Це відео не доступне.
Перепрошуємо.

എന്താണ് Test Lamp അതെങ്ങനെ ഉപയോഗിക്കാം : Making And Uses Of Test Lamp :Malayalam

Поділитися
Вставка
  • Опубліковано 21 кві 2020
  • Easy making of test lamp.
    Handle these resting equipments with atmost care as these equipments may cause electrical shocks. Take appropriate precautions and handle these equipments.Safety first Testing Next!
    Also Ceiling fan terminal identification and ELCB testing explained. Thank You.

КОМЕНТАРІ • 232

  • @manojkumarap9876
    @manojkumarap9876 4 роки тому +18

    സൂപ്പർ ഏത് സാധാരണക്കാരനും വളരെ വെക്തമായി മനസിലാക്കാൻ പറ്റിയ വീഡിയോ

  • @chembanmohiyadheen424
    @chembanmohiyadheen424 4 роки тому +16

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
    വളരെ കൃത്യമായി മനസ്സിലാക്കി തന്നതിന് നന്ദി

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 4 роки тому +12

    ഏത് ചെറിയ കുട്ടിക്കും വീട്ടിലെ സ്ത്രീകൾക്കും അത്യാവശ്യം ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ ഉപകരിക്കന്ന വിവരണം all the best

  • @udayakumarv4990
    @udayakumarv4990 2 роки тому +5

    ഇത്രയും വ്യത്യമായി ആരും പറഞ്ഞു കണ്ടില്ല, വളരെ നന്ദി സാർ

  • @thilakangangadharan3330
    @thilakangangadharan3330 3 роки тому +9

    വളരെ നല്ല അവതരണം, നന്ദി സർ

  • @basheerptpt5111
    @basheerptpt5111 Рік тому +2

    നല്ല അവതരണം മനസ്സിലാവുന്ന രൂപത്തിലുള്ള അവതരണം ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു നല്ല അവതരണം അവതരണം

  • @mohanachandrans3096
    @mohanachandrans3096 2 роки тому +3

    നല്ലവണ്ണം മനസ്സിലാകുന്നുണ്ട് നല്ല അവതരണം നന്ദി സഹോദര

  • @ismailpmd1148
    @ismailpmd1148 4 роки тому +15

    നല്ല വീഡിയോ .. സാർ ഒരു ലൈക്‌ പോലും ചോദിച്ചില്ല

    • @ManiKandan-jw1wx
      @ManiKandan-jw1wx 3 роки тому +1

      Athe bro .....he is the good electrian and best informer

  • @josephchoondiyanickal3366
    @josephchoondiyanickal3366 Рік тому +2

    Very good explanation bro .thank you .

  • @vijaysathya5960
    @vijaysathya5960 День тому

    ❤❤ വളരെ നല്ല വിവരണം thanks ❤

  • @user-ys1ui1yl3d
    @user-ys1ui1yl3d 5 місяців тому +1

    ഉപകാരപ്രതമായ വീഡിയോ വളരെ നന്ദി

  • @user-ry3kz5ky2x
    @user-ry3kz5ky2x 9 місяців тому

    വളരെ നല്ല വിവരണം എല്ലാം വെക്തമായി മനു സി ലാക്കാൻ പറ്റി ഈ നല്ല അറിവു പകർന്ന അങ്ങയെ ഞാൻ ബഹുമാനിക്കുന്നും ഇലട്രിക് വർക്ക് തല്പര്യമാണ് അതിനോട് താല്പര്യം വളരെയേറെയുണ്ട് പക്ഷെ അറിയില്ല. താങ്കളേപോലുള്ള നല്ല മനസിനുടമകളാണ് എനിക്ക് ചില വർക്കുകൾ ചെയ്യാൻ സഹായിക്കുന്നത് നന്ദി ഒരു പാട് ഇഷ്ടമായി ടെസ്റ്റ് ലാബിനെ കുറിച്ചുള്ള കാര്യങ്ങൾ എനിക്ക് പഠിക്കാൻ പറ്റിയല്ലോ നന്ദി നന്ദി

  • @BinuMadh
    @BinuMadh 4 місяці тому

    വളരെ വ്യക്തം Thank you ❤

  • @aneesrahmankv6714
    @aneesrahmankv6714 4 роки тому +4

    നല്ല അവതരണം 👍👍👍

  • @vinodps6928
    @vinodps6928 3 роки тому +1

    വളരെ ഉപകാരമുള്ള വീഡിയോ താങ്ക്സ് 👍

  • @sajikuriakose1096
    @sajikuriakose1096 5 місяців тому

    നല്ല അവതരണം ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ. എല്ലാവർക്കും മനസ്സിലാകും.

