മൊസാദ് തോറ്റുപോയ പ്രഭാതം I The Greatest Intelligence Failure in the HISTORY OF ISRAEL

Поділитися
Вставка
  • Опубліковано 21 жов 2023
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    Email: scientificmalayali@gmail.com
    #scientificmalayali #anishmohan
    മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
    How Israeli intelligence failed before Hamas attacks
    How did Israeli intelligence fail to stop Hamas attack? | Al Jazeera Newsfeed
    How did Israel’s intelligence network fail to anticipate the Hamas attack?
    How did Israeli intelligence fail to stop Hamas's major attack from Gaza? - BBC News
    How did Israeli intelligence fail to foresee Hamas attack? • FRANCE 24 English
    Iron Dome's Sustainability Questioned As US To Return Systems To Israel Amid Hamas War | Palestine
    Israel-Palestine war | At least 55 dead as Israel steps up Gaza game | WION
    Israel Hamas War: Bodies Of 3 Nepali Students Killed In Hamas Attack Repatriated to Kathmandu
    How did Israeli intelligence fail to stop Hamas surprise attack?
    Israeli intelligence misses warning signs of Hamas' attack | WNT
    How did Israeli intelligence fail to stop Hamas' terror attacks against Israel? | Philip Ingram MBE
    How Did Israeli Intelligence Failed So Disastrously..? | Mamidi Giridhar On Israel - Palestine | NH
    മൊസാദ് പരാജയപ്പെട്ടോ ! അതോ വേറെ കളിയോ ? |Israel palestine conflict | Mossad
    The failure of Israel's intelligence and security is a well planned operation | LAWkam Malayalam
    ഇസ്രായേൽ യുദ്ധത്തിലേക്ക് കടക്കുമ്പോൾ | Israel Hamas Conflict | Israel War Malayalam | alexplain
    ഇസ്രായേലിന്റെ അയണ്‍ ഡോം കോട്ട ഹമാസ് പൊളിച്ചത് എങ്ങനെ ?| Iron Dome | Israel-Palestine Conflict
    പിന്തുടർന്ന് പകവീട്ടുമോ മൊസാദ്? | Mossad | Israel-Palestine war
    മൊസാദിൻ്റെ വമ്പൻ ദൗത്യങ്ങൾ | Top missions of Mossad | Israel spy agency| israel Gaza war| malayalam
    മൊസാദ് ചാരസംഘടനയോ അതോ ക്വട്ടേഷൻ സംഘമോ? | Vallathoru Katha | Mossad
    Gravitas: Israel Caught Off Guard: How Hamas' Surprise Attack Exposed Intelligence Failure
    Why Did Israeli Intelligence Fail So Disastrously?
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude
  • Наука та технологія

КОМЕНТАРІ • 1,1 тис.

  • @SCIENTIFICMALAYALI
    @SCIENTIFICMALAYALI  8 місяців тому +93

    Phone 15 Giveaway
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' Amazon -ൽ നിന്നും വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY

    • @Funnyfunkeyz
      @Funnyfunkeyz 8 місяців тому +1

      Order cheythittond 🐷

    • @yadukrishnan5831
      @yadukrishnan5831 8 місяців тому +2

      Vangi ketto...❤❤❤

    • @sreeharisanthosh2320
      @sreeharisanthosh2320 8 місяців тому +2

      Pusthakam order chaithittonde.....

    • @vyshakpb5036
      @vyshakpb5036 8 місяців тому +1

      Order cheythittund

    • @gopikrishnasudheer2798
      @gopikrishnasudheer2798 8 місяців тому +4

      ജനാലകൾ ഇപ്പൊ ആമസോൺ ഡെലിവറി കിട്ടി. വായിക്കാൻ പോണു. ഇനി ആ ഐഫോൺ കൂടി ഇങ്ങോട്ട് അയച്ചേക്കു 😁

  • @salmanulfaris5331
    @salmanulfaris5331 8 місяців тому +28

    ലാസ്റ്റ് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു ആരു തോറ്റാലും ജയിച്ചാലും നഷ്ടപ്പെടുന്നത് സാധാരണക്കാരുടെ ജീവനാണ് പക്ഷേ നമ്മുടെ ഇന്ത്യയിൽ എല്ലാവരും ഒരുമിച്ച് നിൽക്കുന്നതിനു പകരം മറ്റുള്ളവർ മരിക്കാൻ ആഗ്രഹിക്കുന്നവരാണ്

  • @Musthukandampadi
    @Musthukandampadi 8 місяців тому +247

    ഫലസ്തീൻ ജനതയെ പോലെ ചങ്കുറപ്പുള്ള മറ്റൊരു ജനത ഭൂമിയിൽ ഇല്ല... ധീരന്മാർ 👏👏👏

    • @rahulnath2185
      @rahulnath2185 8 місяців тому

      Palesteen അല്ല hamas, hamas is a terrorist group സുടു

    • @vishnukm6007
      @vishnukm6007 8 місяців тому +46

      അതെ അതെ 🧬 പോലും ബാക്കി ആയാൽ ഭാഗ്യം

    • @jittinkymalautomotive
      @jittinkymalautomotive 8 місяців тому +6

      😂😂😂

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 8 місяців тому +17

      Allahuvinte പ്രിയ പെട്ട ദാസന്മാർ ആണു അവർ ❤❤

    • @merit423
      @merit423 8 місяців тому +14

      @@abdhlhakeemhakeem2574……athe hoorimare kootikodukkunna allahuvinte alle😂😂😂😂

  • @mohammedmamutty6705
    @mohammedmamutty6705 8 місяців тому +73

    നന്നായിയിട്ടുണ്ട് അവതരണം.
    വേട്ടക്കാരൻ തന്നേക്കാൾ ബുദ്ധിമാനും കൗശലക്കാരനും ശക്തനുമാണെന്ന് ഇര തിരിച്ചറിഞ്ഞു.
    എല്ലാം കൈവശപ്പെടുത്തി കിട്ടാത്തത് സർവ്വ അരുതായ്മയിലൂടെയും വെട്ടിപ്പിടിച്ചു ബാക്കിയുള്ളവരെ ഒരു മൂലക്കൽ കുടിയിരുത്തി വേട്ടക്കാരൻ ഒന്ന് മയങ്ങിപ്പോയി.
    ഇരക്ക് ഉറക്കമുണ്ടാകില്ലെന്ന സത്യം വേട്ടക്കാരൻ തിരിച്ചറിഞ്ഞില്ല.
    താങ്കൾക് അഭിനന്ദനങ്ങൾ വിഷയം ഭംഗിയായി മനസ്സിലാക്കി തന്നതിന്. 🌹👍🙏

    • @aswinchelat1446
      @aswinchelat1446 7 місяців тому +4

      മുറിവേറ്റ സിംഹത്തിൻ്റെ ശ്വാസം ഗർജനത്തേക്കാൾ ഭയങ്കരമായിരുന്നു...ഇര സ്വയം നാശം വരുത്തിവച്ചു...

    • @mohammedmamutty6705
      @mohammedmamutty6705 7 місяців тому +1

      @@aswinchelat1446 നല്ല അർത്ഥങ്ങളുള്ള 👍പ്രതികരണം.
      ഫലസ്തീനികൾക് സ്വാതന്ത്ര നാടും ഇസ്രായേൽന് സമാധാനവും ലഭിക്കട്ടെ ആമീൻ.

