Parinayam - Anju Saranangalum Malayalam Song | Vineeth, Manoj K. Jayan, Mohini

Поділитися
Вставка
  • Опубліковано 11 вер 2024
  • Listen to Anju Saranangalum Official Song from the Album Parinayam
    Song Name - Anju Saranangalum
    Album - Parinayam
    Singer - K.J. Yesudas
    Music - Bombay Ravi
    Lyrics - Yusufali Kechery
    Starring - Vineeth, Manoj K. Jayan, Mohini
    Music Label - Sony Music Entertainment India Pvt. Ltd.
    © 2017 Sony Music Entertainment India Pvt. Ltd.
    Subscribe:
    Vevo - / sonymusicsouthvevo
    Like us:
    Facebook: / sonymusicsouth
    Follow us:
    Twitter: / sonymusicsouth
    G+: plus.google.co...
    Instagram: / sonymusic_south

КОМЕНТАРІ • 80

  • @rahulrnair3242
    @rahulrnair3242 3 роки тому +87

    ഇതിൽ കൂടുതൽ തൻ്റെ പ്രണയിനിയെ എങ്ങനെ വർണിക്കാൻ കഴിയും...❤️
    യൂസഫ് അലി കേച്ചേരി 🙏🙏❤️

    • @karthikzzshroff4773
      @karthikzzshroff4773 3 роки тому +2

      Sathyam

    • @nijilapk7000
      @nijilapk7000 2 роки тому +2

      👍❤️

    • @hebinvsekm
      @hebinvsekm Рік тому +1

      ❤️❤️❤️

    • @Optimistic004
      @Optimistic004 Рік тому +1

      സത്യം

    • @deekey1753
      @deekey1753 3 місяці тому +2

      പത്തു നാല്പതു വയസ്സായി.. ഓർമ വെച്ച നാളു മുതൽ കേൾക്കുന്നുമുണ്ട്... പക്ഷെ ഇതിന്റെ വരികൾ ശ്രദ്ധിച്ചത് കഴിഞ്ഞ ദിവസം തിരക്കൊഴിഞ്ഞ ഒരു ബസിൽ യാത്ര ചെയ്യുമ്പോഴാണ്... അപ്പോൾ തന്നെ lyrics വായിച്ചു. അറിയാത്ത ചില മലയാളം വാക്കുകളുടെ അർത്ഥം കൂടെ തിരഞ്ഞു കണ്ടു പിടിച്ചപ്പോൾ എന്റെ പോന്നോ 😊ത്രില്ലടിച്ച് പോയി..... കലാകാരൻ,, കവി,, ഭാവന എന്നതൊക്കെ വെറും വാക്കുകൾക്കപ്പുറം എന്താണെന്ന് ഈ ഒരൊറ്റ പാട്ടിലൂടെ മനസ്സിലായി..

  • @vinod8487
    @vinod8487 2 роки тому +22

    ഇതൊക്കെ ആണ് പാട്ടുകൾ, കേട്ട് ഇരുന്നുപോകും.ഗാനഗന്ധർവ്വന്റെ ശബ്‌ദം ❤❤❤

  • @ravikkakkattil2204
    @ravikkakkattil2204 3 роки тому +32

    സുന്ദരമായ ഭാഷാ പ്രയോഗം കൊണ്ട് സൗന്ദര്യത്തെ അനന്തതയിൽ എത്തിച്ചു. എത്രകേട്ടാലും മതിയാവില്ല....!

