Nadodikattu Malayalam Full Movie | Mohanlal | Sreenivasan | Shobana | Thilakan |

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 259

  • @reshmarenjith6103
    @reshmarenjith6103 8 місяців тому +175

    ഇപ്പഴും നൊസ്റ്റു enjoy ചെയ്യുന്നവർ ഉണ്ടല്ലോ 😘😘

  • @rahulrahulop6754
    @rahulrahulop6754 6 місяців тому +511

    Anyone in 2024 ? 😂❤

  • @GDVGDV-gh4vq
    @GDVGDV-gh4vq 6 місяців тому +78

    എനിക്ക് personally റിലേറ്റ് ചെയ്യാൻ പറ്റിയ ഒരു സീൻ ഇന്നച്ചന്റെ അടുത്ത് ലാലേട്ടൻ പറയുന്നൊരു രംഗം ഉണ്ട്‌ "മടുത്തു ബാലേട്ടാ"🥹😢

  • @harif3191
    @harif3191 7 місяців тому +142

    എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ ഇതൊക്കെ ആണ്

    • @reshmirajeev5770
      @reshmirajeev5770 5 місяців тому +1

      Satyam

    • @abdulnisar7019
      @abdulnisar7019 5 місяців тому +1

      Ys

    • @iamtharunraj
      @iamtharunraj 5 місяців тому +1

      പട്ടണപ്രവേശം അത്തരം ഒരു സിനിമയാണ്. എത്ര തവണ കണ്ടാലും മടുക്കില്ല.

    • @Ramboonly
      @Ramboonly 21 день тому

      💯

  • @kamalakamalakshi7227
    @kamalakamalakshi7227 6 місяців тому +59

    ശരിക്കും ഈ സിനിമ കാണുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം പഴയ മൂവി ശരിക്കും പലതും നമ്മെ ഓർമപ്പെടുത്തുന്നു

  • @yahyapv6402
    @yahyapv6402 7 місяців тому +70

    Lalettan+shobhana❌lalettan+sreenivasen✅

  • @atthupvk
    @atthupvk 7 місяців тому +42

    May 18 രാത്രി 9.30 കാണുന്നു ..പഴയ കാലം വീണ്ടും കാണുമ്പോൾ മനസ്സിന് ഒരു സമാദാനം

  • @Watermanx3
    @Watermanx3 7 місяців тому +103

    5 ൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോയി......❤

  • @GDVGDV-gh4vq
    @GDVGDV-gh4vq 6 місяців тому +32

    എനിക്ക് ഈ സിനിമ വല്ലാത്ത ഇഷ്ടമാണ് കാരണം കേരളത്തിലെ യുവാക്കളുടെ അവസ്ഥ പച്ചായായി കാണിച്ച സിനിമകളിൽ ഒന്നാണിത് 1987 കാലത്തും 2024 ആയിട്ടും ഈ അവസ്ഥക്ക് കേരളത്തിൽ ഒരു മാറ്റവും ഇല്ല - എന്ന് ദാസനെയും വിജയനെയും പോലെ തൊഴിൽ രഹിതനായ ഒരു കേരളത്തിലെ ഒരു യുവാവ്

    • @lookayt6614
      @lookayt6614 5 місяців тому +1

      Bro joli sheriyayille purathu nokku bro ethrayum vegam oru nalla joli kittan sadhikate brokk😊❤

  • @Gladusrengs
    @Gladusrengs 4 місяці тому +18

    2024 ഓഗസ്റ് 6 11:50am UK il വീട്ടിൽ ഇരുന്നു ഈ സിനിമ കാണുന്നു. വർഷങ്ങൾക്കു മുമ്പ് ഈ സിനിമ മുഴുവനായി കണ്ടതായി ഓർക്കുന്നു. ഇടക്ക് കാണും റീൽസ് ആയി, എന്നാല് വീണ്ടും ഇപ്പൊൾ കാണുമ്പോൾ ഇതുവരെ കിട്ടാത്ത ഒരു ഫീലിംഗ് ഇപ്പൊൾ ഈ സിനിമ കാണുമ്പോൾ കിട്ടുന്നു, കാരണം എൻ്റെ ജീവിതവുമായി ഏറെ ബന്ധമുണ്ട്, കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് അവസാനം UK il ഒരു ജോലി ആയപ്പോൾ ; മനസ്സു ശാന്തമായി ഈ സിനിമ കാണുമ്പോൾ ഉള്ള ഒരു സുഖം അത് വേറെ തന്നെയാണ് ; ഇതുവരെ കിട്ടാത്ത ഒരു സുഖം ഇപ്പൊൾ ഈ സിനിമ കാണുമ്പോൾ തോന്നുന്നു. ❤

