കേടായ LED ഉപേക്ഷിക്കുന്നതിനു മുൻപ്..| LED Bulb Repairing part-1| Electroscope Malayalam

Поділитися
Вставка
  • Опубліковано 23 сер 2024
  • The LEDs are replacing others as a lighting source in every field. We are going to look into the inside of an led bulb to understand different aspects, working etc of an LED bulb and also have a look at the cause of damages that can happen in an LED bulb.
    on this video we are looking at some of the most common issues experienced with LED bulb, such as flickering, dim light etc..
    കേടായ LED ഉപേക്ഷിക്കാൻ വരട്ടെ..| LED Bulb Repairing Part-2::
    • കേടായ LED ഉപേക്ഷിക്കാൻ...
    LED ബൾബുകൾ എങ്ങനെ കേടാവുന്നു? :
    • LED ബൾബുകൾ എങ്ങനെ കേടാ...
    ********************************************************
    Electroscope Malayalam Whatsapp no: 8921380521
    Follow this link to join our WhatsApp group: chat.whatsapp....
    *********************************************************
    Don't forget to checkout our other awesome videos....
    ***********************************************************
    How to make an infinity mirror display
    • Make an infinity illus...
    ***********************************************************
    How to make an air cooler with ultrasonic mist maker
    • മഞ്ഞു കൊണ്ട് വീട് തണുപ...
    ********************************************************
    How to make an Automatic Gate Light
    • Automatic Gate Light:വ...
    ********************************************************
    The science behind Aura (Kirlian Photography)
    • ഓറ ഫോട്ടോഗ്രാഫിയുടെ പി...
    ********************************************************
    Mixing Water& electricity!!
    • വെള്ളത്തിൽ നിന്ന് ഷോക്...
    ********************************************************
    Jacobs Ladder:High voltage experiment
    • Jacob's Ladder-യാക്കോബ...
    ********************************************************
    Water Bridge: High voltage experiment
    • വെള്ളം കൊണ്ടൊരു പാലം |...
    ******************************************************
    ******************************************************
    Stock Footages: www.videvo.net/
    Stock Vectors:www.freepik.com
    VFX :footagecrate.com/
    SFX: soundscrate.com/
    bensouds.com/

КОМЕНТАРІ • 243

  • @aegon_targerian
    @aegon_targerian 5 років тому +7

    Frst of all congrats for your 1k subscribers. You deserve a lot more❤️
    Oru cherya doubt nthennal 9v battery vach led check cheythal ava damage aavan saadhyatha ille? Nd multimeteril diode check cheyyunna positionil ittal normaly led nallathanenkil cherthaayitt blink cheyyille?
    Bro de oru katta fan aan njan.explanations are simple and easy to understand.. all the best bro... ❤️❤️

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 років тому +3

      Thanks bro..ബ്രോ തരുന്ന feddback ഓരോ വീഡിയോയും മെച്ചപ്പെടുത്താൻ വലിയ help ആണ്..❤❤
      നമ്മടെ ബോർഡിൽ 6 led ഉണ്ടാരുന്നുള്ള.buck ന്റെ output 100v അടുത്തു വരുന്നുണ്ടാരുന്നു. അപ്പൊ തന്നെ ഉറപ്പായിരുന്നു led യുടെ voltage 10v മുകളിലായിരിക്കും. അതുകൊണ്ടു 9v വച്ചു test ചെയ്യുന്നത് കൊണ്ടു കുഴപ്പമില്ല. പിന്നെ അധിക നേരം പിടിച്ചോണ്ടിരിക്കുന്നില്ലല്ലോ. ചെറിയൊരു value വിന്റെ resistor കൂടി ഇടുന്നതായിരുന്നു നല്ലത്. ശ്രദ്ധക്കുറവ് കൊണ്ടു സംഭവിച്ചതാണ്..☺
      പിന്നെ കൂടിയ voltage ന്റെ led ആണെങ്കിൽ multimeter ഉപയോഗിച്ചാൽ blink ചെയ്യില്ല ബ്രോ..
      Thanks again bro..❤

