🚗ബോണറ്റിന്റെ ഉള്ളിൽ ഈ 6 കാര്യങ്ങൾ ചെക്ക് ചെയ്യാതെ സ്റ്റാർട്ട് ചെയ്യരുത്|6 Basic Things inside Bonnet

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 178

  • @jodishks
    @jodishks 7 місяців тому +29

    നൽകുന്ന വിവരണം സാധാരണക്കാർക്കുപോലും മനസിലാകുന്നതാണ്.
    സന്തോഷം.

  • @madananambadi2892
    @madananambadi2892 7 місяців тому +6

    താങ്കൾ പറഞ്ഞു തന്ന കാര്യങ്ങൾ ശ്രദ്ധിച്ചപ്പോൾ ഒരു കാര്യം മനസ്സിൽ തോന്നിയത് ഡ്രൈവിംഗ് ലൈസൻസ് എടുക്കുമ്പോൾ തന്നെ ഈ കാര്യങ്ങൾ കൂടി പഠിപ്പിച്ചു കൊട്ടു ത്താൽ അവൻ്റെ സ്വന്തം വണ്ടിയായാലും അന്യൻ്റെ വണ്ടിയായാലും ശരദ്ധിച്ച് കൈകാര്യം ചെയ്യും തന്നെയുമല്ല വണ്ടിയ്ക് ലൈഫും ഉണ്ടാക്കും ഇതുപോലെയുള്ള നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നവരെ ഗുരുവിനു തുല്യം ബഹുമാനിക്കുയും സ്നേഹിക്കുകയും വേണം എന്ന് മദനൻ മോന് ഒരു ബിഗ് സല്യൂട്ട്

  • @rafeeqgramam3127
    @rafeeqgramam3127 6 місяців тому +5

    വളരെ നന്നായി പറഞ്ഞിരിക്കുന്നു.
    മുൻപ് പറഞ്ഞ കാര്യം തിരുത്തി സത്യസന്ധതയും വിശ്വാസ്യതയും നിലനിറുത്തി,
    നന്മ നിറഞ്ഞ താങ്കൾക്ക് നന്ദി ❤

  • @meharin2767
    @meharin2767 7 місяців тому +13

    സാർ ഒരു പുലിയാണ്... വളരെ ഉപകാരമുള്ള വിഡിയോ ❤

  • @haseenappullanjeri1286
    @haseenappullanjeri1286 7 місяців тому +12

    വളരെ ഉപകാരപ്പെട്ട വീഡിയോ.
    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🤲🏼❤

  • @sreedevi3736
    @sreedevi3736 7 місяців тому +37

    Enikku innu test aarunnu... pass aayi...

    • @abinabi4673
      @abinabi4673 7 місяців тому

      Ind​@@mobileearner3577

    • @sreedevi3736
      @sreedevi3736 7 місяців тому +3

      @@mobileearner3577 nannayi oadikkan ariyavunnavarkk kittunnundu.. ellam follow chieythal mathi..kayattathil ninnum eduthu..u turn eduth kayattathil sidil othukkichu.. chilare kooduthal oadippikkunnundayi..
      Seat
      Mirror
      Seat belt
      Blindspot
      Indicator
      First gear
      Half clutch
      Hand break release
      Ee orderil aanu eduthe....oadi thudangumbol indicator off ayillel off akkanam..
      Then 4 gear up and down
      Nirthiyappol
      4 th or 3rd gearil anu running engil speed kurachu indicator ittu.. left and center mirror nokki.. 2nd gearil vannu sidil land cheiyth...
      Indicator off aaki
      Vandi neutral aakki
      Hand break ittathinu shesham clutch and break release cheyyuka...
      Pinne situation anusarich handle cheyyuka.. chilappol cheriya distancil 4 gear maattannparayum...appo angane situation nokki cheiythal mathi..

    • @sreedevi3736
      @sreedevi3736 7 місяців тому

      @@mobileearner3577 ekm

    • @sreedevi3736
      @sreedevi3736 7 місяців тому

      @@mobileearner3577 ekm

    • @achuvenom2518
      @achuvenom2518 7 місяців тому

      Bro athile car il kai kond signal kanikanoo🥲👀

  • @ammuputhanveedu
    @ammuputhanveedu 7 місяців тому +5

    Upakaarapradamaaya video. Thank you ❤

  • @kunheeduttypv1053
    @kunheeduttypv1053 7 місяців тому +2

    നല്ല ഉപകാരപ്രദമായ അറിവ് . നൽകിയതിൽ സന്തോഷം

  • @dewdrops390
    @dewdrops390 2 місяці тому

    താങ്കളുടെ വീഡിയോസ് ഒരു രക്ഷയുമില്ല. അവതരണമാണ് എനിക്ക് ഇഷ്ടം👍

  • @csradhakrishnankrishnan1395
    @csradhakrishnankrishnan1395 6 місяців тому

    വിഡിയൊ വളരെ നന്നായിട്ടുണ്ട്.വളരെ ഉപകാരപ്രദമായ ഒന്നുതന്നെയാണ്.ഒരു ദീർഘ ദൂരം പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നന്നായി വിവരിച്ചിട്ടുണ്ട്.

