ഷെയ്ക്ക് ഹസീന നിശ്കളങ്കയല്ല ...ഇന്നത്തെ ഇന്ത്യയുടെ ഡബിൾ വേർഷൻ

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 32

  • @lailahanif4029
    @lailahanif4029 28 днів тому +20

    ഇതു കേട്ടപ്പോൾ ഞങ്ങൾക്ക് നല്ലവണ്ണം കാര്യം മനസ്സിലായി. ഇന്നല്ലെങ്കിൽ നാളെ, കാലം സാക്ഷി, കിട്ടേണ്ടവർക്ക് കിട്ടും. തീർച്ച. 😃

  • @abdulrahmanvp8356
    @abdulrahmanvp8356 27 днів тому +4

    ഏകാധിപത്യത്തിനു ഇങ്ങിനെയുള്ള അവസാനമേ ഉണ്ടാവുകയൊള്ളൂ ഇതു ഞമ്മൾ കണ്ടതും കേട്ടതും അരിഞ്ഞതും ഏകാധിപത്യ ചിന്തകൾ നടപ്പാക്കുന്നവർ ചിന്തിക്കുന്നതു നല്ലതു

  • @varghesemk2999
    @varghesemk2999 27 днів тому +6

    മോദിയുടെ സഹോദരിയാണോ എന്ന് നല്ല സംശയമുണ്ട്. പ്രവർത്തിയിൽ നല്ല സാമ്യം. ബംഗ്ലാദേശിനു കിട്ടിയ ഭാഗ്യം ഇന്ത്യയ്ക്ക് എന്നു കിട്ടുമോ ആവോ.

  • @mlatheef7918
    @mlatheef7918 28 днів тому +11

    shaiku..banglades..modiya..

  • @CHEMBATTA
    @CHEMBATTA 25 днів тому

    ഒന്നും തന്നെ കാലം ബാക്കി
    വെക്കില്ല. അനുസൃതംഅതി
    ൻ്റെ പ്രവർത്തിചെയ്ത്കൊ
    ണ്ടേയിരിക്കും. നമുക്കും
    ക്ഷമയോടെ കാത്തിരിക്കാം.

  • @NavasKa-j5h
    @NavasKa-j5h 28 днів тому +1

    36 ദിവസം അല്ല, Report ൽ എഴുതിയിരിക്കുന്നത് 36 Hours എന്നാണ്

  • @shamseerfiju
    @shamseerfiju 28 днів тому +2

    Kurach koody ithine kurich padichittu parthikarikku...
    This is not because of studentmovement , there is some western force behind this . US played behind the seen, and they put their puppet in front seat and they got the stearing .
    This incident well threat for india also china in Bengal sea region .

  • @pamohammedkunju69
    @pamohammedkunju69 27 днів тому

    Try to look at the thumbnail letters. Many a Malayalam spelling is wrong. നിശ്കളങ്ക അല്ല.നിഷ്കളങ്ക എന്നാണല്ലോ.ചെറിയ തെറ്റുകൾപോലും ദോഷൈകദൃഷ്ടികൾക്ക് ചാകരയാകുമല്ലോ. Otherwise your presentation and contents are excellent.

  • @abdulsalamps226
    @abdulsalamps226 28 днів тому +3

    ചുരുങ്ങിയ കാലം കൊണ്ട്, ദ്രോഹിക്കാവുന്നതിന്റെ മാക്സിമം അതിന്റെ നേർചിത്രമാണ് ഗസ്സയിൽ കാണുന്നതു പക്ഷേ ! യഹൂദ ദേവനും അത് തമാശയും കളിയും മാത്രം

  • @user-zr3xg6zm5g
    @user-zr3xg6zm5g 28 днів тому +5

    Hawami=rss bjp sanghi

  • @shreyasnairclass7b698
    @shreyasnairclass7b698 28 днів тому

    Shaikh Hasina is also detectorship

  • @samadkaraya4284
    @samadkaraya4284 28 днів тому

    Chindikkunnavark drshtandamund yennadan sathyam 🇮🇳😔⚖️😔🇮🇳👀🤔

  • @abdurahmanv2049
    @abdurahmanv2049 27 днів тому

    നിഷ്കളങ്ക എന്നാണ് നിശ്കളങ്ക എന്നല്ല

  • @rinuvlogs3105
    @rinuvlogs3105 28 днів тому

    👍🏻👍🏻👍🏻👍🏻

  • @MynaMina-jq9oe
    @MynaMina-jq9oe 27 днів тому

    പുടി കിട്ടിപ്പോയേ 😁....

  • @mohammedsaleem3357
    @mohammedsaleem3357 27 днів тому

    “I realised that it was nothing, but systematic and organised state terrorism … and their treatment was so cruel that it could be compared with none other than the Gestapo force of Hitler,”
    ___ഹസീനയുടെ ഭരണത്തെകുറിച്ച്​ ഹസീനയെ പേടിച്ച് നാടുവിട്ട മുൻ ബംഗ്ലാദേശ്​ സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ്​സുരേന്ദ്ര കുമാർ സിൻഹ എഴുതിയ “A Broken Dream: Rule of Law, Human Rights & Democracy” എന്ന ബുക്കിൽനിന്ന്​.
    അഴിമതി കേസിൽ ഇയാൾക്ക് 11 കൊല്ലത്തെ തടവുശിക്ഷ വിധിച്ചു

  • @ya_yati
    @ya_yati 28 днів тому

    Nirthi poda vettavaliyan Dr

    • @user-qm4pl9wo6l
      @user-qm4pl9wo6l 28 днів тому

      Why becaiming angry hearing the True facts

    • @tbsh..chelembra3127
      @tbsh..chelembra3127 28 днів тому +2

      Nee ethaanu...maire....sanghi polayaadi 😂😂😂😂😂😂😂😂

    • @rasheedbeckoden4810
      @rasheedbeckoden4810 27 днів тому

      സത്യം ഇഷ്ടപ്പെടാത്തവർ സ്വന്തം പേര് വിളിച്ചു പറയുന്നു

  • @MKkb-os4jp
    @MKkb-os4jp 27 днів тому

    ഇന്ത്യയിലും മോഡി. ബംഗ്ലാദേശിൽ ഹസീന. അവിടത്തെപ്പോലെ ഇവിടെയും ആകാൻ ചാൻസുണ്ട്

  • @indrans5487
    @indrans5487 28 днів тому +1

    താത്താക്ക് ഒരു ED ഉണ്ടാക്കിയാൽ മതിയായിരുന്നു.