Це відео не доступне.
Перепрошуємо.

നമ്മളുടെ കോട്ടായി - Vlog - Part 1

Поділитися
Вставка
  • Опубліковано 10 жов 2020
  • ഞങ്ങളുടെ കോട്ടായിയെക്കുറിച്ചുള്ള vlog
    #kottayi
    #palakkad

КОМЕНТАРІ • 280

  • @chandrikanair4236
    @chandrikanair4236 3 роки тому +8

    Kottyikariyanengilum eppol gujarathila nattil vannapole thonnitto mole thank you

    • @MalusSpecial
      @MalusSpecial  3 роки тому

      ചേച്ചിയുടെ comment കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി.. നിങ്ങളുടെ ഇങ്ങനത്തെ comment ഒക്കെയാണ് ഞങ്ങളുടെ എനർജി..... pls support my channel....like share and subscribe 🙏🙏🙏🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ചേച്ചി ഇതിൻ്റെ 2nd part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @manipss3401
    @manipss3401 3 роки тому +9

    ജനിച്ചതും, പഠിച്ചതും, വളർന്നതും ആയ നാടിനെ കാണാൻ വളരെറെ സന്തോഷം ഉണ്ട്.
    നാടിനെ കാണിച്ചുതന്നതിൽ വളരെ നന്ദി 👍

    • @MalusSpecial
      @MalusSpecial  3 роки тому

      നിങ്ങളുടെ അഭിപ്രായത്തിന് വളരെ അധികം നന്ദി..... ഞങ്ങളുടെ ഈ ചാനലിനെ ഒന്ന് support cheyyane.....pls like share and subscribe 🙏🙏🙏🙏🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ചേട്ടാ ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @cramsingapore
    @cramsingapore 3 роки тому +8

    Wah. Kuraiye Kottayikaar undallo ivade! Jnanum unde...oru kottayikaran. :)

    • @MalusSpecial
      @MalusSpecial  3 роки тому

      🥰🥰

    • @MalusSpecial
      @MalusSpecial  3 роки тому +1

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @BeenasSimpleWorld
    @BeenasSimpleWorld 3 роки тому +5

    നല്ല vlog ആണ് ട്ടോ. നല്ല അവതരണം 😍

  • @achuthankuttykandath4140
    @achuthankuttykandath4140 3 роки тому +9

    വളരെ നന്നായിട്ടുണ്ട്. കോട്ടായിന്റെ പരിപൂർണ്ണ ചിത്രത്തിൽ പെരുംകുളങ്ങര ദേവി ക്ഷേത്രം, അയ്യപ്പൻ കാവ് ഗ്രാമം, അയ്യപ്പൻ കാവ് ക്ഷേത്രം, അയിലംഗ്രാമം കൂടി ഉൾപ്പെടുത്തണമായിരുന്നു.

    • @MalusSpecial
      @MalusSpecial  3 роки тому

      അടുത്ത വീഡിയോവിൽ എന്തായാലും ഉൾപ്പെടുത്താം..... താങ്ങളുടെ അഭിപ്രായത്തിന് ഒരു പാട് നന്ദി

    • @MalusSpecial
      @MalusSpecial  3 роки тому

      ഞങ്ങളുടെ ചാനലിനെ സപ്പോർട്ട് ചെയ്യണേ🙏.....pls like share and subscribe

    • @MalusSpecial
      @MalusSpecial  3 роки тому

      ചേട്ടാ ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @kavitha.com7698
    @kavitha.com7698 3 роки тому +4

    ഒരു കാര്യം മാത്രം പറഞ്ഞത് ശരിയായില്ല. കോട്ടായി ഗവൺമെൻറ് ആശുപത്രിയിൽ നല്ല ചികിത്സ ഉണ്ട് എന്ന് പറഞ്ഞത് .. വല്ലപ്പോഴും ഡോക്ടർ ഉണ്ടാവും.. ഏറ്റവും ശോചനീയാവസ്ഥയിൽ ഉള്ള കോട്ടയിലെ ഒരേയൊരു സ്ഥാപനം ഈ ആശുപത്രിയാണ്...

