With Goa Governor at Raj Bhavan | Goa Trip |EP- 02 | Jelaja Ratheesh | Puthettu Travel Vlog |
Вставка
- Опубліковано 10 лют 2025
- #puthettutravelvlog #jelajaratheesh
#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh #goa #rajbhavan
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
ജലജ ചേച്ചിക്ക് ലഭിക്കുന്ന എല്ലാ ബഹുമതികൾക്കും അഭിനന്ദനങ്ങൾക്കും പിന്നിൽ ഒരേയൊരു പേര് രതീഷ് ചേട്ടൻ 🔥🔥 ❤
അതാണ് കുടുബനാഥൻ
അത് ഞാൻ അനുകൂലിക്കുന്നില്ല ജലജയുടെ കഠിനാധ്വാനം അതാരും മറക്കരുത് രതീഷ് സൂപ്പർ❤
രതീഷ് ചേട്ടൻ തന്നെ സ്റ്റാർ. കാരണം കട്ട സപ്പോർട്ട് ഉള്ളപ്പോൾ എങ്ങനെ ഭാര്യ പിന്നോട്ട് പോകും. ആ കട്ട സപ്പോർട്ടിനു എന്ത് കൊടുത്താലും മതിയാവില്ല ❤❤🎉🎉🎉🎉🎉
Congrats
True...if ur husband is supportive and motivate u
.a lady can achieve anything...
ജലജയ്ക്ക് ലഭിക്കുന്ന എല്ലാ ബഹുമതികൾക്കും അവകാശി രതീഷ് ആ നല്ല ഭർത്താവിനാണ് അദ്ദേഹത്തിന്റെ സപ്പോർട്ട് ഇല്ലെങ്കിൽ ഒരിക്കലും അത് എത്താൻ പറ്റില്ലല്ലോ ഇനിയും ഒരുപാട് ഒരുപാട് ബഹുമതികൾ ലഭിക്കട്ടെ
🥰🥰🥰🥰
❤
Not only husband but whole family
.i@@Samhyderabadi
ശ്രീധരൻ പിള്ള സാർ, ശ്രീ. സുരേഷ് ഗോപിയേപ്പോലെ തന്നെ രാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹവും, ആദരവും നേടിയിട്ടുള്ള ഒരു നല്ല നേതാവാണ്. ♥️♥️
ശ്രീധരൻ പിള്ളക്ക് ബുദ്ധി ഉണ്ട് സുരേഷ് ഗോപിക്ക് ഇത്തിരി കുറവ് ഉണ്ട്
ഇത് ഒരു അംഗീകാരം എന്നതിൽ ഉപരി എല്ലാ സ്ത്രീകളും മാത്രക ആകേണ്ട ഒരു കാര്യം ആണ്...... മനസ്സും കഴിവും.... ആത്മ വിശ്വാസവും അതിലുപരി കുടുംബത്തിൽ നിന്നും ഉള്ള സപ്പോർട് ഉണ്ടെങ്കിൽ അടുക്കളയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സ്ത്രീകൾക്ക് അരങ്ങത്തേക്കു വരുവാൻ ഉള്ള പ്രചോദനം ഉണ്ടാകും....... ഒരു ചെറിയ യാത്രയിൽ തുടങ്ങി ഇപ്പോൾ വലിയ ഉയരങ്ങളിൽ എത്താൻ ചേച്ചി യെ സഹായിച്ച രതീഷ് ചേട്ടന് ഞങ്ങൾ പ്രേക്ഷകരുടെ വക എത്ര അഭിനദിച്ചാലും മതിയാകില്ല 🙏..... എന്നും നിങ്ങൾക്ക് ഒപ്പം ❤️
Oh waw happy for uuu 🙏👏👏👏u look nice in salwar 👍👍👍👍
ഇതിനെല്ലാം കാരണ കാരനായ രതീഷിനു എല്ലാ ആശംസകൾ
🎉🎉🎉🎉🎉🎉
❤️❤️❤️
❤❤️❤️
ഒരു നിവേദനം കൊടുക്കണം ആയിരുന്നു NH ബാത്റൂമിന്റെ ദുരിതത്തെ കുറിച്ച് നിധിൻ ഗഡ്കരിക്കു കൊടുക്കാൻ 👌👍
Congratulations Jalaja.👍👍👍💞💞💞🎉🎉🎉
പെട്രോൾ പമ്പുകളുടെ washroom എല്ലാം ഇനി വൃത്തിയാകുമെന്ന് പ്രതീക്ഷിക്കാം. മിനിസ്റ്റർ സുരേഷ്‌ഗോപി sir നടപടി ഉടൻ എടുക്കുമെന്ന് പറയുകയുണ്ടായി. അദ്ദേഹത്തിന് അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയുണ്ടായി.
