Father left to heavenly adobe leaving my mother and brother to my hand | EP- 02 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 1,2 тис.

  • @rajeshrajeshm5623
    @rajeshrajeshm5623 3 місяці тому +523

    ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് ഇത്രയും ലൈക്കുകൾ വന്നെങ്കിൽ രതീഷ് ബ്രോയുടെ ആത്മകഥ കേൾക്കാൻ എന്നെപ്പോലെ എത്രയോ ലക്ഷം ആൾക്കാർ കാത്തിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കാത്തിരിക്കുന്നു

    • @krishnakumarib2182
      @krishnakumarib2182 3 місяці тому +21

      സ്ഥിരമായി ഞാൻ travel vlog കാണാറുണ്ട്. നിങ്ങളുടെ ജീവിതം കൂടുതലായി അറിയാൻ സാധിക്കുന്നത് വളരെ സന്തോഷം.

    • @rupeshvlog2260
      @rupeshvlog2260 3 місяці тому +18

      രതിഷ് ചേട്ടാ ശരിക്കും കണ്ണ് നിറഞ്ഞു പോയി. ❤❤❤❤

    • @ushasugathan1273
      @ushasugathan1273 3 місяці тому +1

      😊😊

    • @velayudhanmonu6632
      @velayudhanmonu6632 3 місяці тому +1

  • @omanaamith9736
    @omanaamith9736 3 місяці тому +169

    രതീഷ് പഠനത്തിൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഉയർന്ന ഉദ്യോഗത്തിൽ എത്തുമായിരുന്നു എന്ന് ഓരോ വിഷയങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ നല്ല അറിവ് കാണുമ്പോൾ തോന്നിപോകുന്നു.. അങ്ങനെ വന്നിരുന്നുവെങ്കിൽ രതീഷിനെ ഞങ്ങൾക്ക് കാണാൻ കഴിയുമായിരുന്നില്ല. സിനിമകഥ വെല്ലുന്ന ജീവിതത്തീലൂടെ കരകയറി ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയല്ലോ. ദൈവം നല്ലവനാണ്. ഒപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ രതീഷിന്റെ കുടുംബം ഒന്നാകെ കൂടെ ഉണ്ടെന്ന് ഉള്ളത് അതിനേക്കാൾ വലിയ സൗഭാഗ്യമാണ്. നിങ്ങൾ ചേട്ടനും അനുജനും എന്നും ഒരേ മനസോടെ മുന്നോട്ട് പോകാൻ കഴിയട്ടെ. ഒപ്പം കൂടിയ രതീഷിന്റെ ജീവിത പങ്കാളിയായ ജലജയും രാജേഷിന്റെ ഭാര്യ സൂര്യയും നിങ്ങളുടെ മറ്റൊരു ഭാഗ്യമാണ്. ദൈവം ദാനമായി തന്ന നിങ്ങളുടെ കുഞ്ഞുങ്ങളും.... മുത്ത്, പൊന്നു.. പിന്നെ മോൻ, കുഞ്ഞിക്കിളി, ദാമിക്കുട്ടി. .. ഈ കണ്ണിലുണ്ണികളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... ഈ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ❤❤❤❤

  • @villoonnilsebastian2341
    @villoonnilsebastian2341 3 місяці тому +460

    വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കാതെ, കഠിനാദ്ധ്വാനവും മനക്കരുത്തും നിശ്ചയദാർഢ്യവും കൊണ്ട്, പൂജ്യത്തിൽ നിന്ന് ഇവിടെ വരെ വളർന്ന രതീഷ്, താങ്കളിൽ നിന്നും പലർക്കും പലതും പഠിക്കാനുണ്ട്. ചെറിയൊരു പ്രശനം നേരിടേണ്ടിവരുമ്പോൾ തന്നെ ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്ന പലർക്കും താങ്കൾ ഒരു മാതൃക ആണ്. മലവെള്ളം പോലെ പ്രശ്നങ്ങൾ കുത്തിയൊലിച്ചു വരുമ്പോഴും, ഒരു ചെറുപുഞ്ചിരിയോടെ, അതിനെയൊക്കെ നെഞ്ചുവിരിച്ചു നേരിടുന്ന മനസ്സാന്നിധ്യം ഒരു ദിവസം കൊണ്ട് നേടിയതല്ല എന്ന് ഇപ്പോൾ മനസ്സിലായി. കൂടെ കട്ടക്കുനിക്കുന്ന കുടുംബത്തിനും, കൂട്ടുകാർക്കും, വീട്ടുകാരെപ്പോലെ ചേർത്തുനിർത്തപ്പെടുന്ന ജോലിക്കാർക്കും ഒരായിരം ആശംസകൾ. ഇനിയുമിനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ താങ്കൾ നയിക്കുന്ന ഈ മാതൃകാ പ്രസ്ഥാനം. ❤

  • @babu_2022
    @babu_2022 3 місяці тому +199

    രതീഷ് താങ്കളുടെ സംസാരത്തിനിടക്ക് ഒരു പാട് സങ്കടം വരുന്ന കാര്യങ്ങൾ പറയുമ്പോൾ ഈ കാണുന്നവർക്ക് ചിലരെങ്കിലും കണ്ണ് നനച്ചിരിക്കും. പക്ഷേ ഉണ്ണി വളരെ തന്ത്രപൂർവ്വം ആ സങ്കടങ്ങൾ മറന്നു പോവാന്നള്ള ഇടപെടൽ നടത്തിയതിനാൽ കരയാതെ കാണാൻ പറ്റി. താങ്കളുടെ പിതാവ് ശുദ്ധഗതിക്കാരനായതിനാൽ അദ്ദേഹം നിങ്ങൾക്കു നൽകിയ ജീവിത പാഠങ്ങളാണ് നിങ്ങളുടെ സമ്പാദ്യം അതുകൊണ്ടാണ് നിങ്ങൾക്ക് ഇത്രയും ഉയരത്തിൽ എത്താൻ കഴിഞ്ഞത്.❤❤❤ സ്നേഹം മാത്രം

    • @fakrujalal8286
      @fakrujalal8286 3 місяці тому +3

      ഞാനും കരഞ്ഞു

    • @rasheedhrashe8695
      @rasheedhrashe8695 3 місяці тому

      😂

    • @basheerbasheerbasheer6968
      @basheerbasheerbasheer6968 3 місяці тому

      😂😂

    • @BijuBiju-z1l
      @BijuBiju-z1l 3 місяці тому

      ❤️❤️❤️👍🏻❤️

    • @AhalyaUnni-cq2pk
      @AhalyaUnni-cq2pk 2 місяці тому

      എന്നെ കരയിച്ചു. നിങ്ങൾ എല്ലാവരും എന്നും നല്ല സ്നേഹത്തോടെ ജീവിക്കണം എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ ഫാമിലിയെ

  • @govindankuttykeippully1638
    @govindankuttykeippully1638 3 місяці тому +99

    ജലജ മാഡത്തിൻ്റെ വരവും അവരുടെ കഴിവും കാണാതെ പോകരുതേ. She is a great inspiration.

