Ladies Room | പാൽ പായസം | EP 271 | Comedy Serial ( Sitcom )

Поділитися
Вставка
  • Опубліковано 25 лис 2023
  • Ladies room is always mysterious and fascinating also. Here, 4 different types of girls are living in one house together. So come and check out the real rythm of Ladies Room.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 0471-7117000
    Watch previous episodes of Ladies Room Sitcom:
    • Ladies Room | Baby Sit...
    • Ladies Room | Baby Sit...
    • Ladies Room | DNA Test...
    • Ladies Room | തൊണ്ടി മ...
    • Ladies Room | Baby Foo...
    • Ladies Room | Happy Di...
    • Ladies Room | അടവ് | E...
    • Ladies Room | തൊട്ടിൽ ...
    • Ladies Room | New Gues...
    • Ladies Room | Party | ...
    • Ladies Room | Sunday T...
    • Ladies Room | എട്ടിന്റ...
    • Ladies Room | Face to ...
    • Ladies Room | രാജ 2 | ...
    • Ladies Room | രാജ 1 | ...
    • Ladies Room | Soap | E...
    • Ladies Room | Super He...
    • Ladies Room | Super He...
    • Ladies Room | Plan B |...
    • Ladies Room | പ്രണയിനി...
    • Ladies Room | Duplicat...
    • Ladies Room | Duplicat...
    • Ladies Room | മായാമോഹി...
    • Ladies Room | New Gues...
    • Ladies Room | Electric...
    • Ladies Room | Cleaning...
    • Ladies Room | Love tod...
    • Ladies Room | നേർക്കുന...
    • Ladies Room | ഒളിച്ചോട...
    • Ladies Room | ഒളിച്ചോട...
    • Ladies Room | പെണ്ണ് ക...
    • Ladies Room | തല്ലുമാല...
    • Ladies Room | തിരുവോണം...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Back to ...
    • Ladies Room | Gun + Lo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | മയക്കം |...
    • Ladies Room | T Shirt ...
    • Ladies Room | Marriage...
    • Ladies Room | KANAKA |...
    • Ladies Room | Ravi unc...
    • Ladies Room | പെണ്ണ് ക...
    • Ladies Room | പെണ്ണ് ക...
    • Ladies Room | Gold | E...
    • Ladies Room | Fuse | E...
    • Ladies Room | Business...
    • Ladies Room | Business...
    • Ladies Room | Business...
    • Ladies Room | Room cha...
    • Ladies Room | Beauty Q...
    • Ladies Room | Fancy dr...
    • Ladies Room | Fancy dr...
    • Ladies Room | Matinee ...
    • Ladies Room | Two Hund...
    • Ladies Room | Revenge ...
    • Ladies Room | Revenge ...
    • Ladies Room | Gang War...
    • Ladies Room | Love tri...
    • Ladies Room | Love tri...
    • Ladies Room | Syam vs ...
    =======
    Ladies Room
    A Kaumudy TV Original Series
    Starring:
    Aswathy S Nair
    Amrutha Nair
    Sheethal Elza
    Anju A V
    Venus Paul
    Binoj Kulathoor
    Akhil
    Director, Concept : Rajesh Thalachira
    Producer : R Ramji Krishnan
    Script : Shabeer BN
    Production Controller : Shyam Vembayam
    Music : Adharsh B Anil
    Camera : Brigesh, Sinu
    Edit : Vijil FX, Selvaraj
    Assistant Director : MS Surya
    Associate Directors : Aashiq Shajahan, Nithin Shiva
    Makeup : Babu Pallipuram
    Costume : Vipin Venjaramoodu
    Art : Muthu Kumarapuram, Aravind, Alan
    Camera Assistant: Maneesh, Rahul, Vipin, Sumesh S
    Sync Sound & Mixing : Suthi, Arun, Abin, Arul Jijo, Anandu
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #LadiesRoom #MalayalamComedySeries #Kaumudy
  • Розваги

КОМЕНТАРІ • 292

  • @Gokugoku512
    @Gokugoku512 7 місяців тому +596

    Baby sitter നെ ഒഴിവാക്കണം എന്നുള്ളവർ 👍👍👍

  • @pravasidevadas8612
    @pravasidevadas8612 7 місяців тому +170

    ചാരു പവി സൂപ്പർ പവി വന്നപ്പോ ചാരുവിന്റെ ചിരി

  • @ammuttan1492
    @ammuttan1492 7 місяців тому +202

    ബിനു പോലീസ് Natural Actor ആണ് 👌🥰 ഒത്തിരി ഇഷ്ടം 💞

    • @muhammedshazim4500
      @muhammedshazim4500 7 місяців тому +1

      Binu police na istamilathavar undo

    • @Safafathi389
      @Safafathi389 7 місяців тому +1

      രുക്കുവിനെ ബിനു പോലീസ് തന്നെ കെട്ടിയാൽ മതിയായിരുന്നു.

