Kongad - കോങ്ങാട് - നമ്മളുടെ കോങ്ങാടിനെ പറ്റിയുള്ള ഒരു Vlog - Episode 1

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 65

  • @SURESAM
    @SURESAM 3 роки тому +5

    കോങ്ങാട് vlog തുടക്കം അസ്സലായി ട്ടോ.
    തിരുമാന്ധാംകുന്ന് ക്ഷേത്രവും
    കോങ്ങാട് മധു ഏട്ടനുമായുള്ള അഭിമുഖവും
    പിന്നെ നീറുന്ന ഓർമയായി കുട്ടിശങ്കരനും !
    തുടർ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു...

  • @Sreekanthsreedev
    @Sreekanthsreedev 3 роки тому +6

    കോങ്ങാട്...❤️
    നല്ല അവതരണ ശൈലി.
    കൊങ്ങടിനെ പറ്റി ഇത്തരം നല്ല അറിവുകള്‍ തരുന്നതിന് നന്ദി.
    Malus Special ഇനിയും പ്രശസ്തമാവട്ടെ....

    • @MalusSpecial
      @MalusSpecial  3 роки тому +1

      ഇത് കണ്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി....,,, ഇഷ്ട്ടപെട്ടാൽ like and share ചെയ്യാനും മറക്കരുതേ...... ഇനിയും ഇതുപോലുള്ള പിന്തുണ പ്രതീക്ഷിക്കുന്നു..🙏🙏🙏🙏

  • @SESHADRI80
    @SESHADRI80 3 роки тому +6

    എന്റെ നാട് 😍😍😍... ഒരു കാര്യം പറയട്ടെ... ഭഗവതിയെ ആറടിക്കുന്ന കുളം എന്ന് പറഞ്ഞു ഇതിൽ കാണിച്ചിരിക്കുന്നത് പുത്തൻ കുളം ആണ്.. പക്ഷേ ശെരിക്കും ആറടിക്കുന്നത് കുറച്ചു കൂടി മുൻപോട്ട് പോയാൽ കാണുന്ന ആറാട്ട് കുളത്തിൽ ആണ്... ശ്രദ്ധിക്കുമല്ലോ..

    • @MalusSpecial
      @MalusSpecial  3 роки тому +1

      ഇത് കണ്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി....,,, ഇഷ്ട്ടപെട്ടാൽ like, share and subscribe ചെയ്യാനും മറക്കരുതേ...... ഇനിയും ഇതുപോലുള്ള പിന്തുണ പ്രതീക്ഷിക്കുന്നു..

  • @c.k.sasidharan1919
    @c.k.sasidharan1919 3 роки тому +2

    You have presented a realistic account of Valiya kavu and the surrounding places.Interview with Sri. Madhu was informative.Your kongadan colloquial style of casual narration is pleasing & is refreshingly different from the stereotype.
    For me,who left Kongad decades ago, this was a revisit to the places I grew up.Thank you very much.Looking forward to the ensuing episodes.

    • @MalusSpecial
      @MalusSpecial  3 роки тому

      ഇത് കണ്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി....,,, ഇഷ്ട്ടപെട്ടാൽ like, share and subscribe ചെയ്യാനും മറക്കരുതേ...... ഇനിയും ഇതുപോലുള്ള പിന്തുണ പ്രതീക്ഷിക്കുന്നു..Thank you sir 🙏🙏🙏🙏

  • @poppins-thecolouroflife3460
    @poppins-thecolouroflife3460 3 роки тому +3

    Namkude naad😍😍

  • @rajanmadhavan9869
    @rajanmadhavan9869 3 роки тому +1

    തീർച്ചയായും നല്ല അവതരണം, ഒരുപാടു അഭിനന്ദനങ്ങൾ അർഹിക്കുന്നു, ഈ പറഞ്ഞതിൽ ആറാട്ടുകുളം മാത്രം മാറിപ്പോയി, അത് കുറച്ചുകൂടി മുമ്പിലേക്കു പോയാൽ മേനശ്ശേരി അമ്പലത്തിന്റെ അടുത്താണ് അടുത്ത ബ്ലോഗിൽ അതു തിരുത്തിയാൽ നന്നായിരുന്നു,, അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു

    • @MalusSpecial
      @MalusSpecial  3 роки тому

      ഇത് കണ്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി....,,, ഇഷ്ട്ടപെട്ടാൽ like, share and subscribe ചെയ്യാനും മറക്കരുതേ...... ഇനിയും ഇതുപോലുള്ള പിന്തുണ പ്രതീക്ഷിക്കുന്നു..🙏🙏🙏🙏

    • @MalusSpecial
      @MalusSpecial  3 роки тому

      തീർച്ചയായും തിരുത്താം

    • @velappenanamangad1627
      @velappenanamangad1627 Рік тому

      ❤❤❤

  • @IndiraDevi-hg4mf
    @IndiraDevi-hg4mf 7 місяців тому

    ചെറായ കൂടി ഉൾപെടുത്തുമോ ഇവിടെയും ക്ഷേത്രമുണ്ട് കമ്മളാശേരി കാവുണ്ട് 🙏

  • @chandrankottayi9106
    @chandrankottayi9106 3 роки тому

    തുടക്ക० ഉഷാറായി. അഭിനന്ദനങ്ങൾ.

  • @laxmanseetharaman8461
    @laxmanseetharaman8461 Рік тому

    Your title music is very impressive
    Narration is clear very neat like it very much
    Camera person's skill very silently proved
    Your effort in bring out this place is very interesting
    Every place in Palakkad is special
    Can you cover the village Polpully a place situated between Kodumbu and Chittur
    However my special congratulations for your useful efforts 🙏🙏

  • @sreelakshmik4394
    @sreelakshmik4394 3 роки тому +2

    Kongad...... 😍😍❣️❣️🥰🥰😘😘😘✌️💪💪

  • @GLADYSCREATION
    @GLADYSCREATION 3 роки тому +1

    Good morning chechi
    Vlog Super ayittundu

  • @PreethasGallery
    @PreethasGallery 3 роки тому +1

    Vlog adipoli aane 👌❣️

  • @ayyampulligopinathan2284
    @ayyampulligopinathan2284 3 місяці тому

    Watching

  • @PalakkadCityVibes
    @PalakkadCityVibes 3 роки тому +1

    Kongad townine kurich oru portion cheyyu madam..😊

  • @abhishekpp3070
    @abhishekpp3070 3 роки тому +1

    കോങ്ങാട് ജന്മി യായ നാരായണൻ കുട്ടി നായരിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ

  • @thottungalbabu9871
    @thottungalbabu9871 6 місяців тому

    Mucheeri, Vakkadapuaram

  • @nisharaj1717
    @nisharaj1717 3 роки тому

    INI kongaadu vishwshangal kaanatte...thudakkam gambheeram...waiting for up coming videos..

  • @abhishekpp3070
    @abhishekpp3070 3 роки тому +1

    കോങ്ങാട് ജന്മിയുടെ തല എടുത്ത കഥ ഒന്ന് പറയുമോ

  • @sunithasureshvlogs
    @sunithasureshvlogs 3 роки тому +1

    നന്നായിട്ടുണ്ട് ട്ടോ 😍👍

  • @shabeersha5473
    @shabeersha5473 3 роки тому +2

    Spr 😍

    • @MalusSpecial
      @MalusSpecial  3 роки тому

      ഇത് കണ്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി....,,, ഇഷ്ട്ടപെട്ടാൽ like, share and subscribe ചെയ്യാനും മറക്കരുതേ...... ഇനിയും ഇതുപോലുള്ള പിന്തുണ പ്രതീക്ഷിക്കുന്നു..

  • @Indhu-cs6yd
    @Indhu-cs6yd 2 місяці тому

    നിങ്ങളുടെരെടേംസിസ്നിങ്ങളുടേടെസെൻയ്‌സിസ്‌ബെസ്റ്റിബുട്മാറ്റുടിസിറി റ്റലി ന്നുമെ ഗണേവിടെയെത്തിച്ചേരമെന്നുകൂടിയത jalkollaaiyrunnukaaranamnkanyhiruvannthauratjjuninnanunkanstrokevannuorubhagamtharnnukidakkunnapatienyaanuenikku7aatjta ഹെയ്ൻഭുറ്റിമുട്ടാന്നുവെങ്കിളുംകൂട്ടായി illagekanaanaahtahamunduengilummattullavatkkuvaranullavazhineteisodilaranjukodiklanam

