ഇൻവെർട്ടർ ബൾബ് നിർമ്മാണം | കറന്റ് പോയാലും ബൾബ് കത്തും | inverter bulb making

Поділитися
Вставка
  • Опубліковано 16 чер 2023
  • #nedumpullimedia #inverterbulb
    കറന്റ് പോയാലും ബൾബ് കത്തും
    suresh nedumpulli
    9447514109

КОМЕНТАРІ • 371

  • @myhome4027
    @myhome4027 Рік тому +23

    വലിച്ചുനീട്ടാതെ അത്യാവശ്യം അറിയേണ്ട കര്യങ്ങൾ ഭംഗിയായി പറഞ്ഞുള്ള അവതരണം ...❤

  • @markluck2453
    @markluck2453 Рік тому +21

    നല്ല അവതരണം മുഷിപ്പില്ലാത്ത സംഭഷണം. ഒരു സ്വയം തൊഴിൽ ചെയ്യാൻ ഇതു മതി .

  • @murukesanmurukesan4675
    @murukesanmurukesan4675 Рік тому +3

    നമസ്കാരം ..... മാഷ് അയച്ചു തന്ന കിറ്റ്യൂ കൾ ഞാൻ പറഞ്ഞു തന്നതു പോലെ അസംബ്ൾ ചെയ്തു നല്ലപോലെ വർക്കു ചെയ്യുംന്നു എന്റെ വീട്ടിൽ ഇത് ഉപയോഗിക്കുന്നു ....നന്ദിയുണ്ടു്.... ശരി🎉🎉

  • @SAJI81328
    @SAJI81328 8 днів тому +1

    ഞായറാഴ്ചകളിൽ ബസ് സ്റ്റാൻഡിലെ കച്ചവടക്കാരനിൽ നിന്ന് 250 രൂപയ്ക്ക് രണ്ടു വർഷം മുൻപ് വാങ്ങിയ ഇൻവെർട്ടർ ബൾബ് ഇപ്പോഴും സേവനം തുടരുന്നു.😊

  • @raghunathanpp5400
    @raghunathanpp5400 Рік тому +3

    താങ്കളുടെ ആൽമാർത്ഥമായ അവതരണം വളരെ നന്നായിട്ടുണ്ട്.

  • @sathyanmavoor3084
    @sathyanmavoor3084 Рік тому +3

    നല്ല അവതരണം!!
    താങ്ക്യൂ സുരേഷ്...

  • @FaisalAli-sk5uj
    @FaisalAli-sk5uj Рік тому +4

    നല്ല അവതരണം 👍🏻👍🏻👍🏻

  • @yemmessheikh3517
    @yemmessheikh3517 Рік тому +2

    സൂപ്പർ വളരെ നല്ല അവതരണം

  • @SunilKumar-bn8pq
    @SunilKumar-bn8pq Рік тому +2

    Good presentation

  • @nishadkb380
    @nishadkb380 Рік тому +1

    Super
    Nishad

  • @SunilKumar-et4rt
    @SunilKumar-et4rt Рік тому +1

    Super avatharanam adipoli video

  • @bosekannan7405
    @bosekannan7405 Рік тому +1

    Thank you very much

  • @Reshikesh_Raja
    @Reshikesh_Raja 4 місяці тому +1

    Thanks

  • @ebrahimnt8968
    @ebrahimnt8968 Рік тому +1

    നല്ല അവതരണം

  • @abdu.rahmanrahman5250
    @abdu.rahmanrahman5250 Рік тому

    Number One thanks

  • @sinan-gu3gm
    @sinan-gu3gm 11 місяців тому +2

    താങ്ക്സ് ചേട്ടാ

  • @Pmcreation2024
    @Pmcreation2024 Рік тому +1

    സൂപ്പർ ❤️

  • @njohnbalaramapuram8884
    @njohnbalaramapuram8884 Рік тому +1

    Good presentation Congratulations 👍

  • @SunilKumar-gt6cf
    @SunilKumar-gt6cf Рік тому

    👌👌👌👌👌അവതരണം 👍

  • @lakshmanant1967
    @lakshmanant1967 Рік тому +1

    അവതരണം എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ ആണ്. സൂപ്പർ 👍

  • @underworld2770
    @underworld2770 11 місяців тому +1

    👍🌹

  • @Dreemvlogkerala
    @Dreemvlogkerala Рік тому +1

    സൂപ്പർ ഏട്ടാ 😍👍

  • @Aneesha_385
    @Aneesha_385 Рік тому +2

    നിർമിച്ചു നോക്കണം.👍

  • @radhikac1460
    @radhikac1460 Рік тому

    👍👍👍

  • @sudhap1392
    @sudhap1392 Рік тому +1

    Superb

  • @justinkv02
    @justinkv02 Рік тому +1

    Good bro

  • @ranjithe5087
    @ranjithe5087 Рік тому +1

    Super

  • @davisjoseph9360
    @davisjoseph9360 Рік тому +1

    Good

  • @santhoshkumarsasidharan4072

    Nalla board yethu companiyudethaanu reply tharanam pls

  • @vinayakumar.vvinayakumar.v2069
    @vinayakumar.vvinayakumar.v2069 8 місяців тому

