How to Make Beer at Home | Beer recipes at Home | Beer recipes Malayalam | Homemade Beer | Beer .

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 1,4 тис.

  • @umadiumadi91
    @umadiumadi91 Рік тому +143

    ഒന്ന് പരീക്ഷിച്ചിട്ടു കമന്റ് ഇടാം എന്ന് വിചാരിച്ചു അതല്ലേ അതിന്റെ ഒരു ഇത്
    സംഭവം കലക്കി ബീറിന്റെ കറക്റ്റ് smell
    homemade ബീറിന്റെ മാക്സിമം ( കിക് ഉണ്ട് മക്കളെ 😇😇😇😇😇😇😇 )
    എല്ലാ വെള്ളംകളിക്കാരുടെ പേരിലും നന്ദി അറിയിക്കുന്നു. 🙏🙏
    NB രാവിലെ jawnil കുളിച്ചു കുറി തൊടുന്ന ടീമ്സിനു പറ്റില്ല.

    • @mrschefsavithri
      @mrschefsavithri  Рік тому +12

      Thank you so much friend for your support and comment

    • @todaytrending6332
      @todaytrending6332 Рік тому +12

      അച്ചായാ ഞാൻ ഇട്ടു വെച്ചിട്ടുണ്ട് പണ്ടാരം ഇനി ഒരു ക്ഷമ ഇല്ലല്ലോ 5 divasm കൂടി ഉണ്ട് 🧐🧐🧐

    • @vinodmadhav5554
      @vinodmadhav5554 Рік тому +1

      Ijjj muthaaannn

    • @riddleraryan
      @riddleraryan Рік тому +3

      @@todaytrending6332 enthaayi?

    • @todaytrending6332
      @todaytrending6332 Рік тому +11

      @@riddleraryan കിക്ക് ഉണ്ട് guys സംഭവം പൊളിച്ചു നല്ലവരായ ഉണ്ണികള്‍ക്ക് ഓക്കെ കൊടുത്താൽ kirungi ഇരിക്കും, ആകെ ഒരു പ്രശ്നം 18 divasm വെക്കണം കാത്തിരിപ്പ് 😴

  • @chandyjacobcheriyil6263
    @chandyjacobcheriyil6263 Рік тому +86

    ബിയർ ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു. അതിലേറെ ഇഷ്ടപെട്ടത് ട്ടോ ട്ടോ ട്ടോ

  • @vishnuprasad69
    @vishnuprasad69 Рік тому +43

    കേൾക്കുന്നവർക് ചെറിയ സംശയം പോലും ബാക്കി വരാതെ എല്ലാ കാര്യങ്ങളും വിശദമാക്കിയിട്ടുള്ള വിവരണം സൂപ്പർ 👌👌👌

  • @bineshbalan1455
    @bineshbalan1455 Рік тому +305

    🥳ഇത് കുടിയന്മാരുടെ വിജയം 😅❤️💪

  • @alexandervd8739
    @alexandervd8739 Рік тому +12

    More days 10+8 for clearing beer. Eno for gas bubble. There's answer for everything. Clear narration. Thank 🌹🙏you

  • @seejuvlogs
    @seejuvlogs Рік тому +12

    ബിയർ ഉണ്ടാക്കാൻ ഇത്രയും സിമ്പിൾ ആണല്ലേ 😄😄 18 ദിവസം കൊണ്ട് ഫ്രഷ് ബിയർ 😍😍 കൊള്ളാം പൊളി സനം..... Try cheyyam🤤🤤🤤🤤

    • @mrschefsavithri
      @mrschefsavithri  Рік тому

      Thanku so much bro, ഇടക്ക് നമ്മടുടെ channel കണ്ടൂ support ചെയ്യണേ

    • @seejuvlogs
      @seejuvlogs Рік тому +1

      @@mrschefsavithri കാണാലോ.... പ്രസന്റേഷൻ അടിപൊളി ആണ് 🥰👍

    • @deepuparayath4921
      @deepuparayath4921 Рік тому

      @@mrschefsavithri kick undo athyavashyam

  • @kijokijo5210
    @kijokijo5210 Рік тому +20

    ഇതാണല്ലേ മക്കളെ പെർഫെക്ട് ബിയർ.. പൊളിച്ചു.. കുട്ടിത്തം വിട്ടുമാറാത്ത ആ സംസാര ശൈലി അതു ഗംഭിരം. 👍🏻👍🏻👍🏻

