പുളിശ്ശേരി :എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ഉണ്ട് അതായത് ഈ വരുന്ന ഞായറാഴ്ച്ച പതിമൂന്നാം തീയതി പത്തരമണിക്ക്, ഇത് സത്യസന്ധമായ കാര്യമാണ് പങ്കജാക്ഷിയമ്മയുടെ ആാാ...ചരമ വാർഷികമാണ്.. ചന്ത്യാട്ട് :ഏഹ്ഹ് അതാര് പുളിശ്ശേരി :എന്റമ്മുമ്മ ഇജ്ജാതി 😂🤣😂😂😹😂
ചർച്ച വളരെ പെട്ടെന്ന് തീർന്നു പോയി.അത് മാത്രം ആയിരുന്നു ഇത് കണ്ടപ്പോൾ ഉള്ള നിരാശ....ഇത് ചാനലിൽ വന്നിട്ട് 6 വർഷം കഴിഞ്ഞു...എത്ര പെട്ടെന്ന് കാലം കടന്നു പോയി,...28/1/2024
സ്കിറ്റ് എഴുതിയ ആൾക്കും അതിനു ജീവൻ നല്കിയ കലാകാരന്മാർക്കും ഇതിന്റെ സംവിധായകനും ബിഗ് സല്യൂട്ട്. ചിരിച്ചു ചിരിച്ചു കണ്ണു നിറഞ്ഞു .
താൻ ചിരിച്ചതാണോ അതോ കരഞ്ഞതാണോ 😂
@@thulasidharan1002 uff ijjathi comedy 😊😊
Thanks❤❤❤
😂😂😂😂😂
എത്ര കണ്ടാലും പിന്നേം പിന്നേം കാണാൻ തോന്നുന്ന അടിപൊളി ചർച്ച 🤣🤣😜😜
crct😂😂
ഞാൻ തന്ന 4am തവണ കാണുന്ന
Yes
പിന്നല്ലാതെ 🤣🤣🤣🤣🤣
Njan veendum വന്നു
5 വർഷത്തിന് ശേഷം കാണുന്നവർ ഉണ്ടോ എന്നെ പോലെ 😁
Undeeee😂
ഞാൻ
Mmm😂😝
Illa
Yes....
മധു:പുളിശ്ശേരി പറഞ്ഞോളൂ..
പുളിശ്ശേരി:മൂത്രമൊഴിച്ചിട്ട് വരാം..
അത് പറ്റില്ല... അത് പറ്റില്ല 😂😂
😊🤣😂
ഏറെനാളത്തെ വെറുപ്പിക്കലിനു ശേഷം ജഗദിഷ് വക കോമഡി കേട്ട് ചിരിച്ചത് ഇതിനാണ്. സുരാജ് സൂപ്പർ... Cngtz
Adipoli
വിമതൻ കേരളം
sathyam
atinu kure naalaayi jagadeesh comediyonnum cheythillallo bro pinne cinimelaanenki avasarom illayirunnu
വിമതൻ കേരളം
ജഗദീഷ് ഏട്ടൻ സൂരജ് ഏട്ടൻ kidu👌👌ഒരു രക്ഷയും സൂപ്പർ 👌👌
🤣😁
❤❤❤
പുളിശ്ശേരി :എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ഉണ്ട് അതായത് ഈ വരുന്ന ഞായറാഴ്ച്ച പതിമൂന്നാം തീയതി പത്തരമണിക്ക്, ഇത് സത്യസന്ധമായ കാര്യമാണ് പങ്കജാക്ഷിയമ്മയുടെ ആാാ...ചരമ വാർഷികമാണ്..
ചന്ത്യാട്ട് :ഏഹ്ഹ് അതാര്
പുളിശ്ശേരി :എന്റമ്മുമ്മ
ഇജ്ജാതി 😂🤣😂😂😹😂
😂😂😂😂😂
😂😂😂
ഇതിലെ ഏറ്റവും കോമഡി ഇതാണ്😂😂😂😂😂
2:16 പുളിശേരിയുടെ ചിരി 😂
😂
🤣🤣🤣
😂😂😂😂
ജഗദീഷ് Sir & സുരാജേട്ടൻ Couple ഒരു രക്ഷയില്ലാത്ത Couple ആണ് ❤️
Nice combo❤
ഇത് 5 വർഷം മുൻപുള്ള പരിപാടി ആയിരുന്നു എത്ര ദീർഘ വീക്ഷണമുള്ള കലാകാരന്മാർ 😂😁👍🏻
No ദീര്‍ഘ വീക്ഷണം അന്ന് നടന്ന ചർച്ച സ്പൂഫ് ആണ്
കേസ് നടന്നിട്ട് 6,7 വർഷം ആയി
അന്ന് നടന്ന ചർച്ച കണ്ടാൽ മതി.