    • @Tny121
      @Tny121 2 місяці тому

      Enth joli

  • @NahasMoidutty
    @NahasMoidutty 5 місяців тому +10

    ഇതിൽ ചില സീനുകൾ.... എത്ര relatable ആണ് എൻ്റെ ജീവിതവുമായി... സുഹൃത്തുക്കളും, കുടുംബ ബന്ധങ്ങളും,ജോലി ഇല്ലാത്ത സമയങ്ങളും, ഭക്ഷണത്തിന് പോലും പൈസ ഇല്ലാതെ നടന്ന ആ കാലം, ആ കഷ്ടപ്പാടും.... എല്ലാം .... ചില സമയങ്ങളിൽ മോഹൻലാൽ എന്ന നടനെയല്ല എന്നെ തന്നെയാണ് ഞാൻ കണ്ടത്.... എന്തൊരു നടൻ...❤

  • @reshmarajendran9453
    @reshmarajendran9453 6 місяців тому +31

    " വർഷങ്ങൾക്ക് ശേഷം" മൂവി കണ്ടതിന്റെ ക്ഷീണം മാറാൻ വന്ന ഞാൻ 🙏🙏...

    • @triplestrongkerala7559
      @triplestrongkerala7559 6 місяців тому +3

      ഇതിന്റെ അടുത്ത് പോലും പറയാൻ പറ്റില്ല... ഈ സിനിമ മലയാളം 10 എടുത്താൽ 1 ഇതാണ് 😊

  • @abdulrasik9808
    @abdulrasik9808 8 місяців тому +86

    ലാലേട്ടൻ ശോഭന നമ്പർ 1 താരജോഡികൾ ❤️

  • @VIVEKNILAMBUR
    @VIVEKNILAMBUR 7 місяців тому +69

    2024 ലും യുവാക്കളുടെ same അവസ്ഥ, തൊഴിലിലായ്മ...

  • @Roby-p4k
    @Roby-p4k 6 місяців тому +12

    ജീവനുള്ള കാലത്തും മലയാളി സിനിമ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന സിനിമ❤❤
    *നാടോടികാറ്റ്*

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 8 місяців тому +44

    എത്രവട്ടം കണ്ടാലും മടുപ്പ്. തോന്നാത്ത ലാലേട്ടന്റെ മൂവി 🌹🌹 നാടോടിക്കാറ്റ് 1987🐒🐒 മലേഷ്യയിൽ നിന്നും ആരാധകൻ 🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾

  • @kishorkrishnan653
    @kishorkrishnan653 25 днів тому +3

    ഒരുപാട് കോംപ്ലക്സില്ല. ഇൻഫീരിയോരിറ്റി കോപ്ലക്സ് feeling inferior to everyone😢😢😢😮😮. ലാലേട്ടൻ എന്തു മനോഹരമായാണ് കേരളത്തിലെ ഒരു സാധാരണക്കാരാനായ യുവാവിന്റെ ആത്മസംഘർഷം അവതരിപ്പിക്കുന്നത്❤❤❤

  • @mithuns1389
    @mithuns1389 7 місяців тому +27

    ഇന്ന് ഇതിലെ ഒരു തമാശയും ചിരി വരുത്തുന്നില്ല...
    എല്ലാം വെറും പച്ചയായ നീറുന്ന സത്യങ്ങൾ മാത്രം....
    കിരീടം കയിഞ്ഞ് ചെങ്കോൽ കണ്ട അവസ്ഥ..... 🥹

