@@rahulkunjappan9504 മോനെ കുഞ്ഞപ്പാ അനു തങ്കച്ചൻ ഇവർക്ക് വേണ്ടി കമൻ്റ്സ് വരുന്നത് കണ്ടിട്ട് സഹിക്കുന്നില്ല എന്ന് അറിയാ അതാണല്ലോ എല്ലാ കമെൻ്റിൻ്റേയും അടിയിൽ വന്ന് ചൊറിയുന്നത്
❤ ഈ എപ്പിസോഡിലെ ചില പേര് കുഴപ്പമില്ല ❤ പക്ഷേ ബാക്കി ചില പേര് വെറുപ്പിക്കൽ ഉണ്ട് 😂( നോബി ചേട്ടൻ ബിനു ചേട്ടൻ അനിക്കുട്ടി ചേച്ചി തങ്ക ചേട്ടൻ ഐശ്വര്യ ചേച്ചി ഡയാന ചേച്ചി ഇവരെയൊക്കെ അടുത്ത എപ്പിസോഡിൽ കൊണ്ടുവരണം അപേക്ഷയാണ് ❤️❤️ ഇവരോട് ഇവരില്ലാതെ എന്ത് സ്റ്റാർ മാജിക്..... റീനിഷ ചേച്ചി അടിപൊളിയാണ്❤️
ഡയാന സ്റ്റാർ മാജിക്കിൽ വലിയ തമാശകാരിയാണെന്ന് ഞങ്ങക്ക് തോന്നിയിട്ടില്ല.but star majic ന്റെ ജീവനാഡികളിൽ ഒരു പ്രധാനിതന്നെയാണ്. ഷോയിൽ കാണാതെയിരുന്നാൽ സങ്കടമാണ്. ഞങ്ങടെ മുത്ത് ❤❤❤🥰❤❤ ഡയാനയെ തിരിച്ചു കൊണ്ടുവരു.. ഒന്നും പറയേണ്ട.സ്റ്റേജിൽ വന്നു നിന്നാമതി😂😅
മലയാള മിനിസ്‌ക്രീനിലെ നമ്പർ വൺ എന്റർടൈൻമെന്റ് ഷോ സ്റ്റാർ മാജിക് തന്നെ ..ഒരിടവേള എടുക്കുമ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്ന ഷോ ..വീണ്ടും വീണ്ടും കഴിഞ്ഞ എപ്പിസോഡുകൾ കാണുന്ന ഏക ഷോ ❤ Thank you ലക്ഷി & ടീം അനൂപ് & ടീം ❤
ശാരി ചേച്ചിയെ കണ്ടതിൽ ഒത്തിരി സന്തോഷം പിന്നെ നമ്മുടെ sasu വന്നതിൽ പിന്നെ എല്ലാവരെയും കണ്ടതിൽ വളരെ വളരെ സന്തോഷം എന്നും നോക്കും star magic ഉണ്ടോ എന്ന് കാണാതിരിക്കുമ്പോൾ ഭയങ്കര സങ്കടം promo കണ്ടപ്പോൾ എന്തോന്നില്ലാത്ത സന്തോഷം ❤❤❤❤❤റാമ്പ് walkum തിരുവാതിരയും അടിപൊളി ❤❤❤❤
അടിമാലിയെയും അനുവിനെയും കാണാൻ കഴിയാത്തവർ സ്റ്റാർ മാജിക് കാണണ്ട അനൂപ് ആരോ ആരോടും കാണാൻ പറഞ്ഞില്ല നമ്മുടെ ഇഷ്ടത്തിനാണ് കാണുന്നത് നമ്മൾ കണ്ടില്ല എന്ന് വെച്ച് അവരുടെ റേറ്റിംഗ് കുറയത്തില്ല ❤️❤️❤️❤️👍👍👍👍👍
ടീമേ നിങ്ങൾ മട്ടാഞ്ചേരിയെ പറ്റി പാടിയ പാട്ട് മരണ മസ്സാണ്, നിങ്ങൾ ഡെഡിക്കേറ്റ് ചെയ്ത പാട്ട് എല്ലാവരും സ്വീകരിക്കും, ടീമേ മാസ്സ് ആണ് നിങ്ങൾ 💖💖💖💖💖💖💖💝💝💝💝💝💝
ടീമിന്റെ ഡാൻസ്😁energy vere level. നല്ല cute ആയിട്ടുണ്ട് കാണാൻ ഒരുപാട് ishttam😘😘😘😘
പൊന്ന് ഡയറക്ടറെ നോബി തങ്കച്ചൻ ബിനു ഷിയാസ് നെൽസൺ ഷാഫി പയേ ആളുകളെ കൊണ്ട് വന്ന് പ്രോഗ്രാം ഉഷാറാക്കണം 👍ശശു 👌
Shafikka❤
ഞാൻ പറയാൻ വന്നതും same
ഷിയാസ് വേണ്ട
തങ്കു ഇല്ലാത്തതുകൊണ്ട് കാണുന്നില്ല
ഷാഫി ok ഷിയാസ് വേണ്ടാ
പൊളിച്ചു ടീമേ ടീമിനെ കാണാൻ വേണ്ടി മാത്രം വന്നത് പോലെ ആണല്ലോ അവരുടെ അടുപ്പം
ടീമ് ഇഷ്ടം. Ramb walk 🔥
ടീമേ നിങ്ങൾ ഇനി വരുന്ന സൂപ്പർ സ്റ്റാർ ആണ്.'' ചിരിച്ചു ചിരിച്ചു മരിച്ചു റാമ്പ് വാക്ക് . ഒരു രക്ഷയും ഇല്ല.. ടീം മരണമാസ് .........
