ഒമേഗ 3 ആരൊക്കെ കഴിക്കണം ? ഗുണങ്ങൾ എന്തെല്ലാം ? Dr Visakh Kadakkal

Поділитися
Вставка
  • Опубліковано 20 січ 2024
  • ഒമേഗ 3 ആരൊക്കെ കഴിക്കണം ? ഗുണങ്ങൾ എന്തെല്ലാം ?
    ആരോഗ്യകരമായ കൊഴുപ്പുകളെക്കുറിച്ചും നമ്മുടെ ശരീരത്തിൽ ഇവ എത്രത്തോളം അനിവാര്യമാണെന്നതിനെയും പറ്റി നിങ്ങൾ കേട്ടിരിക്കാം. ഏറ്റവും ആരോഗ്യകരമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ -3. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ആരോഗ്യ ഗുണങ്ങളും വളരെ പ്രസിദ്ധമാണ്. എന്നാൽ, നിങ്ങളുടെ ശരീരത്തിന് ഈ കൊഴുപ്പുകൾ ഉത്പാദിപ്പിക്കാൻ കഴിയില്ല, പക്ഷേ ഇവ നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതവുമാണ്.കൂടുതൽ അറിയാം..!!
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.gl/NqLDrrsEKfrk4...
    ഒമേഗാ 3, Omega-3 fatty acids, liver fat metabolism, fatty live metabolism, ഒമേഗാ 3 ഫാറ്റി ആസിഡ്, Benefits OMEGA 3 Fatty Acids, Fish Oil, best omega 3 supplements malayalam, omega 3 side effects malayalam, Omega 3 Fatty Acids, Health benefits of fish oil, omega3 malayalam, omega 3 fish oil benefits, meen gulika benefits malayalam, omega 3 fish oil benefits malayalam, meenenna gulika malayalam, മീന് ഗുളിക ഗുണങ്ങള്, fish oil capsules benefits in malayalam, മീനെണ്ണ ഗുളിക ഗുണങ്ങള്

КОМЕНТАРІ • 60

  • @user-pi1wr1rg6p
    @user-pi1wr1rg6p 3 місяці тому +10

    ഡോക്ടർ എനിക്ക് രണ്ട് കാലും തീ കോരി ഇടുന്നത് പോലെയുള്ള എരിച്ചൽ അനുഭവപ്പെടുകയാണ് ചിലപ്പോൾ ശരീരം മുഴുവനും അനുഭവപ്പെടുന്നുണ്ട് അതുകൊണ്ട് രാത്രിയിൽ ഉറങ്ങുവാൻ കഴിയുന്നില്ല കുറെ മരുന്നുകളും വൈറ്റമിനുകളും കഴിച്ചു രണ്ടു കൊല്ലത്തോളം ആയി തുടങ്ങിയിട്ട് ഒമേഗ ത്രി യുടെ കുറവാണോ ഡോക്ടർ പ്രിയ ഡയബറ്റിക് ആണ് വയറ്റിൽ അസ്വസ്ഥത ഉണ്ട് നാലു കൊല്ലമായി

  • @mohananvelappan8338
    @mohananvelappan8338 3 місяці тому

    🙏👍😍 Good, Informative

  • @karthikeyancn774
    @karthikeyancn774 2 місяці тому +1

    Acid reflex/acidity ഉള്ളവർക്ക് omega 3യുടെ capsule കഴിക്കാമോ eg. കോഡ്ലിവർ ക്യാപ്.

  • @abidp8764
    @abidp8764 3 місяці тому

    Tanks Doctor

  • @annathomas485
    @annathomas485 2 місяці тому

    Good video

  • @user-ci1yg1sl9g
    @user-ci1yg1sl9g 3 місяці тому

    Dr. Fatty liver ullavark nallathalle omega three tablet ?

  • @user-ci1yg1sl9g
    @user-ci1yg1sl9g 3 місяці тому +4

    Fatty liver ullavark nallathalle omega three tablet ?

  • @purushothamanmp2779
    @purushothamanmp2779 5 місяців тому +1

    Good well said 🙏🏻

  • @welcomechannel660
    @welcomechannel660 7 днів тому +1

    Thank you doctor,lts a good video.

  • @jerinpa3805
    @jerinpa3805 3 місяці тому +2

    Dr njn weeekly once vita d tablet kxhiknd...njn omega 3 supliment kzhichal kozhapm undo..?