  • @nandhasview
    @nandhasview 3 місяці тому +142

    നാളത്തെ വീഡിയോ വരാൻ എന്നെ പോലെ കാത്തിരിക്കുന്നവർ വന്നോളൂ 👍👍..... ഏത് കുടുംബത്തിന്റെയും കെട്ടുറപ്പ് നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കണം അത് രതീഷിന്റെ അച്ഛൻ നിങ്ങൾക് പറഞ്ഞ തന്നിട്ടാണ് പോയേക്കുന്നത് ,അത്തരം കുടുംബങ്ങളെ അന്നും ഇന്നും എന്നും നിലനിൽക്കുകയുള്ളു 💕💕💕💕

  • @jvgeorge1474
    @jvgeorge1474 3 місяці тому +122

    Aa അനിയൻ രാമായണത്തിലെ ലക്ഷ്മൺ പോലെ കൂടെ: ഉണ്ടല്ലോ❤❤

  • @kochurani7012
    @kochurani7012 3 місяці тому +91

    പപ്പാടെ നന്മയാണ് ഇന്ന് ഇങ്ങനെ ഒരു വിജയവഴി ദൈവം തുറന്നുതന്നത്. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @sajeevsaju1173
    @sajeevsaju1173 3 місяці тому +123

    കണ്ണ് നിറഞ്ഞു ഒഴുകി അമ്മയെയും അനിയാനെയ്യു നോക്കണം ട്ടോ എന്ന് പറഞ്ഞ achante ആ വാക്കുകൾ കേട്ടപ്പോ 😢

    • @smilefotos6260
      @smilefotos6260 3 місяці тому +1

      sathyam 😔

    • @rejimone.m1749
      @rejimone.m1749 3 місяці тому

      Very correct

    • @neethajohn7482
      @neethajohn7482 3 місяці тому

      yes

    • @neethajohn7482
      @neethajohn7482 3 місяці тому +1

      I lost my daddy unexpectedly our relatives were not nearby so it was me who informed them and handled the situation till our friends and relatives came.I recalled this when I heard about how you faced your Papa's demise. I feel God do give us strength and courage to face such situations

  • @keraladriverbussid1493
    @keraladriverbussid1493 3 місяці тому +102

    ഇ കുടുംബത്തിന്റെ ബലം രതീഷ് ഏട്ടൻ ആണ് 🔥❤️

  • @tajanmmmedackal5212
    @tajanmmmedackal5212 3 місяці тому +74

    എത്രെ വിനയത്തോടെയും സത്യസന്ധതയോടെയും ആണ് രതീഷേട്ടൻ ജീവിത കഥ പറയുന്നത്.. സല്യൂട് രതീഷേട്ടാ

  • @rajankuttappan
    @rajankuttappan 3 місяці тому +50

    ആരുമല്ലെങ്കിലും ഉള്ളിന്റെയുള്ളിൽ എവിടെയോ ഒരു പിടച്ചിൽ തോന്നി, ആരും കാണാതെ കുറച്ചു കരഞ്ഞു... 😢🙏💕

    • @francislobo9216
      @francislobo9216 3 місяці тому +4

      90% പേരുടെയും കണ്ണു നനഞ്ഞു കാണും

    • @shijisherin3961
      @shijisherin3961 3 місяці тому

      സത്യം 👍🏻

  • @shnuzworld1298
    @shnuzworld1298 3 місяці тому +98

    ആ സംസാരത്തിൽ ഉണ്ട് രതീഷ് ചേട്ടൻറെ നിഷ്കളങ്കത❤

  • @shinevk3018
    @shinevk3018 3 місяці тому +119

    ഒറ്റയ്ക്ക് വളർന്ന ഓരോ മനുഷ്യനും ഒരു ആയിരം കഥകൾ ഉണ്ടാകും പറയാൻ... ആരോടും പറയാൻ പറ്റാത്ത ഉള്ളിൽ തീ ആയി നിൽക്കുന്ന വേറെയും കുറെ ഓർമ്മകൾ......സാധാരണ കുടുംബത്തിലെ മൂത്ത മക്കൾക്ക് ഒരു നുറ് സിനിമകൾക്ക് ഉള്ള കഥകൾ സ്വന്തം ജീവിതത്തിൽ ഉണ്ട്.... ഒന്നും അറിയാതെ വളർന്നവർക്ക് ഇതൊക്കെ വെറും കഥകൾ...❤❤

    • @nalansworld1208
      @nalansworld1208 3 місяці тому

    • @shinevk3018
      @shinevk3018 3 місяці тому

      @@nalansworld1208 ഉണ്ണി ചേട്ടൻ????

    • @benciyarpd-sm8le
      @benciyarpd-sm8le 3 місяці тому

      വെച്ചുചിറ എന്റെ നാട്

    • @jalajat.r.6012
      @jalajat.r.6012 3 місяці тому

      It's very correct

    • @shinevk3018
      @shinevk3018 3 місяці тому

      @@jalajat.r.6012 ജലജ ചേച്ചി... 🤔🤔

  • @issacgeorge1726
    @issacgeorge1726 3 місяці тому +35

    ഇന്ന് ഇതുപോലെ സത്യസന്തമായി ജീവിച്ച കഥ ഒട്ടും കലർപ്പില്ലാതെ പറയാൻ ഒരു മനുഷ്യനു ധൈര്യം കാണിച്ചത് കുലീനത.❤ നന്ദി ദൈവസഹായം എന്നും ഉണ്ടാകും

  • @SunithaMp-xp8fb
    @SunithaMp-xp8fb 3 місяці тому +162

    തീയിൽ കുരുത്തവൻ വെയിലേറ്റാൽ വാടില്ല എന്ന് കേട്ടിട്ടില്ലേ അതാണ് നമ്മുടെ രതീഷേട്ടൻ ❤

  • @babupillai3357
    @babupillai3357 3 місяці тому +29

    രതീഷ് ചെറുപ്പത്തിൽ അനുഭവിച്ച ത്യാഗത്തിന്റെയും
    പ്രതിഭലമാണ് ദൈവം ഇന്ന് തന്നിരിക്ക്കുന്നത് സന്തോഷവും സമാധാനവും ഐശ്വര്യവും ഉള്ള ജീവിതം അത് എന്നും ഉണ്ടായിരിക്ക്കണേ എന്ന് പ്രാർത്ഥന മാത്രം ❤🙏
    കഷ്ടപ്പാടിന്റെയും പിന്നെ അച്ഛന്റെ ശുദ്ധമനസിന്റെയും പ്രതിഭലമാണ്

  • @rajeshnair6939
    @rajeshnair6939 3 місяці тому +15

    അച്ഛൻ എന്ന മഹാമരം വീണു കഴിഞ്ഞാൽ കുറെ നാളത്തേക്ക് ഒരു മരവിപ്പാണ്... ഒരു തരം ശൂന്യത.. പിന്നെ നമ്മൾ ആ വഴിയെ നടക്കാൻ പഠിക്കും.. ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും ഹീറോ..!! പകരം വെയ്കാൻ കഴിയാത്ത.. ഹീറോ.. " അച്ഛൻ " !! ❤

  • @SasiSasiAm
    @SasiSasiAm 3 місяці тому +121

    ജീവിത യാത്രയിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ ക്യാമറമാന് ആശംസകൾ

  • @tijokthomas7602
    @tijokthomas7602 3 місяці тому +31

    രതീഷേട്ടാ.... പച്ചയായ ജീവിതയാഥാർഥ്യങ്ങൾ കേട്ടപ്പോ അറിയാതെ കണ്ണുനിറഞ്ഞു..... കഴിഞ്ഞുപോയ കാലങ്ങളിലേക്ക് മനസ് തിരികെ പോയി.... എല്ലാ വിഷമതകളും ചങ്ക് വിരിച്ച് നേരിട്ട് ഉയർന്നുവന്ന കഥ കേൾക്കുന്നവർക്ക് ഒരുപാട് ഗുണപാഠം നൽകുന്നു... ഇനിയുള്ള ജീവിതം ഐശ്വര്യം നിറഞ്ഞത് മാത്രമാവട്ടെ... ❤️.

  • @RajeshKumar-sp9qx
    @RajeshKumar-sp9qx 3 місяці тому +57

    ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തെ സംരക്ഷിച്ചു, ഇപ്പോഴും സംരക്ഷിച്ചു കൊണ്ട് വീട്ടിലെ കാരണവരുടെ സ്ഥാനത്തു നിൽക്കുന്ന രതീഷ് ചേട്ടന് അഭിനന്ദനങ്ങൾ,❤❤

  • @roypt3260
    @roypt3260 3 місяці тому +37

    😢eppisod (2)വിഷമംതോന്നുന്നു, കഷ്ടപ്പെട്ടതിനു ഇപ്പോൾ മാറ്റം വന്നില്ലേ അച്ഛനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്തു സന്തോഷമായിരുന്നു എപ്പിസോഡ് (3)കാണാം എല്ലാത്തിനും ഒരുസമയമുണ്ട്, അച്ഛൻ സ്വർഗത്തിൽ ഇരുന്നു കൊണ്ട് നിങ്ങളെ അനുഗ്രഹിക്കുന്നുണ്ട്

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz 3 місяці тому +18

    രതീഷിൻ്റെ വിജയത്തിലേക്കുള്ള ആ പ്രയാണം പറയുന്ന രീതി ഗംഭീരം . താങ്കളുടെ വിജയഗാഥ കേൾക്കണം എന്ന് ഒരിക്കൽ ഞാൻ ഒരു മെസേജ് ഇട്ടിരുന്നു. അതുപോല ചരിത്രം പറഞ്ഞു തുടങ്ങിയതിൽ അതിയായ സന്തോഷം. കഥ കേൾക്കാനായി കാത്തിരിക്കുന്നു.

