Ladies Room | തൊണ്ടി മുതൽ | EP 267 | Comedy Serial ( Sitcom )

Поділитися
Вставка
  • Опубліковано 5 жов 2024
  • Ladies room is always mysterious and fascinating also. Here, 4 different types of girls are living in one house together. So come and check out the real rythm of Ladies Room.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For Advertisement enquiries contact : 0471-7117000
    Watch previous episodes of Ladies Room Sitcom:
    • Ladies Room | Baby Foo...
    • Ladies Room | Happy Di...
    • Ladies Room | അടവ് | E...
    • Ladies Room | തൊട്ടിൽ ...
    • Ladies Room | New Gues...
    • Ladies Room | Party | ...
    • Ladies Room | Sunday T...
    • Ladies Room | എട്ടിന്റ...
    • Ladies Room | Face to ...
    • Ladies Room | രാജ 2 | ...
    • Ladies Room | രാജ 1 | ...
    • Ladies Room | Soap | E...
    • Ladies Room | Super He...
    • Ladies Room | Super He...
    • Ladies Room | Plan B |...
    • Ladies Room | പ്രണയിനി...
    • Ladies Room | Duplicat...
    • Ladies Room | Duplicat...
    • Ladies Room | മായാമോഹി...
    • Ladies Room | New Gues...
    • Ladies Room | Electric...
    • Ladies Room | Cleaning...
    • Ladies Room | Love tod...
    • Ladies Room | നേർക്കുന...
    • Ladies Room | ഒളിച്ചോട...
    • Ladies Room | ഒളിച്ചോട...
    • Ladies Room | പെണ്ണ് ക...
    • Ladies Room | തല്ലുമാല...
    • Ladies Room | തിരുവോണം...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Back to ...
    • Ladies Room | Gun + Lo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | മയക്കം |...
    • Ladies Room | T Shirt ...
    • Ladies Room | Marriage...
    • Ladies Room | KANAKA |...
    • Ladies Room | Ravi unc...
    • Ladies Room | പെണ്ണ് ക...
    • Ladies Room | പെണ്ണ് ക...
    • Ladies Room | Gold | E...
    • Ladies Room | Fuse | E...
    • Ladies Room | Business...
    • Ladies Room | Business...
    • Ladies Room | Business...
    • Ladies Room | Room cha...
    • Ladies Room | Beauty Q...
    • Ladies Room | Fancy dr...
    • Ladies Room | Fancy dr...
    • Ladies Room | Matinee ...
    • Ladies Room | Two Hund...
    • Ladies Room | Revenge ...
    • Ladies Room | Revenge ...
    • Ladies Room | Gang War...
    • Ladies Room | Love tri...
    • Ladies Room | Love tri...
    • Ladies Room | Syam vs ...
    =======
    Ladies Room
    A Kaumudy TV Original Series
    Starring:
    Aswathy S Nair
    Amrutha Nair
    Sheethal Elza
    Anju A V
    Venus Paul
    Binoj Kulathoor
    Akhil
    Director, Concept : Rajesh Thalachira
    Producer : R Ramji Krishnan
    Script : Shabeer BN
    Production Controller : Shyam Vembayam
    Music : Adharsh B Anil
    Camera : Brigesh, Sinu
    Edit : Vijil FX, Selvaraj
    Assistant Director : MS Surya
    Associate Directors : Aashiq Shajahan, Nithin Shiva
    Makeup : Babu Pallipuram
    Costume : Vipin Venjaramoodu
    Art : Muthu Kumarapuram, Aravind, Alan
    Camera Assistant: Maneesh, Rahul, Vipin, Sumesh S
    Sync Sound & Mixing : Suthi, Arun, Abin, Arul Jijo, Anandu
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #LadiesRoom #MalayalamComedySeries #Kaumudy

КОМЕНТАРІ • 327

  • @Chikkuuuuuuuu
    @Chikkuuuuuuuu 10 місяців тому +65

    പവിയേ കാണുമ്പോൾ തന്നെ ചിരി വരാൻ തുടങ്ങും 🤣🤣🤣🤣ചാരു പവി സൂപ്പർ ജോഡി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shaa_760
    @shaa_760 10 місяців тому +169