എല്ലാ കാലത്തും ഇതൊക്കെ തന്നെ അവസ്ഥ 😂
സ്കിറ്റാണെങ്കിലും യഥാർത്ഥത്തിൽ ഇതുപോലെ തന്നെയാണ് ഇന്നത്തെ ചാനൽ ചർച്ചകളുടെ നിലവാരം.... 👍🏻
വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നു അതാണ് ഈ സ്ക്രിപ്റ്റിന്റെ വിജയം💯❤️
രണ്ടു പേരും കലക്കി പൊളിച്ചു തകർത്തു💯🥵🔥🔥🔥
ചാനൻ ചർച്ചകൾക്ക് ഇതിലും നല്ല ട്രോൾ സ്വപ്നങ്ങളിൽ മാത്രം Super
ഇവരുടെ ഒരു കോമ്പിനേഷൻ സൂപ്പർ ആണ്... സുരാജ് പിന്നെ ജഗദിഷ്...
ചിരിച്ച് ചിരിച്ച് അയ്യോ വയറ് കടച്ചിൽ വന്നു. 15 പ്രാവശ്യം കണ്ടു. ഇനിയും കാണും . സൂപ്പർ. അടിപൊളി .😂😂😂🙏❤️
കഴിഞ്ഞ 10 കൊല്ലത്തിനിടക്ക് ഇത്രയും ചിരിപ്പിച്ചതും റിപീറ്റ് അടിച്ച് കണ്ടതുമായൊരു സ്കിറ്റ് വേറെയില്ല 😁😁😁
Thank you ❤❤❤❤
അടിപൊളി സ്കിട് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. അഭിനന്ദനങ്ങൾ ഇതിന്റെ പ്രവർത്തകർക്ക് 🌹🌹🙏🏼
ഇത് എത്ര തവണ കണ്ടു എന്നറിയില്ല 😂😂😂... പുളിശ്ശേരി അടിപൊളി 😂😂
അടിപൊളി കോമഡി
ഈ കാലഘട്ടത്തിലെ ന്യൂസ് ചാനൽ പോയിരുന്നു ചർച്ചിക്കുന്നവർക്ക് ചിന്തിക്കാൻ ഇതൊരു അവസരമാവട്ടെ പ്രേക്ഷകർ സഹിക്കുന്നതിനും ഒരു പരിധിയില്ലേ
Kunjishanu 9656273123 ua-cam.com/video/j_ZMT-lsU_0/v-deo.html
Kunjishanu 9656273123 I
etu pc ye udesichan pc ye udesichan pcye tanne udesichan....
ഒരു നിലവാരവും ഇല്ലാത്ത ഇപ്പോഴത്തെ ചാനൽ ചർച്ചകൾ തുറന്നു കാട്ടിയ പ്രോഗ്രാം 👌
😂
😢😢😂😂
ഈ വരുന്ന ഞായറാഴ്ച പത്തരമണിക്ക് പങ്കജാക്ഷിയമയുടെ ചരമവാർഷികമാണ്😂😂
GK M 7736253513 വരാം 😎
Igh elladethim ondallo payazha
GK M 7736253513 polichu
Itu satya sandam ayi kariyam aanu 😂
@@KRP-y7y7 വർഷം മുമ്പ് നാൻ ഇട്ട കമന്റ് 😮😂
2024-ൽ ആരൊക്കെ ❤️😂
Yes
😬
Njn😅
😂
Njnund
നല്ല നല്ല കലാകാരന്മാരെ ഒക്കെ ഇനി ഭാവിയിൽ കാണാൻ പറ്റുമോ എന്തോ...ഈ ഒരു കാലം അത് വളരെ മനോഹരം ആണ്...
