КОМЕНТАРІ •

  • @വെട്ടിച്ചിറഡയമൺ

    ചാണക്യൻ എന്നാ UA-cam channel നു ശേഷം മറ്റൊരു മികച്ച ചാനൽ. Week 2വിഡിയോ വച്ചു ഇടു ചേട്ടാ ചാനൽ വേറെ level akum❤❤❤

  • @cineclapmedia2493
    @cineclapmedia2493 2 роки тому +14

    ബ്രോ നല്ല അവതരണം ഒരു കാര്യം ഓർമ്മയിലേക്ക് കുവൈറ്റിൽ അന്ന് ഉണ്ടായ അമേരിക്കൻ കമ്പനി തന്നെയാണ് തന്ത്ര പരമായി കുവൈറ്റ്‌ ഇറാക്ക്‌ യുദ്ധം ആസൂത്രണം ചെയ്തത് ഇറാക്ക്‌ പ്രധാന മന്ത്രി sadham husain ആയിരുന്നു ലക്ഷ്യം അതവർ നടപ്പിലാക്കി ഈ ചതി കുവൈറ്റും ഖത്തറും ഉൾപ്പെടെ അറബ് രാഷ്ട്രങ്ങൾ വർഷങ്ങൾക്ക് ഇപ്പുറം ആണ് ഈ ചതിയുടെ പിന്നിലെ ശക്തിയെ തിരിച്ചറിയുന്നത് അതിനു ശേഷം ആണ് ഖത്തർ അമേരിക്കയുടെ ഖത്തറിൽ ഉള്ള നേവി ക്യാമ്പിന്റെ കാലാവധി കഴിഞ്ഞു പുതുക്കാൻ കരാർ ഒപ്പ് വക്കാതെ ഇരുന്നതും ഖത്തറിനു എതിരെ പുതിയ വ്യാജ പ്രചാരണവും ഉപരോധവും അമേരിക്ക കൊണ്ടു വന്നതും

  • @suhailmc1220
    @suhailmc1220 3 роки тому +77

    എന്തു രസകരമായുട്ടാണ് ബ്രോ ചരിത്രം പറയുനേ....🙌 Very interesting and keep going........

    • @UNKNOWN-gw8mo
      @UNKNOWN-gw8mo 2 роки тому

      ua-cam.com/video/zOBUUsENdCw/v-deo.html

    • @hidayataurus
      @hidayataurus 2 роки тому +1

      @Jithin Jose സത്യം 😄😄😄😄

  • @shalin70
    @shalin70 2 роки тому +28

    ഒരു തിരുത്തുണ്ട് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ടാങ്ക് യുദ്ധം nazi ജർമ്മനി യും ussr ഉം തമ്മിൽ ആയിരുന്നു battle of krusk

  • @ottathingalsaidalavi
    @ottathingalsaidalavi 3 роки тому +3

    നിങ്ങളുടെ അവതരണം വളരെ ഇൻഡ്രസ്റ്റീവ് ആയി ആണ് എനിക്ക് ഫീൽ ചെയ്യുന്നത് ഇനിയും ഒരുപാട് ചരിത്രങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ വീഡിയോ ആയി വരട്ടെ

    • @Bluebird-8
      @Bluebird-8 3 роки тому +1

      Bro phone restart chaithitu 12 kodiude lottery ticket kittiyo.... 😁😁😆😆

  • @polarfactory
    @polarfactory 3 роки тому +24

    എല്ലാവരും ചാനൽ share ചെയ്യു ഇതുപോലെ നല്ല content ഉള്ള ചാനൽ എല്ലരിലേക്കും എത്തണം

  • @arunbalan........7063
    @arunbalan........7063 3 роки тому +88

    കുവൈറ്റിലെ പഴയ യുദ്ധഭൂമിയിൽ ഇരുന്നു വീഡിയോ കാണുന്ന ലെ ഞാൻ 🤗💥✌️

    • @Goebbels11
      @Goebbels11 Рік тому +7

      Ayn

    • @tomsyraju9310
      @tomsyraju9310 Рік тому +3

      😚

    • @IOSBABY
      @IOSBABY Рік тому +2

      അതിനു ഇപ്പോ ന്തു വേണം

    • @anwarozr82
      @anwarozr82 Рік тому +1

      ✌🏻️✌🏻️✌🏻️✌🏻️✌🏻️

    • @latheef_vibes
      @latheef_vibes Рік тому

      Ann thakarnna kettidangal innum kureyennam athupole thanneyund

  • @manilkr4255
    @manilkr4255 3 роки тому +14

    ജപ്പൻ ചൈനയെ ആക്രമിച്ചപ്പോൾ ഉണ്ടായ സംഭവങ്ങളെ കുറിച്ച് ഒരു vidio ചെയ്യാമോ? Anish bro ടാങ്ക് യുദ്ധത്തെ പറ്റിയുള്ള വിവരണം ഗംഭീരം!

