КОМЕНТАРІ •

  • @annnza560
    @annnza560 2 роки тому +44

    Ningalude vdo ipo nte 3 vayassulle maknte koode kanukayayrunnu....avnod kore munne kalav kanikn padillan okke padippiklunde......but avn njn pryunnthanassilkumn vichrchlla....ningle e vdo kandeete nnode pryua angne aarudeyum paisa edkne paadillann.....ningle e vdo yilooode nlloru msg e cherpraythilulle kuttikk polum kitiyenkil ningle vdo athramathrm vijaychu

  • @suryaanil7809
    @suryaanil7809 3 роки тому +311

    യാതൊരു കണ്ടെന്റും ഇല്ലാത്ത വീഡിയോ ഇടുന്നവർക്ക് ഇഷ്ടം പോലെ subscribers ഉണ്ട്. ഇവരുടെ വീഡിയോസ് ഈയിടെ ആണ് കണ്ടത്. എല്ലാ വീഡിയോസും സൂപ്പർ ❤❤

    • @velayudhanpalazhi360
      @velayudhanpalazhi360 2 роки тому +5

      Thañmayathothòde ulla abhinayam kanan kathirikunnu

    • @Alhamdulillah-ef6mp
      @Alhamdulillah-ef6mp 2 роки тому +1

      ഞാനും

    • @mehanamisba5472
      @mehanamisba5472 2 роки тому

      Mxhak

    • @ayishaaysu9179
      @ayishaaysu9179 2 роки тому +1

      @@velayudhanpalazhi360 lo

    • @sreejithnr4268
      @sreejithnr4268 2 роки тому

      @@Alhamdulillah-ef6mp VIP🌱🍯🌱🌱🍯🌱🐝🌱
      🌱🍯🌱🌱🍯🌱🌱🌱
      🌱🍯🍯🍯🍯🌱🍯🌱
      🌱🍯🌱🌱🍯🌱🍯🌱
      🌱🍯🌱🌱🍯🌱🍯🌱
      🌼🌱 Hi honey! 🌱🌼

  • @jainjohn6361
    @jainjohn6361 3 роки тому +91

    മ്യാരക ട്വിസ്റ്റ്‌, കിടു കുടുംബ കഥ ആയിട്ടു മുന്നോട്ടു പോകുന്നതിൽ അഭിനന്ദനങ്ങൾ.. ഇതൊക്കെ വല്ല സീരിയൽ സംവിധായകർ കണ്ടാൽ കഥ അവര് കൊണ്ടോകുംട്ടോ

  • @siyasaivlog7743
    @siyasaivlog7743 2 роки тому +19

    കുമാരേട്ടനും യശോദയും സൂപ്പർ
    ഞാൻ നിങ്ങളുടെ രണ്ടുപേരുടെയും ഫാൻ ആണ്

  • @athiraanish5724
    @athiraanish5724 3 роки тому +73

    കുമാരേട്ടൻ പൊളിച്ചു സൂപ്പർ 👍👍👍👍👍🥰🥰

  • @katherpumon7170
    @katherpumon7170 2 роки тому +21

    ബിജു ന്റെയും കവിയുടെയും അഭിനയം ഭയങ്കരം നമിച്ചു. ദിവസം കുടുംതോറും നിങ്ങളോട് ഉള്ള ഇഷ്ടം കൂടുകയാണ് യശോദ നെയും കുമാരേട്ടനും സൂപ്പർ സൂപ്പർ സൂപ്പർ

  • @kalapramod5584
    @kalapramod5584 3 роки тому +10

    വീഡിയോ ഒത്തിരി ഇഷ്‌ടമായി നിങ്ങൾ 👌👌👌👌😍😍😍

  • @salahudheennangarath1338
    @salahudheennangarath1338 3 роки тому +18

    കുമാരേട്ടൻ നെ ഒരിക്കലും മറക്കാൻ പറ്റുന്നില്ല സൂപ്പർ 👍👍👍

  • @salinanusreeofficial1851
    @salinanusreeofficial1851 3 роки тому +3

    Latest video pwli enium poratte😍 ഇന്നു ഒരു വക എല്ലാ വീട്ടിലും നടക്കുന്ന പ്രശ്നങ്ങൾ സമകാലിക പ്രശക്തി ഉള്ള നല്ല വീഡിയോ🤩

