട് കരച്ചിലും രോമാഞ്ചവും ഒന്നിച്ചു വന്നു 🥺 one of the best KGF edits

  • @akhilkthankappan6672
    @akhilkthankappan6672 Рік тому +143

    ഇതെല്ലാം ഞാനെന്റെ കണ്ണുകൊണ്ട് കണ്ടു... 🥺🥺🥺 Leo Messi 🐐 Pure goosebump item ❤️❤️🔥

  • @sreehari1752
    @sreehari1752 Рік тому +128

    അതെല്ലാം ഞാനെന്റെ കണ്ണുകൊണ്ട് കണ്ടു 🥺❤️

  • @MessiMagicMasterpieces
    @MessiMagicMasterpieces Рік тому +344

    അയാൾ തന്നെ അല്ലെ ഏറ്റവും മികച്ചവൻ... അയാൾ തന്നെയല്ലേ സർഗാത്മക വല്ലഭൻ...അയാൾ തന്നെ അല്ലെ അതിസാമർഥ്യം ഉള്ളവൻ... അയാൾ തന്നെയല്ലേ ഐതിഹാസിക ചരിത്ര പുരുഷൻ
    Love u ലിയോ 💗
    വീഡിയോയുടെ മുഴുവൻ സമയവും കാണുന്നവരെ കണ്ണെടുക്കാൻ അനുവദിക്കുന്നില്ലെങ്കിൽ അവിടെയാണ് നിന്റെ വിജയം... Great Work 🔥🤍

    • @littlejoyscreation
      @littlejoyscreation Рік тому

      Expecting your support and blessings 🙏🏻❣️
      UA-cam: ua-cam.com/video/IeO5l3Xfi10/v-deo.html

    • @arunchillakkattil8959
      @arunchillakkattil8959 Рік тому +4

      Yes he is broooi❤️🔥🔥🔥🔥

  • @AbdulKareem-wm9ez
    @AbdulKareem-wm9ez Рік тому +456

    An 8 min video gives you more goosebumps than the entire kgf movie🔥

  • @arvindraja1588
    @arvindraja1588 Рік тому +311

    Di Maria entry felt like I was in theatre..I literally whistled..What an edit man..
    Chanceless..
    Vamos Messi...Vamos Argentina ❤️

  • @Commonman543
    @Commonman543 2 місяці тому +7

    ഇപ്പോൾ കാണുമ്പോഴും same ഫീൽ ... Same രോമാഞ്ചം 🔥🔥🔥

  • @futbolflxi7
    @futbolflxi7 Рік тому +110

    അർജന്റീനയെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും പ്രധാനപ്പെട്ട മത്സരമായിരുന്നു, ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം, ഒരുപക്ഷേ എക്കാലത്തെയും മികച്ച ലോകകപ്പ് ഫൈനൽ.. and a perfect farewell game to the 🐐❤

  • @akshayharshan1872
    @akshayharshan1872 Рік тому +165

    ആർക്കും തോൽപ്പിക്കാൻ ആവില്ല അദ്ദേഹത്തെ. 😍😍. മെസ്സിയെ ദൈവം നിറഞ്ഞു അനുഗ്രഹിച്ചു 😍😍

  • @lonely527
    @lonely527 Рік тому +580

    വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കുന്ന അര്ജന്റീന ഫാൻ ആയ ഞാൻ 🥺

  • @irshadmuhammedpothattilmuh5642
    @irshadmuhammedpothattilmuh5642 Рік тому +46

    4:45 അവനിപ്പോൾ ഞങ്ങള്ക് നേരെ വന്ന് കൊണ്ടിരിക്കുകയാണ് with ബിജിഎം 🔥🔥🔥✊✊✊

  • @ronisamuel9038
    @ronisamuel9038 Рік тому +197

    Messi KGF story line 💯🥵👌
    Goosebumps 🔥❣️
    Emi di maria entry ejjayi 💥⚡🥶

  • @optimusprime5.057
    @optimusprime5.057 Рік тому +103

    എമിയെ കാണിച്ച സീനിൽ കണ്ണ് നിറഞ്ഞു 🔥

  • @rakhilkrish
    @rakhilkrish Рік тому +64

    "അതെല്ലാം ഞാനെന്റെ കണ്ണുകൊണ്ട് കണ്ടു"
    Yes.. We witnessed 😘😘😘

  • @alan1457
    @alan1457 Рік тому +38

    Feeling sad for those who didn't know Malayalam as a MESSI fan.
    They gonna miss this masterpiece

