ഒരുപാട് നാളുകൾ ആയി ആഗ്രഹിക്കുന്ന കാര്യം സാധിക്കാൻ poweful sabatkari mantra to fulfill your wish

Поділитися
Вставка
  • Опубліковано 7 чер 2023
  • #malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2024 #ekadashi malayalam #vajrakosham #varahimudra
    #varahipuja #my divine worship youtube channel
    #karkkidakapournami #purushothamamasam #murugan #palani #vel #shasti #skandashasti #velmuruga #tiruchendur #vettila deepam #panchamrit #panchamritham #lakshmipooja #diwali #deepavali #deepawali2023#tradition #traditional #culture #moon bath #law of attraction #water therapy #water manifestations #kanakadhara stotram Malayalam #ashtalakshmi stotram Malayalam #malayalam jyotisham #jyotisha predictions #Nakshatra Phalam #2024 സമ്പൂർണ വർഷഫലം #varsha phalam #lakshmi ganapathi stotram #aditya hrudayam stotram #pavamana stotram #lakshmi ganapathi stotram #positive energy manthra Malayalam #powerful manthra #chants meditation #most powerful devi manthra #ancient manthras for success #morning manthra for success #krishna chanting for meditation #manthra for healing and protection #powerful manthra for all problems #om manthra meditation #daily divine om meditation #divine manthras 108 #devotional bhagavad gita #most powerful manthra #most poweful devi manthra #manthra for luck and success #miracle Angel number switchword #divine bhajans of Lord Krishna
    Wicks role in Deepam
    Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
    The Significance of #Wicks:
    Single wick (Eka Mukha Deepam) for normal benefit.
    Two wicks (Dwimukha deepam) brings harmony and peace in the family and relatives.
    #Earthenlamp or #AgalVilakku or #mannuvilakku
    Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
    #lakshmipooja #fridaypuja #mydivineworship
    #fridaypooja
    #mahalakshmi
    #fridayvratham
    #വെള്ളിയാഴ്ചവ്രതം
    #ലക്ഷ്മിവ്രതം
    #FridayVratham
    #Mahalakshmipoojaforfriday
    #Lakshmipooja
    #Fridaylakshmipooja
    #Lakshminarayana
    #mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
    Follow us on:
    UA-cam:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻

КОМЕНТАРІ • 2,9 тис.

  • @RajiGirish.
    @RajiGirish. Рік тому +599

    ഞാൻ കഴിഞ്ഞ വ്യാഴാഴ്ച ഈ വിഡിയോയിൽ പറയുന്ന പോലെ ചെയ്തു.. ബുധനാഴ്ച ആയപ്പോഴേക്കും ഞാൻ പ്രാർത്ഥിച്ച കാര്യം നടന്നു.. വളരെ നന്ദി.. 🙏🏻എല്ലാവർക്കും സർവ്വ മംഗളങ്ങളും ലഭിക്കട്ടെ

    • @aacharyacinemas-vv1un
      @aacharyacinemas-vv1un Рік тому +47

      ഇപ്പോൾ ഇട്ട ഈ വീഡിയോ നിങ്ങൾ കഴിഞ്ഞ ആഴ്ച കണ്ടെന്നോ

    • @syamrajr2720
      @syamrajr2720 Рік тому +6

      Wow🥺

    • @lakshmisuresh6364
      @lakshmisuresh6364 Рік тому +33

      ​@@aacharyacinemas-vv1un ഇത് 12 days മുമ്പ് ഉള്ള video ആണ് sir... 🙏🏻👍🏻

    • @AbCd-xg2rr
      @AbCd-xg2rr Рік тому +7

      @@aacharyacinemas-vv1un video was uploaded Three weeks ago

    • @amruthar7004
      @amruthar7004 Рік тому +2

      Paper epozhanu kalanjath

  • @anushaanu7718
    @anushaanu7718 Рік тому +63

    കഴിഞ്ഞ വ്യാഴാഴ്ച ചെയ്തു.ആഗ്രഹം മുഴുവനായി നടന്നില്ലെങ്കിലും,രണ്ടുമാസത്തിനുള്ളിൽ നടക്കും എന്ന് ഉറപ്പു ലഭിച്ചു.ഒട്ടും പ്രതീക്ഷയില്ലാതിരുന്ന ഒരു കാര്യം നടക്കും എന്ന പ്രതീക്ഷ ലഭിച്ചത് തന്നെ വലിയൊരു അനുഗ്രഹം.ഒരുപാട് നന്ദിയുണ്ട്❤❤

  • @remanijanardhananremai6331
    @remanijanardhananremai6331 Рік тому +31

    അമ്മേ നമസ്ക്കാരം ഇത്രയും അറിവ് ആരും പറഞ്ഞു തന്നട്ടില്ല ഞാൻ ഇതു ചെയ്യുന്നതാണ് മക്കൾക്ക് വേണ്ടി അനുഗ്രഹം തരണേ ദേവി🙏🙏🙏🙏🙏

  • @cbalakrishnan2429
    @cbalakrishnan2429 10 місяців тому +14

    Positive energy tharunna madom. Thanks.