    • @aegon_targerian
      @aegon_targerian 5 років тому

      @@ElectroscopeMalayalam frst of all njn oru electronics engineer alla so pottatharam aanenkil kshemikkanam
      Bro kazhinja vdo il paranja pole oru constant current source aan ckt enkil output no load voltage meteril nokkumbol loaded voltaginakkal kooduthal alle kaanikkullu... as volmeter resistance is high
      Angine aayikkoode 100v kaanichath
      Njan argue cheyyuvanenn orikkalum vichaarikkarith. Just my doubt.

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 років тому +2

      ബ്രോ പറഞ്ഞ സംഭവം വളരെ correct ആണ്.. പക്ഷെ no load voltage മൾട്ടിമീറ്ററിൽ 100 ഒക്കെ കാണിക്കുന്നുണ്ടെങ്കിൽ load voltage 60 എങ്കിലും ഉണ്ടാകേണ്ടതാണ്.☺

    • @subairmudadi2697
      @subairmudadi2697 4 роки тому +1

      നിങ്ങൾക്ക് ദുൽക്കർ സൽമാന്റെ ശബ്ലം സാമ്യമുണ്ട്

  • @riyasusman64
    @riyasusman64 5 років тому +60

    ദുൽകർ സൽമാനെ പോലെ വോയിസ് ആണല്ലോ.വിഡിയോ നന്നായിട്ടുണ്ട്

    • @nandukrishnanNKRG
      @nandukrishnanNKRG 5 років тому

      Yes...

    • @anusree5561
      @anusree5561 5 років тому +2

      Enikum thonni njan parayan nilkkayirunnu

    • @riyasusman64
      @riyasusman64 5 років тому +1

      @@anusree5561 ഓ,ഹോ എന്നിട്ടെന്താ പറയാഞ്ഞത്

    • @loveforall8932
      @loveforall8932 5 років тому

      വളരെ ലളിതമായി പറഞ്ഞു തന്നു... നന്ദി

    • @nithinjoseaickarayil
      @nithinjoseaickarayil 4 роки тому +1

      Njan parayan vendi comment boxil vannath... Iyal athu paranju... Good

  • @knmedia8033
    @knmedia8033 5 років тому +21

    ഇങ്ങനെ ഉബകാരമുള്ള വിഡിയോ ആണ് നമ്മക് ആവശ്യം

  • @sreekumarUSA
    @sreekumarUSA 5 років тому +4

    Thanks you for the informative video on how to repair LED mains unit. If one of the emitters have failed and you have no SMD emitter at hand, you may NOT short the connection, but connect 1N4001/4002/4003 etc, across, noting the polarity. Try that. Cheers, buddy.
    Keep smiling that makes a lot of difference😀

  • @yahiyayasar
    @yahiyayasar 5 років тому +8

    ഞാൻ അധിയമാഇട്ടാണ് ഈ ചെനാൽ കാണുന്നത് ഇനിക്കൊരുപട് ഇഷ്ട്ടപെട്ടു മലയാളത്തിൽ ഇങ്ങിനെ ഒരു ചേനൽ ആവശ്യമായിരുന്നു😍🥰🥰.പിന്നെ ബാഗ്രൗണ്ട്ല് വെള്ള മറ്റിട്ട്‌ കൊറച്ച് ഡർക്ക് കളർ വെച്ചാൽ കൊറച്ചുടെ നന്നൈരുന്നെന്നു തോന്നുന്നു 😁

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 років тому +1

      Thanx bro.. background പ്രശ്നം ഒരുപാടു പേര് പറയുന്നുണ്ട്.. ശരിക്കും വൈറ്റ് വാൾ ആണ്.. നമ്മളുടെ സ്വന്തം space അല്ലാത്തതുകൊണ്ടാണ് അങ്ങനെ തന്നെ ഇട്ടേക്കുന്നതു.. എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാം 👍