  • @SURESAM
    @SURESAM 3 роки тому +12

    30 minute പോയതറിഞ്ഞില്ല ട്ടോ.
    കോട്ടായി ഒരു സംഭവാല്ലേ...
    സ്കൂളും, കണ്ടത്താർ കാവും., ചെമ്പൈ ഗ്രാമവും, മങ്കര പാലവും,
    കാളികാവും, കോട്ട ചന്തയും, മുണ്ടിയൻ കാവും ഒക്കെ കലക്കി ട്ടോ.
    First Vlog ചെയ്തതാണെന്നറിയുന്നില്ല. നന്നായിട്ടുണ്ട്. ആഴ്ച്ചയിൽ ഒരു vlog വീതം ഇടൂ ട്ടോ
    All the best...

    • @munnarchannel
      @munnarchannel 3 роки тому +1

      ഹായ്‌ എന്റെ നാട് kottachandha. ഞാൻ ഇപ്പോൾ മുന്നാറിൽ anu. എന്റെ നാടിനെ വളരെ മനോഹരമായി kanichathil, very thanks

    • @MalusSpecial
      @MalusSpecial  3 роки тому +1

      Thank you

    • @siddharthaneeshaneesh6664
      @siddharthaneeshaneesh6664 3 роки тому +2

      @@MalusSpecial NJN kottayi paruthipully ane ullath

    • @MalusSpecial
      @MalusSpecial  3 роки тому +1

      Njagalude siddhartha sir ano

    • @siddharthaneeshaneesh6664
      @siddharthaneeshaneesh6664 3 роки тому +1

      @@MalusSpecial chechi kottayi school the SIDDHARTH sir ano udheshich???? Njn sir alla chechi njn kottayi schoolil 10th std padikyuna student ane ende vid paruthipully (east paruthipully)

  • @haridasannair4569
    @haridasannair4569 3 роки тому +7

    Ayyppankavu temple is face of kottayi. However, the same omitted.

    • @MalusSpecial
      @MalusSpecial  3 роки тому

      അഭിപ്രായത്തിനും കണ്ടതിനും നന്ദി......... ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ട്...... ഒന്നിച്ച് ചേർത്തിയാൽ ഇതിൻ്റെ ദൈർഘ്യം കൂടും അതിനാൽ ആണ്.....ഇതിൻ്റെ 2nd part ഉടൻ തന്നെ വരുന്നതാണ്......pls support my channel.....like share and subscribe 🙏

  • @polleakkadleelakrishnameno1474
    @polleakkadleelakrishnameno1474 3 роки тому +1

    വളരെ വളരെ നന്നായിട്ടുണ്ട്.

  • @Jasisworld
    @Jasisworld 3 роки тому +1

    Adipoli vloge
    Kure വര്‍ഷം പിറകോട്ട് പോയി

  • @shamnasfoodworld7134
    @shamnasfoodworld7134 3 роки тому +1

    Nice cheji കോട്ടായി nice place

  • @binuvijayan4479
    @binuvijayan4479 Рік тому +1

    എൻെറ lover ന്റെ വീട് കോട്ടായി ആണ് ... അവൾ‌ എന്നെ തേച്ചു..കോട്ടായി എന്ന് കേൾക്കുമ്പോൾ.. ഇടംനെഞ്ചിൽ ഒരു വിങ്ങലാ ണ്....(തൃശ്ശൂർ ക്കാരൻ..)

  • @aryaaravchannel
    @aryaaravchannel 3 роки тому +1

    എൻറെ അമ്മയുടെ വീട് അവിടെയാണ് സൂപ്പർ അവതരണം നന്നായിട്ടുണ്ട്

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you dear 🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ഇത് കണ്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദിയുണ്ട്‌.... ഇഷ്ട്ടപ്പെട്ടാൽ like ചെയ്യാനും Share ചെയ്യാനും മറക്കരുത് .......

  • @AjithKumar-jr5dv
    @AjithKumar-jr5dv 3 роки тому +1

    പ്രവാസിക്ക് മനസിന്‌ ഒരു കുളിർമയാണ് താങ്ക്സ്

  • @rojask437
    @rojask437 3 роки тому +1

    kottayi adipoliiii 🎊🎉

    • @MalusSpecial
      @MalusSpecial  3 роки тому +1

      Thank you dear 💖💖💖💖pls support my channel.....pls like share and subscribe 🙏🙏🙏🙏🙏

  • @gopidasgopidas91
    @gopidasgopidas91 3 роки тому +1

    Nannaitundu
    Enta nada kottayi
    Thank you

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you........🥰🥰 pls support my channel.....like share and subscribe 🙏🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @manmohanv3415
    @manmohanv3415 3 роки тому +1