  • @sheejasatheesh1477
    @sheejasatheesh1477 11 місяців тому +26

    ഒന്നര വർഷത്തോളമായി കടുത്ത കാൽവേദന അനുഭവിക്കുന്ന ഞാൻ കഴിഞ്ഞ വ്യാഴാഴ്ച എഴുതി വച്ചു ഇപ്പോ ശേഷം ഒരാഴ്ച ആയപ്പോഴേക്കും എന്റെ വേദന നന്നായി കുറഞ്ഞിട്ടുണ്ട്.
    അമ്മേ ദേവീ അനുഗ്രഹവർഷം ചൊരിയേണമേ🙏🙏

  • @krishnanchettiarmanikantan1877
    @krishnanchettiarmanikantan1877 Рік тому +40

    നമസ്കാരം മാഡം
    ഞാൻ സിംഗപ്പൂരിലാണ്. എന്റെ മോന് വേണ്ടി സമ്പത്കരി ദേവിയേട് പ്രാർത്ഥിച്ച കാര്യം നടന്നിരിക്കുന്നു. വളരെയധികം സന്തോഷം മാഡം.....

  • @jayasreekr6607
    @jayasreekr6607 Рік тому +54

    എനിക്കും വിശ്വാസം ആണ് ഞാൻ വിചാരിച്ച ഒരു കാര്യം നടന്നു കിട്ടി അമ്മേ 🙏വരാഹി ദേവി 🙏🙏 എല്ലാവർക്കും നല്ലത് വരുത്തണേ 🙏🙏

  • @dileepvkb1083
    @dileepvkb1083 10 місяців тому +32

    മാം പറഞ്ഞ പോലെ തന്നെ വ്യാഴാഴ്ച നന്നായി പ്രാർത്ഥിച്ചു ഞാൻ ചെയ്തു ബുധനാഴ്ച തന്നെ കാര്യം നടന്നു.... അമ്മേ സമ്പത്ത് കരി ദേവിയെ നമോ നമഃ 🙏🙏🙏🙏. മാമ്മിനും കുടുംബത്തിനും എല്ലാ അനുഗ്രങ്ങളും ദേവി നൽകട്ടെ ❤️

  • @sajilasudhi3983
    @sajilasudhi3983 10 місяців тому +16

    ،നമസ്കാരം mam,
    ആദ്യമേ മാമിനോട് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു. വാരാഹി അമ്മയെ കുറിച്ച് ഞാൻ അറി യുന്നത് പോലും മാമിൻ്റെ ചാനലിൽ കൂടിയാണ്. ഇങ്ങനൊരു വീഡിയോ ഞങ്ങൾക്കായി തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
    മാം ഇടുന്ന എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്. എനിക് ചെയ്യാൻ പറ്റുന്നതോക്കെ ചെയ്യാറുമുണ്ട്.അങ്ങനെ ഞാൻ ചെയ്തിട്ട് എനിക് 💯% റിസൾട്ട് കിട്ടിയ ഒരു പ്രാർത്ഥന ആണ് സമ്പത്കരി ദേവിയുടെ പ്രാർത്ഥന.
    മാം പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. അത്രകും റിസൾട്ട് തരുന്ന പ്രാർത്ഥന ആണിത്.എനിക് അത് എൻ്റെ അനുഭവത്തിലുടെ പറയാൻ കഴിയും❤❤❤

  • @sreedevirajeev6528
    @sreedevirajeev6528 Рік тому +13

    വളരെയധികം സന്തോഷം.... ദൈവം അനുഗ്രഹിക്കട്ടെ!ഞാൻ എഴുതും.... പ്രാർത്ഥിക്കും.....

  • @reshmiraj9565
    @reshmiraj9565 Рік тому +22

    ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യം, ഞാൻ ഇന്ന് ഈ കാര്യം ചെയ്യും, എൻറെ അമ്മ അടുത്ത വ്യാഴാഴ്ചക്ക് മുമ്പ് അത് സാധിച്ചു തരും,എനിക്ക് ഉറപ്പാണ് 🙏🙏

  • @Divine_soul._144
    @Divine_soul._144 9 місяців тому +21

    സമ്പത്ക്കരി ദേവി എൻ്റെ ആഗ്രഹം നടത്തി തന്നു 🙏😍 Thank you ❤

  • @lathakumarislk9962
    @lathakumarislk9962 9 місяців тому +8

    Powerful mantra എൻ്റെ ആഗ്രഹം സാധിച്ചു .സമ്പത് കരി അമ്മേ നന്ദി നന്ദി നന്ദി

  • @rajalakshmih1678
    @rajalakshmih1678 Рік тому +33

    ഞാൻ ഈ ബുധൻ ആഴ്ച്ച ആണ് ഈ വീഡിയോ കണ്ടത്. ഇന്നലെ എഴുതി. എന്റെ മോളുടെ pg അഡ്മിഷൻ കാര്യത്തിൽ നല്ല ടെൻഷൻ ആയിരുന്നു. ഇന്ന് ഒരു റിസൾട്ട്‌ വരാനുണ്ടായിരുന്നു. ദേവി യുടെ അനുഗ്രഹത്താൽ ഇന്ന് അഡ്മിഷൻ കിട്ടിയതായി അറിയിപ്പ് വന്നു. ഓം സമ്പത്കരി ദേവിയെ നമഃ

