മീനെണ്ണ കഴിക്കണോ ?💊Who Should Take Omega 3 Fish Oil Capsules? Is Omega 3 Fish Better? 🩺Malayalam

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 1,1 тис.

  • @vinodhinisasankan974
    @vinodhinisasankan974 3 роки тому +12

    ഞാൻ Seven Seas ൻ്റെ Co Liver
    oil കഴിക്കുന്നുണ്ട്.

  • @BeenasFamilyKitchen
    @BeenasFamilyKitchen 3 роки тому +11

    For how long should we take seven seas cod liver oil tablets.
    Thanks for sharing this valuable information

  • @shamilshamil322
    @shamilshamil322 3 роки тому +12

    എന്റെ രണ്ട് മക്കളും മീൻ കഴിക്കുന്നത് വളരെ കുറവാണു കുടുതലും വെജിറ്റബ്ൾസ് ആണ് കഴിക്കുന്നത് പക്ഷെ എന്റെ അടുത്ത് റിലേഷൻ കൊണ്ടുവന്ന NooR Omega 3 1000mg യുടെ suppliment ആണ് ഉള്ളത് ഇതു കുട്ടികൾക്കു കൊടുക്കാൻ പറ്റുമോ
    എത്ര mg യുടെ ആണ് കൊടുക്കേണ്ടത് ഇതു കൊടുക്കണ്ട രീതി ഒന്ന് പറഞ്ഞു തരുമോ ഡോക്ടറുടെ നമ്പർ ഒന്ന് അയച്ചു തരുമോ

  • @chayamukhy
    @chayamukhy 2 роки тому +2

    ഫിഷ് oil ടാബ്‌ലെറ്റും മുൾട്ടിവിറ്റാമിൻ tablet എങ്ങനെ ആണ് ഒരു ദിവസം കഴിക്കേണ്ടത്. കഴിക്കേണ്ട രീതി എങനെ.. Plzz doctr tel me

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 роки тому +26

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @najeebkhannaju9982
    @najeebkhannaju9982 Рік тому +1

    ഞാൻ സ്ഥിരമായി കഴിക്കുന്നുണ്ട് salmon oil
    HDA.min 60 mg
    EPA.min 90 mg
    500 mg

  • @wellnesslife1163
    @wellnesslife1163 2 роки тому +3

    ഞാൻ കഴിക്കുന്നു.krill oil,flax seed oil,rice bran oil,(Vestige)

  • @Visionecstacy
    @Visionecstacy 2 дні тому

    ithil preservative ayit parabens alle use akkunnath ath health nu badikkile

  • @terleenm1
    @terleenm1 3 роки тому +27

    വെജിറ്റേറിയൻ ആയ എനിക്ക് ഈ എപ്പിസോഡ് വളരെ ഉപകരിച്ചു. നന്ദി

    • @sreejeevps4229
      @sreejeevps4229 3 місяці тому

      ഞാനും വെജ് ആണ്, vegiterian Suppliment പറയുമോ

  • @mohammeddubai768
    @mohammeddubai768 Рік тому

    carlson, Norwegiansalmon, oil, ഉപയോഗിക്കുന്നു

  • @bazighaa
    @bazighaa 2 роки тому +23

    എന്റെ കുട്ടിക്കാലത്ത് ഈ ഗുളിക പൊട്ടിച്ചതിന് തല്ല് കിട്ടിയത് ഓർമ്മ വന്നു.😅

  • @anilsasidhar
    @anilsasidhar 13 днів тому

    SUNLINE- ALASKA DEEP SEE FISH OIL. AARKKANU EE OIL KOODUTHAL PRAYOJANAPPEDUKA.

  • @Bharathlal29
    @Bharathlal29 Рік тому +3

    ഡോക്ടർക്കു നമസ്കാരം. അറിവുകൾ തന്ന വീഡിയോയ്ക്ക് നന്ദി. ഞാൻ BP യ്ക്കു കോൺകർAM 5 രാവിലെയും TSart 40 വൈകിട്ടും കഴിക്കുന്നു.8 മാസങ്ങൾക്കു മുൻപ് ഒരു മിനിസ്ട്രോക്ക് വന്നിരുന്നു. അതിനാൽ റോസ്വോസ്റ്റാറ്റിൻ CV 10 ഉം കഴിക്കുന്നു. മൽസ്യം ആവശ്യത്തിനു കഴിക്കുന്നുണ്ട്. എങ്കിലും Sevenseaട tab ദിവസവും 2 വീതം കഴിക്കാറുണ്ട്. ഡോക്ടർ പറഞ്ഞതു പ്രകാരം റോസ് വോട്ടിൻ കഴിക്കുന്നതു കൊണ്ട്അത് നിർത്തണോ?