    E bulb ntai kit allathai separate battery ,board, kittumo.warranty itt kodukana

  • @RasheedKhanUK
    @RasheedKhanUK 11 місяців тому +1

  • @praj441
    @praj441 Рік тому +2

    Heat transfer cheyyande...

  • @luttappigaming1648
    @luttappigaming1648 Рік тому +2

    Ithin enth chelav varum

  • @user-ig2ze4st3d
    @user-ig2ze4st3d 11 місяців тому

    Bros Ella Elatic Wholsele Shopilum Kit Kittum.

  • @Ansil4422
    @Ansil4422 Рік тому

    Bro nalla vidio❤
    Kadayill ninn vagumbo parayenda spec paranju tharummo?
    Drive name ?
    Battery name ?
    Bulbe cover name ?
    Led name w?

  • @jalaljubilee5849
    @jalaljubilee5849 Рік тому +2

    Nangalude electronics sir❤❤❤

  • @sreenivasanks4369
    @sreenivasanks4369 Рік тому

    Complaint aayath sariyaakkan sadhikumo ingane

  • @KishorKumar-zz7bv
    @KishorKumar-zz7bv Рік тому +1

    ❤❤❤

  • @anujoseph6102
    @anujoseph6102 Рік тому

    ente veetil inverterinte linil ee light ittal switch off cheytalum bulb kathi kidakunnu

  • @manupasok5992
    @manupasok5992 Рік тому

    Soldering wax enthinanu

  • @gopinathkudilil7009
    @gopinathkudilil7009 8 місяців тому

    ഒന്നാം തിയതി ജോയിൻ്റ് ചെയ്യാം

  • @shashaheeb9727
    @shashaheeb9727 Рік тому +3

    Onlinil കിട്ടുമോ

  • @24.kerala
    @24.kerala Рік тому

    Kit ഏത് ക്യാമ്പനിയുടെ ആണ്

  • @manojs1390
    @manojs1390 Рік тому +3

    Kit ന്റെ ലിങ്ക് ഇടാമോ അല്ലെങ്കിൽ kit അയച്ചുതരുമോ

  • @sanjum.s236
    @sanjum.s236 11 місяців тому

    ഇത് ഉണ്ടാക്കി ധൈര്യമായി 1year waranty കൊടുക്കുവാൻ പറ്റുമോ

  • @mallurestoration0.609
    @mallurestoration0.609 11 місяців тому

    ഈ ബോർഡിൽ സർജ് കറൻറ് protection ഉണ്ടോ ഇല്ലെങ്കി ഒരു mov കൂടേ അഡ് ചെയ്യുന്നത് നല്ലതായിരിക്കും ധൈര്യമായി ഗാരൻ്റി കൊടുക്കാം

  • @vinayakumar.vvinayakumar.v2069
    @vinayakumar.vvinayakumar.v2069 8 місяців тому

    12 w inverter kit undo

  • @vinayakumar.vvinayakumar.v2069
    @vinayakumar.vvinayakumar.v2069 8 місяців тому

    Kit moq athra

  • @faisalthennela5123
    @faisalthennela5123 Рік тому

    Idh yavidannu kittum nalla parts

  • @nelsonworld4448
    @nelsonworld4448 Рік тому +1

    നല്ല kit കിട്ടുന്ന ഏജൻസി ഏതാണ്

  • @shajiedv
    @shajiedv Рік тому

    Batarry ഇല്‍ കത്തുമ്പോള്‍ എത്ര wat ആണ് കിട്ടുക

  • @noushadcanoushadca464
    @noushadcanoushadca464 11 місяців тому

    കറണ്ടിലും ബാറ്ററിയിലും കത്തുന്ന ട്യൂബ് ലൈറ്റുണ്ടാക്കാമോ ?

