@@Sajida-sk6wg ഞാൻ എന്റെ അഭിപ്രായം അല്ലെ സുഹൃത്തേ പറഞ്ഞത്.. എന്റെ അഭിപ്രായതോട് യോജിക്കുന്നവർ ആണ് ലൈക് ചെയ്തത്.. പിന്നെ ഊർവശി ചേച്ചിയുടെ ഭംഗി.. അത് എത്രത്തോളം ഉണ്ടെന്ന് എന്നെ പോലുള്ള 90 ns ന് മനസ്സിലാകും.😊നിങ്ങളുടെ മൈന്റിൽ ഭംഗി എന്ന് വെച്ചാൽ എന്താണ്..?
ഓണവും ക്രിസ്മസും വിഷുവും ഈസ്റ്ററും നിങ്ങൾ ആഘോഷിക്കും പാവം ഞങ്ങളെ പോലുള്ള ആളുകളുടെ പെരുന്നാൾ നിങ്ങൾ സ്റ്റാർ മാജികിൽ ആഘോഷിക്കില്ല അത് എന്ത് കൊണ്ടാണ് ചെയ്യാത്തത് ഞങ്ങൾക്ക് സങ്കടമുണ്ട്😢ഞങ്ങളെ അവഗണിച്ചു എന്ന് തോന്നുന്നവർ ലൈക് അടി 😢😢
ടീമേ ഉള്ളം പൊള്ളുന്ന അനുഭവങ്ങളുടെ വേദനയിലും മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന സ്റ്റാർ മാജിക്കിന്റെ സ്വന്തം ടീമിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.❤
@@MuthuMc-yo9oy പ്രയോചനമില്ല കഴിഞ്ഞ പെരുന്നാളിന് ഇതുപോലെ ഒരുപാട് പേര് പ്രതിഷേധം അറിയിച്ചതാ ഒന്നും നടക്കൂല . ഇത് പ്രവാസികൾ കൈകാര്യം ചെയ്താലേ എന്തെങ്കിലും നടക്കൂ
സൂപ്പർ എപ്പിസോഡ് ഒരുപാട് ചിരിച്ചു ഉർവശി ചേച്ചി തന്നെ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ഗെയിം ഓക്കെ പൊളിച്ചു നല്ല കൗണ്ടർ ❤ All kerala star magic official fans group..... No... 11
ഉള്ളൊഴുക്ക് ഇപ്പൊ കണ്ട് ഇറങ്ങിയേ ഉള്ളു... What an exceptional performance...speechless...beyond limits... മലയാളത്തിന്റെ ഏറ്റവും മികച്ച നായിക...സ്വന്തം ഉർവശി ma'am❤️🔥🔥🔥🔥🔥 much love❤️
സൂപ്പർ എപ്പിസോഡ് ❤❤എനിക്ക് ഉർവശി ചേച്ചി യുടെ കൂടെ അഭിനയിക്കാൻ ഒരു അവസരം കിട്ടി.. റിലീസ് ആകുമ്പോ അറിയാം അത് കട്ട് ചെയ്തു കളഞ്ഞോ എന്ന്... Wait ചെയ്യുന്നു ❤️❤️❤️അഖിൽ സൂപ്പർ
തങ്കു എവിടെ എത്ര നാളായി കണ്ടിട്ട് എല്ലാവരും ഉണ്ടല്ലോ കൂടെ ഉർവശി ചേച്ചി കൂടി ആയപ്പോൾ പൊളി പൊളി പൊളി പൊളി serikum lady super star തന്നെ ആ ചിരി എന്ത് ressa കാണാൻ നോബി ചേട്ടന്റെയും ബിനു ചേട്ടന്റെയും make ഓവർ പൊളിച്ചു
ജീഷിനു പരിക്ക് പറ്റിയപ്പോൾ ടീമ് വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ ടീമിന്റെ കയ്യിൽ നിന്ന് വന്ന mistake ആണോ എന്ന് കരുതി. തല കറങ്ങിയതാണല്ലേ 😁എന്റെ ടീമേ. നിങ്ങൾ എന്ത് പാവമാ
പരിഹസിക്കുന്ന കോമഡി ഇഷ്ടം അല്ല എന്ന് സ്റ്റാർ മാജിക് ഇൽ പോയി പറയാൻ ധൈര്യം കാണിച്ച ചേച്ചി 😍😍😍
അതുകൊണ്ട് വിനു അടിമാലിക്ക് അധികം വാ തുറക്കാൻ പറ്റിയില്ല
ഉല്ലാസ് നും
💯
അത് 💯👍🏻👍🏻👍🏻
👍👍
ഉർവശി ചേച്ചി 🥰🥰ശെരിക്കും മലയാളസിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ 🔥🔥
@@Timepass66638 വേറെ ആരും ഇല്ല
👍 അതെ
Avaru asadya artist aanu oro role um cheythekkunne range vere level
Nagavalli kidu anenn parayunnavar onnu orkkuka..50 % dubbing koode orkkanam…pinne aa charector urvashi chechi cheytha engane akum enn chechide abhinayam ariyavunnavarkk ariyam…chechide mukalil oru nayika industry vannittilla …varathum ella….