  • @rashiquep2244
    @rashiquep2244 3 місяці тому +34

    സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ sgk കൂടെ കഥ കേൾക്കാൻ beeyar prasad വന്നപോലെ ഇവിടെ ക്യാമറമാൻ്റെ കഥ കേൾക്കാൻ ഉണ്ണി ബ്രോ...❤

  • @anvaradi358
    @anvaradi358 3 місяці тому +15

    ജീവിതാനുഭവങ്ങൾ രണ്ട് എപ്പിസോഡ് മുഴുവനും കേട്ടു രതീശേട്ടാ
    ജീവിതത്തിൽ എപ്പോഴെങ്കിലും എവിടെ നിന്നെങ്കിലും നിങ്ങളെ നേരിൽ കാണുമ്പോൾ കെട്ടിപ്പിച്ചൊരുമ്മ തരാൻ എനിക്ക് അനുവാദം തരണം എന്റെ ഒരാഗ്രഹം മാത്രമാണ് അത്❤❤❤❤❤❤❤❤❤❤ കുന്നോളം സ്നേഹം അപ്പൻ പറഞ്ഞ പോലെ കുടുംബം നിങ്ങളെ കയ്യിൽ എന്നും സുരക്ഷിതമാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @rajaniraju7389
    @rajaniraju7389 3 місяці тому +42

    ബ്രോയുടെ കഴിഞ്ഞകാല അനുഭവങ്ങൾ കേട്ടപ്പോൾ ബാല്യകാലത്തുള്ള അച്ഛന്റെ കൂടെയുള്ള ജീവിതം അനുഭവിച്ച ബുദ്ധിമുട്ടുകൾ എല്ലാം കേട്ടപ്പോൾ നെഞ്ചിനകത്ത് ഒരു വേദന

  • @sheebasabu9483
    @sheebasabu9483 3 місяці тому +23

    ഇ എപ്പിസോഡ് ഞാന്‍ രണ്ടു തവണ കണ്ടു. സത്യം പറഞ്ഞാല്‍ കരഞ്ഞുപോയി. ഞാന്‍ സാധാരണ കരയുന്ന സ്വഭാവം ഉള്ള ആളല്ല. സൽസ്വഭാവിയും കുടുംബസ്നേഹിയും നിർഭാഗ്യവാനും ആയ അ പിതാവ് തൻറ്റെ ഭാര്യയേയും തൻറ്റെ സ്നേഹനിധികളായ പൊന്നൊമനകളെയും വിശപ്പറിയിക്കാതെ വളർത്തുവാൻ വേണ്ടി നടത്തുന്ന കൈവിട്ട സാഹസവും അ സ്നേഹിതന്റെ മരണവും നല്ലമനസ്സുളളവർക്ക് സങ്കടം തരുന്നത് തന്നെ. ഇദ്ദേഹത്തിന്റെ സ്നേഹത്തിന്റെ തുടർച്ച നിങ്ങളിലും നിങ്ങളുടെ വീട്ടില്‍ വിവാഹിതരായി വന്ന പെൺകുട്ടികളിലും ദ്രിശ്യം ആകുന്നുണ്ട്. നല്ലവരായ കുടുംബ സ്നേഹികളെ വളരെയേറെ ആഗ്രഹത്തോടെ ജീവിതം നയിച്ചുകൊണ്ടു പോകുന്ന സന്ദർഭത്തിൽ ഈശ്വരൻ തിരികെ വിളിക്കുന്ന ദൈവീകമായ ക്രൂരത ആരുടേയും ഹ്രിദയത്തിൽ ആഴത്തില്‍ ഉള്ള വേദനകളുടെ ഓർമ്മകൾ ഉണ്ടാക്കുന്നു. ഇങ്ങനെ ഉള്ളത് കേൾക്കാൻ പ്രത്യേക മനക്കരുത്ത് ആവശ്യമാണ്. മരണം ആരുടേയും തീരാനഷ്ടം തന്നെ കൂട്ടുകാരാ... ഒന്ന് ആശ്വസിക്കാം നമ്മുടെ രാഷ്ട്രപിതാവ് സ്വർഗ്ഗീയൻ ആയ ദിനം തന്നെ നിങ്ങളുടെ നല്ലവനായ പിതാവും സ്വർഗ്ഗീയൻ ആയത്. ഞാനും 100%മക്കളേയും ഭാര്യയേയും സ്നേഹിച്ച് വളർത്തുന്ന വ്യക്തി ആണ്. അതുകൊണ്ട് ശ്രിധരൻ അച്ഛനേയും അച്ഛമ്മ രതീഷ് ജലജ രാജേഷ് ഉൾപ്പെടുന്ന കുടുംബത്തെ ഇഷ്ടപ്പെടുന്നു.

  • @Ravi-t7h1k
    @Ravi-t7h1k 3 місяці тому +14

    പ്രിയപ്പെട്ട രതീഷ് എന്റെ കണ്ണ് നിറഞ്ഞുപോയി. എന്റെ മകൾ ചോദിച്ചു എന്താ അച്ഛാ കണ്ണ് നിറഞ്ഞല്ലോ. എന്തു പറയണം അറിയില്ല. Ratheesh എന്റെ BIG SALUTE. FULL SUPPORT തരുന്ന ജലജക്കും. അമ്മ, അനുജൻ അനുജത്തി എല്ലാവർക്കും.

  • @sahadevann2955
    @sahadevann2955 3 місяці тому +29

    കഥ കേട്ട് ഞാൻ കരഞ്ഞുപോയി. അമ്മയേയും അനിയനേയും നോക്കണമെന്ന പപ്പയുടെ വാക്ക് പാലിച്ച മകൻ😢

  • @francislobo9216
    @francislobo9216 3 місяці тому +43

    കുട്ടികൾ കഥ കേൾക്കാൻ ഇരിക്കുന്നത് പോലെ ക്ഷമയോടെ കാത്തിരിക്കുന്നു ഓരോ ദിവസവും❤

  • @vpthomas1536
    @vpthomas1536 3 місяці тому +14

    വിജയവഴിയിൽ തിരിച്ചെത്തിയ ഇവരുടെ ജീവിതവിജയത്തിന് പിന്നിൽ കഷ്ടപ്പാടിന്റെ ഇടയിൽ സത്യസന്ധമായി ജീവിച്ചതിന്റെ നേർചിത്രം കാണാൻ പറ്റും അതുകൊണ്ടാണ്... ജീവിതത്തിൽ വിജയിക്കാൻ കുറുക്കുവഴികളില്ല എന്ന വലിയ സത്യവും രതീഷ് ബ്രോയുടെ ജീവിതത്തിൽ നിന്ന് പഠിക്കാം.... ഇനിയും ഒത്തിരി മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ....... 👍👌🙏😍

  • @thomasjacob5551
    @thomasjacob5551 3 місяці тому +43

    ഭർത്താവിന്റെ കഥ കേൾക്കാൻ അടുത്തുവന്ന് നിൽക്കുന്ന ജലജയുടെ ചിത്രം!സ്നേഹം, അനുകമ്പ എല്ലാം ഉണ്ട് ആ മുഖത്തു. എന്തൊരു നല്ല കുടുംബം!

