മഴക്കാലത്ത് വണ്ടിയിൽ മിസ്റ്റ് ഇനി ഒരിക്കലും ഉണ്ടാകില്ല|അടിപൊളി ട്രിക്ക്|Mist in car malayalam (Rain)

Поділитися
Вставка
  • Опубліковано 3 жов 2024
  • മഴക്കാലത്ത് വണ്ടിയിൽ മിസ്റ്റ് ഇനി ഒരിക്കലും ഉണ്ടാകില്ല|അടിപൊളി ട്രിക്ക്|Mist in car malayalam (Rain)
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

КОМЕНТАРІ • 172

  • @lalkcExplores
    @lalkcExplores Рік тому +14

    Cool ൻ്റെയും hot ൻ്റെയും ഇടയിലുള്ള പൊസിഷനുകൾ efficiency കുറയും. ഇന്ധനം കൂടുതൽ ചിലവാകും. Cool il ഇട്ടിട്ട് ഫാൻ കുറയ്ക്കുന്നതാണ് നല്ലത്.

  • @cochin-land-builders
    @cochin-land-builders Рік тому +17

    Test ഇന്ന് pass ആയി.... നിങ്ങളുടെ വീഡിയോ ഒത്തിരി ഉപകാരപ്പെട്ടു.... 🤗🤗
    Thank You so much...... 🙏🙏

  • @jojojohn194
    @jojojohn194 11 місяців тому +16

    I had to comment to these kind of videos multiple times as the video maker present it really complex and without knowing the science behind it. Psychrometry is the branch of science it deals with air temperature, pressure, humidity (dewpoint and many other things) relationships. The humidity can form either inside and outside of the windshield depends on the weather conditions, inside and outside. In Kerala, most cases, the mist formation is during raining time, where the outside temperature drops and the windshield cools down. at this point mist forms inside surface of the windshield as it is colder than outside surface due to the car A/C operation. To clear off the mist immediately for safety purpose, just put the temperature mode to heater mode and blow max air to the windshield. Or blow full air to the winshield (cold or not cold). When you blow air, the dew diffuses to the air and disappear.
    To the UA-camr: You may consult with a physics teacher before making these kind of videos, so it will be a good learning for others.

  • @nahasta2209
    @nahasta2209 Рік тому +4

    കുറെ കാലമായുള്ള സംശയം ആയിരുന്നു. നന്ദി

  • @sreedharakurup5138
    @sreedharakurup5138 11 місяців тому +2

    നല്ല അറിവ് കിട്ടിയതിൽ ഒരുപാട് സന്തോഷം 👍🙏🏻

  • @leopoulose8816
    @leopoulose8816 Рік тому +6

    Thanks Godson. Good information. You are truly a Teacher

  • @baijukunnel6817
    @baijukunnel6817 11 місяців тому +3

    താങ്ക്യൂ ബ്രോ നല്ല ഇൻഫർമേഷൻ

  • @mohanakumar7830
    @mohanakumar7830 Рік тому +7

    താങ്കളുടെ എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ് . പ്രത്യേകിച്ച് കമന്റ് രേഖപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില . GO AHEAD

  • @myphone-ub4fn
    @myphone-ub4fn 3 місяці тому

    നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

  • @shaijohinditr.7204
    @shaijohinditr.7204 4 місяці тому +1

    Colin spray glass inside clean clean and 1 cm glass open no fog in inside windshield .For without ac car .

  • @tojingeorge-ym5gk
    @tojingeorge-ym5gk 15 днів тому +1

    Suggest best windshield liquid for car, tablet type or liquid type is better..

  • @mukhilmukhil3283
    @mukhilmukhil3283 Рік тому +8

    🙋🙋Goodson chetttayi🙋‍♀️🙋‍♀️.. ചേട്ടാ ഇന്നായിരുന്നു ടെസ്റ്റ്🧡🧡 റാങ്കോടെ പാസ്സായി💐💐 പിന്നെ ഒരു കാര്യം പറയണമെന്നുണ്ടായിരുന്നു രണ്ടു വർഷം മുന്നേ ഉള്ള വീഡിയോകളിൽ നല്ല ക്യൂട്ട് ആണ് കേട്ടോ🥰🥰 ഇപ്പോൾ തടി കുറച്ച് കൂടി എന്നാലും നിങ്ങള് മുത്താണ്❤️❤️

    • @ALIEN_BOSS
      @ALIEN_BOSS Рік тому +1

      👏👏

    • @alexjacob4747
      @alexjacob4747 11 місяців тому

      @@ALIEN_BOSS
      .
      ..
      .. 0 . .