  • @sanalvjmf5482
    @sanalvjmf5482 Рік тому +118

    🔥യാ മോനെ ഇജ്ജാതി സാനം 💪🏻♥️ഒരേ നിമിഷം രോമാഞ്ചവും കണ്ണും നിറഞ്ഞു പോയി ❤️😘 Forever LEO 🤍🇦🇷💖💞💥💫

  • @suhasgejji9330
    @suhasgejji9330 Рік тому +198

    7:45 Absolute Goosebumps 🥺

  • @Aranteammakpranth
    @Aranteammakpranth Рік тому +144

    6:57 Goosebumps starts from here 🔥🔥🔥

  • @sujiths2729
    @sujiths2729 Місяць тому +6

    KGF എല്ലാം ഡയലോഗ് അര്ജന്റീനക്ക് വേണ്ടിയും മെസ്സിക്ക് വേണ്ടിയും എഴുതിയപോലെ 😮😮😮😮രോമാഞ്ചം🔥🔥🔥🔥🔥🔥🔥🔥

  • @ajmalaanthily502
    @ajmalaanthily502 Рік тому +99

    മുത്തേ ..ഇടക്ക് ഇടക്ക് വന്നു വീണ്ടും വീണ്ടും കാണും 🇦🇷💙..
    എല്ലാം നേടിയവൻ 😘💙🇦🇷

  • @കല്ലൂസൻ
    @കല്ലൂസൻ Рік тому +48

    എന്റെ മോനെ ഡി മരിയ എൻട്രി ലെവൽ ഒരു രക്ഷയുമില്ല🔥🔥👌👌👏👏

  • @deepupillai4247
    @deepupillai4247 Рік тому +15

    ഇതിൽ ഏറ്റവും നല്ല ഭാഗം എമിയുടെ എൻട്രി ആയിരുന്നു. എഡിറ്റിംഗ് ഒരു രക്ഷയും ഇല്ലാ 👌👌👌🔥🔥🔥🔥

  • @snowmon7093
    @snowmon7093 Рік тому +117

    5:35 കലാഷ്‌നിക്കാവോ 🔥
    6:23 🔥 Our Custodian
    Goosebumps 🥶

    • @13Humanbeing
      @13Humanbeing Рік тому +4

      കലാഷ്നിക്കോവ് അവസാനം വരെ കയ്യിലുണ്ടായിരുന്നെങ്കിൽ .... മറ്റൊരു ആയുധം വേണ്ടായിരുന്നു...

    • @laala9352
      @laala9352 Рік тому +2

      Same comment post cheyyan vanna njan

  • @DILAN-fl1ef
    @DILAN-fl1ef Рік тому +48

    KGFസിനിമ എന്തോ മെസ്സിയേക്ക് വേണ്ടിയും മെസ്സിയുടെ യഥാർത്ഥ ജീവിതം പോലെയും തോന്നിക്കുന്നപ്പോലെ... സിനിമയേക്കാൾ മനോഹരം.... 💙❤️

  • @abikuriakose2243
    @abikuriakose2243 Рік тому +51

    എനിക്ക് ജീവൻ ഉള്ള ഇടത്തോളും ഇത് വീണ്ടും വീണ്ടും കാണും ഏത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് അറിയില്ല ഇനിയും കാണും ❤❤❤❤❤❤❤❤

  • @anoopanu-ue5zc
    @anoopanu-ue5zc 6 місяців тому +17

    Sad ആയാൽ ഇത്‌ വന്നു കാണണം എജ്ജാതി മോട്ടിവേഷൻ 🔥

  • @muhammedrizvan1863
    @muhammedrizvan1863 Рік тому +42

    Powerfull people coming from.... Power full palaces.... 🇦🇷🇦🇷
    വിധി പോലും വിറച്ചു പോയി അവന്റെ തിരിച്ചു വരവിൽ....
    Leooo😻❤️

