Pavithram - Thalamayanju Malayalam Song | Mohanlal, Shobana

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 140

  • @abhilashgerman2636
    @abhilashgerman2636 2 роки тому +60

    ശരത് സാർ നിങ്ങളെ മനസ്സിലാക്കാൻ ഈ യൊരു ഗാനം മാത്രം മതി 👌🏻💕

  • @Aslamviews
    @Aslamviews 3 роки тому +114

    മലയാളത്തിൽ ഇറങ്ങിയതിൽ വെച്ച് ഏറ്റവും നല്ല സിറ്റുവേഷണൽ സോങ്... വിരഹവും, വാത്സല്യവും ഒരുമിച്ചു കമ്പോസ് ചെയ്തു വരികൾ ആക്കി വെച്ചിരിക്കുന്നു

  • @sutheeshkumarsutheesh9868
    @sutheeshkumarsutheesh9868 Місяць тому +2

    താളമയഞ്ഞു ഗാനമപൂർണ്ണം
    തരളലയം താഴും രാഗധാര
    മന്ദം മായും നൂപുരനാദം
    മാനസമോ...ഘനശ്യാമായമാനം..
    ആലോലം ആശാലോലം
    ആരാരോ പാടും ഗാനം
    കുഞ്ഞിക്കണ്ണു ചിമ്മിച്ചിമ്മി ഏതോ പൈതൽ
    മുന്നിൽ വന്നപോലെ ഏതു ജീവൽഗാനം
    വാഴ്‌വിന്റെ കോവിലിൽ സോപാനഗാനമായ്‌
    ആടുന്ന നാഗിനി ബോധിപ്രവാഹിനീ
    ജീവന്റെ സംഗീതം.. ഓ....‌
    താലോലം തെയ് തെയ് താളം
    താളത്തിൽ ചൊല്ലിച്ചൊല്ലി
    കുഞ്ഞിക്കാലു പിച്ചാപിച്ച വെയ്ക്കും കാലം
    തുമ്പപ്പൂവിൽ ഓണത്തുമ്പി തുള്ളാൻ വന്നു
    വേനൽക്കിനാവുപോൽ പൂവിട്ടു കൊന്നകൾ
    ഈ ജീവശാഖിയിൽ മാകന്ദശാഖിയിൽ
    പാടി കുയിൽ വീണ്ടും.. ഓ

  • @dheerajdhamodar3519
    @dheerajdhamodar3519 2 роки тому +14

    താളമയഞ്ഞൂ ഗാനമപൂർണ്ണം
    തരളലയം താഴും രാഗധാര
    മന്ദം മായും നൂപുര നാദം
    മാനസമോ ഘനശ്യാമായമാനം ( താളമയഞ്ഞൂ..)
    ആലോലം ആശാലോലം
    ആരാരോ പാടും ഗാനം
    കുഞ്ഞിക്കണ്ണു ചിമ്മി ചിമ്മി
    ഏതോ പൈതൽ
    മുന്നിൽ വന്ന പോലെ ഏതു ജീവൽഗാനം
    വാഴ്വിന്റെ കോവിലിൽ സോപാന ഗാനമായ്
    ആടുന്ന നാഗിനി ബോധിപ്രവാഹിനി
    ജീവന്റെ സംഗീതം ഓ ..... (താളമയഞ്ഞൂ...)
    താലോലം തൈ തൈ താളം
    താളത്തിൽ ചൊല്ലി ചൊല്ലി
    കുഞ്ഞിക്കാലു പിച്ചാപിച്ചാ വയ്ക്കും കാലം
    തുമ്പപ്പൂവിലോണത്തുമ്പി തുള്ളാൻ വന്നൂ
    വേനൽ കിനാവുപോൽ പൂവിട്ടു കൊന്നകൾ
    ഈ ജീവശാഖിയിൽ മാകന്ദ ശാഖിയിൽ
    പാടീ കുയിൽ വീണ്ടും ഓ.... ( താളമയഞ്ഞൂ..)
    നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
    6.5
    Average: 6.5 (2 votes)
    Thalamayanju
    EMAIL
    FACEBOOK
    LINKEDIN
    TWITTER
    PINTEREST
    WHATSAPP
    Additional Info
    ഗാനശാഖ:
    ചലച്ചിത്രഗാനങ്ങൾ
    ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
    ഗാനം ശ്രീരാഗമോ തേടുന്നു ആലാപനം കെ ജെ യേശുദാസ്
    ഗാനം വാലിന്മേൽ പൂവും ആലാപനം എം ജി ശ്രീകുമാർ, സുജാത മോഹൻ
    ഗാനം പറയൂ നിൻ ഹംസഗാനം ആലാപനം കെ എസ് ചിത്ര
    ഗാനം കണ്ണില്‍ പേടമാനിന്‍റെ ആലാപനം ജി വേണുഗോപാൽ, സുജാത മോഹൻ
    ഗാനം പറയൂ നിൻ ഹംസഗാനം - M ആലാപനം കെ ജെ യേശുദാസ്
    അനുബന്ധ വർത്തമാനം എഴുതാം
    Edit history
    താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
    Submitted 12 years 7 months ago by ജിജാ സുബ്രഹ്മണ്യൻ.
    Main menu
    ☰ Menu
    Login | Register
    Home About Us Services Contact Us Terms of Use Privacy Policy
    മൂല്യവത്തായ ചലച്ചിത്ര സംഗീത ചർച്ചകൾ
    M3DB Newsletter
    Stay informed on our latest news!
    E-mail *
    Previous issues
    Subscribe to M3DB Newsletter feed
    Copyright © 2007. M3DB.COM. Creative Commons Attribution-Noncommercial-No Derivative Works 2.5 India License [CC-BY-NC-ND 2.5 IN] or later.
    Comment