    Ladies room❤w8ing for charu pavi avanthi shyam combos😁

  • @SudhaAnilKumar-g1y
    @SudhaAnilKumar-g1y 10 місяців тому +255

    ബിനു പോലീസെ.. ചാരുനെകാളും നിങ്ങള്‍ക്ക് ചേരുന്നത് നമ്മുടെ പപ്പിമോളാ❤❤ നിങ്ങളുടെ കോമ്പോ എപ്പോഴും അടിപൊളിയാ😂🎉

    • @AnilkMadhavan
      @AnilkMadhavan 10 місяців тому +4

      😂😂😂

    • @Handle2695
      @Handle2695 10 місяців тому +16

      അതാണ് കഥ അങ്ങോട്ട് തിരിച്ചു വിട്ടാൽ നല്ല വൈബ് ആയിരിക്കും 🤣🤣

    • @AnjithaAkhildev
      @AnjithaAkhildev 10 місяців тому +1

      Please support guys

    • @maheshvs_
      @maheshvs_ 10 місяців тому

      ❤👍🏻

    • @Githin-96
      @Githin-96 10 місяців тому

      🥥

  • @sreerasmisree9853
    @sreerasmisree9853 10 місяців тому +145

    Pavi & charu combo itz amzng💖

  • @renjinir5307
    @renjinir5307 10 місяців тому +57

    5:10 paviyude expressions polich 🤣🤣🤣🤣🤣🤣🤣

  • @fathimayh
    @fathimayh 10 місяців тому +29

    Charu❤pavi combo ishtamullavar like adi❤❤❤😊

  • @PositiveVibes-om7cz
    @PositiveVibes-om7cz 10 місяців тому +36

    ബിനു പോലീസ്😊 നിങ്ങൾ വൻ പൊളിയാ മനുഷ്യാ....😀👌

  • @najmacv6927
    @najmacv6927 10 місяців тому +14

    പപ്പി ഇവരോടൊക്കെ ദേഷ്യത്തിൽ പേരുമാറുമെങ്കിലും അവളെ നല്ല ഇഷ്ടം ആണ് വെറുപ്പില്ല ❤ പക്ഷെ ടീനയോട് എന്തോ ഒരു ഇഷ്ടക്കേട് ഇതും കൂടി ആയപ്പോൾ കുറച്ചധികം കൂടി 😠

  • @ShivrajKallukandam
    @ShivrajKallukandam 10 місяців тому +26

    Charu&pavi❤❤❤❤super comb ❤❤❤

  • @navakomukeralanavaskomuker6270
    @navakomukeralanavaskomuker6270 10 місяців тому +50

    പപ്പി ബിനുപൊലീസ് പ്രേമം തുടങ്ങട്ടെ സൂപ്പറായിരിക്കും❤❤❤

    • @rashith1877
      @rashith1877 10 місяців тому +3

      കിളിപോയ പപ്പികുട്ടി ,

  • @arunas5173
    @arunas5173 10 місяців тому +5

    ഇത്രേം ഹേറ്റേഴ്‌സിനെയും സപ്പോർട്ട് ചെയ്യുന്നവരെയും ഈ ചെറിയ കാലം കൊണ്ട് ഉണ്ടാക്കിയ ടീന എന്ന കാരക്ടർ ആണ് പൊളി ❤️

  • @ashfak.m7639
    @ashfak.m7639 10 місяців тому +10

    Charu ❤ pavi combo ennullvar. Like adiiiii

  • @ammuttan1492
    @ammuttan1492 10 місяців тому +52

    ബിനു പോലീസ് 😍😍😍😍👌 നമ്മുടെ സെലിനളിയനും മധുവും കൂടി വന്നിരുന്നെങ്കിൽ ഇതിലും പൊളിച്ചേനേ❤