Chechi abhinayicha mukkal films kandittundu…ivarde range enthann bodham ullavarkk manasilaakum❤
Vere aarum illenkil
Star magic നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ❤❤❤❤
ഉണ്ടല്ലോ,, എവിടെ വരണം
Yes
ഒരുപാട് ആഗ്രഹം ഉണ്ട് but നമ്മളെ ഒക്കെ ആരും kondoovulallo🥹
yes
Yes
ദിലീപ് ഏട്ടനെയും ജയരാമേട്ടനേയും കൊണ്ടുവന്ന അതെ രീതിയിൽ നല്ല ഇൻട്രോ വേണമായിരുന്നു എന്ന് എന്നോളിൽ മാത്രമാണോ തോന്നിയത്. ലേഡീ സൂപ്പർ സ്റ്റാർ അല്ലെ. 🫶🥰
ഉർവശി ചേച്ചിടെ ചിരി അന്നും ഇന്നും വല്ലാത്ത ഒരു cuteness 🥰തന്നെ ❤❤❤❤
എന്തു ഭംഗിയാ ഊർവശി ചേച്ചിടെ ചിരി കാണാൻ.. 😍😍ഊർവശി ചേച്ചി ഉള്ള എപ്പിസോഡ് ആയോണ്ട് മാത്രം സ്റ്റാർ മാജിക് കാണുന്ന എന്നെ പോലെ വേറെ ആരേലും ഉണ്ടോ.. 🤭
ഉർവശിയെ കാണാൻ ഒരു ഭംഗിയുമില്ല നിങ്ങൾക്ക് എന്തു പറ്റി ഇങ്ങനെ ഒരു കമൻറ് ഇടാൻ
@@Sajida-sk6wg ഞാൻ എന്റെ അഭിപ്രായം അല്ലെ സുഹൃത്തേ പറഞ്ഞത്.. എന്റെ അഭിപ്രായതോട് യോജിക്കുന്നവർ ആണ് ലൈക് ചെയ്തത്.. പിന്നെ ഊർവശി ചേച്ചിയുടെ ഭംഗി.. അത് എത്രത്തോളം ഉണ്ടെന്ന് എന്നെ പോലുള്ള 90 ns ന് മനസ്സിലാകും.😊നിങ്ങളുടെ മൈന്റിൽ ഭംഗി എന്ന് വെച്ചാൽ എന്താണ്..?
അനൂപേട്ടനോടും star മാജിക്ക് team നോടും
Big Thanks...... ഉർവശി ചേച്ചി കൊണ്ടുവന്നു
Chilagga super pinna Thaggu Evidea
Urvshi ❤❤❤❤❤
🙏🙏
ഉർവശി ചേച്ചിയുടെ ഏതൊരു പ്രോഗ്രാമും ഒരു പുഞ്ചിരിയോടെ കാണാൻ കഴിയു... അത്രക്ക് ഇഷ്ടമുള്ള ഒരു വ്യക്തി... സ്റ്റർമാജിക്കിൽ വന്നത് ഒരുപാട് സന്തോഷം ❤️😘😘
ഉർവശി ചേച്ചിയെ കൊണ്ട് വന്നതിൽ വലിയ സന്ദോഷം ഉണ്ട് ഇത് പോലെ വേറെയും നടിമാരെ കൊണ്ട് വരണം
അഖിൽ തങ്കച്ചൻ തമ്മിലുള്ള കെമിട്രിവരട്ടെ അത് പൊളിയാണ് ലക്ഷ്മിപ്രിയ കൂടി കൊണ്ടുവരണംനവീൻ വരട്ടെ
ഓണവും ക്രിസ്മസും വിഷുവും ഈസ്റ്ററും നിങ്ങൾ ആഘോഷിക്കും പാവം ഞങ്ങളെ പോലുള്ള ആളുകളുടെ പെരുന്നാൾ നിങ്ങൾ സ്റ്റാർ മാജികിൽ ആഘോഷിക്കില്ല അത് എന്ത് കൊണ്ടാണ് ചെയ്യാത്തത് ഞങ്ങൾക്ക് സങ്കടമുണ്ട്😢ഞങ്ങളെ അവഗണിച്ചു എന്ന് തോന്നുന്നവർ ലൈക് അടി 😢😢
😢😢😢
അവഗണന തന്നെ
........