  • @shanilnaduvalath1073
    @shanilnaduvalath1073 Рік тому +11

    കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല ❤❤❤

  • @somannambiyar5607
    @somannambiyar5607 8 днів тому

    എന്റെ ഊഹം ശരിയാണെങ്കിൽ ശരത്ത് sir സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്.... ദാസേട്ടൻ അല്ലാതെ ഈ ഗാനം ആര് പാടിയാലും തന്നെ മികച്ചത് ആകില്ല എത്ര കേട്ടാലും മതിവരാത്ത മലയാള ഗാനം🥰🥰

  • @rajeshkannur9620
    @rajeshkannur9620 2 роки тому +15

    ദാസേട്ടൻ 😘😘😘😘

  • @SanandSachidanandan
    @SanandSachidanandan 4 роки тому +42

    ശരത്ത് സംഗീത സംവിധായകൻ❤️

  • @gireeshcd617
    @gireeshcd617 4 роки тому +29

    ശരത് സാറിന്റെ സംഗീതത്തിന് വേറിട്ട ശൈലിയാണ്

  • @vishnupriyavijayan9435
    @vishnupriyavijayan9435 2 роки тому +15

    Such a Beautiful Song beyond words❣😓❤

  • @lakshman49
    @lakshman49 2 роки тому +17

    Addicted to the song# Especially beginning flute haunts#No words Sarath Sir for this masterpiece composition# KJY ❤️#Malayalam Movie Songs in Golden Era #

  • @govindn3536
    @govindn3536 5 років тому +52

    Legendary KJ Yesudas is the singer...who can sing this song this beautifully except him

  • @vsayyappan
    @vsayyappan 4 роки тому +80

    2020 ലും ഫ്രഷ് ഫീൽ...ലാലേട്ടൻ + ദാസേട്ടൻ
    ഇപ്പോഴും കേൾക്കുന്നവർ ആരൊക്കെ?

  • @praveengowreeshankar4715
    @praveengowreeshankar4715 3 роки тому +6

    ആലോലം, ആ താലോലം,
    ആരാരോ പാടും ഗാനം,
    കുഞ്ഞി കണ്ണു
    ചിമ്മിച്ചിമ്മി ഏതോ
    പൈതൽ
    മുന്നിൽ വന്നപോലെ ഏതു
    ജീവൽഗാനം
    വാഴ്വിന്റെ കോവിലിൽ,
    സോപാനഗാനമായി,
    ആടുന്നനാടിയിൽ, ഓതി
    പ്രവാഹിനി,
    ജീവന്റെ സംഗീതം............
    താളമയഞ്ഞു ഗാനമപൂര്ണം
    തരളലയും താഴും രാഗധാര
    മന്ദം മായും നൂപുരനാദം
    മാനസമോ, ഘനശ്യമായമാനം...