  • @abdulrasik9808
    @abdulrasik9808 8 місяців тому +26

    37 Years Of Nadodikkatt ♥️

  • @lakshmanannarayanan7254
    @lakshmanannarayanan7254 6 місяців тому +10

    34:40 emotion ❤ അമ്മയോട് യാത്ര പറയുന്ന സീൻ. Natural അഭിനയം❤

  • @moomoo9143
    @moomoo9143 7 місяців тому +19

    ഇമ്മാതിരി സിനിമകൾ കണ്ടിട്ടാണോ എന്ന് അറിയില്ല.... കേരളത്തിലെ 90% യുവാക്കളും സ്വയം വിചാരിച്ചിരിക്കുന്നത് ഇങ്ങനെയൊക്കെ യാണ് ഓഫിസുകളും ജോലികളും എന്നാണ്. സകല അഭ്യസ്തവിദ്യനും ഈ സിനിമയിലെ മോഹൻലാലിന്റെ സ്വഭാവമാണ്... 👌🏽

  • @fathimathahani6971
    @fathimathahani6971 7 місяців тому +19

    2 week kond 70k views ❤.. innum ee padam kaanan ishtappedunna kore perundallo

  • @ղօօք
    @ղօօք 5 місяців тому +7

    നീറിപുകയുമ്പോൾ അത് കാണാനോ മനസ്സിലാക്കാനോ വേണ്ടപ്പെട്ടവർ പോലും ഇല്ലാത്തതോ ഉണ്ടായിട്ട് ഇല്ലാണ്ട് ഇരിക്കുന്നുതോ ആയ അവസ്ഥ ഈ സിനിമ കാണിച്ചുതരുന്നു 😐

  • @vasanthnirmal6967
    @vasanthnirmal6967 5 місяців тому +4

    Malayalam films are always heart ❤touched one ..love from Chennai-tamilnadu

  • @zainudeenrawther3607
    @zainudeenrawther3607 6 місяців тому +6

    Finally inn kanan povunnu❤ Adipoli movie 🍿 worth watching 😂❤

  • @mallusthan9070
    @mallusthan9070 7 місяців тому +41

    ശ്രീനിവാസൻ what a actor🤣

  • @Istolemoon
    @Istolemoon 6 місяців тому +9

    2024 കാണുന്നവർ undo 😌😂🫂

  • @abdulrasik9808
    @abdulrasik9808 8 місяців тому +22

    നാടോടിക്കാറ്റ് (1987) ❤️❤️❤️

  • @thalashanu1353
    @thalashanu1353 7 місяців тому +4

    May 28 ഒരു പാട് കാലം ആയി ഈ മൂവി കാണാൻ ആഗ്രഹിക്കുന്നു . നീണ്ട നാളുകൾക്ക് ശേഷം കാണുന്നു സന്തോഷം 💗🙌🏻

  • @maxie_6e
    @maxie_6e 4 місяці тому +3

    സത്യാവസ്ഥ എന്തെന്നാൽ ഇതൊരു കോമഡി ചിത്രം അല്ല എന്നതാണ്.💯
    തിരിച്ചറിവുകൾ, അനുഭവങ്ങൾ,ഓരോരോ ജീവിതങ്ങൾ, അങ്ങനെ എന്തെല്ലാം .........

  • @arunpv8531
    @arunpv8531 6 місяців тому +10

    2024 കാണുന്നവർ ഉണ്ടോ

  • @surajcr5059
    @surajcr5059 7 місяців тому +14

    ലാലേട്ടന്റെ മൂവി എത്ര കണ്ടാലും മടുക്കില്ല 🥹🥹

  • @sarathbabu1023
    @sarathbabu1023 6 місяців тому +7

    This question is totally irrelevant!
    Expatriation is irreplaceable pigment in Mallu's blood. Until and unless it subsides. Nadodikattu, will retain its position as an ever enjoyable gem of hope and prosperity in a faraway geopolitical realm. ❤❤

  • @abhilashabhi5065
    @abhilashabhi5065 6 місяців тому +8

    പട്ടണ പ്രവേശം - Plz Uplodi😍😍

  • @SajadSalam-xe2fw
    @SajadSalam-xe2fw 6 місяців тому +14

    ഈ അഭിനയ സിംഹത്തെയാണ് നാല് അഞ്ചു പടം പൊട്ടിയാൽ പുറത്തായി എന്ന് പറയുന്നത്.. ഇനി ഒരു നൂറു പടം തകർന്നാലും പുള്ളിയുടെ സിംഹാസനം അവിടെ കാണും ✌️