💯
❤️
സ്റ്റാർ മാജിക് വീണ്ടും വന്നതിൽ സന്തോഷം അനൂപ് ജോൺ ശ്രീകണ്ഠൻ നായർ അഭിനന്ദനങ്ങൾ താങ്ക്യൂ താങ്ക്യൂ ഞങ്ങളുടെ ടെൻഷൻ റിലീഫ് 💞💞💞💞❤️❤️❤️
ടീം ഇഷ്ട്ടം 😍ഇതു പോലെ എല്ലാവർക്കും ഇഷ്ട്ടം ഉള്ള ഒരു കലാകാരൻ വേറെ ഏത് ഷോയിൽ ഉണ്ട്
ഒരു റിക്കസ്റ്റ് ആണ് അർജുണ് വേണ്ടി 72 മണിക്കൂർ ഉറക്കം ഒഴിച്ചാ മനാഫ് ക്ക ഗസ്റ്റായി ഈ സ്റ്റാർമാജിക്ക് കൊണ്ട് വരണം❤
😂😂😂
72മണിക്കൂർ
72 മണിക്കൂറോ...😮 72 ദിവസം ആണ് ബ്രോ
ഇന്നലെ വെള്ളത്തിൻ്റെ പുറത്ത് പറഞ്ഞതാവും@@Kadaloram0916
@@Kadaloram0916 ക്ഷമി ഒരു അബദ്ധം പാവം.... പറഞ്ഞപോലെ ചെയ്യണം😂😂👍👍👍
ശാരി ചേച്ചി എത്ര വർണ്ണിച്ചാലും മതി വരില്ല.. ലക്ഷ്മി വളരെ മനോഹരമായി പാടി ♥️♥️♥️♥️ ഈ എപ്പിസോഡ് അതിമനോഹരം 🌹🌹🌹
ടീമിന്റെ costume verity ആയിട്ടുണ്ട്
ടീമിന് വേണ്ടി ടീമിന്റെ പാട്ടിന് എല്ലാർക്കും കൂടി ഒരു ബിഗ് സല്യൂട്ട് കൊടുത്താലോ. 👍👍👍❤️എങ്ങനെ പൊളിക്കൂലേ.