Onam ellardem aan mister
വേർതിരിവ് കാണിക്കുന്നു അനൂപും.. ബാക്കിയും
പെരുന്നാളിന് നമുക്ക് വലിയ പള്ളിയിലെ ഉസ്താദിനേ കൊണ്ട് വന്നു ദുആ ചെയ്യിക്കാം🙄🙄🫡🫡ഒന്ന് പോയിനെടെ ഇതിലും കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ🙏🙏
തങ്കച്ചൻ കൂടെ ഉണ്ടെങ്കിൽ സൂപ്പർ ആയേനെ ഇപ്പോ പഴയ ഒരു വൈബ് ഒക്കെ കേറി വരുന്നുണ്ട്❤❤
Thakachan ippol pandathe athra energy illa ....ippo enth paranjalum agane thirich parayarilla😢
Pullik marriage ayen thonun.
സത്യം. ഞാനും വിചാരിച്ചു
😅
ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നു ഉർവശി ചേച്ചിയെ സ്റ്റാർ മാജിക്കിൽ കാണാൻ. Thq❤❤❤
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടിയാണ് ഉർവശി ചേച്ചി ഇനിയങ്ങോട്ട് എപ്പിസോഡില് നിറഞ്ഞു നിൽക്കട്ടെ🥰🥰❤️👍
മഞ്ജു വാര്യരെ കൊണ്ടു വാ ഗസ്റ്റ് ആയിട്ട് 😊അഖിൽ പൊളിച്ചു 😄
🙏🙏വേണ്ട
വേണം 😊
വേണ്ട
@@zayanniha8614 വേണം ❤️
ഉർവശി ചേച്ചി ഗസ്റ്റ് ആയി വരണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു 😍
തട്ടം ഇട്ടാൽ അത് വേറെ ഒരു ഭംഗി തന്നെ ആണ് ഡയാനനെ കാണാൻ ഇപ്പൊ മുഞ്ജ് കൂടി 😘❤️
തങ്കച്ചൻ ചേട്ടനെ മിസ്സ് ചെയ്യുന്നുണ്ട് തങ്കച്ചൻ എവിടെ
തങ്കൂനെ മിസ്സ് ചെയുന്നുണ്ട്
തങ്കു എവിടെ കാണുന്നില്ലല്ലോ
പ്രവാസികളായ എന്നെപ്പോലുള്ളവർക്കും റിലാക്സേഷൻതരുന്ന വളരെ നല്ല ഒരുപ്രോഗ്രാം...