  • @AshrafAshraf-sp1lu
    @AshrafAshraf-sp1lu 3 роки тому +30

    കുമാരേട്ടാനും യാശോധയും തകർത്തു💞

  • @mnv56
    @mnv56 2 роки тому +8

    ഓരോരോ എപ്പിസോഡ് ആയി കണ്ടുകൊണ്ടിരിക്കുകയാ.... 👌👌👌👌

  • @easyandcrazy592
    @easyandcrazy592 3 роки тому +12

    യശോദേച്ചി ..അഭിനയം സൂപ്പർ

  • @SPOONSANDLADLES
    @SPOONSANDLADLES 3 роки тому +11

    അടിപൊളിയായി ഈ അഭിനയം, നിങ്ങള്‍ രണ്ടാളും തകർത്ത് അഭിനയിച്ചു ❤️❤️❤️❤️

  • @vijayanabudhabi777
    @vijayanabudhabi777 3 роки тому +9

    ഡബിൾ റോൾ
    അടിപൊളി
    കുമാരേട്ടൻ കലക്കി
    Yesoda... Super...
    Adipoli.. Story

  • @amina3629
    @amina3629 Рік тому +36

    കുമാരേട്ടന്റെ സംസാരവും അഭിനയവും ചിരിച്ച് ചാവും.😂😂

  • @rp55
    @rp55 3 роки тому +6

    Kumarettan and Yesoda chechi super acting. You have talent. Soon you will get SILVER PLAY BUTTON (100 thousand subscribers)
    👍👍👍🙏

  • @sureshbabukarayi
    @sureshbabukarayi 3 роки тому +2

    കലക്കി..... തിമർത്തു.... അടിപൊളി... കുമാരാട്ടൻ.... എന്താ പറയേണ്ടത്....... excellent.......യശോദേച്ചി.....യും..... great...... ഇത് പോലുള്ള സീരീസ് ഉണ്ടാകട്ടെ...

  • @beenapulikkal5709
    @beenapulikkal5709 2 роки тому +3

    യെശോ ദ ആള് കൊള്ളാമല്ലോ. കുമാരേട്ടൻ സൂപ്പർ. എന്തായാലും നിങ്ങളുടെ കട്ട ഫാനാണ് k.. ട്ടോ 👌👌👌👌

  • @saraswathyam8678
    @saraswathyam8678 3 роки тому +26

    യശോദേച്ചി ഒരു സൂർപ്പണേഖ തന്നെ ആണല്ലോ 👍 പാവം ജ്യോതി മോള്, 💗💗💗

  • @sumam612
    @sumam612 3 роки тому +28

    യഥാർത്ഥത്തിൽ നിഷ്കു ആയ കവിത എത്ര നന്നായിട്ട് ദുഷ്ടയായ അമ്മായിഅമ്മ ആയി അഭിനയിക്കുന്നു ! ബിജു you are a genius, no doubt. Love you both.

  • @subheeshnath9487
    @subheeshnath9487 3 роки тому +49

    ബിജു നിങ്ങൾ നല്ല എഡിറ്റർ ആണ്

  • @suttuz5055
    @suttuz5055 2 роки тому +49

    നല്ല വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ🙏🙏😘🙏🙏 പിന്നെ കുമാരേട്ടന്റെ നടപ്പുകണ്ടിട്ട് ചിരിക്കാൻ വയ്യ😄😄😆😅😂🤣🤣🤣🤣🤣🤣

    • @prakashantirur7477
      @prakashantirur7477 2 роки тому +1

      അളിയാ കവിയും അളിയനും കലക്കി നന്നായി അഭിനയിച്ചു നുറുമാർക്കു രണ്ടാൾക്കും സൂപ്പർ

    • @vinayanvinu5620
      @vinayanvinu5620 Рік тому +1

      🤣🤣🤣🤣🤣🤣👍

  • @premjith623
    @premjith623 3 роки тому +95

    ഡബിൾ റോളിൽ രണ്ടുപേരും നന്നായി തിളങ്ങുന്നുണ്ട് ...