  • @fhcj8848
    @fhcj8848 Рік тому

    Njn eduthuvarunnu omega 3.. USA ... EPA. DHA.. Solaray salmon oil

  • @jasminejoseph8715
    @jasminejoseph8715 3 роки тому +3

    ws searching for ths vedio...thankz muchh...

  • @samuelthomas2138
    @samuelthomas2138 Рік тому

    Natures bounty. Odor less. Fish oil 1200 mg/ 360 mg of OMEGA3 60 coated softgels

  • @CB.Attingal
    @CB.Attingal 3 роки тому +10

    Thanks Doctor.Very valuable vedio &Excellent presentation.worthy watch. I subscribed 💕💕💕🌹

  • @dayalakshmik.r1726
    @dayalakshmik.r1726 9 місяців тому +2

    Ethu ഞാൻ ഒത്തിരി കാലം കഴിച്ചിട്ടുണ്ട്, വളരെ നല്ലത്, നന്നായി മുടി വളരും, skin നല്ല കളർ വാക്കും, skin തിളക്കം undakum👌👌👌

    • @sha6045
      @sha6045 7 місяців тому +1

      Ethe brand aa use aakythe

    • @1305_NM
      @1305_NM 3 місяці тому +1

      ​@@sha6045 Swisse or muscle nectar is the best quality

    • @haseeba-g9o
      @haseeba-g9o Місяць тому

      Tablet parayu

    • @sandeepm.p240
      @sandeepm.p240 26 днів тому

      Which brand ?

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 роки тому +3

    We are taking one capsule
    Kirkland' Fish oil 1000 mg. Age 71.

  • @mercyjoseph3712
    @mercyjoseph3712 Рік тому

    വളരെ നല്ല information ഞാനും കോഡ് liver oil ഉപയോഗിക്കുന്നു

  • @naseemamarkkarthodiyil8611
    @naseemamarkkarthodiyil8611 3 роки тому +8

    വളരെ ഉപകാരപ്രദമായ വീഡിയോ. 🙏thank u doctor

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 7 місяців тому

    Renarv plas റിനെർവ് പ്രസ് എന്താണ് ഗുണം?ആരാണ് കഴിക്കേണ്ടത്?

  • @sulaimana2661
    @sulaimana2661 2 роки тому +16

    Dr. Prasoon, Great Video with adequate explanations. Thank you. I am taking 1 Capsule daily for past 3 years. For BP I am taking Telmisartan 80 mg in the morning and Amlopdipine 5 mg at night with Astrovastin 10 mg. I do work out 4 hours in a week. I am 69 male. Seeking your advise & suggestions. Thank you.

  • @Podeery
    @Podeery 2 роки тому +3

    Thks sir, ഞാൻ ഉപയോഗിക്കുന്നത് അൻ്റാർട്ടിക്ക krill oil ആണ്,ഇത് നല്ലതാണോ ?

  • @jpnair3948
    @jpnair3948 Рік тому

    …Dr. Prasool ….Very useful …. Good solutions…. Highly informative

  • @silpa2687
    @silpa2687 2 роки тому +5

    Can you suggest a good brand of cod liver oil capsule?

  • @anilsasidhar
    @anilsasidhar 13 днів тому

    SUNLINE- ALASKA DEEP SEE FISH OIL.

  • @vijivr6353
    @vijivr6353 3 роки тому +9

    Sir, in Tab Pivens , its combination f Omega 3 FA and Vit E. Is it advisable to take??

  • @mathewgeorge3153
    @mathewgeorge3153 Рік тому

    Good information, iam taking SEACOD CAPSULES 1 DAILY

  • @pssatheeshkumar1616
    @pssatheeshkumar1616 3 роки тому +4

    Sir I'm taking Dirctorate ER 250 and Qutipin 100 at night for depression and anxiety. I want to stop these medicines. Kindly advise me.