    Nice👍.. keep going

  • @omnamahshivaya3912
    @omnamahshivaya3912 Рік тому

    അടിപൊളി 🔥

  • @aroundtheglobe8060
    @aroundtheglobe8060 3 роки тому +2

    We feeling very happy to see our school and place. Thanks for log

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you......pls support my channel....like share and subscribe 🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @LaisyDaisyCorner
    @LaisyDaisyCorner 3 роки тому +2

    കോട്ടായി ഒരു അടിപൊളി സ്ഥലം ആണല്ലോ .....എല്ലാം കണ്ടു കഴിഞ്ഞപ്പോൾ എൻറെ ഗ്രാമത്തിൽ പോയ ഒരു പ്രതീതി ...

  • @DreamStarMedia
    @DreamStarMedia 3 роки тому +1

    കോട്ടായി സൂപ്പർ ആണെല്ലോ
    നിങ്ങളുടെ നാട് പരിചയപ്പെടുത്തി തന്നതിന് ഒരുപാടു നന്ദി.....

  • @lalithambikam1811
    @lalithambikam1811 3 роки тому +1

    വളരെ നന്നായി.

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you chechi......pls support my channel...like share and subscribe 🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ചേച്ചി ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @babypradeep4477
    @babypradeep4477 3 роки тому +1

    Super 👌👏👏👏👏👏👌👌👌👌

  • @jisharitsh4905
    @jisharitsh4905 3 роки тому

    Adi sundaram..
    ..orikkal varanm kottayi kaanuvaan

  • @cookwithnasivlog2521
    @cookwithnasivlog2521 3 роки тому +2

    ആഹാ നല്ല വ്ലോഗ് സ്വന്തം നാടും പരിസരവും നമുക്ക് എന്നും ഒരുപാട് പറയാനുണ്ടാവും

  • @prabhakarp.k3457
    @prabhakarp.k3457 3 роки тому +2

    Excellent vedio, from bangalore

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you....... താങ്ങളുടെ comment ന് ഒരു പാട് നന്ദി......pls support my channel....like share and subscribe 🙏🙏🙏🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ചേട്ടാ ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @jayakrishnanm7073
    @jayakrishnanm7073 3 роки тому +1

    വളരെ നന്നായി അവതരിപ്പിച്ചു ഇനിയും തുടരട്ടെ

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you 🥰

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @nishadnishad4160
    @nishadnishad4160 Рік тому

    Helo saritha.... Super വീഡിയോ.....

  • @anusreekailas1170
    @anusreekailas1170 Рік тому

    ഞാൻ ഒരു പാട് കളിച്ച ground
    പഠിച്ച School നമ്മുടെ കുമാർ ബേക്കറി, രാജേഷ് Fancy Store, കണ്ടത്താർ കാവ് ക്ഷേത്രം🥰🥰🥰

  • @kottayiravi6557
    @kottayiravi6557 3 роки тому +1

    Great effort. Kannu theli malsaram nirthalaakkii. Kaalikaavu mankara panchyath il aayadhu kondu ozhuvaakkaamaayirunnu.

    • @MalusSpecial
      @MalusSpecial  3 роки тому

      ചേട്ടൻ്റെ അഭിപ്രായത്തിന് ഒരു പാട് നന്ദി...... താങ്ങളുടെ commant കണ്ടപ്പോൾ തന്നെ മനസിലായി video മുഴുവൻ കണ്ടിട്ടുണ്ടെന്ന്. അതിന് ഒരു പാട് thanks... pls support my channel....like share and subscribe 🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ചേട്ടാ ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @vipinmanikkan4396
    @vipinmanikkan4396 3 роки тому +1

    Chachi video supar anoo ഞാനും കോട്ടായി ആണ്

  • @leelakannan5243
    @leelakannan5243 3 роки тому +3

    വളരെ നന്നായിട്ടുണ്ട് പക്ഷേ കോളേജ് കാണിക്കാൻ മറന്നു പോയോ? അയ്യപ്പൻകാവും കാണിച്ചില്ല രണ്ടും വളരെ important place ആണല്ലോ.