  • @motorclinickonni74
    @motorclinickonni74 8 місяців тому +2

    എത്രകേട്ടാലും മതി വരാത്ത ഒരു ഗാനം

  • @ananthan7206
    @ananthan7206 3 роки тому +12

    Sujatha chechi voice❤ oru rekshayum illa.. Chechik maathrame ithupole paadan pattulu

  • @davidamAm-dd5og
    @davidamAm-dd5og 6 років тому +24

    താളമയഞ്ഞു ഗാനമപൂര്ണം
    തരളലയും താഴും രാഗധാര
    മന്ദം മായും നൂപുരനാദം
    മാനസമോ, ഘനശ്യമായമാനം (2)
    ആലോലം, ആ താലോലം,
    ആരാരോ പാടും ഗാനം,
    കുഞ്ഞി കണ്ണു
    ചിമ്മിച്ചിമ്മി ഏതോ
    പൈതൽ
    മുന്നിൽ വന്നപോലെ ഏതു
    ജീവൽഗാനം
    വാഴ്വിന്റെ കോവിലിൽ,
    സോപാനഗാനമായി,
    ആടുന്നനാടിയിൽ, ഓതി
    പ്രവാഹിനി,
    ജീവന്റെ സംഗീതം.
    (താളമയഞ്ഞു.)
    താലോലം, തൈ തൈ താളം,
    താളത്തിൽ, ചൊല്ലി
    ചൊല്ലി,
    കുഞ്ഞി കാലു
    പിച്ചാപ്പിച്ച
    വയ്ക്കും കാലം,
    തുമ്പപ്പൂവിൽ
    ഓണതുമ്പി തുള്ളാൻ
    വന്നു,
    വേനൽ കിനാവുപോൽ,
    പൂവിട്ടു കൊന്നകൾ,
    ഈ ജീവശാഖിയിൽ,
    മാകന്തശാഖിയിൽ,
    പാടി കുയിൽ വീണ്ടും...

  • @kirankumarm1739
    @kirankumarm1739 2 роки тому +5

    Beautiful lyrics penned by great onv sir,

  • @razinhusain436
    @razinhusain436 3 роки тому +10

    ഒരുപാട് ഇഷ്ട്ടമാണ് ഈവരികൾ പിന്നെ! ദാസേട്ടൻ❤

  • @SG-tg6te
    @SG-tg6te 5 років тому +18

    Classy just classy 💗
    Das sir 💝 sarath sir💖

  • @vijayakariyappa8853
    @vijayakariyappa8853 2 роки тому +4

    Very very beautiful song

  • @alwindominic5720
    @alwindominic5720 9 місяців тому +2

    Literally old songs are very fascinating and iconic. Some of them are also difficult to sing in correct frequency and ambiance m😮😮😮. As a malayali i am saying this

  • @varunnair5766
    @varunnair5766 2 роки тому +6

    Sony Music, the songs sung by the legendary KJ Yesudas! MG Sir have not sung this particular song!

  • @rejisivarajan7137
    @rejisivarajan7137 Рік тому +2

    Entha pattu lle🥰🥰🥰🥰

  • @travelwithaji2561
    @travelwithaji2561 21 день тому

    എത്ര മനോഹരമായ സൃഷ്ടി.....❤

  • @pikachu98765
    @pikachu98765 2 роки тому +7

    Shades of Raveendran Master somewhere in between🤍

  • @vibgyor2688
    @vibgyor2688 Рік тому

    Fb yil oru chettan padunnathu kandu vannatha, entha feel,,,, ethreyoo nalla paattukal aanu nammude malayalathil, pakaram vekkan pattathathu❤❤❤❤❤

  • @AKSHAY-ft1pe
    @AKSHAY-ft1pe 3 роки тому +4

    Nthoru feel ❣️

  • @MrAbbishek
    @MrAbbishek 5 років тому +5

    Lovely song....................Amazing melody................