  • @sajudheensaju1097
    @sajudheensaju1097 3 місяці тому +8

    കേറിക്കിടക്കാൻ സ്വന്തമായി ഒരു കിടപ്പാടമില്ലാതെ ഒരു ഇരുപതുക്കാരൻ സ്വന്തം അപ്പന്റെ ബോഡിയുമായിയുള്ള വാഹനം ഓടിച്ചു പോയ ആ രംഗം..,😢😢. അതും കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിൽ പേറിക്കൊണ്ട് 😢😢😢...
    അത് പറയുന്നത് കേൾക്കുമ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു 😭😭....
    ആ സമയത്തു ഞാൻ രതീഷേട്ടന്റെയും അമ്മയുടെയും കണ്ണുകളിലേക്ക് മാറി മാറി ശ്രദ്ധിച്ചു.... അവരുടെ സഹനശക്തിയുടെ കരുത്ത് മനസ്സിലാക്കി 👍👍👍👍

  • @anithakv3968
    @anithakv3968 3 місяці тому +21

    രതീഷ് എല്ലാം വളരെ cool ആയി കൈ കാര്യം ചെയ്യുന്നത് ജീവിതാനുഭ വം കൊണ്ട് തന്നെ യാണ്. അന്ന് വണ്ടിയിൽ fuel മാറ്റി അടിച്ചപ്പോൾ ഞാൻ അതിശയിച്ചു പോയി. എന്തു cool ആയാ deal ചെയ്തത്

  • @antonyoc2743
    @antonyoc2743 3 місяці тому +29

    ഡ്രൈവിംഗ് ഒരു passion ആയി മനസിൽ കൊണ്ടു നടന്ന ആ ബാല്യകാലത്തിൻ്റെ ബാക്കി പത്രമാണ് ഇപ്പോഴത്തെ പുത്തേറ്റ് ട്രാവൽസ് ഗ്രൂപ്പ്. പ്രശ്നങ്ങളെ നേരിടാനുള്ള നിശ്ചയദാർഢ്യവും, കഠിനാദ്ധ്വാനവും, മറ്റുള്ള വരോടുള്ള കരുതലും സ്നേഹവും ഒക്കെയാണ് നിങ്ങളുടെ വിജയം. ബിഗ് സല്യൂട്ട് മിസ്റ്റർ രതീഷ്.

  • @GopakumarG-c6q
    @GopakumarG-c6q 3 місяці тому +12

    രതീഷ് നിങ്ങൾ ഒരു മിടുക്കനാണ് അതുപോലെ ഇത് ദൈവം കണ്ടു നിങ്ങളെ അനുഗ്രഹിച്ചു, നല്ല ഒരു അച്ചൻ, ആ അച്ചന് നിങ്ങളുടെ ഉയർച്ച കാണാൻ കഴിഞ്ഞില്ല, അച്ചന്റെ കഥ ഒരു വേദനയോടു കൂടിയാണ് കേട്ടത് , ബാക്കി ഭാഗം കേൾക്കാൻ കാത്തിരിക്കുന്നു

  • @shaliniomana6295
    @shaliniomana6295 3 місяці тому +11

    ❤രാമന്റെ കഥ കേട്ട് കണ്ണുനിറഞ്ഞു 🙏ആ അച്ഛന്റെ ശുദ്ധ ഗതി യുടെ പുണ്യ മാണ് ഇന്ന് ഈ കാണുന്നതേ എല്ലാം ❤👍🙏

  • @thomaswilson663
    @thomaswilson663 3 місяці тому +4

    🙏🏼🙏🏼🙏🏼🌹🌹🌹🌹 നമിക്കുന്നു നിങ്ങളുടെ പപ്പായുടെ സത്യം നീതി, ധർമം, നല്ല മനസ്, നിങ്ങളെ വഴി നടത്തിയതും 🌹🌹👌🏼🌹God bless you

  • @radhakrishsna4224
    @radhakrishsna4224 3 місяці тому +52

    ജീവിതയാത്രയിലെ അനുഭവങ്ങൾ തുറന്നു പറഞ്ഞക്യാമറമാന് ആശംസകൾ ❤️❤️❤️❤️

  • @daimonkurianpoovennikunnel3241
    @daimonkurianpoovennikunnel3241 3 місяці тому +18

    കഷ്ടപാട് വേദനകൾ എല്ലാം ചെറുപ്രായത്തിൽ അനുഭവിച്ച് ഉയരങ്ങളിലേക്ക് കുതിച്ചവൻ ! ജീവിതവും ഒരു യാത്രയാണ് !!

  • @agnair10575
    @agnair10575 3 місяці тому +13

    ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ വിഷമങ്ങൾ കേൾക്കുവാൻ ആരും ആഗ്രഹിക്കുന്നില്ല എന്നത് ഒരു സത്യമാണ്. പക്ഷേ ഈ മനുഷ്യന്റെ ഹൃദയത്തിൽ നിന്നുള്ള ഭാഷ എല്ലാവരും ഏറ്റെടുത്തത് കണ്ടപ്പോൾ സന്തോഷവും ഒപ്പം അഭിമാനവും തോന്നുന്നു. ചിത്രീകരണത്തിനിടയിൽ പലപ്പോളും വികാരാധീനനായെങ്കിലും അതിൽ നിന്നും സ്വതസിദ്ധമായ മനഃശക്തിയോടെ തിരിച്ചു വന്നത് ഞാൻ നേരിട്ടുകണ്ടതാണ്. അടുത്തറിഞ്ഞ കാലം മുതൽ പ്രതിസന്ധികളെ ഈ മനുഷ്യൻ എങ്ങനെ ഇത്ര കൂൾ ആയിട്ട് എടുക്കുന്നു എന്ന എന്റെ ദീർഘനാളായിട്ടുള്ള സംശയത്തിനുള്ള മറുപടി അന്ന് എനിക്ക് കിട്ടി. അത് മറ്റൊന്നുമല്ല, ആ പിതാവ് ചെറുപ്പം തൊട്ട് കൊടുത്ത സ്നേഹവും സ്വാതന്ത്ര്യവും ആയിരുന്നു....
    You are an icon for those facing an inevitability. Proud of you Ratheesh....

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 3 місяці тому +1

      ഇത് കഴിഞ്ഞ് "ഉണ്ണി ബ്രോ" യുടെ ജീവചരിത്രം വരുന്നുണ്ട് ,അത് കേട്ടാൽ പ്രേക്ഷകർ ശരിയ്ക്കും ഞെട്ടും.

    • @sajug3303
      @sajug3303 3 місяці тому

      ഉണ്ണിച്ചേട്ടാ എനിക്ക് രതീഷ് ചേട്ടനെയും ഫാമിലിയും കാണണം എന്നുണ്ട് എന്താണ് ഒരു വഴി ഞാൻ അടൂർ കായംകുളം റൂട്ടിൽ നൂറനാട് എന്ന സ്ഥലം ആണ്

    • @rajeshps2375
      @rajeshps2375 3 місяці тому +1

    • @agnair10575
      @agnair10575 3 місяці тому +2

      ​@@AnoopKumar-ii1wgഞൊട്ടും..😂

    • @editor_adarsh_p
      @editor_adarsh_p 3 місяці тому +1

      ഉണ്ണിയേട്ടൻ എന്നോട് ക്ഷമിക്കണം ഈ വീഡിയോയിൽ പറഞ്ഞ പല തമാശകളും ✂️ഇടയിൽ പിടഞ്ഞു പിടഞ്ഞു വീണിട്ടുണ്ട്...🫣 ഒന്നും മോശമായതോ സന്ദർഭത്തിന് യോജിക്കാത്തതോ അല്ല.... എല്ലാം ഗംഭീരം ആണ്...
      ഈ വിഡിയോയിൽ അധികം തമാശ ഉൾപെടുത്താൻ തോന്നിയില്ല...
      Certain things touch our inner cord in a special way...❤

  • @santhoshsupersabin9828
    @santhoshsupersabin9828 3 місяці тому +43

    ഞാൻ 25 വർഷമായിട്ട് ലോറി ഓടിക്കുകയാണ്.. ഇപ്പോൾ 15 വർഷമായിട്ട് ഗൾഫിൽ ട്രെയിലറും ഓടിക്കുന്നു.. എന്നാലും നിങ്ങളുടെ കഥ ഒരു വേറിട്ട അനുഭവമാണ് നൽകുന്നത്.. ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ 🌹🌹🌹🥰🥰