    • @stebinsaju5780
      @stebinsaju5780 3 роки тому

      Athu oru episodil paranjatheerila bro
      " Nanking mascare " Thane Indvum 2 episode parayan

  • @muhammedyusuf2636
    @muhammedyusuf2636 3 роки тому +43

    Word War II നെ ഒരു സീരിയൽ ആയി അവതരിപ്പിച്ചാൽ നന്നായിരുന്നു. താങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു.

    • @UNKNOWN-gw8mo
      @UNKNOWN-gw8mo 2 роки тому

      ua-cam.com/video/zOBUUsENdCw/v-deo.html

  • @advaithps2670
    @advaithps2670 3 роки тому +19

    അർജുൻ മാർക്കിന് weight കൂടുതൽ ആണെങ്കിലും armor ഇന്റെ കാര്യത്തിൽ സൂപ്പർ ആണ്

  • @RameshBabu-eb5bj
    @RameshBabu-eb5bj 3 роки тому +3

    അടിപൊളിയായി👍👍. വാർ ഫ്രണ്ടിൽ നിൽക്കുന്നപോലെ തോന്നി. അഭിനന്ദനങ്ങൾ 🌹🌹🌹🙏

  • @mathewvarghese4093
    @mathewvarghese4093 3 роки тому +12

    Most Underrated Channel ever , when I saw the first video , I subscribed and I watched most of the videos in this channel . Getting addicted to these videos.

  • @suprememedias533
    @suprememedias533 3 роки тому +34

    അടിപൊളി അവതരണം ഈ ശൈലി മാറ്റരുത്

  • @soubhagyuevn3797
    @soubhagyuevn3797 3 роки тому +3

    ആശാനെ ഒരു രക്ഷയുമില്ല കെട്ടോ സൂപ്പർ ,🙏🙏👏👏

  • @eldhojose1730
    @eldhojose1730 3 роки тому +15

    വളരെ നന്നായിട്ടുണ്ട്, ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു, പറ്റുമെങ്കിൽ 62 ലെ ഇന്ത്യാ ചൈന യുദ്ധം സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @focus___v_4923
    @focus___v_4923 2 роки тому +2

    ഒന്നും പറയാനില്ല ചേട്ടാ പൊളിച്ചു
    ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട്..... എനിക്ക് ഇഷ്ടമുള്ള വീഡിയോ ഒക്കെ തന്നെ ആണ് ചേട്ടൻ പറയുന്നതെല്ലാം 🙏🙏🙏🙏