Yes
ഒരുപാട് തവണ കണ്ടൂ... എന്നാലും ഈ കോമഡി വളരെ ഇഷ്ട്ടമാണ്
Sathyam
അഞ്ച് വർഷം ആയി ഇത് കണ്ട് തുടങ്ങിയിട്ട് ഇപ്പോഴും ആഴ്ചയിൽ ഒരു പ്രാവിശ്യമെങ്കിലും കാണും മടുപ്പ് ഇല്ലാതെ കാണാം. 😂😂😂
ഇതിനെയൊക്കെ അക്ഷരം തെറ്റാതെ കോമഡി എന്ന് വിളിക്കാം..കിടുവേ
Super 👍 Suraj Etta 💞💞💞😅
ഇന്നും കാണുന്നു.... ഇനിയും കാണും 😄🔥
Ennathe kalath ethokke kanunnth aanu nallath ❤️❤️❤️❤️❤️
@@Aysha_s_Home Aaa ushaaralle
2024 March 😅
ഈ കോട്ടേഷനു പിന്നിൽ നാല് ആവോലിയും രണ്ട് നെയ്യ് മീനും ഏഴ് നത്തോലിയും ഉണ്ട് 😂😂😂😂😂
ഇതിനു പിന്നിൽ വമ്പൻ സ്രാവും നീല തിമിംഗലം ഒക്കെ ഉണ്ട് 🤣🤣
😂😂😂😂
😂😂🤣
😂😂😂
ഇതിനു സെക്കന്റ് പാർട്ട് വേണം😊 like
തിരഞ്ഞു കാണുന്ന സ്കിറ്റ് സുരാജ് ജഗതീഷ് കോമ്പോയിലെ ഏറ്റവും ഇഷ്ടപെട്ടത് എത്ര തവണ കണ്ടു എന്ന് ഒരു പിടുത്തവും ഇല്ല 👍👍👍❤️🤝
ഇപ്പഴത്തെ ചാനല് ചർച്ച ശരിക്കും ഇങ്ങനത്തെ തന്നെയാണ്
ആദ്യം വാ കൊണ്ട്
പറഞ്ഞോട്ടെ
ചന്ദി ആട്ടി പിന്നെ
പറയാ൦
വല്ലാത്ത ജാതി 10 വർഷം കഴിഞ്ഞാലും ഫ്രഷ് 🙏😅😁😂😂
Who is watching repeatedly!?:)
V S Syam meeeee✌✌✌
V S Syam njaan... hehee... njaan ithinte link frndsinokke ayachum koduthu... chirikkaan kure und... chandhyaatt and pulissery.. hahaa
😂
Me about 30 times
Me
എന്റെ പൊന്നു 😂😂😂😂
കുടു കുടു കുടു കുടു കുടു 🤣🤣🤣🤣😂😂😂 poli ചിരിച്ചു ചിരിച്ചു 🤣🤣🤣🤣😂😂😂😂
4:15 ആ പുളിശ്ശേരി പറഞ്ഞോളൂ..
മൂത്രം ഒഴിച്ചിട്ട് വരാം 😁😁😁😀😂
ഒരിക്കലും ബോർ അടിക്കാതെ കാണാൻ പറ്റുന്ന ഒരേയൊരു ഇൻ്റർവ്യൂ 😅😂😂
ഇത്രയും ചിരിച്ചിട്ടില്ല 😂😂🤣
Kok vs saji ജനകീയ കോടതി ശേഷം കാണാൻ വന്നവർ എത്രപേർ 😂😂😂😂
Njan👋🏻🤓
Nhan
എത്ര കണ്ടാലും ഫ്രഷ് കോമഡി.. ആരെങ്കിലും ദുഃഖത്തോടെ ഇരിക്കുകയാണെങ്കിൽ ഇത് കണ്ടാൽ മതി...
Orupad malayalikale chiripicha e skitinte script ezhudhan jagadheeshettanoppavum surajettanoppavum work cheyyan kazhinjadhil orupadu santhosham❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️
👏🏻👏🏻👏🏻👏🏻
സ്‌ക്രീന്റെ താഴത്തെ സ്ക്രോൽ ചെയ്തു പോകുന്ന ന്യൂസ് ഞാൻ മാത്രം ആണോ വായിക്കുന്നത് 😁
പങ്കജാക്ഷി അമ്മയുടെ ചരമവാർഷികം 🤣🤣🤣
ബ്രാണ്ടിവിള കണ്ടവന്റെ സക്കാത്തും വേടിച്ച് അടിച്ചിട്ട് ഇവിടിരുന്ന് വർത്താനം പറയരുത്😂😂😂
03:31 The 🔥🔥 show starts
ഇതിന്റെ 2nd പാർട്ട് വല്ലതും ഉണ്ടോടെയ്😂😂😂 2023 ൽ ഞാൻ വീണ്ടും വന്ന്😎😁 repeat value ചാനൽ ചർച്ചകളിൽ ഒരെണ്ണം കൂടെ...