  • @manikandant3743
    @manikandant3743 3 роки тому +1

    നല്ല അവതരണം സൂപ്പർ

  • @user-ot3gx7bh6z
    @user-ot3gx7bh6z 4 роки тому +1

    വളരെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു നന്ദി

  • @nmsdhanajayan4915
    @nmsdhanajayan4915 4 роки тому +1

    Presentation ennu paranjaal inganeyayirikkanam...DQ Voice ditto...All the best..

  • @_mixingvedio
    @_mixingvedio 5 років тому +2

    വളരെ നല്ല ക്ലാസ്സ്‌ താകൾക്കു നന്ദിഅറിക്കുന്ന

  • @jijomathew3486
    @jijomathew3486 5 років тому +5

    Good.നല്ല ക്വാളിറ്റി ഉള്ള വീഡിയോ ആണ് നിങ്ങളുടെ.. സോൾഡർ ചെയ്യുന്നത് കൂടി കാണിച്ചിരുനെങ്കിൽ കുറച്ചുകൂടി നല്ലതായിരുന്നു.

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 років тому

      Net speed വളരെ കുറവാണ്. അതുകൊണ്ടു upload ചെയ്യുന്നത് ഒരു പ്രശ്നമാണ്. length കുറക്കാൻ വേണ്ടി ഒഴിവാക്കിയതാണ്.. sorry for that☺.. അടുത്ത വിഡിയോയിൽ തീർച്ചയായും ഉൾപ്പെടുത്താൻ ശ്രമിക്കാം ബ്രോ.

  • @NasarMathur
    @NasarMathur 4 роки тому

    വളരെയധികം ഉപകാരമായി. വശ്യമായ അവതരണം. ഇനിയും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.
    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @shafeerek7137
    @shafeerek7137 5 років тому +15

    Dq sound

  • @user-bm1iz6ms1u
    @user-bm1iz6ms1u 4 роки тому +2

    DOB boardinu vettam kuravanu..driver boardulla led bulbinekkalum..ille?

  • @suhailthachatt3429
    @suhailthachatt3429 5 років тому +1

    വളരെ നല്ല അവതരണം, താങ്ക്സ് bro

  • @shinuvarghese1915
    @shinuvarghese1915 4 роки тому

    Your effort is very good,first half that readymade led board has no life, ie not durable.Second part don't short the defected led add a suitable resistor it will limit the current and increase life

  • @stonelightledbulbmanufactu7419
    @stonelightledbulbmanufactu7419 5 років тому +1

    good video electroscope .presentation is very clear and good .

  • @mohamedumair4721
    @mohamedumair4721 5 років тому +1

    Njan 10 th padikumbol led okke sheriyakumayirunnu chilathe nerakan pattarilla karanam anikk UA-cam ith vare kittiyirunnilla ippo kitti .lote thank you mutheee . Njan anthayalum ante frnds share cheyum

  • @ismailmb3286
    @ismailmb3286 5 років тому +4

    Bro screw cheytha pore paist ottikano??

  • @shabeeralicc7456
    @shabeeralicc7456 5 років тому +2

    Gud contents and quality
    keep doing great
    all the best

  • @thareshjayaram3129
    @thareshjayaram3129 5 років тому +3

    Dq nte sound mimicry try cheythude

  • @rknair4674
    @rknair4674 4 роки тому +1

    A very useful & informative activity

  • @kakkadathasok
    @kakkadathasok 5 років тому +1

    Very nice exolanation. Thank you Sir

  • @shyjukoothali
    @shyjukoothali 4 роки тому +1

    Best tutorial..... congrats..... thanks

  • @joshypeter7400
    @joshypeter7400 4 роки тому +1

    Good video, good voice, nice Explanation..