  • @akhileshguruvayoor
    @akhileshguruvayoor 3 роки тому +2

    Good video. Nalla അവതരണം. Elcb ടെസ്റ്റ് ചെയ്ത വീട്ടിൽ socketil phase left side ആണ് കൊടുത്തിട്ട് ഉള്ളത്. അത് തെറ്റ് ആണ്. എപ്പോഴും വലതു വശം വരണം.

  • @latheeftharamalputhuparamb1841
    @latheeftharamalputhuparamb1841 4 роки тому +2

    വളരെ നന്ദി ഈ വീഡിയോ ക്ക്

  • @yadhavnishad310
    @yadhavnishad310 4 роки тому +5

    ചേട്ടാ ത്രീ പിൻ socketil വലതു സൈഡ് അല്ലേ ഫെയ്സ് വരേണ്ടത് ചേട്ടൻ കാണിച്ചത് ഇടതു സൈഡ് ആണല്ലോ

  • @kunjuppapunnappadamkunjupp1579
    @kunjuppapunnappadamkunjupp1579 10 місяців тому

    നന്നായി ഉപകാരപ്പെട്ടു വളരെ നന്ദി

  • @jaganathank6278
    @jaganathank6278 10 місяців тому

    നല്ലരീതിയിൽ പറഞ്ഞു തന്നു നന്ദി

  • @hussainpang9194
    @hussainpang9194 4 роки тому +1

    നല്ല വിവരണം.നന്ദി.

  • @asarumn
    @asarumn 4 роки тому +2

    A good knowledge, more videos are expected. Thankyou

  • @premkumarpk4254
    @premkumarpk4254 Рік тому

    Very well explained and also very informative. Thanks.

  • @jayeshkuduvan2239
    @jayeshkuduvan2239 2 роки тому

    Good. Nalla avatharanam otta videoil orupad arivu kiity

  • @vijayandamodaran9622
    @vijayandamodaran9622 8 місяців тому

    Nice vedio well explained good presentation appreciate you

  • @babuikbabuikperavoorkannur8934

    വളരെ നല്ല ആൾ എല്ലാം മനസ്സിലാകുന്നു

  • @Noname-vh3ke
    @Noname-vh3ke 4 роки тому +1

    Sir ഒന്നുകൂടെ fan അഴിച്ചിട്ടു കോർ (ring)പേരറിയില്ല തിരിച്ചിട്ടു വീണ്ടും പൂട്ടി,എന്നിട്ട് test Lamb ഉപയോഗിച്ച് ചെയ്തപ്പോൾ sir പറഞ്ഞത് പോലെ ok ആയി .thank u sir

  • @shajisjshajisj8773
    @shajisjshajisj8773 2 роки тому +2

    useful video ...👍👍👍

  • @pradeeparekara4595
    @pradeeparekara4595 4 роки тому +3

    കൊള്ളാം നന്നായി

  • @shafeermuhammad4157
    @shafeermuhammad4157 4 роки тому +1

    നല്ല വീഡിയോ ആയിട്ടുണ്ട്

  • @noshadabdulazeez2694
    @noshadabdulazeez2694 4 роки тому

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ

  • @sumeshshilpa5555
    @sumeshshilpa5555 4 роки тому

    Video nallavannam manasilay.valare ubakaramai.Thanks.✌

  • @PopoPop-uj2nd
    @PopoPop-uj2nd 9 місяців тому

    സൂപ്പർ...❤❤❤

  • @saraththampan9404
    @saraththampan9404 3 роки тому +1

    Thank u sir.

  • @surendrank161
    @surendrank161 4 роки тому

    Valare vupakaarapradham....thudarnnum pradheekshikkunnu...

  • @anilkumargl3797
    @anilkumargl3797 3 роки тому +2

    ഹായ് സാർ ഈ വീഡിയോ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്, പക്ഷേ എന്നാൽ ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട് അതെന്താണെന്ന് വച്ചാൽ ഒരു 3 പിന്നിൽ ഫെയ്സി ന്റെ സ്ഥാനം വലതു വശത്താണ്, ഇടതുവശത്ത് ന്യൂട്രൽ ആണ്. കൂടാതെ 2 പിന്നിനു പകരം 3പിൻ ഉപയോഗിച്ചാൽ കൂടുതൽ സുരക്ഷിതമായിരിക്കും.