    • @mikhaeljantony9712
      @mikhaeljantony9712 7 місяців тому +2

      Jerusalem was the capital of jewish king David , 1000 BC. Learn history and facts

    • @ksainudheen
      @ksainudheen 7 місяців тому

      @@aswinchelat1446 🥾👢😋😋😋😋🥾👢👢👢👢😋😋😋😋

    • @ksainudheen
      @ksainudheen 7 місяців тому

      @@mikhaeljantony9712 🥾👢😋😋😋😋🥾👢👢👢👢😋😋😋😋

  • @jafarmk171
    @jafarmk171 8 місяців тому +41

    ഹമാസ് അറ്റാക്കിനെ കുറിച്ച് ഇത്രയും വ്യക്തമായ വിശദീകരണമുള്ള വീഡിയോ വേറെ കണ്ടിട്ടില്ല thanks 💐

    • @mohammedkt6168
      @mohammedkt6168 8 місяців тому +4

      Israheel. Onnum. Alla. Chatheyanmaar

    • @mohammedkt6168
      @mohammedkt6168 8 місяців тому +3

      Amerekkauuda ullelpoye kodutheela. Avarum onnum. Alla

  • @joshyabraham9294
    @joshyabraham9294 8 місяців тому +231

    മൊസാദ് എപ്പോഴും വിജയിക്കും എന്നൊന്നും അവകാശപ്പെടാൻ സാധ്യതയില്ല.... കാരണം ഇതിനു മുൻപ് പല തവണ മൊസാദിൻ്റെ ഓപറേഷനുകൾ പരാജയപ്പെട്ടിട്ടുണ്ട്....

    • @ShafeequePathutara-zu1bo
      @ShafeequePathutara-zu1bo 8 місяців тому +13

      🤣🤣🤣ശരിയാ 😂

    • @user-iu1md2wg7c
      @user-iu1md2wg7c 8 місяців тому +22

      ഓലപ്പടക്കം ion tom 😂

    • @althafallualthafallu3041
      @althafallualthafallu3041 8 місяців тому +6

      Ath pole alalo eth sodham naattil engne onn varunath ariyan pateela...

    • @hafiz6656
      @hafiz6656 8 місяців тому

      Israel already knew what is going to happen, they allowed it to happen, so that they can flatten gaza and go ahead through their greater israeli project and create the third temple in place of masjidul aqsa.

    • @raghunath9733
      @raghunath9733 8 місяців тому +8

      പിന്നിൽ നിന്നും കുത്തുമ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല, അവരുടെ ആഘോഷവും ഒരു കാരണമായിട്ടുണ്ടാവും.

  • @abdulbasith679
    @abdulbasith679 8 місяців тому +86

    മൊസാദ് CIA യുടെയും KGB യുടെയും തലതൊട്ടപ്പൻ ആണെന്ന് പറഞ്ഞതിനോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട് .....
    മൊസാദ് അവരുടെ succesful ഓപ്പറേഷൻസ് ന്റെ കഥകൾ പുറത്തുവിട്ടു എന്നത് സത്യം ആണ്, എന്നാൽ CIA അല്ലേൽ KGB ഒക്കെ ചെയ്ത മാരകമായ operations ന്റെ 90% ഇപ്പോഴും classified ആണ് അത് തന്നെ ആണ് ഒരു intelligence agency യുടെ വിജയം എന്നാണ് എന്റെ അഭിപ്രായം....

    • @alenkanton
      @alenkanton 8 місяців тому +15

      അത് പേര് കണ്ടപ്പോ മനസ്സിലായി 🤣 കാക്കാ

    • @midhunt.b1234
      @midhunt.b1234 8 місяців тому +9

      ആ പറഞ്ഞത് പരമ സത്യം തന്നെയാണ് ❤

    • @icxcnika345
      @icxcnika345 8 місяців тому +4

      Islamic Taqiyyah 😂🎉

    • @musthafamusthu6466
      @musthafamusthu6466 8 місяців тому

      ✔✔✔

    • @jaseelk2530
      @jaseelk2530 8 місяців тому +4

      ​@@alenkantonശരി ക്രിസംഘി

  • @-WindowtotheWorld
    @-WindowtotheWorld 8 місяців тому +7

    എത്ര ബലവാൻ ആയാലും ഒരു ബലഹീനത ഉണ്ടാകും, അത് ഹമാസ് മുതലെടുത്തു.
    ഈ പരാജയം ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ കണ്ണു തുറപ്പിക്കും.
    വളരെ യുക്തി പൂർണ്ണമായി അവതരിപ്പിച്ച സുഹൃത്തേ അഭിനന്ദനങ്ങൾ.
    മനുഷ്യൻ ആധുനിക സാങ്കേതിക വിദ്യകൾക്ക് അടിമകളായി ജീവിക്കരുത് എന്ന ശക്തമായ മുന്നറിയിപ്പിനും നന്ദി

    • @AjithKumar-eq6gk
      @AjithKumar-eq6gk 4 місяці тому

      ഇസ്രയേൽ അവർക്ക് വെള്ളവും വൈദ്യുതിയും ആഹാരം കൊടുത്തപ്പോൾ അവർ വിശ്വസിച്ചത് ഇവർ തിരിച്ച് ആക്രമിക്കില്ല എന്ന് പക്ഷെ ഒരു കാര്യം എസ്രായേൽ മറന്നു മനുഷ്യനെ സ്നേഹിക്കാതെ സ്വർഗ്ഗത്തിൽ കിട്ടുന്ന 72 യോനികൾക്ക് വേണ്ടി ജീവിക്കുന്ന സമാധാനമ മതക്കാരെയാണ് അവർ സഹായിച്ചത് വിശ്വസിച്ചത് എന്ന്

  • @shanaspmohammed8325
    @shanaspmohammed8325 8 місяців тому +58

    Technology മനുഷ്യരെ കീഴടക്കിയ ഇന്നത്തെ society യുടെ ശരിയായ അവസ്ഥയാണ് അനീഷേട്ടൻ പറഞ്ഞത്..
    മനുഷ്യരുടെ ബുദ്ധിയും പ്രവർത്തിയും തേച്ചു മിനുക്കി ഉപയോഗപെടുത്താൻ ആണ് നമ്മളൊക്കെ ശ്രമിക്കേണ്ടത്.
    Nice observation brother..
    Classic are always badass 😎🔥

    • @samiyousuf8583
      @samiyousuf8583 8 місяців тому

      2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വരുന്നു ഇസ്രായേലിന്റെ ശല്യം ഇല്ലാതാക്കും. അന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായികൾ RSS ആയിരിക്കും. ഇപ്പോൾ പൊട്ടിച്ചിരിക്കുന്ന അവർ അന്ന് പൊട്ടി പൊട്ടി കരയും
      ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ്‌ 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്‌. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  8 місяців тому +4

      Thanks bro ♥️

    • @AK-ij9il
      @AK-ij9il 7 місяців тому +1

      Ok

  • @akhilnaths5035
    @akhilnaths5035 8 місяців тому +184

    ഏതൊരു ശത്രുവിനെയും നിസാരമായി കണ്ടാൽ ഉള്ള ഫലം ആണ് ഇന്ന് ഇസ്രായേൽ അനുഭവിക്കുന്നത്........

    • @habeebbulla
      @habeebbulla 8 місяців тому +18

      Ithinu munne palasteenikalum nisaramayi kandappozhan avarkk pani kittiyath

    • @akhilnaths5035
      @akhilnaths5035 8 місяців тому +6

      @@habeebbulla same thanne yanu russia ukraine nilum sambavikunath

    • @jonsnow990
      @jonsnow990 8 місяців тому +5

      ​@@akhilnaths5035ayin ukrain ottak aayirunillalo nato America full support undayirunu

    • @jithinps1345
      @jithinps1345 8 місяців тому +3

      ​@@akhilnaths5035russiakki ethire european union,usa,nato ivarellam koode aanu Russia ottakke ullu

    • @AbdulKareem-ig8wl
      @AbdulKareem-ig8wl 8 місяців тому

      റഷ്യൻ ചാര സംഘടനയുടെയും ഇറാൻ ചാര സംഘടനയുടെയും അടുത്തൊന്നും മൊസാദ് എത്തുന്നില്ല - അമേരിക്കയും യൂറോപ്പും മിലിറ്ററിയും ആയുധങ്ങളും നൽകി സഹായിക്കുന്നത് കൊണ്ടുള്ള മികവ് മാത്രം ..... അല്ലാതെ ഒരു ചുക്കും അല്ല എന്നു പലസ്തീൻ പോരാളികൾ തെളിയിച്ചു ....