    • @Safafathi389
      @Safafathi389 7 місяців тому

      അമ്മാവന് രുക്കുവിനെ ഒട്ടും മൈൻഡ് പോലും ചെയ്യുന്നില്ല

  • @manusuresh6439
    @manusuresh6439 7 місяців тому +47

    പവി ശ്യാം ചങ്ക് combo 😍

  • @pravasidevadas8612
    @pravasidevadas8612 7 місяців тому +36

    ചാരു മൊത്തത്തിൽ നല്ല ലുക്കായി വരികയാണല്ലോ

  • @devil_queen8439
    @devil_queen8439 7 місяців тому +15

    Binu police um pappyum nalla combo aahnenn thonniyavar undo😹

  • @sudhidarkzz73
    @sudhidarkzz73 7 місяців тому +27

    ബിനു പോലീസ് പാവം 🙂💔...
    അഗ്നി ഫ്രാൻസിസിനെ മിസ്സ്‌ ചെയ്തു ഈ എപ്പിസോഡ്

  • @A2ACREATIONS
    @A2ACREATIONS 7 місяців тому +85

    ആ കുഞ്ഞിനെ നോക്കാൻ വന്നവർ പോലീസുകാർ ആണ് Next Episode Twist ആയിരിക്കും 😌🙌

  • @SultanTigertheGreat-kw2se
    @SultanTigertheGreat-kw2se 7 місяців тому +6

    എനിക്ക് വയ്യ ഈ ചാരു.. കാണാൻഒടുക്കത്തെ ഗ്ലാമർ ആണല്ലോ 😜🥰😘

  • @maheshvs_
    @maheshvs_ 7 місяців тому +70

    പപ്പിയും ബിനു പോലീസും ഉണ്ടെങ്കിൽ ❤❤❤❤👍🏻👍🏻👍🏻👍🏻

  • @DeepthiBibin
    @DeepthiBibin 7 місяців тому +209

    പാവം പായസം തട്ടി കളഞ്ഞപ്പോൾ ഒത്തിരി വിഷമം തോന്നിയവരുണ്ടാ ? Happy Birthday dear Binu Police 🎉🎉 Love u❤

  • @NandanaR-lr1uz
    @NandanaR-lr1uz 7 місяців тому +39

    Ichiyea miss. cheyunavar undo 😢

    • @rashith1877
      @rashith1877 7 місяців тому

      സെലിൻ, ദിയ, മധുമിത Misscheyyunnu

    • @preethirobin1120
      @preethirobin1120 7 місяців тому

      സെലിൻ ഇഷ്ടം❤️😘

  • @hib-xhibu
    @hib-xhibu 7 місяців тому +85

    Ladies room mudangaathe kanunnavar😊❤

    • @emishorts3390
      @emishorts3390 7 місяців тому +2

      MMmmmmm

    • @hib-xhibu
      @hib-xhibu 7 місяців тому +1

      @@emishorts3390 😁😁😁😁

    • @hib-xhibu
      @hib-xhibu 7 місяців тому +1

      @@emishorts3390 ee channel yellaavarum support cheyyuoo💗🙂

  • @rashith1877
    @rashith1877 7 місяців тому +47

    മധുമിത, സെലിൻ, ദിയ, ഇവരേയുംകൂടി കൊണ്ടുവരണം ? ❤️

    • @preethirobin1120
      @preethirobin1120 7 місяців тому +2

      സെലിൻ❤️❤️❤️❤️❤️

  • @vishnusugathan001
    @vishnusugathan001 7 місяців тому +31

    Binu police pavam 😂😭😭

  • @user-jp2uq9qb2y
    @user-jp2uq9qb2y 7 місяців тому +15

    ബിനു പോലീസിനെ ഒരുപാട് ഇഷ്ടമാണ് കേട്ടോ❤❤❤❤ ഒരുപാട് ഉയരങ്ങളിൽ എത്താനുള്ള നല്ല ഒരു കലാകാരൻ🥰🥰🥰