  • @padmajarajeeve7682
    @padmajarajeeve7682 Рік тому +129

    കേൾക്കുമ്പോൾ തന്നെ എന്തൊരു soothing effect... ആദി പരാശക്തി കൂടെയുണ്ട് 🙏

  • @rekhamanu
    @rekhamanu 11 місяців тому +57

    എന്റെ സഹോദരന് ureter stone ആയിട്ട്, ട്രീറ്റ്മെന്റ് ന് പോകാതെ, urea, creatinine elevated ആയി. സർജറി ക്ക് post ചെയ്തു. ഞാൻ thursday മന്ത്രം എഴുതി. Next wedneday ആണ് സർജറി ക്ക് date തരുന്നത്. അന്ന് ഒപി യിൽ പോയപ്പോൾ ഒന്നും കൂടെ scan ചെയ്തു. Ureter ഇൽ നിന്നും stone പോയി. സർജറി വേണ്ട എന്ന് പറഞ്ഞു. Thank you അമ്മേ.
    🙏🏼🙏🏼🙏🏼🙏🏼

  • @pramithashaju6325
    @pramithashaju6325 10 місяців тому +15

    ഞാൻ ഇത് ചെയ്യും. ദേവി എനിക്ക് അത് സാധിച്ചു തരും ഉറപ്പാണ് 🙏🙏🙏സമ്പത് കരി ദേവി നമഃ 🙏🙏🙏

  • @sheebavelappan1779
    @sheebavelappan1779 Рік тому +21

    അമ്മേ മഹാമായേ എല്ലാവരെയും കാത്ത് രക്ഷിക്കണമേ 🙏🙏🙏🙏🙏

  • @dhanyarijeesh619
    @dhanyarijeesh619 Рік тому +100

    അമ്മേ വരാഹി ദേവി ശരണം 🙏🏻🙏🏻🙏🏻കടബാധ്യത യിൽ നിന്ന് കര കയറ്റണെ അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻

    • @ChinnuPriya-qq5no
      @ChinnuPriya-qq5no Рік тому +3

      Amme varahi Devi sharanam kadangan marannoru margam thannu anugrahikkane

  • @sreekalamahesh2402
    @sreekalamahesh2402 7 місяців тому +9

    എനിക്കും ദേവിയുടെ അനുഗ്രഹം കിട്ടി... ഒരുപാട് ഒരുപാട് നന്ദി മാഡം....❤❤❤❤❤

  • @vandanat4965
    @vandanat4965 10 місяців тому +18

    I prayed last Thursday and my wish is fulfilled today (Tuesday). Really very powerful goddess Sampathkari Devi 🙏 Thanks for your guidance Chechi 🙏

  • @anishakp7073
    @anishakp7073 Рік тому +6

    അമ്മേ ദേവി എൻ്റെ എല്ലാ രോഗങ്ങളും മാറ്റേ ണമെ.രോഗ്ഭയം മാറാൻ പ്രാർത്ഥിക്കുന്നൂ.എൻ്റെ ജോലി എത്രയും പെട്ടെന്ന് ശരിയാകാൻ പ്രാർത്ഥിക്കുന്നു

  • @lathanarayanan5304
    @lathanarayanan5304 Рік тому +3

    വളരെ നല്ല ഒരു വീഡിയോ 🙏പൂർണ്ണ വിശ്വാസത്തോട് കൂടി ഞാനും ഈ വ്യാഴാഴ്ച്ച സമ്പത്കരീ ദേവിയോട് എന്റെ ഒരു ആഗ്രഹം നിറവേറ്റിത്തരുവാനായി പ്രാർത്ഥിച്ച്‌ നാമ ജപ പുസ്‌തകത്തിൽ വെയ്ക്കും 🙏🙏🙏👍

  • @minikarunakaran5136
    @minikarunakaran5136 6 місяців тому +1

    എനിക്ക് വളരെ ഉപകാരപ്രദമായി . ഈ വീഡിയോ. നന്ദി

  • @sindhusindhu3592
    @sindhusindhu3592 10 місяців тому +4

    അമ്മേ ദേവി എന്റെ കടങ്ങൾ തീർന്നു കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ സമ്പത്കരി ദേവി 🙏🏻🙏🏻🙏🏻