  • @thulasidharanssahadevan7640
    @thulasidharanssahadevan7640 3 роки тому +2

    ഞാൻ Same തന്നെയാണു കഴിക്കുന്നതു . ഇതിനെ കുറിച്ചു കൂടുതൽ അറിവു തന്നതിനു ഒരു പാടു നന്ദി👍🙋

  • @poornima8845
    @poornima8845 3 роки тому +7

    Dr can we take omega capsules along with neurokind OD and UPRISE D3 supplements

  • @seena8623
    @seena8623 2 роки тому

    ഇത്രയും വിലയേറിയ അറിവുകൾ നൽകിക്കൊണ്ടിരിക്കുന്ന സാറിന് ഒരായിരം നന്ദി അറിയിക്കുന്നു തൈറോയ്ന 50 ഗുളിക കഴിക്കുന്ന ആളാണ് ഞാൻ അപ്പോൾ ഈ ഗുളിക കഴിക്കുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ 50 വയസ്സ് ഉള്ള ആളാണ്

  • @mdevadasan1631
    @mdevadasan1631 3 роки тому +8

    ഞാൻ daily clopitorva 10 കഴിക്കുന്നു. Nutrilite ൻ്റെ Salmon Omega -3 softgel കഴിക്കാൻ പറ്റുമോ

    • @jafarjaf4592
      @jafarjaf4592 3 роки тому +2

      Nutrilite is the world #1 Suppliment brand 87 years Experience and Nutrilite Omega 3 100% salmon fish, Salmon fish Omega 3 is Ur best choice 👍 and im experiencing last 13 years

    • @vishnuthinkz
      @vishnuthinkz 6 місяців тому

      @@jafarjaf4592etra nalayi kazhikkunnu doctor prescription veno vagan

  • @sofianeesh4553
    @sofianeesh4553 Рік тому

    Hi dr ഞാനും കഴിക്കുന്നു cod Liver oil daily BD

  • @magickitchen6758
    @magickitchen6758 3 роки тому +3

    ഞാൻ സ്ഥിരം തൈറോയ്ഡ് ഗുളിക കഴിക്കുന്നുണ്ട് അതുകൊണ്ട് സെവൻസീസ് കോഡ് ലിവർഒയിൽ കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @jabbarrazan9918
    @jabbarrazan9918 9 місяців тому +2

    asperin.kazhkunnavark.kazhikkamo😅

  • @vijayanc.p5606
    @vijayanc.p5606 2 роки тому +3

    Dr, Svenseas- um Sea cod-um Omega-3 yude 2 brands aanu ( two different producers)

  • @PKRambethSQ
    @PKRambethSQ 3 роки тому +16

    Dr.Thanks for your advise. Please smile sometimes, so that we will be more happy. Stay blessed.

  • @shameerabdu8096
    @shameerabdu8096 2 роки тому

    Daily take cholesterol tablet.plse say omega 3 using any problems

  • @mohinivk9182
    @mohinivk9182 3 роки тому +6

    Thank you sir, good information

  • @arunrl1967
    @arunrl1967 Рік тому

    Unifit 1000 mg. Alternative days, and morepen 500

  • @charlie7086
    @charlie7086 3 роки тому +32

    ഞാൻ 5 വർഷമായി amway യുടെ ഓമേഗ 3 കഴിക്കുന്നു കഴിക്കുന്നതിനുമുൻപ് HDL വളരെ കൂറവ് ആയിരുന്നു, ഇത്‌ കഴിക്കാൻ തുടങ്ങിയതിനു ശേഷം HDL വളരെ കൂടി, ഇപ്പോൾ ദിവസവും ഒരെണ്ണം കഴിക്കുന്നു

    • @nithinj4998
      @nithinj4998 2 роки тому +1

      Amway de omega 3 nallathane

    • @iamfarooq8960
      @iamfarooq8960 2 роки тому

      6 month kazhikkam enn parayunnu.. Ath kazhinj kazhikkan paadille

  • @ShVe-e3n
    @ShVe-e3n Рік тому

    Dr.which brand annu nalla the.

  • @unnirpanicker1471
    @unnirpanicker1471 2 роки тому +5

    Can you give details of interaction between Vitamin E supplement and and Omega 3 fatty acids?