    • @run-xj6wv
      @run-xj6wv 10 місяців тому +2

      Atha

    • @preethirobin1120
      @preethirobin1120 10 місяців тому +3

      സത്യം. സെലിൻ ഇഷ്ടം❤️

  • @ShshshS-ev1jj
    @ShshshS-ev1jj 10 місяців тому +18

    ഹായ്. ബിനു പോലീസ് വന്നു... ഇച്ചി യെ കാണാനില്ല

  • @asharaftp799
    @asharaftp799 10 місяців тому +64

    Agni ഫ്രാൻ‌സിസും ബിനു പോലീസും പവിയും എല്ലാ എപ്പിസോഡിലും വേണമെന്നുള്ളവർ ഇവിടെ ഒപ്പിട്ട് പോ കൂ

  • @rashith1877
    @rashith1877 10 місяців тому +31

    ചാരു &പവി combo ❤️

  • @shahanana756
    @shahanana756 10 місяців тому +5

    Ithil kurach character ozhivaakkanund ennitt pazhaye ladies roomayi thirichu varanam ennillavar like adi😂

  • @sreenandammenon9453
    @sreenandammenon9453 10 місяців тому +18

    Pavi Charu Combo ❤

  • @riyasriyas8084
    @riyasriyas8084 10 місяців тому +24

    ബിനു പോലീസ് പൊളി സൂപ്പർ👍👍

  • @reshuz7869
    @reshuz7869 10 місяців тому +29

    Today's episode Vera level 😂😂😂😂👌👌

  • @i_sh_4_xh
    @i_sh_4_xh 10 місяців тому +6

    ചാരു ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്

  • @Neelsmom9747
    @Neelsmom9747 10 місяців тому +36

    സ്വാമി വിവേകാനന്ദന്റെ മുഖോം വച്ചു അഭ്യാസം കാണിക്കല്ല് എന്റട്ത് 🤣.. ബിനു പോലീസ് ഒരേ പൊളി 😂

  • @UmmuBabu-x3l
    @UmmuBabu-x3l 10 місяців тому +24

    Charu pavi combo❤❤❤❤❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 10 місяців тому +61

    ഉപ്പും മുളകിൽ നിന്ന് ബാഗ് എടുത്തോടിയ ചിറ്റപ്പൻ അമ്മാവൻ ആയിട്ട് ഇവിടെ വന്നോ....😅❤

  • @amrithasb6503
    @amrithasb6503 10 місяців тому +10

    Binu police poli 😂😂 vivekanandante face 😂

  • @fathimanjm7684
    @fathimanjm7684 10 місяців тому +12

    Paviyudey dream super

  • @AbhiSettan0.2
    @AbhiSettan0.2 10 місяців тому +10

    ചാരു ഫാൻസ്👍😊😊

  • @HimaPrakash-v4h
    @HimaPrakash-v4h 10 місяців тому +1168

    ടീന ദയങ്കര ഓവർ ആണ് എന്ന് തോന്നിയവർ ഉണ്ടോ

  • @Nadiya391
    @Nadiya391 10 місяців тому +10

    Charu pavi ❤️♥️combos ishtamullavar like adi 💖💜

  • @kunjonrishu9854
    @kunjonrishu9854 10 місяців тому +15

    Ammavan uppum mulakum kayinju varunna vayiyanu ennit chumma kuttinte ammaye thirakki poyathennu😂😂😂

  • @jayakrishnantg7122
    @jayakrishnantg7122 10 місяців тому +6

    ichi evide poyi.. avare idaykonnu kaniku..😊

  • @shobhishobhi7226
    @shobhishobhi7226 10 місяців тому +9

    ടീനയെ ഇഷ്ട്ടമല്ലാത്തവരുണ്ടോ

  • @vishnupriyag6093
    @vishnupriyag6093 10 місяців тому +14

    Agni chettan vannu polikum😂😂😂 thanks to team

  • @sujithsreerajs5758
    @sujithsreerajs5758 10 місяців тому +7

    ചാരു ❤️പവി cobo super

  • @mareenareji4600
    @mareenareji4600 10 місяців тому +15

    ബിനു പോലീസ് വരുമ്പോൾ കാണാൻ രസമുണ്ട്....