റിയാദിൽ നിന്നും ഗിരീഷ്🥰🥰🥰
Star maagic ന് ഏറ്റവും മികച്ച guest ആയി കൊണ്ടുവരാൻ പറ്റിയ better one..ഉർവശി ❤️
ഡയാന last പൊളിച്ചു 🤣🤣🤣🤣ടീമേ...ഇത്രയും പാവത്താൻ ആയിരുന്നോ
തങ്കു കൂടെ വേണം ആയിരുന്നു അടിപൊളി ആയിരിക്കും 😂😂
തങ്കുവിന് അന്ന് വീണപ്പോൾ എന്തോ പറ്റിയിട്ടുണ്ട് പിന്നെ കണ്ടിട്ടില്ല
Nobi Cheettanum Binu Cheetanum Orimikkumbozhulla Combo💥💥💥
ഉർവശി ചേച്ചിയുടെ കുഞ്ഞുവായ തുറന്നുള്ള മനോഹരമായ ചിരി🥰🥰🥰🥰 മറ്റാരിലും കാണാൻ പറ്റില്ല
ഉർവശി ചേച്ചി സ്റ്റർമാജിക്കിന് പറ്റിയ ഗസ്റ്റ്. ഇ എപ്പിസോഡും തകർത്തു വാരി. സൂപ്പർ. ജീഷിൻ, അടിമാലി, സുമ, ഉല്ലാസ്, നോബി രക്ഷയില്ല. അനുമോൾ ❤️❤️❤️❤️❤️ എല്ലാരും ഒന്നിനൊന്നു മികച്ചു നിന്നു
ടീമേ ഉള്ളം പൊള്ളുന്ന അനുഭവങ്ങളുടെ വേദനയിലും മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന സ്റ്റാർ മാജിക്കിന്റെ സ്വന്തം ടീമിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.❤
തങ്കച്ചൻ വിതുരയെ മിസ്സ് ചെയ്യുന്നവർ ഒണ്ടോ 🙄
Illa
Illa
ഒണ്ട് ❤️
ഒരിക്കലും ഇല്ല
ഉണ്ട്.ഗെയിമിൽ പരിക്ക് പട്ടിയതാതാ.പാവം
Lady Super Star ഉർവശി ചേച്ചിയേ ❤️ കൊണ്ടുവന്നത്തിൽ ഒരുപാട് സന്തോഷം അതിന് Anoop ഏട്ടന് thank you Anukutty യും Dayyana യും പൊളിച്ചു
ഇത്രയും കൌണ്ടർ രാജാക്കന്മാർ ഉണ്ടായിട്ടും ഈ എപ്പിസോഡ് ഡയാന കൊണ്ടുപോയി. കലക്കി മോളെ ❤️. തങ്കു എവിടെ. അടുത്ത എപ്പിസോഡിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏼
ടീമേ സൂപ്പർ. ഉർവശി ചേച്ചി actually എൻജോയ് ചെയ്തു
Thanku❤
തകർപ്പൻ എപ്പിസോഡ് ഊർവശി ചേച്ചി അടിപൊളി... ♥️👌 ബിനു ചേട്ടനും.. ഉല്ലാസ് ചേട്ടൻ.. നോബി സൂപ്പർ.. അണുകുട്ടിയും.. ഡയാനയും 👌🥰
അഖിലേട്ടാ പൊളിച്ചല്ലോ, ഉർവശി ചേച്ചിയെ കൊണ്ട് വന്നതിൽ സന്തോഷം 👍😍ചേച്ചിയെ എപ്പോ കണ്ടാലും സൂപ്പർ 😍😍
ടീം പൊളിച്ചു...... നിങ്ങളുടെ പാട്ട് കേട്ടതിൽ ഒത്തിരി സന്തോഷം ഉണ്ട്... നിങ്ങൾ ഇല്ല എങ്കിൽ ഇ എപ്പിസോഡ് പൂർണമാവില്ലായിരുന്നു...
💕💕ടീം ഉയീര്💕💕
രണ്ട് വർഷമായി ഈദ് എപ്പിസോഡ് മാത്രം ചെയ്യാത്ത സ്റ്റാർ മാജിക് ടീമിന്റെ ഈദ് മുബാറക് ആവശ്യമില്ലെന്ന് പലരും പറയുന്നു ചിന്നു
സത്യം 😢
അവിടെയും വേർതിരിവ് 😔
ഇത് ഭയങ്കര വേർതിരിവ് കാണിക്കുന്നു ബാക്കി എല്ലാം ആഘോഷങ്ങളും എപ്പിസോഡ് ചെയ്യുന്നു ഈദ് എപ്പിസോഡ് ഇപ്പോ ചെയ്യുന്നില്ല പ്രധിഷേധം അറിയിക്കുന്നു
@@MuthuMc-yo9oy
പ്രയോചനമില്ല
കഴിഞ്ഞ പെരുന്നാളിന് ഇതുപോലെ ഒരുപാട് പേര് പ്രതിഷേധം അറിയിച്ചതാ ഒന്നും നടക്കൂല .