  • @achu4454
    @achu4454 8 місяців тому +20

    ഇതൊക്കെ ആണ് പടം 🥰🥰🥰👍

  • @allu.smoker1159
    @allu.smoker1159 6 місяців тому +4

    പഴയ ലാലേട്ടനെ എനിക്ക് ഇഷ്ട്ടം ❤❤

  • @Muneer-k2e
    @Muneer-k2e 8 місяців тому +10

    ശോഭന what a acting ❤❤

  • @Arjun-p2r4l
    @Arjun-p2r4l 7 місяців тому +9

    1:44:09 😢kathhu vayukombol ulla a reaction 1:44:27 1:44:29 1:44:30 most painful words from a son

  • @kottayamkunjachan301
    @kottayamkunjachan301 6 місяців тому +8

    2024 watches ❤

  • @Fathymah123
    @Fathymah123 7 днів тому

    Munpoke e cinema kanumpo orupad chirichavark inn kore relatable ayirkum e cinema❤

  • @gamingacoountpc
    @gamingacoountpc 3 місяці тому +1

    Night 1 am movie seen onnum parayanilla
    Kayyumbol cheriya vishamam kand kond irikkan thonunnu😢🫶

  • @ayyoobmubashira-rp8us
    @ayyoobmubashira-rp8us 5 місяців тому +6

    ഈ പടം കുഞ്ഞാലി ഫസ്റ്റ് കണ്ടിരുന്നുഅന്ന് ഇങ്ങനെ ആലോചിക്കുംമദ്രാസി എങ്ങനെയായിരിക്കും ഇപ്പോൾ ഈ പടം കാണുന്നത്മദ്രാസിൽനിന്ന് കട്ടിലിൽ കിടന്ന്കാലം പോയൊരു പോക്കേ

  • @tiyaanpsy4130
    @tiyaanpsy4130 5 місяців тому +2

    Sidique lal nte story il sreenivasante screenplay sathyan anthikaad direction and mohanlal sreeni combo.shobana heroine...thilakan sir as villain .....once in a life time combo🗿

  • @anashameed6658
    @anashameed6658 4 місяці тому +2

    ഇത്തിരി തേങ്ങാപ്പിണ്ണാക്ക് ബാക്കിയുണ്ടായിരുന്നത് ഞാൻ അങ്ങ് തിന്നു.
    അത് ശരി അപ്പൊ അതാ ഞാൻ നോക്കിയിട്ട് കാണാഞ്ഞത്..😂😂

  • @familrahman4549
    @familrahman4549 6 місяців тому +4

    Ee dialogue Eth movie aan “oru nerathe foodin vendi watch oori panayam vekkunnavante ullil evideya paranayam “

    • @sayoojcm721
      @sayoojcm721 6 місяців тому +1

      മിഥുനം

  • @mohamedmansoor3390
    @mohamedmansoor3390 2 місяці тому

    മോഹൻലാലിൻറെ മികച്ച അഭിനയം കാഴ്ച വച്ച സിനിമ ഏതാണ് ചോദിച്ചാൽ ഞൻ പറയും അത് നാടോടി കാറ്റാണന്നു
    സെന്റി സീനുകൾ എത്ര പെർഫെക്റ്റ് ആൻഡ് നാച്ചുറൽ ,
    " ഒരു വിശേഷം ഉണ്ട് എന്‍റെ അമ്മ മരിച് പോയ്
    " പട്ടിണിയാണ് ബാലേട്ടാ "
    വല്യ വീടും ബംഗളവും ഞാൻ സ്വപ്നം കണ്ടിട്ടില്ല "
    ഇനി കോമഡി എടുത്താലോ പെർഫെക്റ്റ് ആൻഡ് ടൈമിംഗ് 🎉

