588 how to set ac in rain for better visibility

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 103

  • @santycharls3581
    @santycharls3581 Рік тому +37

    വണ്ടിയെ കുറച്ച് കൂടുതൽ അറിയാത്തവർക്ക് ഇങ്ങനെയുള്ള വിവരങ്ങൾ നൽകിയതിന് നന്ദിയുണ്ട് ഇനിയും പുതിയ വിഡിയോകൾ പ്രതീക്ഷിക്കുന്നു

    • @spocm
      @spocm  Рік тому

      തീർച്ചയായും...

  • @patriot20236
    @patriot20236 Рік тому +17

    മാസങ്ങളായുള്ള എന്റെ സംശയമായിരുന്നു ഇത്.
    മാറി
    നന്ദി.🙏

  • @kca7094
    @kca7094 Рік тому +4

    വളരേ ഉപകാരം....
    നന്ദി അറിയിക്കുന്നു
    കൂടുതൽ വിവരങ്ങൾ തരുമെന്ന് പ്രതീക്ഷിക്കുന്നു....
    കൂടുതൽ നീട്ടി പരത്താതേ ഈ ശൈലി ആരും ഇഷ്ടപ്പെടും .....

  • @abdulsamanm9507
    @abdulsamanm9507 Рік тому +3

    ഏറ്റവും ചെറിയ വാക്കുകളിലൂടെ നല്ല ഒരു കാര്യം പറഞ്ഞു 👍🌹🌹🌹🎉

  • @harinanduc4205
    @harinanduc4205 Рік тому +7

    Vandi puthiyath eduthitt 3 masam aai ippazha ithonn correct manasilaye thanks bro 🥰

  • @sreeprakashvj8712
    @sreeprakashvj8712 11 місяців тому +2

    Thank you... ❤
    Circulation mode കൂടെ മറ്റണം എന്ന് അറിയില്ലരുന്നു..

  • @anilkumarbalakrishnan1893
    @anilkumarbalakrishnan1893 Рік тому +5

    Simple and clear message!!👍👍👍

  • @sibybaby7564
    @sibybaby7564 Рік тому +2

    ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു 🔥❤️

  • @nijikrish1723
    @nijikrish1723 Рік тому +1

    പകർന്നു തന്ന അറിവിന്‌ നന്ദി(എനിക്ക് ഇന്ന് ഇതേ അനുഭവം ഉണ്ടായി )

  • @faseelafiros4516
    @faseelafiros4516 Рік тому +2

    Good വീഡിയോ 😊

  • @babythomas7183
    @babythomas7183 Рік тому +1

    വളരെ ഉപകാരപ്രദം. നന്ദി 🙏

  • @sujithmurali1596
    @sujithmurali1596 Рік тому +1

    ഗുഡ് ഇൻഫർമേഷൻ 👍

  • @BOSASH
    @BOSASH Рік тому +16

    മഴയില്ലാത്തപ്പോൾ Air Circulation Mode മാറ്റാൻ മറക്കല്ലേ!

    • @spocm
      @spocm  Рік тому +1

      ഇക്കാര്യം ചൂണ്ടികാണിച്ചതിന് നന്ദി

  • @kasimm4677
    @kasimm4677 Рік тому +2

    🎉 right time very useful message thank U dear.

  • @kapilsunnykottayam8371
    @kapilsunnykottayam8371 Рік тому +2

    Good presentation ❤️❤️❤️from kottayam

  • @MujeeshKalathummarath
    @MujeeshKalathummarath Рік тому +1

    Very good inf👍👍👍

  • @m-rafim
    @m-rafim Рік тому +3

    നല്ല അവതരണം 💥💥💥

  • @rajuraghavan1779
    @rajuraghavan1779 Рік тому +1

    Very good information 👌👌👌 Thanks👌💖❣️

  • @maxkochi
    @maxkochi Рік тому +1

    നോക്കി ട്ട് പറയാം ഞാൻ സാദാരണ ഗ്ലാസ്‌ തുറക്കും ac ഇടും അപ്പൊ ശരിയാകും 🙋‍♂️🥰

  • @murukansiva309
    @murukansiva309 4 місяці тому

    Good information 🎉❤

  • @akhilravi7166
    @akhilravi7166 Рік тому +1

    Very informative video

  • @679193123
    @679193123 Рік тому +1

    Thanks brother god bless you 🤝

  • @leenak2146
    @leenak2146 Рік тому +1

    Thank u very much. Had been thinking of it

  • @shajijoseph546
    @shajijoseph546 Рік тому +2

    Good information. Thank you.