  • @melkor__
    @melkor__ 8 місяців тому +49

    കമന്റ്‌ ബോക്സിൽ ഇനി ഒരു ഹമാസ് ഇസ്രയേൽ യുദ്ധം നമുക്ക് കാണാം 😌

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 4 дні тому +1

    വളരെ ലളിതവും, വ്യക്തമായ വാക്ചാതുരിയും, അക്ഷരസ്ഫുടതയോടുകൂടിയ അവതരണവും എനിക്ക് നന്നായി ബോധിച്ചു. സന്തോഷം!

  • @creativestyle7358
    @creativestyle7358 7 місяців тому +24

    വലിയ മലകളെക്കാളും കൊടുങ്കാറ്റിനേക്കാളും മാർക്കോവ ടാങ്കിനെക്കാളും iron ഡോമിനേക്കാളും ശക്തി വിശ്വാസിയുടെ മനസ്സിനുണ്ട്

    • @yedhukrishnan6326
      @yedhukrishnan6326 4 місяці тому

      ഏത് വിശ്വാസി? ഹമാസ് തീവ്രവാദികളോ? അവരുടെ വിശ്വാസികൾ എല്ലാം തീവ്രവാദികളാണ്...! It's a millitan organisation like Isis, taliban, lashkar etc

    • @AjithKumar-eq6gk
      @AjithKumar-eq6gk 4 місяці тому +2

      അതെയതെ അതുകൊണ്ടായിരിക്കും അയാൻ ടോം ഒക്കെ ഉള്ള എസ്രയേലിന്റെ 2000 ആൾക്കാരെ കൊന്നപ്പോൾ എസ്രയേലുകാർ 27000 പലസ്തീൻ കൂ 🔥കൾ വെടിവച്ചു പൊളിച്ചത്

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 3 місяці тому

      ​@@AjithKumar-eq6gkenth poori paranjalum ninte okke mansil visham aane alle onn nannyikoode 30000 palestineans marich pooyi pakshe 1000+ - 7000+ israel sainkare hamas konnu thalliyitund 😂

    • @ebyfrank4327
      @ebyfrank4327 2 місяці тому

      Vishosam njammakk matramalla athu avarkkum ind
      Athinte munbil nite Allah onnum alla😂

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 2 місяці тому

      ​@@ebyfrank4327andi aane avanmarude vishwasthinte konam kond aane abhayam kodutha pala rajyangalum avare panjikk ittath. Pinne zionism enn paranjal jewish nte maravil nadakunna atheisim aane ith pala orthdox jootha samuhangalum samdhikunna karyam aane zionisim is not jewish. Pinne inn israelil ulla jootharkk sheri aaya vishwasam polum illa palliyil pokuka yo madhyam upekshikuka yo joothanmar cheythitt illa

  • @akhilnaths5035
    @akhilnaths5035 8 місяців тому +21

    തങ്ങളുടെ വ്യൂ ഓഫ് പോയിന്റ് വളരെ ശെരിയാണ്, ജനലകളിലെ ലോഹം കഥയാണ് ഓർമ്മവരുന്നത് എത്ര വലിയ ടെക്നോളജി ഉണ്ടെങ്കിലും കരുതനാണെന് കരുതി എങ്കിലും ഇതിനെല്ലാം ഒരു അമിത വിശ്വാസത്തിൽ തകരാവുന്നതേ ഉള്ളു.... ഇസ്രായേൽ ഹമസിന്റെ തകർച്ച കാണാതെ നിർത്തില്ല എന്നുള്ള കാര്യം സത്യമാണ് അവിടെ പൊലിയുന്ന മനുഷ്യജീവനുകൾ അതിനു ആർക്കും പകരം വൈകാൻ ആകില്ല..

    • @mhdsvlog2469
      @mhdsvlog2469 7 місяців тому

      നബി യുടെ വാക്കിന്റെയും ഖുർആനിക ആശയത്തി ന്റെയും വെളിച്ചത്തിൽ ഇസ്രായേൽ അടിയറ വക്കും എന്നാണ്

  • @princejoseph1043
    @princejoseph1043 8 місяців тому +6

    ഹമാസ് ഈ അവസരം നല്ല ഭംഗിയായി ഉപയോഗിച്ച് പാവപ്പെട്ടവൻ്റെ കുഴിതോണ്ടി

  • @girishgopi8181
    @girishgopi8181 8 місяців тому +9

    എന്താ വീഡിയോ ഒന്നുമില്ലേ എന്ന് നോക്കിയിരിക്കാൻ തുടങ്ങിയിട്ട് 3, 4 ദിവസമായി . വന്നല്ലോ.. ഒത്തിരി സന്തോഷം. ❤

  • @dipinprabhupk
    @dipinprabhupk 8 місяців тому +36

    രാത്രിയോ പകലോ ഇല്ലാതെ സാദാ യുദ്ധസന്നദ്ധരായ 5 ലക്ഷം പട്ടാളക്കാർ j&k ൽ മാത്രം ഇന്ത്യൻ ആർമി ഏതു rajayavum പേടിക്കുന്ന യാഥാർഥ്യം

    • @NobodY-1803
      @NobodY-1803 8 місяців тому

      പേടിക്കാൻ പാകിസ്ഥാൻ മാത്രം ഉള്ളല്ലോ j&k അതിർത്തിയിൽ, പിന്നെ ഉള്ളത് ചൈന.

    • @user-mc4el8oq9p
      @user-mc4el8oq9p 8 місяців тому +4

      ഇന്ത്യൻ ആർമിക്ക് മുന്നിൽ ഇസ്രായേൽ ശിശു 🤣, ഇന്ത്യൻ ആർമി 🔥

    • @rawoo7117
      @rawoo7117 8 місяців тому +9

      ​@@user-mc4el8oq9pathukondakum namudey india pakistanumayulla yudhathil Israel sahayichathu.

    • @sumesh974479
      @sumesh974479 8 місяців тому

      ​@@rawoo7117അതുകൊണ്ടാണ് ആര് സപ്പോർട്ട് ചെയ്യുന്നതിലും മുന്നേ ഇന്ത്യ ഇസ്രായേലിനെ സപ്പോർട്ട് ചെയ്തത്

    • @sumesh974479
      @sumesh974479 8 місяців тому +1

      ​@@rawoo7117ഒരിക്കലും പലസ്റ്റിൻ ഇസ്രയേൽ യുദ്ധം ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തോട് താരതമ്യപ്പെടുത്താൻ കഴിയില്ല അത് അന്നും ഇനി അങ്ങോട്ടും ഇസ്രയേലിന്റെ സഹായം ഇല്ലെങ്കിലും ഇന്ത്യ അതിൽ ജയിക്കും

  • @sasidharanp.v3404
    @sasidharanp.v3404 8 місяців тому +4

    സൈൻ്റിഫിക് മലയാളിക്ക് ഹമാസ് ബസ്രയേൽ വിഷയാവതരണത്തിന് അഭിനന്ദനങ്ങൾ..🙏🏼

  • @akhildas6398
    @akhildas6398 8 місяців тому +6

    വായിക്കാൻ ഇഷ്ടം ആണ്. ഇത്രയും അറിവ് പകരുന്ന നിങ്ങളുടെ എഴുത്ത് വായിക്കാൻ അതിലേറെ ആഗ്രഹം. ഓഡർ ചെയ്തിട്ടുണ്ട് 😊❤️

  • @praveentp2361
    @praveentp2361 8 місяців тому +12

    പൊന്നണ്ണാ....നമിച്ചു..
    കാലിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ചു കൊണ്ട് അനീഷ് Bro വീണ്ടും...!