  • @AdventuresofSreedevi
    @AdventuresofSreedevi 2 роки тому +2

    വളരെ നന്നായിട്ടുണ്ട് .. നിങ്ങളുടെ കഷ്ടപ്പാടിന് നല്ല ഫലം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ammuammuzz887
    @ammuammuzz887 3 роки тому +35

    കണ്ണൂര്കാരുടെ യാശോദേടതിനെയും കുമ്മാരേട്ടനെയും ഞങ്ങൾ അങ്ങ് ഏറ്റെടുത്തു ❤️❤️❤️love u🤟

  • @shundakitchu6510
    @shundakitchu6510 3 роки тому +3

    അടിപൊളി മക്കളെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് താങ്ക്സ് ഇനിയും ഒരുപാട് ഒരുപാട് വീഡിയോ ചെയ്യാനുള്ള തൗഫീഖ് അള്ളാഹു നൽകട്ടെ ആമീൻ

  • @subheeshnath9487
    @subheeshnath9487 3 роки тому +40

    69k subscibresinodu ഒരു റിക്വസ്റ്റ് .എല്ലാവരും ശ്രമിച്ചാൽ 25k view കിട്ടും നമ്മുടെ ബിജുവിന്റെ വീഡിയോസ് .പ്ളീസ് ട്രൈ

  • @sarunpunni9788
    @sarunpunni9788 2 роки тому

    അടിപൊളി തകർത്തു full on full power👏👏👏💕💕💕

  • @user-gl2zm4xy3u
    @user-gl2zm4xy3u 2 роки тому +4

    ശെരിക്കും ഇത് കാണുമ്പോൾ എൻ്റെ ജീവിതം പോലെ ഉണ്ട് എനിക്കും രണ്ടു തവണ എൻ്റെ ഭർത്താവിൻ്റെ വീട്ടിൽ ഇതുപോലെ എൻ്റെ അമ്മായി അമ്മയുടെ മുന്നിൽ അവരുടെ വീട്ടുകാരുടെ മുന്നിൽ കള്ളി എന്ന പേരിൽ നിൽക്കേണ്ടി വന്നിട്ടുണ്ട് . പക്ഷേ ഒരു വ്യത്യാസം മാത്രം ഇവിടെ അവൾക്ക് തണലായി അവളുടെ കൂടെ അവളുടെ ഭർത്താവ് ഉണ്ടായിരുന്നു അവളെ ഒറ്റപെടുത്താതെ ചേർത്തു പിടിക്കാൻ ഭർത്താവ് ഉള്ളപ്പോൾ ഭാര്യ ഒരിക്കലും തളർന്നുപോകില്ല...പക്ഷേ എൻ്റെ കാര്യത്തിൽ ഭർത്താവും അമ്മയും പെങ്ങളും അവരുടെ ഭർത്താവും അനിയനും എല്ലാം ഒറ്റകെട്ടയിരുന്ന്.
    ഞാൻ ഒറ്റക്കും ശെരിക്കും ജീവിതം അവസാനിപ്പിക്കണം എന്ന് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത് 😢

    • @vinayanvinu5620
      @vinayanvinu5620 Рік тому

      Don't worry sis god bless 🙏🙏🙏... Avarude eallavarudeyum munnil andhassayi jeeviche kanikkuka aanu vendathe allathe ningal paranjathe pole alla vendathe maranam onninum oru pariharam alla ketto orkkuka eappozhum 🙏

  • @deepasharon6257
    @deepasharon6257 2 роки тому

    Adipoli.... Skit... 👍👍👍 Nalla abhinayam... Yashoda chechi sooper... Kumarettanum kollaam... But chechide abhinayam parayaathirikkaan vayya

  • @ayshu6633
    @ayshu6633 3 роки тому +5

    ശുകേഷ് ഏട്ടൻ വിളി കേൾക്കാൻ നല്ല രസമുണ്ട് കേട്ടോ.. 😊👍

  • @alibai1650
    @alibai1650 2 роки тому +2

    എല്ലാ സീനിലും ഒരു തരം തണുത്ത ഭാവം ഉണ്ട് . സാന്ദർഭികമായി ഭാവത്തിൽ വൈകാരികത വേണം. എങ്കിലും പച്ചയായ ചില മനുഷ്യരുടെ കഥയിൽ ഒർജിനാൽട്ടി ഉണ്ട്. കണ്ണൂർ സ്ലാംഗ് സുന്ദരം!