  • @ananthapadmanabhan6340
    @ananthapadmanabhan6340 3 роки тому +9

    27:07 നമ്മൾ ഇന്ന് അനുഭവിക്കുന്ന ടെക്നോളജി മാത്രമല്ല, സമാധാനവും തന്നത് ഈ രണ്ട് മഹായുദ്ധങ്ങൾ ആണ്. രാജവാഴ്ചയും,(WW1) കോളനിവാഴ്ചയും ആയി നടന്ന ലോകത്തെ മാറ്റി ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യതിന്റെയും മാനവികതയുടെയും വഴി തിരിച്ചുവിട്ട നൂറ്റാണ്ടാണ് ഇരുപതാം നൂറ്റാണ്ട്. രണ്ടാം മഹായുദ്ധത്തിൽ ഫാസിസത്തിന്റെ ഏകധിപത്യത്തിന് എതിരെ യുദ്ധം ചെയ്ത് ലക്ഷക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു, അതുപോലെ ഇതിനെല്ലാം ഇരകളായും നിരവധിപേർ മരിച്ചു. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം(COLDWAR)ടെക്നോളജിയെ വീണ്ടും വളർത്തി. യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ചു കൊടും ക്രൂരതകൾ കാണിച്ചുകൂട്ടി തകർന്നടിഞ്ഞ ജർമനിയുടെയും ജപ്പാന്റെയും(WW2) ഇന്നത്തെ വളർച്ച നോക്കു.സോവിയറ്റ് യൂണിയൻ തകർന്ന്,അമേരിക്കൻ ഐക്യനാടുകൾ പോലെ ശക്തമായ, ജനാധിപത്യബോധമുള്ള ഒരു രാജ്യം ഉള്ളതുകൊണ്ട് ലോകത്ത് ഇതിനുമുൻപ് ഇല്ലാതിരുന്ന സമാധാനം നിലനിൽക്കുന്നു.UN ഇന്ന് ലോകവ്യാപകമായി മാനവികപുരോഗതിക്ക്(പ്രകൃതിക്കും🌴💧)വേണ്ടിയുള്ള പ്രവർത്തങ്ങൾ നടത്തുന്നു. ജപ്പാനിൽ ഉപയോഗിച്ച അണുബോംബിന്റെ ഭീകരത അറിഞ്ഞ മനുഷ്യവംശം മറ്റൊരു മഹായുദ്ധം ഉണ്ടാകാതിരിക്കാൻ ഒരുമിച്ചതാണ് കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ടത്. ദേശീയത എന്ന ആശയം വെടിഞ്ഞു വിശ്വമാനവികത എന്ന ആശയത്തിലേക്ക് ലോകം നീങ്ങിതുടങ്ങി. Holocaust ഉം, അണുബോംബ് അക്രമണവും മനുഷ്യമനസാക്ഷിയെ പൊളിച്ചെഴുതി. ലോകവ്യാപകമായി ജനാധിപത്യത്തിലും(തുല്യതയിലും) മാനവികതയിലും അടിസ്ഥാമാക്കിയുള്ള വിദ്യാഭ്യാസം ലോകവ്യാപകമായി പ്രചരിച്ചത് കൊണ്ടാണ് ഈ 21ആം നൂറ്റാണ്ടിൽ ഉള്ളവർ വളരെ മനുഷ്യത്വപരമായി (Humane) ആയി നമുക്ക് തോന്നുന്നത്, - പഴയ കാലത്തെ ക്രൂരമായ ശിക്ഷാരീതികളും, അനാചാരങ്ങളും ഇന്നില്ല.(ഇന്ന് കാണുന്ന മിക്ക അനാചാരങ്ങളും ഒരു നൂറ്റാണ്ടിനകം ഇല്ലാതാകും.) ശാസ്ത്രതിന്റെ വളർച്ച ലോകത്തിന്റെ ഏത് കോണിലുള്ള മനുഷ്യരെയും അതിർത്തികൾ ഇല്ലാതാവും, മനുഷ്യർ ഒരുമിച്ച് ഭൂമി തന്നെ ഒരു പുതിയ ജനാധിപത്യഭരണസംവിധാനമുള്ള സാമ്രാജ്യം ആവും.
    ഇതിൽ വ്യക്തമാവുന്നത് മനുഷ്യന്റെ ചിന്തശേഷിയുടെ വളർച്ചയാണ്.
    നാം നന്ദി പറയേണ്ടത് ലോകത്തെ ഇവിടെ വരെ എത്തിച്ച മഹാന്മാരോടും, അതേ സമയം നമ്മൾ ക്രൂരന്മാർ എന്നും, ചെകുത്താൻമാർ എന്നുമൊക്കെ വിളിക്കുന്ന ഏകധിപതികളോടും സ്വന്തം സ്വാതന്ത്ര്യത്തിനായിയും നിലനിൽപ്പിനായും, വരും തലമുറ സന്തോഷമായി ജീവിക്കാൻ വേണ്ടിയും പൊരുതിമരിച്ച, മറ്റുള്ളവരെ അടക്കിഭരിച്ചുപോന്ന നേതൃത്തങ്ങൾ(especially മതം)ക്കെതിരെ വിപ്ലവങ്ങൾ നയിച്ച, പേര് പോലും അറിയാത്ത കോടിക്കണക്കിനു മനുഷ്യരോടും ആണ്.
    ലോകസ്ത സുഖിനോ ഭവന്തു.
    - H. G

  • @felixmatthew3562
    @felixmatthew3562 3 роки тому +8

    Sir ..
    മികച്ച അവതരണം !!