  • @greenpepperchannel5796
    @greenpepperchannel5796 Рік тому +16

    Homemade ആയി ബീയർ ഉണ്ടാക്കാം എന്നത് പുതിയ അറിവാ അതും ഇത്രയും കുറഞ്ഞ ചിലവിൽ, nice sharing dear frnd👌👌😍

  • @asimolsvlog251
    @asimolsvlog251 Рік тому +6

    Home made beer അടിപൊളി ആയിട്ടുണ്ട്. ഞാൻ first time ആണ് ഇങ്ങനെരു വീഡിയോ കാണുന്നത്.

  • @fredybivera4533
    @fredybivera4533 Рік тому +5

    Super video sis.Innu thanne poyi randu kannasum, 5 kilo veetham Barleyum Oatsum Avalum Sharkarayum kurachu nalla Yeastum vangikkanam. Arrkkenkilum Beer venamenkil oru 20 divasam kazhinju veeytil vanna mathi 😁😁😁

    • @mrschefsavithri
      @mrschefsavithri  Рік тому

      Thanku so much friend for your support and love 💕

  • @judewilson101
    @judewilson101 18 годин тому

    നല്ല വെക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദി.

  • @OrganicFarmingIndia
    @OrganicFarmingIndia Рік тому +1

    Hops flower ഉപയോഗിച്ചാണ് ബീർ ൻറ കയ്പ്പ് മാറ്റുന്നത്

    • @mrschefsavithri
      @mrschefsavithri  Рік тому

      Thanks friend

    • @dhanarajt
      @dhanarajt 3 дні тому

      KAYPPU KOOTAAN AANU HOP UPAYOGIKKUNNATHU...PINNE SPECIAL TASTE KITTAAN

  • @vibukavungal
    @vibukavungal Рік тому +3

    നല്ല അവതരണം... ഇതുപോലുള്ള ഉപകാരപ്പെടുന്ന നല്ല അറിവുകൾ ഇനിയും വരട്ടെ 😄👍🏻

    • @mrschefsavithri
      @mrschefsavithri  Рік тому

      Thanku so much friend for your support and love 💕

  • @neelakandandhanajayan3202
    @neelakandandhanajayan3202 Рік тому +7

    ശരിട്ടാ.. ഞാൻ ഇണ്ടാക്കി കുടിച്ചിട്ട് ബാക്കി പറയാട്ടാ... 👍👍😄😄

  • @vismayacheppu8456
    @vismayacheppu8456 Рік тому +10

    Like 78.
    Home made beer recipe kollamello 👌👌 good share 👍🏻

  • @MoneyMaking.Academy
    @MoneyMaking.Academy День тому +1

    Sis. Ithu etra divasam vare namuke use cheyam ?

  • @TravelwithG123
    @TravelwithG123 Рік тому +10

    Ambaboo🍻
    Home made Beer 🍺 making .Well presented 💚
    Ithoru variety content vlog thanne.

  • @varuneby
    @varuneby Рік тому +2

    ഓരോ വാക്കിനുശേഷം ഓരോ "ട്ടോ " നിർബന്ധമാണ് 😃👍
    Apart from that your presentation was good.

    • @mrschefsavithri
      @mrschefsavithri  Рік тому +2

      Yendhu cheyana marunnilla bro oru padu try cheythu noki thanks for watching

    • @finufinaz7413
      @finufinaz7413 Рік тому

      @@mrschefsavithri athin ippo entha ..itra valiya thett onnum allallo.kaliyakunnavarod povaan para

  • @predator8733
    @predator8733 Рік тому +3

    ഞാൻ കേട്ടത് 🍹but അവൻ എനിക്ക് അവൻകൊടുത്തത്🍺 🔥❤️❤️❤️❤️.ഞാൻ follow cheythu 🥰

  • @KADUKUMANIONE
    @KADUKUMANIONE Рік тому +2

    അടിപൊളി ആണല്ലോ...