  • @keralamojo393
    @keralamojo393 8 місяців тому +48

    ഇത്തവണയും നേരത്തെ.....പതിവ് പോലെ ഇഷ്ടമുള്ള content 🔥, ind - nez മത്സരം , വൈകുംനേരം ചായ ....ആഹാ അന്തസ്സ് 😁❤️

  • @indialive8582
    @indialive8582 8 місяців тому +5

    That dialogue " appan ayit varum ". Stunning 🔥🔥🔥🔥

  • @zubairvahabiwayanad6015
    @zubairvahabiwayanad6015 8 місяців тому +59

    രാജ്യത്തിന് വേണ്ടി പോരാടുന്ന ഫലസ്തീനികൾക്ക് ഐക്യദാർഢ്യം❤

    • @mohammedkt6168
      @mohammedkt6168 8 місяців тому

      ❤❤❤

    • @galileomammali4209
      @galileomammali4209 8 місяців тому +2

      ഷേവ് ഗ്യാസാ 😂😂😂

    • @bejoyjoseh8396
      @bejoyjoseh8396 7 місяців тому

      പാവങ്ങളെ കൊലക്കുകൊടുത്തു.... പോരാളികൾ തുരപ്പനെ പോലെ മാളത്തിൽ പോയി ഒളിക്കുന്ന മഹാ സൂത്രം.... സ്കൂളുകളിൽ, മുസ്ലിം പള്ളികളിൽ, ഹോസ്പിറ്റലുകളിൽ ഒക്കെ മിസൈൽ ഒളിപ്പിച്ചു ആ പാവങ്ങളെ കൊല്ലുന്ന മഹാ പോരാട്ടം... എന്ത് പറയാൻ... അനുഭവിക്കുന്നത് പാവങ്ങളാണ് 🥺🥺🥺

    • @josephvadakkan9263
      @josephvadakkan9263 2 місяці тому

      ആരുടെ രാജ്യം അറബികൾ അറേബിയ ലേക്ക് പോട്ടെ .. ഇത് ജൂതന്റെ രാജ്യം ആണ് 2000 വര്ഷങ്ങള്ക്കു മുന്നേ

  • @naturelvillege5372
    @naturelvillege5372 8 місяців тому +72

    മരണത്തെ ഭയക്കാതെ മുമ്പോട്ടു പോകുന്നവന് മുമ്പിൽ എന്ത് ടെക്‌നോളജി എന്തു മോസാത് .എന്തായാലും നല്ല അവതരണമായിട്ടുണ്ട് പലസ്തീനികൾക്കു അവരെ മണ്ണ് വിട്ടു കൊടുക്കുക ഹമാസ് കടന്നു കയറിയത് പോലും അവരുടെ മണ്ണിലേക്ക് ആണ്

    • @johnsam2336
      @johnsam2336 7 місяців тому +1

      പലചീൻറ ഭൂമിയാ....ചരിത്രം പഠിക്കടാ....😡

    • @achus28912
      @achus28912 7 місяців тому +1

      പിന്നെ നീ ആണല്ലോ അവർക്ക് എഴുതി കൊടുത്തത് ഇപ്പോ ഭൂമിയും ഇല്ല ഒരു തേങ്ങയും ഇല്ലാതെ ഓടുന്നുണ്ട് palastine ഇൽ ഉള്ള മനുഷ്യർ

    • @naturelvillege5372
      @naturelvillege5372 7 місяців тому

      @@achus28912 ഷു നക്കി കൾ നമ്മുടെ രാജ്യത്തെ ഒറ്റുകൊടുക്കാൻ മുമ്പും ശ്രമിച്ചിട്ടുണ്ട് അതിൽ പെട്ടതാണ് ല്ലോ നീ

    • @mikhaeljantony9712
      @mikhaeljantony9712 7 місяців тому

      Jerusalem was the capital of jewish king David , 1000 BC. Learn history and facts

  • @thomasma2797
    @thomasma2797 8 місяців тому +16

    Real historic approach in explanation... very good

  • @irshadvarikkoii5770
    @irshadvarikkoii5770 8 місяців тому +6

    വളരെ നല്ല വിവരണം സർ... കാര്യങ്ങൾ വെക്തമായി മനസിലാക്കി തന്നു: അഭിനന്ദനങ്ങൾ:

  • @sudevancg7880
    @sudevancg7880 8 місяців тому +8

    വളരെ പെർഫെക്റ്റ്, ഇസ്രയേൽ കൂടുതൽ ഇലക്ട്രോണിക്സ് ഇൻറലിജൻസ്സ്സിൽ ശ്രദ്ധകേന്ദ്രീകരിച്ചത് അവർക്ക് വിന യായി ഇന്ത്യയ്ക്ക് ഇത് ഒരു വലിയ പാഠം ആക്കേണ്ടി യിറിക്ക്കുന്ന്

    • @moideenkutty1966
      @moideenkutty1966 7 місяців тому

      മൊസതിനെ വലക്കുന്ന ഹമാസ് ചാരന്മാരും ഇസ്രായേലിൽ ഉണ്ടായിക്കൂടെന്നുണ്ടോ? 🤔

  • @vishnukm6007
    @vishnukm6007 8 місяців тому +8

    ഇനിയെങ്കിലും ദൈവത്തെ എല്ലാം കൂടെ കൂട്ടിയിട്ട് കത്തിച്ചു കൂടെ കുറെ ടൈബങ്ങൾ കാരണം ഇല്ലണ്ടാവാണെ ചേട്ടൻ പറഞ്ഞപോലെ ചോരയും നീരും സ്വപ്നങ്ങളും ഉള്ള കുറച്ചു പച്ച മനുഷ്യന്മാർ ആണ്😢😢

    • @pubglords5785
      @pubglords5785 8 місяців тому

      സത്യം.. പണ്ടത്തെ കാടൻ മനുഷ്യൻ അവന് അറിയാത്ത പലതിനെയും ദൈവമാക്കി.. അത് പയ്യെ പയ്യെ പല പല ദൈവങ്ങൾക്ക് രൂപം കൊടുത്തു.. പിന്നീട് ഒരുത്തന് തോന്നി ലോകം മൊത്തം ഒരുപാട് ദൈവങ്ങൾ ഉണ്ട്... എന്നാൽ എല്ലാ ദൈവത്തിനും മേലെ ഒരാൾ ഉണ്ടെന്ന് ഞാൻ പറഞ്ഞേക്കാം..അങ്ങനെ സോറസ്റ്റർ വഴി തുടങ്ങിയ ഏക ദൈവത്തിന്റെ കോണ്സെപ്റ്റ് പിന്നീട് പല പല മത വിഭാഗങ്ങൾക്കും ജന്മം നൽകി.. ജൂതനും നസ്രാണിയും കോയയും അങ്ങനെ അങ്ങനെ അങ്ങനെ.. എന്നിട്ടോ വല്ലവനും തോന്നിയ ഒരു തോന്നലിന്റെ പേരിൽ ഇവിടെ കുറെ നാറികൾ തമ്മിൽ തല്ലി മരിക്കുന്നു.. വെറും മലരന്മാർ..

  • @anoopr3931
    @anoopr3931 8 місяців тому +10

    ഒരു ശത്രു വിനെ വില കുറച്ചു കാണരുത്! അത് പോലെ എപ്പോഴും prepare for the worst എന്ന രീതിയിൽ കാത്തിരിക്കണം, ഇന്ത്യ ഇതിൽ നിന്ന് പഠിക്കാൻ ഉണ്ട്. അത് പോലെ അവർ ഇതിൽ നിന്ന് പഠിക്കുക യും തിരിച്ചടി കൊടുക്കുക ചെയുകയും ചെയ്യും. ❤️ ഇതിന് നല്ല പ്ലാനിങ് ഉണ്ട് പിന്നെ സൈബർ അറ്റാക്ക് ഉണ്ടായിട്ട് ഉണ്ട്.

  • @JmTalks_Jameel
    @JmTalks_Jameel 8 місяців тому +15

    Great explanation ❤
    ~ 🇦🇪

    • @galileomammali4209
      @galileomammali4209 8 місяців тому +3

      ഷേവ് ഗ്യാസാ 😂😂😂😂

    • @riquelmi4410
      @riquelmi4410 8 місяців тому +2

      ​@@galileomammali4209 uae flag an manda

    • @galileomammali4209
      @galileomammali4209 8 місяців тому

      @@riquelmi4410 അല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ പൊട്ടാ . ഞാൻ ഷേവ് ഗാസ എന്നല്ലേ പറഞ്ഞുള്ളു 🤣🤣

  • @sufiyantp8108
    @sufiyantp8108 6 місяців тому +4

    ഏതൊരു വിഷയം അവതരിക്കുമ്പോഴും അതിൽ ഒരു ത്രില്ലർ ഇമ്പാക്ട് കൊണ്ടുവരുന്നതാണ് താങ്കളുടെ വിജയം.......