  • @gokulgogu5854
    @gokulgogu5854 6 місяців тому +5

    Mohanlal sreenivasan compo yile nallaloru movie🎉🎉

  • @ManojMohanan-c9l
    @ManojMohanan-c9l 5 місяців тому +1

    ഞാൻ ഉണ്ട് 2024ഇൽ കാണാൻ. ടെൻഷൻ ഉള്ള സമയത്ത് കാണാൻ പറ്റിയ സിനിമ 😂😂

  • @abhijith6029
    @abhijith6029 4 місяці тому +4

    Anyone in 3056?❤😂

  • @kirankumar9904
    @kirankumar9904 6 місяців тому +2

    Still this romantic song is trending...❤

  • @yoyoboyz5655
    @yoyoboyz5655 7 місяців тому +7

    ഈ സിനിമയിൽ അവസാനം തിലകൻ ചേട്ടൻ ഇല്ല. ലാസ്റ്റ് സ്റ്റണ്ട് തിലകൻ ഇല്ല

  • @aruntpr6240
    @aruntpr6240 5 місяців тому +2

    Paavanayi😅and Tilakan combo kidu😅

  • @CTDosha
    @CTDosha 6 місяців тому +1

    does anyone know the song at 1hr and 55 minutes and 34 seconds - background music when vijayan and dasan meet.

  • @Mano-z7t
    @Mano-z7t 2 місяці тому +1

    This is literally 74th time I’m watching this movie ..😊

  • @batman926
    @batman926 7 місяців тому +9

    Anyone 2024

  • @dreamslight8600
    @dreamslight8600 5 місяців тому +2

    Woww..... 2024 ചിരിച്ചു മരിച്ചു നല്ല പ്രിന്റ് 💙💙

  • @PRCinemas
    @PRCinemas 7 місяців тому +5

    All time Favourite Movie

  • @tgbigwolfegaming5885
    @tgbigwolfegaming5885 2 місяці тому

    Ipozhathe 90s kidinte athe avastha 😢 kaaranam annathu comedy innu athu real life sathyamai😊

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 5 місяців тому +3

    2:24:23 അങ്ങനെ പവനായി ശവമായി എന്തൊക്കെ ബഹളങ്ങൾ ആയിരുന്നു മലപ്പുറം കത്തി മെഷീൻ ഗണ്ണ് ബോംബ് ഒലക്കേടെ മൂട്🇲🇾🇲🇾🇲🇾🇲🇾

  • @NidhinRajesh-yi9rr
    @NidhinRajesh-yi9rr 2 місяці тому +1

    സത്യത്തിൽ വിജയൻ തന്നെ ഗ്രേറ്റ്‌ ഹീറോ പുള്ളി ഇല്ലാരുന്നേൽ gafoorkha ഇല്ലാരുന്നേൽ

  • @naveenjose9429
    @naveenjose9429 Місяць тому +1

    1987 : നാടോടിക്കാറ്റ്
    അനന്തൻ നമ്പ്യാർ : cid കളിൽ പ്രധാനി ഒരുത്തൻ കായ്കനികൾ വിൽക്കുന്ന ഉന്തുവണ്ടി തള്ളിയാണ് നടപ്പ്.
    പവനായി : very good. അപ്പൊ ഞാൻ ആ വണ്ടിയിൽ ഒരു time bomb വെച്ചുകളയാം.
    1988 : ഓഗസ്റ്റ് ഒന്ന്
    വിശ്വം : ഈ deal നടക്കുകയാണെങ്കിൽ, നിങ്ങളുടെ operation ഏതു രീതിയിലായിരിക്കും.
    What is your plan?
    ഗോമസ് : That is none of your business !
    Transformation of Captain Raju from a Funny to a Serious Professional Killer.

  • @HariMS-g5l
    @HariMS-g5l 5 днів тому

    1:56:35 സ്വന്തം കൂട്ടുകാരൻ ചോദിക്കാതെ പോക്കറ്റിൽ നിന്ന് പണം എടുത്തു കൊടുക്കുന്നാ ദാസൻ.. ❤️🔥.. ഇത് പോലെ പല കാര്യം കൾ ഈ സിനിമ യിൽ ഉണ്ട്

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 3 місяці тому +1

    Super movie ❤❤❤❤

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 8 місяців тому +5

    Fantastic 🎉😊fabulous

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 8 місяців тому +3

    Subtitle extraordinary 🎉😊beautiful

  • @neerej1393
    @neerej1393 Місяць тому +1

    Any in november 2024🎉😂

  • @Itsme-s7q
    @Itsme-s7q 6 місяців тому +2

    Njn old movies kaanunnath pandathe aa kaalam kaanaan ann.. Enth rassa sthalaghal ellaam