  • @nafeessav7532
    @nafeessav7532 4 роки тому +31

    -
    പ്രതിഭ കൊണ്ട് സർഗ സ്വർഗം സൃഷ്ടിച്ച 'യൂസഫലി സർ, ബോബെ രവി, യേശുദാസ് ,മേ ഹിനി, വിനീത് അഭിനന്ദനങ്ങൾ: നിങ്ങളെ, പ്രതിഭ നൽകി ലോകം മനോഹരമാക്കിയ ദൈവത്തിന് നന്ദി, ലയിച്ചിരുന്നു, ഏറെ സമയം ഈ ഗാനത്തിൽ

  • @sreeragssu
    @sreeragssu 3 роки тому +40

    അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍
    നിന്‍ ചിരി സായകമാക്കി
    നിന്‍ പുഞ്ചിരി സായകമാക്കി (2)
    ഏഴു സ്വരങ്ങളും പോരാതെ ഗന്ധര്‍വ്വന്‍ (2)
    നിന്‍ മൊഴി സാധകമാക്കി
    നിന്‍ തേന്‍മൊഴി സാധകമാക്കി
    പത്തരമാറ്റും പോരാതെ കനകം
    നിന്‍ കവിള്‍പ്പൂവിന്‌ മോഹിച്ചു (2)
    ഏഴു നിറങ്ങളും പോരാതെ മഴവില്ല്
    നിന്‍ കാന്തി നേടാന്‍ ദാഹിച്ചു (2)
    (അഞ്ചു ശരങ്ങളും) …..
    നീലിമ തെല്ലും പോരാതെ വാനം
    നിന്‍ മിഴിയിണയില്‍ കുടിയിരുന്നു (2)
    മധുവിനു മധുരം പോരാതെ പനിനീര്‍
    നിന്‍ ചൊടിയ്ക്കിടയില്‍ വിടര്‍ന്നു നിന്നു (2)
    (അഞ്ചു ശരങ്ങളും).....
    Feb 23 2021

  • @deepudeathrace
    @deepudeathrace 4 роки тому +35

    "അഞ്ചു ശരങ്ങളും, ഏഴു സ്വരങ്ങളും ,ഏഴു നിറങ്ങളും പ്രണയിനിയുടെ സൗന്ദര്യത്തെ വർണ്ണിക്കാൻ പോരാതെ വരുമ്പോൾ " 😍😍 യൂസഫലി സാറിന്റെ മാജിക്ക് #heavenly

  • @achuunnikrishnan646
    @achuunnikrishnan646 3 роки тому +21

    Feeling like honey in Voice...Awesome Singing

  • @gokulb2965
    @gokulb2965 4 роки тому +27

    Super quality ❤😘 Dasettan voice ❤ Bombay ravi music ❤

  • @sharafudheenpoochengal8144
    @sharafudheenpoochengal8144 3 роки тому +41

    ദൈവം സ്റ്റുഡിയോയിൽ വന്നു പാടിയതാണോ ഇത് മനുഷ്യർക്ക് ഇതു പോലേ പാടാനാകുമോ?

    • @athulkarthikzz6665
      @athulkarthikzz6665 3 роки тому +2

      എന്തോ ഒരു മാന്ത്രികത ഈ പാട്ടിനു ഉണ്ട്

    • @Kannansyam273
      @Kannansyam273 2 роки тому

      Sathyam🥰

    • @harikrishnanhari5237
      @harikrishnanhari5237 Рік тому +2

      എന്താ സംശയം ദൈവം അദ്ദേഹത്തിൽ വസിക്കുന്നുണ്ട്

  • @amalks9788
    @amalks9788 3 роки тому +11

    നിത്യഹരിതം ❤️❤️❤️

  • @lucifermorningstar9650
    @lucifermorningstar9650 3 роки тому +3

    നീലിമ തെല്ലും പോരാതെ വാനം
    നിൻ മിഴിയിണയിൽ കുടിയിരുന്നു
    മധുവിനു മധുരം പോരാതെ പനിനീർ
    നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ..👌❤

  • @ushamaniea4482
    @ushamaniea4482 3 роки тому +3

    എത്ര മനോഹരം വീണ്ടും വീണ്ടും കേൾക്കുന്നു

  • @user-sc5oi7io4v
    @user-sc5oi7io4v 2 роки тому +5

    പരിണയഠ
    ഗാനരചന.യുസഫലി കേച്ചേരി
    സഠഗീതഠ.ബോഠബൈ രവി
    പാടിയത് യേശുദാസ്

  • @anjushasatheesh2904
    @anjushasatheesh2904 Рік тому +3

    എന്റെ അച്ഛൻ ന്റെ nme കണ്ടു പിടിച്ച song... 🤩🤩

  • @maneeshpm354
    @maneeshpm354 4 роки тому +19

    പത്തരമാറ്റും പോരാതെ കനകം നിൻ കവിൾ പൂവിനെ മോഹിച്ചു.