ഇത് പ്രവാസികൾ കൈകാര്യം ചെയ്താലേ എന്തെങ്കിലും നടക്കൂ
ഇപ്പോൾ menkha അടക്കം ഉള്ള സംഘികൾ ആണ് സ്ഥിരം ഗസ്റ്റ്
ഇന്നത്തെ പ്രോഗ്രാം അടിപൊളിയായിരുന്നു ലക്ഷ്മി സൂപ്പർ ആയിരുന്നു അനു ഡയാന ഞെട്ടിച്ചു ചിലങ്ക ദേവി സൂപ്പർ ആയിരുന്നു 👍👍❤️
ടീം ഇതാ വീണ്ടും വീണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു 🔥pwoli.urvasi 👌🏻😃
Binu,chetan❤❤ നോബിൻ❤❤ അനു❤❤ ഉല്ലാസ് പന്തളം❤❤ ജിഷു❤ ഐശ്വര്യ❤❤ സുമേഷ്❤❤ ടീം❤❤ ഡയാന❤❤❤❤
ഉർവശി ചേച്ചി കൊണ്ടുവന്ന സന്തോഷം അനൂപ് ചേട്ടാ സൂപ്പർ മാജിക് വന്ന എല്ലാവർക്കും സന്തോഷം
ടീമേ ❤️ജനങ്ങളുടെ ഹൃദയങ്ങളിൽ ചെന്നിറങ്ങി സൗഹൃദത്തെ കൈകോർത്ത് പിടിക്കാൻ താങ്കളെല്ലാതെ മറ്റേതു നടനുണ്ട് ... ടീമേ ❤️😍
തങ്കച്ചൻ എവിടെ സുഖമായില്ലേ?
ടീമിന്റെ പാട്ട് 👌🏻ഉർവശി ചേച്ചിയെ ഇങ്ങനേ സന്തോഷപ്പെടുത്താൻ ആ കൂട്ടത്തിൽ വേറെ ആർക്ക് പറ്റും...
താങ്കുനേ miss ചെയ്യുന്നു
സൂപ്പർ എപ്പിസോഡ് ഒരുപാട് ചിരിച്ചു ഉർവശി ചേച്ചി തന്നെ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ഗെയിം ഓക്കെ പൊളിച്ചു നല്ല കൗണ്ടർ ❤
All kerala star magic official fans group..... No... 11
ടീമേ ❤️ഉർവശി ചേച്ചിയെയും അസാധ്യമായി ചിരിപ്പിച്ച ടീമിന്റെ അതിമനോഹരമായ പാട്ട്
ബിനു ടീം സുമേഷ് ജിഷിൻ നോബി ഷിയാസ് കരീം എല്ലാരും സൂപ്പർ ആയിരുന്നു 👍👍❤️❤️
ഉള്ളൊഴുക്ക് ഇപ്പൊ കണ്ട് ഇറങ്ങിയേ ഉള്ളു... What an exceptional performance...speechless...beyond limits... മലയാളത്തിന്റെ ഏറ്റവും മികച്ച നായിക...സ്വന്തം ഉർവശി ma'am❤️🔥🔥🔥🔥🔥 much love❤️
ചിരിച്ചു ചിരിച്ചു മടുത്തു നോബി ബിനു അടിപൊളി ചേച്ചി supper തങ്കു എവിടെ ഉണ്ടായിരുന്നെങ്കിൽ ഇതിലും കൂടുതൽ ചിരിച്ചു മടുത്തേനേ ❤❤❤❤
ഒരു ദിവസം നിങ്ങളെ കാണാൻ വരണം എന്ന് ആഗ്രഹം ഉണ്ട് ❤നോബി അനു ഉല്ലാസ് ദേവി തങ്കു ഇവരൊക്കെ കൂടെ കുറച്ചു ടൈം സ്പെൻഡ് ചെയ്യണം ❤❤ഇന്ന് പൊളി
ജീഷിന്റെ പേര് പറഞ്ഞതിന് ശേഷമുള്ള ഉർവശി ചേച്ചിയുടെ ആ ചിരി ufff.... ചേച്ചിയുടെ പഴയ സിനിമകളിലേക്ക് പോയി ❤️
ഗിഫ്റ്റ് തുറക്കാൻതുടങ്ങിയപ്പോൾ ഇടയിൽകൂടി ഉല്ലാസേട്ടന്റെ കൈ കണ്ടു തങ്കുസ് വന്നൂന്നു കരുതി, ഉർവശി ചേച്ചി.......❤❤❤❤❤❤
*anu+thangu=best combo ever💯🔥*