  • @JayasreeES-r7m
    @JayasreeES-r7m 3 місяці тому +15

    എനിക്കും സങ്കso. വന്നു. പപ്പയുടെ കഥ കേട്ടിട്ട്😢😢 ❤

  • @sajeevkumarek739
    @sajeevkumarek739 3 місяці тому +8

    ജീവിതത്തിന്റെ കനൽ വഴികളിലൂടെ നടന്നു എന്ന വാക്കിന്റെ അർത്ഥം ഇതു കാണുന്ന എല്ലാവർക്കും മനസ്സിലാകും.. എന്റെ മനസ്സിൽ ഒരു ചിന്ത മാത്രമാണ്...പപ്പയുടെ മൃതദേഹവും വണ്ടിയിൽ വച്ച് ചേനപ്പാടിയ്ക്ക് വണ്ടി ഓടിച്ചുപോയപ്പോൾ മനസ്സിൽ ഉണ്ടായ വികാരങ്ങൾ...... 😔😔

  • @NithinAppus-f6t
    @NithinAppus-f6t 3 місяці тому +23

    ഒരുപാട് കഷ്ടപ്പെട്ടു എങ്കിലും ഇപ്പോൾ സന്തോഷം ആയി ജീവിക്കുന്ന നമ്മുടെ പുത്തേട്ട് ഫാമിലി❤

  • @rupeshvlog2260
    @rupeshvlog2260 3 місяці тому +26

    40 മിനിറ്റ് 30 സെക്കറ്റ് വെറും ഒരു മിനിറ്റ് പോലെ കടന്നുപോയി രതിഷ് ചേട്ടൻ്റെ ജീവിത കഥ ശരിക്കും ഹൃദയത്തിൽ തൊട്ടതാണ് പപ്പായുടെ കുടുംബത്തോട് ഉള്ള സ്നേഹം അത് ഒന്ന് വേറേ തന്നെ ആയിരുന്നു❤❤❤❤

  • @SasiA.k-y7w
    @SasiA.k-y7w 3 місяці тому +9

    കരയിപ്പിച്ചുകളഞ്ഞല്ലോ രതീഷേ... സീറോയിൽ നിന്ന് തുടങ്ങിയതല്ലേ നല്ലതേ വരൂ കാരണം താങ്കൾ നല്ല മനസിന്റെ ഉടമയാണ്. Puthett travels ന് എന്റെ വിജയാശംസകൾ.

  • @sachinm1436
    @sachinm1436 3 місяці тому +35

    മക്കളോട് ഒപ്പം അമ്മയ്ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ഈ മനോഹരമായ ഭൂമിയിൽ ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കട്ടെ .

  • @SurendranPillai-o2v
    @SurendranPillai-o2v 3 місяці тому +41

    കഥ കേൾക്കാൻ ഞങ്ങളും റെഡി 👍👍👍👍

  • @surendrank2001
    @surendrank2001 3 місяці тому +10

    എന്ത് തന്നെ ആയാലും നിങ്ങളുടെ പപ്പയുടെ നല്ല മനസ്സിൻ്റെയും കർമ്മത്തിൻ്റെയും ഫലമാണ് നിങ്ങൾക്കു എല്ലാവരും അനുഭവിക്കുന്നത്❤❤❤❤❤❤❤

  • @mafathlal9002
    @mafathlal9002 3 місяці тому +8

    സ്നേഹസമ്പന്നനായ അച്ഛനാണ് താരം. ജീവിതത്തിൻറെ ദുർഘടമായ പാതയിലൂടെ എൻഎച്ച് യിലെത്തിയ അനുഭവമാണ് ഇപ്പോൾ. ദൈവം വെളിച്ചമായി നിങ്ങളുടെ മുന്നിൽ വന്നു. അച്ഛൻറെ ആത്മാവ് നിങ്ങൾക്ക് വഴി കാണിച്ചു തന്നു❤

  • @chandrababu.n6716
    @chandrababu.n6716 3 місяці тому +10

    എന്റെ അച്ഛൻ എന്റെ 18, മത്തെ വയസ്സിലാണ് മരണപ്പെട്ടത്. രതീഷിനു എല്ലാം നേരിടാനുള്ള മനോധൈര്യം ഉണ്ടായിരുന്നല്ലോ ഇരുപതാം വയസ്സിൽ. 👍👍👍❤️❤️❤️

  • @noufalm902
    @noufalm902 3 місяці тому +22

    പിന്നെ മെയിൻ ഡ്രൈവറുടെ ജീവിത കഥയും വേണം
    ഞങ്ങൾ waiting ❤️

    • @francislobo9216
      @francislobo9216 3 місяці тому +2

      കൂടെ സൂര്യയുടെയും😊

  • @pvramachandran1076
    @pvramachandran1076 3 місяці тому +7

    റിതേഷ്, നിങ്ങളുടെ പിതാവിൻ്റെ പാരമ്പര്യവും സാമ്പത്തിക പ്രശ്‌നങ്ങളും ഞാൻ കേട്ടു, എന്നിരുന്നാലും ദൈവം മഹാനാണ്, അതിൽ നിന്ന് പുറത്തുവന്നു. നിങ്ങളുടെ പപ്പ നിങ്ങളെ വളരെ സാമ്പത്തികമായിരിക്കാൻ പഠിപ്പിച്ചു. അതാണ് ജീവിതപാഠം. പപ്പയുടെ അന്ത്യം വളരെ അപ്രതീക്ഷിതമായിരുന്നു. ഐ

  • @jayangangothry4406
    @jayangangothry4406 3 місяці тому +7

    ഒരുവേള കണ്ണുനിറഞ്ഞുപോയി രതീഷ്...❤
    പ്രിയപ്പെട്ട അച്ഛന് പ്രണാമം...

  • @eswarachandranm.k.1273
    @eswarachandranm.k.1273 2 місяці тому +1

    താങ്കളുടെ സംസാരത്തിൽ തുളുമ്പുന്ന simplicity, ആത്മാർത്ഥത, ആകർഷണം തോന്നുന്ന അവതരണം എന്നിവ ശ്രോതാക്കളെയും, പ്രേക്ഷകരേയും ഒരു പോലെ പിടിച്ചിരുത്തുന്നു. താങ്കളുടെ കുടുംബാംഗങ്ങളും അതുപോലെ തന്നെ. ആരും ഓവറല്ല. യാത്രാവിവരണമായാലും, പാചകരംഗമായാലും, പ്രായോഗിക ജ്ഞാനമായാലും വളരെ നല്ല അവതരണം. ഞങ്ങളും കൂടെയുള്ളതു പോലെ.
    അർജുൻ അങ്കോളയിൽ അപകടത്തിൽ പെട്ടപ്പോൾ മുതൽ എല്ലാ മലയാളികളെപ്പോലെ എന്റെ മനസ്സും ആധിയിലാണ്. രക്ഷപ്പെടാൻ വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ്. ഈ തൊഴിലിൽ ഏർപ്പെട്ടവരെ കുറിച്ച് അറിവും ബഹുമാനവും കൂടിയത് താങ്കളുടെ യാത്രാവിവരണം കണ്ടു തുടങ്ങിയതിൽ പിന്നെയാണ്.
    നന്മകൾ നേരുന്നു.
    🙏

  • @peterjoseph1471
    @peterjoseph1471 3 місяці тому +10

    രതീഷ് ബായ് ഒത്തിരി സങ്കടം വന്നു നിങ്ങളുടെ അച്ഛൻ സ്നേഹം കണ്ണ് നിറഞ്ഞു പോയി

  • @Parunair28
    @Parunair28 3 місяці тому +3

    കഷ്ടപ്പാടറിഞ്ഞ് വളർന്നതുകൊണ്ടാണ് ജോലിക്കാരോട് മുതലാളി ചമയാത്തതെന്ന് മനസ്സിലായി.Hats of സഹോദര❤❤❤❤

  • @RajanN-en3cq
    @RajanN-en3cq 3 місяці тому +7

    കഴിഞ്ഞ എപ്പിസോഡിൽ എന്റെ പഴയകാല ഓർമയിലേയ്ക് തിരിച്ചുകൊണ്ട്പോയതിൽ വളരെ സന്തോഷം 1991-94കാലഘട്ടം എന്റെ താമസം ചപ്പാത്തിനടുത്തായിരുന്നു ഇപ്പോൾ ഞാൻ വർക്കലയിലാണ്.