  • @jerisonjojo9338
    @jerisonjojo9338 4 роки тому +1

    thank you Sir ...

  • @sameerk6891
    @sameerk6891 4 роки тому

    അടിപൊളി വീഡിയോ
    ഇതൊക്കെ പഠിക്കണം

  • @dijithdijith3642
    @dijithdijith3642 3 роки тому

    Adipoli ipolla manasilaydhu

  • @akhilvk3723
    @akhilvk3723 21 день тому

    Thankyou

  • @samadmalabar2831
    @samadmalabar2831 3 роки тому

    Nalla avatharanam superr

  • @rijuantony1561
    @rijuantony1561 2 роки тому

    സൂപ്പർ

  • @jithusajith8763
    @jithusajith8763 3 роки тому

    വൃക്തമാക്കി തന്നതിന് നന്ദി - ഞാൻ ഇത് ഇങ്ങനെ ഉപയോഗിക്കാറില്ല - Box ആയിട്ടാണ് ഉപയോഗിക്കാറുള്ളത്.

  • @venkitess2539
    @venkitess2539 Рік тому

    നല്ല വീഡിയോ കൊള്ളാം 👌👌👌

  • @shameemshameem1215
    @shameemshameem1215 2 роки тому +1

    Super 👍👍👍

  • @BasilPoolapoyilVlog
    @BasilPoolapoyilVlog 4 роки тому +19

    പ്ലഗ്ഗിൽ ഇടതു വശത്താണല്ലോ കറന്റ് വരുന്നത് .ആരാ വയറിങ് ചെയ്തത് വലതു വശത്താണ് വേണ്ടത്

    • @techraj3548
      @techraj3548  4 роки тому +10

      വശത്തിൽ കാര്യമില്ല.. സ്വിച്ചിൽ കണ്ട്രോൾ ആവണം PHASE
      Thank you

    • @niyaspp9850
      @niyaspp9850 4 роки тому +13

      പിന്നെ എന്തിനാണ് കമ്പനികൾ എല്ലാം സോക്കറ്റിൽ വലത് വശത്ത് ഫേസ് മാർക് ചെയ്യുന്നത്

    • @debin83
      @debin83 4 роки тому +7

      @@techraj3548 electrical law anusarichu right side phase and left side natural.

    • @debin83
      @debin83 4 роки тому +4

      Correct

    • @techraj3548
      @techraj3548  4 роки тому +2

      നിങ്ങൾ നിയമം പോലെ ചെയ്യൂ.. 🙏..
      Thank you

  • @ansarrahman6226
    @ansarrahman6226 4 роки тому +12

    മുമ്പ് കാലങ്ങളിൽ ELCB ഉണ്ടായിരുന്നു. ഇപ്പോൾ ELCB (Earth-leakage circuit breaker) മാർക്കറ്റ് ലഭിക്കാറില്ല. ഇപ്പോൾ RCCB (Residual Current Circuit Breaker) ആണ്

    • @EngineeringEssentials
      @EngineeringEssentials 3 роки тому

      RCCB ആണ് എഫക്റ്റീവ് ELCB യെ കാലും

    • @ajnasaji1754
      @ajnasaji1754 2 роки тому +1

      @@EngineeringEssentials iva thamil Ulla vatyasam enthaannu

    • @EngineeringEssentials
      @EngineeringEssentials 2 роки тому +1

      @@ajnasaji1754 ELCB എർത്ത് വോൾട്ടേജ് നു അനുസൃതമായി ആണ് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ neutral earth തമ്മിൽ ഫോൾട്ട് വന്നാൽ പ്രവർത്തിക്കില്ല. RCCB phase neutral ഇവയിലെ കറൻറ് ബാലൻസ് സെൻസ് ചെയ്തു ആണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് neutral earth ഫോൾട്ട് detect ചെയ്യാൻ സാധിക്കും.