Ayeshu, Dayana, Binu, Anu missing toooo
Yess... Especially Aishu and Dianaaa 🫶
😢😢😢😢😢😢
തങ്കു ♥️anu ♥️ivarഎവിടെ. ഇവർ ഇല്ലെങ്കിൽ എന്ത് സ്റ്റർമാജിക്
Sooopper
ഫ്രഷ് എപ്പിസോഡിൽ ഫ്രഷ് ലുക്കിൽ ടീം ബ്രോ
ടീം പാട്ട് പാടി ഓഡിയൻസിനെ തിരിച്ചു പിടിച്ചു എന്നു തോന്നിയവർ ഉണ്ടോ
ഇയാളോട് ഇഷ്ടം കുടുന്നു 🖤🖤🖤🖤🖤
ടീമിന്റെ പാട്ട് ഒരു ഓളം ആണ്
ഇതിപ്പോ ...ഈ ടീമിന്റെ റാമ്പ് വാക്ക് കാണാൻ വേണ്ടി ഞാനിത് എത്രാമത്തെ തവണയാണ് കാണുന്നത്😃😃😃
ഞാനും
ടീമിന്റെ ഫ്രഷ് ലൂക്കിനെ വെല്ലാൻ ആരും ഇല്ലടാ😎
ടീമിന്റെ റാമ്പ് വാക്ക് കണ്ടു ചിരിച്ചു മരിച്ചു 😃
👍🏻😃
എത്ര പുതുമയുള്ള എപ്പിസോഡായാലും ഞങ്ങള്ക് ആ പഴയ ആൾക്കാർ മതി ❤
❤❤❤❤❤
എന്ത് പുതുമ ആണ് ഇതിൽ കണ്ടത് എന്ന് പറഞ്ഞു തരാമോ
തീർച്ചയായും
അല്ല പിന്നെ ടീമിന്റെ പാട്ടിന് പകരം വെക്കാൻ ഒന്നും തന്നെ ഇല്ല. ടീം ഫാൻസ് അടി ലൈക് 😄😄😄
അനുക്കുട്ടിയും, തങ്കുവും എന്തിയെ
അവർ ഇല്ലാത്തത് കൊണ്ട് മാത്രം കാണുന്നു
Please പഴയ ആൾക്കാരെ കൊണ്ടുവരൂ തങ്കച്ചനെയും അനുവിനെയും കൊണ്ടുവരുക.
Anu veerpikkal
ടീം സ്‌ക്രീനിൽ ഉണ്ടെങ്കിൽ പിന്നെ പരിപാടി ഉഷാർ
Team cheta ee costume il ningal mass annu
സുമേഷ് ഒഴികെ ബാക്കി എല്ലാവരും പൊളി. ഡയാന ഇല്ലാതെ എന്ത് സ്റ്റാർ മാജിക്. റെനീഷ സൂപ്പർ. ശശു 👍👍👍
ടീമിന്റെ ഡ്രസിങ് എനിക്ക് ഭയങ്കര ഇഷ്ട്ടമായി
എന്റെ സ്റ്റർമാജിക് ഇങ്ങനെ അല്ല തങ്കു ഷിയാസ് അനു ഐശ്വര്യ മിസ് ❤❤
എന്റെ ടീമേ . ഇങ്ങള് പൊളിച്ചടുക്കിയില്ലേ പാട്ട് , അടിപൊളിയായി 😍
ടീമാണ് ഇന്ന് ജോർ ആക്കിയത് മൊത്തത്തിൽ
ആരില്ലെങ്കിലും തങ്കുവും അനുവും ഡയുവും വേണം.
അനു, തങ്കു......
ടീമേ നിങ്ങ ഒരു സംഭവം തന്നെ......!🤩🔥
പറഞ്ഞ് പറഞ്ഞ് അയാൾക്ക് ഒരു പെണ്ണ് കിട്ടുന്നില്ല
ആദ്യമായിട്ടാണ് സ്റ്റർമാജിക് ഇഷ്ടപ്പെടാത്ത ഒരു എപ്പിസോട് പഴയ ആളുകൾ തന്നെ ആണ് ഈ പ്രോഗ്രാമിന്റെ വിജയം
ടീം ഈ എപ്പിസോഡും പാട്ടു പാടി തകർത്ത് തിമിർക്കാണ്,
👍🏻
അനുവും തങ്കച്ചനും ഒന്നുമില്ലാതെ എന്ത് സ്റ്റാർ മാജിക്ക്
അവര് ഇല്ല എന്നും പറഞ്ഞു ഈ show നിർത്തി വെക്കണോ ☹️
Appo ഇത് സ്റ്റാർ മാജിക് അല്ലെ 🤔🤔🤔🤔
@@nidhiponnuz അവര് ഇല്ലങ്കിൽ നിർത്തി വെക്കേണ്ടി വരും
@@rahulkunjappan9504 മോനെ കുഞ്ഞപ്പാ അനു തങ്കച്ചൻ ഇവർക്ക് വേണ്ടി കമൻ്റ്സ് വരുന്നത് കണ്ടിട്ട് സഹിക്കുന്നില്ല എന്ന് അറിയാ അതാണല്ലോ എല്ലാ കമെൻ്റിൻ്റേയും അടിയിൽ വന്ന് ചൊറിയുന്നത്
തങ്കച്ചൻ ok 🥰❤️പക്ഷെ അനു ഇപ്പോൾ ഭയങ്കര ബോർ ആണ് ഓവർ ആക്ടിങ്