  • @jayeshchandranchandran4936
    @jayeshchandranchandran4936 Рік тому +3

    Beer ഒക്കെ കുടിച്ച് തീർന്നോ😀...ഇത് ഉണ്ടാക്കാൻ നിയമ തടസ്സം വല്ലതു ഉണ്ടാവുമോ ...🤔 😍nice presentation 🤩

  • @ArunKp-ml6hw
    @ArunKp-ml6hw Рік тому

    Super👍...... ഇത് പോലെ മദ്യം ഉണ്ടാക്കാൻ ഉള്ള വഴി ഉണ്ടെങ്കിൽ കൊള്ളാം ആയിരുന്നു....💯

  • @StorieZ_at_Home330
    @StorieZ_at_Home330 Рік тому +39

    Healthy and perfect home made beer, superb🥰👍

  • @hichechi
    @hichechi Рік тому +1

    Kalakkeettundu...kto...superb
    Next Corona lockdown il ithoru muthalkoottayirikkum

  • @kichuthevocalcopy3918
    @kichuthevocalcopy3918 Рік тому +3

    ബാർളി വെള്ളം വെച്ച് ബാറിലെ വെള്ളം ഉണ്ടാക്കിയ മഹാവിജയം ✨️

    • @mrschefsavithri
      @mrschefsavithri  Рік тому

      Thanku so much friend for your support and love 💕

  • @rolsonvlogs6543
    @rolsonvlogs6543 Рік тому

    നല്ല അവതരണം... എല്ലാവർക്കും reply കൊടുക്കുന്നുണ്ട്.... എല്ലാത്തിനും ട്ടോ എന്ന് കേൾക്കുന്നത് vareity ആയിട്ടുണ്ട് ട്ടോ 👍👍👍👍

    • @mrschefsavithri
      @mrschefsavithri  Рік тому

      Thank u so much dear 🥰 for your support and love 💕🥰

  • @moidukedilam
    @moidukedilam Рік тому +56

    18 ദിവസം ഇതിനെ കുപ്പിയിലാക്കി കാത്തു നില്‍കുന്ന മഹാനാണ് യാഥാര്‍ത്ഥ പോരാളി

  • @DAFFODILSDS
    @DAFFODILSDS Рік тому +1

    L77
    ഹായ് ഫ്രണ്ട്
    ഇങ്ങനെ ഉണ്ടാക്കാം എന്ന്
    വിശദ്ധമായിട്ട് പറഞ്ഞു
    സൂപ്പർ റെസിപ്പി

  • @qrmalayali
    @qrmalayali Рік тому +18

    Homemade beer അടിപൊളി ആയിട്ടുണ്ട്👌🏻

  • @nazimcityland3616
    @nazimcityland3616 Рік тому

    ഞാൻ ആദ്യമായിട്ടാണ് ഇത് പോലൊരു വീഡിയോ കാണുന്നത് 👌🙏🏼

  • @linojohn989
    @linojohn989 Рік тому +5

    Chachi do video on നാടൻ വാറ്റ് 😁

  • @sreejithkumar3768
    @sreejithkumar3768 Рік тому +1

    ക്യൂട്ടായ ശബ്ദവും അവതരണവും. Congrates.
    ഒരിക്കൾ ശ്രമിച്ചു നോക്കാം

  • @normienorminchannel705
    @normienorminchannel705 Рік тому +3

    The best way to share the recipe is that it looks very interesting and very appetizing, it must taste very delicious, thank you my friend for sharing the recipe 👍😋😋

  • @sibiantony1609
    @sibiantony1609 2 дні тому +1

    Adipoli ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ Sooooper aayi ട്ടോ

  • @viveknair5334
    @viveknair5334 Рік тому +6

    Brainy and innocent presentation so a subscription for u...

  • @Rudraveera_999
    @Rudraveera_999 Рік тому +1

    Can the quantity of jaggery be reduced in order to get an alcoholic volume of not more than 5%v/v?