  • @geetharamachandran6916
    @geetharamachandran6916 Рік тому +1

    ജീവന്റെ സംഗീതം ...👌♥️🌴

  • @aristocrat9342
    @aristocrat9342 4 роки тому +13

    3:28 bgm peruth ishtam💗💗💓

  • @badushaabdulsalam5353
    @badushaabdulsalam5353 2 роки тому +3

    ഫീൽ 💞💞

  • @ashikmohammedkhasim8301
    @ashikmohammedkhasim8301 2 роки тому +2

    ശ രത് ച്ചേ ട്ടാ കമ്പോസിങ് സൂപ്പറ

  • @soumya7542
    @soumya7542 3 роки тому +5

    Dasettante sound super

  • @iloveindia1467
    @iloveindia1467 6 років тому +6

    Mesmerising Melody by Sarathettan

  • @sigil_sg
    @sigil_sg 4 роки тому +6

    Rathri.....Mazha....Orma.....Uff feel😍

  • @sruthi6042
    @sruthi6042 3 роки тому +5

    2021

  • @rriyapaul5020
    @rriyapaul5020 5 років тому +6

    super song

  • @AKHILEK-mq6jt
    @AKHILEK-mq6jt Рік тому

    ഒരുപാട് ഇഷ്ടം ❤️❤️

  • @rathishrnair2376
    @rathishrnair2376 Місяць тому

    🙏🙏🙏 പ്രണാമം ഒ എൻ വി സാർ 🌹🌹🌹

  • @lakshmichandran821
    @lakshmichandran821 Рік тому +1

    ❤❤❤

  • @vishnuvasudevan8549
    @vishnuvasudevan8549 Місяць тому

    Dasettan😘😘❤️❤️❤️

  • @mazhamazh4367
    @mazhamazh4367 2 місяці тому

    ദിജ്വവന്തി. രാഗം ♥️♥️♥️

  • @user-rv2ob9ov7h
    @user-rv2ob9ov7h Місяць тому

    Still in 2024❤

  • @sreejithsree3054
    @sreejithsree3054 4 роки тому +4

    fvrt😍😍🥰🥰

  • @alwindominic5720
    @alwindominic5720 9 місяців тому

    I also miss these types of songs today

  • @sanunamashivaya603
    @sanunamashivaya603 20 днів тому

    ❤❤❤😢

  • @sivadasdas547
    @sivadasdas547 5 років тому +5

    Classy beauty

  • @kunjukunjunil1481
    @kunjukunjunil1481 7 місяців тому

    Why do channels give actor's names in the title of audio songs ? shouldn't it be the singers and music director ? and the discerption is also wrong in this.

  • @jensonjoy9722
    @jensonjoy9722 2 місяці тому

    💎

  • @vinodsidhard6601
    @vinodsidhard6601 4 місяці тому

    amazing... ❤

  • @dinujoseph7043
    @dinujoseph7043 6 місяців тому +1

    ഈയിടെ കൂടുതലായി കേട്ടുതുടങ്ങിയവർ ആരൊക്ക 😀

  • @successful11ful
    @successful11ful Місяць тому

    ONV Sir

  • @nandinivarma8326
    @nandinivarma8326 3 роки тому +20

    Only yesudas sir can sing like this

  • @manjusibin4488
    @manjusibin4488 Рік тому

    ശരത് ❤❤❤❤

  • @vinayarajvr1960
    @vinayarajvr1960 7 місяців тому

    Please edit the singer name.
    It is K J Yesudas not M G Sreekumar

  • @prakashkk8387
    @prakashkk8387 6 місяців тому

    Sarath sir🙏🏾🙏🏾🙏🏾♥️♥️

  • @natureandphotos4225
    @natureandphotos4225 3 роки тому +3

    It's killing me inch by inch

  • @siyadm2175
    @siyadm2175 6 місяців тому

    ഒന്നും പറയാനില്ല....കിടിലം

  • @padmalayanp.p9527
    @padmalayanp.p9527 Рік тому +1

    Song in raga nagagandhari

  • @sreekumarsurendranpillai2640
    @sreekumarsurendranpillai2640 2 роки тому +2

    Sarath and Dasettan

  • @jabbu83
    @jabbu83 2 роки тому +1

    Singer MG Sreekumar 🤔

  • @shafeekm2277
    @shafeekm2277 Рік тому

    🙏❤

  • @CREATIVEKUSH
    @CREATIVEKUSH 2 роки тому +2

    Singer MG alladey

  • @anandhuchempazhanthy2580
    @anandhuchempazhanthy2580 2 роки тому +4

    Singer mg sreekumar??? Best... First you check all details before uploading🙏🏻🙏🏻

  • @ghoshgautham6356
    @ghoshgautham6356 Рік тому +1

    It is given as MG Sreekumar .
    But, KJY sung the song.