    • @navasva9279
      @navasva9279 Рік тому

      nothing , also his point on weight loss capsule and omega 3 , there is only beneficial results when they take together

  • @sivadasannair3398
    @sivadasannair3398 Рік тому

    I am using brand sea cod
    Cod liver oil capsule

  • @fathimaserol
    @fathimaserol 3 роки тому +7

    ഞാൻ herbalife ന്റെ omega 3 Daily 2 എണ്ണം കഴിക്കാറുണ്ട് വയസു 43

  • @sandhyab4875
    @sandhyab4875 2 місяці тому

    Good evening Dr.
    Can people with thyroid eat omega 3 ?

  • @srmlaa
    @srmlaa 3 роки тому +3

    I am a new subscriber. Thanks doctor for the valuable information.

  • @lidiyadickson5641
    @lidiyadickson5641 14 днів тому

    Electoxin 50 kazhikunundel ith kazhikamo dr?

  • @sumim615
    @sumim615 2 роки тому +3

    Thank you doctor 🙏🙏

  • @sasidharann8623
    @sasidharann8623 2 роки тому +1

    Aspirin,,, atorvastatin,,,, amlo 5mg,,, എന്നിവ കഴിക്കുന്നുണ്ട്.....
    മീനെണ്ണ ഗുളിക കഴിക്കാമോ?
    Please...???

  • @rageshp4634
    @rageshp4634 3 роки тому +5

    My father aged about 78 use having Non Alcoholic fatty liver since last five to six years but it's under control including the size and recent USG there seems to have a simple cyst. Is this fish oil good for the liver? Can you please reply Dr.

  • @sivakumaranmannil1646
    @sivakumaranmannil1646 Рік тому

    Thanks Dr Prasoon for your valuable information.

  • @beenavarghese6513
    @beenavarghese6513 3 роки тому +4

    Sir,
    Alsheimers rogiku RCM nte DHA 200 kodukkunnu 1 veetham nightil ethu kondu mattam varumo dr?

  • @sreeramkulathoor17
    @sreeramkulathoor17 Рік тому

    Can consume omega 3 capsule and vitamin E capsule in alternative days

  • @prpkurup2599
    @prpkurup2599 3 роки тому +24

    ഏല്ലാവർക്കും വളരെ സംശയം ഉണ്ടായിരുന്ന ഒരു വിഷയം ആണ് ഇപ്പോൾ അങ്ങ് ദുരികരിച്ചത് ഏല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ അങ്ങ് ഈ വിഷയം വിവരിച്ചു

    • @doctorprasoon
      @doctorprasoon  3 роки тому +3

      thank you

    • @vargheserajan30
      @vargheserajan30 3 роки тому +1

      Enthonnu samsayam?ellaarkkum ariyaavunnathalle KAZHIKKANAM ennu?

    • @abdusalam6578
      @abdusalam6578 3 роки тому

      @@doctorprasoon Modicar flax oile എന്ന .പ്ര

  • @ARUNPJ93
    @ARUNPJ93 2 роки тому

    Helthkart ബ്രാൻഡ് നല്ലത് ആണോ

  • @chandrukoratty
    @chandrukoratty 2 роки тому +4

    Dear Doctor
    Thankyou very much for your detailed explanation about FISH OIL CAPSULES.I am a CKD patient. My creatinine level is 2.0. for the last 4 years I am maintaning in this level by following strict diet. Can CKD patients cosume CODLIVER oil capsules. If so how much dosage per day.

  • @sinimolcg8591
    @sinimolcg8591 8 місяців тому

    What about hypothyroidism patient can use it

  • @varkyjacob1552
    @varkyjacob1552 3 роки тому +3

    Hello doc.,
    I'm also using the same pills ypu recomended in this video... my qstn is there is any health issue occure if i consume it daily with meals ? Also i have H content of uric acid in my blood so any chances of increasing uric acid content in blood?

  • @Anna-lg8hw
    @Anna-lg8hw Рік тому

    Can thyroid patients have beetroot, raw or cooked

  • @wellnesslife1163
    @wellnesslife1163 2 роки тому +36

    കൂടുതല് Doctors പറയാൻ മടി കാണിക്കുന്നു..sir തുറന്ന് പറയുന്നൂ.... Thanku sir 🙏

    • @johnywayne6892
      @johnywayne6892 Рік тому +2

      ith ella doctorsum paraynind...onnu poodo

    • @dewmonpddominic7070
      @dewmonpddominic7070 4 місяці тому

      ഈ Dr: കൃത്യമായി കൂടുതൽ വിവരിച്ചിരിക്കുന്നു ❤️❤️❤️
      മറ്റു Dr: ന്റെയും കണ്ടു ശേഷം വിലയിരുത്തിയത്.