  • @praveenkuttan2750
    @praveenkuttan2750 10 місяців тому +3

    അഗ്നി ഫ്രാൻസിസും, ബിനു പോലീസും എല്ലാ എപ്പിസോഡിലും ഉണ്ടായാൽ കൊള്ളാം 🎉🎉🎉

  • @ponnnuui.
    @ponnnuui. 10 місяців тому +12

    Ichiyee miss cheyyunnu 😢❤

  • @sreerasmisree9853
    @sreerasmisree9853 10 місяців тому +8

    Ladies roomil aarum over alla ennal full perfectum allla oorutharkum kodukkunna dailogs and scn ann avar acteyunne ath natural aayi abhinayikan maybe kazhinjenn varula 😊 ellarum avarekond pattunnapole adipoli aayit thanne acteyyanind ❤

  • @Nisha_nisha36
    @Nisha_nisha36 10 місяців тому +8

    ചാരു പവി 👌

  • @pravasidevadas8612
    @pravasidevadas8612 10 місяців тому +11

    അമ്മാവനുo ചാരുവുമായിട്ടുള്ള ബോണ്ടിങ് സൂപ്പർ പവി ചാരു സൂപ്പർ

  • @fathimanjm7684
    @fathimanjm7684 10 місяців тому +5

    Paviyudey dream real akanamennu talparyam undo ividey arkenkilum

  • @shamishami2
    @shamishami2 10 місяців тому +21

    Avanthi shyam combo nne kaalum super aayirunnu celin shyam combo ❤

  • @Mynameis521
    @Mynameis521 10 місяців тому +8

    Celin ne eppo aarkkum venda onn orkkunnath polumilla😢😢

    • @preethirobin1120
      @preethirobin1120 10 місяців тому +5

      സെലിൻ വേണം. ഒത്തിരി ഇഷ്ടമാണ്.❤️❤️❤️❤️❤️❤️❤️

  • @beenaanish7160
    @beenaanish7160 10 місяців тому +10

    ടീന ഭയങ്കര തള്ള് ആണ്

  • @AnilkMadhavan
    @AnilkMadhavan 10 місяців тому +14

    ഇങ്ങനെ സ്വപ്നം കാണണൊ പവി.😊😊😊❤❤

  • @nizabeegham6853
    @nizabeegham6853 10 місяців тому +92

    ബിനു പോലീസേ എവിടെയായിരുന്നു ? നിങ്ങള് വന്നാൽ പൊളിയാണ് 😀👏👏 ആ വിഷം കഴിച്ചിട്ടുള്ള Expression 🤣🤣🤣👌

  • @Reemaas786
    @Reemaas786 10 місяців тому +33

    ഉപ്പും മുളുകിലും ബാലു വരും അപ്പൊൾ അവിടുത്തെ ചിറ്റപ്പൻ പോകും പിന്നെ ഇവിടുത്തെ മണ്ടൻ അമ്മാവൻ വരും😂