ശരിയാ 🙂
യെസ്
ഉറപ്പായും 👍
ജലജ ചേച്ചിക്കും രതീഷ് ചേട്ടനും കിട്ടിയ ഈ ബഹുമതി കൾക്കും മലയാളികളുടെ അഭിമാനമാണ്🎉🎉🎉🎉
ചേച്ചി വന്നിട്ടാ
ചേട്ടന്
രാജയോഗം
വന്നത്
🥰🥰🥰🥰
ഇത് ജലജ ചേച്ചിക്കാണ് കിട്ടിയതെങ്കിലും ഞങ്ങൾ മലയാളികളുടെ അഭിമാനമാണ് ഉണർന്നത്. ഇങ്ങനെ ഒരു അവസരം വന്നുചേരാൻ കാരണം രതീഷേട്ടൻ വളരെ വലിയ പങ്കു ഉണ്ടെന്നു അറിയിക്കുന്നു.
❤
🥰🥰🥰🥰🥰
വളരെ വലിയ ഒരു അംഗീകാരമാണ്, സ്ത്രീശാക്തീകരണം ഏതൊക്കെ തരത്തിൽ പ്രോത്സാഹിപ്പിക്കാം എന്നതിന് ഉത്തമ ഉദാഹരണം, ശ്രീധരൻ സർന് ഞങ്ങൾ പ്രേക്ഷകരുടെ നന്ദി അറിയിക്കട്ടെ
പരസ്പരം ബഹുമാനിക്കുന്ന, സഹായിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, സ്നേഹിക്കുന്ന, അഭിനന്ദിക്കുന്ന, അംഗീകരിക്കുന്ന ഒരമ്മയും രണ്ട് ആൺമക്കളും അവരുടെ ഭാര്യ മാരും കൊച്ചു മക്കളും! കുടുംബ ജീവിതത്തിൻ്റെ ഉദാത്ത മാതൃക! ഭൂമിയിലെ സ്വർഗ്ഗം...!!!
🥰🥰🥰🥰🥰
Jalaja, Govakanichathinu(Rajbavan) verythanksGavarnaradharichathinu, bigsalut❤❤❤❤❤❤
ഗോവ ഗവെർണരുടെ ബഹുമതി, നല്ല അംഗീകാരം 🌺💐💐💐പുത്തെറ്റ് ഫാമിലിക്കും, എല്ലാമെമ്പേഴ്സിനും അഭിനന്ദനം 🙏
👍🙏
ജലജയെ ഉയരങ്ങളിൽ എത്തിച്ചു കൊണ്ടിരിക്കുന്ന രതീഷ് ന് ന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.. ഒപ്പം നല്ല ഒരു കുടുംബിനിയും.. കൂട്ടുകുടുംബം.... കൂടുമ്പോൾ ഇമ്പം ഉള്ള ലെവലിൽ മുന്നോട്ടു കൊണ്ടുപോയ്കൊണ്ടിരിക്കുന്ന ജലജ, രാജേഷ് ബ്രോ, രാജേഷ് ന്റെ ഭാര്യ. അച്ഛമ്മ എല്ലാവരും സമൂഹത്തിനും.. വളർന്നു വരുന്ന തലമുറയ്ക്കും മാതൃക ആകട്ടെ..