  • @syamkumar7976
    @syamkumar7976 Рік тому +361

    എന്ത് പറയണം എന്നറിയില്ല.... എന്റെ മോനെ...... Great work എന്ന് പറഞ്ഞാൽ കുറഞ്ഞുപോവും.... ഇതിലും വലിയൊരു tribute അദ്ദേഹത്തിന് ആർക്കെങ്കിലും നൽകാനാവുമോ എന്ന് സംശയമാണ്...
    ഞാൻ KGF series 2 തവണ തീയേറ്ററിൽ പോയി കണ്ടതാണ്... അന്ന് അവിടെ നിന്ന് ലഭിച്ച അതെ എനർജി ഒട്ടും ചോരാതെ ഇതിലും ലഭിച്ചു...
    നിന്റെ ( അങ്ങനെ വിളിക്കുന്നത്‌ കൊണ്ട് വിരോധം തോന്നരുത്.. അൽപ്പം സ്വാതന്ത്ര്യം എടുത്തു എന്ന് കരുതിയാൽ മതി) ആദ്യത്തെ വർക്കിനും ഞാൻ comment ഇട്ടിരുന്നു.
    അതിൽ സ്കളോനിയെ കാണിച്ച രീതി - ഇന്നായത് ഖലീലിനെ കാണാൻ പോയതാണ് -🔥🔥🔥 ആയിരുന്നു...
    7 ബാലൻഡിയൊർ നേട്ടവുമായി നിൽക്കുമ്പോൾ ഉള്ള ഡയലോഗ് ❤️❤️❤️
    അതിനേക്കാളും രോമാഞ്ചം നൽകി ഇതിൽ മറഡോണയെ കാണിച്ചപ്പോൾ🥰💞
    എറ്റവും ഞെട്ടിച്ചത് കലാഷണിക്കോവ് -ഡിമാരിയയെ കാണിച്ചത് 🔥🔥🔥🔥💪🏼💪🏼
    പിന്നെ അധീരയായി സാക്ഷാൽ എമ്പാപ്പേ 🔥🔥🔥
    എന്റെ ഉടവാളും (ഗോൾഡൻ ബൂട്ട് ) KGF -um (വേൾഡ് കപ്പ്‌ ) വീണ്ടെടുക്കാൻ എന്ന ഡയലോഗ് കൃത്യമായി ബ്ലൻഡ് ചെയ്തത് 👍🏻👍🏻👍🏻🤝🤝❤️❤️🔥🔥
    അവസാനം end credits...... Uff... Just awesome 🔥👌🏼🤝🤝🤝
    ആദ്യ വർക്കിന്റെ ഭാഗങ്ങൾ ചേർത്ത് മറ്റു ചിലർ അവരുടെ work ആക്കി മാറ്റിയത് ഞാൻ നേരത്തെ പറഞ്ഞിരുന്നു...സൂക്ഷിക്കണം... ഇതിന്റെ credit നിനക്ക് തന്നെ വേണമെന്ന് എന്തോ ഒരു വാശി... അതുകൊണ്ട് പറഞ്ഞതാ...
    നന്നായിട്ടുണ്ട്..... കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ ഇത് ലോക ശ്രദ്ധ പിടിച്ചു പറ്റട്ടെ... എത്രയും വേഗം കുറഞ്ഞത് 1മില്യൺ വ്യൂ എത്തട്ടെ 🙏🏼🙏🏼👌🏼👌🏼👍🏻👍🏻👍🏻

    • @irshadichu.p
      @irshadichu.p  Рік тому +49

      Thankyou bro enghane vilichalum entha njammalokke oru kudumbam poleyaan😍😍😍😍

    • @syamkumar7976
      @syamkumar7976 Рік тому +5

      😜🤝

    • @vishnuc677
      @vishnuc677 Рік тому +4

      @@irshadichu.p 🤗❤️

    • @salmanfarizc655
      @salmanfarizc655 Рік тому +9

      ഇത്രയും എഴുതിയ ആൾ പൊളിയാണ്

    • @TheNorwayMachan007
      @TheNorwayMachan007 Рік тому +3

      Emi scene marannu,athum kidu ayirunnu

  • @ansalshereef
    @ansalshereef Рік тому +245

    ഒരു ബ്രസീൽ fan ആണ് എങ്കിലും ഇദ്ദേഹത്തെ എന്നും നെഞ്ചോട് ചേർത്തിട്ടെ ഒള്ളു.. Messi💥🫂