  • @mohananvk5393
    @mohananvk5393 Рік тому +1

    Good information thank you very much

  • @mohamedfairooz.t4814
    @mohamedfairooz.t4814 Рік тому +2

    Good Information 👏👍💐

    • @spocm
      @spocm  Рік тому

      So nice of you

  • @AmalVgopal-ks4dh
    @AmalVgopal-ks4dh Рік тому +2

    Thank you 🙏👍

  • @LeoThomas-f4f
    @LeoThomas-f4f Місяць тому

    Thanks

  • @Geonik360
    @Geonik360 Рік тому

    Ariyillarnu outer air nte karyam - thanks

  • @manjulaao164
    @manjulaao164 Рік тому

    Thanks for this valuable information...

  • @gireeshedathil4243
    @gireeshedathil4243 Рік тому +1

    വളരെ നന്ദി❤️🙏🙏🙏🙏🙏🙏🙏🙏❤️

  • @abdulsalampoovil8324
    @abdulsalampoovil8324 Рік тому +1

    Thanks ❤

  • @gafoorc3910
    @gafoorc3910 Рік тому +1

    Good

  • @joysonrapheal3018
    @joysonrapheal3018 Рік тому

    Information good

  • @leelavenkataramani328
    @leelavenkataramani328 Рік тому

    Thanks for reminder

  • @sunilAdoor1
    @sunilAdoor1 Рік тому +1

    Thanks

  • @seemadasan7086
    @seemadasan7086 Рік тому +1

    Thank you........

    • @spocm
      @spocm  Рік тому

      You're welcome!

  • @jaleelkottakkal1806
    @jaleelkottakkal1806 Рік тому +1

    Super

  • @paulpeter8420
    @paulpeter8420 Рік тому

    Valuable information Thank you very much

    • @spocm
      @spocm  Рік тому

      Glad it was helpful!

  • @harisshmenon7843
    @harisshmenon7843 Рік тому +1

    Good information 😊👌👌👌👌👍👍👍

    • @spocm
      @spocm  Рік тому

      So nice of you

  • @SIRIN363
    @SIRIN363 Рік тому +2

    👍👍👍

  • @palakkadan5386
    @palakkadan5386 Рік тому

    Heat ഇൽ സെറ്റ് ചെയ്താൽ പെട്ടെന്ന് ഫോഗ് മാറും

  • @dronatricks951
    @dronatricks951 Рік тому +2

    Thanks ❤

    • @spocm
      @spocm  Рік тому

      You're welcome 😊

  • @dncreations9052
    @dncreations9052 Рік тому +1

    Thank you

  • @surendranpc9832
    @surendranpc9832 Рік тому

    Useful information, thanks

  • @VenuGopal-ll6cc
    @VenuGopal-ll6cc Рік тому

    Very good

  • @youtubenews-zz4jv
    @youtubenews-zz4jv Рік тому

    Good.
    Pakshe angine aakumbol. fog pokum appozhekkum. Ull chhod varan thudangum

    • @spocm
      @spocm  Рік тому

      Ac on aakkanam chetta...

  • @pvvjn54
    @pvvjn54 Рік тому

  • @larwencedzuza6388
    @larwencedzuza6388 Рік тому +1

    👍

  • @AkbarAli-yc5wz
    @AkbarAli-yc5wz Рік тому +1

    👍🌹

  • @babusivadas5316
    @babusivadas5316 Рік тому

    Good information..thank you

  • @anittami9123
    @anittami9123 Рік тому

    Nice

  • @shakkirnk7721
    @shakkirnk7721 Рік тому +4

    ഞാന് ഇത് വരെ heater ഉപയോഗിച്ചാണ് fog remove cheythath while driving 😂

  • @pninoj
    @pninoj Рік тому +1

    kooduthal neram glass ileku ac koduthalum glass fog varum

  • @sanojsanu1946
    @sanojsanu1946 Рік тому

    Thanks bro 👍

  • @shahidzubair4250
    @shahidzubair4250 Рік тому

    Thnk you bro❤️

  • @sudhakaran.csudhakaran.c1527

    Very good

  • @vijayakumartk3248
    @vijayakumartk3248 Рік тому

    👌👌👍

  • @mitturafi2188
    @mitturafi2188 Рік тому

    Nyz

  • @balucreasion
    @balucreasion Рік тому +1

    ☘️☘️

  • @babuitdo
    @babuitdo Рік тому

    പുറത്തുനിന്നുള്ള വായു അകത്തു കയറിയാൽ ?
    വണ്ടിയുടെ ഉള്ളിലെ തണുപ്പ് കുറയാതെ ഫോഗ് കളയാൻ പറ്റില്ലേ ?

    • @BOSASH
      @BOSASH Рік тому +2

      പുറത്തു മഴയോ തണുത്ത കാലാവസ്ഥയോ ആണെങ്കിൽ മാത്രമേ ഇത് വർക്ക് ചെയ്യുകയുള്ളൂ. കാരണം പുറത്തെ temperature തണുപ്പായിരിക്കും അപ്പോൾ കാറിനകത്തു ചൂട് ഉണ്ടാവാൻ സാധ്യത കുറവാണ് . മഴയാണെങ്കിൽ പൊടിയുടെ അളവ് വളരെ വളരെ കുറവായിരിക്കും. ഫോഗ് കളയാൻ ഇതാണ് ഏറ്റവും നല്ല വഴി.