  • @winnyritamathew3419
    @winnyritamathew3419 Рік тому

    Very useful video. Thanks bro

  • @nanduvpn1795
    @nanduvpn1795 5 років тому +5

    ഞാൻ led ബൾബ് റിപ്പേറ് ചെയ്യാറുണ്ട്👍👍

  • @suhail027
    @suhail027 5 років тому +1

    Superb description...
    Thank u...

  • @sabarikrishnan6951
    @sabarikrishnan6951 5 років тому +2

    Keep it up bro. Nice vedio. Liked it

  • @Mupztalks
    @Mupztalks 4 роки тому

    വീഡിയോ അടിപൊളി ആയിട്ടുണ്ട്

  • @FuadTechyCraft
    @FuadTechyCraft 5 років тому +3

    Dq വിന്റെ സൗണ്ട് ആണലോ
    നല്ല വീഡിയോ

  • @mohamedumair4721
    @mohamedumair4721 5 років тому +1

    Nalla avatharanam

  • @SureshKumar-gl3gs
    @SureshKumar-gl3gs 3 роки тому

    വളരെ നല്ല അവതരണം

  • @nandukrishnanNKRG
    @nandukrishnanNKRG 5 років тому

    👍കൊള്ളാം..... Suuuper.....എന്റെ വീട്ടിലുമുണ്ട് കേടായ led bulb കൾ(ചേട്ടൻ bulb 💡 Company പൂട്ടിക്കുമോ 😉😊)

  • @sajidareekadan9081
    @sajidareekadan9081 2 роки тому

    വിശദമായി വിവരിച്ചു തരുന്നുണ്ട്

  • @mvlog-yd9bc
    @mvlog-yd9bc 4 роки тому +1

    നിങ്ങൾ സോൾഡറിങ് മെഷീൻ എങ്ങനെ പിടിക്കുന്നത് എന്ന എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 роки тому

      കുറെ നാൾ തിരക്കായി പോയത് കൊണ്ടാണ്.. ഈ ടോപിക് തീർച്ചയായും ചെയ്യാം🙂

  • @hannonstechs7608
    @hannonstechs7608 4 роки тому +2

    Led tube repair cheyunethum kudi parejetheramo athine patti oru video cheyamo

  • @MAVLOGSMALAYALAM
    @MAVLOGSMALAYALAM 5 років тому +2

    Bro home wiring video cheyyoo

  • @2425pramod
    @2425pramod 3 роки тому

    Superb illustration 👍👍

  • @dixonmarcel5985
    @dixonmarcel5985 Рік тому

    Very useful video.

  • @vasanthakumar6302
    @vasanthakumar6302 4 роки тому +1

    Super

  • @legolas...
    @legolas... 5 років тому +1

    കാത്തിരുന്ന വീഡിയോ😘😘😘

  • @kumarvr1695
    @kumarvr1695 Рік тому

    പുതിയ ബോർഡിൽ കപ്പാസിറ്ററും റസിസ്റ്ററും ട്രാൻസ്ഫോർമറും ഇല്ലാതെ കറണ്ട് DC യായി മാറി കുറഞ്ഞ വോൾട്ടേജ് കിട്ടുന്നത് എങ്ങിനെയാണ് ?

  • @giriesicbglr
    @giriesicbglr 3 роки тому

    replacement board safe ആണോ
    ഏകദേശം എത്ര നാള് നിലനിൽക്കും

  • @MsRavindran
    @MsRavindran 4 роки тому +1

    super

  • @josevattoly6697
    @josevattoly6697 2 місяці тому

    I think,LED can be checked with LED tester,which LED TV technicians use...