ഈ ആദരവ് പുത്തെട്ടു ഫാമിലിക്കും വ്യൂവേഴ്സ് നും അഭിമാന നിമിഷം 🥰❤️🙏💯🎉
ഇതൊരു തുടക്കം മാത്രം.ഇനി പുരസ്‌കാരങ്ങളുടെ പെരുമഴ തന്നെ ഉണ്ടാകട്ടെ 🥰🥰🥰🥰🥰🥰🥰
ഇത് പുരസ്‌കാരങ്ങളുടെ തുടക്കം മാത്രം, ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ കാത്തിരിക്കുന്നു 👍🏻👍🏻👍🏻👍🏻
തീർച്ചയായിട്ടും 👍
Right 👍👍
ഞാനിതുവരെ ഗോവയിലെ രാജഭവൻ കണ്ടിട്ടില്ല. നിങ്ങൾക്ക് അതിനുള്ള ഭാഗ്യം ലഭിച്ചു പ്രേക്ഷകർക്കും അതിനുള്ള ഭാഗ്യം ലഭിച്ചു 🤝🙏👍👌💕💪
ഞാനും മുത്തു നെയെന്ത കൂട്ടാത്തെയെന്ന് വിചാരിച്ചു. പൊന്നു നു യോഗമുണ്ട്. മുത്തിന് ഇതിൽ വലുത് കാത്തിരിപ്പുണ്ട്. ജലജയെ ദൈവം ഒരു പാട് അനുഗ്രഹിക്കുന്നുണ്ട്❤❤രതീഷിന്റ നല്ല മനസ്സും ദീർഘവീക്ഷണവും ദൈവത്തിന്റെ അനുഗ്രഹവും എല്ലാ കാലവും ഉണ്ടാകട്ടെ . നിങ്ങളെ എന്നെങ്കിലും അടുത്ത് കാണാൻ ആഗ്രഹമുണ്ട് യാത്രകളാണ് പാഷൻ അതികമൊന്നും സാധിച്ചിട്ടില്ല
ശ്രീധരൻ പിള്ള സർ വളരെ reasonable and honoured വ്യക്തിയാണ് അദ്ദേഹം ഇതിനു മുന്പും മലയാളി വ്ലോഗർ മാരെ receive ചെയ്തതായി ഓർക്കുന്നു
I think it was yaseen vlogs
👍👍
മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന അംഗീകാരങ്ങൾ വളരെ വിലമതിക്കുന്നത് തന്നെ. അഭിനന്ദനങ്ങൾ❤
തീർച്ചയായിട്ടും 👍🙂
Mrs. Jalaja Ratheesh, one day you will have to get a wonderful Award from the Indian President for your hard work 🌹🙏😊
ജലജമാഡം സൂപ്പർ, ഡ്രൈവർ വേഷത്തെക്കാൾ ഭംഗി,❤
വളരെ മനോഹരമായ ഗോവ രാജ്ഭവൻ യാത്ര
നിങ്ങളുടെ നിർദ്ദിഷ്ട തൊഴിൽ മേഖലയുടെ സമർപ്പണത്തോടുള്ള ഗവർണറുടെ അഭിനന്ദനത്തിന് ആദ്യമായി സഹോദരി ജലജയ്ക്ക് അഭിനന്ദനങ്ങൾ. കൂടാതെ, പരീക്ഷയിൽ നല്ല ഫലം നേടിയ പൊന്നുവിന് അഭിനന്ദനങ്ങൾ. എപ്പോഴും നല്ല പിന്തുണ നൽകുന്ന രതീഷ് ഭായിക്ക് പ്രത്യേക നന്ദി. തികച്ചും നല്ലൊരു എപ്പിസോഡ്. എല്ലാ ആശംസകളും 👍💕
വളരെ ആനന്ദവും അഭിമാനകരവുമായ മുഹൂർത്തങ്ങൾ!!! ഇനിയും ഇതിനേക്കാൾ വലിയ ആദരവുകൾ ലഭിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. കൊല്ലത്തു നിന്നും...
What an achievement Jaleja and co.god bless the team.
ജലജ മോൾ രാഷ്‌ട്രപതി യുടെ അവാർഡ് കൂടി വാങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ അഭിനന്ദനങ്ങൾ !!