  • @arrowmark1865
    @arrowmark1865 Рік тому +8

    A unique way of presentation😍

  • @Aneeshr717
    @Aneeshr717 20 днів тому

    ഇത് ഞങ്ങളുടെ വിജയം .. 😊

  • @fathimasworld2020
    @fathimasworld2020 Рік тому +7

    Home made beer adipoli 👍❤adipoli avatharanam 👍

  • @hemalathasadukkala
    @hemalathasadukkala Рік тому +1

    ആദ്യമാണ് ബിയർ ഉണ്ടാക്കിയത് കാണുന്നത്. നന്നായിട്ടുണ്ട്. ട്രൈ ചെയ്സംട്ടോ

  • @ErivumPuliyumRecipes
    @ErivumPuliyumRecipes Рік тому +11

    476 like 👍
    Homemade beer super 👌👌എല്ലാം detail ആയി പറഞ്ഞു തന്നു, നല്ല അവതരണം. ഇതു ഒന്നു try ചെയ്യണം 😍😍

  • @mohanank9149
    @mohanank9149 Рік тому

    മദ്യം, ബിയർ വൈൻ എന്നിവ ഉണ്ടാക്കുന്നതു് പരസ്യമായി പ്രദർശിപ്പിക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും അബ്ക്കാരി ആക്ട് അനുസരിച്ച് ഇന്ത്യയിൽ ശിക്ഷാർഹമായ കുറ്റകരമാണ് സഹോദരി. അതുകൊണ്ടാണ് ഈ വിഷയത്തിൽ യൂട്യൂബ് വീഡിയോകൾ കാണാത്തതു്.

    • @mrschefsavithri
      @mrschefsavithri  Рік тому

      ഇന്നലെ ആണോ UA-cam account open ചെയ്തത്

    • @aegon_targerian
      @aegon_targerian 5 днів тому

      Yt il beer making vdos ishtam pole ond bro

  • @ChithrasWorld3
    @ChithrasWorld3 Рік тому +10

    Homemade beer പൊളിച്ചൂട്ടോ എല്ലാം നന്നായി പറഞ്ഞു തന്നു ♥️

  • @majliskitchen8195
    @majliskitchen8195 Рік тому +1

    Beer veetil undakamennu e video kandappozhznu manassilayathu
    Good video

  • @SR_HOBBIES
    @SR_HOBBIES Рік тому +5

    Super Healthy and perfect home made beer recipe ❤❤👍Like
    Good sharing dear ❤

    • @mrschefsavithri
      @mrschefsavithri  Рік тому

      Thanks friend

    • @prince2132
      @prince2132 Рік тому

      Super healthy? Are you joking? This much of sugar and yeast will cause liver damage. High sugar is very toxic to liver and other organs.

    • @sarathmohanandan7391
      @sarathmohanandan7391 Рік тому +1

      Alcohol is not healthy even If it is made at home or factory.

  • @jimbroottan143
    @jimbroottan143 Рік тому

    Ente ullil urangi kidanna കുടിയനിതാ.... പുറത്ത് വന്നിരിക്കുന്നു.... 🥰

  • @Sindhu-q2r
    @Sindhu-q2r 2 дні тому +2

    Enikku 10 divasam Wait cheyyan pattilla,,, njan beverage, poyi vangi,,,

  • @dipunkp100
    @dipunkp100 Рік тому

    ഇത്രയും പുണ്യപദാർത്ഥങ്ങൾ ചേർത്താണോ ഇത് ഉണ്ടാക്കുന്നത് 🙌... Appo Eni Bear Parler Veettil Thanne...😉

  • @monai3759
    @monai3759 Рік тому +13

    Homemade Beer making video polichallo Adipoli 👌 Very nicely prepared and presented.

  • @arunkolathur1787
    @arunkolathur1787 Рік тому

    Caption kandappo thanne subscribed and bell icon activated
    Yeahhhh poli

    • @mrschefsavithri
      @mrschefsavithri  Рік тому

      Thanku so much friend for your support and love 💕😘🥰

  • @sonudascc3847
    @sonudascc3847 Рік тому +10

    No words... Hats off.
    Hunt for the ingredients ...

  • @lewislouis218
    @lewislouis218 Рік тому +1

    Is there any issues to cool down by mixing all the ingredients together,?

    • @mrschefsavithri
      @mrschefsavithri  Рік тому

      No! need to drain these three ingredients individually after the cooldown

  • @anjalsorejk2634
    @anjalsorejk2634 Рік тому +3

    Adyamayitta arum kanikkatha oru vibavam cheythu kanunnathu,koodathe avatharanam adipoli.