    • @MalusSpecial
      @MalusSpecial  3 роки тому

      വീഡിയോ കണ്ടതിനും അഭിപ്രായം അറിയിച്ചതിലും വളരെ അധികം നന്ദി ഉണ്ട്... ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ട് അതിൽ ഇതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ തന്നെ ഇതിൻ്റെ ദൈർഘ്യം കൂടുതൽ ആണ് അതിനാൽ ആണ് ഉൾപ്പെടുത്താതിരുന്നത്.ഇതിൻ്റെ 2nd Part ഉടൻ വരുന്നതാണ്. Pls support my channel like share and subscribe 🙏🙏

    • @MalusSpecial
      @MalusSpecial  3 роки тому

      'ചേച്ചി ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @PreethasGallery
    @PreethasGallery 3 роки тому

    സൂപ്പർ വ്ലോഗ് 👌👌കാണാൻ അടിപൊളി 💖💖💖

  • @vijuvj2751
    @vijuvj2751 3 роки тому

    Kottayi uyirrrr 😅👍

  • @nisharaj1717
    @nisharaj1717 3 роки тому +1

    Kottayiye പറ്റി കൂടുതൽ അറിയാൻ പറ്റി...vlog ഗംഭീരമായിട്ടുണ്...

  • @jacobk.j7681
    @jacobk.j7681 3 роки тому

    വളരെ നന്നായിട്ടുണ്ട് അവതരണവും കാഴ്ചകളും, എന്നാൽ ആ പുഴയുടെ പേര് മാത്രം പറഞ്ഞില്ല, 👍

  • @manipss3401
    @manipss3401 4 місяці тому

    ഈ പ്ലസ് one ക്ലാസ്സ്‌ റൂമിന് 1972ഇൽ ഒരു പേരുണ്ടായിരുന്നു... "നരികൂട് "

  • @sangeethaunnikrishnan485
    @sangeethaunnikrishnan485 3 роки тому +1

    👌

  • @chilldrensweb642
    @chilldrensweb642 3 роки тому +1

    Very nice

  • @zarysvlogssariya9825
    @zarysvlogssariya9825 3 роки тому

    Puthiya arivu👌👌👌 chechykuttide video noti vannillato ipola video kanunnath late ayipoii.. Sundhari chechys

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you dear.....sariyude bell button nokku....ellavarkkum varunundu....pls check dear

  • @prakashkr6927
    @prakashkr6927 3 роки тому +1

    👌👌👍👍😊😊😍😍

  • @chandrikanair4236
    @chandrikanair4236 3 роки тому +1

    Thank you kottyikariyanengilum epool gujarathila nattil vannapole thonnitto mole

  • @safwankj5458
    @safwankj5458 Рік тому

    ഞാനും കോട്ടായി ക്കാരിയാ 🥰🥰🥰👌🏻

  • @manojkottayi8564
    @manojkottayi8564 3 роки тому +3

    Chembrakulam school 🥰🥰🥰

  • @jpepics
    @jpepics 2 роки тому

    Kalakki. Njaanum kottayi aanu

  • @serialfamily1607
    @serialfamily1607 2 роки тому

    Ente school ❤️

  • @Sunithaskitchenunni
    @Sunithaskitchenunni 3 роки тому +1

    നന്നായിട്ടുണ്ട്....

  • @rakhipradeep4622
    @rakhipradeep4622 3 роки тому +1

    ചേച്ചി കോട്ടായി 5മുച്ചിയിൽ എനിക്കും ഒരു സ്ഥലമുണ്ട് നല്ല അടിപൊളി സ്ഥലമാണ് കോട്ടായി ഇവിടേയ്ക്ക് വരുന്ന ചേച്ചി കാണാൻ

    • @MalusSpecial
      @MalusSpecial  3 роки тому

      Varumbol varutto

    • @SURESAM
      @SURESAM 3 роки тому +1

      നമുക്കൊരീസം ഒരുമിച്ച് ഒരു vlog ചെയ്യാം ട്ടോ... ഒഴിവു പോലെ പറയൂ രാഖി

    • @rakhipradeep4622
      @rakhipradeep4622 3 роки тому +1

      Ok ഏട്ടാ

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @madhavikutty4921
    @madhavikutty4921 3 роки тому +1

    Vlog video nannayittund.ayyapan kavu koodi cover cheyamayirunnu ee videoyil.any how nannayittund.naan kottayil ninn 5 klm doore kariyamkodl tharavaad..padichath ghss kottayi 1970..71 batch.