  • @khadeejaabdulla3854
    @khadeejaabdulla3854 3 місяці тому +2

    Pavi❤charru
    Combo....cute couples❤

  • @sakeerp5848
    @sakeerp5848 10 місяців тому +5

    അമ്മാവൻ ഉപ്പും മുളകിലേക്കും പോയതാ കള്ളൻ 😀

  • @DeepthiBibin
    @DeepthiBibin 10 місяців тому +19

    Binu Police fans undo ?😀😍

  • @shifnanowshad
    @shifnanowshad 10 місяців тому +2

    Ammavan uppum mulakilum poi varuvallee😌

  • @HibaHiba-og1em
    @HibaHiba-og1em 10 місяців тому +7

    Ammavn ivdnn munghi uppum mulakil poiii avdnn chadi ivde vannu llle 😌

    • @pravasidevadas8612
      @pravasidevadas8612 10 місяців тому +2

      രണ്ടിന്റേം സംവിധായൻ ഇപ്പോ ഒന്നാണ്

  • @Libulibas
    @Libulibas 10 місяців тому +3

    Ladies roomil ini ee adipodikal oyivakki orimikine oru seros kanan katta w8ing

  • @munsheer_hrly
    @munsheer_hrly 10 місяців тому +6

    ഒന്നുല്ല അമ്മാവൻ ഉപ്പും മുളകിൽ ആയിരുന്നു 😂

  • @dileebank5235
    @dileebank5235 10 місяців тому +4

    Vivekanandar face😅

  • @AnilkMadhavan
    @AnilkMadhavan 10 місяців тому +9

    വണ്ടിയിൽ തൂക്കിയിടാനല്ല ബിനു പോലീസെ ഹെൽമറ്റ് അത് തലയിൽ വെയ്ക്കാനുള്ളതാണ് സർ.😅😅😅

  • @SajeevPavukkara-jl5hj
    @SajeevPavukkara-jl5hj 10 місяців тому +8

    അമ്മാവാ 👍👍👍👍❤❤❤

  • @tabgalaxy-nr7vw
    @tabgalaxy-nr7vw 10 місяців тому +4

    Karthu varanam plz🤗🥰

  • @dramaclub3125
    @dramaclub3125 10 місяців тому +3

    Pavi charu yenna onn onnikkugha❤

  • @ajithkmj0483
    @ajithkmj0483 10 місяців тому +3

    Teena ക്ക് കുറച്ചൂടെ നല്ല ഒരു ത് കൊടുക്കണം tto

  • @mollyjohn9564
    @mollyjohn9564 10 місяців тому +9

    Binu police😂

  • @fathimanjm7684
    @fathimanjm7684 10 місяців тому +4

    Pappyudey vayaru vedana kantitu pavam tonunnu enikku

  • @NishaNisha-y5x
    @NishaNisha-y5x 10 місяців тому +3

    Ippozhum Celine miss cheyyunnnavar undoooo😢❤

  • @ponnuponnu615
    @ponnuponnu615 10 місяців тому +1

    പവി ചോദിച്ചത് സത്യം ഇയ്യാൾ മാത്രം ഉള്ളോ പോലിസ് ആയിട്ട്

  • @khadeejaabdulla3854
    @khadeejaabdulla3854 3 місяці тому +1

    Charru is very cute

  • @VINSPPKL
    @VINSPPKL 10 місяців тому +3

    ഈ episode ബിനു പോലീസ് കൊണ്ടുപോയി....😂

  • @_editzoo_ya
    @_editzoo_ya 10 місяців тому +2

    Gundumani aanallo ippo villathi😅

  • @febina_fahi_
    @febina_fahi_ 10 місяців тому +6

    Charu fans❤️undo

  • @sreeartgallery9012
    @sreeartgallery9012 10 місяців тому +10

    മഹാ ബോർ ആണ് ടീന...

    • @aadinath9451
      @aadinath9451 10 місяців тому +1

      അവൾക്ക് കൊടുത്ത ക്യാരക്ടര്‍ ആണ് ഭായ്.. ഇതൊക്കെ കൃത്യമായ സ്ക്രിപ്റ്റില്‍ സ്റ്റോറി ഒക്കെ വച്ചു ഡയറക്ടര്‍ ചെയ്യിക്കുന്നതാണ്.. അവരെ വിട്

  • @ShazlinShihab
    @ShazlinShihab 10 місяців тому +1

    Puppinem teeneym ozhivakkiyal thanneee super aaanu pandathe combode aduth ethunnillaa