  • @sudheeshmelbara4745
    @sudheeshmelbara4745 7 місяців тому +41

    ശ്യാം & പവി അടിപൊളി 👍👍👍👍

  • @nizabeegham6853
    @nizabeegham6853 7 місяців тому +35

    ബിനു പോലീസ് Hate Campaign ഒരാൾ തുടങ്ങിയല്ലോ 😂 കഷ്ടമായി പോയി🥲 പുള്ളി ഒരിക്കലും പവി❤ചാരു പ്രണയത്തിന്റെ ഇടയിൽ വരാൻ പാടില്ലായിരുന്നു 🙌 അത് പുള്ളിക്ക് Haters നെ ഉണ്ടാക്കും ദയവായി കഥയിൽ മാറ്റം വരുത്തുക🙏 നമ്മുടെ ബിനു പോലീസ് ശരിക്കും പാവമാണ് 👍 പുള്ളിയെ ഇങ്ങനെ വെറുപ്പിക്കരുത്

  • @thrishnathrishna4379
    @thrishnathrishna4379 7 місяців тому +35

    Charuvum paviyum onnavanam❤

  • @ThasniThasni-hh9mf
    @ThasniThasni-hh9mf 7 місяців тому +6

    Shamine ishtamullavarundo

  • @ashiya.mariyap.k8992
    @ashiya.mariyap.k8992 7 місяців тому +3

    Baby sitter നെ ഇഷ്ട്ടമല്ലത്താ വർ Like adi ഇവരെ ഒഴിവാക്കാണം

  • @Ardraaaaaa
    @Ardraaaaaa 7 місяців тому +33

    Rajesh sir and Shabeer sir,please Abhi weds Mahi Season 2 kondvaru...kore kaalam ayi wait cheyunnu 😢❤

  • @vandanarajesh220
    @vandanarajesh220 7 місяців тому +10

    👍👍 പപ്പുവിനെ ഒഴിവാക്കണം

  • @zeekeralamtv2505
    @zeekeralamtv2505 7 місяців тому +45

    15:19 😂😂🤣🤣🤣pavi etta oru rekshem illa

  • @vlogsofjabs6699
    @vlogsofjabs6699 7 місяців тому +8

    Pavi shyam inn pwolichadikki😅😅😅,andiparipp

    • @preethirobin1120
      @preethirobin1120 7 місяців тому +1

      പവി ശ്യാം ഫ്രണ്ട്ഷിപ്പ് സൂപ്പർ👍

  • @zeekeralamtv2505
    @zeekeralamtv2505 7 місяців тому +20

    Pavi chetan fans like ❤

  • @akshaygnathgnath1993
    @akshaygnathgnath1993 7 місяців тому +20

    Eee baby sitter vella police kaariyaano venel directorkku oru twist konduvaraam😂

    • @milkgukk.97
      @milkgukk.97 7 місяців тому

      Athu kalli akaana chance

  • @Sheebaunni85
    @Sheebaunni85 7 місяців тому +9

    Paappu vesham mari vanna police ano kuttiye kurich ariyan 😅aniku thonunna pole nigalko❤