  • @nobimathew9092
    @nobimathew9092 Рік тому

    Heater ഒന്ന് on ചെയ്താല്‍ മതി

    • @BOSASH
      @BOSASH Рік тому +1

      ഹീറ്റർ ഓൺ ചെയ്താൽ പോകും, എന്നാൽ 2 മിനിറ്റ് കഴിയുമ്പോൾ കാറിനകത്തു ഇരിക്കാൻ ബുദ്ധിമുട്ടായിരിക്കും പ്രത്യേകിച്ചും രണ്ടുപേരിൽ കൂടുതൽ പേർ ഉണ്ടെങ്കിൽ. ഈ രീതിയാണ് ഏറ്റവും ഫലപ്രദം

  • @praveenkaippully906
    @praveenkaippully906 Рік тому

    👍

  • @abdulmanaf8698
    @abdulmanaf8698 Рік тому

    👍

  • @SreejithKallara
    @SreejithKallara Рік тому

    👏🏻👏🏻👏🏻👍

  • @abalalan5634
    @abalalan5634 Рік тому

    🔥🔥🔥🔥🔥🔥

  • @machuss8472
    @machuss8472 Рік тому

    🥰🥰🥰👍🏻

  • @rajamani9928
    @rajamani9928 Рік тому

    👌👌❤❤💐💐

  • @shinutp6459
    @shinutp6459 Рік тому

    എ.സി ഓൺ ചെയ്യണോ വേണ്ടയോ എന്ന് പറഞ്ഞില്ലല്ലോ 🤔

    • @spocm
      @spocm  Рік тому

      Ac on ചെയ്യണം

  • @soul.007.
    @soul.007. Рік тому

    Heater full aakande

  • @nisanthnis1344
    @nisanthnis1344 Рік тому

    Glas thornnit odikumbo engn ith pokkan patum

    • @BOSASH
      @BOSASH Рік тому +1

      മഴയുള്ള സമയത്തെ പറ്റിയാണ് വിഡിയോയിൽ പറയുന്നത്. പക്ഷെ ഗ്ലാസ് തുറന്നിട്ട് വാഹനം ഓടിച്ചാൽ പുറത്തുനിന്നുള്ള വായു അകത്തു കയറുന്നതിനാൽ ഇങ്ങനെ വരാനുള്ള ചാൻസ് കുറവാണ് .

  • @robertraj5957
    @robertraj5957 Рік тому

    Ac on ആയിരിക്കണോ.. അതോ ഫാൻ മതിയോ..?

    • @spocm
      @spocm  Рік тому +1

      Ac on aakkuka.. medium cool mathi.. blue line nte top il vekkam

  • @SanulinceDXB
    @SanulinceDXB Рік тому

    ac on ആക്കണോ അതോ ഫാൻ മാത്രമോ

    • @BOSASH
      @BOSASH Рік тому

      AC on akkanam

  • @derin2751
    @derin2751 Рік тому

    ac on akkano

  • @sojimathewthomas3558
    @sojimathewthomas3558 Рік тому

    എസിടെ outer circulation മോഡ് ഇട്ടാൽ പുറത്തു നിന്ന് ഉള്ള dust അകത്തു കേറില്ല

    • @mohammedmamutty6705
      @mohammedmamutty6705 Рік тому +1

      ഇല്ല
      മഴയത്ത് പൊടി പടലം ഉണ്ടാകില്ല
      എന്നാൽ പുറത്തേഗന്ധം കാറിലെത്തും
      പിന്നെ ആരെങ്കിലും പുകവലിക്കുന്നുണ്ടെങ്കിലും രോഗികൾ കാറിലുണ്ടെങ്കിലും ഇങ്ങിനെ പുറത്തുനിന്നുള്ള വായു ഉള്ളിൽ കയറുന്നത് നല്ലതാണ്.
      Acക് തണുപ്പല്പം കുറയും എന്നത് ഒരു പ്രശ്നവുമാണ്.

    • @spocm
      @spocm  Рік тому +1

      Detail ആയിട്ട് ഒരു വീഡിയോ ചെയ്ത ശേഷം പറഞ്ഞു തരം

  • @kamjipaasha9003
    @kamjipaasha9003 Рік тому

    Ac ഹീറ്റ് ഇടുക

    • @spocm
      @spocm  Рік тому

      വേണ്ട

  • @manojmannur8353
    @manojmannur8353 Рік тому

    പഴയ വണ്ടിയുടെ കാണിക്കാതെ പുതിയത് കാണിക്കുക

    • @spocm
      @spocm  Рік тому

      എന്താണ് ഉദ്ദേശിച്ചത്