  • @iam__vengeance886
    @iam__vengeance886 3 роки тому +9

    Anish അളിയന്റെ അവതരണം 😍😍😍

  • @binuchacko8851
    @binuchacko8851 3 роки тому +15

    രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ഉപയോഗിച്ച aircraft carrier submarine നെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ

  • @joshimonvl625
    @joshimonvl625 Рік тому +1

    Bro തകർത്തു. സൂപ്പർ പിന്നെ യുക്രയിൻ വർ നെ പറ്റി ഒരു വീഡിയോ ചെയ്യമെ ?

  • @vichumuppatta1607
    @vichumuppatta1607 3 роки тому +12

    യുദ്ധവും ടെക്നോളജിയും പരസ്പരം ബന്ധപ്പെട്ടിരിക്കും...

  • @srijith3232
    @srijith3232 2 роки тому +2

    ഇതുപോലെ റിസർച്ച് ചെയ്യത് ആധികാരികമായി ചരിത്രം / ഫയിറ്റിംഗ് മെഷിൻസിനെ പറ്റി പറയുന്ന ചാനലുകൾ എപ്പോഴും പുതു തലമുറ കേക്കാൻ നിക്കാറില്ലാ അതുകൊണ്ട് പല സത്യങ്ങളും മൂടപ്പെട്ടുകൊണ്ട് ഇരിക്കുന്നു , ..
    ചേട്ടാ എല്ലാ കണ്ടന്റുകളും സൂപ്പർ , റിസർച്ച് ഡിറ്റേൽസുകൾ കൂടി ഒന്ന് പറഞ്ഞാൽ പിന്നെം സൂപ്പർ

  • @infinityfight4394
    @infinityfight4394 2 роки тому +3

    23:20 ഇറക്കികൾക്ക് air to ground യുദ്ധ വിമാനങ്ങൾ ഇല്ലയിരുന്നോ..?
    അല്ലെങ്കിൽ ballistic missiles ഇല്ലായിരുന്നോ..?

  • @ArundevOnline
    @ArundevOnline 3 роки тому +24

    25K subscribers 🥰 അഭിനന്ദനങ്ങൾ 🥂

  • @manojkumar-ib3dz
    @manojkumar-ib3dz 7 місяців тому

    Very good presentation,T72 has been upgraded,it is India's one of the main battle tanks.

  • @shijomonthomas625
    @shijomonthomas625 2 роки тому +1

    മാഷേ
    അവതരണം അടിപൊളി
    ഇനിയും ഇതുപോലെ നല്ല വീഡിയോ
    പ്രതീക്ഷിക്കുന്നു 👍👍👍

  • @heavenlyvision1602
    @heavenlyvision1602 2 роки тому +4

    തുല്യ ശക്തി അല്ല ഒരുവശത്ത് ഇറാഖ് മാത്രം മറു വശത്തു അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും.ഫ്രാൻസിന്റെ fighter plane അതിലേറെ നാശ നഷ്ടം ഇറാക്കിനു വരുത്തി. ആ സമയത്തു ഞാൻ സൗദിയിൽ ഉണ്ടായിരുന്നു.

