nedumpulli media
nedumpulli media
  • 435
  • 2 125 619
ഈ 2 ഉപകരണങ്ങൾ വീട്ടിലുണ്ടോ | ശ്രദ്ധിച്ചില്ലെങ്കിൽ കറൻ്റ് ബിൽ കൂടും |
#nedumpullimedia
ഈ രണ്ട് ഉപകരണങ്ങളാണ് കറൻ്റ് തിന്നുന്നത് 'ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
Переглядів: 164 394

Відео

KSEB ജനങ്ങളെ പിഴിയുന്നു | പുതിയ ബില്ലിൽ annual ADC
Переглядів 577Місяць тому
#nedumpullimedia #kesb #currentbill
എസിയുടെ സ്റ്റാർ ലേബൽ | കൂളിങ്ങ് കപ്പാസിറ്റി | ചതിയിൽ വീഴരുത്
Переглядів 5 тис.3 місяці тому
#nedumpullimedia #ac എസി വാങ്ങുമ്പോൾ പറ്റിക്കപ്പെടരുത് കൂളിങ്ങ് കപ്പാസിറ്റി അറിയണം സ്റ്റാർ ലേബൽ വിശദ വിവരങ്ങൾ
AC കൂളിങ്ങ് കുറവാണോ | ഈ കാര്യങ്ങൾ ഉടൻ ചെയ്യുക
Переглядів 8 тис.3 місяці тому
#nedumpullimedia #ac #filter എസിയുടെ തണുപ്പ് കുറവാണോ ഈ കാര്യങ്ങൾ ഉടൻ ചെയ്യുക
3 star AC ആണോ 5 Star ആണോ മികച്ചത് | Ac ഒരു ദിവസം എത്ര കറൻ്റ് എടുക്കും
Переглядів 54 тис.3 місяці тому
3 star AC ആണോ 5 Star ആണോ മികച്ചത് | Ac ഒരു ദിവസം എത്ര കറൻ്റ് എടുക്കും
എസി 26 ൽ താഴെ ഉപയോഗിക്കരുത് | രാത്രി 12 വരെ വാഹനങ്ങൾ ചാർജ്ജ് ചെയ്യരുത്
Переглядів 1,2 тис.3 місяці тому
എസി 26 ൽ താഴെ ഉപയോഗിക്കരുത് | രാത്രി 12 വരെ വാഹനങ്ങൾ ചാർജ്ജ് ചെയ്യരുത്
1 യൂണിറ്റ് കൂടിയാൽ 536 രൂപ പോകും | KSEB കറൻ്റ് ചാർജ്ജ് കണക്കാക്കുന്നതെങ്ങനെ l
Переглядів 128 тис.3 місяці тому
1 യൂണിറ്റ് കൂടിയാൽ 536 രൂപ പോകും | KSEB കറൻ്റ് ചാർജ്ജ് കണക്കാക്കുന്നതെങ്ങനെ l
AC ഉപയോഗിക്കുമ്പോൾ ഈ മണ്ടത്തരം ചെയ്താൽ കറൻ്റ് ബിൽ കൂടും
Переглядів 235 тис.3 місяці тому
AC ഉപയോഗിക്കുമ്പോൾ ഈ മണ്ടത്തരം ചെയ്താൽ കറൻ്റ് ബിൽ കൂടും
എന്താണ് ഇൻവെർട്ടർ AC യും സാധാരണ AC യും തമ്മിലുള്ള വ്യത്യാസം
Переглядів 47 тис.3 місяці тому
എന്താണ് ഇൻവെർട്ടർ AC യും സാധാരണ AC യും തമ്മിലുള്ള വ്യത്യാസം
BLDC ഫാനുകൾ ഉപയോഗിച്ചാൽ കറൻ്റ് ചാർജ്ജ് കുറയുമോ | അതോ തട്ടിപ്പാണോ
Переглядів 10 тис.3 місяці тому
BLDC ഫാനുകൾ ഉപയോഗിച്ചാൽ കറൻ്റ് ചാർജ്ജ് കുറയുമോ | അതോ തട്ടിപ്പാണോ
AC 28 ൽ ഉപയോഗിച്ചാൽ കേടാകുമോ | എസി എത്ര ഡിഗ്രിയിൽ ഇടുന്നതാണ് നല്ലത്
Переглядів 46 тис.3 місяці тому