  • @subishav.p6692
    @subishav.p6692 2 роки тому +10

    വിരസത ഇല്ലത്ത വേഷപകർച്ച😍

  • @houlanoufal7863
    @houlanoufal7863 2 роки тому +1

    Kumaretanum yashodhechium polichu 👍🏻👍🏻👍🏻

  • @jayakumarb8361
    @jayakumarb8361 3 роки тому +8

    അച്ഛൻ സൂപ്പർ 🥰🥰🥰

  • @shajimonpk9656
    @shajimonpk9656 Рік тому +1

    നിങ്ങൾ ഒരു സംഭവം തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒരു സീരിയൽ കാണുന്ന പോലെ നിങ്ങൾ അടിപൊളി

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 роки тому +6

    നിങ്ങളുടെ ഫാമിലി ഒത്തിരി ഇഷ്ട്ടം 💖

  • @sumisk6872
    @sumisk6872 2 роки тому +3

    സ്റ്റോറി.. Scrn play, ക്യാമറ, bkground music, സംഘട്ടനം, art, എഡിറ്റിംഗ്,acting.. etc.... Etc.... Etc....
    ഒരു ചെറിയ shortfilm ചെയ്യാൻ പോലും minimum 10-15 അണിയറ പ്രവർത്തകർ വേണം.. അങ്ങനെ ഉള്ള ഇടത്താണ് 2പേർ അതിഗംഭീരമായി വ്ലോഗ് ചെയ്ത് വിജയിക്കുന്നത്..ഇങ്ങള് എല്ലാരും സൂപ്പറാണ്..

  • @sindhushaji5982
    @sindhushaji5982 2 роки тому

    Double roll randalum kidu.parayan vaakkukalilla.kumaretanum yesodechiyum super abhinayam.kumarettan polichu.sharikum swasam muttalulla oru vayassaya aale pole thanneyund.👍👍👍👍👌👌👌👌

  • @shinycharles3808
    @shinycharles3808 3 роки тому +2

    Super..രണ്ടാളും 👍👍🌹

  • @ammuammoos9183
    @ammuammoos9183 2 роки тому +1

    Nigaloru 1 million subscribers aakatts ennu njan almardhayi prardhikunnu....agrahikunuuu....best of luck dears..

  • @adv.josyvarkey9123
    @adv.josyvarkey9123 3 роки тому +42

    ഇപ്പോഴത്തെ ബോറഡി മൂലം വിഷമിച്ചിരുന്നപ്പോഴാണ് നിങ്ങളെ കിട്ടിയത് മക്കളെ കലക്കി നന്നായി വരട്ടെ. ഒരു ചെറിയ ഗ്രാമീണ കഥ നല്ല അവതരണം

  • @adhinisha2064
    @adhinisha2064 3 роки тому +14

    ബിജുചേട്ടാ കവി ചേച്ചി. നിങ്ങൾ. വയസായി. കാണുന്നത് ഒരു വിഷമം. ഞാൻ ഇപ്പോൾ വേറെ ഒരു പരുപാടി കാണാതെ നിങ്ങളുടെ. പരുപാടിയാ. കാണുന്നത്. ഒരുപാട് ഓർത്തു. ഓർത്തു ചിരി വരും. വേഗമാകട്ടെ. അടുത്തത് ഇട്...❤❤❤💙💟💟💟💐💐

  • @kanakadevi7557
    @kanakadevi7557 2 роки тому

    Super aanutto. Thumbha channaagithe. Ollaya family. God bles all family.