  • @vishnupadmakumar
    @vishnupadmakumar 3 роки тому +3

    ആരെയും പിടിച്ചിരുത്തുന്ന അവതരണം... 👌

  • @maluzzz277
    @maluzzz277 3 роки тому +2

    Bro ഞാൻ കാത്തിരിപ്പായിരുന്നു ഈ video ക്ക് വേണ്ടി ❤️

  • @73east43
    @73east43 2 роки тому +1

    Yes ആവശ്യം അനുസരിച്ചു command ആർക്കും ചെയ്യാം 🇮🇳

  • @jkkrishnan3909
    @jkkrishnan3909 3 роки тому +3

    ഈ സംഭവുമായി ബന്ധപ്പെട്ട് സിനിമ ഇറങ്ങിയിട്ടുണ്ടോ

  • @rrmbr
    @rrmbr 3 роки тому +2

    Super Anish bhai...Kidukkan

  • @alansandybay
    @alansandybay Рік тому +1

    Take initiative
    Command and responsibility

  • @BlackMirror.73
    @BlackMirror.73 3 місяці тому

    Nice presentation… I literally felt ❤

  • @HanuGDas
    @HanuGDas 2 роки тому +1

    വളരെ മനോഹരമായ വീഡിയോകളും വിവരണങ്ങളുമാണ് താങ്കൾ പോസ്റ്റ് ചെയ്യുന്നത്
    ഞാൻ താങ്കളുടെ ഒരു ഫാനായി മാറി കഴിഞ്ഞു
    താങ്കളുടെ ശൈലിയും യുക്തിചിന്തയും ആഖ്യാന ശൈലിയും അതി ഗംഭീരമാണ്
    പിന്നെ ഈ വീഡിയോ സംബന്ധിച്ച് ഒരു സംശയം ഉന്നയിക്കാനുള്ളത് താഴെ പറയട്ടെ
    ക്രിമിസൺ ടൈഡ് എന്ന സിനിമയിൽ ഇത്തരത്തിൽ കമാന്റ് ലംഘിക്കുന്ന ഒരു ജൂനിയർ ഓഫീസറെ കോർട്ട് മാർഷൽ ചെയ്യുന്നതിനെ പറ്റി ചർച്ച ചെയ്യുന്നുണ്ടല്ലോ
    അതിനെപ്പറ്റിയുള്ള അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നു.
    അതിൽ അമേരിക്കൻ സേനയുടെ അച്ചടക്കത്തെ വാഴ്ത്തുന്നുണ്ട്
    പിന്നെ ഒരു ബ്ലാക്ക് ജൂനിയർ ഓഫീസറുടെ വിവേകപൂർവ്വമായ പ്രവർത്തിയുടെ ഒരു വംശീയ വിശകലനവും അതിൽ കാണാം എന്നു തോന്നുന്നു.
    Hope your reply

  • @johnyblack1837
    @johnyblack1837 3 роки тому +1

    ഞാൻ കാത്തിരുന്ന video thanks bro

  • @gopanm7727
    @gopanm7727 3 роки тому +2

    രണ്ടാം ലോക മഹായുദ്ധത്തിനെ കുറിച്ചൊരു long video ചെയ്യാമോ

  • @arunkrishna8914
    @arunkrishna8914 2 роки тому +1

    Bro... നിങ്ങളുടെ videos എത്ര length കൂടിയാലും പ്രശ്നമില്ല. ഇതിനോടൊക്കെ ഇഷ്ടമുള്ളവരാണല്ലോ കൂടുതലും കാണുന്നത്. അതിന് time ഒരു പ്രശ്നമായി തോന്നുന്നില്ല.

  • @suryanarayanan2977
    @suryanarayanan2977 3 роки тому +7

    Bro EUROFIGHTER TYPHOON enn fighter jet ine kurich oru vedio chyamo !!

  • @Alexjacob369
    @Alexjacob369 3 роки тому +5

    ഒറ്റ ലൈക്‌ മാത്രം അടിക്കൻ പറ്റിയതിൽ ഗേതിക്കുന്നു

  • @praneeshagin1151
    @praneeshagin1151 3 роки тому +1

    Videos super anu.... bt idavela orupad varunnu.... azchayil 2 ,3 videos okke ittal super ayirunnu....

  • @vishnuprasadtr8756
    @vishnuprasadtr8756 3 роки тому +2

    Daily vedios upload cheyyuo... Itthu Poli Chanel aanu😍🤩😍

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI 3 роки тому +2

      സമയമാണ്‌ പ്രശ്നം ബ്രോ... ആഴ്ചയിൽ രണ്ട്‌ വീഡിയോ എങ്കിലും ചെയ്യണം എന്ന് എനിക്ക്‌ അതിയായ ആഗ്രഹം ഉണ്ട്‌. പക്ഷെ പലപ്പോഴും സമയം കിട്ടുന്നില്ല... ജോലിത്തിരക്ക്‌...
      എന്തായാലും കൂടുതൽ വീഡിയോകൾ ചെയ്യാൻ ആത്മാർത്ഥമായി ശ്രമിക്കും.
      Thanks a lot for the love and support ❤️❤️❤️

  • @abrielskingdom2420
    @abrielskingdom2420 3 роки тому +21

    The biggest tank battle of 20th century is the Battle of Kursk during WW2 in the Eastern Front.

  • @adarsha0084
    @adarsha0084 3 роки тому +3

    First like എന്റെ വക

  • @shyamrajrajan2848
    @shyamrajrajan2848 3 роки тому +8

    asal uttar (india & pak ) as one of the largest tank battles in history since the Battle of Kursk in World War II.