  • @Lak.Traveler
    @Lak.Traveler 4 роки тому

    വളരെ ഉപകാരം ഉള്ള വീഡിയോ പൊളിച്ചു

  • @user-zx7ij8sf3l
    @user-zx7ij8sf3l Місяць тому

    Sir out three line two is capacitor. Next one but negetive.and positive confirm pl

  • @Eranakulam7446
    @Eranakulam7446 2 роки тому

    Thank you chetta🙏💅👍

  • @solopubg5702
    @solopubg5702 4 роки тому

    Thanks for your vedeo

  • @souparnikakollam8404
    @souparnikakollam8404 3 роки тому +1

    Three phase onnu cheythu kaanikku

  • @mohammadharis3517
    @mohammadharis3517 3 роки тому +1

    Nalla guru

  • @mohammadharis3517
    @mohammadharis3517 3 роки тому +1

    Verynice

  • @vishak8428
    @vishak8428 3 роки тому

    Thank you

  • @roshanpjoseph2118
    @roshanpjoseph2118 Рік тому

    Great

  • @shaheermuhammed5749
    @shaheermuhammed5749 11 місяців тому

    Tnx

  • @asimohammed8503
    @asimohammed8503 4 роки тому +1

    Chetta. Aa supply ulla wire il oru connecter ittal kurachu koodi safe avum( inium ithu polulla upakaraprathamaya vedio undhavatty👍❤😘

  • @syambabu3216
    @syambabu3216 4 роки тому

    ഒരുപാട് നന്ദി

  • @johnantony7237
    @johnantony7237 2 роки тому

    Exalent

  • @nazerkurungodathil5210
    @nazerkurungodathil5210 4 роки тому

    good presenteation

  • @ummerm9033
    @ummerm9033 2 роки тому

    Good

  • @influxelectricalsolution7600
    @influxelectricalsolution7600 4 роки тому

    നന്നായിട്ട് വരച്ചു

  • @padmakumarkumar1239
    @padmakumarkumar1239 3 роки тому

    Super chetta👍👍👍

  • @shabeerali7869
    @shabeerali7869 3 роки тому

    Thanks bro

  • @ashikvikraman5635
    @ashikvikraman5635 4 роки тому

    Sir Thank you

  • @sajeevanj3177
    @sajeevanj3177 2 роки тому

    U check the socket phase and neutral, phase show left side, this is not standard.phase always right side and neutral left side.this is the standard.

  • @vibinmathew9724
    @vibinmathew9724 3 роки тому

    Very nice

  • @muhammadajzalv9823
    @muhammadajzalv9823 2 роки тому

    Sir thankyou

  • @aneesrahmankv6714
    @aneesrahmankv6714 4 роки тому +2

    വെരി good ബ്രോ എന്നാലും ഒരു സംശയം ടെസ്റ്റ്‌ ലാംപ് കൊണ്ട് ചെയ്യുന്ന കാര്യങ്ങൾ മൾട്ടി മീറ്റർ കൊണ്ട് ഇതിനെക്കാളും സേഫ്റ്റി ആയി ചെയ്തൂടെ

  • @surajck8825
    @surajck8825 3 роки тому +1

    Very good explanation....

  • @safudeenvp7631
    @safudeenvp7631 4 роки тому

    Thanks

  • @oblu43
    @oblu43 3 роки тому

    Good video

  • @prs8289
    @prs8289 3 роки тому

    Electrical work padikannam ennu agraham und sir

  • @muhammadshafiktpklmuhammad3589
    @muhammadshafiktpklmuhammad3589 3 роки тому

    Sar റെസ്റ്റ്ലാബിൽ ബൾബ് ഫിലമെന്റെലൂടെയാണെല്ലോ ഫെയ്‌സ് വരേണ്ടത്

  • @babuta5183
    @babuta5183 4 роки тому +2

    സീലിംഗ് ഫാൻ വൈൻഡിങ് ചെയ്യുന്നത് ഒന്ന് കാണിച്ചു തരുമോ

  • @roshanpjoseph2118
    @roshanpjoseph2118 Рік тому

    Iam working in KCG College Chennai Electrical maintenance 😅 useful videos

  • @ibrahimkalanad9970
    @ibrahimkalanad9970 4 роки тому

    tks

  • @binoybijoy8904
    @binoybijoy8904 4 роки тому

    Good brother

  • @vinodkvvinodkv4054
    @vinodkvvinodkv4054 4 роки тому

    Verygood

  • @tntpillaithulaseedharanpil3025

    Super 👌

  • @nagarajurajan6492
    @nagarajurajan6492 3 роки тому

    Super

    • @v.kv.k7922
      @v.kv.k7922 3 роки тому

      ᑭᒪᑌGᒪE ᑎITᖇᑌᗰ EᖇTᕼᑌᗰ ᗯIᖇE ᗰᗩᖇIYITTᑌᑎᗪ EᑎGᗩᑎE TᕼIᖇIᑕᕼᗩᖇIYᗩᗰ ???