Congratulations Puthettu Family 🎉
അഭിനന്ദനങ്ങൾ..ഇനിയും ഒരുപാട് പുരസ്കാരങ്ങളും.. അനുമോദനങ്ങളും.. ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
Great & Congrats
ഏറ്റുമാൻരൂപ്പൻ അനുഗ്രഹo ഉള്ളപുത്തറ്റ് കുടുംബം തിന് ലഭിച്ച അഗീകാരംമാണ് എല്ലാം നന്മകൾ നേരുന്നു 🌹🌹🌹🌹🌹🌹👍👍👍👍
Heartily congratulations ❤
നമ്മൾക്ക് വെട്ടാൻ മാത്രമേ അറിയൂ, വച്ചു പഠിപ്പിച്ചാൽ നല്ലതായിപ്പോകില്ലേ, അതു നമ്മൾ ചെയ്യമാട്ടെ. സൂപ്പർ ഗോവ ട്രിപ്പ്, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
I just recently happened to watch your video and felt really interesting. I'm too a driving lover.
I respect Ratheesh a lot, as you support your wife the max. I used to watch the way she drives and the same goes to the daughter. Great and lovable family ❤
In this video, you guys should be really proud to visit the Honourable Governors palace and that in meeting our dearest & respected Shreedharan Sir and receiving the gifts from him.
Excellent and keep going and best wishes 👍🙏
അഭിനന്ദനങ്ങൾ... 🙏
ഇനിയും ഒരുപാട് അംഗീകാരങ്ങൾ... ജലജമാഡത്തിനേം .. സൂര്യാമാഡത്തിനേം .. മുത്തിനേം തേടിവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏
രതീഷ് - ജലജ കുടുംബത്തിനു ലഭിച്ച അംഗീകാരം. വളരെ സന്തോഷം' മുത്തില്ലാതെ പോയല്ലോ കൂടാതെ കുഞ്ഞിക്കിളിയും സാരമില്ല. ജനിയും അവസരങ്ങൾ വന്നുചേരും. ഒത്തിരി. സന്തോഷത്തോടെ സ്നേഹപൂർവ്വം'❤❤❤
അടുത്തത് പ്രധാനമന്ത്രിയും പ്രസിഡൻ്റുമൊക്കെ അഭിനന്ദിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ❤❤❤
Congrats.. 💐💐💐💐
ഒരുപാട് വണ്ടികളളുള്ള Ratheesh Bai യുടെ down to earth ആയ സംസാരംSupper
Congratulations jalaja and ratheesh🎉🎉
സിലിഗുരി ദീദി വളരെ സന്തോഷായി അല്ലേ. ഗുഡ്' എല്ലാവരും നല്ല ക്യൂട്ട് ആയിട്ടുണ്ട്. ചിക്കൻ കിളിയെയും മുത്തിനെയും മിസ്സ് ചെയുന്നു.
Through puthettu I can see and enjoy goa and Raj bh😂avan. Thank you very much.
ധാരാളം ബഹുമതികൾ ഇനിയും മെയിൻ ഡ്രൈവർക്കും കുടുംബത്തിനും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ.
Ratheesh is so humble and simple so God will bless you more and more.
നിങ്ങൾ പരിചയപ്പെടുത്തിയ പൊന്നാനിയിലെ കിരന്റെ വീടിനു അടുത്താണ് ഞങ്ങളുടെ വീട്.
അവിടെ യാണ് ഞാൻ വളർന്നത്.
ഇപ്പോൾ തൃശ്ശൂർ ആണ്.
കിരൺ ഭായ് ചെറുപ്പം മുതൽ ഫ്രണ്ട് ആണ്.
ഗോവ ഗവർണർ ആദരിച്ച മൈൻ ഡ്രൈവർക്കും കുടുംബത്തിനും ആശംസകൾ.