  • @HariPrasad-yd3go
    @HariPrasad-yd3go Рік тому +2

    Nalla avatharanam all the best kit evidunnu kittum Flipkart ano

  • @user-sn1jy8jo9v
    @user-sn1jy8jo9v 4 місяці тому

    സിച്ച് ഓഫ് ചെയ്താലും കറണ്ട് പോയാലും ഹോർഡറിൽ നിന്ന് ഊരിയെടുത്താലും ഉള്ളിലെ LED വർക്ക് ചെയ്യുന്നു .കണക്ക്ഷൻ മാറിയതാണോ എന്താ കുഴപ്പം ?

  • @pkpadiyodi4615
    @pkpadiyodi4615 10 місяців тому +1

    Very Thanks sir .I will personally contact you shortly , requirements of AcDc repair kit.

  • @Kalthara313
    @Kalthara313 Рік тому

    ഇതിന്റെ സ്പെയറുകൾ എവിടെ നിന്ന്കിട്ടം

  • @johnyaugustine6421
    @johnyaugustine6421 Рік тому +2

    👍👍
    JAS LED,
    JOHNY AUGUSTIAN
    Vilichitte eduthilla

  • @remeshpk7950
    @remeshpk7950 Рік тому

    നല്ല ബാറ്ററിയും കിറ്റും കിട്ടുമോ താങ്കളുടെ കളിൽ ഉണ്ടോ

  • @johnsoncherukattu8107
    @johnsoncherukattu8107 Рік тому +2

    നല്ല പ്രൊജക്റ്റ്‌ എനിക്ക് ഈ കിറ്റ് വേണം ഞാൻ വിളിക്കാം

  • @sulaimant
    @sulaimant Рік тому +2

    Fittingukal.kanunnilla.phone.vilichchal.edukunnilla.ennu.kamentil.kandu.sathiyamano.enthe.sahayikanulla.manassille

  • @thakkucreations8253
    @thakkucreations8253 Рік тому +2

    ഉണ്ടാക്കിയിട്ട് വിൽക്കാൻ പറ്റുമല്ലോ

  • @jayanunnithan1466
    @jayanunnithan1466 11 місяців тому +1

    Using Philips 10 W inveter lamp Mrp ₹ 599/ 4 hrs back up.

  • @gangadaranbeautifuliwantth5110

    ഇതിന്റെ സ്‌പേർ എവിടെ കിട്ടും

  • @musthafakollath5021
    @musthafakollath5021 Рік тому +1

    Battery overchargayi.pottitherikkumo

  • @samadtech
    @samadtech Рік тому +1

    3.7v batari yano

  • @balakrishnannair6444
    @balakrishnannair6444 Рік тому +2

    കൊരിയറിൽ അയച്ചു തരും.

  • @ajithkumar-zr8bf
    @ajithkumar-zr8bf 9 місяців тому

    Does the battery comes with soldered socket ?

  • @philipchacko4876
    @philipchacko4876 Рік тому +3

    Bro ഇതിന്റെ kit കിട്ടാൻ മാർഗം പറഞ്ഞു തരുമോ 🙏👍

  • @anandhantirur
    @anandhantirur Рік тому

    Ithile battery rechargable battery aano chettaa

  • @koodevide892
    @koodevide892 Рік тому

    Kit എവിടെ നിന്ന് വാങ്ങാൻ കിട്ടും. ഓൺലൈനിൽ കിട്ടുമോ.

  • @SunilKumar-gt6cf
    @SunilKumar-gt6cf Рік тому +1

    👌👌👌അവതരണം,kit ekm ത്ത് എവിടെ കിട്ടും

  • @aliyammakunju3882
    @aliyammakunju3882 Рік тому +1

    20 07 2023 wel

  • @johnsonc.j-so1cq
    @johnsonc.j-so1cq Рік тому +1

    സുഹൃത്തേ... ഈbulb ന്റെ കിറ്റ് എവിടെ കിട്ടും... അതിന്റെ ലിങ്ക് കിട്ടിയാൽ നന്നായി യിരുന്നു

  • @user-sn1jy8jo9v
    @user-sn1jy8jo9v 4 місяці тому

    കറണ്ടിൽ ഫുൾ LED വർക്ക് ചെയ്യുന്നു. സിച്ച് ഓഫ് ചെയ്താലും കറണ്ട് പോയാലും ബൾബ് ഊരിയെടുത്താലും ഉള്ളിലെ LED കത്തുന്നു എന്താണ് കുഴപ്പം ?

  • @JAG_UAR
    @JAG_UAR 11 місяців тому +1

    LED board nu aluminum heat sink vende chetta?

    • @nedumpullimediasuresh
      @nedumpullimediasuresh  11 місяців тому

      Heat sink undenkil nallathaanu.but ippo kittumna kittil athilla.

    • @JAG_UAR
      @JAG_UAR 11 місяців тому

      @@nedumpullimediasuresh heat sink koduthellenkil..... bulb pettenu complaint akile? Over heat karanam compared to heatsink vech kodukumpol..