    • @adarshk1098
      @adarshk1098 Рік тому +3

      ❤ viva Brazil Vamos Argentina 😎❤️🫂🫂🫂🫂🫂🫂 🫡🫡

    • @BinduShaiju-qm2zk
      @BinduShaiju-qm2zk 7 місяців тому +2

      Viva brazil ❤ Vamos argentina

  • @sandeepsanthosh2409
    @sandeepsanthosh2409 Рік тому +6

    എത്ര തവണ കണ്ടു എന്ന് അറിയില്ല. ഓരോ തവണ കാണുബോളും കണ്ണ് നിറയും. 🥹❤

  • @vishnukv716
    @vishnukv716 Рік тому +215

    2:34.... 🔥 dialogue exactly matched

  • @bijupkn8144
    @bijupkn8144 Рік тому +83

    മെസിയെ കപ്പില്ല എന്ന് പറഞ്ഞു കളിയാക്കിയ സകല....... മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു.... 💪💪💪💪wamos🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷argentina 💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍

  • @rijudevasathil2865
    @rijudevasathil2865 Рік тому +36

    പോന്നു ചങ്ങാതി.... ഒരു രക്ഷയും ഇല്ല...ജീവിതത്തിൽ ഇത്രയും ത്രിൽ അടിച്ചു കണ്ട മറ്റൊരു വീഡിയോ ഇല്ല... 😘😘😘

  • @jishnujnair8490
    @jishnujnair8490 Місяць тому +4

    2014 final kanda oru Argentina fansinum marakkan pattatha final messi is an alien with no doubt

  • @mohammedraihantf684
    @mohammedraihantf684 Рік тому +228

    ഞാൻ ഒരു നെയ്മർ ഫാൻ ആണ് but i seee this video
    എന്റെ കണ്ണ് നിരന്നു🥹🥲
    That di maria entry 🔥❤️‍🔥
    Goosebumps ❤️‍🔥

  • @subin9395
    @subin9395 Рік тому +24

    ഇടക്ക് വന്ന് കാണും..എക്കാലത്തെയും മികച്ച എഡിറ്റിംഗ്..ഇതിനു മുകളിൽ വെക്കാൻ ഇനി ഒന്നും ഇല്ല..മനസ്സ് നിറഞ്ഞ് കണ്ണീരോടെ മാത്രം കണ്ട്‌ തീർക്കാവുന്ന അത്ഭുത സൃഷ്ടി..നന്ദി ലിയോ😢.GOAT👑💎

  • @hidashmuhammad1712
    @hidashmuhammad1712 Рік тому +487

    Goosebumps❤‍🔥

  • @arjun2622
    @arjun2622 5 місяців тому +10

    ഇങ്ങേർക്ക് വേണ്ടി ആണോ KGF movie ഉണ്ടാക്കിയെ.. ഇജ്ജാതി perfection 😮🔥🐐💯

  • @ihsanulrahman2044
    @ihsanulrahman2044 Рік тому +105

    The climax and Di Maria entry 😮‍💨🥵🔥🔥🔥🔥🔥🔥

  • @mebinbennyjohn3160
    @mebinbennyjohn3160 Рік тому +174

    Feels like kgf story was written out of Messi's life ..... This made me cry 🥺...vamos 💙

  • @gokulsatheesh6365
    @gokulsatheesh6365 Рік тому +79

    8 minutes of goosebumps.Best of this version . Messi part + Maria +Emi

  • @Nizux10
    @Nizux10 Рік тому +14

    ഇനി ഇങ്ങനെ ഒരു യുഗം വേരോ 😢🥹🥺🔥
    The messi yugam 🔥💥❤️‍🔥

  • @shijinsj
    @shijinsj Рік тому +20

    ഈ സിനിമയിലെ മുഴുവൻ ഡയലോഗും മെസ്സിക്ക് വേണ്ടി എഴുതിയത് പോലെ ഇജ്ജാതി വീഡിയോ 🔥🔥🔥😍

  • @shyamraj3577
    @shyamraj3577 Рік тому +38

    മോനെ പൊളിച്ചു 🔥 D മരിയ വന്നപ്പോ രോമാഞ്ചം 🔥🔥🔥🔥
    മെസ്സിയുടെ ഓരോ സീനും രോമാഞ്ചം ആണ് 🔥🔥🔥

  • @INSOMNIACdexter
    @INSOMNIACdexter Рік тому +143

    Absolutely no words to say.
    Im convinced KGF was written for Messi. You cant find a better story in football. Goosebumps all over.
    Thank you Messi.
    Thank you Irshad for making this absolute masterpiece 🙌🏽🙌🏽🙌🏽