പൊന്നുവിനോട് മുത്തിനെ പോലെ കുറച്ചു കൂടി സ്മാർട്ട് ആവാൻ പറയു❤❤❤
പോയി കാണാൻ ഭാഗ്യമില്ലെങ്കിലും നിങ്ങളിലൂടെ ഓരോ സ്ഥലങ്ങളും കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ 🌹🌹🌹🥰🥰
Congratulations to all the family members..Jaleja madam memory level is on next level.....Remembering the places where she travelled 20 yrs back
..Angadippuram........❤ Proud husband Ratheesh bro......✌️✌️
ആശംസകൾ അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️🙏🙏🙏👍
Ratheesh,I appreciate you.Very very family man
Shornur-angadippuram train journey is so beautiful
Puthettu travel vlog നും കുടുംബത്തിനും ലഭിക്കുന്ന അംഗീകാരത്തിനും ബഹുമാനത്തിനും പുരസ്കാരങ്ങൾക്കും ഞങ്ങളും സംന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. മലയാളി വനിതയുടെ ഒരു പുതിയ മുഖവും, working culture ഉം ലോകത്തിന് പരിചയപ്പെടുത്തിയ Jalaja madam ത്തിന് Congratulations 🎉🎉🎉
ഐക്യവും, പരസ്പര ബഹുമാനവും, സ്നേഹവുമുളള PUTHETTU കൂട്ടുകുടുബത്തിനും, എല്ലാവിധ പിന്തുണയും നൽകുന്ന Ratheesh നും Congratulations 🎉🎉🎉
അഭിനന്ദനങ്ങൾ 👍👍👍
കേരളത്തിലെ റയിവെ station നുകളിൽ കാണുന്നവരുരുടെ വേഷങ്ങൾ ഓർത്ത് പോകുന്നു മക്കളെ😢😢😢
No 1 ഖേരൾ
ഗോവ കാഴ്ചകൾ സൂപ്പർ ഇനിയും ഇനിയും bahumathikal ലഭിക്കട്ടെ ❤❤❤
ശ്രീധരൻ പിള്ള ചേട്ടൻ നല്ല മനുഷ്യനാണ്.❤❤❤
ക്ഷുദ്രജീവികൾ പായുന്ന ഇടങ്ങളിൽ ഉന്നതശീർഷനായ ഒരു മനുഷ്യൻ !
@@jamesvaidyan81ath enna chaadhanamm
Congratulations ❤❤❤❤🎉🎉🎉
Congratulations!! കേരളത്തിന്റെ അഭിമാനം ആയി രതീഷ് -ജലജ -മക്കൾ ആൻഡ് പുത്തേട്ട് ഫാമിലി!! ഇനിയും അനേകം അംഗീകാരങ്ങൾ ലഭിക്കാൻ ദൈവം അനുവദിക്കട്ടെ! പോകുന്നേടത്തെല്ലാം വ്ലോഗിനെ അറിയുന്നവരും രതീഷ്/ജലജ ഫാൻസ്!! പൊന്നുകുട്ടിയുടെ ഭാഗ്യം!Congratulations Ponnukutty!!!മുത്തിനെയും കുഞ്ഞിക്കിളിയെയും മിസ് ചെയ്യുന്നുu
Congratulations 👌
ഗോവ ഗവർണറുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങിയ ജലജയ്ക്കും രതീഷിനും പൊന്നുമോൾക്കും ആശംസകൾ
ജ, ജലജ മേഡത്തിന് ഇനിയും ഇത് പോലെയുള്ള സ്വികരണത്തിന് അർഹതയുണ്ട് നാട്ടിലെത്തി ഉടനെ ലോറി വീഡിയോ തുടങ്ങണം
Wow congratulations dear all may God bless you and your family
ഇനിയും ധാരാളം അവാർഡുകൾ ലഭിക്കട്ടെ
May god bless you all mole 🙏🌹♥️
Congratulation puthettu famaly ഇത് ഒരു തുടക്കം മാത്രം ആയിരിക്കട്ടെ ഇനി ഒരുപാട് അംഗീകരങ്ങളും അവാർഡും കിട്ടട്ടെ എന്ന് ആന്മാർത്ഥമായിട്ടു ആഗ്രയിക്കുന്നു ❤❤👍👍
Congrats ❤️..mr &mrs❤️
അഭിനന്ദനങ്ങൾ 😍
Congrats 💞💞💞💞
അംഗീകാരങ്ങൾ വന്നുകൊണ്ടേ ഇരിക്കും. ദൈവം അനുഗ്രഹിക്കട്ടെ.
