ACയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യം നിങ്ങളിൽ എത്ര പേർക്കറിയാം|Car AC Working Explained

Поділитися
Вставка
  • Опубліковано 14 лют 2023
  • ACയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യം നിങ്ങളിൽ എത്ര പേർക്കറിയാം|Car AC Working Explained
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    goodsonkatt...
  • Авто та транспорт

КОМЕНТАРІ • 212

  • @josemathew9087
    @josemathew9087 Рік тому +72

    വണ്ടിക്കു ഉള്ളിലെ പ്ലാസ്റ്റിക് ചൂടാകുമ്പോൾ dioxine എന്ന cancerous വിഷ വാതകം നിറയും. വെയിലത്ത്‌ കിടന്ന വണ്ടി ഗ്ലാസ്‌ താഴ്ത്തി കുറെ ദൂരം ഓടിയശേഷം AC ഇടുന്നതാണ് ആരോഗ്യകരം.

  • @comet14145
    @comet14145 Рік тому +13

    വാഹനത്തിൽ എത്തിയാൽ ആദ്യം വിൻഡോ ഗ്ലാസുകൾ താഴ്ത്തി കുറച്ചു സമയത്തിനു ശേഷം എസി ഉപയോഗിക്കുക അതാണ് ഏറ്റവും നല്ലത്

  • @samersamer7274
    @samersamer7274 Рік тому +10

    4 ഗ്ലാസ് താഴ്ത്തി ഇട്ട് സ്റ്റാർട്ട് ചെയ്തു അൽപം ഓടിയിട്ട് Ac on ചെയ്താൽ മതി

  • @vijayakumarkg3155
    @vijayakumarkg3155 Рік тому +7

    പുതിയൊരു അറിവ്. ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല. വളരെ നന്ദി. പ്രണാമം.

  • @unnikrishnantk1973
    @unnikrishnantk1973 Рік тому +3

    ആരോടു ചോദിച്ചാലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല ഇപ്പോൾ ക്ലിയർ ആയി താങ്ക്യുസാർ

  • @v.knambiar9983
    @v.knambiar9983 Рік тому +6

    തികച്ചും ഉപയോഗപ്രദം. ഇന്നലെ എനിക്കനുഭവമുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂർ പൊരി വെയിലത്ത് Park ചെയ്തശേഷം, ഇങ്ങനെ ചെയ്തിരുന്നെങ്കിൽ അനുഭവപ്പെട്ട ക്ഷീണം ഒഴിവാക്കാമായിരുന്നു.നേരെ A/C on ചെയ്ത്, (Mode മാറ്റാതെ)യാത്ര തുടർന്ന് വീട്ടിലെത്തിയപ്പോൾ അസ്വസ്ഥത തോന്നിയിരുന്നു. (20 മിനുട്ട്)
    thanks very much for the invaluable inputs given bro.👍😊

  • @anasvarkala2980
    @anasvarkala2980 Рік тому +2

    ഞാൻ കുറെ നാളുകളായി ഇത് പോലെ ഒരു പ്രശ്നം അഭിമുഖീകരിക്കുകയാണ് 5 വണ്ടികൾമാറി ഉപയോഗിക്കുന്ന ഒരു ഡ്രൈവർ ആണ് ഞാൻ അതിൽ ഒരു വണ്ടി സ്ഥിരം വെയിലത്താണ് പാർക്ക് ചെയ്യുക ആവണ്ടി ഏസി ഓൺ ആക്കിയാൽ എന്താന്ന് അറിയാത്ത ശാരീരിക ആസ്വസ്തയാണ് ശ്വസന പ്രക്രിയയെ അത് നന്നായി. ബാധിക്കുന്ന തരത്തിലാണ് .. ഇതായിരിക്കും കാരണം എന്ന് കരുന്നു ഇനി മുതൽഈ വക കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ച് നോക്കണം

  • @prasadclappana6622
    @prasadclappana6622 Рік тому +1

    വളരെയധികം ഉപകാരപ്രദമായ വീഡിയോ, നന്ദി

  • @krishnaiyere.v.2285
    @krishnaiyere.v.2285 Рік тому +6

    Very useful and informative. Thank you.