    • @MalusSpecial
      @MalusSpecial  3 роки тому

      വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിന് ഒരു പാട് നന്ദി ഉണ്ട്.. ഇതിൻ്റെ രണ്ടാം ഭാഗം വരുന്നുണ്ട് അതിൽ അയ്യപ്പൻകാവ് എടുത്തിട്ടുണ്ട് .. ഇപ്പോൾ തന്നെ വീഡിയോൻ്റെ ദൈർഘ്യം കൂടുതൽ ആണ് അതിനാൽ ആണ്.. ഇതിൻ്റെ 2nd part - ൽ ഇത് ഉണ്ട്.... വീഡിയോ ഇഷ്ട്ടപെട്ടാൽ pls like share and subscribe 🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ചേച്ചി ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @sukrishnau3951
    @sukrishnau3951 3 роки тому +1

    Kottayikkarii💪💪💪💪

    • @MalusSpecial
      @MalusSpecial  3 роки тому

      🥰🥰🥰🥰🥰🥰 pls support my channel.....like share and subscribe 🙏🙏🙏

    • @MalusSpecial
      @MalusSpecial  3 роки тому +1

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

    • @sukrishnau3951
      @sukrishnau3951 3 роки тому

      Okkkk

  • @munnarchannel
    @munnarchannel 3 роки тому +5

    ചേച്ചി കോട്ടായി സ്കൂളിൽ അല്ലെ padichathu. ഞാനും അവിടെയാ പഠിച്ചത്

    • @MalusSpecial
      @MalusSpecial  3 роки тому

      Yes dear

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @mofasworld920
    @mofasworld920 3 роки тому +1

    മാളു കുട്ടി സൂപ്പർ

  • @rageshpc6592
    @rageshpc6592 3 роки тому +2

    Super 😍

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you 🥰🥰🥰🥰🥰pls support my channel.....like share and subscribe 🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @sujithkolankara
    @sujithkolankara 3 роки тому

    Nice👌... Hoping for more travel vlogs from Kottayi & palakkad

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you 🥰🥰🥰

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @GLADYSCREATION
    @GLADYSCREATION 3 роки тому

    Super Palakkadu kiduuu

    • @MalusSpecial
      @MalusSpecial  3 роки тому

      Tnxs dear

    • @mohanarajkp2815
      @mohanarajkp2815 3 роки тому

      IHRD College ഉണ്ടല്ലോ? കോട്ടായിൽ
      അതെന്താ വിട്ടു പോയത് !

  • @vasudevanpollekkad1930
    @vasudevanpollekkad1930 3 роки тому +1

    കോട്ടായി പഞ്ചായത്തിൽ ഉള്ള പുളിനെല്ലി ഇരട്ടക്കുളങ്ങര ക്ഷേത്രവും ഒന്ന് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

    • @MalusSpecial
      @MalusSpecial  3 роки тому

      , ഉൾപെടുത്താം

    • @vasudevanpollekkad1930
      @vasudevanpollekkad1930 3 роки тому

      Thank u

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @suchithamenon2885
    @suchithamenon2885 3 роки тому +3

    Those two temples are very old and have a vital role in the history of kottayi

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you

    • @MalusSpecial
      @MalusSpecial  3 роки тому

      ചേച്ചി ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @annapurnaadukala4898
    @annapurnaadukala4898 3 роки тому +1

    Nice place👍

  • @supertastecreations3724
    @supertastecreations3724 3 роки тому

    Adipoli vlog👍👍😍

  • @bichuskitchen8348
    @bichuskitchen8348 3 роки тому

    Nice adipoli 👍

  • @akshayappu7234
    @akshayappu7234 3 роки тому

    Kottayi. 🔥🔥🔥🔥🔥🔥

  • @ramdas-vv1ip
    @ramdas-vv1ip 27 днів тому

    Kogad അടുത്താണോ ഈ സ്ഥലം, എന്തായാലും voggler നല്ല future ഉള്ള കുട്ടിയാണ്, കൊള്ളാം

  • @suchithamenon2885
    @suchithamenon2885 3 роки тому +2

    Where is ayyappan kavu and perunkulangara.

    • @MalusSpecial
      @MalusSpecial  3 роки тому

      Next vlog edam 🥰🥰🥰

    • @MalusSpecial
      @MalusSpecial  3 роки тому

      Pls support my channel .....pls like share and subscribe 🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ചേച്ചി ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @kavitha.com7698
    @kavitha.com7698 3 роки тому +1

    തിരക്കുപിടിച്ച പോകരുത് ഒരുപാട് ചരിത്രം ഉൾപ്പെടുത്താൻ ഉണ്ടായിരുന്നു ചെമ്പൈ ഗ്രാമം...