  • @djstudioentertainments2420
    @djstudioentertainments2420 4 роки тому

    Enikk ishtaayi...good explanation. ..💖💖💖💖

  • @jmotofactsmalayalam1526
    @jmotofactsmalayalam1526 5 років тому +1

    Nalla content 👌👌💓💓

  • @nilnil1066
    @nilnil1066 4 роки тому

    ....congrats..!
    ..... nice work....keep it up...♥️

  • @samsheercoorg6654
    @samsheercoorg6654 5 років тому +1

    adipoli vishadeegaranam njan channal eshtapettu

  • @sanoobsanu8198
    @sanoobsanu8198 4 роки тому

    idhu velicham kuravano vara adho driver type led bulbinte pragasham undavo..eee ied kit ningl paranju 30 rupaye varunnu adhu nammmude china kit alle..velicham kuravalle undavu

  • @legolas...
    @legolas... 5 років тому +1

    *congratzzz bro for 1k subscribers*

  • @GadgetMalayalamvlogger
    @GadgetMalayalamvlogger 5 років тому +8

    എൽഇഡി ബൾബ് ഉണ്ടാക്കുന്ന വീഡിയോ ഉണ്ടോ അല്ലെങ്കിൽ മെറ്റീരിയൽസ് എവിടുന്ന് കിട്ടും ഒന്ന് പറഞ്ഞു തരുമോ

    • @santoabrahamkaloor2562
      @santoabrahamkaloor2562 5 років тому

      gadget Malayalam 8373933933 all types of led products and materials

    • @dreamworldmydreamland4848
      @dreamworldmydreamland4848 5 років тому +1

      ഇലക്ട്രോണിക്സ്(assosarios) ഷോപ്പുകളിൽ കിട്ടുന്നുണ്ട്, അല്ലെങ്കിൽ പത്രങ്ങളിൽ പരസ്യം ഉണ്ടാവാറുണ്ട്

    • @malumalu3236
      @malumalu3236 4 роки тому

      @@santoabrahamkaloor2562 plase ode

    • @malumalu3236
      @malumalu3236 4 роки тому

      @@santoabrahamkaloor2562 plase ode

  • @malayalistark1797
    @malayalistark1797 3 роки тому

    Bro oru invertor led bulb making video edumo
    Low cost

  • @pixelworld-LS
    @pixelworld-LS 5 років тому +1

    hello bro ningal change cheytha led bulb evde kittum

  • @ucby37
    @ucby37 4 роки тому +1

    Chetta ethinte draivar poyal enthu cheyyanam ahathu vellam kayari poyathaanu

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 роки тому

      കൂടുതൽ കോംപ്പ്നെന്റ്സ് പോകാൻ സധ്യത ഉണ്ട്. അതിന്റെ ic നമ്പർ നോക്കി അതിന്റെ datasheet എടുക്കു.

  • @ashrafmk2760
    @ashrafmk2760 2 роки тому

    ഈ LED യുടെ volt എത്രയാണ്
    9 volt കൊടുത്തിട്ട് എന്താണ് LED അടിച്ചു പോവാത്തത് ?

  • @gd5464
    @gd5464 3 роки тому

    നിങ്ങൾ ആദ്യം കാണിച്ചതിൽ L ഉം Nളം വളരെ അടുത്തായതു കൊണ്ട് അഥവാ സോൾ ഡ്രിംഗ് വിട്ട് പോയാൽ വലിയ അപകടം ഉണ്ടാവോ?

  • @rajeshramapuram2873
    @rajeshramapuram2873 5 років тому +1

    DQ tte voice pole und chettante voice

  • @crowmedia
    @crowmedia 5 років тому +1

    സൂപ്പർ

  • @anishstechlab7323
    @anishstechlab7323 2 роки тому

    Led ബൾബ് circuit explain ചെയ്യുന്ന video link തരാമോ

  • @pavitharenpavi2024
    @pavitharenpavi2024 4 роки тому

    Led tv sevicing video cheyyamo

  • @shinuvarghese1915
    @shinuvarghese1915 4 роки тому

    Hello hello I remember my friend (a reputed ups company's technician) this type led board damages inverters and wiring,it has no fuse and any protection a blast was invited.