AC 28 ൽ ഉപയോഗിച്ചാൽ കേടാകുമോ | എസി എത്ര ഡിഗ്രിയിൽ ഇടുന്നതാണ് നല്ലത്
MTHSS VAZHAKKAD | SCHOOL PRAYER
Переглядів 3333 місяці тому
MTHSS VAZHAKKAD | SCHOOL PRAYER
വോട്ടുചെയ്യുവാൻ ഈ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം | voters id proofs
Переглядів 1493 місяці тому
വോട്ടുചെയ്യുവാൻ ഈ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം | voters id proofs
ബൂത്ത് നമ്പറും ക്രമനമ്പറും ഫോണിലൂടെ കണ്ടുപിടിക്കാം | ELECTION 2024
Переглядів 2944 місяці тому
ബൂത്ത് നമ്പറും ക്രമനമ്പറും ഫോണിലൂടെ കണ്ടുപിടിക്കാം | ELECTION 2024
DRIVING LICENCE RENEWAL | ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം | മൊബൈലിൽ
Переглядів 1,1 тис.4 місяці тому
DRIVING LICENCE RENEWAL | ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം | മൊബൈലിൽ
എസി വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് | മികച്ച 10 എസികൾ | AC installation details
Переглядів 28 тис.4 місяці тому
എസി വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് | മികച്ച 10 എസികൾ | AC installation details
TV വാങ്ങും മുമ്പ് ഈ വീഡിയോ കാണുക | പുതിയ TV വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Переглядів 57 тис.4 місяці тому
TV വാങ്ങും മുമ്പ് ഈ വീഡിയോ കാണുക | പുതിയ TV വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
bharat gas മസ്റ്ററിങ്ങ് ചെയ്യണം |l മൊബൈലിൽ ചെയ്യാം
Переглядів 1 тис.4 місяці тому
bharat gas മസ്റ്ററിങ്ങ് ചെയ്യണം |l മൊബൈലിൽ ചെയ്യാം
വീട്ടിൽ എസിയുണ്ടോ | ഈ കാര്യങ്ങൾ ഉടൻ ചെയ്യുക | ശ്രദ്ധിച്ചില്ലെങ്കിൽ കറൻ്റ് ചാർജ്ജ് കൂടും
Переглядів 21 тис.5 місяців тому
വീട്ടിൽ എസിയുണ്ടോ | ഈ കാര്യങ്ങൾ ഉടൻ ചെയ്യുക | ശ്രദ്ധിച്ചില്ലെങ്കിൽ കറൻ്റ് ചാർജ്ജ് കൂടും
ഇതൊന്നും അറിയാതെ AC വാങ്ങല്ലേ | സംശയങ്ങളും മറുപടിയും | വിപണിയിലെ പുതിയ AC കൾ
Переглядів 51 тис.5 місяців тому
ഇതൊന്നും അറിയാതെ AC വാങ്ങല്ലേ | സംശയങ്ങളും മറുപടിയും | വിപണിയിലെ പുതിയ AC കൾ
LED TUBES | SMALL LED TUBES | ചെറിയ വിലയിൽ LED ട്യൂബുകൾ
Переглядів 1,1 тис.5 місяців тому
LED TUBES | SMALL LED TUBES | ചെറിയ വിലയിൽ LED ട്യൂബുകൾ