ഡയാന, ഐഷു, ജസീല, ശ്രീ വിദ്യ, അനുക്കൂട്ടി നിർബന്ധമായും വേണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Anu, thangu, ayishu, ഡയാന, ബിനു, ഇവരൊക്കെ evide
കാഞ്ഞിരപ്പള്ളി ക്ഷേത്രത്തിൽ കാണും അവിടെ പോയി നോക്ക്😂😅
❤ ഈ എപ്പിസോഡിലെ ചില പേര് കുഴപ്പമില്ല ❤ പക്ഷേ ബാക്കി ചില പേര് വെറുപ്പിക്കൽ ഉണ്ട് 😂( നോബി ചേട്ടൻ ബിനു ചേട്ടൻ അനിക്കുട്ടി ചേച്ചി തങ്ക ചേട്ടൻ ഐശ്വര്യ ചേച്ചി ഡയാന ചേച്ചി ഇവരെയൊക്കെ അടുത്ത എപ്പിസോഡിൽ കൊണ്ടുവരണം അപേക്ഷയാണ് ❤️❤️ ഇവരോട് ഇവരില്ലാതെ എന്ത് സ്റ്റാർ മാജിക്..... റീനിഷ ചേച്ചി അടിപൊളിയാണ്❤️
ടീമിന് ഫോർട്ട് കൊച്ചിക്കാരുടെ സപ്പോർട്ട് 💯👌🏻
👍🏻
Missing dayyana hammed in star magic 😢😢😢😢😢😢
ടീമിന് ശരിക്കും നല്ലൊരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ എത്രയും പെട്ടാണ് സാധിക്കട്ടെ❤
team nte marrage aayi wedding shopping team nte youtube channel vazhi kanikkunnundu
❤@@nithinabraham7057
ടീമേ റിനി മതിട്ടോ 😍ഇവർ വേണ്ടാ
Hi
അതെന്താ
Ys
Aseezka വേണം ഗെയിം വേണം apol വേറെ ലെവൽ ആകും
അസിസ് വരില്ല സിനിമ തിരക്ക് ആണ്
Azeezkkaaaa and Nobi chettan 🥰🥰
അസീസോക്കെ കൈവിട്ട് പോയി
പുള്ളിയൊക്കെ രക്ഷപെട്ടു ❤
Ithil munne ullathu devikutty mathram alle ullu...
Anu Dayana, Aishu ,sree ellarem konduvaruuuu..Pls....
ഡയാന സ്റ്റാർ മാജിക്കിൽ വലിയ തമാശകാരിയാണെന്ന് ഞങ്ങക്ക് തോന്നിയിട്ടില്ല.but star majic ന്റെ ജീവനാഡികളിൽ ഒരു പ്രധാനിതന്നെയാണ്. ഷോയിൽ കാണാതെയിരുന്നാൽ സങ്കടമാണ്.
ഞങ്ങടെ മുത്ത് ❤❤❤🥰❤❤ ഡയാനയെ തിരിച്ചു കൊണ്ടുവരു..
ഒന്നും പറയേണ്ട.സ്റ്റേജിൽ വന്നു നിന്നാമതി😂😅
*anu+thangu=best combo ever💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
അല്ലെ അല്ലെ തെറ്റ് അനു ok
വീട്ടമ്മമാരുടെ ചങ്ക് ആണ് ടീം ബ്രോ 😍
അനുവും തങ്കച്ചനും വോണം അനുവും തങ്കച്ചനും വോണം, 👌👌
ടീമിനെ കാണുമ്പോൾ കണ്ടിരിക്കുന്ന ഓഡിയൻസിനും പോസിറ്റിവ് എനർജി കിട്ടുന്നുണ്ട്. ❤
💯
ടീമേ ആർക്കറിയാ കൗണ്ടർ പൊളി 😃
ടീമേ സൂപ്പർ. Insta vdo ഒക്കെ കാണാറുണ്ട് 😊
ഡയാന അങ്ങനെ മാറി നിക്കറിലല്ലോ ഇന്ന് ഡയാനയെ മിസ്സ് ചെയ്തു
ഡയാന, ശ്രീവിദ്യ, നോബിചേട്ടൻ, അമൃത t v യിൽ ഒരു show ചെയ്യുന്നു
മലയാള മിനിസ്‌ക്രീനിലെ നമ്പർ വൺ എന്റർടൈൻമെന്റ് ഷോ സ്റ്റാർ മാജിക് തന്നെ ..ഒരിടവേള എടുക്കുമ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്ന ഷോ ..വീണ്ടും വീണ്ടും കഴിഞ്ഞ എപ്പിസോഡുകൾ കാണുന്ന ഏക ഷോ ❤
Thank you ലക്ഷി & ടീം അനൂപ് & ടീം ❤
ഈ എപ്പിസോഡ് ചേട്ടന്മാർ കൊണ്ട് പോയി.......