Thank you ❤❤❤❤❤
0:33 look at Aparna Balamurali's expression😃🤣
ഇതാണ് എല്ലാ ദിവസവും ആളുകൾ വിലപ്പെട്ട സമയം കളഞ്ഞു കണ്ടിരിക്കുന്നത്. 😂😂😂😂😂😂😂😂
2:55 എനിക്ക് വളരെ പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്😂😂
:)
എനിക്ക് വളരെ പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് പങ്കജാക്ഷി അമ്മയുടെ😃😃😂😂😂
Adarsh N 😂😂😂😂😂
അയ്യോ😂
എന്റമ്മുമ്മ..😂😂
അടിപൊളി കോമഡി പരുപാടി 🥰🥰🥰😘
ജഗദിഷ്ചേട്ടൻ കൊള്ളാം അടിപൊളി കോമഡി 👍👍👍👌👌👏👏👏👏😀😀😂
2:49😂സുരാജ് മാസ്സ് ❤🔥
😂😂
മനസ്സിൽ വർഗീയ ഉം ശത്രുതാ ഉം തോന്നുമ്പോൾ ഇതുപോലെ ഉള്ള കോമഡി ഇരുന്നു കണ്ടാൽ മനസ് ഫ്രീ ആകും 😍
😁😁👍🏽👍🏽👍🏽
Athano nee adyam ivide comment itte😂😂😂
@@Methan_killer ഒരു മൈരന് കുരു പൊട്ടി നീ സങ്കി യോ കമ്മിയോ ആണോ m
@@Methan_killer ഒരു മൈരന് കുരു പൊട്ടി നീ സങ്കി യോ കമ്മിയോ ആണോ 😂😂
@@Lovebirds894 Njan ninte thantha ……ninte hijabi koothichi thalleyodu chodikku avele kootethode ookiya divasam njanum contribute cheythu….kineru polethe pooru 😂😂😂
എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന ഒരു തകർപ്പൻ കോമഡി.,😊👍👍
എന്തെങ്കിലും ടെൻഷൻ ഉള്ളപ്പോൾ വന്നു കാണുന്നവരുണ്ടോ..? എന്നെ പോലെ
4:00 😂 suraj vs Jagadeesh powli
2025ൽ ആരെങ്കിലും ഉണ്ടോ koooi 😂😂😂😂
Suraj is a gifted guy with various expressions , 💥💥
മലയാള സ്കിറ്റ് ചരിത്രത്തിലെ ഏറ്റവും repeated value ഉള്ള skit
Pisharodiyude Trump video
@@jithus6592 Ithinte athra repeat value athinilla
Thank you ❤❤❤
തീർച്ചയായും
ഒന്നും അറിയാണ്ട് ചുമ്മാ ചർച്ചിക്കാൻ വന്നിരിക്കുന്ന ഏമാന്മാർ ഇത് കണ്ടെങ്കിലും പഠിക്കട്ടെ....... തകർപ്പൻ സ്കിറ്.. പുളിശ്ശേരി റോക്ക്സ്
"കോക്ക്" review പ്രശ്നത്തിനു ശേഷം ഈ വീഡിയോ കാണുന്ന ആരെങ്കിലുമുണ്ടോ😂😂😂
ചർച്ച വളരെ പെട്ടെന്ന് തീർന്നു പോയി.അത് മാത്രം ആയിരുന്നു ഇത് കണ്ടപ്പോൾ ഉള്ള നിരാശ....ഇത് ചാനലിൽ വന്നിട്ട് 6 വർഷം കഴിഞ്ഞു...എത്ര പെട്ടെന്ന് കാലം കടന്നു പോയി,...28/1/2024
പുളിശ്ശേരി പറഞ്ഞോളൂ : മൂത്രം ഒഴിച്ചിട്ടു വരാം
അത് പൊളിച്ചു
ഇതു എത്ര തവണ കണ്ടു ചിരിച്ചൂന്നു എനിക്ക് തന്നെ അറിയില്ല..😍😍😍
Abhinayathilum Thamashilum Suraj ippo vere level aanu..👌👌
Kidu annee..😂😂😂
Jagadeeshum pwolichadukki👌👌
ഇത് എത്ര തവണ കണ്ടെന്നു ഒരു പിടിയും ഇല്ല 😂😂😂
Pulisheri pwolichu....Suraj vere level......
OMG wht an observation... Suraj and jagadeesh... gestures are very perfect
Still fresh.. watching again in 2023 🔥
Ahha time traveller ondoo😂😂
Njangalokke 1 year purakil aanallo aasane . . .
Time traveller aano😁
Replying in 2022
Reporting In 2025 !
3:02 കുമ്മനടി കായികയിനം ആക്കണമെന്ന് കായികമന്ത്രി😂😂😂😂
ഒരു കോമഡി ഇത്രയും തവണ കണ്ട് പിന്നെയും പിന്നെയും ചിരിക്കാൻ പറ്റുന്ന കോമഡി വേറെ ഇല്ല 😂
റിപീറ്റ് അടിച്ചു കണ്ടാലും ചിരി നിർത്താൻ കഴിയില്ല 👌
This is 2024, still watching, അക്ഷരം തെറ്റാതെ കോമഡി എന്ന് വിളിക്കാൻ പറ്റുന്ന അഡാർ ഐറ്റം.