  • @6rjunNn
    @6rjunNn Рік тому +12

    അവൻ ഞങ്ങൾക്ക് നേരെ വന്നുകൊണ്ടിരിക്കുകയാണ്... Pure goosebumps 🔥🥶

  • @sufina2310
    @sufina2310 Рік тому +33

    പറയാൻ വാക്കുകളില്ല അത്രയും നന്നായിട്ടുണ്ട്.KGF മെസ്സിയെ കണ്ട് ചെയ്തതുപോലെ 👌🔥🔥
    ഇതിന് ഇത്രയും views കിട്ടിയാൽ പോരാ..

  • @akshayp4436
    @akshayp4436 Рік тому +30

    കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബെസ്റ്റ് രോമാഞ്ചം 🥰🥺🥺🥺 GOAT😊💥💥💥

  • @bibinraj9891
    @bibinraj9891 Рік тому +32

    6:25 pure goosebumps

  • @Shinu_s
    @Shinu_s Рік тому +10

    ശെടാ ഇത് കണ്ടിട്ട് എന്തിനാണ് എന്റെ കണ്ണു നിറയുന്നത് 🥺❤️ മെസ്സി 💙 നിന്നോളം സ്നേഹിച്ചടില്ല മറ്റാരെയും

  • @rzlaami8683
    @rzlaami8683 Рік тому +32

    എഡിറ്റിംഗിന് ഒരു award ഉണ്ടാരുന്നെന്ങ്കിൽ അത്‌ നിങ്ങൾക്കുള്ളതാണ് 🔥🔥🔥👌🏻👌🏻👌🏻

    • @irshadichu.p
      @irshadichu.p  Рік тому +1

      😇😍

    • @assassingaming207
      @assassingaming207 Рік тому

      @@irshadichu.p bro video nalla reach und abroad ulla alukal varey review cheyyunnund pattumenkill subtitles vachu Tamil vertion cheyyu ithu poley thanney support kittum sure 👌👍4 Peru ariyattey iyalude hard work 🥰😍😘

  • @pranavnarayanank.m8429
    @pranavnarayanank.m8429 Рік тому +101

    ഒരു ബ്രസീൽ ഫാൻ ആയ എന്റെ കണ്ണ് നിരഞ്ഞെങ്കിൽ അർജന്റീന ഫാൻസിന്റെ കാര്യം പിന്നെ പറയണോ🥺🥺❤️❤️
    Messi..💖💖

    • @Rambo17233
      @Rambo17233 6 місяців тому +1

      Bro aww ❤️🥺

  • @rishanahammed3285
    @rishanahammed3285 9 місяців тому +3

    എത്ര കാലം കഴിഞ്ഞാലും ഈ വിഡിയോ കാണുമ്പോ കിട്ടുന്ന ആ സന്തോഷം.. Thankyou irshad❤️

  • @shayernasser8435
    @shayernasser8435 Рік тому +49

    Emiliano, dimaria entry uff goosebumbs🔥

  • @illyasibrahim2112
    @illyasibrahim2112 Рік тому +64

    Goosebumps🥵🔥🔥ഒരു രക്ഷേം ഇല്ല. പൊളി ബ്രോ പൊളിച്ചു 🔥🔥🔥🔥❤️❤️❤️

  • @aslufcb181
    @aslufcb181 Рік тому +30

    എന്റെ മോനെ 🔥 രോമാഞ്ചം 🔥
    Casting, editing.....ഒരു രക്ഷയുല്ല ❤️

  • @salamkavanoor2843
    @salamkavanoor2843 Рік тому +2

    ഇന്ന് 2023 ഡിസംബർ 18... ഇന്നേക്ക് ഒരു വർഷം..... പല പ്രാവശ്യം കണ്ട വീഡിയോ.... ഇന്ന് ഒന്നുകൂടി കാണണം.... രോമാഞ്ചം കൊള്ളണം...... വാമോസ് 🇦🇷🇦🇷.. 🥺🥺

  • @hafilshamsudheen6922
    @hafilshamsudheen6922 Рік тому +28

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി... പൊളിച്ചു മോനെ...