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣
Anu innum illa alla Anu undakil full on full vibe aan
Ethra tension undenkium athu teaminte comedy & patt kanumbol ellam marum pokum..orupadu ishtamanu chettane u r really great
💞❤💓🌹🌹🌹🌹Hi
Anukutty
Anu❤️
ശശാങ്കൻ ഇല്ലാതെ എന്ത് സ്റ്റാർ മാജിക്❤
തങ്കു ചേട്ടൻ ഡയന അനുമോൾ ഇവിടെയാണ്
അനു വേണം
തങ്കച്ചനും വേണം
അനു ok മറ്റവൻ വേണ്ട
എന്തൊക്കെ പറഞ്ഞാലും ടീമാണ് എന്റെ ഹീറോ ആ അമ്മച്ചിയെ പൊന്ന് പോലെ നോക്കുന്നു
ടീമേ ദുബായ്ൽ പൊളിച്ചല്ലോ
Thirichu varavu kollula😢 thankku annumol shaffikkaa we miss u. akhilletta you an thankku 🎉❤
ടീമിന്റെ പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം വന്ന മട്ടാഞ്ചേരി പ്രവാസികൾ ലൈക് ചെയ്യൂ 🥰🥰
ടീമിന്റെ നിഷ്കളങ്കമായ ചിരി കണ്ടാൽ അറിയാം പാവമാണ് 👍
ശാരി ചേച്ചിയെ കണ്ടതിൽ ഒത്തിരി സന്തോഷം പിന്നെ നമ്മുടെ sasu വന്നതിൽ പിന്നെ എല്ലാവരെയും കണ്ടതിൽ വളരെ വളരെ സന്തോഷം എന്നും നോക്കും star magic ഉണ്ടോ എന്ന് കാണാതിരിക്കുമ്പോൾ ഭയങ്കര സങ്കടം promo കണ്ടപ്പോൾ എന്തോന്നില്ലാത്ത സന്തോഷം ❤❤❤❤❤റാമ്പ് walkum തിരുവാതിരയും അടിപൊളി ❤❤❤❤
ടീമേ ടീമ് പുതിയ എപ്പിസോഡ്ൽ കാണില്ലേ എന്ന് പേടിച്ചു
anumol missing 😢
സ്റ്റാർ മാജിക്കിൾ മനാഫ് ഇക്കയെ കൊണ്ട് വരണം എന്നുള്ളവർ ഒരു ലൈക് തരാവോ pls
പഴയ ആൾക്കാരു ലക്ഷമിയു ഉണ്ടെങ്കിൽ ഉണ്ടങ്കിൽ സൂപ്പറ❤❤❤❤❤
ഡയാന ഇല്ലാ,അനു ഇല്ലാ, അടിമാലി ഇല്ലാ, നോബി ഇല്ല, യെങ്കിലും എപ്പിസോഡ് പൊളിച്ചു ❤
Adimali and thanku illankil paripadi oru rasamilla 😢
തങ്കൂഉയിർ❤❤❤❤❤❤❤❤❤
ശരീടെ കണ്ണ് കാണാൻ ഒരുപാടു നേരായി നോക്ക, കണ്ണ് പീലി വെച്ചോണ്ട് ശെരിക്കു പഴയ കണ്ണ് കാണാല്ല്യ ❤
കാണാതിരുന്നപ്പോ നിർത്തിയോ എന്ന് വരെ ചിന്തിച്ചു.... Waiting ആയിരുന്നു.... ഒരുപാട് സന്തോഷം... 🥰🥰🥰🥰
ടീമേ insta ൽ promo കണ്ടപ്പോൾ തൊട്ട് എപ്പിസോഡ് കാത്തിരിക്കുവായിരുന്നു
ടീമേ പാട്ട് പൊളിച്ചു
Anu
സ്റ്റാർ മാജിക് വീണ്ടും വന്നതിൽ സന്തോഷം ❤❤