  • @shamraphael3149
    @shamraphael3149 4 роки тому

    wonderful presentation

  • @abinremix9226
    @abinremix9226 4 роки тому

    Valya upakaram njan vetiltge otu led bulb nannakki

  • @tharamkochi2499
    @tharamkochi2499 4 роки тому +1

    നിങ്ങൾ കാണിച്ച ബോർഡ് നേരിട്ട് കറണ്ടിൽ പ്ലഗ് ചെയ്തു പരിശോധിക്കാൻ പറ്റുമോ

  • @ShibuGeorgeMac
    @ShibuGeorgeMac 4 роки тому +1

    Good video.

  • @rajanvv5114
    @rajanvv5114 3 роки тому +1

    Ningal ethra watt soldering iron as use cheyunnea

  • @jose_raj
    @jose_raj 4 роки тому +2

    Board ആവശ്യം ഇല്ലേ???
    പിന്നെ എന്തിനാണ് led ബൾബിൽ ബോർഡ്‌ ഫിറ്റ്‌ ചെയ്യുന്നത്???

    • @muhammacocbiblestudy6241
      @muhammacocbiblestudy6241 4 роки тому

      ഇതിനൊരു മറുപടി വളരെയധികം അറിയാൻ ആഗ്രഹിക്കുന്നു

  • @prasanththayambaththayamba3162
    @prasanththayambaththayamba3162 4 роки тому

    ഞാൻ കെഎസ്ഇബിയിൽ നിന്ന് രണ്ട് എൽഇഡി വാങ്ങിയിരുന്നു. അത് കത്തിക്കുമ്പോൾ ഒരു 10 മിനിറ്റ് നിന്ന് കാത്തു. പിന്നെ അത് blink ആയി പോവുകയാണ്. എന്തായിരിക്കും കാരണം. പ്ലീസ് റിപ്ലെ...

  • @anasani3532
    @anasani3532 Рік тому

    Replacement board brightness kuravalle

  • @physicsisawesome696
    @physicsisawesome696 4 роки тому +2

    ശരി, ഞാൻ പോയി ഒരു LED കേടാക്കട്ടെ. എന്നിട്ട് വേണം അത് ശരിയാക്കാൻ😀😀😁

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 роки тому +2

      നല്ലതൊരെണ്ണം തന്നിട്ട് videoyil കാണുന്ന പോയതേതെങ്കിലും എടുത്തൊ 🥴

    • @physicsisawesome696
      @physicsisawesome696 4 роки тому +1

      @@ElectroscopeMalayalam 😃😃😃

  • @tntpillaithulaseedharanpil3025

    Super 👌

  • @pranavjs
    @pranavjs 3 роки тому

    Philips nte oru 12 watts bulb und,ath enik thonune avanmaru super glue vech ottichekuanenna...entoke cheytitum elaki varunilla...😑

  • @subhashgangadharan4400
    @subhashgangadharan4400 3 роки тому

    Thanks

  • @muhsin8324
    @muhsin8324 4 роки тому

    Good explanation... 💪💪👌

  • @nainasala134
    @nainasala134 4 роки тому +1

    ella led bulbum check cheyyan 9 v battery mathiyo ?...

  • @A24movie
    @A24movie 5 років тому +2

    Bro...iadkk ee thermal paste use cheyyunath nthinna....ath use cheyythilankil kuzhapam undo🤔🤔

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 роки тому

      Thermal paste ഉപയോഗിച്ചാൽ heat sink ലേക്ക് ചൂട് നന്നായിട്ടു conduct ചെയ്തു പോകും.. നല്ല contact ഇൽ ഇരിക്കാനാണ് thermal paste.. അത് ഉപയോഗിക്കുന്നതാണ് നല്ലത്.. ചൂട് ശെരിക്കും പോയില്ലേൽ led life കുറയും

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 роки тому

      Use cheithal better heat dissipation kittum.