  • @ManjuManju-zv5hp
    @ManjuManju-zv5hp 2 роки тому +1

    Polichu kumarettan adipoli🤣🤣🤣

  • @manojchandrankailasathil8806
    @manojchandrankailasathil8806 2 роки тому +1

    🥰🥰🥰 ഒന്നും പറയാൻ ഇല്ല 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻പൊളി ആണ് നിങ്ങള്

  • @sinisonu9911
    @sinisonu9911 3 роки тому +2

    Super ayitunduto👍👍👍👍👍

  • @jimna3656
    @jimna3656 3 роки тому +7

    Video പൊളി. അതോണ്ട് subscribers കൂടുന്നുണ്ട്. നല്ല കഴിവുള്ള family aa. ഇനിയും നല്ലനല്ല videos വരട്ടെ. We r waiting for ur videos

    • @KLBROBijuRithvik1
      @KLBROBijuRithvik1 3 роки тому

      🥰🥰

    • @jimna3656
      @jimna3656 3 роки тому +1

      @@KLBROBijuRithvik1 symbol മാത്രം reply cheyyallappa. യശോദേച്ചിയോട് para commentnu നല്ല uppum mulakum തേച്ചു reply തരാൻ 🙊🙊

    • @vinayanvinu5620
      @vinayanvinu5620 Рік тому

      ​​@@jimna3656.. Aappa engalu paranjathe sariyappa njanum vijarichine😀😀😀😀

  • @adhinisha2064
    @adhinisha2064 3 роки тому +4

    പാവം കുമാരേട്ടൻ. ഭയങ്കര കുറുബി. യെശോദ ചേച്ചി. നിങ്ങളുടെ അഭിനയം.. കലക്കി.👍❤💚💛😃

  • @maryglenda5159
    @maryglenda5159 Рік тому

    നിങ്ങളുടെ എല്ലാ വീഡിയോയും super 👍👍👏🏻👏🏻👏🏻👏🏻

  • @praseethasuresh8479
    @praseethasuresh8479 3 роки тому +2

    Super kumarettan&yashodechi

  • @Vishnu-wt6pz
    @Vishnu-wt6pz 3 роки тому +9

    Super aayittund,,നിഷ്കളങ്കമായ അഭിനയം., nammude kannur ശൈലി കേൾക്കാനും oru പ്രത്യേക സുഖം.😍😍👌👌👌👏👏👏👏👏🤝

  • @ajithkumarb6950
    @ajithkumarb6950 2 роки тому +1

    Video okey othiri eshtom elam kudubavm mayi ttula story annu good God bless you dear family

  • @sanjanakottath7974
    @sanjanakottath7974 3 роки тому +6

    കുമാരേട്ടന്റെ വർത്താനം സൂപ്പർ

  • @amoghs.r7268
    @amoghs.r7268 3 роки тому +11

    Kumerttante nartham pakka orginalityy🤩🤩🤗

  • @jituborgohain7326
    @jituborgohain7326 3 роки тому +18

    Njan 2 divasam aayittollu ningalude vedio kaanan thudangiyittu. Enthu rasamayitta ningal oronnum cheyyunnathu

  • @shaheemaimthiaz4008
    @shaheemaimthiaz4008 Рік тому +1

    Yashodechiyude നടത്തം സൂപ്പർ👍👍👍

  • @mubeenamubi6181
    @mubeenamubi6181 3 роки тому +4

    ഏയ് അടിപൊളി 💞🤣😂

  • @Sumu-ws8gx
    @Sumu-ws8gx 2 роки тому +2

    13:15 കുമാരേട്ടൻ പൊളി 😃👌👌👌

  • @mylove4336
    @mylove4336 2 роки тому

    Onnum parayan illa കിടു സൂപ്പർ 👌👌👌👍🏼😍

  • @FlyBroRemith
    @FlyBroRemith 3 роки тому +11

    നിങ്ങളെ ഞാൻ ഇന്ന് സ്വപനം കണ്ടു.... നിങ്ങളുടെ വിഡിയോ കണ്ടിട്ട് ഉറങ്ങിയത് കൊണ്ടാണ് എന്നു തോന്നുന്നു.....🤣🤣🤣🤣