    • @ALIEN_BOSS
      @ALIEN_BOSS 11 місяців тому

      @@alexjacob4747 🙄🙄

    • @sarathmegha5111
      @sarathmegha5111 11 місяців тому

      AC on cheyyhittaano chetta heat mode on cheyyunnath ?

  • @sindhuk3589
    @sindhuk3589 Рік тому +5

    അറിവ് പകരുന്ന വീഡിയോ 🙏

  • @kannansurendran1812
    @kannansurendran1812 11 місяців тому +1

    കൊള്ളാം. നന്ദി ❤

  • @jojigeorge7525
    @jojigeorge7525 4 місяці тому

    excellently explained.....you are a good teacher....!

  • @jomonkjose6030
    @jomonkjose6030 Місяць тому +1

    Ok ചേട്ടാ.. thanks🥰

  • @കാഴ്ചകൾകാഴ്ചപ്പാടുകൾ

    ഒരു കാര്യം ഹീറ്റർ ഓൺ ആക്കുമ്പോൾ ac ബട്ടൺ നിര്ബന്ധ മായും off ആക്കണം ..

  • @cs2-51-sreelekhaaa6
    @cs2-51-sreelekhaaa6 Рік тому +3

    really informative👍

  • @devassykuttydevassykutty9600
    @devassykuttydevassykutty9600 11 місяців тому +2

    Thanks Brother

  • @humanbeing8810
    @humanbeing8810 11 місяців тому +1

    നല്ല അവതരണം 👌

  • @vinaysankar007
    @vinaysankar007 11 місяців тому +1

    Thank you brother ❤

  • @Ppppppppppppp340
    @Ppppppppppppp340 Рік тому +1

    Informative...Thanku🔥🤗🤗👌👌👌🙏🙏🙏

  • @nafeesakutty565
    @nafeesakutty565 Рік тому

    Very good
    Ingane oru video kathirikukayayirunnu

  • @gkcreation2344
    @gkcreation2344 10 місяців тому +1

    🙄kollatheninnu thiruvananthapuram pokan aadhyam pathanamthitta pokuka avidunne tvm pokamelooo. Ethupole unde😨ethrakkum neettandaierunnu😔

  • @kamaladnan9916
    @kamaladnan9916 11 місяців тому +3

    ഇത്രയും ലാഗ് അടിപ്പിച്ചാൽ കാണുന്ന ആൾക്കാർ വിചാരിക്കും എന്തോ വലിയ സംഭവം ആണെന്ന്, ഞാൻ നിങ്ങളെ കുറ്റം പറയുന്നതല്ല, മഴകാലത്ത് ഇങ്ങിനെ ഗ്ലാസിൽ മിസ്റ്റ് ഉണ്ടായാൽ just ഒന്ന് A/C ഇട്ടാൽ മാത്രം മതി simple ആയിട്ട് മാറിക്കിട്ടും ഒന്ന് try ചെയ്ത് നോക്കുക.....

  • @MukeshMukesh-ss8qd
    @MukeshMukesh-ss8qd 11 місяців тому +1

    Thank you brother

  • @lukosechacko1731
    @lukosechacko1731 11 місяців тому +2

    Good explanation 👍

  • @sureshb977
    @sureshb977 Рік тому +11

    Automatic A/C യുടെ കാര്യങ്ങൾ ഒന്നു വിശദീകരിച്ച് പറയാമോ?

  • @RadhaKrishnan-b1w
    @RadhaKrishnan-b1w 11 місяців тому +1

    Thank you

  • @varghesekcherian2340
    @varghesekcherian2340 Рік тому +1

    Thank you

  • @jewels8561
    @jewels8561 Рік тому +2

    Great information 😊

  • @sivankuttym475
    @sivankuttym475 Рік тому

    നല്ല ഒരു ഇൻഫർമേഷൻ

  • @rubyjoseph4090
    @rubyjoseph4090 11 місяців тому

    Thank you very much🙏🙏🙏

  • @jobinthaikkunnel265
    @jobinthaikkunnel265 11 місяців тому +1

    Useful information..👍

  • @babumd1692
    @babumd1692 11 місяців тому +2

    Very good

  • @jameschemmappilly7063
    @jameschemmappilly7063 10 місяців тому +1

    Good information 👍

  • @maneeshts307
    @maneeshts307 Рік тому +2

    പുറത്ത് നിന്നും ഉള്ള എയർ എടുക്കുന്ന മോഡ് മാറ്റണോ? കുറച്ച് കഴിഞ്ഞ്?