  • @georgephil99
    @georgephil99 2 роки тому +3

    IRAIQ expect US tanks never find the direction in the desert. Here GPS technology was hero.

  • @eldhosevarghese5054
    @eldhosevarghese5054 2 роки тому +11

    അബ്രാംസിന്റെ ആർമറിന്റെ പ്രധാന ഘടകം റിയാക്റ്റീവ് എക്സ്പ്ലോസീവ് ആർമർ ആണ് (ചതുര കട്ടകൾ പോലെ ടാങ്കിന്റെ സൈഡിൽ കാണാം ) ... അതായത് അതിൽ പതിക്കുന്ന ഷെല്ലിന്റെ ബ്ലാസ്റ്റിനെ ഒരു മറു ബ്ലാസ്റ്റു കൊണ്ട് ന്യൂട്രലൈസ് ചെയ്യുന്നു .

    • @bharath_2023
      @bharath_2023 2 роки тому

      Not reactive armour ,abrams tank have depleted uranium armour

  • @janarjose
    @janarjose 3 роки тому +2

    Super video... thank you Bro

  • @sundararajr5028
    @sundararajr5028 Рік тому +1

    Very good to see and enthusiastic about it ♥️♥️♥️♥️♥️♥️

  • @norarose4772
    @norarose4772 2 роки тому +6

    ഇന്ത്യൻ മിലിട്ടറിയിലും അങ്ങനെ തീരുമാനം എടുക്കാൻ ജൂനിയർ ഓഫീസറിന് പറ്റും...
    Within 6 സെക്കന്റ്‌....

  • @akhilthewellnessadvisor9578
    @akhilthewellnessadvisor9578 2 роки тому +1

    Longewala attack kurichu oru video cheyyamo

  • @rithinrobert3563
    @rithinrobert3563 Рік тому +2

    Such a clean explanation 🔥🔥💯💯

  • @sumeshskaimal
    @sumeshskaimal 3 роки тому +4

    ഗൾഫ് യുദ്ധത്തെ പറ്റി സമഗ്ര വീഡിയോ ചെയ്യുമോ ? ഞാൻ ജനിച്ച വർഷത്തിലാണ് ഈ യുദ്ധം നടന്നതെന്ന് മാത്രമല്ല ,യുദ്ധം മൂലം സൗദിയിലുള്ള എന്റെ പിതാവിന്റെ ജോലിയും നഷ്ട്ടമായി ..കാരണങ്ങൾ ,അമേരിക്കയുടെ ഇടപെടൽ അറിയാൻ വലിയ ആഗ്രഹം ഉണ്ട് 🙏

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI 3 роки тому +1

      തീർച്ചയായും ചെയ്യാം 👍❤️

  • @parthanappu8644
    @parthanappu8644 3 роки тому +16

    62 ലെ ഇന്ത്യ ചൈന യുദ്ധത്തെപ്പറ്റി സംസാരിക്കുമോ

  • @sachinjsaji7948
    @sachinjsaji7948 Місяць тому

    Thank you ❤

  • @neerajkabraham9173
    @neerajkabraham9173 3 роки тому +2

    Very nice video...can you do video about Russian typhoon class submarine.

  • @santhoshpjohn
    @santhoshpjohn 3 роки тому +5

    American ന്റെ confidence അതാണ്

  • @devvarier
    @devvarier 2 роки тому +2

    ഇന്ത്യൻ സേനകളുടെ ഹായരാർക്കികളെക്കുറിച്ചും എന്താണ് സ്ക്വാഡ്റൺ, ട്രൂപ്പ്, ഫ്ലീട്, യൂണിറ്റ്, സ്റ്റേഷൻ തുടങ്ങിയ വർഗ്ഗീകരണം എന്നിവയെക്കുറിച്ചും ഒക്കെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ ചെയ്യാമോ? ഉദ്യോഗാർത്ഥികൾക്ക്, വിജ്ഞാന കുതുകികൾക്ക് എല്ലാം വളരെ ഉപകാരപ്പെടും ഇത്.