  • @reghunathankulangarath8007
    @reghunathankulangarath8007 Рік тому

    Dear doctor how much to eat per day code liver oil capsule

  • @Healthogically
    @Healthogically 3 роки тому +10

    Before buying any Omega3 supplements do check the label for DHA quantity written. ഒരു Reputed company യെ മാത്രം വിശ്വസിക്കുക. DHA കിട്ടാൻ ആണ് പ്രയാസം കാരണം DHA വളരെ volatile ആണ്. ഞാൻ Arctic Ocean harvested Squid ഇൻ്റെ USA made , imported ഇവിടെ കിട്ടും. Rs 1400 for 60 grams.

    • @sreejith7578
      @sreejith7578 2 роки тому +2

      DHA quantity ethra venam

    • @innerthoughts4115
      @innerthoughts4115 Рік тому +1

      Evideya kittuka… entha brand name… entha Vila

    • @Healthogically
      @Healthogically Рік тому

      @@sreejith7578 1000mg capsule ൽ oru 150 mg DHA ഉണ്ടെങ്കിൽ അത് നല്ല ക്വാളിറ്റി ബ്രാൻഡ് ആണ്. ഞാൻ വിശദമായി എൻ്റെതിൽ പറയുന്നുണ്ട്.

    • @Healthogically
      @Healthogically Рік тому

      @@innerthoughts4115 1000mg capsule ൽ oru 150 mg DHA ഉണ്ടെങ്കിൽ അത് നല്ല ക്വാളിറ്റി ബ്രാൻഡ് ആണ്. ഞാൻ വിശദമായി എൻ്റെതിൽ പറയുന്നുണ്ട്.

  • @shinikt7394
    @shinikt7394 2 роки тому +1

    ഞാൻ pulmonary valve മാറ്റിവച്ച ആളാണ്. Eliquis 2.5 mg 2 നേരം കഴിക്കുന്നുണ്ട്. എനിക്ക് ഈ ഗുളിക കഴിക്കാൻ പറ്റുമോ?..

  • @bindup4471
    @bindup4471 3 роки тому +5

    Does cod liver oil help in reducing cholesterol levels and also can we take this regularly or should we take a break in between.. Please reply

    • @beatricebeatrice7083
      @beatricebeatrice7083 3 роки тому

      Yes, pls reply, even I have cholesterol problem. Ldl cholesterol is higher than Hdl. Can i take this seven seas code liver oill tablets.

  • @sajujohn7286
    @sajujohn7286 8 місяців тому

    Is Alaska omega 3 is better

  • @bosekumarmn9291
    @bosekumarmn9291 3 роки тому +4

    Dear Dr , if we take extra virgin Olive oil daily , is it necessary to take Fish oil capsules.

  • @vsp2528
    @vsp2528 Рік тому

    Doc strock undakumemnu parennumdallo sthiramai kazhichal ithunsariyano

  • @Vajid-pq6vq
    @Vajid-pq6vq 2 роки тому +3

    DR could u plz suggest suitable dosage for me (18 yrs old. weight: 48 no other heath issues)

  • @moncy156
    @moncy156 Рік тому

    Kirkland cod liver oil. Omega 3.

  • @trjithinraj
    @trjithinraj 2 роки тому +8

    I am taking Omega -3 fish oil . One capsule has 1425 mg fish oil which contains 900mg omega 3 fatty acids ( EPA -600mh & DHA -300mg )

  • @aboobackerea4941
    @aboobackerea4941 Рік тому

    വളരെനന്ദായി ഡോക്ടർ വിവരിച്ചു തന്നു.അഭിനന്ദനങ്ങൾ. ഞാൻ പ്രോസ്റ്റേറ്റ് ഇന്റ ഓപ്പറേഷൻ കഴിഞ്ഞ ഒരു വിയക്തി യാണ്.2 മാസമായി.അപ്പോൾ ഇതു കഴിക്കാമോ മറുപടി തരണേ.