ഈ എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയ്തവർ എത്രപേരുണ്ട് എന്നെപ്പോലെ ആദ്യത്തെ കമന്റ് എന്റെ തന്നെ ആയിക്കോട്ടെ👍🏻👍🏻👍🏻
കാത്തിരുന്നതാ പക്ഷെ.... ലോകചളി
ടീമിന്റെ പാട്ട് കേട്ടിട്ട് ഉർവശി കരയണോ ചിരിക്കണോ എന്നാ ആയിപോയി😃
ഉർവശി ചേച്ചി വേറെ ലെവൽ ടീമിനോട് ഞാണും വില്ലുമൊന്നുമല്ലാന്ന് 😂😂😂
ഒരുപാട് ഇഷ്ടം മായി ഈ എപ്പിസോഡ് ❤️❤️❤️ലേഡി സൂപ്പർ star ഉർവശി ചേച്ചി അടിപൊളി ആണ് ♥️♥️♥️♥️🔥
Lady Superstar 💯(Original )
ഉർവ്വശി ചേച്ചി ❤
എല്ലാ എപ്പിസോടും കാത്തിരുന്നു കാണുന്ന ഒരാളാണ് ഞാൻ. തങ്കുനേ മിസ്സ് ചെയ്യുന്നു.മനസിന് നല്ല ആശ്വാസം 😍.ഹൈൽ ഇൽ നിന്നും സന്തോഷ് ❤️
I'm from Karnataka
I'm Big fan of star magic ❤🎉🎉❤
1st comment
Im from africa
Im ബിഗ് fan star magic😭😭😭
ഒരു കാര്യം ഉർവശി സത്യം പറഞ്ഞു മറ്റുള്ളവരെ പുച്ഛിച്ച് കാണിക്കുന്ന കോമഡി ഒരിക്കലും കോമഡി അല്ല അതിൽ ബിനു അടിമാലിയും നോബിയും ഒക്കെ കേൾക്കേണ്ടത് തന്നെയാണ്
ഉർവശി ചേച്ചി ചേച്ചി ടെ കാര്യം ചിരിച്ചു ചിരിച്ചു ചത്തു 😂😂😂
ഇന്നത്തെ എപ്പിസോഡ് കൊള്ളാം ടീമിന്റെ പാട്ട് എന്റെ പൊന്നോ 😂😂😂😂
*anu+thangu=best combo ever💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ചാർലി ചാപ്ലിൻ പറഞ്ഞ വാചകം അന്വർത്ഥമാക്കുന്ന പരിപാടി മഴയത്ത് കരഞ്ഞ് കൊണ്ട് ചിരിപ്പിക്കുന്ന ഈ ടീം ബ്രോ സൂപ്പർ❤❤❤❤
Sreevidyayum adialiyum. Anuvum Thankchanum okkeyulla soooppar skittukal pratheekshikkunnu, pinne shaafiyude adakkamullavarude paattukalum
ഇന്നത്തെ star magic പരിപാടിയിൽ അനുവും ഡയാനയും സൂപ്പർ ഡയാന വീണപ്പോൾ ഉള്ള ആ ഒരു സ്റ്റയിൽ സൂപ്പർ
തങ്കു 🎉🎉🎉എന്തിയേ
ഡയാന ന്ന് അടിപൊളി ❤️
❤❤❤❤❤❤❤urvashichechi ante fav actress.chechi karayumpol koode karayanum chirikanum ellam poli anu 🎉🎉🎉🎉🎉
ഉർവശി ചേച്ചി ഇത്രയ്ക്ക് simble ആയിരുന്നോ ❤️❤️
Pavam uravasi ❤❤❤❤Love you Mam❤❤❤❤❤Great actor ❤❤❤
സൂപ്പർ എപ്പിസോഡ് ❤❤എനിക്ക് ഉർവശി ചേച്ചി യുടെ കൂടെ അഭിനയിക്കാൻ ഒരു അവസരം കിട്ടി.. റിലീസ് ആകുമ്പോ അറിയാം അത് കട്ട് ചെയ്തു കളഞ്ഞോ എന്ന്... Wait ചെയ്യുന്നു ❤️❤️❤️അഖിൽ സൂപ്പർ
ടീമേ ഉർവശി ഉർവശി 👌🏻👌🏻👌🏻എന്തായാലും സംഭവം കളറായി
ഊർവശി ഊർവശി..... ടീമ് പൊളിച്ചു.... കൂട്ടുകാരൻ സംഗീതം ചെയ്ത പാട്ട്