  • @rambo330
    @rambo330 7 місяців тому +20

    കൊച്ചിന്റെ അമ്മ തന്നെയാണല്ലോ കണ്ണട വച്ച ചേച്ചി

  • @dramaclub3125
    @dramaclub3125 7 місяців тому +12

    Paviyoood yes paryouh ❤❤ waiting ahn

  • @Monu__32121
    @Monu__32121 7 місяців тому +12

    Ivar ippo enthina ingott kettiyeduthekkunne😅

  • @chatmemm
    @chatmemm 7 місяців тому +2

    പാപ്പു പോലീസ് ഓഫീസർ ആണ് 🚶🚶

  • @sayjen123
    @sayjen123 7 місяців тому +10

    പാപ്പു പോലീസ് ആയിരിക്കും

  • @smitharajan9597
    @smitharajan9597 7 місяців тому +601

    Binu policene ishttamilathavar indo enne pole 😇

    • @rashith1877
      @rashith1877 7 місяців тому +10

      Yes💯

    • @beenaanish7160
      @beenaanish7160 7 місяців тому +5

      Yes

    • @haifahamda3568
      @haifahamda3568 7 місяців тому +4

      Y

    • @RajPeter-wt8te
      @RajPeter-wt8te 7 місяців тому

      ആർക്ക് വേണ്ടിയാ ഈ fake id 😂 Binu Police Super ആണ്🎉🎉 ഒന്നു പോടോ മൈരാ

    • @ArunRaj-yx5uk
      @ArunRaj-yx5uk 7 місяців тому +56

      Episode വന്നപ്പോൾ തന്നെ ഫേക്ക് ഐഡിയിൽ വന്ന് നെഗറ്റീവ് കമന്റ്‌ ഇട്ട നിന്റെ ആ മനസ്സ് 😂😂 ബിനു പോലീസ് സൂപ്പറാ 🤩ഒന്ന് പോടെ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 7 місяців тому +15

    പാപ്പു തട്ടിപ്പ് ആണോ പോലീസ് ആണോ....ഏജൻ്റ് X വല്ലതും.....😁😁😁

  • @3Amaanusworld123
    @3Amaanusworld123 7 місяців тому +6

    Enikku thonunnu baby sitter investigator aanu enn😄Bgm kelkkumbol

  • @user-uf5co6nc1x
    @user-uf5co6nc1x 6 місяців тому

    Shyam❤️Avanthi ❤️Best combo😊❤️‍🔥

  • @febina_fahi_
    @febina_fahi_ 7 місяців тому +5

    Charu and pavi compo❤️

  • @sinansinan2851
    @sinansinan2851 7 місяців тому +1

    നമ്മുടെ സെലിനെ കൊണ്ടുവരണം സെലിനെ കൊണ്ടുവരണം എന്നുള്ളവർ like അടി ❤

  • @hamzakk8938
    @hamzakk8938 7 місяців тому +4

    Ee baby sitter aqra enikk ishttalla🤬🤬🤬🤬🤬🤬🤬🤬🤬😡😡😡😡😡😡😡😡😠😠😠😠😠😠😠😠😠😠😠😡😡😡😡😡

    • @hamzakk8938
      @hamzakk8938 7 місяців тому +1

      Ozhivaakkanam 🤬😡

  • @navakomukeralanavaskomuker6270
    @navakomukeralanavaskomuker6270 7 місяців тому +5

    പോലീസാണോ Cid കളാണോ കുട്ടിയെ നോക്കാന്‍ വന്നവര്‍ 😊

  • @Jish410
    @Jish410 7 місяців тому +5

    Sona sherikkum baby nte aarelum ano. I mean mother

  • @Ayana7534
    @Ayana7534 7 місяців тому +18

    Ee baby sittere adich purathakkan puppyim charum ellarum othupidichal mathi 😠 Ammavan poli❤❤

  • @chinjuchinju2871
    @chinjuchinju2871 7 місяців тому +45

    Waiting for next episode 🔥

  • @RockyGerman_Shepherd
    @RockyGerman_Shepherd 7 місяців тому +6

    Kunjine vechitt ulla episode onnu ozhivakk valipp ith kandirikkan vayya please

  • @pravasidevadas8612
    @pravasidevadas8612 7 місяців тому +5

    എന്റെ മനസ്സിൽ തോന്നിയ കാര്യം നടക്കാൻ 90% ചാൻസില്ല ചാരു ഓർഫൺ പപ്പി ഒരു എപ്പിസോഡിൽ പറയുന്നുണ്ട് തന്നെ അഡോപ്റ്റ് ചെയ്തതാണ് എന്ന് ഇന്ന് പപ്പി പറയുന്നുണ്ട് നാല് വയസ്സിൻ ശേഷമാണ് അമേരിക്കക്ക് പോയത് എന്ന് എന്റെ സംശയം ചാരു പപ്പി ഇവർ സിസ്റ്റേർസ് അണോ എന്നാണ് ഒരാളെ ഓർഫനേജിലും മറ്റൊരാളെ അമേരിക്കൻ ഫാമിലിക്കും ദെത്ത് കൊടുത്തതാവാം പപ്പി ഇന്ത്യയിലെക്ക് വരുന്നതും മന്ത്രവാദം ഒക്കെ പഠിക്കുന്നതും ചിലപ്പോൾ തന്റെ സിസ്റ്ററിനെ (ചാരുവിനെ) കണ്ട് പിടിക്കാനായിരിക്കും ഇങ്ങനെ ഒരു സ്റ്റോറി ലൈൻ ഉളളത് കൊണ്ടാവാം വീട്ടിലെ എല്ലാ കഥാപാത്രങ്ങളേയും ചാരു ഓർഫണാണെന്ന് അറിച്ചിട്ടും കഥാക്യത്ത് പപ്പി എന്ന കഥാപാത്രത്തെ അത് അറിക്കുന്ന എപ്പിസോഡ്സ് കൊണ്ട് വരാത്തത്