  • @anasvaliyakath6592
    @anasvaliyakath6592 5 років тому

    Driver check cheydappol 50 voltil thaye varunnund.
    Yendakum problem

  • @rophitpaul2866
    @rophitpaul2866 4 роки тому

    Apo ithil led athrem lumen kitumo nammk please reply
    Sadharna led bulb 800 lumens okke avm e board ethra avm lumens

  • @Abhinav-ff2fw
    @Abhinav-ff2fw 5 років тому +1

    Bro black and decker nte tool set aano use cheyunnath

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 років тому +1

      അതു ഒരെണ്ണം കിടപ്പുണ്ട് ബ്രോ😊

  • @hashimkannur4138
    @hashimkannur4138 5 років тому +2

    ഷോർട്ട് ചെയ്തു കത്തുകയും ചെയ്തു. പക്ഷെ ഒരുദിവസം കഴിഞപ്പോൾ ബൾബുകൾ മിന്നി മിന്നി കത്തുന്നു
    എന്താണ് കാരണം പ്ലിസ്.മറുപടി അറിക്കുമോ

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 років тому +1

      ഷൊർട് ചെയ്തു ഉപയോഗിക്കുന്നത് ഒരു സൊലൂഷൻ അല്ല. അങ്ങനെ ചെയ്യുമ്പോൾ LED life കുറയും. വിഡിയോയിൽ അതു പറയുന്നുണ്ടല്ലോ ബ്രോ. എപ്പോഴും പോയ LED മാറ്റി വെക്കുന്നതാണ് നല്ലതു

  • @syamdaspazhangalam2947
    @syamdaspazhangalam2947 5 років тому +4

    ചേട്ടാ 80 രൂപ കൊടുത്താൽ 2 year വാറൻറ്റി ഉള്ള ബ്രാൻഡഡ് LED ബൾബ് കിട്ടും .. അപ്പോൾ 40 രൂപക്ക് ഈ LED സെറ്റ് വാങ്ങി ഇത്രേം ടൈം കളയണോ ?

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 років тому +3

      അത് പോയിന്റാണ് ബ്രോ, പക്ഷെ 40വാട്ട്സ്ന്റെ LED പോയാലോ?

    • @jmj_vlog
      @jmj_vlog 5 років тому

      ❤👍😎@@ElectroscopeMalayalam

    • @Adeluu123
      @Adeluu123 4 роки тому

      Led board name display board avidekittum

  • @rajilk372
    @rajilk372 4 роки тому

    Thanks, 5 led bulb ready aaki. Bt 1 veendum kedaayi.

  • @nainasala134
    @nainasala134 4 роки тому +1

    kedaya led bulb engane maattiyidan pattum ?..athu kaanichillallo..

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 роки тому

      എല്ലാടത്തും കിട്ടണമെന്നില്ല സ്പെക് അനുസരിച്ച ഇങ്ങനെ ഓർഡർ ചെയ്യാമെന്ന് വിഡിയോയിൽ നിന്നും കിട്ടും.

  • @nainasala134
    @nainasala134 4 роки тому +1

    Heat zink പൊക്കിയെടുക്കാൻ നോക്കിയിട്ട് പറ്റുന്നില്ലല്ലോ. തട്ടി നോക്കി, സ്ക്രൂ ഡ്രൈവർ കൊണ്ട് പൊക്കിയപ്പോൾ ബോഡി സൈഡിൽ നിന്നും അൽപ്പം പൊട്ടി 😢.. ഇനി അതെടുക്കാൻ വല്ല എളുപ്പ മാർഗം വല്ലതുമുണ്ടോ?