Thankachan bro illathea episode oru sugam illa leg 🦵 problem ayathu kondu rest anneannu thonnunu vegam seari avattea 👍👍👍
സ്റ്റർമാജിക് തുടക്കത്തിൽ സൂപ്പറായിരുന്നു ഇപ്പൊ സുമേഷിന്റെയൊക്കെ ചളി ഉല്ലസിന്റെയും
Urvashi Chechi Fans like here😊
തങ്കു എവിടെപ്പോയി 😢
സ്ഫടികം ആ ഗിഫ്റ്റും അഖിൽ ചേട്ടൻ എന്ന ആട് തോമയും തകർത്തു ❤❤❤❤ ആരെ അടുത്ത മക്കളെ ഇത് വേറെ ആണ് മൊതല് 😂😂😂😂😂 ഈ സ്വർണം ഒറിജിനൽ ആണോ 😂😂😂😂😂 ജവാൻ ഉല്ലാസ് 😂😂😂😂
ടീമേ.... അരൂരിന്റെ ആദരവ് 🏅 ചടങ്ങ് കാണാൻ ഞാനും വന്നിരുന്നു 😍
മഞ്ജുവിനെ കൊണ്ട് വരണം എന്ന് ആർക്കൊക്കെ ആഗ്രഹമുണ്ട് 💕💕
Venda
Ys
Yes
കൊണ്ടു വരണം
Yes
കൂട്ടുകാരൻ AR റഹ്മാന്റെ പാട്ട് പൊളിച്ചു ടീമേ.... ഒരു കുത്ത് കൂടി ആയി
കാശിനു വേണ്ടി ആണ് എങ്കിലും ഇങ്ങനെ ജീവൻ പണയം വെച്ചുള്ള കളി ഭയങ്കര മാണ്
എന്റെ പൊന്ന് അഖിൽ ഏട്ടാ എന്തുവാ എനിക്ക് വയ്യ എന്റെ നാട്ടു കാരൻ ആയതിൽ we proud uuuu 👍🏻👍🏻
ഉർവശി ചേച്ചി സൂപ്പർ 👍🏻
ടീമ് ഡയാന കൊണ്ടുപോയി ഇന്നത്തെ എപ്പിസോഡ് 😅
41:31 പൊളിച്ചു. ടീമിനെ ആക്കാൻ നോക്കിയതാ
ടീമേ മലയാളികളുടെ മനസിനകത്തു ഒരു ഇടം നിങ്ങൾക്കും മാറ്റിവച്ചു 😍😍😍😍
Snehamulla Urvasi Sister, Binu adimali, ellavarkkum thanks ❤🎉🎉🎉🎉❤❤❤❤
Thankachan is a good actor ❤
We miss him.
തങ്കു എവിടെ എത്ര നാളായി കണ്ടിട്ട് എല്ലാവരും ഉണ്ടല്ലോ കൂടെ ഉർവശി ചേച്ചി കൂടി ആയപ്പോൾ പൊളി പൊളി പൊളി പൊളി serikum lady super star തന്നെ ആ ചിരി എന്ത് ressa കാണാൻ നോബി ചേട്ടന്റെയും ബിനു ചേട്ടന്റെയും make ഓവർ പൊളിച്ചു
ജീഷിനു പരിക്ക് പറ്റിയപ്പോൾ ടീമ് വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ ടീമിന്റെ കയ്യിൽ നിന്ന് വന്ന mistake ആണോ എന്ന് കരുതി. തല കറങ്ങിയതാണല്ലേ 😁എന്റെ ടീമേ. നിങ്ങൾ എന്ത് പാവമാ
Thanku evide. 😢😢😢😢😢😢😢😢😢😢😢😢😢😢😢😢
⭐🤩ബിനു അടിമാലി👍👍😆. ഉർവ്വശി 👍.ഗയിം എല്ലാം സൂപ്പർ👍👍...
തങ്കു ചേട്ടൻ എവിടെ
നമ്മുടെ മണി ചേട്ടന് ശേഷം പിന്നെ ഓരോ മലയാളികളുടെയും ആത്മാർത്ഥമായ ഇഷ്ട്ടം കിട്ടിയത് ടീം ബ്രോക്കാണ്
Kidu episode allavarum അടിപൊളി പെർഫോമൻസ് ഉർവശി ചേച്ചിയെ കൊണ്ട് വന്നതിൽ നന്ദി ❤ ഉർവശി ചേച്ചി ഒരു രക്ഷയും ഇല്ല പൊളി ❤❤❤🎉
Navya chechiye yum shajon chetaneyum veendum Star magic il kond varanam
Daivame😮