  • @raghavanraju1306
    @raghavanraju1306 7 місяців тому +2

    വളരെ അല്ല അറിവ് തന്നതിന് അഭിനന്ദനങ്ങൾ 🌹

  • @sasikumark9167
    @sasikumark9167 7 місяців тому +1

    നല്ല വിവരണം.ആർക്കും എളുപ്പം മനസ്സിലാക്കാൻ സാധിക്കും. നന്ദി അറിയിക്കുന്നു.❤

  • @vision9997
    @vision9997 7 місяців тому +1

    Each video by this gentleman is a useful lesson for those using four wheelers. Kudos to his sincere attitude. God bless you.

  • @geminichandra2186
    @geminichandra2186 7 місяців тому +3

    Thank you cheatta.. very informative video ❤

  • @sukumarankk2321
    @sukumarankk2321 7 місяців тому +2

    ഉപകാരപ്രദമായ കാര്യങ്ങൾ 🌹

  • @vincentchacko9757
    @vincentchacko9757 7 місяців тому +4

    Useful video ❤❤❤

  • @noushadmusliyar2287
    @noushadmusliyar2287 7 місяців тому +2

    നല്ല ഉപകാരമുള്ള അവതരണം Thanks

  • @ThomasKV-gc5op
    @ThomasKV-gc5op 7 місяців тому +1

    Very good presentation and very useful inputs for all vehicle users.

  • @vision9997
    @vision9997 7 місяців тому +1

    It is general,but useful information. Thank you.

  • @muraleedharannair6691
    @muraleedharannair6691 7 місяців тому +3

    Fine class

  • @bosealexander8594
    @bosealexander8594 7 місяців тому +2

    Thanks for your good information.. ❤

  • @lekshmiprabha4866
    @lekshmiprabha4866 7 місяців тому +1

    Useful information. Good class.

  • @monialex9739
    @monialex9739 7 місяців тому +2

    Thanks brother GOD Bless

  • @josemimaliakkal6874
    @josemimaliakkal6874 5 місяців тому

    Very good introduction and description.... Thanks.

  • @geethur1238
    @geethur1238 7 місяців тому +2

    You are genius, keep it up👍🏻

  • @pvsureshsuresh7614
    @pvsureshsuresh7614 7 місяців тому +1

    Good information for driving, anyway congrats,pls send good msge in future

  • @aparnaradhakrishnan5152
    @aparnaradhakrishnan5152 7 місяців тому +3

    Good video

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 3 місяці тому +1

    നല്ല വിവരണം

  • @abdulsherif6002
    @abdulsherif6002 6 місяців тому

    കൊള്ളാം. ഉപകാരപ്രദമായ വീഡിയോ. നന്ദി സർ.

  • @jayarajapnotise7767
    @jayarajapnotise7767 6 місяців тому +1

    Thanks

  • @SibiVA-y1p
    @SibiVA-y1p 7 місяців тому +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു താങ്ക്സ് മാസ്റ്റർ

  • @greenhillsacademy2608
    @greenhillsacademy2608 7 місяців тому +1

    Thank you very much , you done a great job

  • @colmanaugustus5808
    @colmanaugustus5808 7 місяців тому

    Very good godson kattapana. After a long time i took up your class. Thk u. God bless u. Now I am able to drive well which mean i am ok after I took your driving class. Looking for better classes.

  • @ushacr2642
    @ushacr2642 7 місяців тому +4

    Goodson. Thanks
    ഒരുപാട് ഉപകാരമുള്ള വീഡിയോകൾ ആണ് എല്ലാം

  • @cristopher7019
    @cristopher7019 6 місяців тому +1

    Good video bro

  • @ramachandrannair6932
    @ramachandrannair6932 7 місяців тому +1

    Very useful. Thanks Sir.