  • @hmjamshad3972
    @hmjamshad3972 Рік тому

    ഇതിലെ ബാറ്ററി എത്ര വോൾട്ടാണ്

  • @anoshcs1611
    @anoshcs1611 Рік тому +1

    Inverter bulb board evdennanu vangiyathu?

  • @skariahthomas470
    @skariahthomas470 Рік тому +4

    Ethinte kit avide kittum

  • @mohanadas9720
    @mohanadas9720 Рік тому +1

    നല്ല അവതരണം ഒരു മടുപ്പും തോന്നിയില്ല ഒരു ചെറിയ സംശയം മാത്രം ഇതിലെ കണക്ഷൻ സോൾഡ് ചെയ്യുന്നത് കാണാൻ സാധിച്ചില്ല കിറ്റ് എടുത്താൽ അതിൽ ഉണ്ടാവുമോ സാർ

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому

      Driver board ലും led pannel ലും അടയാളപ്പെടുത്തിയിട്ടുണ്ടാകും സർ

  • @saheersaheer4760
    @saheersaheer4760 Рік тому +1

    Ethindea kit vangan kitto price ethra aakum nalla qality

  • @Mathaikutty-ko7dk
    @Mathaikutty-ko7dk Рік тому +1

    Where did get ket.

  • @ddgameing2567
    @ddgameing2567 6 місяців тому

    കിറ്റ് എത്രയാവും

  • @bijupanicker2409
    @bijupanicker2409 Рік тому +2

    Kit link onnu idamo

  • @ANILAni-xq4vk
    @ANILAni-xq4vk Рік тому +1

    Bro same meterials inte link tharaamo illel vaangan ulla oru company address

  • @musthafakollath5021
    @musthafakollath5021 Рік тому +1

    Kit kittanenthucheyyanam

  • @sureshka6132
    @sureshka6132 11 місяців тому

    കിറ്റ് എവിടെ കിട്ടും

  • @user-yr9uh5cx1y
    @user-yr9uh5cx1y 10 місяців тому

    ബ്രോ ജിഎം കമ്പനിയുടെ acdc ബൾബിന്റെ led പാനൽ ഉണ്ടോ 3കണെക്ഷൻ വരുന്നത്

  • @raghunathanpp5400
    @raghunathanpp5400 Рік тому +2

    ബൾബ് ഉണ്ടാക്കാൻ നേരിട്ട് വന്നാൽ പറഞ്ഞു തരാമോ.പ്ലീസ്.

  • @sintodevassy9862
    @sintodevassy9862 Рік тому +1

    Kit link tharumo chetta

  • @alexissac7439
    @alexissac7439 Місяць тому

    Ee bulbinte board vaangikkaan kittuvo

  • @basilpkpk217
    @basilpkpk217 Рік тому +1

    Parts link add chaiyyamaerunnu

  • @dileepkumarrajan8738
    @dileepkumarrajan8738 Рік тому +1

    Driver board ഏതു കമ്പനി യുടേത് ആണ് നല്ലത് എന്ന് കൂടി പറയുക

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому

      Driver ellam orupole thanne aanu.round type nallathaanu. Company onnum parayaan illa Ella bradilum same drive thaaneya mikkavaaum

  • @sajiths7253
    @sajiths7253 11 місяців тому

    🙏 chetta oru bulb cheyunna kit anno 200

  • @anoshcs1611
    @anoshcs1611 Рік тому +2

    Bulb board online available aano???

  • @madhun3349
    @madhun3349 Рік тому +1

    മിനിമം എത്ര എണ്ണം ഓർഡർ ചെയ്യണം,.(material ), വില കുറച്ചു ലഭിക്കാൻ. (വില്പനക്കാണ് )

  • @AbidAbid-nq6nl
    @AbidAbid-nq6nl Рік тому +1

    കിറ്റ് കൊറിയർ വഴി അയക്കാമോ?

  • @liyakkathalikunnathvellur5631
    @liyakkathalikunnathvellur5631 Рік тому +1

    Kitt evide kittum

  • @anishchackoacp6002
    @anishchackoacp6002 Рік тому

    2600Mah ok volt???
    Battery matram price???

  • @abdulrahimrahim4580
    @abdulrahimrahim4580 Рік тому +1

    ഒരു kit അയച്ച തരാമോ

  • @varghesejohn-vg3rj
    @varghesejohn-vg3rj Рік тому +3

    ചേട്ടാ എല്ലാം ok പക്ഷെ ഈ kit എവിടെ കിട്ടും എന്നു കൂടി പറയുക 👍