  • @vimalramachandran
    @vimalramachandran 4 роки тому +13

    Amazing! No words to describe.

  • @hiranhiranpr3148
    @hiranhiranpr3148 2 роки тому +2

    Thaaranopuram charthi, Anju sarangalum, Manjum madhu maariyum, Medamasa pulariyil, Ennum chirikunna Sooriyante, pavizhavumayi varu,Thazvaram manpoove... Angane jeevidhathekal priyapettathaya Anaswara gaanangal.. ❤❤❤❤❤❤

  • @KK-bc5ot
    @KK-bc5ot Рік тому +1

    There cant b a better way to describe the beauty of a woman..such a hybrid choice of words, sedative music and mesmerising words made this song a bliss. Absolutely fantastic

  • @rscrizz4496
    @rscrizz4496 Рік тому +1

    ഒരു English Romantic Song പോലെ പ്രണയ മഴ 💞

  • @Shereen-sy9cf
    @Shereen-sy9cf 2 роки тому +2

    ഇതാണെന്റെ ഇഷ്ടഗാനം

  • @AshkerTalks
    @AshkerTalks 4 роки тому +7

    MUSIC: Bombay Ravi,YousufAli Kechery,Yesudas FilmMakers:Hariharan,MT Actors:Thilakan,NeduMudi,Jagathy,Bahadoor,Oduvil Sathyathil eedenda Item

  • @sijinhrxcgn6733
    @sijinhrxcgn6733 4 роки тому +9

    Enna song aanu ithu evergreen classic😍👌

  • @jyothyjoseph1783
    @jyothyjoseph1783 4 роки тому +9

    What a lyrics ☺️😍

  • @sameerpallakkan4210
    @sameerpallakkan4210 4 роки тому +9

    Soooooper quality

  • @gameplay-ee6yh
    @gameplay-ee6yh 3 роки тому +12

    തന്നെ ഇങ്ങനെ വർണ്ണിക്കുന്നത് കേൾക്കാനാഗ്രഹിക്കാത്ത സ്ത്രീകളുണ്ടോ?

  • @bineshe.k8276
    @bineshe.k8276 4 роки тому +18

    യൂസഫലി സാറിന്റെ ഒരു കാര്യം
    നോക്യേ വാക്കുകളുടെ ഒരു ഒരു കവിതാധാരാളിത്യം ശ്ശോ എനിക്ക് വയ്യ

  • @democraticbitch1016
    @democraticbitch1016 5 років тому +6

    Super song
    good quality

  • @harikrishnanm4679
    @harikrishnanm4679 3 роки тому +5

    Entha lyrics ❤️

  • @ryanxavier_89
    @ryanxavier_89 2 роки тому +2

    യൂസഫ് അലി കേച്ചേരി..❤️

  • @ShanavasCA1974
    @ShanavasCA1974 Рік тому +1

    യൂസഫലി കേച്ചേരിയുടെ അതിമനോഹര വർണ്ണനകൾ നിറഞ്ഞ രചനാഗുണവും നൗഷാദിന്റെ സംഗീതത്തിന്റെ ഇന്ദ്രജാലവുo ദാസേട്ടന്റെ മനം മയക്കുന്ന ആലാപനവും സമന്വയിക്കുന്ന ഗാനം. എങ്കിലും ദാസേട്ടൻ ഗന്ധർവ്വനെ ഗന്ധഴ് വൻ എന്നാണ് വരികൾക്കിടയിൽ ഉച്ചരിക്കുന്നത്. പക്ഷേ അതൊന്നും ഈ ഗാനത്തിന്റെ മാറ്റു കുറയ്ക്കുന്നില്ല എന്ന് കുറിച്ചു കൊളളട്ടെ ....