  • @TonyStark-bw9kw
    @TonyStark-bw9kw 3 роки тому +8

    പോരട്ടെ പോരട്ടെ ഇത് പോലുള്ളത് ഇനിയും പോരട്ടെ❤❤❤❤❤❤❤❤

  • @ajaykrishna1085
    @ajaykrishna1085 3 роки тому +1

    Broyude videos ellam otta erippil thane kandu theerkum athrak interesta videos

  • @ARJUNARJU01
    @ARJUNARJU01 3 роки тому +6

    നല്ല അവതരണം ❤👍

  • @Deepak-vo2si
    @Deepak-vo2si 3 роки тому +3

    Sir,tank കളെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ🙏

  • @adarsha0084
    @adarsha0084 3 роки тому +3

    First🔥🔥

  • @sreeragaryan6628
    @sreeragaryan6628 3 роки тому +3

    Bro ningalude voice and avatharana reethi both are similar to Santhosh George kulangara...Wish u a good future'

  • @anaswaradhi8802
    @anaswaradhi8802 2 роки тому +1

    Off course... ആവശ്യമെങ്കിൽ

  • @Sajith8271-w6i
    @Sajith8271-w6i 26 днів тому

    ഇന്ത്യൻസൈന്യത്തിൽ flexibility ഉണ്ട്...യുദ്ധകാലത്ത് ഫയർ ഓപ്പൺ ചെയ്യാൻ troop camander ഒരു ലെഫ്റ്റൻ്റ് ആയലും ഫുൾ പവർ കാമാൻഡിങ് ഓഫീസർ കൊടുക്കും...but never cross the border.only defensive not offensive..

  • @mohammedjasimkm2061
    @mohammedjasimkm2061 2 роки тому +2

    Superb presentation 🤗🤝 keep it up

  • @rigvinod
    @rigvinod 2 роки тому +3

    This reports the tank battle between Iraq with T-72 and US with Abrams. Several doubts. 1) The Abrams tanks move around hunting whereas T-72 are 'sitting ducks' waiting to shoot at the Abrams riding in on the desert highway. 2) the Abrams had CHOBHAM composite armor that is claimed to be non-penetrateble by projectiles from T-72. But the T-72 could only target within 2000 m whereas Abrams had 2500m range. The sitting T-72 could not target the Abrams safely moving in the 2000-2500 m range. 3) the GPS available to Abrams allowed it to maintain the 2000-2500 m distance with the T-72. Plausible.
    My feeling is that the T-72 and other Iraqi mechanized infantry vehicles were targeted by GPS aided Apache attack helicopters with missiles; not by Abrams

  • @sreejithpj9302
    @sreejithpj9302 2 роки тому +2

    സ്വീഡൻ ൻ്റെ gripen നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @vishnuks3663
    @vishnuks3663 2 роки тому

    Skip cheyathe thanne muzhuvan kandu, nalla avatharanam chetta👍

  • @biker5719
    @biker5719 2 роки тому +4

    Americans and British were familiar with desert warfare much earlier than gulf storm. They had rich experience fighting in the deserts of North Africa against Rommel's Afrika Korps. Luftwaffe lost its bulk of tactical airlift capabilities in North Africa during Operation flax 'Palm Sunday Massacre'.

  • @adithkarthikeyan1776
    @adithkarthikeyan1776 3 роки тому +4

    V2 rockets neee patti oru video cheyyamooooo sir plzzz????

  • @sanjusathyan4694
    @sanjusathyan4694 2 роки тому +1

    Ins vikramadhithya oru video cheyamo

  • @vinaychandrancv
    @vinaychandrancv 3 роки тому +1

    Interesting! Super bro

  • @nja2087
    @nja2087 3 роки тому +2

    vedio clip മൂവി ലെ ആണോ?

  • @nkjunaid954
    @nkjunaid954 3 роки тому +1

    "ബുദ്ധമതം" ഇതിനെ കുറിച്ച് ഒരു വീഡിയോ pls....!?

  • @biker5719
    @biker5719 2 роки тому +2

    NO..20th century Kanda ettavum valiya tank war Battle of Kursk anu where Wehrmacht and Red Army tank armies fought in 1943 when Field Marshal Gunther von Kluge's Army Group Centre and Army Group South commanded by Fielmarshal Eric von Manstein fought against Russian Voronezh front of Marshal Vatutin and General Rokossovsky's Army Group Centre. Later Marshal Zukhov also directed 5th Guards tank Army of General Rotmistrov also to Prokhorovka which sealed the German failure.