  • @sinia2834
    @sinia2834 Рік тому +17

    ഇങ്ങെനെ ഒരറിവ് തന്നതിന് നന്ദി സാർ👍

  • @colmanaugustus5808
    @colmanaugustus5808 Рік тому +1

    Very good godson kattapana. It was very valuable to me. Thk u. God bless u.

  • @mohanannair518
    @mohanannair518 Рік тому +1

    എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @gireeshks6919
    @gireeshks6919 Рік тому +1

    ഈ വീഡിയോ എനിക്ക് വളരേ ഉപകാരപെട്ടു

  • @viswanathanpillais2944
    @viswanathanpillais2944 Рік тому +1

    മറന്നിരുന്ന ഈ കാര്യം ഓർമ്മിപ്പിച്ചതിന്നു നന്ദി

  • @haneebeats8631
    @haneebeats8631 Рік тому +1

    വളരെ നല്ലൊരു information 😍😍🥰🥰👍👍

  • @govindankandam8155
    @govindankandam8155 Рік тому +1

    Thank you bro for giving such useful information

  • @ushacr2642
    @ushacr2642 8 місяців тому

    Driving പഠിച്ച് ലൈസൻസ് കിട്ടി Nano Second എടുത്തു
    എ.സി.യെ പറ്റി പറഞ്ഞത് ഒരു പാട് ഉപകാര പദമായി

  • @beemashameer4404
    @beemashameer4404 Рік тому +1

    thanku goodson very important videos thanku

  • @amritham3970
    @amritham3970 Рік тому +1

    Thanks sir for the valuable information

  • @SureshKumar-zk9xj
    @SureshKumar-zk9xj Рік тому +2

    വളരെ ഉപകാരം.. എല്ലാവർക്കും ഇതൊരു ഉപകാരം ആയിരിക്കും.. നന്ദി സഹോ...

  • @sureshkumar-jz3dh
    @sureshkumar-jz3dh Рік тому +7

    Aniya, good information. All your videos are informative and helpful tips. Got many driving tips from you. Thanks so much and look forward further likely videos. 👍👍👍

  • @vinodc4937
    @vinodc4937 Рік тому +1

    I have started to use this information...

  • @cyberlog4647
    @cyberlog4647 Рік тому +1

    New information
    Thanks 👍💖💖💖

  • @mohammedrafi9041
    @mohammedrafi9041 Рік тому

    നല്ല അറിവ്... Tnx 🌹

  • @vijayanc.p5606
    @vijayanc.p5606 Рік тому +1

    Ishtamaayi useful information.

  • @yanbucmp441
    @yanbucmp441 Рік тому +1

    Ok thanks good explanation., 👍

  • @AnilKumar-Signals
    @AnilKumar-Signals Рік тому +3

    Very important information 👍

  • @josephvsjoseph355
    @josephvsjoseph355 Рік тому +1

    👍 താങ്ക്യൂ ബ്രോ ഈ നല്ല അറിവിന്

  • @abhilashk7507
    @abhilashk7507 Рік тому +1

    Thank you for your useful information

  • @sajithkumarpchennai3961
    @sajithkumarpchennai3961 Рік тому

    Very good information, thank you for sharing...

  • @Jerry-gt4tr
    @Jerry-gt4tr Рік тому

    Bro, Oru car il enthokke liquids use cheyyanam ennu video cheyyamo ? Examples- lubricants, oil , radiator liquid etc

  • @thulaseedharanb4275
    @thulaseedharanb4275 Рік тому +1

    Very good. Iam a nature lover.
    Any way AC injures your health. 👍

  • @shivaentertainment404
    @shivaentertainment404 Рік тому +2

    Most helpful video ❤❤

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Рік тому +1

    നല്ല അറിവ് .....😊😊😊

  • @blezzputhenpurackal1400
    @blezzputhenpurackal1400 Рік тому +7

    അറിയാത്ത ഒരു കാര്യം ആയിരുന്നു.... നന്ദി 🥰

  • @riyasnm47
    @riyasnm47 3 місяці тому +1

    Thanks Brother for a good informationss..