All the best❤
ജലജ നിങ്ങളുടെ വീഡിയോ ആദ്യമ്മിതൽ കാണുന്നുണ്ട് കൊള്ളാം ഞാൻ ഒരു സ്ഥിരം preksakannaau ആശംസകൾ
Congratulations and best wishes for Puthettu family.🎉❤❤❤❤❤
ഒരുപാട് സന്തോഷം ❤ഇനിയും ഇതുപോലെ പുരസ്‌കാരങ്ങൾ ലഭിക്കട്ടെ. പ്രേക്ഷകൻ എന്ന നിലയിൽ ഞങ്ങൾക്കും ഒരുപാടു അഭിമാനം ❤❤🙏🙏🙏💯
Jelaja and rethesh congratulations
മൂന്നു പേർക്കും എൻ്റെ ശുഭദിനാശംസകൾ🙏💐💐💐 എന്തിനാ ജല ചേച്ചി ടൻഷൻ ആകുന്നത് ഇതൊരു തുടക്കം മാണ് ഇനിയും എത്രയോ ഇങ്ങിനെത്തെ സ്വീകരണം കിട്ടാൻ കിടക്കുന്നതെ ഉള്ളു. ധൈര്യമായിരിക്കു. ഞങ്ങൾ ഉണ്ടല്ലോ കൂടെ!❤❤❤😊
Congratulations Jalaja...you are rocking!! Best wishes 🙏
Congratulations to you all from Mumbai. May God bless your endeavours.
God bless
ഞങ്ങളുടെ കുഞ്ഞിക്കിളിയെയും മുത്തിനെയും ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു 😄😄
😂😂🎉
I appreciate puthettu family and members, staffs Muthu, Ponni ,kunjikili,Jalaja ,moms,especially ratheesh and also wish u all sucsess in life
ഇതിന് ഒക്കെ കാരണക്കാരൻ ആയ നമ്മുടെ രതീഷ് ഏട്ടൻ ഒരു സ്നേഹ ചുംബനം കൊടുക്ക് എന്റെ ജലജ ചേച്ചി😀,
Congratulations 👏👏👏🤝🤝🤝😍😍😍
അതെ കൽക്കരി അല്ല ഗോ വ യില് ഇരുമ്പ് അയ്യി രെ ആണ് ഏറ്റവം കൂടുതൽ ഖനനം ചെയ്യുന്നത് മൈൻസിൽ നിന്ന് കൊണ്ട് വന്ന് പോർട്ടിൽ ഇറക്കുന്നത് ആണ് ആ കണ്ടത് ഇവിടെ വച്ച് ബ്ലീച്ച് ചെ യ്തു കയറ്റി അയക്കുന്നു
That's the JSW groups captive coal handling terminal at Mormugao Port.What you see is imported coking coal being discharged from bulk vessels.The coking coal goes from here to JSW groups steel plant at vijayanagar in northern Karnataka.The terminal use to handle around 7.5 million tons earlier but is now ramped upto 13 million tons after the environmental clearance recieved.The move has invited huge criticism from locals owing to the polluting nature of coal.
So the bottom line is that it coking coal and not iron ore
ജലജക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ❤️❤️❤️❤️
ഉൾകടൽ കരയുടെ ഉളിലേക്ക് കയറിയ കടലാണ് മറ്റേത്പുറം കടലാണ്
ഗോവാ ഗവർണ്ണറുടെ ബഹുമതികൾ ഏറ്റു വാങ്ങിയ ജലജയ്ക്കും,രതീഷിനും അഭിനന്ദനങ്ങൾ
This is big credibility your success . keep going always ahead
Adipoli ❤ ❤❤
കൽക്കരി അല്ല ഇരുമ്പ് അയിര് ആണ് ഞാൻ 38 വർഷം മുമ്പ് ഗോവരാജ്ഭവനിൽ പോയിട്ടുണ്ട് അവിടെ അടുത്തുള്ള donapola കാണാമായിരുന്നു അവിടെ നിന്നു നോക്കിയാൽ വാസ്ക്കോ തുറമുഖവും കാണാം congats Jalaja ❤
Congrats 🎉 🎉🎉🎉
ഇന്ത്യ മുഴുവൻ ലോറിയിൽ യാത്ര ചെയ്യ്ത ഞങ്ങളുടെ സിങ്കത്തിന് പേടിയോ. You are an expert in your field. We all are behind you. Just look back and see 🥰🥰💞💞💞💞💞💞💞💞💞
എന്തായാലും കാഴ്ച്ച ശരിയാവണമെങ്കിൽ നമ്മുടെ ലോറി തന്നെ വേണം. കറിലിരുന്ന് കാണുന്നതിനൊരു ത്രിൽ 😂ഇല്ല 😂😂
Great video 🎉
ജലജ മാഡം ഇന്ന് സന്തോഷംകൊണ്ട് 15 വയസ്സു കുറഞ്ഞത് തോന്നുന്നു അഭിനന്ദനങ്ങൾ വാനോളം❤🎉,🎂🌹🌹🕺🕺🕺
Kerala government is blind and deaf. Hats off to the Goa Governor who appreciates Jelaja, Ratheesh, ... Puthettu family and team, especially the ventures of Jelaja, Muthu, now Surya: all encouraged and fully supported by Ratheesh the captain of the family and team. Best Wishes for the unity and continuous growth of the family, enterprises, ... The interest Jelaja has in history is implicit in the way she narrates while travelling continuously to the different parts of India and its neighbouring countries.