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 роки тому

      അല്പം ചൂടാക്കിയാൽ കോള്ളാം

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 роки тому

      അല്പം ചൂടാക്കിയാൽ കോള്ളാം

  • @sebinsk
    @sebinsk 4 роки тому

    Bro oru power supply bord repairing video cheyyamo

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 роки тому

      തീർച്ചയായും ചെയ്യാം ബ്രോ👍

  • @bulletindaily
    @bulletindaily 5 років тому +1

    Nice

  • @kunjonvv861
    @kunjonvv861 4 роки тому

    Mah w a ennadine കുറിച് ഒരു വീഡിയോ ചെയ്യു

  • @ciri51
    @ciri51 5 років тому

    Very useful!

  • @sabumusafir6795
    @sabumusafir6795 3 роки тому

    നിങ്ങളുടെ വോയിസ്ദുൽഖർ സൽമാൻറെസൗണ്ട് പോലെയുണ്ടല്ലോ

  • @ajayakumarbs3316
    @ajayakumarbs3316 5 років тому +1

    കവർ പശവച്ചൊട്ടിച്ചിരിക്കുകയാണെങ്കിൽ അല്പം പെട്രോൾ ഒരു ബ്രഷിൽ മുക്കി തേക്കുകയാണെങ്കിൽ ഇളകി വരും. മൊബൈൽ ചാർജർ തുറക്കുന്നതിനും പറ്റും.

  • @antobaby8195
    @antobaby8195 5 років тому +1

    ചേട്ടാ അതാത് വാട്ട്സ് led blub നു അനുപാതിമായ led റീപ്ലേസ്‌മെന്റ് ബോർഡ് തന്നെ ഫിക്സ് ചെയണോ റിപ്ലൈ പ്ലീസ്

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 років тому

      നമ്മൾ DOB ബോർഡ് വാങ്ങുമ്പോ അങ്ങനെ പ്രശ്നമില്ല ബ്രോ. കാരണം ഡ്രൈവർ ആ replacement ബോർഡിൽ തന്നെ ഉണ്ടല്ലോ.. ആകെ നോക്കേണ്ടത് ഈ ബോർഡ് നമ്മുടെ ബൾബിൽ ഫിക്സ് ആയി ഇരിക്കുമോ എന്നുള്ളതും bulbinu heatsink ഉണ്ടോ എന്നുള്ളതുമാണ്. Heatsink മോശമായ ഒരു led bulbil കൂടുതൽ വാട്ട്സിന്റെ ബോർഡ് ഇട്ടാൽ life കുറയും.

  • @rajagopalg7789
    @rajagopalg7789 4 роки тому

    Very nice....

  • @aswinkodiyadan1853
    @aswinkodiyadan1853 3 роки тому

    Poli❤❤

  • @UdayaRai-mo4ur
    @UdayaRai-mo4ur Місяць тому +1

    Udaya💡💡💡

  • @razackmp9647
    @razackmp9647 4 роки тому

    THANKYOU

  • @sahadevanajitha5358
    @sahadevanajitha5358 4 роки тому

    Good

  • @kunhimonmp
    @kunhimonmp 5 років тому +1

    Led board mattram change aaki mathiyio ? Drive vende . Ninglude first vedioil

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 років тому +1

      Athu DOB LED aanu bro.. aa boardil thanne driver undu

    • @kunhimonmp
      @kunhimonmp 5 років тому +1

      DOB led price etrya 9 w ne ? Pinne elaa wattsilum kittoo ?

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 років тому +1

      Price local shopil 40rs aayirunnu 9w nu. Athilum kuravil kittendathanu. Ella watts boardum kittum

  • @mohamedumair4721
    @mohamedumair4721 5 років тому +1

    Ushar

  • @AnishKumar-td8hd
    @AnishKumar-td8hd 4 роки тому

    ഇതിൽ ഏത് ബൾബ് ആണ് നല്ലത്, ഡ്രൈവർ ഉള്ളതോ, അതോ ഇല്ലാത്തതാണോ(Dob Led)