  • @user-jm4gg9mx3w
    @user-jm4gg9mx3w 7 місяців тому +2

    എത്ര വലിയ ശക്തിക്കും. ഒരു എതിരാളി ഉണ്ടാവും. അത് നമ്മൾ ഒരുപാട്. കാണുന്നതല്ല. എല്ലാം തികഞ്ഞവർ ആരും ഇല്ല.

  • @user-le7nv4mi3l
    @user-le7nv4mi3l 8 місяців тому +16

    അനിഷേട്ട ഒരുപാടു ഇഷ്ടം ആണ് നിങ്ങളുടെ അവതരണം ,പിന്നെ കണ്റെന്ടും..............ഇന്ത്യുടെ മൊത്തം മില്ടരി ശേഷി അറിയാന്‍ താല്പര്യം ഉണ്ട് ...പെടികാതെ ഇരികാലോ ......ആഴ്ചയില്‍ 2 vedio എങ്കില്‍ ചെയ്യൂ 🙏🙏🙏🙏🙏🙏🙏🙏

  • @samuelhericnorbet9379
    @samuelhericnorbet9379 8 місяців тому +11

    20 മിനുട്ടിൽ 5000 റോക്കറ്റിനെ തടയുന്ന ടീച്ചോനോളജി ഒരു രാജ്യവും കണ്ടു പിടിച്ചിട്ടില്ല. iorn ഡോം ഉള്ളത് കൊണ്ട് നശാ നഷ്ടങ്ങൾ കുറവായത്.

    • @kochinmusikzone3440
      @kochinmusikzone3440 7 місяців тому

      Air dom തകർക്കാൻ പറ്റാത്ത ഒന്നല്ല എന്നു നിസാരർ എന്നു കരുതിയ ഹമാസിനു കഴിഞ്ഞു എങ്കിൽ ടെക്നോളജി നന്നായി വിജയിപ്പിച്ച മറ്റു രാഷ്ട്രങ്ങൾക്ക് പുല്ല് പോലെ സാധിക്കും..ഹമാസിനെ ഇല്ലാതാക്കാൻ ബോംബുകൾക്ക് സാധ്യമല്ല.. അവർ ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രത്തെ കുളം തൊണ്ടും ഇതു ടെസ്റ്റ്‌ ഡോസ്.. കാത്തിരിക്കുക ഇസ്രായേൽ ചെയ്തു കൂട്ടുന്ന ക്രൂരതകൾക്കു അവരോട് കണക്കു ചോദിക്കുന്ന ദിനങ്ങൾ വിദൂരമല്ല 👍

  • @bijuk2046
    @bijuk2046 8 місяців тому +6

    ഇതിൽ പരം അപമാനം മോസ്സതിന് വേറെ കിട്ടാനില്ല 😊

  • @Micack592
    @Micack592 8 місяців тому +8

    വെള്ളിമൂങ്ങയെയും ഇരുതല മുരിയെയും തേടിപ്പോക്കുന്ന ഭാഗ്യാന്വേഷികൾ അറിയുന്നില്ലല്ലോ മനുഷ്യനേക്കാൾ വലിയ ഒരു അത്ഭുത വസ്തുവും ഈ ഭൂമിയിൽ ഇല്ലെന്ന സത്യം

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  8 місяців тому +1

      😄😄😄 love you man ♥️♥️ ♥️

    • @Micack592
      @Micack592 8 місяців тому

      @@SCIENTIFICMALAYALI ❤️

  • @sangeethchristy4868
    @sangeethchristy4868 8 місяців тому +3

    സമയം രാത്രി 11:50, വളരെ അധികം interest ആയി കാണാവുന്ന my favorate channel,, & അവതരണം ഒരു രക്ഷയുമില്ല 🔥🔥

  • @helloenthund4408
    @helloenthund4408 8 місяців тому +43

    സുഹൃത്തേ നാണക്കേട് എന്നൊക്കെ പറയുന്നത് നമ്മുടെ ചിന്തകളിൽ നിലനില്ക്കുന്ന അപകർഷത ബോധം മാത്രമാണ്. ഇസ്രയേലികളെ സംബന്ധിച്ച് ജനിച്ചപ്പോൾ മുതൽ കാണുന്ന ദൈനം ദിന സംഭവം മാത്രം. നാണക്കേട് എന്നു പറഞ്ഞു നമ്മൾ വെറുതെ ആശ്വസിച്ച് സമയം പാഴാക്കണ്ട അവർ ഇതിനെ വേറെ തരത്തിലാണ് കാണുന്നത്

    • @abeninan4017
      @abeninan4017 8 місяців тому

      Cricket 🏏 thottalum nanakkedu.

    • @abhijithas1015
      @abhijithas1015 8 місяців тому +7

      ഇത് അവര്ക് കൂടുതൽ കരുത്തു നൽകും കൂടുതൽ മെച്ച പെടും ലോക രാജ്യങ്ങളുടെ മാറുന്ന ചിന്തഗത്തി ഒകെ മനസിലാകും ഹമ്സിന്റെ തലവന്മാർ ഓരോനോരോന്നായി ലോകത്തിലെ പല ഭാഗത്തു വെച്ച് കൊല ചെയ്യപ്പെടും ഖത്തറിനു ശിക്കണ്ടി വേഷത്തിന് പരിതോഷിക്കബും kittum

    • @arshadsidhik7943
      @arshadsidhik7943 8 місяців тому +12

      ഓരോ തുള്ളി ചോരയിൽ നിന്ന് ഒരായിരം ഹമാസ്
      ഉയർത്തെഴുന്നേൽക്കും

    • @user-iu1md2wg7c
      @user-iu1md2wg7c 8 місяців тому

      ഹാമാസിന് മരണം പൂമാലയാണ് ഇസ്രായേൽ കരആക്രമണത്തിനു എന്ത് കൊണ്ട് മടിക്കുന്നു ... ഇസ്രായേൽ കര മാർഗം ആക്രമിക്കുമെന്ന് പറഞ്ഞപ്പോൾ സ്വാഗതം ഹബീബി എന്നാണവർ പ്രതികരിച്ചത് ☠️ ഇസ്രായേൽനെ ഗാസക്കക ത്ത് കൊണ്ട്വരലാണ് ഹമാ സിന്റെ തന്ത്രം.. 🔥☠️

    • @anjidjrjr6984
      @anjidjrjr6984 8 місяців тому

      ​@@arshadsidhik7943💯💯💯

  • @kochinmusikzone3440
    @kochinmusikzone3440 7 місяців тому +4

    മരിക്കാൻ ഭയമില്ലാത്തവന്റെ ചങ്കുറപ്പിനു മുൻപിൽ ടെക്നോളജി ഒന്നും വിലപ്പോവില്ല.. അതു ചരിത്ര സത്യം

    • @josephvadakkan9263
      @josephvadakkan9263 2 місяці тому

      അപ്പൊ അവനെ തീർക്കുക തന്നെ വേണം അതാണ് ഇസ്രായേൽ ചെയ്യുന്നതും

    • @user-yc5uo6et7u
      @user-yc5uo6et7u Місяць тому

      Ini.israilinevittekellampoyi

  • @eyeview7726
    @eyeview7726 8 місяців тому +3

    താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍...!!!