КОМЕНТАРІ

  • @prakashp3282
    @prakashp3282 2 години тому

    ഫോൺ നമ്പർ അയച്ചു തരിക10 കിറ്റ് വാങ്ങുവാൻ ആണ്എന്താണ് അതിൻറെ വില വരിക അറിയിക്കുക

  • @StancyThomas-et6cw
    @StancyThomas-et6cw 3 години тому

    Thank you sir

  • @aslamkm8421
    @aslamkm8421 3 години тому

    ക്ര്ത്വഉ :1

  • @user-km5lf3ic7y
    @user-km5lf3ic7y 6 годин тому

    വാസിങ്ങ് മെസിനും ഫ്രിഡ്ജും ഇല്ലാതെയും ആയിരം രൂഫ വരുന്നു,

  • @user-kn9mp1ms8m
    @user-kn9mp1ms8m 8 годин тому

    ഒരു സംശയം ചോദിച്ചോട്ടെ എന്റെ വീട്ടിൽ പഴയ ഫ്രിഡ്ജ് ആണുള്ളത് കുഴപ്പമൊന്നുമില്ലാത്തതുകൊണ്ട് ഇനി അതിന് പകരം പുതിയത് വാങ്ങണമെങ്കിൽ ഒന്നിച്ചു കുറേ അധികം പൈസ മുടക്കണമല്ലോ അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പഴയത് തന്നെ ഉപയോഗിക്കുന്നു അപ്പോൾ ഇത് ഒരു ദിവസത്തിൽ ഒരു അഞ്ചാറ് മണിക്കൂർ ഓഫാക്കിയിടുന്നത് കൊണ്ട് കറണ്ട് ലാഭിക്കാൻ കഴിയുമോ?? അഭിപ്രായമൊന്ന് അറിയിച്ചാൽ നന്നായിരുന്നു 😊

    • @spkneera369
      @spkneera369 5 годин тому

      വേഗ० 5 star റേറ്റിങ്ങുള്ള ഫ്റിഡ്ജ് വാങ്ങുക.

  • @sulaimank1626
    @sulaimank1626 8 годин тому

    Thank you sir

  • @sulaimank1626
    @sulaimank1626 10 годин тому

    വളരെ ലളിതമായ രീതിയിൽ മനസിലാക്കാൻ കഴിഞ്ഞു. Thankyou sir

  • @BasheerP-co6hp
    @BasheerP-co6hp 12 годин тому

    1000രൂപ യുടെ കറണ്ട് ഉപയോഗിച്ചാൽ ബിൽ 2000വരും. Kseb കൊള്ളയാണ് ഇത് എല്ലാവരും നോക്കണം

  • @jayachandranmenon1523
    @jayachandranmenon1523 20 годин тому

    Thank you brother… Good information…..

  • @elliyaskm3143
    @elliyaskm3143 День тому

    ആൻഡ്രോയ്ഡ് ടീവിയും ഗൂഗിൾ ടീവിയും തമ്മിൽ ഉള്ള വ്യത്യാസം പറയാമോ

  • @venugopalpp1315
    @venugopalpp1315 День тому

    Ldf. പോയി ആപ് വന്നാൽ കറന്റ്‌ ഫ്രീ യായി കിട്ടും

    • @user-km5lf3ic7y
      @user-km5lf3ic7y 6 годин тому

      Ldfഉം ആപ്പും തമ്മിൽ ഒരു വ്യത്യാസവും ഇല്ല

  • @williamsp.a7386
    @williamsp.a7386 День тому

    Also take care of putting OFF , WATER HEATER after bath. Especially old water heaters. Normally most of people FORGET to put OFF . Hours together it's ON

  • @krishnakumari-ow5oz
    @krishnakumari-ow5oz День тому

    Nalla speeches upakaramulla massege thanks

  • @krishnakumari-ow5oz
    @krishnakumari-ow5oz День тому

    Very good message ❤

  • @Sajianjilippa
    @Sajianjilippa День тому

    ഇഞ്ചക്ഷൻ കുക്കർ അല്ലെ

  • @gafooreverest6093
    @gafooreverest6093 День тому

    എല്ലാവർക്കും എല്ലാ ആഡംബര ആധുനിക ഉപക രണങ്ങളും വേണം കറണ്ട് ചാർജ് കൂടാനും പാടില്ല 🤣🤣🤣