Anu♥️♥️ lasmi vanu❤️❤️ yani poli comed chiri😂😂
തങ്കു എവിടെപ്പോയി 😢
SKN and Anoop സന്തോഷം' വീണ്ടും വന്നതിൽ
ശാരി mam നെപ്പോലെ ഇത്രയും ഭംഗി ആയി ഇപ്പഴും ഇരിക്കുന്ന ഒരു പഴയ നടി ഇല്ല.... ശരിക്കും amazing ❤️❤️❤️❤️❤️
Starmagic എല്ലാരും undayirunnu നന്നായിരുന്നു
Evide ayirunnu ithrayum kalam 🤔star magic ishtam ❤
ഒരു രക്ഷയുമില്ല എല്ലാ ചാനലുകളിലും ഇപ്പോൾ സ്കിറ്റുകൾ .. അനൂപേട്ടാ പ്രതീക്ഷിക്കാതെ മനസ്സറിഞ്ഞ് ചിരിച്ചു.. എല്ലാവരും സൂപ്പർ .. ശിശു വന്നപ്പോൾ 😂😂😂😅
ഇനി ഇതു പോലെ കാണിച്ചാൽ ഉണ്ടല്ലോ അവിടെ വന്നു ഇടി കൊടുക്കും എന്നുള്ളവർ കമോൺ 😃💪
Lakshmi Priya Naveen Shafika Shalu kuriyan Ambili devi Preetha Nelsan Arathi Mrudula Yuva Etc ivara okka kondu vannu old tamar padar pole akumo
Ajubsha vannath nannayi 🔥❤️
Sashu❤️suma❤️
Baakki pazhayavare kond varu
ടീമിന് ഒരു സ്പെഷ്യൽ സല്യൂട്ട്.... ലവ് യു ടീമേ 😍😍😍😍😍😍
ടീമിന്റെ ഓഡിയൻസിന് വേണ്ടിയുള്ള പാട്ട് പൊളിച്ചു... മൊത്തത്തിൽ ഒരു ഓളം ഉണ്ടാക്കി ഫ്ലോറിൽ ❤❤❤❤❤
അടിമാലിയെയും അനുവിനെയും കാണാൻ കഴിയാത്തവർ സ്റ്റാർ മാജിക് കാണണ്ട അനൂപ് ആരോ ആരോടും കാണാൻ പറഞ്ഞില്ല നമ്മുടെ ഇഷ്ടത്തിനാണ് കാണുന്നത് നമ്മൾ കണ്ടില്ല എന്ന് വെച്ച് അവരുടെ റേറ്റിംഗ് കുറയത്തില്ല ❤️❤️❤️❤️👍👍👍👍👍
Missing dayyana chechi ❤❤❤❤❤
ഇനി എങ്കിലും പഴയ പോലെ പൊളി ഗെയിം തട്ട് പോളിപ്പൻ കൌണ്ടർ തഗ് വേണം നിന്ന് സ്കിറ്റ്
ടീമേ നിങ്ങൾ മട്ടാഞ്ചേരിയെ പറ്റി പാടിയ പാട്ട് മരണ മസ്സാണ്, നിങ്ങൾ ഡെഡിക്കേറ്റ് ചെയ്ത പാട്ട് എല്ലാവരും സ്വീകരിക്കും, ടീമേ മാസ്സ് ആണ് നിങ്ങൾ 💖💖💖💖💖💖💖💝💝💝💝💝💝
മനസ്സ് തുറന്നു ചിരിക്കുന്ന ഏക പരിപാടി ആണ് അത് നിർത്തിയപ്പോ വലിയ സങ്കടം ആയി,, എന്തായാലും tks ❤❤❤❤
Correct....
ടീം ഒരു കഥഇല്ലാത്ത പാവം പച്ചയായ മനുഷ്യൻ അമ്മച്ചിടെ പൊന്ന് മോൻ 👍🏻👍🏻😍😍😍
Anyway it was fun new girl were stunning keep it up 😂😂😂
ഒന്നും പറയാൻ ഇല്ല ഇന്ന് അടിപൊളി 💞💞💞എല്ലാവരും 🥰🥰🥰