  • @ajiththottathil4471
    @ajiththottathil4471 3 роки тому

    😍 Kottayi. 💪💪....

  • @muraleekumar8063
    @muraleekumar8063 3 роки тому

    WOW-----------------

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you......pls support my channel...like share and subscribe 🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @santhoshpk1134
    @santhoshpk1134 3 роки тому

    Sandra adipoli aann ninte vedios 🥰🥰

  • @vlogunlimited8590
    @vlogunlimited8590 3 роки тому

    Kottaayi joraayi 👍 keep it up !

  • @rojamaroli5500
    @rojamaroli5500 3 роки тому +1

    Super❤️👍

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you.......pls support my channel...pls like share and subscribe 🙏🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @threerosesdreams3331
    @threerosesdreams3331 3 роки тому +1

    👌😍

  • @serialfamily1607
    @serialfamily1607 2 роки тому

    Njan Kottayi schoolil anu patikunnathu inni 9 th std

  • @sathyanpalakkad
    @sathyanpalakkad 3 роки тому

    Njan janicha sthalam

  • @AVANISWORLD
    @AVANISWORLD 3 роки тому

    Super nice vlog

  • @manojkbalan004
    @manojkbalan004 3 роки тому +2

    നല്ല vlog നല്ല പ്രസന്റേഷൻ നല്ല ഗ്രാമം

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you.........pls support my channel.....like share and subscribe 🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @chevakuzhalmannam3108
    @chevakuzhalmannam3108 3 роки тому +3

    IHRD college vittukalanjalloo.madam,😣😣😣😣😣

    • @MalusSpecial
      @MalusSpecial  3 роки тому

      ഈ വീഡിയോ കണ്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി🙏🙏 ഇതിൻ്റെ 2nd Part ഉണ്ട് അതിൽ ഇത് ഉൾപെടുത്തിയിട്ടുണ്ട്.... വീഡിയോവിൻ്റെ ദൈർഘ്യം കൂടിയതിനാൽ ആണ് അത് ഒഴുവാക്കിയത്.... 2nd part ഉടൻ തന്നെ വരുന്നതാണ്......pls support my channel.....like share and subscribe 🙏🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @sruthisruthimolsruthisruth8359
    @sruthisruthimolsruthisruth8359 2 роки тому

    Ente nadu

  • @manipss3401
    @manipss3401 4 місяці тому

    ഈ ഗ്രാമത്തിലാണ് ഞാൻ ജനിച്ച് വളർന്നത്

  • @makeandtaste
    @makeandtaste 3 роки тому +1

    Super. Stay connected

  • @sreya6884
    @sreya6884 3 роки тому +1

    Nmde kottayi 😍😍😍

    • @MalusSpecial
      @MalusSpecial  3 роки тому

      🥰🥰💖💖💖💖pls support my channel.......like share and subscribe 🙏🙏🥰

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @369littlegirl
    @369littlegirl 3 роки тому

    Kottayi 💥💥💥💥💥

  • @foodfunfiesta1293
    @foodfunfiesta1293 3 роки тому

    Nice

  • @kavitha.com7698
    @kavitha.com7698 3 роки тому +1

    ചെമ്പൈ ഗ്രാമത്തെ കുറിച്ച് കാണിക്കുമ്പോൾ ബാ ഗ്രൗണ്ടിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ആലാപനം വച്ചിരുന്നെങ്കിൽ നന്നായിരുന്നു.... ഒരുപാട് എപ്പിസോഡുകൾ ചെയ്യാനുള്ള കാര്യങ്ങളുണ്ട് ചെമ്പൈ എന്നത്..... വെറുതെ ഒന്ന് കയറിയിറങ്ങി പോയത് വലിയ സങ്കടമായി

  • @akshayk5755
    @akshayk5755 3 роки тому +1

    💟

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you......pls support my channel....pls like share and subscribe 🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @serialfamily1607
    @serialfamily1607 2 роки тому

    Rahul sir Chembrakulam ❤️

  • @sangeethaunnikrishnan485
    @sangeethaunnikrishnan485 3 роки тому +1

    Namade plus one class room kandapo old memories leku poyi😍

  • @seethasubramanyan213
    @seethasubramanyan213 3 роки тому +2

    Njngalde kottayi I'm proud to be a kottayikkari❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @MalusSpecial
      @MalusSpecial  3 роки тому +1