അഭിനന്ദനങ്ങൾ
എല്ലാ ജനത്തെയും ഒരുപോലെ സ്നേഹിക്കുന്ന ഒരാളായിരിക്കണം ഗവണ്ർ. ആ ഗുണം ശ്രീധാർ ഗവണോർക്ക് ഒണ്ട്.
Congrats......And u r giving respect to other religions also...Its great....
ഇന്ന് ഗവർണർ നാളെ പ്രധാനമന്ത്രി. എല്ലാ ആശംസകളും ❤
Super Anna akka valga valamudan 🎉
ശരിക്കും മുത്തിനെ ആണ് അഭിനന്ദിക്കേണ്ടത് '20 വയസിൽ വണ്ടി ഓടിച്ചതിന് , പ്രധാനമന്ത്രി അഭിനന്ദിക്കുമാരിക്കും .ചേച്ചിക്ക് അനുമോദനങ്ങൾ ,
നിങ്ങൾ പോയ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായതു ഗോവ തന്നെ. വൃത്തി എടുത്തു പറയേണ്ടതാണ്. Even റെയിൽ way സ്റ്റേഷൻ ❤❤
രതീഷ് ചേട്ടാ..ജലജ ചേച്ചി... നിങ്ങളെ കണ്ട് കേരളത്തിൽ ചിലർ ലോറി പണി എന്താണ് എന്ന് പോലും അറിയാത്തവർ ഭാര്യയും ഭർത്താവും ആയി ട്രക്ക് ലൈഫും ആയി ഇറങ്ങിയിട്ടുണ്ട്.. "ഞങ്ങളുടെ ലോഡ് കണ്ടോ "ടയർ പൊട്ടി ഗയ്സ് എന്നൊക്കെ കമ്മന്റ് ഇട്ട് വീഡിയോ യും... കാലങ്ങൾ ആയി വണ്ടി കൊണ്ട് നടന്നവർക്ക്, നടക്കുന്നവർ അവരെ നേരെ കിട്ടിയാൽ ലോറി ലൈഫിലെ യഥാർത്ഥ വാക്കുകൾ അവരെ കേൾപ്പിക്കും... But നിങ്ങൾ real ലോറി ലൈഫും real യാത്ര വിവരണവും.... കാരണം കാലങ്ങൾ ആയി ലോറി കൊണ്ട് നടക്കുന്ന അനുഭവം ഉള്ളവർ.. ഇതൊരു മാന്യമായ തൊഴിലും, ബിസിനസ്സും ആണെന്ന് തെളിയിക്കുന്നു നിങ്ങൾ...❤❤
ഒരനുഭവം വരുമ്പോൾ മതിയാക്കി പൊയ്ക്കോളും , പിന്നല്ല😂😂
🥰ക്യാമറമാന് ഒരു വലിയ സല്യൂട്ട്.. ഈ മെയിൻ ഡ്രൈവറെ ഇവിടെവരെ എത്തിച്ചതിന് ❤............congrats...🎉🎉🎉❤️🥰🥰🥰