  • @Preemascookbook
    @Preemascookbook Рік тому +2

    ഹോം made beer super ആയിട്ടുണ്ട്.നല്ല pathajunuraja beer.super dear sis

  • @peterthenankal6339
    @peterthenankal6339 Рік тому +7

    Congratulations on your presentation. No doubt from audience

  • @lazarusworld-lejitha
    @lazarusworld-lejitha Рік тому +1

    Wow ഇത് കണ്ടാൽ പിന്നെ ഷോപ്പിലേക്ക് ആരും പോവില്ല ട്ടോ... അളവുകൾ ഒക്കെ ഞാൻ note ചെയ്തു... ട്രൈ ചെയ്തിട്ട് എന്തായാലും ഒരു ഫീഡ്ബാക്ക് ഉടനെ കിട്ടും 💪❤️

  • @safeenascooking441
    @safeenascooking441 Рік тому +8

    അടിപൊളി ആണല്ലോ 👌😍😍😍

  • @rajeevkumar-ug7fr
    @rajeevkumar-ug7fr Рік тому

    ഇതാണ് മക്കളെ.... ട്ടോ.. Bear.. 👌

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 Рік тому +4

    Home made bear recipe nannyittundu mummy ക്കു ethonnum ariyilla 🥰👌

  • @UmaFoodBook
    @UmaFoodBook Рік тому +2

    Beer undakkunnath nannayi kaanichu 👌nalla avatharanavum👍 kollam ..super recipe 👍👍

  • @marykuttyabraham4833
    @marykuttyabraham4833 Рік тому +3

    നല്ല അവതരണം 👍👍👍

  • @TheMalluVoyager
    @TheMalluVoyager Рік тому +1

    സംഭവം കൊള്ളാട്ടോ, അടിപൊളിട്ടോ, പൊളിച്ചുട്ടോ

    • @mrschefsavithri
      @mrschefsavithri  Рік тому

      Thanku so much friend for your support and love 💕

  • @capriconcap7531
    @capriconcap7531 Рік тому +6

    Warning: During fermentation. You need to put an airlock or open up the lid a bit for the air to escape or it might explode. That explosion is so huge that, during WW2. Germans made these kind of bottle explosion techniques to kill enemies.
    2nd thing is, it's the malt that's being widely used now to make beer and you need to add something to taste bitter to mask the sweetness. Hops are available online, so is the malt or use something bitter tasting.
    3rd was the funniest part. Using Eno to carbonate the drink.. lol.. in the 3rd bottle (do not do by following this unless you read the clear instructions somewhere else) Just add a few drops of sugar and bottle it. In few days, it will ferment and carbonate the beer. That's the natural way to carbonate beer or force carbonate using CO2 machine. This girl is ridiculous.

    • @mrschefsavithri
      @mrschefsavithri  Рік тому +9

      I don't have an airlock device so I mentioned not closing the bottle cap completely. Hops, it's not an easily available ingredient.
      What is The most important thing is that it a Homemade Beer, homemade means what utensils and ingredients are available at your home to make something. am not a brewer
      Who thinks ridiculously, he can see everything ridiculous
      Thanks for watching my video

    • @criticalhit3614
      @criticalhit3614 Рік тому +1

      yeah excatly using air lock is safe...prevents contamination too..adding eno way just wierd....most prolly
      might messup stomach later

    • @capriconcap7531
      @capriconcap7531 Рік тому +3

      @@mrschefsavithri Sorry that the airlock thing. I didn't see that part of your video. The most important thing about making homemade beer is. It has to be beer. What you made is kind of a wine. Beer is beer when it's bitter. You could alternate hops with dried bitter gourd or dried Fenugreek leaves which are available on everyone's shelves. Eno is a medicine and It has a purpose. What if someone more stupid than you overdose with Eno? Thanks that paracetamol doesn't make the drinks fizzy.