  • @sathyanathanv3836
    @sathyanathanv3836 2 роки тому +1

    Very good acting, and there is a good lesson

  • @gangadharanv6359
    @gangadharanv6359 3 роки тому +40

    ബിജു നമസ്കാരം ഒരു കാര്യം നിങ്ങൾക്ക് ഷൂട്ട് ചെയ്ത ഭാഗം രണ്ടാമത് കാണിക്കുമ്പോൾ ഒറിജിനൽ കണ്ടത് ഒരു രസം പോകുന്നു

    • @kamalav.s6566
      @kamalav.s6566 3 роки тому +1

      ഓരോ യെശോതമാരെ. നല്ല അച്ഛൻ

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 3 роки тому +3

    കുമാരേട്ടാ ഇന്നത്തെ ലൈക്ക് .
    ഇന്നാണ് കുമാരേട്ടൻ ന്റെ യഥാർത്ഥ രൂപം കണ്ടത്

  • @bindusaleesh6349
    @bindusaleesh6349 3 роки тому +2

    കുമാരെട്ടൻറെ കാലിലെന്താ ആണിരോഗമാണോ..കുമാരേട്ടൻ നടക്കുന്ന കാണാൻ നല്ല രസണ്ട്

  • @kanchanapv8511
    @kanchanapv8511 3 роки тому +2

    Ende kumarataa endoru abinayam kalaki 👍👍👍

  • @madhuvannrth5381
    @madhuvannrth5381 3 роки тому +40

    ബെസ്റ്റ് ഡയറക്ടർ. 👍ബെസ്റ്റ് എപ്പിസോഡ്... ഇഷ്ട്ടായി..👍അടുത്ത ഭാഗത്തിനുവണ്ടി കാത്തിരിക്കുന്നു.
    From
    അബുദാബി..

  • @rajalakshmimr1080
    @rajalakshmimr1080 3 роки тому

    Njan eppo ningade alla videos kanum katta happy 😊😊😊😊😊😊😊😁😁😁😁😁😁😁😁😁😁😊

  • @user-vl4gy1pw8z
    @user-vl4gy1pw8z 3 роки тому +43

    അങ്ങനെ എല്ലാ ദിവസവും പൊളി വീഡിയോ ആയിട്ട് ഇങ് പോരട്ടെ 👍🔥🔥

  • @aseenayunuss7692
    @aseenayunuss7692 2 роки тому

    Let god bless u to become famous good actors. All the best.

  • @SandhyaSandhya-qq3oz
    @SandhyaSandhya-qq3oz 2 роки тому

    നിങ്ങളുടെ എല്ലാവീഡിയോ സും സൂപ്പർ ആണുട്ടോ നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ട്ടം നിങ്ങളുടെ സംസാര ശൈ ലി എനിക്ക് ഒത്തിരി ഇഷ്ട്ടം ആണുട്ടോ 👍👍👍👍👍🥰🥰🥰🥰🥰🥰

  • @sarikapp8092
    @sarikapp8092 Рік тому

    Suuuper kalaKki. Ellam nalla kadhayulla padamakunna vedios. Suuuper. Best of Luck

  • @dhanishadhanu2330
    @dhanishadhanu2330 3 роки тому

    Biju chettaa.. Kavi.. Adipoliyayittund 😃

  • @user-sq3tn2tv8h
    @user-sq3tn2tv8h 2 роки тому

    വിഡിയോ കാണുന്നതിന് മുമ്പ് ലൈക്ക് അടിക്കും . സൂപ്പർ ആണ്

  • @rahulrahul.m6289
    @rahulrahul.m6289 3 роки тому +1

    പൊളി സാനം 👍👍👍👍

  • @shajjimonshajimon4095
    @shajjimonshajimon4095 3 роки тому +1

    സൂപ്പർ അടിപൊളി 👍👍👍

  • @sarathss4196
    @sarathss4196 3 роки тому +6

    Kumarattan pwoli ann ❤️

  • @lijinasajith6140
    @lijinasajith6140 3 роки тому +13

    ബിജുവേട്ടാ.... കവി.. ഇങ്ങളെ hair കാണുമ്പോ സങ്കടം വരുന്നു 👌👌🥰🥰.... കുമാറേട്ടൻ and യെശോദച്ചി പൊളി 👌👌👌👌