  • @sreedevi2325
    @sreedevi2325 Рік тому +22

    വരാഹി അമ്മേ ശരണം 🙏🙏🙏ഓം വജ്രകോഷം 🙏🙏🙏

  • @malumalus4414
    @malumalus4414 Рік тому +19

    അമ്മേ വരാഹി ദേവി എന്റ കുടുംബജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവനേ. ഒരുപാടു പ്രേശ്നങ്ങളുണ്ട് അതെല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ ദേവി. ഒരു വീട് എന്ന സ്വപ്നം സാക്ഷാൽകരിച്ചു തരണേ അമ്മേ. എല്ലാ കടങ്ങളും തീർക്കുവാൻ ഞങ്ങളെ സഹായിക്കണേ അമ്മേ മഹാമായേ

    • @SujathaSujatha-oh4qi
      @SujathaSujatha-oh4qi 9 місяців тому +1

      Enikum അതുപോലെ തന്നെ prarthikanam ദേവി

  • @PonnammaSivasankaran
    @PonnammaSivasankaran 10 місяців тому +1

    Thank very much namaskarsm ammae

  • @AnjuVijayan
    @AnjuVijayan 5 місяців тому +3

    ഹായ് mam, വളരെ ഉപകാരം. എന്റെ ആഗ്രഹം നടന്നു.നന്ദി
    നന്ദി സമ്പത്കരി ദേവി അമ്മേ 🙏🙏🙏

  • @kanagamkk1855
    @kanagamkk1855 Рік тому +26

    നമസ്കാരം mam🙏 ഇങ്ങനെയുള്ള പ്രാർത്ഥനകൾ അറിയാൻ കഴിഞ്ഞതിന്
    ഒരുപാട് നന്ദി അറിയിക്കുന്നു🙏🙏🙏

  • @ameya725
    @ameya725 Рік тому +26

    വരാഹി ദേവി ശരണം 🙏🏻സമ്പത്കരി ദേവി saranam🙏🏻

  • @user-bw8us6dh6q
    @user-bw8us6dh6q 7 місяців тому

    Namaskaram Madam. Hare Krishna. 🙏🌹❤️Thankyou

  • @anjanasivan7879
    @anjanasivan7879 9 місяців тому +18

    ചേച്ചീ, ഞാൻ ഇത് ചെയ്തു. 4 ആഴ്ച. അഞ്ചാമത്തെ വ്യാഴം ആകുന്നതിന് മുമ്പ് കാര്യം നടന്നു. ചേച്ചിക്ക് ഒരു ആയിരം നന്ദി.

  • @sradharajan5411
    @sradharajan5411 Рік тому +11

    നമസ്കാരം 🙏🙏🙏ഞാൻ ഇന്ന് എന്റെ പ്രാർത്ഥന എഴുതി നാളെ സാധിക്കും ennitt ഞാൻ പറയാം അമ്മേ ദേവി അനുഗ്രഹിക്കണേ 🙏🙏

  • @rojasuresh3782
    @rojasuresh3782 Рік тому +24

    അമ്മേ.. സമ്പത്കരി ദേവി എന്റെ വിഷമതകൾ എല്ലാം മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ....

  • @anjalipoojari5662
    @anjalipoojari5662 9 місяців тому +3

    Thank you so much I did yesterday and today I got the result with full faith I did,thank u Amma

  • @BindhuPrabhakar
    @BindhuPrabhakar 8 місяців тому +8

    അമ്മേ ഞാൻ കഴിഞ്ഞ വ്യഴഴ്ച്ച നാമം എഴുതി എനിക്ക് ഇന്ന് ഒരു പോസിറ്റീവ് റിസൾട്ട്‌ കിട്ടി..
    അമ്മേ ശരണം.....
    നന്ദി അമ്മേ...

  • @SajiN-en2se
    @SajiN-en2se Рік тому +23

    വരാഹിദേവി അമ്മേ അനുഗ്രഹിക്കേണമേ അമ്മേ എന്നെ അനുഗ്രഹിക്കണേ എന്റെ ആപത്തുകളും കടങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും തീർത്തു തരണമേ ദുരിതങ്ങളും മാറ്റി തരണമേ മംഗല്യ തടസ്സം മാറ്റി തരണമേ അമ്മേ 🙏🙏🙏🙏

  • @sobhanakumarit6927
    @sobhanakumarit6927 Рік тому +20

    സംപത്കരിദേവീ അമ്മേ എന്റെ പ്രാർത്ഥന നിറവേറ്റി തരണേ അമ്മേ🙏🙏🙏🙏🙏

  • @jagdeepani3743
    @jagdeepani3743 Місяць тому +2

    വാമ ശ്രീ സമ്പത്കരി ദേവിയേ നമോ നമ: 🙏🙏🙏
    ഒത്തിരി വിഷമിച്ചു കൊണ്ടിരുന്ന പ്രതിസന്ധി ഘട്ടത്തിലാണ് ഈ വീഡിയോ കാണാനിടയായത്. അതും ഒരു വ്യഴാഴ്ച.
    രാത്രി തന്നെ എഴുതി പിറ്റെ ദിവസം തന്നെ അമ്മ അനുഗ്രഹിച്ചു. എൻ്റെ കഷ്ടതകൾ മാറിക്കിട്ടി. വിശ്വാസത്തോടെ മനസ്സുരുകി പ്രാർത്ഥിക്കുന്നവരെ ദേവി അനുഗ്രഹിക്കും. കൈവിടില്ല. ഇത് എൻ്റെ അനുഭവം.
    ഒത്തിരി നന്ദി ചേച്ചീ❤❤ ദേവി അനുഗ്രഹിക്കട്ടെ