  • @Vloggerz198
    @Vloggerz198 7 місяців тому +1

    Ithile baby sittersine ishttamillathavar ivide come on

  • @dd-pv1hp
    @dd-pv1hp 7 місяців тому +5

    ഇവർ അപ്പോ police ആണ്, ഞാൻ വിചാരിച്ചു കുട്ടിയുടെ അമ്മ & അച്ഛമ്മ വല്ലോം ആണെന്ന്

  • @ShifashifinRoohi
    @ShifashifinRoohi 7 місяців тому +11

    Binu police pavam❤️

  • @shan32123
    @shan32123 7 місяців тому +5

    Aa babysitter aayi vannath police officers aavum.. Teenayaavumo aa kochintae mother

  • @NaseemaNaseema-jp1lo
    @NaseemaNaseema-jp1lo 7 місяців тому +2

    Ithil oru horror series koode venam ennal adipoli aayirikkum

  • @FRQ.lovebeal
    @FRQ.lovebeal 7 місяців тому +31

    *പാൽ പായസം ഇഷ്ടള്ളവർ ndo 😋😋😋😋😋😋😋😋😋😋😋😋😉😋😉😉😋😋*

  • @rafeekyusuf2698
    @rafeekyusuf2698 2 місяці тому

    Charu ♥️ pavi 🔥 avandhi ♥️ shyam to combo❤️❤️super🥰❤️

  • @Ayana7534
    @Ayana7534 7 місяців тому +6

    Ini 4 days kathirikanam aditha episode varan😢

  • @dreams3325
    @dreams3325 7 місяців тому +8

    I love the 3 episodes 😊😊

  • @jaimonjo3662
    @jaimonjo3662 7 місяців тому +1

    പവി.. ശ്യാം... എപ്പിസോഡ്... കിലുക്കി..😂😂😂

  • @jibinpeterjohnson3577
    @jibinpeterjohnson3577 7 місяців тому +5

    Paavam Binu Police.
    Happy birthday 🎉
    Puthiya entho keni aanu vannirikkunnathu ennu manasilayi athu aarkku ullathu aano?

  • @abhisria1874
    @abhisria1874 7 місяців тому +5

    Ichi miss cheyunnudo guyzz

  • @kanipandhalloor2838
    @kanipandhalloor2838 7 місяців тому +5

    9:8 പവി പറഞ്ഞത് 💯

  • @SajithCs-yv8sw
    @SajithCs-yv8sw 7 місяців тому +1

    പായസം ഇഷ്ടം ഉളളവർ🦃

  • @naseebnechu7875
    @naseebnechu7875 7 місяців тому +2

    Pavinte shaiju commentary super😂

  • @santhwanamith
    @santhwanamith 7 місяців тому +2

    Pavi ♥️ charu

  • @user-lm9db2gs8p
    @user-lm9db2gs8p 7 місяців тому +11

    Next episode please please please please please

  • @chithrausha2665
    @chithrausha2665 7 місяців тому +5

    Paavam Binu police.

  • @Balusumangi
    @Balusumangi 7 місяців тому +2

    Syam sooooper bbbb acting

  • @rajuvaidyanathan5838
    @rajuvaidyanathan5838 7 місяців тому +2

    So today I've seen 80s Build Up, Shasham Mikil Fatima, 7 episodes of Ameer's interview with Chitra Laxmanan and now Ladies Room. A fan from UK

  • @amruthanidheesh863
    @amruthanidheesh863 7 місяців тому +1

    Pavi poli ❤️❤️🥰pavi fans😍❤️❤️

  • @sha4106
    @sha4106 7 місяців тому +1

    സോന ശരിക്കും real lifil കുഞ്ഞിന്റെ അമ്മയാണെന്ന് തോന്നുന്നു. അവരടുത്ത് കുഞ്ഞി നേരെ ഉണ്ട്❤