  • @rsathyan
    @rsathyan 8 місяців тому +39

    കേരളത്തിലും ഒരു പത്മവ്യൂഹം വളർന്നു വരുന്നു ഇപ്പോൾ സ്ലീപ്പിങ് മോഡിലാണ് 😂

  • @abinjoy9453
    @abinjoy9453 8 місяців тому +3

    കാത്തിരുന്ന വീഡിയോ...... അറിയുവാൻ ആഗ്രഹിച്ച കാര്യങ്ങൾ......... 🔥🔥🔥♥️♥️♥️👌👌👌

  • @jessujessy1988
    @jessujessy1988 8 місяців тому +12

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. നന്നായിട്ടുണ്ട്, well done👏. എന്നാൽ ഒരു കാര്യം, അതു താങ്കളുടെ give away announcement കുറിച്ചാണ്. അതിൽ പങ്കെടുക്കാൻ ഒരു പുസ്തകം വാങ്ങാൻ പറയുന്നുണ്ടല്ലേ. ഒരു പുസ്തകം നല്ലതാണേൽ ഒരു give away യും ഇല്ലാതെ ആൾക്കാർ വാങ്ങില്ലേ. എങ്കിലല്ലേ ആ പുസ്തകം മികച്ചതാകു? ഇതു ഒരു iphone offer ചെയ്തു പുസ്തകം വാങ്ങിപ്പിക്കുന്നതിനേക്കാൾ ആ പുസ്തകത്തിന്റെ content അവതരിപ്പിച്ചു convince ചെയ്യുന്നതല്ലേ കുറച്ചൂടെ ഭംഗി?

    • @Nieyog
      @Nieyog 6 місяців тому

      100k അടിക്കുമ്പോൾ iphone കൊടുക്കണം എന്ന് അണ്ണനോട് ഞങ്ങൾ പണ്ടേ പറഞ്ഞതാ 😁

  • @yasikhmt3312
    @yasikhmt3312 8 місяців тому +2

    *വളരെ നല്ല വിശദീകരണം, ഔദ്യോഗിക റിപ്പോർട്ട്‌ വരണം, എന്താണ് സത്യം എന്ന് ലോകം അറിയണം. പിന്നെ ഭൂമിയിൽ 800 കോടി മനുഷ്യർ ആയിട്ടുണ്ട്. 600 കോടി എന്ന് പറഞ്ഞത് കേട്ടു. **12:02**.*

  • @jratkinson3294
    @jratkinson3294 8 місяців тому +4

    hi😊,
    ഞാൻ ജനാലകൾ വായിച്ചു തുടങ്ങി.സത്യത്തിൽ നിങ്ങൾ വീഡിയോ ചെയ്യുന്നതിൽ മാത്രം അല്ല എഴുതുന്നതിനും കൂലംകക്ഷ മായ ഒരു ഇത് ഉണ്ട് എന്ന് മനസ്സിൽ ആയി😊❤

  • @KiranKumar-KK
    @KiranKumar-KK 8 місяців тому +7

    ഈ ഒരു വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤❤

  • @binu562
    @binu562 8 місяців тому +4

    ജോലി നിർത്തി വച്ച് വീഡിയോ കാണുന്ന ഞാൻ ❤❤😆🤩from bahrain 🇧🇭

  • @satheeshvb3714
    @satheeshvb3714 8 місяців тому

    മൊസാദിനെ കുറിച്ചെന്നും എനിക്കറിയില്ല പക്ഷെ നിങ്ങളുടെ പുസ്തകം ജനാലകൾ ഗംഭീരം

  • @stallionfans2060
    @stallionfans2060 8 місяців тому +1

    Un secretry പറഞ്ഞ പൊലെ എത്ര കാലമായി ഫലസ്തീനികൾ സഹിക്കുന്നു .. ഇനി ഹമാസ് വിജയ്കട്ടെ...

  • @kishorkamal6109
    @kishorkamal6109 8 місяців тому +4

    പുസ്തകം കിട്ടി. വായിച്ചു തുടങ്ങി. 👍

  • @salisalie8793
    @salisalie8793 8 місяців тому +5

    നല്ല അവതരണം..🎉

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 8 місяців тому +1

    വളരെ കൃത്യമായ വിശദീകരണം.... 👍👍👍

  • @abdullabinarabimogral8410
    @abdullabinarabimogral8410 7 місяців тому +2

    Prayers for palastine 🤲🤲🤲
    🇮🇳🇵🇸

  • @Txkkx
    @Txkkx 8 місяців тому +3

    മനുഷ്യൻ ഏതൊരു മേഖലയിലാണോ പ്രതിസന്ധി നേരിടുന്നത് ആ ഒരു മേഖലയിൽ തന്നെ മികച്ച രീതിയിൽ ഉയർന്നു വരാനുള്ള കഴിവ് അവനിൽ ഉണ്ടായിതുടങ്ങും..

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 8 місяців тому +5

    നാണക്കേട് അല്ല മറിച്ച് സെക്യൂരിറ്റി സിസ്റ്റം കൂടുതൽ മെച്ചപ്പെടും അയൻ ഡ്രമിന് ഒരുപാട് മിസൈൽ കളെ ഒരുമിച്ച് പ്രതിരോധിക്കാൻ ആവില്ല .... ഇനി അതിർത്തിയിൽ ഉടനീളം അതിശ ക്ത മായ നടപടികൾ വരും

  • @happygoluckyloop8898
    @happygoluckyloop8898 8 місяців тому +1

    The best analysys I have seen on this issue ❤

  • @sachinjsaji7948
    @sachinjsaji7948 8 місяців тому +1

    I will order a book next week when I get the money, your presentation is very good

  • @vaisakhbnair7424
    @vaisakhbnair7424 8 місяців тому +3

    Thanks bro book കിട്ടി.. Bro K9 Vajra യെ കുറിച്ച് ഒരു video ചെയ്യോ pls

  • @arjunrajendran318
    @arjunrajendran318 8 місяців тому

    Finally,I ordered janalakal. Will share feedback shortly.

  • @sourabhkayakkalakath4511
    @sourabhkayakkalakath4511 8 місяців тому

    Was waiting for your video on this

  • @ahanz2454
    @ahanz2454 8 місяців тому +23

    Bro, ഇസ്രായേൽ ന്റെ ഭാഗത്ത്‌ നിന്നുള്ള നിസംഗത വളരെ വലിയ വീഴ്ച ആയിരുന്നു.പറഞ്ഞത് ശരി തന്നെ. പക്ഷെ core subject പറഞ്ഞില്ല. West bank ഇൽ al aqsa brigade ഇൽ നിന്നും വലിയ ഒരു attack വരുന്നുണ്ട് എന്നുള്ള intelligence ഇൽ west bank ഇൽ കൂടുതൽ ശ്രദ്ധ ചെലുത്തി. ഇസ്രായേൽ വിചാരിച്ചത് പോലെ തന്നെ jordanil നിന്നും കടത്തിയ പല sophisticated weapons ഉം ഇസ്രായേൽ പിടിച്ചെടുത്തു. പക്ഷെ അത് hamas ഇസ്രായേൽ ന് ഇട്ടുകൊടുത്ത ഒരു ഇര ആയിരുന്നു. വലിയ ഒരു തീവ്രവാദ പ്രാവർത്തനം ആണ്‌ Hamas നടത്തിയത് എങ്കിലും ഇവിടെ mossad നെ ശരിക്കും മണ്ടൻ ആകുക ആയിരുന്നു Hamas ചെയ്തത്. ഇതുകൂടി ഉൾപെടുത്തിയിന്നെങ്കിൽ പൂർണമായേനെ 🙏

    • @user-bi5nw4vp6t
      @user-bi5nw4vp6t 8 місяців тому

      Doubt. Oru attack ingott nadakatte ennarunno Israelinte plan ennum doubt aanu. Intelligence ippo arinjilla,ennokke aanu Israel parayunnathu. Ennal ith vyakthamayi paranjennu Egypt parayukayum cheythu. Oro yudham kazhiyumthorum Palastine narakathilekkanu pokunnathu. Hamas complete pidichedukkal aano lakshyam ennu doubt aanu

    • @anjidjrjr6984
      @anjidjrjr6984 7 місяців тому +2

      Mossaaad വെറും ഒരു ഊതി വീർപ്പിച്ച ബലൂൺ ആണോ ❓

    • @ahanz2454
      @ahanz2454 7 місяців тому

      @@anjidjrjr6984 സൗദി, uae diplomats നെ പുറത്തിക്കിയില്ലലോ മാഷേ

  • @vijeshtvijesh390
    @vijeshtvijesh390 8 місяців тому +7

    👍👍👍🇮🇱ലെ രാഷ്ട്രീയ പ്രതിസദ്ധി യും ഹമസിന് അനുകൂലമായി.