  • @HasthaZone
    @HasthaZone 3 роки тому +3

    Supperrr👏👏

  • @sheemavinod9044
    @sheemavinod9044 3 роки тому +1

    കുമാരേട്ടൻ polichu

  • @dixonnm6327
    @dixonnm6327 2 роки тому

    നിങ്ങളുടെ വീഡിയോകൾ ഒന്നിനൊന്നു മികച്ചതാണ്

  • @adarsh10j42
    @adarsh10j42 3 роки тому +1

    സൂപ്പർ ചേച്ചി ചേട്ടാ 👍🏻😍😍

  • @nisharatnakaran4879
    @nisharatnakaran4879 3 роки тому +1

    Polichu 2 perum👍🥰

  • @roopeshnaffco6141
    @roopeshnaffco6141 3 роки тому +1

    Innathe Hero Kumarettan👍👍👍

  • @naseemaabu9792
    @naseemaabu9792 6 місяців тому

    👌മക്കളെ നിങ്ങൾ പൊളിയാണ് നിങ്ങളാണ് യഥാർത്ഥ യു റ്റു ബർ 👍👍👍👍🤔👌👌👌ഗോഡ് ബ്ലസ് യു 🤲🤲🤲🤲🤲സ്വന്തം ചേച്ചിയമ്മ ഫ്രം ഒമാൻ 💞💞💞💞💞💞💞😄

  • @sreejatk5974
    @sreejatk5974 11 місяців тому

    Ellam... Super.. Ningale. Ellavareyum.. Ishtamanu..

  • @shajibaby8032
    @shajibaby8032 3 роки тому

    Alla bro ningalude programkandu ngan manasuthuranu chrikkundu tq bro

  • @anilrajtv8447
    @anilrajtv8447 3 роки тому +3

    യശോദ ജീവിയ്ക്കുകയാണ്.നന്നായിട്ടുണ്ട്

  • @sreeraghec1127
    @sreeraghec1127 3 роки тому +2

    പൊളിച്ചടുക്ക് ബ്രോ.. മ്മളുണ്ട് കൂടെ 👍🏻♥️♥️

  • @smithamartin3385
    @smithamartin3385 3 роки тому

    Super aanu ketto 2perum super twist polichu njan orthu as cash aaru eduthu ennu polichu

  • @saraswathiravi538
    @saraswathiravi538 2 роки тому +1

    കുമാരേട്ടന്റെ നടത്തം സൂപ്പർ

  • @shine2jose260
    @shine2jose260 3 роки тому +4

    Kumarettan polichoottaaa ❤❤❤

  • @B4AINUUS
    @B4AINUUS 3 роки тому +2

    എന്റെ കുമാരേട്ട ഈ യെശോദ ആരാന്നു ഇന്ന് നിങ്ങളറിയും ... എന്റെ യെശോദെ...😆😆

    • @KLBROBijuRithvik1
      @KLBROBijuRithvik1 3 роки тому +1

      🥰🥰

    • @B4AINUUS
      @B4AINUUS 3 роки тому

      @@KLBROBijuRithvik1 ഒന്നും പറയാനില്ല...😆😆

  • @maheshmachan2038
    @maheshmachan2038 3 роки тому

    Nalla video perfect ok
    Suuuuuuppperrrrrrrrr

  • @nayanasree6800
    @nayanasree6800 3 роки тому +2

    Pwli........ Nxt videokku waiting❤❤❤

  • @sajibiju847
    @sajibiju847 2 роки тому +1

    Nalla Achan...nice video❤️👍

  • @FirozKhan-vp4gx
    @FirozKhan-vp4gx 3 роки тому

    നിങ്ങൾ എല്ലാവരും പൊളിയാണ്

  • @shameenaaseem446
    @shameenaaseem446 3 роки тому

    Ella video poli aanu 👍👍

  • @gangakr3964
    @gangakr3964 2 роки тому +11

    സൂപ്പർ ബ്രോ, നിങ്ങൾ ഒക്കെ നല്ല ദൈവാനുഗ്രഹം ഉള്ള ഫാമിലിയാണ്

  • @anajanil2725
    @anajanil2725 3 роки тому

    അടിപൊളിയാണ് ട്ടോ സൂപ്പറായിട്ടുണ്ട്