  • @lakshmykrishnakumar8269
    @lakshmykrishnakumar8269 5 місяців тому

    I will write next week mam . I have followed many of your advices and am seeing positive changes in my life . Thank you Mam 🙏🙏🙏

  • @rakhiretnakar3813
    @rakhiretnakar3813 Рік тому +4

    Powerful mantra. Thank you for sharing this mantra

  • @radanair5781
    @radanair5781 Рік тому +5

    വാമ ശ്രീ സമ്പത്കരി ദേവീ നമോ നമഃ എൻ്റെ ദേവി എൻ്റെ ആഗ്രഹവും നടത്തി തരണമെ🙏🙏🙏🙏🙏

  • @remyapradeep5936
    @remyapradeep5936 10 місяців тому +1

    ഞാൻ ഇന്നലേ സമ്പത്കാരി ദേവിയുടെ മന്ത്രം എഴുതി വെച്ചു.ഈ ഒരു അറിവ് എല്ലാവരും എത്തിചു തന്ന ചേച്ചിക്ക് വളരേ നന്ദി🙏🙏🙏🙏

  • @sreelekshmiambika3348
    @sreelekshmiambika3348 6 місяців тому +3

    സമ്പത്ത് കരി ദേവിയുടെ മന്ത്രം വ്യാഴാഴ്ച എഴുതിവെച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി എട്ടാമത്തെ ദിവസം വിചാരിച്ച കാര്യം നടന്നു സമ്പത്ത് കരി ദേവി ശരണം വരാഹി അമ്മേ എന്നെ അനുഗ്രഹിച്ചതിനും നന്ദി നന്ദി ഇക്കാര്യത്തിൽ എന്നെ സഹായിച്ച നല്ല മനസ്സിനും നന്ദി അറിയിക്കുന്നു നന്ദി നന്ദി നന്ദി അമ്മേ 🙏🏻🙏🏻

  • @reshmapreethimon2732
    @reshmapreethimon2732 Рік тому +14

    ഞാനും എഴുതി എൻറെ കാര്യം മൂന്ന് ദിവസത്തിനുള്ളിൽ സാധിച്ചു നന്ദി

  • @girijabalachandran3697
    @girijabalachandran3697 Рік тому +6

    അമ്മേ, sampatkari ദേവി ശരണം.🙏രക്ഷിക്കണേ

  • @sreekalapriyesh3476
    @sreekalapriyesh3476 6 місяців тому +23

    ഇത് വളരെ സത്യം ആണ്. എനിക്ക് അനുഭവം ഉണ്ട്.

  • @SHSR369
    @SHSR369 10 місяців тому +9

    Thank you for this video. My 2 wishes are fulfilled. Thank you so much Sambathkari Amme! I had done it for 4 weeks for the wish to fulfill. I pray all good for everyone in this world
    May God bless all❤

  • @AaradhyaAarabhivlog
    @AaradhyaAarabhivlog Рік тому +55

    ഞാൻ ഒരു വ്യാഴാഴ്ച ചെയ്തു പിന്നെ ത്തേ വ്യാഴാഴ്ച വരെ ഒന്നും നടന്നില്ല പക്ഷേ ഞാൻ അമ്മയോടുള്ള പ്രാർത്ഥന മുടക്കിയില്ല പിന്നെത്തെ വ്യഴം കഴിഞ്ഞ് വെള്ളിയാഴ്ച അതായത് ഇന്നലെ വഴിമുട്ടിയ എൻ്റെ ജീവിതത്തിൽ അമ്മ എനിക് ജീവിക്കാനുള്ള പിടിവള്ളി തന്നു. മൂലം നക്ഷത്രത്തിൽ ജനിച്ച എനിക്ക് എന്നും കഷ്ടപാടുകൾ മാത്രമേ ഉണ്ടായിട്ടുള്ളു. ഇപ്പോൾ എനിക്ക് ജീവിക്കാൻ ഒരു പ്രതീക്ഷയുണ്ട്: '..... ഇതു സത്യമായ കാര്യമാണ് .... അമ്മേ ദേവി കാത്ത് രക്ഷിക്കണേ

  • @krishnanivedyak.s5065
    @krishnanivedyak.s5065 Рік тому +10

    അമ്മേ സമ്പത്കരീ ദേവി ശരണം കാത്തുരക്ഷക്കണമേ അമ്മേ മഹാമായേ 🙏🙏🙏

  • @lachu8408
    @lachu8408 10 місяців тому +15

    Njan oru job nu vendi Kure alanju.kazhinja Thursday njan ee manthram ezhuthi vachu inn enik nalla oru joli set aayi.Thank you somuch chechi🙏