  • @ashiqashrafvp263
    @ashiqashrafvp263 Рік тому +1

    Thanks you sir 😊😊😊

  • @ronaldjayanplathottam8435
    @ronaldjayanplathottam8435 11 місяців тому +1

    Thanks

  • @vanajasambhan896
    @vanajasambhan896 Рік тому +2

    Super 👍

  • @devarajanpt3285
    @devarajanpt3285 Рік тому +1

    നല്ലptesentation congrats

  • @pkcrajah
    @pkcrajah 11 місяців тому

    Awesome, very useful information

  • @gopinath30
    @gopinath30 11 місяців тому +1

    Useful video.👏👏

  • @mathewgeorge8752
    @mathewgeorge8752 Рік тому +2

    ഓട്ടോമാറ്റിക് ac യുടെ കാര്യം പറയാമോ

  • @pjkuriakose2789
    @pjkuriakose2789 Рік тому

    Thank you

  • @isacisac4223
    @isacisac4223 Рік тому

    Nalla arivanu ❤

  • @gopakishor
    @gopakishor 3 місяці тому

    എൻ്റെ വണ്ടിയുടെ ഇടത് side ൽ മുൻ ഭാഗത്തെ glass ൽ ആണ് Mist വരുന്നത്. അത് മാറ്റാൻ സാധിക്കുന്നില്ല. അത് മൂലം ഇടത് ഭാഗത്തെ Back View mirror ൽ ഒന്നും കാണാൻ സാധിക്കുന്നില്ല. പോംവഴി പറഞ്ഞു തരാമോ ? ബാക്കി എല്ലാ side ഉം clear ആകുന്നുണ്ട്.

  • @Johnykutten
    @Johnykutten 3 місяці тому

    Thanks for information

  • @biju22355
    @biju22355 11 місяців тому +1

    Good Info Dr

  • @lijujoseph7190
    @lijujoseph7190 Рік тому

    Thankyou....

  • @haleemanizar3201
    @haleemanizar3201 Рік тому

    👍🏻(Reccomended by sandhya)

  • @Qwerty_4788
    @Qwerty_4788 Рік тому +1

    Informative video😊

  • @vinodp6416
    @vinodp6416 11 місяців тому +1

    Vandide tyre vetti they theyan ulla karanangal enthokkeyanu.Avoid cheyyan enthokke shradhhikanam oru detail video checyavo..

    • @tech_information
      @tech_information 11 місяців тому

      3000km kudumbol wheel alignment check cheyuka. 10000km akumbol alignment with balancing cheyuka. Pinne problem undakilla

  • @Sunny_varugheese
    @Sunny_varugheese 11 місяців тому +1

    Thanks

  • @VinilVincent-ob3fh
    @VinilVincent-ob3fh 4 місяці тому

    Very useful tip

  • @BEN-mm9ki
    @BEN-mm9ki 11 місяців тому +1

    Kayattathil car. Engane. Edukkam

  • @venugopal-gl8vy
    @venugopal-gl8vy 4 місяці тому

    അവസാനം ഒരു കാര്യം പറയാൻ വിട്ടു പോയി.... ആവശ്യം കഴിഞ്ഞാൽ എയർ സർക്കുലേഷൻ നോബ് ഇന്നർ സർക്കുലേഷനിലേക്ക് മാറ്റിവയ്ക്കണം....☺️

  • @abrahamcmathew3604
    @abrahamcmathew3604 10 місяців тому +1

    Good message

  • @baijutchacko4345
    @baijutchacko4345 11 місяців тому +1

    Good 👍

  • @nijikrish1723
    @nijikrish1723 11 місяців тому

    Tnk bro🥰

  • @ufom
    @ufom 11 місяців тому +1

    Bro hhalo ennu parenda avashyam illa bro, hallo written anenkil allo ennu paranjal mathi ok bro?

  • @RenukaDevi-c5s
    @RenukaDevi-c5s Рік тому

    Car back camera vellam kayariyal oru vedio cheyamo?

  • @gokulkrishna4764
    @gokulkrishna4764 3 місяці тому

    Ac ഇല്ലാത്ത വണ്ടി ആണെങ്കിൽ എന്താ ചെയ്യേണ്ടത്?

  • @kca7094
    @kca7094 Рік тому

    താങ്ക്സ്

  • @drumadathansk
    @drumadathansk Рік тому +1

    Good👍

  • @sajivarghese3137
    @sajivarghese3137 4 місяці тому

    Ippozhathey Latest model Automatic cntrl olla caril enganey ithu cheyum athu koodi parayumo?? Ippol paranjathu manual ac alley??

  • @mohananrajappan306
    @mohananrajappan306 11 місяців тому +1

    Good 👌🏻👌🏻

  • @adas968
    @adas968 11 місяців тому +2

    മൂന്നാമത്തെ മിസ്ററ് എങ്ങനെ കളയാം ?