  • @ramshadkannurramshadkannur1981
    @ramshadkannurramshadkannur1981 3 місяці тому +7

    എല്ലാ വീഡിയോസ് കാണാറുണ്ട് ഒരിക്കലും നിങ്ങളെ വീഡിയോ കണ്ട് ചിരിച്ചു സന്തോഷിച്ചോ ഉള്ളൂ പക്ഷേ ഈ എപ്പിസോഡ് കണ്ടപ്പോൾ കരഞ്ഞു പോയി😢😢😢😢😢 ഏതായാലും എല്ലാം മറികടന്ന് ഇപ്പൊൾ ഈ അവസ്ഥയിൽ എത്തിയല്ലോ ദൈവത്തിനു നന്ദി

  • @prakasanambalappadi1879
    @prakasanambalappadi1879 3 місяці тому +32

    രതീഷ് ബ്രോ
    താങ്കൾ കഴ്പ്പേറിയ അനുഭവങ്ങളിലൂടെ വളർന്നു വന്ന ഒരു മരമാണ്
    ആ മരം ഒരുവൻ മരമായി വളർന്ന് ഒത്തിരി പേർക്ക് താങ്ങും തണലുമായി കാലങ്ങളോളം നിലനിൽക്കട്ടെ
    ❤❤❤

    • @തീപന്തൽ
      @തീപന്തൽ 3 місяці тому +1

      കഴപ്പെറിയ അനുഭവമായി വളർന്ന മരം.,,, കൊള്ളാം കേൾക്കുമ്പോൾ നല്ല ഒരു ഇതാ..
      (((കൈയ്പ്പെറിയ എന്നാണ് എന്ന് മനസിലായി. സ്പെല്ലിംഗ് mistake കണ്ടപ്പോ ഒരു തമാശ പറഞ്ഞതാ.. don't mind plz/))

    • @francislobo9216
      @francislobo9216 3 місяці тому +1

      നന്മമരം😊

  • @rajankuttappan
    @rajankuttappan 3 місяці тому +33

    അച്ഛമ്മക്കും, ഉണ്ണിബ്രോയ്ക്കും, ബാക്കി എല്ലാവർക്കും നമസ്കാരം..... 🙏💕

  • @thomasjoseph3055
    @thomasjoseph3055 3 місяці тому +13

    രജിഷ് എന്തൊരു😢 കഷ്ടപ്പാടിൽ നിന്നാണ് പച്ചായ ജീവിതത്തിൽ കടന്നുവന്നത് എന്ന് ഓർക്കുമ്പോൾ😢 വിഷമം നല്ലൊരു ഉത്തരവാദ്യത്തെ ഏറ്റെടുത്തു നടത്തിയ😢 ജീവിതം❤❤❤❤❤❤

  • @SanthoshKumar-fn7hl
    @SanthoshKumar-fn7hl 3 місяці тому +6

    രതീഷ് ബ്രോ താങ്കളെ എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാവില്ല താങ്കൾ യഥാർത്ഥ ഒരു ചേട്ടചൻ ആണ്.

  • @satheeshnair8493
    @satheeshnair8493 3 місяці тому +4

    ഒരുപാടു സന്തോഷം ജീവിത കഥ കേട്ടതിൽ. ഇന്ന് അച്ഛന്റെ മരണവുമായീ നടന്ന ഭാഗം പറഞ്ഞപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയീ. ഈ അവസ്ഥ എന്റെ ജീവിതത്തിൽ നടന്നിട്ടു 2 മാസം കഴിഞ്ഞതേ ഉള്ളു. രതീഷ് ഭായ് നിങ്ങൾ ഒരു സ്റ്റാർ ആണ്. ഒരുപാടു സ്നേഹം.

  • @asokakumar.nnarayanan4738
    @asokakumar.nnarayanan4738 3 місяці тому +5

    ..തീയിൽ കുരുത്ത രതീഷ് ബോ താങ്കളാണ് ശരിക്കും ഞങ്ങളുടെ ഹീറോ❤❤❤❤❤❤ ഒത്തിരി സ്നേഹത്തോടെ

  • @shajeerali2520
    @shajeerali2520 3 місяці тому +4

    നൂറ് മോട്ടിവേഷൻ ക്ലാസുകൾ കേട്ടാൽ പോലും ഈ ഒരു എപ്പിസോഡ് തരുന്ന അത്ര inspiration കിട്ടില്ല.... ശെരിക്കും ഈ എപ്പിസോഡ് സങ്കടം ആക്കി കളഞ്ഞു... Next വീഡിയോ യ്ക്കായി waiting 👍🏻

  • @sanjalmunderi1552
    @sanjalmunderi1552 3 місяці тому +6

    രീതിഷ് ഏട്ടൻ ഇനിയും ഉയരങ്ങളിലേക്ക് കുതിക്കാൻ വേണ്ടി സ്നേഹം കൊണ്ട് ആശംസകൾ....... ഇതിൽ പരം ഒന്നും പറയാൻ ഇല്ല.... പറയേണ്ടത്.. യുട്യൂബ് ഫാമിലി പറഞ്ഞു കഴിഞ്ഞു...... എനിക്ക് ഇഷ്ട്ടായി... ❤️❤️❤️❤️❤️

  • @nijeshnnair2954
    @nijeshnnair2954 3 місяці тому +13

    രതീഷേട്ടൻ, രാജേഷേട്ടൻ വളരെ ഇഷ്ടം.......❤

  • @binojvarghese1202
    @binojvarghese1202 3 місяці тому +4

    നിങ്ങൾ വളരെ നല്ലവർ ആണ്

  • @Abudhabi-x1q
    @Abudhabi-x1q 2 місяці тому +2

    രതീഷ് ബ്രോ ഈ ഒരു അവസ്ഥയിലൂടെയൊക്കെ ഞാനും പോയിട്ടുണ്ട് 🥺🥺🥺🥺 അനുഭവിച്ചവർക്കേ ഇതൊക്കെ ശരിക്കും മനസിലാവു..!! അവരുടെയൊക്കെ അനുഗ്രഹം കൊണ്ടാവാം ഇപ്പോൾ അവസ്ഥയൊക്കെ മാറി നന്നായിരിക്കുന്നു 🥰🥰🥰🥰

  • @anoopvr4695
    @anoopvr4695 3 місяці тому +5

    രതീഷേട്ടന്റെ കൈയിലെ സ്ക്രൂ കണ്ടപ്പോൾ എൻറെ കൈയിലെ കാര്യമാണ് എനിക്ക് ഓർമ്മവരുന്നത് ഇന്നും കയ്യിൽ കിടപ്പുണ്ട്....പതിനഞ്ചാമത്തെ വയസ്സിൽ വീണിട്ട് ഇട്ട കമ്പി വയസ് ഇപ്പോ 36... ഇപ്പോഴും കിടപ്പുണ്ട്...അതും ഇടത് കൈ ...samepitch രതീഷേട്ടാ ....