  • @umairk2099
    @umairk2099 Рік тому +1

    നല്ല അറിവ്

  • @muhammednihalp3206
    @muhammednihalp3206 Рік тому +1

    helfull vedio thanks 🙏

  • @vasukalarikkal1683
    @vasukalarikkal1683 Рік тому +2

    Useful indeed 👍👍

  • @thankan2006
    @thankan2006 Рік тому

    Very nice... Nicely explained

  • @shinus3315
    @shinus3315 Рік тому +1

    Informative....Thanks

  • @abdhullakutty6248
    @abdhullakutty6248 Рік тому +1

    Good information thank you

  • @vishnupadmakumar
    @vishnupadmakumar Рік тому

    Nice information.... Thank you 👍

  • @josepadiyara5845
    @josepadiyara5845 Рік тому

    Thank u for your information.

  • @sainulabideen3920
    @sainulabideen3920 Рік тому +1

    നല്ല ഉപകാരപ്രതമായ video

  • @alavipalliyan4669
    @alavipalliyan4669 Рік тому +4

    ഞാൻ എന്റെ കാറിന്റെ വെളിയിൽ നിന്ന് വരുന്ന കാറ്റു ബ്ലോക്ക് ചെയ്തു അതു എസി മെക്കാനിക്സ് പറയുന്നതു അനുസരിച്ചു കാരണം അവർ പറഞ്ഞതു എസിയുടെ ഫിൽറ്റർ കണ്ടൻസർ വേഗം പൊടി പിടിച്ചു ചീത്തയാവു൦

    • @sivanandk.c.7176
      @sivanandk.c.7176 Рік тому

      അങ്ങനെയാ.
      അതൊരിയ്ക്കലും തുറക്കരുത്. അതെല്ലാം ഇടുക്കിയോ മറ്റോ പോകുമ്പം തുറന്ന് പോയാൽ മതി.

  • @DelhiWalaMallu
    @DelhiWalaMallu 6 місяців тому +1

    Thank You so much..

  • @pareethpareeth6796
    @pareethpareeth6796 Рік тому +1

    ഗുഡ് ഇൻഫോർമേഷൻ

  • @monialex9739
    @monialex9739 Рік тому +2

    PRAISE GOD GOD bless you brother thanks

  • @rffcgospel8750
    @rffcgospel8750 Рік тому +1

    Thank u bro. this information

  • @santhoshgs191
    @santhoshgs191 Рік тому +1

    നന്ദി🙏🙏

  • @sebastianmj4532
    @sebastianmj4532 Рік тому +1

    Good.Thank you.

  • @ansonkochery3005
    @ansonkochery3005 Рік тому +1

    Very helpful information bro🙏🏽 Thanks & congratz 🤝

  • @fazeedamalik8095
    @fazeedamalik8095 Рік тому +6

    Thank you. Njaan vichaarichadeyullu ac yekurichulla informations kittugayaanel nannaayirunu enu. 👍

  • @binusagar
    @binusagar Рік тому +1

    Thanks Godson

  • @rajusherin77
    @rajusherin77 Рік тому +2

    Thank you for sharing this useful information.

  • @jks3645
    @jks3645 Рік тому +2

    നല്ല ഇൻഫെർമേഷൻ 👍🏻👍🏻

  • @sibychentm327
    @sibychentm327 Рік тому +1

    Thank you Bro

  • @Gazab251
    @Gazab251 Рік тому +1

    Fresh air cooling aayaal recirculation modil itaal indhanavum laabikaam.

  • @SURESHBABU-lf6vp
    @SURESHBABU-lf6vp Рік тому +1

    Thank you sir

  • @rajathraj8506
    @rajathraj8506 Рік тому +1

    Rain ullapol fresh air mode ittal vandi l ndhelum problem ndo. Rain ullapol Fresh air mode ittapo vandi starting trouble vannirunnu

  • @iamshankarprabhakaran
    @iamshankarprabhakaran Рік тому +8

    The biggest air pollutant in Kerala is PM2.5 , so need to use the fresh air mode carefully and ensure your car has a HEPA filter, else it will be more hazardous as most entry level vehicles only have PM10 filter.

  • @harisali7340
    @harisali7340 Рік тому +1

    Good vedio 💕

  • @krishnakaimal7181
    @krishnakaimal7181 Рік тому +1

    Very good tip. Thanks

  • @ambilyambily5867
    @ambilyambily5867 Рік тому +1

    Good information

  • @leelavenkataramani328
    @leelavenkataramani328 Рік тому +1

    First time iam getting good information thanks❤❤❤❤

  • @unnikrishnan190
    @unnikrishnan190 Рік тому +1

    അടിപൊളി 👍👍👍👍👍

  • @shifaarifa265
    @shifaarifa265 Рік тому +7

    Much awaited video. Thank you.