  • @swapnamangalath402
    @swapnamangalath402 4 місяці тому +1

    Ammakku ayussum aroghyavum labhikkatte🙏
    God bless you abundantly
    Thank you, Ma'am

  • @jayasreep909
    @jayasreep909 Рік тому +40

    ഞാൻ കഴിഞ്ഞ വ്യാഴാഴ്ച എന്റെ ഒരാഗ്രഹം സാധിക്കാൻ ദേവിയുടെ നാമമെഴുതി നാമ ബുക്കിൽ വച്ചു തിങ്കളാഴ്ച എന്റെ ആഗ്രഹം സാധിച്ചു തന്നു അമ്മ സത്യമുള്ള ദേവിയാണ് എന്റെ അമ്മ എന്റെ അമ്മക്ക് ഒരുകോടി നന്ദി 🥰♥️♥️♥️🥰

  • @thankamaniramanunni5986
    @thankamaniramanunni5986 Рік тому +10

    എന്റെ മോന് Neet Exam ൽ നല്ല മാർക്കോടെ പാസ്സായി Merit -ൽ വന്ന് Govt. ആയുർവേദ കോളേജിൽ Admission കിട്ടണമേ 🙏 സമ്പദ് കരീ ദേവീ ശരണം 🙏🙏🙏

  • @sreelathap6878
    @sreelathap6878 11 місяців тому +4

    Madam ❤thankyou so much one of my debt had been closed and I had done one hour on Tuesday shreem hreem . As you told some help will come a loan had sanctioned within minutes. With love and long live for all who's in trouble

  • @adv622
    @adv622 10 місяців тому +4

    ഞാൻ ഇത് കഴിഞ്ഞ് പോയ വ്യാഴാഴ്ച ചെയ്തു. സൺ‌ഡേ ആയപ്പോൾ ആ ആഗ്രഹത്തിന്റ ഒരു പോസിറ്റിവിറ്റി കിട്ടി. നന്ദി mam...വരാഹി ദേവി ശരണം.. സമ്പത്കരി ദേവി ശരണം ❤❤🙏🙏🙏🙏🙏

  • @manojtj2546
    @manojtj2546 Рік тому +15

    അമ്മേ വരാഹി അമ്മേ കാത്തുകൊള്ളേണമേ എന്റെ കടബാധ്യതകൾ തീർത്തുതരേണമേ അമ്മേ

  • @ambikapraveen33
    @ambikapraveen33 Рік тому +35

    Yesterday I did this pray and I git the blessings today morning. Thank you...Sampatkari Deviye Saranam...

    • @vidhyamahesh6115
      @vidhyamahesh6115 Рік тому +1

      Green paper evide kiti

    • @indirakeecheril9068
      @indirakeecheril9068 Рік тому +1

      ​@@vidhyamahesh6115school note books vangunnna stationary kadayil kittum A4 size aanu.

  • @sruthyr6639
    @sruthyr6639 8 місяців тому +47

    This prayer is really powerful. ഞാൻ ഒരു ആവശ്യം നടക്കുവാൻ 2 weeks എഴുതി. ഏറ്റവും important ആയിട്ടുള്ള കാര്യം നടന്നു കിട്ടി. Impossible ആയിട്ടുള്ള കാര്യം അമ്മ ഏനിക്ക് നടത്തി തന്നു. അമ്മേ.... നന്ദി. അമ്മേ ശരണം🙏🙏🙏🙏🌹🌹🌹🌹🌹🌹

    • @VinuSreenivasan
      @VinuSreenivasan 7 місяців тому +5

      Kaaryam nadakkunnathuvare ezhuthivakkano atho oru pravashyam mathyo

  • @user-hu1gz3zn6s
    @user-hu1gz3zn6s 6 місяців тому

    Thanks a lot ,Ma’am. God bless!

  • @sumamole2459
    @sumamole2459 Рік тому +18

    സമ്പത്ത് കരീ ദേവീ ശരണം 🙏🙏🙏

  • @krishnanansomanathan8858
    @krishnanansomanathan8858 Рік тому +6

    നല്ല ഉപദേശം. വളരെ നന്ദി ടീച്ചർ. ശുഭ രാത്രി.