  • @UdayakumarcUdayakumarc-on7vu
    @UdayakumarcUdayakumarc-on7vu День тому +1

    ❤❤super,

  • @BabuTK-f5l
    @BabuTK-f5l 3 місяці тому

    Well explained 🎉

  • @johnvietnam205
    @johnvietnam205 7 місяців тому

    good information for all those who drive

  • @nandhumohan6610
    @nandhumohan6610 7 місяців тому +3

    Ithanu sire njan agrahicha video ❤

  • @sajeevvenjaramood3244
    @sajeevvenjaramood3244 7 місяців тому +2

    നല്ല വീഡിയോ ,👍

  • @MuhammadAli-tr9zs
    @MuhammadAli-tr9zs 7 місяців тому

    Very useful topic 👍

  • @a.s.prakasan2580
    @a.s.prakasan2580 7 місяців тому

    Thanks. This is a very good knowledge for us.❤🎉

  • @ashrafmuhammed7365
    @ashrafmuhammed7365 6 місяців тому

    ജനങ്ങൾക്ക് നല്ല ഉപകാരപ്രദമായ വീഡിയൊ

  • @rajumoneachary3062
    @rajumoneachary3062 7 місяців тому +1

    Bro, വളരെ ഉപകാരപ്രദം

  • @sreejithc.a4147
    @sreejithc.a4147 7 місяців тому +2

    swift vdi type 2 oil quality engane check chyyam sir reply പ്രെദീക്ഷിക്കുന്നു

  • @ganesankandangoor3586
    @ganesankandangoor3586 3 дні тому

    വളരെ നല്ല ഇൻഫർമേഷൻ തന്നതിന് നന്ദി😂

  • @p.muralidharannair8938
    @p.muralidharannair8938 7 місяців тому

    Very good information, thanks

  • @shajuvarghese6077
    @shajuvarghese6077 7 місяців тому +1

    Very good information ,from mumbai

  • @anilkumarn4741
    @anilkumarn4741 6 місяців тому

    Very Nice 👍👍

  • @RafeeqKoranath
    @RafeeqKoranath 7 місяців тому +2

    സൂപ്പർ പൊളിച്ചു

  • @Paru_Holla
    @Paru_Holla 7 місяців тому +1

    പറ്റിപ്പോയതെറ്റ് സമ്മതിച്ചതിന് വളരെ m ന്ദി.❤

  • @shibucr4182
    @shibucr4182 7 місяців тому +2

    സൂപ്പർ

  • @shalinimp1019
    @shalinimp1019 7 місяців тому +1

    DEAR GOODSON U DESERVE 1 MILLION SUBSCRIBERS

  • @TheSankochu
    @TheSankochu 7 місяців тому

    Excellent explanation

  • @appukuttanck7782
    @appukuttanck7782 7 місяців тому

    Very good presentation

  • @reshmimonish3760
    @reshmimonish3760 7 місяців тому +3

    Sir vandiyil rat salyam enthegilum solution ondo

    • @iloveindia1076
      @iloveindia1076 7 місяців тому

      പട്ടിയെ വളർത്തുക, അല്ലെങ്കിൽ എലി വിഷം സ്ഥിരമായി വെക്കുക

  • @ranisonbenjamin7466
    @ranisonbenjamin7466 7 місяців тому +1

    Good congratulations dear

  • @SarathChandran-jx8mr
    @SarathChandran-jx8mr 7 місяців тому +1

    താങ്ക്യൂ സർ ❤

  • @TibuCherian
    @TibuCherian 6 місяців тому

    👌👌👌class

  • @nibinjohn1431
    @nibinjohn1431 7 місяців тому

    very useful video 👍

  • @samuelyohannan5431
    @samuelyohannan5431 7 місяців тому +1

    Good dear sir

  • @Manojmichel-e2g
    @Manojmichel-e2g 7 місяців тому +1

    കൊള്ളാം അനിയാ

  • @Rajan-cg7ht
    @Rajan-cg7ht 7 місяців тому +1

    ബിഗ്സല്യൂട്ട്

  • @ramnarijesh519
    @ramnarijesh519 2 місяці тому

    I am a beginner.....your video is very useful

  • @shajivarghese6408
    @shajivarghese6408 7 місяців тому +1

    Very good

  • @chandrant6751
    @chandrant6751 7 місяців тому +1

    We remind firstly search in the bonnet any dry grass or like peice of dry coconut kept the Rate in nest. Other wise engine will start the cause of caught fire.

  • @alexiouschacko3106
    @alexiouschacko3106 7 місяців тому +1

    Very useful

  • @nithinmohan9167
    @nithinmohan9167 7 місяців тому +1

    Good . Oil leakage kurichu ouru video idammo?

  • @FirozBabu-d4k
    @FirozBabu-d4k 3 місяці тому

    അവതരണം വളരെ നന്നായിരിക്കുന്നു ഗിയർ ബോക്സ് ഓയിലിനെ കുറിച്ചും കൂടെ ഒന്ന് പറയാമായിരുന്നു

  • @prasanthks5819
    @prasanthks5819 7 місяців тому +1

    Good video godson sir
    വാഹനം (കാർ )സാധാരണ ഓടിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ചെറിയ കംപ്ലയിന്റ് കൾ എങ്ങിനെ പരിഹരിക്കാം എന്ന വീഡിയോ ചെയ്യുമോ