    • @Govinda-Mamukoya
      @Govinda-Mamukoya 3 години тому

      ബോഡിലായിരിക്കും ജോലി😂😂

  • @PmKunjumon
    @PmKunjumon День тому

    4.രൂപ 50പൈസക് 25 വർഷംപുറത്ത് നിന്ന് കരണ്ട് വാങ്ങാൻ ഉമ്മൻചാണ്ടിസർക്കാർ ഒരു കരാർഉണ്ടാക്കി കരണ്ട് വാങ്ങിയിരുന്നു അ കരാർ പിണറായിസർക്കാർ അഴിമതി ആണ് എന്ന്പറഞ്ഞു റദ്ധാക്കി എന്നിട്ട് അത് പരിശോധിച്ചപ്പോൾ ഒരു അഴിമതി ഇല്ല എന്ന് മനസ്സിൽ ആയി.. വീണ്ടും അ കരാർ പുനസ്ഥാപിക്കാൻ ചെന്നു അവർ പോയിപണിന്നോക്കാൻ പറഞ്ഞു.. ഇപ്പോൾ ഒരു യുണിറ്റ് 11.രൂപ 50പൈസക് ആണ് വാങ്ങുന്നത്

  • @user-qm7yh5jq7h
    @user-qm7yh5jq7h День тому

    കറന്റ് ബിൽ.. വാട്ടർ ബിൽ..ഇതൊക്ക കൂടിയാൽ മലയാളിക്ക് സഹിക്കില്ല... മൊബൈൽ റീചാർജ് 25ശതമാനം കൂട്ടിയപ്പോൾ മിണ്ടാട്ടമില്ല.. കാരണം കേന്ദ്രത്തിന്റെ തൊഴന്മാരായ കുത്തകാകളാണല്ലോ

    • @Govinda-Mamukoya
      @Govinda-Mamukoya 3 години тому

      CPM കൊള്ളക്കാർ വന്നതിനു ശേഷമാണല്ലോ അടിമേ ഈ പിടിച്ചു പറി

  • @TomyPoochalil
    @TomyPoochalil День тому

    എലി, ചിതൽ, പാറ്റ

  • @BasilZamaan-o1u
    @BasilZamaan-o1u День тому

    Suresh sir faaans❤️‍🩹✨

  • @BasilZamaan-o1u
    @BasilZamaan-o1u День тому

    Suresh sir faaans❤️‍🩹✨

  • @BasilZamaan-o1u
    @BasilZamaan-o1u День тому

    Suresh sir faaans❤️‍🩹✨

  • @kareemkv2060
    @kareemkv2060 День тому

    എന്റെ വീട്ടിലെ ലാസ്‌റ്റ് ബില്ല് 3150, അതിൽ acd എന്ന് പറഞ്ഞു 1250 . എന്തൊരു കൊള്ള ആണ് . പരിഹാരം എന്താ . എന്നെ പൊലെ പല സാധരണ ക്കരും ഈ വിഷമം അനുഭവിക്കുന്നു

    • @PmKunjumon
      @PmKunjumon День тому

      എനിക്കും A. C. D. വന്നിട്ടുണ്ട് ഇത് എന്താണ് ചോദിച്ചപ്പോൾ പറഞത് ഫിക്സിഡ് ഡിപ്പോസിറ്റ് ആണ് എന്ന്

    • @ABUFATHIMA1
      @ABUFATHIMA1 10 годин тому

      ഇത് കൊള്ളയല്ല ഡിപ്പോസിറ്റ് ആണ് ഇതിനു വർഷത്തിൽ 7.5%വാർഷിക പലിശ ലഭിക്കുന്നുണ്ട്

  • @narayanim2119
    @narayanim2119 День тому

    💯

  • @foodchat2400
    @foodchat2400 День тому

    തീർച്ചയായും ഇഷ്ടപ്പെട്ടു കാണാൻ ആഗ്രഹിച്ചിരുന്നു വീഡിയോ 👍thankyou

  • @muhammedpp637
    @muhammedpp637 День тому

    Super nalla vishadheekaranam 👍👍👍👍👍👍👍👍👍👍

  • @sabitha518
    @sabitha518 День тому

    Njangalude veetile fridge 18 varsham.corrend bill koodarillato...kalayenda samayam kazhinju.bhangiyilla work cheyyun. Pudiyath vangan Paisa vende

    • @nedumpullimediasuresh
      @nedumpullimediasuresh День тому

      Nalla fridge kalayendathillallo sir.current charge kooduthal illenkil enthinu kalayanam.