  • @sudevs354
    @sudevs354 9 місяців тому +2

    Sathyam. Very powerful

  • @ranisreekumarm7721
    @ranisreekumarm7721 11 місяців тому +4

    എനിക്ക് നല്ല വിശ്വാസം ആണ് ദേവിയെ, എന്റെ അനുഭവം ആണ് 🙏🙏🙏🙏🙏🙏🙏🙏

  • @beautifullotus9428
    @beautifullotus9428 Рік тому +49

    എന്റെ മോളുടെ ഒരു കാര്യം സാധിച്ചു കിട്ടി, അമ്മ വിളിപ്പുറത്ത്‌ വരും ഉറപ്പ്, ചേച്ചിക്ക് ഒരു പാട് നന്ദി 🙏, സമ്പത്കരി ദേവി ശരണം 🙏🙏e

  • @Abhishek-ak125
    @Abhishek-ak125 Рік тому +13

    വാരാഹി അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണേ 🥺🥺🥺🥺🙏🏻🙏🏻🙏🏻 ഞാൻ കുറേ ആയി പ്രാർത്ഥിക്കുന്നു 🥺🥺🥺🙏🏻🙏🏻🙏🏻

  • @neeshmaanilkumar6066
    @neeshmaanilkumar6066 5 місяців тому

    Mam, I had downloaded this video long back. I thought of doing this today and I was searching 😢but couldn't find. Suddenly your video came today. Thx a lot. I pray to Sambathkari devi to fulfill my only wish.

  • @deepthyarun4376
    @deepthyarun4376 5 місяців тому +1

    Thank you mam...after hearing you I am feeling better....will try this❤

  • @sonajp9112
    @sonajp9112 Рік тому +21

    വാരാഹി അമ്മേ ശരണം 🙏🙏🙏🙏🙏 എന്റെ ആഗ്രഹം സാധിച്ചു & Thank you madam🙏🙏🙏🙏🥰

  • @presannakumari4867
    @presannakumari4867 Рік тому +5

    എന്റെ സമ്പൽ കരി ദേവിയെ രഷിക്കണേ ഓം വമാ ശ്രീ സംഭൽക്കാരി ദേവിയെ നമോ നമാം 🙏🙏🙏

  • @remyaratheesh7324
    @remyaratheesh7324 4 місяці тому

    ഞാനും എഴുതി വെക്കുന്നുണ്ട് എന്റെ കാര്യങ്ങൾ നല്ലതുപോലെ നടക്കുന്നുണ്ട് ❤❤tank you മാം

  • @user-hu1gz3zn6s
    @user-hu1gz3zn6s 6 місяців тому +1

    Our long standing wish by the grace of Goddess Sampathkari Devi got fulfilled. Our daughter got married happily by her blessings after I wrote as Ma’am advised. I fully believe it is this Devi’s gift.

  • @lizyprasannakumar7471
    @lizyprasannakumar7471 11 місяців тому +3

    Namaskaram Mam. Ente prardhana devi nadathi thannu mam . ee orarivu paranju thannathinu orupadu thanks God bless you

  • @sumajayan9587
    @sumajayan9587 Рік тому +5

    പുതിയ അറിവ് നൽകിയ തിന് നന്ദി പറയുന്നു വരാഹി ദേവി നമോസ്തുതേ 🌹🌹

  • @neenusugesh1518
    @neenusugesh1518 5 місяців тому +3

    I shared this mantra with my friend after getting positive results myself, my friend was surprised to see quick results of this mantra.Thank you ma'am for sharing this❤

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx 5 місяців тому +1

    അമ്മേ ശരണം ദേവി ശരണം... ഒത്തിരി സന്തോഷം, നന്ദി പുതിയ അറിവുകൾക്കായി😊 ഒരു പ്രതിസന്ധിയിലനു ഞാൻ പൂർണ വിശ്വാസം ഉണ്ട് എനിക്ക് ..thank you ❣️

  • @aneeshma7501
    @aneeshma7501 11 місяців тому +18

    🎉വീഡിയോ കണ്ട എന്റെ കണ്ണ് നിറഞ്ഞു. കൊറേ പ്രോബ്ലം ഉണ്ട് എല്ലാം pariharikka പെടും എന്ന വിശ്വാസത്തിൽ ജീവിക്കുന്നു.. ഇതു പോലെ ഞാനും ചെയ്യും അമ്മ എന്നെ കാക്കും ഉറപ്പാണ്...
    നമ്മുട അമ്മ നമ്മളെ ഒരിക്കലും കൈവിടില്ല.

  • @malavikaaaaa___aaa
    @malavikaaaaa___aaa Рік тому +12

    Varahi devi🙏❤️Lokath ula ellavarkum nallath maathram varuthane❤️ ellavarudeyum sankadangal maatti kodukane🥺💓

  • @geethukrishnapriya
    @geethukrishnapriya 8 місяців тому

    E videoyil parenjapolae njanum cheythu....endae orukaryam nadannu ..... thank you univers..,.thnk u Chachi...