  • @jainjoy2385
    @jainjoy2385 11 місяців тому

    Thank you bro❤

  • @jipnokjacob5546
    @jipnokjacob5546 Рік тому

    Thanks dear

  • @venugopalank8551
    @venugopalank8551 Рік тому

    Informative video

  • @shebinabraham8962
    @shebinabraham8962 Рік тому +1

    You again🥰useful

  • @ummerkuttykutty595
    @ummerkuttykutty595 Рік тому +1

    Thank sir

  • @shilpapunnoose8642
    @shilpapunnoose8642 Рік тому +1

    Good
    Thank you for the new information

  • @gooda2660
    @gooda2660 Рік тому +6

    വാഹനം സ്റ്റാർട്ടാക്കി വീണ്ടുകൾ എല്ലാം പൂർണമായി തുറന്നു 1മിനിറ്റ് ഇട്ടാലും മതി. Fresh air കിട്ടും.

  • @olivekitchenpvt9203
    @olivekitchenpvt9203 Рік тому +1

    Great 👍

  • @jainjoy2385
    @jainjoy2385 Рік тому +1

    Super bro.... ❤

  • @tomypj2601
    @tomypj2601 Рік тому

    Thaks

  • @funwaymalayalam5600
    @funwaymalayalam5600 Рік тому

    Very good 👍

  • @thetru4659
    @thetru4659 Рік тому

    Appreciate the video

  • @dienshpanambillykattil1565
    @dienshpanambillykattil1565 Рік тому

    താങ്ക്സ് 🥰❣️

  • @vsthomas6089
    @vsthomas6089 Рік тому +2

    Thank you good Son

  • @cicilythomas8505
    @cicilythomas8505 Рік тому

    Thanks

  • @jainjoy2385
    @jainjoy2385 10 місяців тому +1

    Super bro

  • @balachandrannair3004
    @balachandrannair3004 Рік тому +1

    Ethu. Nalla. Oru. Arivu. Thanneea. Aaanu.

  • @thekeralaayurvedasooryalak1756

    Thank you bro.

  • @pmsudhakaran6319
    @pmsudhakaran6319 Рік тому +1

    Very good information.

  • @harismkharismk7403
    @harismkharismk7403 Рік тому +1

    good.

  • @betsonmathews9328
    @betsonmathews9328 Рік тому +2

    Good information 👍👍👍

  • @GeorgeT.G.
    @GeorgeT.G. Рік тому

    good information

  • @sukumaranadinadu
    @sukumaranadinadu Рік тому +1

    Useful veedio.thanks

  • @troughthesong7146
    @troughthesong7146 Рік тому +1

    👍 good

  • @safeeratp8400
    @safeeratp8400 Рік тому +1

    Thank you

  • @augustineka4550
    @augustineka4550 Рік тому +1

    നന്ദി

  • @mu.koatta1592
    @mu.koatta1592 Рік тому +1

    good

  • @jithingopi1023
    @jithingopi1023 Рік тому +1

    Thanks 🙏

  • @muhammadanas6180
    @muhammadanas6180 Рік тому +11

    Glass താഴ്ത്തിയാൽ air പുറത്തേക്ക്‌ മാത്രമല്ല, അകത്തേക്കും കടക്കും എന്ന് പ്രത്യേകം അറിയിക്കുന്നു... അത് കൊണ്ട്‌ fresh air mode-ല്‍ ഇടേണ്ട ആവശ്യമില്ല...

    • @c.a.narayannarayan141
      @c.a.narayannarayan141 Рік тому

      But useful when parked in sun. Fresh air mode always depends on temperature outside. When parked in sun, keep all doors open for a couple of minutes before starting! My venue keeps the car cool when ordered b y remote

    • @airtechairconditioning3896
      @airtechairconditioning3896 Рік тому

      You are correct

  • @nafeesakutty565
    @nafeesakutty565 Рік тому +1

    Thankyou bro

  • @krishnaiyere.v.2285
    @krishnaiyere.v.2285 Рік тому +1

    Ssr,
    Please let me know the driving on rainy season too

  • @finnysamuel6153
    @finnysamuel6153 7 місяців тому +1

    Thx bro