  • @NandanaBichu
    @NandanaBichu 11 місяців тому +1

    Apo Long otam ahnel Full time AC idumbol Mileage issue undaville😭

  • @mansoorkakkanad
    @mansoorkakkanad Рік тому

    ❣️👌good tips

  • @BEN-mm9ki
    @BEN-mm9ki 11 місяців тому +1

    Very good ❤

  • @sajeevvenjaramood3244
    @sajeevvenjaramood3244 Рік тому

    good video. very useful

  • @mohanadastp1916
    @mohanadastp1916 4 місяці тому +1

    Good

  • @PRADEEPKUMAR-b1j5s
    @PRADEEPKUMAR-b1j5s 11 місяців тому +1

    Informative video

  • @villypc6141
    @villypc6141 11 місяців тому +1

    Very good

  • @manikandan7801
    @manikandan7801 11 місяців тому +1

    Good

  • @tomykabraham1007
    @tomykabraham1007 11 місяців тому +1

    gods own ac mist

  • @Adv.Francis_Mangalath
    @Adv.Francis_Mangalath Рік тому +1

    Good

  • @abhishekuk5832
    @abhishekuk5832 Рік тому +1

    Heat മോഡിലേക്ക് change ചെയ്യുമ്പോൾ
    A/c button off ചെയ്യണോ?

  • @jainjoy2385
    @jainjoy2385 Рік тому

    Super ❤

  • @Balu_p.r
    @Balu_p.r 10 місяців тому +1

    😐😐 വട്ടായി

  • @subhashm.v.5958
    @subhashm.v.5958 Рік тому +1

    Good

  • @sreejithpalakkunnel5087
    @sreejithpalakkunnel5087 Рік тому +2

    👍👍👌👌

  • @AnilKumar-kh9ud
    @AnilKumar-kh9ud 11 місяців тому +3

    നമ്മുടെ side glass plus side കണ്ണാടികളിൽ വരുന്ന mist എങ്ങെനെ clear ചെയ്യാം എന്ന് ഒന്ന് വിശദമായി പറയാമോ. ഞാൻ ഇപ്പോൾ ചെയ്യുന്നത് ഇടയ്ക്കിടയ്ക്ക് glass താഴ്ത്തി ആണ് mist കളയുന്നത് 👍

    • @bijuvs7916
      @bijuvs7916 4 місяці тому

      ഇതിന് പരിഹാരം ആരും പറയുന്നില്ല പറയത്തും ഇല്ല.

  • @rajanin4118
    @rajanin4118 4 місяці тому

    Good 👍🏻👍🏻👍🏻

  • @ChandranKaripody
    @ChandranKaripody 11 місяців тому

    Very good

  • @digimirror7134
    @digimirror7134 10 місяців тому +1

    ഹീറ്റ് മോഡിലേക് മാറ്റുമ്പോൾ ac power switch offakkano vendayo

  • @Anandkumar-cq1ti
    @Anandkumar-cq1ti Рік тому

    Automatic AC IN THE CAR PLEASE EXPLAIN.

  • @tomykabraham1007
    @tomykabraham1007 11 місяців тому +1

    hai mister 😂
    കട്ടപന kuttappa😂😂

  • @siyadzinan223
    @siyadzinan223 11 місяців тому

    Uae yil testinulla video undo

  • @AnilKumar-qu7rq
    @AnilKumar-qu7rq Рік тому +1

    AC illatha vandiyilo.. 0:20

  • @cccvinod
    @cccvinod 4 місяці тому +1

    Side mirror engane kaannuum.. Water drops kadkumbol

    • @bijuvs7916
      @bijuvs7916 4 місяці тому +1

      മറുപടി കിട്ടില്ല.

  • @aminavm6950
    @aminavm6950 Рік тому

    Very good

  • @raednk2170
    @raednk2170 Рік тому

    Use shaving cream ac venda

  • @sujithshiju4732
    @sujithshiju4732 10 місяців тому

    Good information

  • @supercouples6151
    @supercouples6151 Рік тому

    Automatic car drive video idumo

  • @visakhm353
    @visakhm353 Рік тому

    Hi bro car nte road test 3 thavana poti H first time pass ayata
    Ini retest etra days kazhinj edukam?
    H veeendum eduano

  • @josephmk6437
    @josephmk6437 11 місяців тому

    Vettam alla velicham ennu parauga

  • @INDIA_20_24
    @INDIA_20_24 10 місяців тому

    Good

  • @shajanpayyoorshajanpayyoor5991
    @shajanpayyoorshajanpayyoor5991 11 місяців тому +1

    👍