  • @adiladilklr5112
    @adiladilklr5112 10 місяців тому +5

    😂😂😂😂 pavi

  • @ameenaamnavlogs2500
    @ameenaamnavlogs2500 10 місяців тому +2

    Nan ane athayam like adichadh

  • @krishnavenisudheesh7500
    @krishnavenisudheesh7500 10 місяців тому +5

    Adipoli 😂😂😂

  • @KALANYT1666
    @KALANYT1666 10 місяців тому +4

    Seen Ep ❤️🤍❤️🤍

  • @PramodKumar-zm6sc
    @PramodKumar-zm6sc 10 місяців тому +2

    അവന്തി ഉണ്ടെങ്കിലേ കോമഡി ഉള്ളു

  • @adiladilklr5112
    @adiladilklr5112 10 місяців тому +3

    Charu drss polisuper ❤❤❤ suthari അവിധിയാ, udthu poli drss papi poli drss

  • @aishu_appooz
    @aishu_appooz 10 місяців тому +1

    Deepavalikk medicha padakkam thinnooo 🤣🤣🤣🤣🤣

  • @RemlaSalam
    @RemlaSalam 4 місяці тому

    ❤❤🎉🎉 Charu and avanthi and Shyam Shyam and pavi love love love love love love love love love love love love you❤❤❤❤❤❤❤❤

  • @siddiquepallipathsiddiquep8012
    @siddiquepallipathsiddiquep8012 6 днів тому

    😂😂😂😂😂Paviyudeexpressionspolich😂😂5,10

  • @FamiFami-u5r
    @FamiFami-u5r 10 місяців тому +2

    Super parubadi

  • @namithapg4116
    @namithapg4116 10 місяців тому +1

    Madhu thirike varanam ennulavar undoo

  • @ponnuponnu615
    @ponnuponnu615 10 місяців тому +1

    തലച്ചിറെ ആ ടീനെ ഒന്ന് ഒഴുവാക്കുവോ plz 🙏🏻

  • @shebin2
    @shebin2 10 місяців тому

    Teena super aanu bro

  • @SajeenaVp-nq2eb
    @SajeenaVp-nq2eb 10 місяців тому +6

    Suppar episode 👌

  • @Ellaa-iz6tz
    @Ellaa-iz6tz 10 місяців тому +4

    Adipoli😂😢😮😅

  • @rajeenaasrajeenaas4179
    @rajeenaasrajeenaas4179 10 місяців тому +1

    അമ്മാവനെ കാണാത്തത് അമ്മാവൻ ഉപ്പും മുകളിലും പോയിരുന്നു 😂😂

  • @Binumol.P369
    @Binumol.P369 10 місяців тому

    😂😂ചിരിച്ചു ചിരിച്ചു ഒരു പരുവംആയി...

  • @lovebirdsbaby-tf7lq
    @lovebirdsbaby-tf7lq 10 місяців тому +1

    Teena ithil vendaayirunnu veruthe oru saathanam😅😅

  • @shifanasheri1137
    @shifanasheri1137 10 місяців тому

    Ichiye miss cheyyunnavar undo?

  • @smidhamanismidha7900
    @smidhamanismidha7900 10 місяців тому +1

    Metalda ye kananamennullavar undo

  • @Solo.artist37
    @Solo.artist37 10 місяців тому +4

    🥰

  • @achu-u7p
    @achu-u7p 10 місяців тому +3

    ചാരുവിനെ വച്ച് ശകലം സീൻ എക്കെ കാണിക്കാം

  • @allaboutyou787
    @allaboutyou787 10 місяців тому +1

    Binu police : bombay il aaru sharukh khan 😂😂

  • @ridhasworld8743
    @ridhasworld8743 10 місяців тому

    Ichiye miss cheyyunnavarundo....

  • @ameenaamnavlogs2500
    @ameenaamnavlogs2500 10 місяців тому +3

    Adipoli

  • @krishnasb4704
    @krishnasb4704 10 місяців тому +1

    Binu police kidiloski😂😂😂 chirich chathu

  • @petzandfishing
    @petzandfishing 10 місяців тому

    ബിനു പോലീസ് ബൈക്ക് മാറിയാലോ 😍

  • @3moorthies...
    @3moorthies... 10 місяців тому +3

    Vannallo

  • @shree6263
    @shree6263 10 місяців тому +2

    Teena chrctr veryyyy bore 😡

  • @chaithanyachaithanya6845
    @chaithanyachaithanya6845 10 місяців тому +2

    New character vanea pinnee njan ladies room kandea ellea old character arrum super ❤