      Thank you dear 🥰🥰🥰

    • @seethasubramanyan213
      @seethasubramanyan213 3 роки тому

      @@MalusSpecial ❤️

    • @MalusSpecial
      @MalusSpecial  3 роки тому

      Pls support my channel 💖💖💖

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @dineshkumar-ii8bh
    @dineshkumar-ii8bh 3 роки тому +1

    Nice place

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you.......pls support my channel....like share and subscribe 🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @ajeeshms9131
    @ajeeshms9131 3 роки тому +1

    സൂപ്പർ 👍👍👍👍

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you......pls support my channel....like share and subscribe 🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @sunithasureshvlogs
    @sunithasureshvlogs 3 роки тому

    Good video🤝

  • @manojkottayi8564
    @manojkottayi8564 3 роки тому

    Kottayi ente Nadu 💕💕💕💕💕

  • @dakshasgarden7563
    @dakshasgarden7563 2 роки тому

    ഞാനും കോട്ടായികാരിയാണ്

  • @ajithrpulikkal4128
    @ajithrpulikkal4128 3 роки тому +2

    IHRD COLLEGE Miss aaki

    • @MalusSpecial
      @MalusSpecial  3 роки тому

      ഈ വീഡിയോ കണ്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി🙏🙏 ഇതിൻ്റെ 2nd Part ഉണ്ട് അതിൽ ഇത് ഉൾപെടുത്തിയിട്ടുണ്ട്.... വീഡിയോവിൻ്റെ ദൈർഘ്യം കൂടിയതിനാൽ ആണ് അത് ഒഴുവാക്കിയത്.... 2nd part ഉടൻ തന്നെ വരുന്നതാണ്......pls support my channel.....like share and subscribe 🙏🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏

  • @rajeshrajsr2908
    @rajeshrajsr2908 3 роки тому

    Kottayi school last hall ഉയിർ 😄

    • @MalusSpecial
      @MalusSpecial  3 роки тому +1

      💪

    • @rajeshrajsr2908
      @rajeshrajsr2908 3 роки тому

      @@MalusSpecial വീഡിയോ നന്നായിട്ടുണ്ട് good job. ഇപ്പൊ ഞാൻ സൗദിലാണ് ഇതൊക്ക കാണുമ്പോൾ മനസ്സിനൊരു സന്തോഷം 🙏👍

  • @yourakhilsmail
    @yourakhilsmail 3 роки тому

    Kotayi is always special for me.. visiting twice in a week..
    a beautiful flower from kotayi was mine and still in my heart forever.. ❤️

    • @MalusSpecial
      @MalusSpecial  3 роки тому +1

      ഇത് കണ്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി....,,, ഇഷ്ട്ടപെട്ടാൽ like, share and subscribe ചെയ്യാനും മറക്കരുതേ...... ഇനിയും ഇതുപോലുള്ള പിന്തുണ പ്രതീക്ഷിക്കുന്നു..Thank you 🙏🙏🙏🙏

    • @yourakhilsmail
      @yourakhilsmail 3 роки тому

      @@MalusSpecial thank you for posting video..
      Expecting more videos on kotayi.. thank you

    • @MalusSpecial
      @MalusSpecial  3 роки тому +1

      Sure dear 👍

  • @seethasubramanyan213
    @seethasubramanyan213 3 роки тому +2

    Chechide veed pulinelly aano

  • @sivaprakash4185
    @sivaprakash4185 3 роки тому +1

    കോട്ടായിലെ സ്ഥലങ്ങൾക്ക് ഇനിയും വില കൂട്ടിക്കാനാണോ പരിപാടി

  • @sruthisruthimolsruthisruth8359
    @sruthisruthimolsruthisruth8359 2 роки тому

    Njngalude ambalam

  • @anusreekailas1170
    @anusreekailas1170 Рік тому

    Chechi nammude narikkoodu
    Plus one class

  • @arbittermsp
    @arbittermsp 3 роки тому +2

    Ihrd college kanikamayrnu

    • @MalusSpecial
      @MalusSpecial  3 роки тому

      എടുത്തിട്ടുണ്ടായിരുന്നു പക്ഷേ അത് വിട്ടുപ്പോയി

  • @mylocalyathra9398
    @mylocalyathra9398 3 роки тому +1

    Super

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you........pls support my channel......like share and subscribe 🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതിൻ്റെ 2nd Part ഇട്ടിട്ടുണ്ട് ഒന്ന് കാണൂട്ടോ🙏