0:33 aparna balamurali expression 😂
😂😂😂
🤣🤣🤣
🤣🤣
😂😂😂
2:02ൽ മധു ആയിട്ട് ചേയുന്ന ജഗദീഷിന്റെ മുഖത്ത് ഒരു ചിരി കാണാം
അയ്യോ എത്ര തവണ കണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല സൂപ്പർ 👍👍❤️❤️🤣🤣🤣🤣🤣🤣
എത്ര തവണ കണ്ടുവെന്ന് കൃത്യമായി ഓർമയില്ല 👍👍 ഇതൊക്കെയാണ് കോമഡി സ്ക്രിപ്റ്റ് 😂😂😂
ഇതാണ് കോമഡി.. ഇങ്ങനെ ആവണം കോമഡി 😄😄😄😄
2023 കാണുന്നവർ ഉണ്ടോ ☺️😁
1000വെട്ടം എങ്കിലും പലപ്പോളായി കണ്ടു 😂സൂരജ് ആണ് 😂👌👌
2024 ൽ കാണുന്നവർ ഉണ്ടോ
എത്ര കണ്ടാലും മതിവരുന്നില്ല ..അന്നും ഇന്നും എന്നും സമകാലീനപ്രസക്തിയുള്ള അണ്ടി ചർച്ച ....
Excellent performance mr.jegatheesh sire
എത്ര കണ്ടാലും 👌👌👌.. സുരാജിന്റെ എക്സ്പ്രഷൻ 🤭
ഈ തലമുറയോടെ നല്ല നടൻമാർ മലയാള സിനിമക്കു നഷ്ടം ആകും
Lol ,best comedy of recent times..suraj and jagdeesh both super..
ജഗദീഷ് ചേട്ടൻ കിടു സുരാജും 👌👌👌👌പുളിശ്ശേരി,, ചന്ദ്യാട്ട് 😂😂😂
എന്റ പൊന്നോ surajinta ചിരി 😄
ഇപ്പോഴും കാണുന്നവരുണ്ടോ 🤣🤣
Yes
Jagadeesh & Suraj polichu.
ബ്രാണ്ടിവിള പറഞ്ഞതിനോട് എനിക്ക് യോചിപ്പില്ല, പക്ഷെ കൊട്ടാരക്കര പറഞ്ഞതിനോട് ചെറിയ യോചിപ്പുണ്ട്😁😅🔥🔥❤️
ചിരിക്കാതെ ഇരുന്ന് കണ്ട് നോക്കൂ... Challenge 😋
ഞാൻ നൈജീരിയയിൽ നിന്നാണ് എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. പക്ഷെ ഈ വീഡിയോ എനിക്ക് ഇഷ്ടമായി, കൊറേ ചിരിച്ചു 😅😅😅.love from നൈജീരിയ
😀chirikano?
Ennittu malayalathil type cheythittundallo?
😝😝😝
This is going to be a classic forever ♾️😄😄😄
എത്ര തവണ കണ്ടാലും മടുക്കില്ല കിടിലം 🔥🔥🔥
ഹോ ഒരു രക്ഷയും ഇല്ലാട്ടോ
അഡാർ ഐറ്റം.. ജഗദീഷേട്ടന്റെ വെറുപ്പിക്കൽ ഇല്ലാത്ത പെർഫോമൻസ് .. പിന്നെ സുരാജ് ചേട്ടനും .. ചിരിച്ചു ഒരു വഴി ആയി 😂😂😂
ഇതിനെ വെല്ലാൻ വേറൊരു skit ഇല്ല... ♥️♥️
ഇതു എത്ര തവണ കണ്ടുവെന്നു എനിക്ക് തന്നെ അറിയില്ല. 😄😄😄
ഇവർ അധികവും ചളി വിടാറുള്ളു പക്ഷെ ഇത് പൊളിച്ചു അടിപൊളി കോമഡി
Kure nalukalk shesham surajinteyum jagadeeshinteyum veruppikkatha oru performce 😄👌🏻
roshina abdulkarim suraj ippo evideya veruppikkunathu
evide arum verupichitilla
Suraj pande kiduvw
+Amal Benny ataanu . suraaj chettan always uses standard comedy . adehatinte expression maatram kandaal mathi nammal chirich chattirikkum
roshina abdulkarim /
എത്ര കണ്ടാലും മടുക്കാത്ത comedy 😁