    • @Jomalsonnyttk
      @Jomalsonnyttk Рік тому

      @@capriconcap7531You shut up and getlost from here…

    • @naasthikan
      @naasthikan Рік тому

      ​@capriconcap7531 stop being a jerk

  • @sulublog
    @sulublog Рік тому +4

    കൊള്ളാം പൊളിച്ചു ❤️❤️👍👌

  • @Tsuki996
    @Tsuki996 Рік тому

    ഇന്ന് മുതൽ ഐശ്വര്യമായിട്ട് തുടങ്ങുകയാണ് !

  • @jagadeeshshashithottumkara9224

    'കെട്ടോ' എന്ന തുടർച്ചയായ പ്രയോഗം തികച്ചും ആരോചകം ആണ്.

  • @whatsup_viral
    @whatsup_viral 10 місяців тому

    ശരി ട്ടാ വീഡിയോ കൊള്ളാം ട്ടാ...ഞാനിത് ട്രൈ ചെയ്തു നോക്കാം ട്ടാ

    • @mrschefsavithri
      @mrschefsavithri  10 місяців тому

      ☺️.thank u so much dear friend 🥰

  • @vinodstvm6952
    @vinodstvm6952 Рік тому +3

    Super 👍👍👍

  • @akhildasv2273
    @akhildasv2273 Рік тому +1

    കോടി പുണ്ണ്യമാണ് നിങ്ങൾ 😍🥰❤️..

  • @htmsvlogs7967
    @htmsvlogs7967 Рік тому +3

    Wow beauttiful 👌👌😍😍😍

  • @happydaywithdhanya
    @happydaywithdhanya Рік тому +1

    Doubts ellam adyame clear cheythu preparation 👌angane beer kayathil theerumanamayi

  • @specialist_yt
    @specialist_yt Рік тому +3

    ഇത്രേം കഷ്ടപ്പാട് ഇല്ലല്ലോ ബാറിൽ പോയി 2 എണ്ണം അടികുനെന്ന് 😌😂

  • @minnnazworld.5944
    @minnnazworld.5944 Рік тому +1

    ഞങ്ങൾക്ക് കുടിക്കാൻ പാടില്ലെങ്കിലും. കാണാൻ അടിപൊളി 👍

  • @rajendrakc9262
    @rajendrakc9262 2 місяці тому

    Superrrr bear nalla avatharanam quite voice❤❤❤❤❤❤❤❤

  • @nithingeorge4472
    @nithingeorge4472 День тому +1

    Ok ട്ടോ

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Рік тому

    Moluse, Super recipe...... Santhosham kondu thimirthu

  • @anilraghu8687
    @anilraghu8687 Рік тому

    Interesting technique but is there malt in barley or oats? And ordinary yeast will only produce 5% alcohol

    • @mrschefsavithri
      @mrschefsavithri  Рік тому

      of course, barley is generally used for making malt, wine yeast is more effective but not available🤗. thanks for watching friend

  • @kuriakosenayar
    @kuriakosenayar Рік тому

    Can we use mr.butler soda maker to inject gas into it? Will it overflow or burst if we do this using soda maker? Pls reply

    • @mrschefsavithri
      @mrschefsavithri  Рік тому +1

      yes u can use CO2 cartridges

    • @kuriakosenayar
      @kuriakosenayar Рік тому

      @@mrschefsavithri but i have seen certain times it overflow if used other than water

    • @the_origins
      @the_origins Рік тому

      Chetta, cheyyalleee. Overflow aakum

    • @kuriakosenayar
      @kuriakosenayar Рік тому +1

      @@the_origins pani already kitti bro 😀

  • @anaszain6491
    @anaszain6491 Рік тому

    Ithipo full healthy sadhanam aanallo..ithrayum oushadagunam ulla sadhanangaleyano ithrem naal moshakkaranakkiyath??