  • @georgechandy6480
    @georgechandy6480 3 місяці тому +7

    കഥ കേട്ടപ്പോൾ മനസ്സിനൊരു നൊമ്പരം

  • @sunsightbuilders7622
    @sunsightbuilders7622 3 місяці тому +9

    ആ അച്ഛൻ ഒരുപാട് വിഷമങ്ങൾ ജീവിതത്തിൽ നേരിട്ട് കടന്നു വന്നു തന്റെ മക്കൾ നല്ലത് പോലെ ജീവിക്കാൻ ആ അച്ഛനും കഷ്ടപ്പെട്ടു കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ട് പോകുമ്പോൾ അച്ഛൻ ഈ ലോകത്തു നിന്നും കടന്നു പോകുന്നു എങ്ങും ശൂന്യത മാത്രം കൂടെ കുറച്ചു കടവും കേറികിടക്കാൻ വീട് ഇല്ല എന്നത് അത്രയും സങ്കടം ആണ് അങ്ങനെ അമ്മ അനിയൻ ആയി എങ്ങനെ എങ്കിലും ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഉള്ള ആഗ്രഹം കഴിവ് ഒക്കെ ഉള്ളത് ആണ് ഇന്നതെ നിലയിൽ എത്തിച്ചേരാൻ സാദിച്ചത് തന്നെ കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിൽ അമ്മയും അനിയനും കൂടെ നിന്ന് ജീവിക്കുമ്പോൾ ആ ഇല്ലായ്മ അറിഞ്ഞു ജീവിതത്തിൽ കടന്നു വന്ന പ്രിയ സഹോദരി ❤️ജലജ ❤️ നിങ്ങൾ രതീഷ്ന്റെ കൂടെ ജീവിതം തുടങ്ങാൻ എടുത്ത തീരുമാനം ആണ് രതീഷിന്റെ വിജയം ❤സ്വാർത്ഥത ഇല്ലാത്ത ജലജ യുടെ മനസ്സ് ❤ ( അമ്മ അനിയന്റെ കൂടെ ജീവിക്കട്ടെ ചേട്ടായി നമുക്ക് വേറെ വാടകക്ക് പോകാം കുട്ടികൾ ആയി അങ്ങനെ ഒരു തീരുമാനം ജലജ എടുത്തു എങ്കിൽ അന്ന് തീരും ആയിരിന്നു ഈ വിജയം ) ആ അമ്മ യും അനിയനും കൂടെ ഉള്ളത് ജലജയുടെ വേറെ ഒരു ഭാഗ്യം ❤❤❤ എഴുതാനോ പറയാനോ വാക്കുകൾ ഇല്ല ❤❤❤ ഇനിയും നന്മകൾ ഉണ്ടാകട്ടെ ജീവിതം മുഴുവൻ ❤❤

  • @sebastianpjohn2660
    @sebastianpjohn2660 3 місяці тому +2

    നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ, ഇതുവരെ നമുക്ക് പോയി കാണാൻ കഴിയാത്ത സ്ഥലങ്ങൾ, ആളുകൾ അവിടുത്തെ സംസ്‍കാരങ്ങൾ, ഭക്ഷണ രീതികൾ എല്ലാം നിങ്ങളുടെ വീഡിയോയിലൂടെ ആളുകൾ, കാണുന്നു അറിയുന്നു അതു തന്നെ വലിയ കാര്യമാണ്. എന്നാൽ രണ്ടു ദിവസം കൊണ്ട് നിങ്ങളുടെ കുടുംബജീവിതത്തിന്റെ എപ്പിസോഡുകൾ കണ്ടു. ഇത് കേട്ടിട്ട് ശരിക്കും അതിൽ പറയുന്ന സ്ഥലങ്ങളിലൂടെ ആളുകളിലൂടെ നിങ്ങളോടൊപ്പം പ്രേഷകരും സഞ്ചരിക്കുന്നതായ ഒരു അനുഭവം ആയി തോന്നി. സമാനമായ അനുഭവങ്ങൾ മറ്റുള്ളവർക്കും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നു. തുടർന്നുള്ള ഭാഗങ്ങളും കാത്തിരിക്കുന്നു

  • @dineshsd2452
    @dineshsd2452 3 місяці тому +5

    ഹായ് രതീഷ്&ജലജ,
    പുത്തേട്ട് കുടുംബത്തിന്റെ മുൻകാല ജീവിതം രതീഷ് തന്നെ പങ്കുവെച്ചപ്പോൾ നല്ല വിഷമം തോന്നി. കൂട്ടത്തിൽ നിങ്ങളുടെ റോൾമോഡൽ അച്ഛനായിരുന്നു എന്നത് സന്തോഷമുള്ള കാര്യവുമാണ്. നിനച്ചിരിക്കാതെ അച്ഛൻ പോയപ്പോൾ അമ്മയെയും,
    രാജേഷിനേയും തന്റെ ഇരുവശങ്ങളിലുമായി കൂടെകൊണ്ടുനടന്ന് തളരാതെ ജീവിതത്തോട് പോരാടി ഇവിടെവരെ എത്തിയ രതീഷിന് നിറഞ്ഞ സ്നേഹത്തോടെ ഒരാലിംഗനം..
    പിന്നെ രതീഷിന്റെയും,രാജേഷിന്റെയും ജീവിതത്തിലേക്ക് കയറിവന്ന ജലജയും,സൂര്യയും സുഖത്തിലും,ദുഃഖത്തിലും യാത്രകളിലും
    പിന്തുണയുമായി സന്തോഷമായിരിക്കട്ടെയെന്ന് ഏറ്റുമാനൂരപ്പനോട് മനമുരുകി പ്രാർഥനയോടെ അഭിനന്ദിക്കാൻ വാക്കുകളിത്തതിനാൽ ഏറെ സ്നേഹത്തോടെയും,
    ആദരവോടേയും...

  • @susmithababu6790
    @susmithababu6790 3 місяці тому +3

    ഇത്രയും നാൾ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം ആയിരുന്നു...... പക്ഷെ ഈ രണ്ടു വീഡിയോസും കരയിപ്പിച്ചു
    എവിടേലും വച്ചു കാണുമ്പോൾ ❤ കെട്ടിപിടിച്ചു അഭിനന്ദിക്കും

  • @gopikn3988
    @gopikn3988 3 місяці тому +38

    ഇതെല്ലാം കേട്ട് എല്ലാവരും അവരുടെ കുട്ടികാലത്തേക്ക് പോയിട്ടുണ്ട്

    • @JayasreeES-r7m
      @JayasreeES-r7m 3 місяці тому +1

      സത്യം. രതീഷ് ൻ്റെ ജനന വർഷം തന്നെ എൻ്റെയും

  • @albinabraham26
    @albinabraham26 2 місяці тому +2

    ചിരിച്ചു കണ്ട കഥ ഇടക്ക് അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @forever2789
    @forever2789 3 місяці тому +14

    കഥ കേൾക്കാൻ അതിരാവിലെ വന്ന ഉണ്ണി ബ്രോ ആണ് ഈ എപ്പിസോഡിന്റെ മെയിൻ 🥰🥰🥰

  • @baijujohn7613
    @baijujohn7613 3 місяці тому +5

    ഞാൻ നിങ്ങളുടെ വീഡിയോസ് ആരംഭകാലം മുതൽ കാണുന്ന വ്യക്തിയാ.എല്ലാം വളരെ മികച്ചതു തന്നെ. യാത്രയും ഡ്രൈവിങ്ങും ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ട് എല്ലാം ആസ്വദിച്ച് തന്നെയാ കണ്ടിരുന്നത്. എന്നാൽ ഈ രണ്ട് എപ്പിസോഡുകൾ ഇത് ഒരു വേറിട്ട അനുഭവമായിരുന്നു. കണ്ണിമയ്ക്കാതെ ആകാംക്ഷാപൂർവ്വമാണ് കണ്ടിരുന്നത്. ഇത് ഞങ്ങൾക്ക് വേണ്ടതു തന്നെയായിരുന്നു. ഒരു ബിഗ് സല്യൂട്ട് dear Bro...❤❤❤❤❤❤❤❤❤❤🫡🫡🫡🤝🤝🤝🎉🎉🎉🎉🎉🎉🎉🎉🤗

  • @bees8107
    @bees8107 3 місяці тому +5

    രതീഷ് ബ്രോ കഥ പറഞ്ഞ കാലത്ത് ഒരുമാതിരി മിഡിൽ ക്ലാസ്സ്‌ കുടുംബങ്ങൾ എല്ലാം ഏതാണ്ട് സമാന രീതിയിൽ വളർന്നവർ ആണ്. ഒരു വ്യത്യാസം മാത്രം നിങ്ങൾ മക്കൾ രണ്ടു പേര് മാത്രം ഞങ്ങൾ എട്ടു മക്കൾ മറ്റു കുടുംബങ്ങളിൽ അതിൽ കൂടുതലും. പക്ഷെ ആ കുടുംബങ്ങൾ എല്ലാം തന്നെ ഇന്ന് നല്ല നിലയിൽ കഴിയുന്നു.