  • @jeffyfrancis1878
    @jeffyfrancis1878 5 місяців тому +3

    Thanks for the message Dr. 🙌🙌😍

  • @surendrankt7504
    @surendrankt7504 2 місяці тому +1

    RCM weg omega Superb

  • @beenasajeev547
    @beenasajeev547 4 місяці тому +1

    👌

  • @Jayavinod687
    @Jayavinod687 5 місяців тому +1

    O we are fully veg thanks for this

  • @lalydevi475
    @lalydevi475 5 місяців тому +2

    🙏🙏👍👍❤️❤️

  • @mr.machu816
    @mr.machu816 2 місяці тому +1

    omega 3 fatty acid & vitamin e soft gelatin capsules enthinan upayokikunth

    • @sivakumarsiva8670
      @sivakumarsiva8670 2 місяці тому

      Njan ee capsule kazhikkunnu liverile kozhuppu kurakkum

    • @sivakumarsiva8670
      @sivakumarsiva8670 2 місяці тому

      Njan ee capsule kazhikkunnu liverile kozhuppu kurakkum

  • @user-lh6uy6zi9w
    @user-lh6uy6zi9w 5 місяців тому +3

    ❤❤

  • @mr.machu816
    @mr.machu816 2 місяці тому +1

    Oman 3 vitamin e enthina use chyyunth...onnn parantharo sir

  • @mr.machu816
    @mr.machu816 4 місяці тому +1

    omega 3 fatty acids and vitamin e sim sthanam thann ano

  • @sheelarajan2144
    @sheelarajan2144 12 днів тому

    Rcm omega 3 ,womon kazhikunndu nalladanu.ente vedanayum bp Mari nalladanu

  • @smitharajeev2100
    @smitharajeev2100 Місяць тому +1

    Rcm ന്യൂട്രിചാർജ് women, veg omega കഴിക്കുന്നത്‌ നല്ലതാണോ

  • @sumishihab3801
    @sumishihab3801 2 місяці тому

    😢😮

  • @basheerckmarwa953
    @basheerckmarwa953 2 місяці тому

    which brand good one ??

  • @GeorgeT.G.
    @GeorgeT.G. 5 місяців тому +2

    dr., next live എന്നാണ്?

    • @DrVisakhKadakkal
      @DrVisakhKadakkal  4 місяці тому

      This week undakum notification varum✅👍🏻

  • @GeorgeT.G.
    @GeorgeT.G. 5 місяців тому +2

    good information

  • @raju.b5957
    @raju.b5957 2 місяці тому

    Ve👍👍👍

  • @basheerckmarwa953
    @basheerckmarwa953 2 місяці тому +2

    which brand good ??

  • @sreeranganath7056
    @sreeranganath7056 Місяць тому

    RCM VEG OMEGA🍀

  • @cswroopacswroopa3319
    @cswroopacswroopa3319 2 місяці тому +1

    നല്ല Farmacy ഏതാണ്? OmEGA 3Fatty Acid ൻ്റെ

    • @siminarayan2696
      @siminarayan2696 Місяць тому

      Oriflame omega3 super ആണ് നല്ല rslt ഉള്ളതാണ്.

    • @nestink.a2251
      @nestink.a2251 18 днів тому

      Amway salmon omega 3 softgels good results

  • @user-ci1yg1sl9g
    @user-ci1yg1sl9g 3 місяці тому +1

    Fatty liver ullavark nallathalle omega three tablet ?

  • @geethaamma9077
    @geethaamma9077 5 місяців тому +1

    🙏👍👍

    • @DrVisakhKadakkal
      @DrVisakhKadakkal  4 місяці тому

      ✅👍🏻

    • @shamsudheenkoyaparambil7469
      @shamsudheenkoyaparambil7469 3 місяці тому

      ഗൾഫിൽ നിന്നും വരുത്തി കഴിക്കുക ഗുണ മേന്മഉള്ളതാണ്

  • @user-ci1yg1sl9g
    @user-ci1yg1sl9g 3 місяці тому

    Fatty liver ullavark nallathalle omega three tablet ?

  • @user-ci1yg1sl9g
    @user-ci1yg1sl9g 3 місяці тому +1

    Fatty liver ullavark nallathalle omega three tablet ?

    • @crazykids3765
      @crazykids3765 3 місяці тому

      Try to get rid of fatty liver first... Whatever vitamins you have taken, it only won't help to cure fatty liver. Change diet, take suppliments if required.