  • @pravasidevadas8612
    @pravasidevadas8612 7 місяців тому +6

    കഥ ഏത് റൂട്ടിൽ ആണ് പോവുന്നത് ഒന്നുമേ പുരിയലെ

  • @sreyamsps980
    @sreyamsps980 5 місяців тому

    Charu ❤ pavi combo adipoli cute charu❤❤

  • @sayjen123
    @sayjen123 7 місяців тому +6

    ചാരു പവിയെക്കാൾ മൂത്തതല്ലേ

  • @Swzx_n
    @Swzx_n 7 місяців тому +3

    Sona overacting🤌

  • @freefirekomban1763
    @freefirekomban1763 7 місяців тому +1

    വേഗം അടുത്ത എപ്പിസോഡ്
    ഇണ്ടുമോ 😢😢

  • @anjukbiju2162
    @anjukbiju2162 7 місяців тому +5

    ❤️

  • @milkgukk.97
    @milkgukk.97 7 місяців тому +3

    Baby sitter is reallyyy boring💀

  • @user-yw4zo6kr6x
    @user-yw4zo6kr6x 7 місяців тому +1

    Agni fransis and ammavan or pavi ivarde talk varumbhol skip cheyyunnavaeundo nne pole

  • @krishnakrupa348
    @krishnakrupa348 7 місяців тому +3

    Aa vbaby sitter ne onn paranj viduo😐

  • @Rubeenamuhammad-bu1xs
    @Rubeenamuhammad-bu1xs Місяць тому +1

    pavi is very cut 😊

  • @user-dr8bd1we4s
    @user-dr8bd1we4s 7 місяців тому +2

    ❤✨

  • @hamsamc6119
    @hamsamc6119 7 місяців тому +1

    Next episode waiting ⌚

  • @christytheexorcist8905
    @christytheexorcist8905 7 місяців тому +1

    അമ്മാവാ പാപ്പുവിനെ പിടിക്കണം, കള്ളെന്മാരാണെന്നു തോനുന്നു 😮

  • @hydradragon2065
    @hydradragon2065 7 місяців тому +1

    Kunjine nokkaan vannavar police anu 😂

  • @THE_PROGAMERS47
    @THE_PROGAMERS47 7 місяців тому +2

    Baby setters oyivakanam

  • @fathimazoura9534
    @fathimazoura9534 7 місяців тому +3

    Kallu eede poyiiiii guyssss

  • @saipriya2525
    @saipriya2525 7 місяців тому +2

    Innu binu police nte bdy nale ente bdy

  • @user-br1tw8co4h
    @user-br1tw8co4h 7 місяців тому +1

    👍👍👍

  • @Parvathy-i5t
    @Parvathy-i5t 7 місяців тому +6

    1st like....1st comment 😁😁

  • @user-iq9ye2ux8c
    @user-iq9ye2ux8c 7 місяців тому +3

    Monday to friday ladies room vennamayirunnu

    • @azlu07
      @azlu07 7 місяців тому

      Venam ...❤

  • @soumisalim202
    @soumisalim202 7 місяців тому +6

    Avanthi evide 😔😔

  • @sujithaman4430
    @sujithaman4430 7 місяців тому +3

    Baby sitter over anu. Mattam varuthuka

  • @batman33669
    @batman33669 7 місяців тому +6

    No views but im first 😵‍💫

  • @Sheebaunni85
    @Sheebaunni85 7 місяців тому +1

    Paappu vesham mari vanna police ano kuttiye kurich ariyan 😅

  • @royalstar4402
    @royalstar4402 7 місяців тому +2

    Payisam kond vannekunnu dialogue repeated ..editing mistake 😅plz check it

  • @lovelycreations6126
    @lovelycreations6126 7 місяців тому +5

    Avanthi idkedukk evide pokukaya

    • @rashith1877
      @rashith1877 7 місяців тому +1

      അവന്തിക ഇല്ലെങ്കിൽ ഒരു രസവും ഇല്ല

  • @meghnamadhu7438
    @meghnamadhu7438 7 місяців тому +2

    Illa

  • @lateeflateef3214
    @lateeflateef3214 7 місяців тому +1

    Pappuvine dheshyam varunnavar undo

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 7 місяців тому +2

    പവി 😍😍

  • @munavirarayis8031
    @munavirarayis8031 7 місяців тому +1

    Baby sitter police aano Enna Oru doubt

  • @user-jm8lx4fe6m
    @user-jm8lx4fe6m 7 місяців тому +2

    Chechi 272m episod vegann idumo

  • @sujithpsuji4515
    @sujithpsuji4515 7 місяців тому +1

    Madhumitha ❤