  • @babumuhammed4964
    @babumuhammed4964 День тому

    350 സ്ക്വയർ ഫീറ്റിൽ എത് ton വെക്കണം

  • @user-eq9pp4fj8d
    @user-eq9pp4fj8d День тому

    എൽ ഡി എഫ് പോകും എല്ലാം ശരിയാകും

    • @nedumpullimediasuresh
      @nedumpullimediasuresh День тому

      😀

    • @anishmathew7593
      @anishmathew7593 День тому

      ഇപ്പോൾ ഉള്ളത് കുറച്ചു കൂടി കൂടും, എല്ലാം കണക്കാ

  • @sukeshang4422
    @sukeshang4422 День тому

    Say about water heater

  • @lysammajohn2352
    @lysammajohn2352 День тому

    10 വർഷം ആയിട്ടും കേടൊന്നും ഇല്ലെങ്കിൽ ഫ്രിഡ്ജ് മാറ്റി വാങ്ങണോ അങ്ങനെ എല്ലാം മാറി മാറി പുതിയത് വാങ്ങിക്കൊണ്ടിരിക്കണമെങ്കിൽ വല്ല ലോട്ടറി അടിക്കണം

    • @nedumpullimediasuresh
      @nedumpullimediasuresh День тому

      ഫ്രിഡ്ജ് എത്ര കറൻ്റ് എടുക്കുന്നു എന്ന് പരിശോധിക്കു ' ഒരു സമയം നോക്കി മീറ്ററിലെ റീഡിങ്ങ് നോക്കുക അടുത്ത ദിവസം അതേ സമയത്ത് റീഡിങ്ങ് നോക്കുക. ഒരു ദിവസം എത്ര യൂണിറ്റ് ഉപയോഗിച്ചു എന്ന് മനസിലാക്കാം പിന്നീട് ഫ്രിഡ്ജ് ഓഫ് ചെയ്ത് ഇതുപോലെ ചെയ്യുക അപ്പോൾ ഫ്രിഡ്ജ് ഏകദേശം ഉപയോഗിച്ച കറൻ്റ് അറിയാം സിംഗിൾ ഡോർ ഫ്രിഡ്ജ് ആണെങ്കിൽ അരയൂണിറ്റ് മതിയാകും ' അതിനേക്കാളും കൂടുതൽ യൂണിറ്റാണ് കണ്ടതെങ്കിൽ ഫ്രിഡ്ജ് മാറ്റുന്നത് നന്നായിരിക്കും

  • @shajis186
    @shajis186 День тому

    ഒരു 4ബൾബ് മാത്രം ഉപയോഗിക്കു... മിനിമം ചാർജ് മാത്രം 😄

  • @AbdulHameed-iq6nx
    @AbdulHameed-iq6nx День тому

    Must control citu kseb union...must control electricity board commission. .must appointment efficient minister. ..

  • @shameerashameera8511
    @shameerashameera8511 День тому

    Oru week of cheyyamo

  • @jameelakaraparambil8578
    @jameelakaraparambil8578 День тому

    A cilla

  • @mettyroy3236
    @mettyroy3236 День тому

    Good explanation thank you

  • @johnpabraham5469
    @johnpabraham5469 День тому

    കറണ്ട് ബില്ല് കൂടാൻ കാരണം ഉപകരണങ്ങളല്ല . FC,SC , തുടങ്ങിയ പേരുകളിൽ പിടിച്ചു പറിക്കുന്ന ഇനങ്ങളാണ്

    • @nedumpullimediasuresh
      @nedumpullimediasuresh День тому

      അതിൻ്റെ കൂടെ കറൻ്റ് ഉപയോഗിച്ചതിൻ്റെ ചാർജ്ജ് ഉണ്ടല്ലോ. അതു കുറച്ചാലും മതിയല്ലോ ' KSEB കുറേയധികം ചാർജുകൾ ഈടാക്കുന്നുണ്ട്. നമുക്ക് എന്തു ചെയ്യാൻ പറ്റും സർ

  • @mayaps4075
    @mayaps4075 День тому

    Thanks

  • @JeevamMelepurath
    @JeevamMelepurath 2 дні тому

    Eantu.ayalvasy.ellathum.upayogeykyunnu.valaray.kuravu.bil.pakshay.athrayum.upayogykyatha.eneyku.bI'll.kooduthal

    • @nedumpullimediasuresh
      @nedumpullimediasuresh День тому

      എർത്ത് ലീക്കേജ് ഉണ്ടോ എന്നു നോക്കു സർ

  • @samuelyohannan5431
    @samuelyohannan5431 2 дні тому

    Dear sir, sir information is very good n correct. Especially old fridge try to avoid fast. It will take electricity more Cannot afford to pay electricity bill. So whoever using old fridge try to avoid as fast as possible This is my experience.