  • @rajith1232
    @rajith1232 2 місяці тому

    Evergreen ❤🎉

  • @ashkarashkarali8256
    @ashkarashkarali8256 8 місяців тому +7

    Direction 😮

  • @amalb4178
    @amalb4178 6 місяців тому +2

    Always a vibe movie❤😂

  • @SadiqAli-yp5wl
    @SadiqAli-yp5wl 5 місяців тому +1

    Ithile song adipoli an❤

  • @rumanrx07
    @rumanrx07 2 місяці тому

    Those who r staying in Bangalore, they will understand this movie 😢

  • @antonyjoy1355
    @antonyjoy1355 Місяць тому

    തോട്ടി കിണറ്റിൽ പോയപ്പോൾ... ഞാനാ ബാലേട്ടാ എടുത്ത് തന്നത്..😂

  • @GloryMannakunnel
    @GloryMannakunnel 3 місяці тому

    Very correct കേരളത്തിൽ ആരും രക്ഷപെടുക ഇല്ല

  • @vibint445
    @vibint445 6 місяців тому +2

    Super movie.

  • @misteriousplanet9390
    @misteriousplanet9390 8 місяців тому +14

    1:44:15 ഈ ഒരൊറ്റ സീൻ മതി ഇങ്ങേരുടെ റേഞ്ച് മനസ്സിലാവാൻ. . ..

  • @sajankoshy1993
    @sajankoshy1993 6 місяців тому +3

    Anyone in 2100❤

  • @ashkarashkarali8256
    @ashkarashkarali8256 8 місяців тому +4

    Unpredicteble movie name&musuc❤

  • @hasnavphasna9740
    @hasnavphasna9740 6 місяців тому +3

    Anyone in 2024

  • @atthupvk
    @atthupvk 7 місяців тому +4

    1:56:11 😄😄😄

  • @baisaljacob2455
    @baisaljacob2455 4 місяці тому

    Repeated value movie👌✨

  • @dodge5284
    @dodge5284 6 місяців тому +1

    5:19 music wow🤍

  • @irshadimt2777
    @irshadimt2777 5 місяців тому +1

    Sreeni❤

  • @sumayyap6890
    @sumayyap6890 5 місяців тому +2

    2030 kanunnavar

  • @mashudmashud377
    @mashudmashud377 5 місяців тому +1

    Eda dhaasa edha ee Alavalaadi Orikkalum marakkaan aavatha dialogue😂🎉

  • @Dammnn8705
    @Dammnn8705 2 місяці тому

    Abroad I'll poovan puva...naad vidaanam ennu aalojikyumbol😭

  • @Roshanxxx111
    @Roshanxxx111 5 місяців тому +1

    മുതലേ നീ അടിയാ ഓ അടിയ 😂

  • @amalb4178
    @amalb4178 6 місяців тому +2

    24:10 always❤❤

  • @haneefataknda4460
    @haneefataknda4460 24 дні тому

    I love old moveis

  • @RR_AUK
    @RR_AUK 9 днів тому +1

    1:31:48 best scene

  • @devitv1817
    @devitv1817 6 місяців тому +1

    Legends watching in 2026

  • @kanakambikakk5741
    @kanakambikakk5741 20 днів тому +1

    2024 December, 11.....

  • @therealdon4
    @therealdon4 2 місяці тому

    Ithilum nalla multiple watchable film vere indo

  • @shelbyfamilyy
    @shelbyfamilyy 5 місяців тому +3

    2999 ൽ കാണുന്നവർ 🔥ലൈക്‌ അടിക്ക്

  • @NoushadKallarakkal
    @NoushadKallarakkal 8 місяців тому +4

    ❤️❤️❤️❤️

  • @78vkk
    @78vkk 3 місяці тому

    2:11:10 - ശരിക്കും ഉള്ള പേര് PV Narayanan എന്നാണ് 😂😂😂😂😂😂. ...😅😅😅😅😂😂😂😂😂

  • @mariyanantony6554
    @mariyanantony6554 Місяць тому

    Humor in chaos and crisis

  • @aswinaswin6458
    @aswinaswin6458 6 місяців тому +2

    Anyone from 24 june 2028

  • @aysha3444
    @aysha3444 14 днів тому

    Dasan Vijayan fans like adi❤