  • @ajmalmuhammed7841
    @ajmalmuhammed7841 Рік тому +207

    Watched it 10 times and still goosebumps 💥💥

  • @aravindpavumba
    @aravindpavumba Рік тому +22

    എഡിറ്റ്‌ ചെയ്തവനിരിക്കട്ടെ ഒരു കുതിരപ്പവൻ....🪙 pure.goosebumps.. 🔥🔥🔥

  • @arjun2622
    @arjun2622 5 місяців тому +6

    "You have to FIGHT to reach your dream. You have to SACRIFICE and work hard for it "
    - Lionel Messi
    Happy birthday my idol🐐🎉

  • @anurajanu4782
    @anurajanu4782 Рік тому +170

    Emi&de Maria entry🥵🥶
    Climax 🔥

  • @smmadmax5639
    @smmadmax5639 Рік тому +82

    7:44 🥺😭 Goosebumps at its peak level

  • @Bh4geera_2.0
    @Bh4geera_2.0 Рік тому +48

    അയാൾ സമ്പൂർണ്ണനാണ് 💥എന്റെ മിശിഹാ 🤍🤍🥺🥺🥺🔥🔥🔥കാലമേ നന്ദി🙏 ഇതുപോലൊരു അവതാരത്തെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതിന് 🔥🔥

  • @sachinsachu7937
    @sachinsachu7937 4 місяці тому +1

    Last le aa dialogue
    ഇതെല്ലം ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടു 🔥🔥🔥🔥🔥🔥
    true goosebumps for an Argentina Fans 🤘🏻🤘🏻🔥🔥

  • @nasarmp
    @nasarmp Рік тому +28

    ഞമ്മൾ എത്ര ഭാഗ്യവാന്മാർ മെസ്സി കളിക്കുന്ന കാലത്ത് ജീവിച്ചിതിനാൽ ❤❤

  • @peslover9121
    @peslover9121 Рік тому +67

    ഒരുപാട് kgf version കണ്ടിട്ടുണ്ട് but ith vere level രോമാഞ്ചം 💪🏻🔥🔥🔥🔥

  • @Funny7malayalamvdos
    @Funny7malayalamvdos Рік тому +47

    05:40 The man , Di maria....Angel di Maria 🔥🔥🔥

  • @Ajoshgeorgevlogs
    @Ajoshgeorgevlogs Рік тому +14

    Oru വെട്ടം പോലും skip ചെയ്യാൻ തോന്നിയില്ല.. ഒരു രക്ഷയും ഇല്ല കണ്ണ് നിറഞ്ഞു പോയി... Class-il ഉള്ളവറിൽ പകതിയും cr7 fans പണ്ട് മുതലേ പക്ഷെ ഞാൻ ഒറ്റക്ക് പിടിച്ചു നില്ക്കും. 8വർഷം കൊണ്ട് എന്റെ നെഞ്ചിൽ ഉണ്ട് മിശിഹാ❤️💯. 1ആം ക്ലാസ്സ്‌ മുതൽ ഇപ്പം 8ആം ക്ലാസ്സ്‌ വരെ. ഇനിയും എങ്ങനേ തന്നെ അതിൽ പിന്നെ ആരൊക്കെ വന്നാലും... മെസ്സി 🫀🫀❤️

  • @Kiranvijy
    @Kiranvijy Місяць тому +2

    As a video editor ithu uff saaanam ❤

  • @GVRgaming10M
    @GVRgaming10M Рік тому +46

    Uff 🔥🔥what a editting
    Kgf messikku വേണ്ടി ഉണ്ടാക്കിയപ്പോലെ
    You deserve more viewers.. 🔥

  • @ashiktc3361
    @ashiktc3361 Рік тому +22

    ഡി മാറിയ 😍 എമി 😍 messi😍
    Over all എഡിറ്റിംഗ് powli ഒന്നും പറയാൻ ഇല്ല goosebumps ❤

  • @sudhisudheesh7796
    @sudhisudheesh7796 Рік тому +12

    എത്ര സങ്കടപെടുത്തിട്ടുണ്ടോ.. അത്ര തന്നെ സന്തോഷിപ്പിച്ചിട്ടും ഉണ്ട്... 10 ആം വയസ്സ് മുതൽ തുടങ്ങിയതാണ്... അതൊരിക്കലും അവസാനിക്കുന്നില്ല.... 💞💯

  • @binduvarghese1141
    @binduvarghese1141 Рік тому +14

    6:24 Goosebumps at peak🔥