  • @bijumancode3842
    @bijumancode3842 Місяць тому

    ഇത് പോസ്റ്റ് ചെയ്ത ആളോട്
    MG ശ്രീകുമാറല്ല പാടിയത്
    KJ Yesudas ആണ്

  • @muralidharankoyilath391
    @muralidharankoyilath391 4 роки тому +3

    The singer is dasettan not m g sreekumar

  • @akashkrishna3069
    @akashkrishna3069 3 роки тому +2

    😍🥰🥰🥰😍😍

  • @sreedarshvs7313
    @sreedarshvs7313 5 років тому +2

    Sreeragamo koode upload cheyyyuuuu

  • @akhilsuresh2614
    @akhilsuresh2614 4 роки тому +5

    Listening in quarantine days

  • @reckits
    @reckits 3 роки тому +1

    Sarath and dasettan 2021🥰🥰

  • @kishansukumar6398
    @kishansukumar6398 6 років тому +7

    Sreeragamo illa...
    Pls upload sreeragamo

  • @priyamaniyan
    @priyamaniyan 6 років тому +3

    Singer:yeshudas

  • @santoshsanthosh5659
    @santoshsanthosh5659 3 роки тому +4

    2021 ഇല് കേൽകുന്തവർ like അടിക്ക്

  • @sanojsahadevansanojsahadev5347
    @sanojsahadevansanojsahadev5347 3 роки тому +4

    2020 കോറന്റൈൻ.. 😷😷😷😷😪

  • @ajithamohanan2898
    @ajithamohanan2898 Рік тому

    എംജി പാടിയതല്ലലോ

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 2 місяці тому

    🥰👶🏼🫂

  • @aparna7764
    @aparna7764 4 роки тому +2

    0:34

  • @sandeepvish125
    @sandeepvish125 11 місяців тому

    Mg Sreekumar? 😅

  • @paixSounds
    @paixSounds 5 років тому +7

    Singer എംജി ശ്രീകുമാറോ..😂

  • @tinubabu3482
    @tinubabu3482 2 місяці тому +2

    2024 കേൾക്കുന്നവർ ❤

  • @ashikmohammedkhasim8301
    @ashikmohammedkhasim8301 2 роки тому +2

    ടോപ്പ് കം ബോസിങ്

  • @gilliganesh4912
    @gilliganesh4912 7 років тому

    Punda

    • @kshari2
      @kshari2 6 років тому +4

      Gilli Ganesh punda is yourself or youf father

    • @thejusmani
      @thejusmani 4 роки тому +1

      സൂപ്പര്‍

    • @ajastb7815
      @ajastb7815 4 роки тому

      👌

    • @vijayancrthirumoolapuram4515
      @vijayancrthirumoolapuram4515 4 роки тому +3

      നീയെന്തിനാടാ നിന്റെ അമ്മേടെ കാര്യം ഇവിടെ പറയുന്നത്

    • @kaanjirapalliachayan4531
      @kaanjirapalliachayan4531 4 роки тому +3

      അതങ്ങനെ ഒരു മൈറൻ

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 28 днів тому

    @sonymusic- Singer MG sreekumar ennu ezhutiyirikunnu. Its KJY

  • @sasikumarcnair7706
    @sasikumarcnair7706 2 роки тому +3

    താളമയഞ്ഞു ഗാനമപൂർണ്ണം
    തരളലയം താഴും രാഗധാര
    മന്ദം മായും നൂപുരനാദം
    മാനസമോ...ഘനശ്യാമായമാനം..
    ആലോലം ആശാലോലം
    ആരാരോ പാടും ഗാനം
    കുഞ്ഞിക്കണ്ണു ചിമ്മിച്ചിമ്മി ഏതോ പൈതൽ
    മുന്നിൽ വന്നപോലെ ഏതു ജീവൽഗാനം
    വാഴ്‌വിന്റെ കോവിലിൽ സോപാനഗാനമായ്‌
    ആടുന്ന നാഗിനി ബോധിപ്രവാഹിനീ
    ജീവന്റെ സംഗീതം.. ഓ....‌
    താലോലം തെയ് തെയ് താളം
    താളത്തിൽ ചൊല്ലിച്ചൊല്ലി
    കുഞ്ഞിക്കാലു പിച്ചാപിച്ച വെയ്ക്കും കാലം
    തുമ്പപ്പൂവിൽ ഓണത്തുമ്പി തുള്ളാൻ വന്നു
    വേനൽക്കിനാവുപോൽ പൂവിട്ടു കൊന്നകൾ
    ഈ ജീവശാഖിയിൽ മാകന്ദശാഖിയിൽ
    പാടി കുയിൽ വീണ്ടും.. ഓ.....

  • @amaldev8007
    @amaldev8007 4 роки тому +7

    Supper song

    • @vinodkakkattu5216
      @vinodkakkattu5216 3 місяці тому

      ഒന്നും പറയാനില്ല....കിടിലം

  • @binumonperumbala992
    @binumonperumbala992 5 місяців тому

    ❤❤❤

  • @snehaltv6596
    @snehaltv6596 Рік тому +1

    ❤❤

  • @sarathspillai28
    @sarathspillai28 Рік тому

    ❤❤