  • @lathapk6995
    @lathapk6995 7 місяців тому

    Thank you

  • @AfiraAfi-e1m
    @AfiraAfi-e1m 7 місяців тому +1

    Sir. Kayaattattil ninn half cluth aaki vandi jerk aavumbo aacilater kodkunna time nhn ariyade cluth chavitty taytunn...ariyade. Appo carile wheelil oru sound varunn

  • @lukethomas149
    @lukethomas149 7 місяців тому +1

    വളരെ നാന്നായിരിക്ന്നു

  • @bijeshvb7338
    @bijeshvb7338 4 місяці тому +1

    Chetta ente caril engine off cheyithalum radiator fan continuous running.. what's the reason

    • @NithinTechVlog
      @NithinTechVlog 3 місяці тому

      Kurach nerm alle, athile coolant undo enn nokkuka

  • @Faazthetruthseeker
    @Faazthetruthseeker 7 місяців тому +1

    Very good information, thank you Goodson

  • @pushpathomas9011
    @pushpathomas9011 6 місяців тому

    Front mirror nokky automatic car engane reverse edukkam?.

  • @Siyad-r3y
    @Siyad-r3y 4 місяці тому +1

    Ok

  • @rubinpressirinjalakuda226
    @rubinpressirinjalakuda226 7 місяців тому

    Good

  • @prasannakumarmd8575
    @prasannakumarmd8575 Місяць тому +1

    Wagon R 2013model. ഓട്ടം വളരെ കുറവാണ്. പ്രോബ്ലം വണ്ടി കാർപോർച്ചിൽ നിർത്തി ഇട്ടിരുന്നാലും ഇടക്ക് ഇടക്ക് റിമോട്ട് സെൻസർ പ്രവർത്തിക്കുന്നു. ഡോർ അടയുകയും തുറക്കുകയും ചെയുന്നു. കാരണം എന്തായിരിക്കും. എന്തെങ്കിലും 10:09 സീരിയസ് പ്രോബ്ലംആണോ ആണോ.

  • @pramojpranav4350
    @pramojpranav4350 6 місяців тому +1

    👌👌

  • @ansarmuhammed6619
    @ansarmuhammed6619 7 місяців тому

    good❤

  • @azimjalal1247
    @azimjalal1247 7 місяців тому +1

    ❤Thank you chettaa

  • @rijojoseph6606
    @rijojoseph6606 7 місяців тому

    Super ❤❤

  • @jojivarghese3494
    @jojivarghese3494 7 місяців тому +2

    Thanks for the informations

  • @Ranjith-qz2oz
    @Ranjith-qz2oz 2 місяці тому +1

    Valich neettathe bro
    Aarum kanaan nikkillaaa

  • @nandhumohan6610
    @nandhumohan6610 7 місяців тому +1

    Sir itu workshop il kond check cheyamo?

  • @biniphilip6454
    @biniphilip6454 7 місяців тому

    Swift desire is my car.
    7 years.
    Now for the last 3 months the ABS light is indicating Orange colour.
    Showed an authorised service station, they saying maybe light is having complaint.

  • @rajamani9928
    @rajamani9928 7 місяців тому

    6:20 oil cap / oil Stick???

  • @sebastianraj8632
    @sebastianraj8632 7 місяців тому +1

    Gooodveedeo

  • @anilbhaskar3589
    @anilbhaskar3589 7 місяців тому

    ഗുഡ് ❤❤❤

  • @jijinraj8290
    @jijinraj8290 7 місяців тому

    Good information bro
    Jayaraj Kannur from k s a

  • @chandrana5255
    @chandrana5255 Місяць тому

    വെരി ഗുഡ്ബ്രോ

  • @mr_f_lite
    @mr_f_lite 7 місяців тому +2

    ചേട്ടാ സെക്കന്റ്‌ ഹാൻഡ് വാഹനം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒക്കെ പറയുന്ന വീഡിയോ ചെയ്യു plz 🙏🏻

  • @bineeshcheerangattbineeshc5331
    @bineeshcheerangattbineeshc5331 3 місяці тому

    Maximum levelinu mukalil oil vannal kathi theerukayonnum illa🤭...enginullil compression koodumbol oil level kooduthal aanenkil.. ethenkilum oilseal poyi oil leak varum...

  • @mohammedbasheer3658
    @mohammedbasheer3658 7 місяців тому +1

    👍🌷👌

  • @glgleldhose4447
    @glgleldhose4447 7 місяців тому

    21.6.24. Test pass❤

  • @balachandrakv6661
    @balachandrakv6661 7 місяців тому +3

    AC. യുടെ കാര്യം പറഞ്ഞില്ലാലോ. അതു impt അല്ലെ.?

  • @joshyk.n6890
    @joshyk.n6890 7 місяців тому +1

    👍👍

  • @muhazinali2235
    @muhazinali2235 7 місяців тому

    👍