  • @sajithachandran8243
    @sajithachandran8243 Рік тому

    Chechi barlikku pakaram vere enthelum use cheyavo

    • @mrschefsavithri
      @mrschefsavithri  Рік тому

      No dear mammal hops use ചെയ്തിട്ടില്ല അപ്പൊ ബാർലി വേണം ബാർലി വല്യ വില ഒന്നും ഇല്ല ella grocery storelum കിട്ടും,thanks for watching friend 🥰

  • @kuttu2892
    @kuttu2892 Рік тому

    Ee oru ota vdo kondu subscribe cheythuuu 🥰🥳🥳🥳

    • @mrschefsavithri
      @mrschefsavithri  Рік тому

      Thanku so much friend for your support and love 💕

  • @Darkkillerfer999
    @Darkkillerfer999 Рік тому

    Same... ഇതുപോലെ തന്നെ...ഒരു മാറ്റവുമില്ല വാറ്റ് ഉണ്ടാകുന്നത് ഇങ്ങനെ തന്നെ

  • @shyamkumar144
    @shyamkumar144 Рік тому +1

    Fresh yeast. From where do we buy

    • @mrschefsavithri
      @mrschefsavithri  Рік тому

      എല്ലാ കടയിലും കിട്ടും just check expire, thanks friend

    • @shyamkumar144
      @shyamkumar144 Рік тому

      I wll get back after one month.. Let me brew the beer first... ENO idea was superb... Thanks chef... 😋

  • @amalnathtr9855
    @amalnathtr9855 Рік тому

    Chechi idhu adichu nokkiyo kollammoo effect undo?

  • @strangerfan-r7b
    @strangerfan-r7b 5 днів тому

    Barleyik pakaram wheat or rice mathiyo?

  • @sudhakaranns7590
    @sudhakaranns7590 Рік тому

    അടുത്തത് ഹോം made ജവാൻ റം..... ഹായ് പോരട്ടെ ട്ടോ

  • @bbcreation7019
    @bbcreation7019 Рік тому

    സംസാരത്തിൽ അവസാനം ട്ടോ ട്ടോ
    അതു കേൾക്കാൻ നല്ല രസം ഉണ്ട് ട്ടോ 😍

    • @mrschefsavithri
      @mrschefsavithri  Рік тому

      Thanku so much friend for your support and love 💕😘🥰

  • @hafaskitchen1448
    @hafaskitchen1448 Рік тому +1

    Ente ponnooo👍🏻👍🏻👍🏻👍🏻👍🏻

  • @v4vlogs971
    @v4vlogs971 Рік тому

    Aroke undakit ready ayi.. Power ano?

  • @Aneeshr717
    @Aneeshr717 20 днів тому

    മോളെ .. നീ നന്നായിരിക്കട്ടെ .. നിനക്ക് എന്റെ എല്ലാ ആശംസകളും ..

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS Рік тому

    അടിപൊളി ബിയർ തന്നെ വളരേ നന്ദി ഈ വീഡിയോ ഷെയർ ചെയ്തതിനു

  • @8dbassbeatz339
    @8dbassbeatz339 Рік тому +1

    Nannayitund tto inim ith polthe cheyyanam tto😂😂❤️

  • @Pappss
    @Pappss Рік тому

    Chechi ithu adichal kick avoo..enkil ethra glass adikanam?

  • @sanishlakshman3843
    @sanishlakshman3843 Рік тому

    Sarittaa ttaa taa.... Sambhavam kidu ayitund

  • @crazydevil777
    @crazydevil777 Рік тому

    ഇതൊക്കെ aa lock down timil post cheythirunnel എന്ത് ഉപകാരം ആയേനെ ,🥺

    • @mrschefsavithri
      @mrschefsavithri  Рік тому

      🤪 thanku so much friend for your support and love 💕

  • @BLC92
    @BLC92 8 місяців тому +1

    Do you have English version?

  • @Mnbcxza
    @Mnbcxza Рік тому +2

    Woow കൊള്ളാല്ലോ വേറെ ലെവൽ 🥰🥰

  • @sureshsuresht9257
    @sureshsuresht9257 7 місяців тому

    എന്റെ പൊന്നു... ഇപ്പൊ ആണ് കാണുന്നത് മറുപടി തരാട്ടോ 💞💞💞💞✨️✨️✨️✨️✨️

  • @akhilkannan3946
    @akhilkannan3946 19 днів тому

    Gas aad cheyithillankil kuzappamundo

    • @mrschefsavithri
      @mrschefsavithri  17 днів тому

      ഉണ്ടെങ്കിൽ നല്ലത്,thanks for watching friend 🥰

  • @kris_n17
    @kris_n17 Рік тому

    Alla chechi.. eno beeryo?