  • @socialanimal1837
    @socialanimal1837 8 місяців тому

    Waited a lot for this video

  • @nimeshjoy3181
    @nimeshjoy3181 8 місяців тому +1

    Great explanation ❤

  • @noushadkalathil5893
    @noushadkalathil5893 8 місяців тому +3

    സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ്

  • @phantom7694
    @phantom7694 8 місяців тому +3

    "MYASISHCHEV M-25" e prototype attack aircraft inte oru video cheyaamo bro!

    • @akhilnaths5035
      @akhilnaths5035 8 місяців тому +1

      😳 ശബ്ദം കൊണ്ട് ശത്രുവിനെ തോൽപിക്കാൻ പിറവി എടുക്കേണ്ടിയിരുന്ന ഒരു മഹാ ആയുധം..

    • @phantom7694
      @phantom7694 8 місяців тому +1

      @@akhilnaths5035 Hell Reaper...

  • @Shamil405
    @Shamil405 7 місяців тому +1

    Bro adipoli...great 🎉💥💥💥subscribed..shared ❤

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 7 місяців тому +1

    നല്ല അവതരണം,thangx 💚👍

  • @vijilvvijil2472
    @vijilvvijil2472 8 місяців тому +2

    Supar episode 🙂

  • @abdhullakutty6248
    @abdhullakutty6248 8 місяців тому +11

    മൊസ്സാദിന്റെ അഹങ്കാരത്തിന് എതിരെ ഹമാസിന്റെ വിജയം
    :

    • @galileomammali4209
      @galileomammali4209 8 місяців тому

      ഷേവ് ഗ്യാസാ 😂

    • @shameer8403
      @shameer8403 13 днів тому

      എന്നിട്ട് എന്തുണ്ടായി.40000 ത്തോളം പലസ്ഥിനികൾ കൊല്ലപ്പെട്ടില്ലേ

  • @ranjithranju5804
    @ranjithranju5804 8 місяців тому

    Aneesh sir. Your videos are very informative. I like your videos very much. And i like Reading i ordered your book.

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 8 місяців тому

    അടിപൊളി വീഡിയോ. കേൾക്കാൻ നല്ല ത്രിൽ 👍👍👍👍

  • @TomTom-yw4pm
    @TomTom-yw4pm 8 місяців тому +10

    Great analysis......I agree on point as there is no replacement for human intelligence. But I would refuse to this as a total failure even though it is seen as one.

  • @jinu1987
    @jinu1987 8 місяців тому +3

    Deep സ്റ്റേറ്റിൻ്റെ കളികൾ. മനഃപൂർവം ആകാനാണ് ചാൻസ് കൂടുതൽ.

  • @lalualex7395
    @lalualex7395 8 місяців тому

    അടിപൊളി ബ്രോ നല്ല ഇൻഫർമേഷൻ വളരെ നന്ദി നല്ല അവതരണം ഒട്ടും ബോറഡിയില്ല

  • @manubabu7076
    @manubabu7076 8 місяців тому +1

    Waiting for tha video❤

  • @Sanju-88323
    @Sanju-88323 8 місяців тому +5

    നല്ല വിശകലനം ആയിരുന്നു ചേട്ടാ, ഹമാസിന്റെ ഉന്മൂലനം, അവര് ചോദിച്ചു വാങ്ങിയെന്നെ പറയാൻ പറ്റൂ, ഇസ്രായേൽ ഒരു തരത്തിലും ഉള്ള വെടി നിർത്തലിനു ഇനി മുതിരില്ല, അവര് പണ്ടേ പറഞ്ഞിട്ടുള്ളതാ, ഭീകരരുമായിട്ടു ഒരു ചർച്ചക്കും തങ്ങൾ നിൽക്കില്ലന്നു, അതുകൊണ്ടു ആണ് നുഴഞ്ഞു കയറിയ ഭീകരർ കണ്ണിൽ കണ്ട ജൂതന്മാരെ എല്ലാം കൊന്നു തള്ളിയത്.

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 8 місяців тому

      Israil hamasinu മുമ്പിൽ മുട്ട് madakkum വേണമെങ്കിൽ ഈ coment ss eduth vecho 😂😂😂

    • @Sanju-88323
      @Sanju-88323 8 місяців тому +1

      @@abdhlhakeemhakeem2574 ponnu bro chumma chirippikkalle. Oru one weekum koodi kazhinju, hamas undonnu nokku. Orikkalum oru terrorist group oru rajyathinte athrayum valutakilla. Isis ormayundallo alle😅

    • @syedsiyad
      @syedsiyad 7 місяців тому

      ​@@Sanju-88323 HAMAZ TERRORIST GROUP AANOO
      EVEN INDIA AND UN ALSO NOT DECLARED AS A TERRORIST GROUP

  • @chinthamahesh6172
    @chinthamahesh6172 8 місяців тому +3

    October 7th ഹമാസ് ഇസ്രായേൽ യുദ്ധം ആരംഭിച്ച ദിവസം അധവ എൻറെ Birthday

    • @nithinraj9389
      @nithinraj9389 8 місяців тому +1

      നശിച്ചവനാണ് ഞാൻ, എല്ലാം ഞാൻ നശിപ്പിക്കും..........

  • @babuss4039
    @babuss4039 8 місяців тому +1

    നല്ല നിരീക്ഷണം.. സൂപ്പർ സർ 👍

  • @alipareed6977
    @alipareed6977 8 місяців тому

    Super vyathyasthamaya vishatheekaranam churukki paranjal old is gold

  • @Deepak-vo2si
    @Deepak-vo2si 8 місяців тому +2

    First comment❤🎉

  • @vvvvv880
    @vvvvv880 8 місяців тому +4

    Egypt israle ന് 2 അഴിച്ച മുന്നെ അറിയിച്ചു എന്ന് ഒരു വാർത്ത ഉണ്ടായിരുന്നു
    ഞാൻ ബലം ആയി സംശയിക്കുന്നത് palastineനെ പൂർണ്ണ് ആയി തീർക്കാൻ വേണ്ടി മനപ്പൂർവ്വം hamaz അടിക്കട്ടെ എന്ന് തീരുമാനിച്ചതും ആയിരിക്കും
    കേണി വെച്ചവരെ കേണിയിൽ ആക്കി എന്നാണ് എനിക്ക് തോന്നുന്നത്

    • @abhijithas1015
      @abhijithas1015 8 місяців тому

      സാധ്യത കുറവാണു ഇസ്രായേൽ ഒരിക്കലും ജൂതന്റെ ജീവൻ വെച്ച് കളിക്കില്ല oralenkil ഒരാൾ അവര്ക് വേണ്ടി എന്തും ചെയ്യും

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 8 місяців тому

      Israil hamasinte മുമ്പിൽ പൂർണമായും കീഴടങ്ങും വേണമെങ്കിൽ എൻ്റെ ss eduth വെച്ചോ 😂😂

    • @abhijithas1015
      @abhijithas1015 8 місяців тому

      @@abdhlhakeemhakeem2574 എടാ ഹ്മാസോളി ലോകം മൊത്തം ഇസ്ലാമിന്റെ കീഴിൽ കൊണ്ടുവരാൻ നിൽക്കുന്ന ഹമസ് ആണ് അപ്പോ ഇസ്രായേൽ കീഴടക്കി ഇന്ത്യയിൽ വന്നാൽ അവരെ anukoolikuna അബ്‌ദുൾ ഹകീമേ നീ നിന്റെ കാഫിരുകളായ അയൽവാസികളുടെ സുഹൃത്തുക്കളുടെയും തല വെട്ടാൻ ഇറങ്ങി പുറപ്പെടും എന്ന ഉറപ്പാണോ തരുന്നത് 1921ലെ പോലെ?