  • @manipss3401
    @manipss3401 3 роки тому +1

    പറയാതിരിക്കാൻ വയ്യ... കോട്ടായി വ്ലോഗ് പോലെ തന്നെ വളരെ നന്നായിരിക്കുന്നു.... ചെമ്പൈ ശാസ്താപ്രീതിയുടെ അവിഭാജ്യ ഘട്ടകാമായിരുന്നു യശശരീരനായ ശ്രി കോങ്ങാട് വിജയൻ. വ്ലോഗ് രണ്ടിൽ ആദ്യഹത്തിന്റെ വീടും കാണിക്കുമെന്ന് കരുതുന്നു....

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you......🙏

    • @MalusSpecial
      @MalusSpecial  3 роки тому

      ഇതു കണ്ടതിനും അഭിപ്രായം പറഞ്ഞതിനും വളരെ അധികം നന്ദി ഉണ്ട്🙏🙏🙏🙏

  • @polleakkadleelakrishnameno1474
    @polleakkadleelakrishnameno1474 3 роки тому

    അവതരണം വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ.

    • @MalusSpecial
      @MalusSpecial  3 роки тому

      ഇത് കണ്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി....... ഇനിയും ഇങ്ങനത്തെ പിന്തുണ പ്രതീക്ഷിക്കുന്നു.🙏

  • @amarnaths9528
    @amarnaths9528 3 роки тому

    Vadasseriye patti ariyan aagrahamundu

  • @NaadalayamMusics
    @NaadalayamMusics 3 роки тому +1

    good👏👏👏🙏🙏

  • @leelavathyp8438
    @leelavathyp8438 3 роки тому +1

    Super👌

    • @MalusSpecial
      @MalusSpecial  3 роки тому

      Thank you chechi........ ഇനിയും ഇതുപോലുള്ള പിന്തുണ പ്രതീക്ഷിക്കുന്നു

  • @Vijay_Nair_Mumbai
    @Vijay_Nair_Mumbai 3 роки тому +1

    Nice👌

  • @sivaprakash4185
    @sivaprakash4185 3 роки тому +1

    Nice

  • @wzkd_fx
    @wzkd_fx Рік тому

    Kongad🔥🔥

  • @divyasworld5590
    @divyasworld5590 3 роки тому

    ചെറായി ഉൾപെടുതമോ

  • @conectwel1
    @conectwel1 3 роки тому

    The presentation is good.

    • @MalusSpecial
      @MalusSpecial  3 роки тому

      ഇത് കണ്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി....,,, ഇഷ്ട്ടപെട്ടാൽ like, share and subscribe ചെയ്യാനും മറക്കരുതേ...... ഇനിയും ഇതുപോലുള്ള പിന്തുണ പ്രതീക്ഷിക്കുന്നു..🙏🙏🙏🙏

  •  3 роки тому

    Grama pithavaya shri PV Kumaran Nair nte history & contribution parayanam.

    • @MalusSpecial
      @MalusSpecial  3 роки тому

      ഇത് കണ്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി....,,, ഇഷ്ട്ടപെട്ടാൽ like, share and subscribe ചെയ്യാനും മറക്കരുതേ...... ഇനിയും ഇതുപോലുള്ള പിന്തുണ പ്രതീക്ഷിക്കുന്നു..Thank you sir 🙏🙏🙏🙏

  • @prakashkr6927
    @prakashkr6927 3 роки тому

    സൂപ്പർ 👌👌👌👌👍👍👍👍😊😊😊😊😍😍😍😍😍

    • @MalusSpecial
      @MalusSpecial  3 роки тому +1

      കണ്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി.🙏🙏🙏

  • @mpcreations6097
    @mpcreations6097 3 роки тому

    മ്മടെ കോങ്ങാട്

  • @sudharmaas2353
    @sudharmaas2353 3 роки тому

    Adipoli🙃❤️🙃❤️🙃❤️🙃❤️🙃❤️🙃❤️🙃❤️🙃❤️🙃❤️🙃❤️🙃