  • @vinayakvijay8062
    @vinayakvijay8062 3 роки тому

    Chettan ippol video onnum idunnille

  • @ashiqplr7009
    @ashiqplr7009 4 роки тому

    Super viedo

  • @brunanpereira6867
    @brunanpereira6867 4 роки тому +2

    Hello,
    Please tell me how can reduce the rpm of marble cutter (1.5 hp planet power machine ) from 16000rpm to 8000rpm to use it safely for self woodworking

    • @techraj3548
      @techraj3548  4 роки тому

      You must make a choke, then connect choke in series with the machine.. (if you don't don't know how to make a choke, do ask me). [Simple method : connect a filament lamp of 200W in series with machine ].
      Thank u

    • @brunanpereira6867
      @brunanpereira6867 4 роки тому

      @@techraj3548 thanks a lot.

    • @mjsuresh4562
      @mjsuresh4562 Рік тому

      Superb

  • @kausn2759
    @kausn2759 4 роки тому +1

    Shock ഒഴിവാക്കാൻ Dc volt വെച്ച് പരീക്ഷണം നടക്കുമോ

  • @balanbal7414
    @balanbal7414 Рік тому

    Body Graund?

  • @rajancrajanc134
    @rajancrajanc134 4 роки тому

    സുപ്പർ അയി👍👍👍👍👍

  • @rajeevkumar.r793
    @rajeevkumar.r793 Рік тому

    ടെസ്റ്റിങ്ങ് സമയത്ത്മിക്സി ഫാൻ മെല്ലെ കറങ്ങാൻ എത്ര Wattbub ഉപയോഗിക്കണം

  • @ARUNADEVUZ
    @ARUNADEVUZ 3 роки тому

    ഗുഡ്

  • @Noname-vh3ke
    @Noname-vh3ke 4 роки тому

    👌വീഡിയോ

  • @ibrahimkm3948
    @ibrahimkm3948 3 роки тому

    Test Lamb Vekthamaki Kanikugha

  • @koshygkoshy4783
    @koshygkoshy4783 3 роки тому

    Test lamp panel board egenna troubleshoot cheyammo chetta

  • @sinajkp8846
    @sinajkp8846 4 роки тому

    Good.👋👋👋👋

  • @tg.sunilkumar6984
    @tg.sunilkumar6984 Рік тому

    3 പിൻ സോക്കറ്റിന്റെ വലതു വശത്തല്ലെ ഫേസ് വരേണ്ടത്

  • @jithusajith8763
    @jithusajith8763 3 роки тому

    Good🆗💡🔥

  • @haneefanazimudeen7799
    @haneefanazimudeen7799 3 роки тому

    sir ഞാൻ Two way വയറിങ് ചെയ്തു ശെരിയായി വിടിന്റെ പുറത്ത് കൊടുത്ത സ്വിച്ചിൽ നിന്നു തന്ന ബെല്ലിന്റെ കണക്ഷൻ എടുക്കുവാൻ
    പറ്റുമോ അതിനുള്ള phase
    വേറെ തന്ന കൊണ്ടു വരണമോ
    അകത്തുള്ള switch ഇടുമ്പോൾ
    മാത്രമേ ബെല്ലിൽ phase കിട്ടുന്നുള്ളു രണ്ടും രണ്ടായി തന്ന കൊണ്ടു വരണമോ
    പറഞ്ഞു തന്നാൽ ഒന്ന് ചെയ്തു
    കാണിച്ചാൽ വലിയ ഉപകാരം
    ആയിരിക്കും
    Sir--ന്റെ class കാണാറുണ്ട്
    നല്ല വ്യക്തമാണ്
    THANK YOU

    • @brilliantbcrrth4198
      @brilliantbcrrth4198 2 роки тому

      Purathe 2way de centeril phase koduthu athil ninnum oru link Bell switchilekk koduthaal mathi

  • @devaraj.msdevan3756
    @devaraj.msdevan3756 Рік тому

    Elcb work cheyyan Earthing correct avande?

  • @ayishasamad3
    @ayishasamad3 3 роки тому

    Wash motor cheking vidio vannillallo