  • @chikkupalode1800
    @chikkupalode1800 3 роки тому +5

    Thyroxine kazhikkunnavark use cheyyamo

  • @mujeebrahman2774
    @mujeebrahman2774 Рік тому

    I am using bevon cd tablets but skin problems couph coming

  • @sanumohanan1139
    @sanumohanan1139 3 роки тому +15

    Thanks Dr. I am taking Salmon Fish Oil 1000Mg ( EPA 180 / DHA 120) by CF - Carbamide Forte...usually take 3-5 in a week ( Not more than 1 daily)...along with food (lunch or dinner)👍🏻

    • @doctorprasoon
      @doctorprasoon  3 роки тому +1

      Thank you for sharing the details

    • @jigj700
      @jigj700 2 роки тому

      Expensive aano boottle???y u taking this???from were you bought???side effects undagumo?????

    • @mithunjs2533
      @mithunjs2533 2 роки тому +1

      @@doctorprasoon ഡോക്ട്ടർ ഒരു മറുപടി തരുവോ plz 🙏🙏 sugar മരുന്ന് കഴിക്കുന്നവർക്ക് ഇത് ഉപയോഗിക്കാവോ

    • @viralmedia-n2o
      @viralmedia-n2o 2 роки тому

      Any change you noticed in your body

    • @dasanthporkulath9584
      @dasanthporkulath9584 Рік тому

      Dr . Ente monu 5- 1/2 yrs. Idakide fever , cold ,cough varunudu . Monthly twice enkilum Dr kananam. Omega 3 kodukamo monu. Eathanu kodukkendathu onnukoodi suggest cheyamo.

  • @pradeeshbhaskar5818
    @pradeeshbhaskar5818 3 роки тому +1

    Golden Gillis.. Athu kalakki... Avan puliyatto...

  • @shyamprasadkn3555
    @shyamprasadkn3555 2 роки тому +3

    Yes doctor I am taking nutrilite omega3 and I’m getting good results. Thanks for your advice.

  • @makathi1234
    @makathi1234 3 роки тому +4

    Sir, I am Type 2 diabetic for 20 plus years. I am consuming aspirin 75 mg, Vallartan. 80 mg, atrovastation 10 mg , metformin500mg, multivitamin with ginseng caps, etc daily one. Insulin 70/30 three times 20 x3units, glarigine10units in night. Additionally now tamsulosin hydrochloride 0.4 mg 1 daily. Famotidine 40 mg etc. Can I take cod liver oil caps? How long? Please reply

    • @anoopchalil9539
      @anoopchalil9539 3 роки тому +1

      God .you should hear ..Habeeb Rahman LcHf diet..
      If you know english hear Dr jason fung..
      You should start intermittent fasting least 16:8 but ask doctor

  • @raknassankar1563
    @raknassankar1563 2 роки тому

    Doctor healthcart nte fish oil നല്ലതാണോ

  • @kuttikuttan
    @kuttikuttan 3 роки тому +4

    Sir,
    Those who are consuming BP combination medicines, what is the required dose of cod liver oil pills? Daily one tablet one time or two times? Will it reduce BP?

  • @trumpk7019
    @trumpk7019 3 роки тому +1

    വളരെ നാളെത്തെ സംശയമായിരുന്നു ഇത്, ഗുഡ് video👍

  • @muhammad.thariq7743
    @muhammad.thariq7743 3 роки тому +12

    Dr. കുട്ടികളുടെ എല്ലുകളുടെ വളർച്ചക്ക് നല്ലതാണോ age 18

    • @MrPopeyeah
      @MrPopeyeah 3 роки тому +1

      18 vayasssaya kuttiyo?🤣

    • @haseenajahangeer3903
      @haseenajahangeer3903 3 роки тому +13

      @@MrPopeyeah ഏതൊരമ്മക്കും മക്കൾ കുട്ടികൾ തന്നെ.

    • @MrPopeyeah
      @MrPopeyeah 3 роки тому +3

      @@haseenajahangeer3903 👍

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +2

    Great video sir 🙏🏻🙏🏻🙏🏻very informative😍😍

    • @rajanmenon9658
      @rajanmenon9658 7 місяців тому

      Thank you sir very good suggestion

  • @hinditeacher3142
    @hinditeacher3142 3 роки тому +4

    My uric acid level is 8.6
    Is it advisable to consume cod liver oil capsule?

  • @donybenny8771
    @donybenny8771 4 місяці тому

    You we fit omega 3 fish oil nallathano?