  • @SHSR369
    @SHSR369 10 місяців тому

    Thank you ma'am I feel non veg is not a problem as it is not mentioned? Thank you

  • @shanyck2050
    @shanyck2050 Рік тому +8

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ശരണം ദേവി ശരണം

  • @rekharamakrishnan7324
    @rekharamakrishnan7324 Рік тому +38

    വരാഹി അമ്മയുടേത് സത്യം തന്നെ. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്, നന്ദി മാം

  • @ushapradeep8381
    @ushapradeep8381 4 місяці тому

    വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ വരാഹി അമ്മേ ഞങളുടെ വണ്ടികൾ ഓടാനും ബിസിനസ് വിജയിക്കാനും അമ്മ അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ വരാഹി അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻♥️അമ്മേ മക്കൾക്കു നല്ല വഴി കാണിച്ചു കൊടുക്കണേ 🙏🏻♥️

  • @sobhanak4359
    @sobhanak4359 25 днів тому

    Thank you Ma'am Thank you so much. Thank you Divine. ഒരുപാട് കാലത്തെ എൻെറ ഒരാഗ്രഹം നടന്നിരിക്കുന്നു Mam . ഒരുപാട് ഒരുപാട് നന്ദി. വാമ ശ്രീ സബത്കരീദേവിയേ നമോ നമഃ Thank you Divine

  • @subashbabu1694
    @subashbabu1694 Рік тому +42

    വരാഹി അമ്മേ ശരണം 🙏 എന്റെ കടബാധ്യതകൾ അകറ്റി എന്നെ നല്ലൊരു ജീവിതത്തിലേക്കു കൊണ്ടുവരണമേ 🙏വരാഹി അമ്മേ ശരണം 🙏🙏🙏

  • @sulekhamohan8286
    @sulekhamohan8286 Рік тому +4

    Njan Prarthicha karyam aalochichu. Vama shree sampathkari deviye namo namaha 🙏🙏

  • @somethingnormal8998
    @somethingnormal8998 7 місяців тому +1

    സമ്പത് കരി ദേവി നമസ്തേ. നന്ദി

  • @ushapradeep8381
    @ushapradeep8381 Місяць тому

    സമ്പത്കരി ദേവി എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ ദേവി ഞങളുടെ കമ്പനി യുടെ ബിസിനസ് വിജയിക്കാൻ ദേവി അനുഗ്രഹിക്കണെ 🙏🏻♥️ഓം സമ്പത്കരി ദേവി 🙏🏻🙏🏻♥️♥️♥️

  • @swathykrishnad8735
    @swathykrishnad8735 Рік тому +44

    വരാഹി അമ്മേ ശരണം 🙏
    ഞാൻ വിചാരിച്ച കാര്യം അമ്മ ഒരാഴ്ച യ്ക്കുള്ളിൽ സാധിച്ചു തന്നു

  • @miniremeshremesh1231
    @miniremeshremesh1231 Рік тому +25

    വരാഹി അമ്മേ ശരണം 🙏സമ്പത് കരി ദേവിയേ ശരണം 🙏

  • @lataiyer9882
    @lataiyer9882 10 місяців тому

    Tyu so much dear God bless you

  • @gopaliyer6706
    @gopaliyer6706 7 місяців тому

    tyu somuch dear 🙏👍♥️ God bless you

  • @ashavijesh6225
    @ashavijesh6225 Рік тому +22

    ❤പുതിയ അറിവിന്‌...ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു....🙏🏻🙏🏻🙏🏻

  • @shivasworld99361
    @shivasworld99361 Рік тому +23

    അമ്മേ ജീവിതത്തിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിൽ ആണ് ഞാൻ ഇപ്പോൾ ഉള്ളത് വേറെ ഒരു സഹായവും എനിക്കില്ല.. അമ്മ മാത്രമേ ഉള്ളു സഹായിക്കാൻ കൈവിടല്ലേ 🙏🏻🙏🏻🙏🏻ഓം വജ്രാകോഷം 🙏🏻🙏🏻

  • @Dydhghojojo
    @Dydhghojojo 10 місяців тому

    വാമ ശ്രീ സമ്പത്കരി ദേവിയെ നമോ നമഃ അമ്മേ എന്റെ സ്വർണ പണയങ്ങൾ തിരികെ എടുക്കാൻ കഴിയണമേ... എനിക്ക് ധനം ഉണ്ടാകണമേ സാമ്പത്തികമായി ഉയരണമേ.....

  • @sariths06
    @sariths06 9 місяців тому +1

    Hello maam. Ee paranchapole prarthichapo eniku ende manasu agrahicha companyil joli kitti. Almst 1 yr aayitu joli illandu irikayirinu. Thank you maam. Im truly grateful.

  • @ranivp3840
    @ranivp3840 Рік тому +10

    Bhakthiyodu koodi innale ende makan ezhutiyirunnu, njangal kathirunna admission call ipo vannu, Devi orupadu orupadu sandosham 😇

  • @devikaajimon4052
    @devikaajimon4052 Рік тому +12

    എനിക്കും അമ്മയുടെ അനുഗ്രഹം കിട്ടി വ്യാഴ്ച്ച to ചൊവ്വഴ്ച്ച തന്നെ കിട്ടി 🙏

  • @siva6692
    @siva6692 8 місяців тому

    മേഡം നന്ദി🙏♥️ നമസ്കാരം🙏