    • @SreeKumar-dd8ys
      @SreeKumar-dd8ys 3 місяці тому +1

      Pakshe aakudumbangalilokke ippo average 4pereondakoo,puthettu familiyil 10peru orukudumbamai ippolum snehathode jeevikkunnu

  • @Sureshkumar-wi8fr
    @Sureshkumar-wi8fr Місяць тому +1

    പപ്പയുടെ കഥ കേട്ടപ്പോൾ ഭയങ്കര വിഷമം ആയിപോയി മക്കളുടെ ഉയർച്ച കണ്ട് പപ്പ ഇപ്പോൾ ഇപ്പോൾ മറ്റൊരു ലോകത്ത് ഇരുന്ന് സന്തോഷിക്കുന്നുണ്ട് 🙏🙏🙏💞💞💞

  • @SanthoshPayam-pb7gn
    @SanthoshPayam-pb7gn 3 місяці тому +3

    കണ്ണ് നിറഞ്ഞു പോകുന്ന കഥ...😊😊😊 പുത്തെറ്റ് ഫാമിലിയോട് ഒരു പാട് സ്നേഹം

  • @shankerprasad2116
    @shankerprasad2116 3 місяці тому +1

    പ്രതീക്ഷയാണ് ഏറ്റവും വലിയ ഇന്ധനം..നിങ്ങളുടെ ജീവിത കഥ പങ്കുവെച്ചതിന് വളരെ നന്ദി

  • @jobkx5493
    @jobkx5493 3 місяці тому +3

    എന്തു പറയണം എന്നറിയില്ല. ഇത്രയും കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തിൽ നിന്നും പടുത്തു യർത്തിയ ഇവരുടെ സാമ്രാജ്യം ഇനിയും മേൽക്കുമേൽ ഉയരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. അച്ഛമ്മയ്ക്കും, രതീഷ് ,ജലജ രാജേഷ് ദമ്പതികൾക്കും മക്കൾക്കും ഈശ്വരൻ തന്ന അനുഗ്രഹമാണ് ഇന്നത്തെ ഇവരുടെ ജീവിതം' കൂടെ നിന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤

  • @minitimothy4174
    @minitimothy4174 3 місяці тому +4

    രതീഷ് ചേട്ടന്റെ ജീവിതകഥ ഇന്ന് കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല😔 പപ്പാ ഇവിടെ ചെയ്ത ഏറ്റവും വലിയ കാര്യം 15 വയസുള്ള മോനോട് അഭിപ്രായങ്ങൾ ചോദിക്കുന്നത് അതോ ഒരുകുട്ടിക്ക് ഒത്തിരി പഠിക്കാൻ കിട്ടും.❤

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 3 місяці тому +14

    ❤️ഹായ് സുഖമല്ലേ എല്ലാവർക്കും ❤️ഇനിയും ഇങ്ങനെ തന്നെ മുന്പോട്ട് പോകാൻ രതീഷ് ചേട്ടനെയും കുടുംബത്തെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @ajaikhosh
    @ajaikhosh 3 місяці тому +3

    28:42 അമ്മ പറയുന്നത് കേട്ടപ്പോൾ ശരിക്കും എന്റെ കണ്ണ് നിറഞ്ഞു പോയി

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 3 місяці тому +3

    രരീഷട്ടൻ വളരെ കഷ്ടപ്പെട്ടാണ് ഇതി ലേക്ക് എത്തിയത് പഴയ കഥകൾ കേട്ടപ്പോൾ ഭയങ്കര വിഷമം വന്നു. ദൈവം ഒന്നു വിധിച്ചിട്ടുണ്ടാവും ഇനി ഒരിക്കലും കഷ്ടപ്പെടിക്കെ ഇരിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും ഉണ്ടാവട്ടെ. (ആ കൈലെ കമ്പി എടുക്കണം ട്ടോ കുറെ കഴിഞ്ഞാൽ ചിലപ്പോൾ ബിദ്ധിമുട്ടായാലോ? ) ചെറുപ്പത്തിലെ കുടുംബം നോക്കിയ ആളാ ദൈവത്തിൻ്റെ കാരുണ്യം എന്നും ഉണ്ടാവട്ടെ.❤❤❤❤❤👍👍💐

  • @sivanandanpm
    @sivanandanpm 3 місяці тому +3

    രതീഷ്ബ്രോ.... കഥ കേട്ടുകൊണ്ടിരുന്നപ്പോഴത്തേക്കാൾ കമെന്റുകൾ വായിക്കുമ്പോൾ കണ്ണുകൾ കൂടുതൽ നിറഞ്ഞുവരുന്നു... കനലുകൾ കൂടുതൽ താണ്ടിവന്ന ജീവിതങ്ങൾക്കേ മധുരം ഏറെയുണ്ടാകൂ..❤❤

  • @nobidasthoppil7371
    @nobidasthoppil7371 3 місяці тому +3

    നിങ്ങളുടെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയീ. നിങ്ങൾ കടന്നു പോയ സാഹചര്യകളാണ് ഇന്ന് നിങ്ങളുടെ വിജയ രഹസ്യം. അതുപോലെ തന്നെ എന്നും ഒപ്പും നിക്കുന്ന നിങ്ങളുടെ കുടുംബവും. വെയ്റ്റിങ് for the turnung point. ❤️❤️🥰💐

  • @vijith3896
    @vijith3896 3 місяці тому +2

    കരയിപ്പിച്ചു കളഞ്ഞല്ലൊ ബ്രോ ഇന്നലെ എപ്പിസോഡ് കണ്ടിട്ട് കരച്ചിൽ വന്നിട്ട് മുഴുവൻ കാണാൻ പറ്റിയില്ല ബാക്കി ഇപ്പോഴാണ് കണ്ടത് ഫീലിങ്ങ്സ് ആയി പോയി👍👍👍👍👍👍

  • @tulunadu5585
    @tulunadu5585 3 місяці тому +5

    കഥ കേൾക്കുംതോറും വിഷമമോ, ബഹുമാനമോ എന്തൊക്കെയോ കൂടി വരുന്നു. കഷ്ടപ്പാടുകളും ഉത്തരവാദിത്വങ്ങളും മനസ്സിനെ ധൃടപ്പെടുത്തുന്നു.
    അച്ഛന്റെ സ്നേഹം പിന്നീടുള്ള ജീവിതത്തിൽ വിജയിക്കാനും, അമ്മയെയും സഹോദരനെയും ചേർത്ത് പിടിക്കാനും ഊർജം നൽകി.
    Turning point നാളെത്തേക്ക് വെച്ചത് ഞങ്ങൾക്കിട്ട് നല്ലൊരു പണി ആയിപ്പോയി

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 3 місяці тому +1

    പപ്പയുടെ അനുഗ്രഹം എന്നും നിങ്ങൾക്ക് ഉണ്ട്. അതാണ് ഈ നിലയിൽ എത്തിയത്. ഇന്നത്തെ തലമുറക്ക് ഈ അനുഭവം ഒരു മാതൃക ആകട്ടെ 🙏🏻🙏🏻🙏🏻

  • @DakshaDeepthi
    @DakshaDeepthi 3 місяці тому +12

    എല്ലായിടത്തും മഴയാണ് നമ്മടെ എല്ലാ വണ്ടികൾ സുരക്ഷ ആയിട്ട് ഓടാൻ പറയണം 🙏

  • @sujayanthampi3857
    @sujayanthampi3857 3 місяці тому +3

    ജീവിതം അറിഞ്ഞു വളർന്ന കുട്ടികൾ. നിങ്ങൾക്കെപ്പോഴും ഈശ്വരൻ തുണയായുണ്ട് 🙏🏻🙏🏻🙏🏻

  • @g.girishdevaragam2438
    @g.girishdevaragam2438 3 місяці тому +3

    ജീവിതം തന്നെ മാതൃക ആക്കിയവൻ രതീഷ്❤ അധ്വാനത്തിൻ്റെ ഫലം😊 എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @Vinod-n1q2d
    @Vinod-n1q2d 3 місяці тому +8

    രതീഷ് ചേട്ടാ പപ്പയുടെ കാര്യം പറഞ്ഞപ്പോൾ സങ്കടമായി പോയി

  • @joshikunnel5781
    @joshikunnel5781 3 місяці тому +4

    Hats off to Achamma, Ratheesh, Jelaja, Rajesh, Surie, Muthu, Ponnu, Kunjikili, Damukutty, Unni and all others. Salute to Ratheesh who managed the responsibility of the entire family from such a young age...