  • @srinivasanvasan9318
    @srinivasanvasan9318 4 роки тому +5

    Deva gaanam🙏🙏🙏

  • @pravithasunil5352
    @pravithasunil5352 3 роки тому +4

    Super song

  • @girishch53
    @girishch53 4 роки тому +4

    Great great great

  • @nationalist_47
    @nationalist_47 4 місяці тому

    യേശുദാസ് എപ്പോഴും ഗന്ധർവൻ എന്നത് ഗന്ധഴ്വൻ എന്നേ ഉച്ചരിക്കാറുള്ളൂ

  • @sanalkumar3219
    @sanalkumar3219 4 роки тому +4

    Divine

  • @PRATHYUSHKP
    @PRATHYUSHKP 3 роки тому +3

    Bombay Ravi 💜🎵

  • @shyjushyju1604
    @shyjushyju1604 3 роки тому +3

    ഗാനഗന്ധർവൻ

  • @zabafathima335
    @zabafathima335 2 роки тому +2

    Fav song😍😍😍😍😍

  • @shahulhameed-ly8bv
    @shahulhameed-ly8bv 4 роки тому +3

    Lovely..

  • @thrissurthyrocare5694
    @thrissurthyrocare5694 3 роки тому

    YOUSUF ALI SIR,BOMBAY RAVI SIR,DASETTAN......WHAT A SONG...MAND RAGA

  • @athulkarthikzz6665
    @athulkarthikzz6665 3 роки тому

    എത്ര വട്ടം കേട്ടു എന്നറിയില്ല

  • @i.ajayraj
    @i.ajayraj 3 роки тому +2

    Bombay Ravi 🔥🙏🏼😍

  • @appuravi7180
    @appuravi7180 4 роки тому +4

    അമേസിങ്

  • @nandukrishnan9681
    @nandukrishnan9681 2 роки тому +1

    ആഹാ അന്തസ്സ്👌

  • @aswathymohan4332
    @aswathymohan4332 Рік тому +1

    ♥️♥️♥️😊

  • @spicedressesspicedtesses9547
    @spicedressesspicedtesses9547 4 роки тому +3

    Super quality,very gud song

  • @user-wo7rj3id9x
    @user-wo7rj3id9x 4 роки тому +4

    Kidiloski

  • @AshwinKumar_AK_
    @AshwinKumar_AK_ 2 роки тому +1

    Uffff🙂🔥

  • @bavintm6806
    @bavintm6806 3 роки тому +2

    ❤❤❤

  • @anoopanu5133
    @anoopanu5133 2 роки тому

    Ravi sahib ❤️

  • @shabeerkk6852
    @shabeerkk6852 Рік тому

    Ufff.......🔥❤️❤️❤️❤️

  • @ajithrsrajani2617
    @ajithrsrajani2617 4 роки тому +2

    👍

  • @MurusTravelWorld
    @MurusTravelWorld 2 роки тому

    wowwww

  • @devinandanap2051
    @devinandanap2051 3 роки тому +1

    0:25

  • @jeevanrajKtr
    @jeevanrajKtr 3 роки тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @call-me-dude-yt7421
    @call-me-dude-yt7421 4 роки тому +2

    എവർഗ്രീൻ സോങ്‌സ്

  • @rekhadb8498
    @rekhadb8498 2 роки тому

    Ente ano

  • @Shin_ox2
    @Shin_ox2 5 місяців тому +1

    🤍🎧

  • @priyankaanilkumar4418
    @priyankaanilkumar4418 2 місяці тому

    Lll😊lll

  • @vishwapremam2855
    @vishwapremam2855 Рік тому

    യൂസഫലി......കേച്ചേരി ❤💯🙏👍

  • @anuragpt9762
    @anuragpt9762 3 роки тому +1

    സൂപ്പർ song

  • @musicloverdas94
    @musicloverdas94 9 місяців тому

  • @prempmaheshtvm
    @prempmaheshtvm 8 днів тому

    ❤️❤️❤️