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 дні тому

    കത്രികപ്പെട്ടി വളരെ തീററ

  • @karnnana472
    @karnnana472 2 дні тому

    കറണ്ട് ഒരു ഊർജജ രൂപമാണ്. അതിന് വില നൽകേണ്ടിവരും. എന്നാൽ, മൊബൈൽ ചാർജ് കൂടേണ്ട കാര്യമില്ല. പക്ഷേ കൂടിയാലും ആർക്കും പരാതിയില്ല. കാരണം, നമ്മുടെ സ്വകാര്യകമ്പനികളല്ലേ?

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED День тому

      മറ്റു സംസ്ഥാനങ്ങളിൽ ഈ ഊർജ്ജം തന്നെ യാണ് ഉപയോഗിക്കുന്നത്.

    • @nedumpullimediasuresh
      @nedumpullimediasuresh День тому

      താങ്കൾ പറഞ്ഞതു ശരിയാണ് ' ഊർജ്ജ നഷ്ടം പരമാവധി കുറയ്ക്കാൻ വേണ്ടിയുള്ള കുറച്ച് കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞത് '

    • @nedumpullimediasuresh
      @nedumpullimediasuresh День тому

      Yes👍

    • @venugopalpp1315
      @venugopalpp1315 День тому

      6 മണി 10 വരെ 4മണിക്കൂർ അല്ലെ സർ

    • @nedumpullimediasuresh
      @nedumpullimediasuresh День тому

      Athil 3 hours aanu sir...

  • @karnnana472
    @karnnana472 2 дні тому

    ഫ്രിഡ്ജ് 3 മണിക്കൂർ മാത്രം ഓഫാക്കുന്ന വിധം സെറ്റ് ചെയ്യുന്ന ഫ്രിഡ്ജ് എന്തു കൊണ്ട് നിർമ്മിക്കുന്നില്ല.?

    • @user-ks8vd5bu9m
      @user-ks8vd5bu9m День тому

      മൂന്ന് മണിക്കൂർ ഓഫാക്കിയശേഷം ഉടനെ കറണ്ട് പോയി പിറ്റേന്ന് കറണ്ട് വന്നാൽ പണി പാളി.

    • @nedumpullimediasuresh
      @nedumpullimediasuresh День тому

      മൂന്നു മണിക്കൂർ ഓഫാക്കുന്നത് പീക്ക് ലോഡ് സമയത്താണ്.

  • @vijayadastm1055
    @vijayadastm1055 2 дні тому

    👍🏻👏🏻

  • @prabhau3937
    @prabhau3937 2 дні тому

    👍

  • @moosafanvlog5648
    @moosafanvlog5648 2 дні тому

    KSEB യുടെ കൊള്ള നിർത്തിയാൽ ബില്ല് തനിയെ കുറയും. Fixed charge, ACD, surcharge, duty, meterrent, round of...... ത്തുടങ്ങി... പറയണ്ട....

  • @shamsucp695
    @shamsucp695 2 дні тому

    എലി ചിദൽ

  • @musthafacp2833
    @musthafacp2833 2 дні тому

    Thangal fridge companeyude agent ano

    • @nedumpullimediasuresh
      @nedumpullimediasuresh День тому

      Njan ethenkilum brand vanganam ennu paranjillallo sir... Lokathile Ella brand fridge num oru agent mathiyo...angane enkil oro brand kalum prathyekam parasyam cheyyandathillallo 😀 Current charge maayi related aaya kaaryam aanu njan paranjath.video il bldc fan nte kaaryavum paranjallo.appo njan fan company yude agentum aavum alle😀

  • @PameelaVinod-cp5dg
    @PameelaVinod-cp5dg 2 дні тому

    Washing machine daily use chaithal bill koodumo

  • @dileeppattambi4007
    @dileeppattambi4007 2 дні тому

    ❤️‍🩹👍