  • @SAJFIT-m6x
    @SAJFIT-m6x 3 роки тому +9

    ജിമ്മിൽ പോകുന്നവർ സ്ഥിരമായി കഴിക്കുന്നത് കാണാറുണ്ട്,അവർക്ക് ഇത് കഴിക്കുന്നത് കൊണ്ട് പ്രത്യേകം benefits എന്തെങ്കിലും ഉണ്ടൊ??

    • @amal-no3zx
      @amal-no3zx 3 роки тому +1

      Joints nu nallathaanu strength koodum

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 Рік тому

    Please advise omrga3 suppliment for pure vegetarians.

    • @doctorprasoon
      @doctorprasoon  Рік тому

      Al gay based supplements are available. I have shared a link in the description box.

  • @nazaruddeenusman7713
    @nazaruddeenusman7713 3 роки тому +5

    Thank you Dr for your valuable information. Please clear one doubt,Dr. I am a nonveg. Since I am not getting suitable fish, I recently started consuming a fish supplement (Seven Seas). Some people say that its continued use may harm your body since there is a likelihood of it containing mercury. Is it correct?

    • @doctorprasoon
      @doctorprasoon  3 роки тому +1

      there's more mercury in the fish we eat daily... btw, omega3 is not needed continuosly ..

    • @nazaruddeenusman7713
      @nazaruddeenusman7713 3 роки тому +1

      @@doctorprasoon Thank you Dr.

  • @priyathankam3882
    @priyathankam3882 Рік тому

    Can I take cod liver capsule with thyronorm

  • @arshed2u
    @arshed2u 2 роки тому +5

    Dr. Could you please give details of the daily maximum permissible dose of EPA and DHA for a normal adult?

    • @annammajacob7234
      @annammajacob7234 2 роки тому

      why ihave msssil kaysttam at night so painful 6o no iutres advise some medicine sir god blesd you

  • @prajithc1914
    @prajithc1914 Місяць тому

    Which brand is good?

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 3 роки тому +3

    Good information, thank you doctor

  • @rafeeshabu9054
    @rafeeshabu9054 7 місяців тому

    Can i take Amino acid tablets along with cold liver oil? i don't eat fish and meat

  • @mazhathullimedia7024
    @mazhathullimedia7024 3 роки тому +16

    Thank you sir
    ഞാൻ daily ഒരു fish oil ടാബ്ലറ്റ് night കഴിക്കാറ് ഉണ്ട് അത് ശരിക്കും നല്ല ഒരു ഉന്മേഷം നെല്കുന്നുണ്ട്

  • @mini-nj8il
    @mini-nj8il Рік тому

    Kuttykalkku ethu age muthal kodukkam.ethranal continuous kodukkam ennu parayumo.

  • @devinair2922
    @devinair2922 3 роки тому +11

    Herbalife omega 3 ആണ് ഞങ്ങൾ കഴിക്കുന്നത്.. ഡോക്ടർ പറയുന്നത് നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു 🤗 thank you ഡോക്ടർ ❤️

    • @doctorprasoon
      @doctorprasoon  3 роки тому +3

      nalla vakukalku nanni...

    • @saifudheenuppooden7730
      @saifudheenuppooden7730 3 роки тому +1

      Sugaring colastrolinum medicin kazikkunnavark ithu kayikkan pattumo

    • @karakunnam3943
      @karakunnam3943 2 роки тому

      @@doctorprasoon dr, I am taking "warffarin" 4 mg &5 mg daily, can i take omega 3 ?

    • @jafarkhans
      @jafarkhans 2 роки тому

      Ithegana vizhugi ano kazhika

    • @jafarkhans
      @jafarkhans 2 роки тому

      Atho chavach kazhiko

  • @sanoojsanoojcr4913
    @sanoojsanoojcr4913 2 роки тому

    Sir .. verry help full thoughts
    . Thank u so much...

  • @naravindakshan
    @naravindakshan 3 роки тому +8

    ഇതു തന്നെയാണ് ഞാൻ കഴിക്കുന്നത്. Daily one tablet രാവിലേ. Age73.

    • @sekharanraja
      @sekharanraja Рік тому

      സ്ഥിരമായി കഴിക്കുന്നുണ്ടോ സാർ? Doctor പറഞ്ഞിട്ടാണോ?