  • @reubenphilipmathews1004
    @reubenphilipmathews1004 2 роки тому +1

    Very Interesting,Keep Going

  • @govindg2545
    @govindg2545 2 роки тому +4

    2nd world war നു ശേഷം നടന്ന ഏറ്റവും വലിയ ടാങ്ക് യുദ്ധം ഇന്ത്യ പാക് 1965യുദ്ധത്തിൽ അല്ലെ 🤔. അന്ന് സാങ്കേതികമായി വളരെ പിന്നിലായ സെഞ്ച്വറിയൻ ടാങ്കുകൾ ഉപയോഗിച്ചാണ് പാകിസ്താന്റെ അമേരിക്കൻ നിർമിത ഷെർമൻ ടാങ്കുകളെ ഇന്ത്യ തുരത്തിയത്

  • @subhashpattoor440
    @subhashpattoor440 2 роки тому +5

    The largest fierce tank battle is the German Panzer v/s Soviet tank fight in Ukraine's Kiev-Done region.Soviet tanks stopped Panzer tanks by hitting (driving direct)with them.

  • @nabeela9946
    @nabeela9946 2 роки тому +1

    Very interesting 💪💪👍👍👍💥

  • @alenksubhash9445
    @alenksubhash9445 2 роки тому +1

    Through this battle how could US overcome the gold standard problem?
    Please reply bro....

  • @arunjoseph9175
    @arunjoseph9175 3 роки тому +2

    Simply amazing bro....

  • @jsr1016
    @jsr1016 2 роки тому +1

    Super channel. Bro please make a vedio on rafale fighter 🙏🏻🙏🏻

  • @anuprasannan
    @anuprasannan 2 роки тому +1

    ബ്രോ sukhoi 30 MKI പറ്റി വീഡിയോ ചെയ്യാമോ

  • @TonyStark-bw9kw
    @TonyStark-bw9kw 3 роки тому +2

    Self ഇൻട്രോടുസ് cheyth വീഡിയോ വേണം ❤❤❤❤❤❤❤❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI 3 роки тому

      Sure ചെയ്യാം ... Need a bit more time 👍👍❤️❤️❤️

  • @polarfactory
    @polarfactory 3 роки тому +2

    27:12 ഒരു നഗ്ന സത്യം

  • @beingextraordinary3438
    @beingextraordinary3438 2 роки тому

    Thanx guru
    ..i am a huge tank fan

  • @renjishcs
    @renjishcs 3 роки тому +1

    Really interesting and Informative

  • @bindhub4049
    @bindhub4049 3 роки тому +2

    Markeva tankine patti video cheyyamo

  • @abinkthomas2914
    @abinkthomas2914 2 роки тому +2

    Supperb chetta❤❤

  • @hiroshpc3590
    @hiroshpc3590 3 роки тому +4

    ഫൈറ്റർ ജെറ്റിൽ ഘടിപ്പിച്ച മിസൈലുകളിൽ ബുള്ളറ്റുകൾ അതായത് തോക്കു കയ്യിൽ നിന്നോ അതല്ലങ്കിൽ മറ്റു ജെറ്റിലെ ബുള്ളറ്റുകൾ കൊണ്ടാൽ അതു പൊട്ടില്ലേ. എനിക്കു അറിയില്ല. ഒന്നു വിവരിക്കാമോ? പറ്റുമെങ്കിൽ വീഡിയോയും. Pls

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 роки тому +1

      Direct bullet hit Missile nu nerk undayal missile pottitherikkum

  • @KiranKumar-KK
    @KiranKumar-KK 3 роки тому +2

    Presentation Vere level 💓💓

  • @sunilsmenon
    @sunilsmenon 3 роки тому +1

    H. R. McMaster - United States National Security Advisor at the time of President Trump

  • @sreekumarvd8574
    @sreekumarvd8574 2 роки тому +1

    Sir പൊളിച്ചു 👏👏

  • @alexanderxd9803
    @alexanderxd9803 Рік тому

    Can you Do a video on merkava's failure

  • @vivekvimal9084
    @vivekvimal9084 2 роки тому +1

    Epic channel ഗുരോ

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 3 роки тому +7

    ഒരുദിവസം രണ്ട് video ഇടാൻ പറ്റുവോ..... ഇല്ലല്ലേ..... 🥲🥲🥲

  • @vsb678
    @vsb678 3 роки тому +5

    We want more length videos