  • @techipro4289
    @techipro4289 8 місяців тому +3

    I reallly love you book sir, its amazinig its really a classic and master peice 🤩😍🥰😍

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 8 місяців тому +1

    ശരിക്കും കാലികപ്രസക്തമായ ഒരു വിഷയം താങ്ക്സ് ബ്രോ

  • @GFX7gamer
    @GFX7gamer 8 місяців тому +8

    Israel inte sountam mannallalo Palestine nte mannalle

  • @malayali801
    @malayali801 8 місяців тому +3

    നിങ്ങൾ എന്തിനെ കുറിച് വീഡിയോ ചെയ്താലും അത് യുദ്ധത്തിൽ പരാജപ്പെടുകയാണല്ലോ
    T നയന്റി
    അയൺ ഡോം
    മെർകാവ
    അലിഗേറ്റർ
    ഇപ്പൊ മോസാധും

  • @user-ui2jb9dy5v
    @user-ui2jb9dy5v 4 місяці тому

    ഇതെങ്ങനെ നടന്നു എന്നത് വിശദമായി അവതരിപിച്ചതിന് നന്ദി

  • @lukhmanhakeem5210
    @lukhmanhakeem5210 7 місяців тому

    സത്യം technology നമ്മുടെ ജീവിതം എളുപ്പമാക്കുന്നതോടൊപ്പം , നമ്മളെ മടിയന്മാരും ചിന്തയില്ലാത്തവരും ആക്കുന്നുണ്ട്

  • @rejeeshraveendran5511
    @rejeeshraveendran5511 8 місяців тому +7

    ഹമാസ് തീവ്രവാദ സംഘടന ആണെന്ന് പറയാൻ പേടിആണെന്ന് തോന്നുന്നു.. 😁

  • @kofazil6570
    @kofazil6570 8 місяців тому +3

    ഹമാസ്💪💪💪💪

  • @travelfriend750
    @travelfriend750 8 місяців тому

    ❤❤ നല്ലൊരു വിവരണം

  • @ullasraghavan-qt5nx
    @ullasraghavan-qt5nx 8 місяців тому

    Good analysis,👍, keep going 🙏🎉

  • @sujayer8909
    @sujayer8909 8 місяців тому +4

    50 കളിൽ മാരുത് എന്ന് ഒരു വിമാനം IAF ൽ ഉണ്ടായിരുന്നു. എന്ന് കേട്ടു.
    ഒരു വീഡിയോ ചെയ്യുമോ?

  • @Artist7667
    @Artist7667 8 місяців тому +53

    സ്വന്തം മണ്ണിന് വേണ്ടിയുള്ള യുദ്ധം 🇵🇸 💪🏼

    • @Elonmusk-vx2fm
      @Elonmusk-vx2fm 8 місяців тому +36

      ഒന്ന് പോയെടാ 😂😂

    • @manon2wheels771
      @manon2wheels771 8 місяців тому +43

      ഒരു പ്രത്യേക കാലഘട്ടത്തിന് ശേഷമുള്ള ചരിത്രം മാത്രം മനസ്സിലാക്കിയതിന്റെ പ്രശ്നമാണ്
      🇮🇳❤️🇮🇱

    • @SajidKuki
      @SajidKuki 8 місяців тому +13

      ​@@manon2wheels771അങ്ങനെ ആണെങ്കിൽ ഇന്ത്യ ബുദ്ധന്മാർക്ക് കൊടുക്കുമോ?

    • @faizalshaji00
      @faizalshaji00 8 місяців тому

      ​@@manon2wheels771full history onnu nokk

    • @Artist7667
      @Artist7667 8 місяців тому +13

      ജൂതന്മാർ വരുന്നതിന് മുമ്പ് ജറുസലേമിൽ മനുഷ്യർ ഉണ്ടായിരുന്നു ലക്ഷ കണക്കിന് വർഷങ്ങൾക് മുമ്പ്.
      അവരുടെ മതത്തിൽ അവരുടെ ഭൂമിയാണെന്ന് പറഞ്ഞാൽ അത് അവരുടേതാകുമോ ? റോമക്കാരെ പേടിച്ചു ഓടിയവരാണ് ജൂതർ സ്വന്തം രാജ്യമാണെൽ അതിനു വേണ്ടി പോരാടണം . എന്നിട്ട് 2000 വർഷം മുമ്പ് ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നു അത് കൊണ്ട് ഇതെല്ലം ഞങ്ങടെയാണ് എന്ന് പറഞ്ഞു വരുന്നത് വൻ കോമെടിയാണ്‌😂 നാളെ നിന്റെ വീട് നിന്നിടത്തു 1000 കൊല്ലം മുമ്പ് താമസിച്ചു എന്ന് ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞു ആരെങ്കിലും വന്നാൽ വിശാല മനസ്ക്കനായ നിങ്ങൾ വീട് വിട്ട് ഇറങ്ങുമായിരിക്കും എല്ലാവരും അങ്ങനെയല്ല !! 🇵🇸💪🏼
      ഒരു മതത്തോടുള്ള അന്തമായ വെറുപ്പ് മനസിൽ വെച്ചാണ് സംസാരിക്കുന്നത് എങ്കിൽ ഇതിനപ്പുറം മറുപടി നിങ്ങൾ അർഹിക്കുന്നില്ല !!

  • @AbuRazal
    @AbuRazal 8 місяців тому

    Nalla avadharanam 👍

  • @aldrindcruz1497
    @aldrindcruz1497 8 місяців тому

    I have been noticing that,in last couple of your videos the frame rate looks choppy. Something odd about the motion blur

  • @red-rp3nt
    @red-rp3nt 8 місяців тому +5

    അനീഷേ ഐലാൻ പെപ്പെ എഴുതിയ ടെൻ മിത്ത്സ് എബൌട്ട് ഇസ്രായിൽ എന്ന പുസ്‌തകം വായിച്ചാൽ മതി ഇസ്രായിലും മൊസാദും എന്താണ് എന്ന് മനസിലാവും ... പിന്നെ KGB യുടെയും CIA യുടെയും അപ്പനാണ് മൊസാദ് എന്നൊക്കെ പറയുന്നത് കുറച്ച് കൂടുതൽ അല്ലെ 😂😂😂 KGBയുടെ വലിപ്പം എന്താണ് എന്ന് ഞാൻ പറയാതെ തന്നെ അനീഷിന് അറിയാമല്ലോ.. KGB എവിടെ കിടന്നിരുന്നു മൊസാദ് എവിടെ കിടക്കുന്നു ... പിന്നെ മൊസാദിന്റെ ഓപ്പറേഷൻസ് ആരോടായിരുന്നു KGB യുടെ ഓപ്പറേഷൻസ് ആരോടായിരുന്നു എന്ന് ചിന്തിക്കുക ... പിന്നെ ഐലാൻ പെപ്പയുടെ പുസ്‌തകം വായിക്കാൻ മറക്കണ്ട ...

  • @sathyaanweshi
    @sathyaanweshi 8 місяців тому +9

    മോസാദ് പരാജയപ്പെട്ടിട്ടില്ല.....പാലസ്തീനെ പിടിച്ചടക്കാനുള്ള തന്ത്രം 💪💪

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 8 місяців тому +3

      Chirikan വയ്യേ 😂😂

    • @sathyaanweshi
      @sathyaanweshi 8 місяців тому

      @@abdhlhakeemhakeem2574 മുഴു പട്ടിണിയാണ് പലസ്തീനികൾ 🤣🤣കുളിക്കാൻ പോലും വെള്ളം ഇല്ല 😂😂

    • @darkworld-yc1sp
      @darkworld-yc1sp 8 місяців тому +1

      🤣🤣🤣

    • @dhilusdhilu4948
      @dhilusdhilu4948 8 місяців тому +1

      😂😂

    • @mohammedkt6168
      @mohammedkt6168 8 місяців тому +2

      Oru yahuthe purathe erangula

  • @rajmohanmohan8489
    @rajmohanmohan8489 8 місяців тому

    Koillam nalla avatharanam njan athu eduthu parayenda karyamilla engilum ariyathanghu paranjupoi❤👌✨✨⭐💯

  • @khalidjaleel7
    @khalidjaleel7 8 місяців тому

    Great analysis 👍